ഓട്ടോക്കാരെ നിങ്ങൾ ഇത് ചെയ്യരുത് |Shijo Videos

Поділитися
Вставка
  • Опубліковано 9 вер 2024
  • ഓട്ടോക്കാരെ നിങ്ങൾ ഇത് ചെയ്യരുത് | Auto rickshaw| auto videos| drivers| driving
    Insta link:www.instagram....

КОМЕНТАРІ • 21

  • @radhakrishnanpp5566
    @radhakrishnanpp5566 Рік тому +4

    ഞങ്ങളുടെ നാട്ടിലുള്ള ഓട്ടോക്കാരാരും മീറ്റർ ഇടാറില്ല

  • @user-tn4yw6us9i
    @user-tn4yw6us9i Рік тому +2

    ഞങ്ങളിവിടെ മിനിമം ചാർജും കിലോമീറ്റർ ചാർജും 30 രൂപയാണ്

  • @jestinej1871
    @jestinej1871 Рік тому +1

    10 rupa kuracho kooduthalo medikkendi vannal avere karyam paranju manassil akki kodukkuka ithra kilometer ithra vadaka ennu. Appol vere oral pokumpol oru problem varilla.

  • @ajithsajith-zv3st
    @ajithsajith-zv3st Рік тому +1

    ചേട്ടായി പനമരത് ullathano

  • @munnamm982
    @munnamm982 Рік тому +1

    Yes

  • @ambareeshks3747
    @ambareeshks3747 Рік тому +2

    🔥👍👍👍👍👍

  • @sreejesholickal1494
    @sreejesholickal1494 Рік тому +1

    👍👍👍👍👍

  • @haseebkhan5372
    @haseebkhan5372 Рік тому +1

    Good dicition

  • @sahalsha355
    @sahalsha355 Рік тому +1

    👍🏾👍🏾👍🏾👍🏾

  • @bestviewbestview1936
    @bestviewbestview1936 Рік тому

    കമന്റുകൾക്ക് യാതൊരു മറുപടിയും പ്രതീക്ഷിക്കണ്ട 😀

  • @malabargreenvalley7622
    @malabargreenvalley7622 Рік тому

    💞💞

  • @somaraj7109
    @somaraj7109 Рік тому

    ഞാൻ ഓട്ടോ ഫിൽഡിൽ. ആദ്യമായിടാണ്...എനിക്ക് ഒരു സംശയം...
    നമ്മൾ. ഒരു 10 km പോകുമ്പോൾ. 300 രൂപാല്ലേ മേടിക്കുന്നെ ....പിന്നെ നമ്മൾ അതെ ആളെയും കുട്ടി തിരികെ വരുമ്പോൾ. എത്രയാണ് മേടിക്കണ്ടത്
    plzzz. ആരെകിലും ഒന്ന് പറയാമോ

    • @sabithsabii7523
      @sabithsabii7523 Рік тому +3

      10 km pokuvan 220 RS aan avuka
      Poyi varan 300 RS aan avuka

    • @somaraj7109
      @somaraj7109 Рік тому

      @@sabithsabii7523 ഇവിടൊക്കെ മിറ്റർ ഇട്ടല്ല ഓടുന്നെ km മിട്ടാറിന് 30 വച്ച് മേടിക്കുന്നുണ്ട്.. അപ്പോൾ. തിരികെ വരുമ്പോൾ. എത്ര മേടിക്കാം

    • @majeedkalarikkal8445
      @majeedkalarikkal8445 Рік тому

      ​@@sabithsabii7523 10km 225 ആണ്. 15+7.5

    • @sirajkavungal4369
      @sirajkavungal4369 Рік тому

      On side km 22roopa

    • @SalamSalam-oy3lm
      @SalamSalam-oy3lm Рік тому

      നമ്മൾ ഇവിടെ (കാഞ്ഞങ്ങാട്) 10. KM 'ഒടിയാൽ 220: രുപയാണ് വാങ്ങിക്കുന്നത് ' മടക്കയാത്രയിൽ 300: രു വ .

  • @hareeshmarar5931
    @hareeshmarar5931 Рік тому

    Helo ചേട്ടാ നിങ്ങളുടെ നമ്പർ ഒന്നു തരാമോ.

  • @bestviewbestview1936
    @bestviewbestview1936 Рік тому

    കമന്റുകൾക്ക് യാതൊരു മറുപടിയും പ്രതീക്ഷിക്കണ്ട 😀