ചേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്.. ഇലക്ട്രിക്കൽ വാഹനത്തെ പറ്റി പറയുമ്പോൾ ഇനിയുള്ള കാലം ഇലക്ട്രിക്കൽ വാഹനങ്ങളിലേക്ക് ആണ് എല്ലാരും പോകുന്നു എന്നാണ്. Ok... Ev എടുത്തു പണി കിട്ടിയ ഒരുപാടു peru നമ്മുടെ ഇടയിൽ ഉണ്ട്.. കൂടുതൽ പേരും ഓട്ടോറിക്ഷകാര് ആണ്... അതുപോലെ pala വണ്ടി എടുത്ത ആൾക്കാരും ഉണ്ട്.. ഒരു ev ഇറങ്ങിയാൽ ആ വണ്ടിയെ പറ്റി ഒരു 2 year എങ്കിലും run ചെയിത ശേഷം ആ ആ കമ്പനിയുടെ വാഹനം എടുക്കാൻ നോക്കുക.. എന്ത് കൊണ്ട് ചില ev വണ്ടികൾ പണി തരുന്നു.. ഇതിനെ പറ്റി ഒരു video കൂടി ചെയ്താൽ അത്ര നല്ലത്...
Ev maathramalla autorickshaw diesel allenkil petrol vandikal pani kittiyavarum nd... Ev ellaa vandikalkonnum pani kittiyitla... Battery Life will decrease gradually... Ath manassilaakki eduthaal scene onnum illa...
EV kal use cheyynnen oru reethy nd.Petrol diesel auto pole odichitt karywmilla.charging aanelm orupaad karyangal sredhikkan nd..Pinne EV Startup Auto eduthitt ullorlk aahn kooduthal Pani kittye.vahanathe patty padichit edutha valya budhimutt ozhivakkam
@23:05 "ഇനി ഇതിനൊരു കോമ്പറ്റിഷൻ വരികയാണെങ്കിൽ അത് കൊണ്ട് വരാൻ പോകുന്നതും MG തന്നെയായിരിക്കും എന്നതിൽ സംശയം ഇല്ല....".... ഇത് കേട്ടപ്പോൾ ഒരു പഴയ പാട്ട് ഓര്മ വന്നു, നോക്ലാജിയ... --- ചിത്രം: അന്യൻ ഗാനം: "അയ്യങ്കാറ് വീട്ടിനഴകേ..." അതിലെ ബാക്കി വരികൾ ഇങ്ങനെയാണ് "ഉൻ പോൽ അഴകി പിറക്കവുമില്ലയ്, ഇനി മേൽ പിരാന്താൽ, അതു നം പിള്ളൈ"
fast charging ഉള്ള മോഡല്‍ വാങ്ങാന്‍ 10 ലക്ഷം എണ്ണി വെക്കണം എങ്കില്‍ പിന്നെ 80000 കൂടി കൊടുത്ത് Tiago EV ടെ long range വാങ്ങിയാല്‍ ഇതിലും കൂടുതല്‍ range ഉം കിട്ടും space കിട്ടും safety കിട്ടും handling and comfort കിട്ടും 1 hour ല് full charge ആകും ...ഇനി 80000 മുടക്കാന്‍ ഇല്ലെങ്കില്‍ medium range വാങ്ങിയാലും മതി ..അതിലും ഇതൊക്കെ ഉണ്ട് ..
But ithinte city use nu pakaram vekyan "safety" car nu patila bro. You don't know a nano to use in a city compared to a normal hatch back like "Safety" car. under 3m car aayond parking um practical usage um better aanenu ente opinion.
Ev നല്ലതാണ് പക്ഷേ KSEB ക്ക് ഇത്രയും വാഹനങ്ങൾ charge ചെയ്യാൻ പറ്റിയ ശേഷി ഇല്ല. EV promote ചെയ്യുമ്പോൾ Electric transmission system upgrade ചെയ്യാനും government promote ചെയ്യണം.
വാഹനങ്ങളെകുറിച്ചുള്ള എല്ലാ റിവ്യുകളും വളരെ മെച്ചപ്പെട്ടതാണ് എല്ലാ ഇവി കളും ഒരുപോലെ മെച്ചമല്ല. എന്നിരുന്നാലും ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വിശദീകരണം നൽകുന്നതിൽ ആയിരമായിരം നന്ദി.
സർ തങ്ങളുടെ യൂട്യൂബ് ചാനലിന്റെ പ്രൊഫൈൽ ഫോട്ടോയിൽ കുറച്ചു പ്രായക്കൂടുതൽ തോന്നിക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ ഉള്ളത് അതുമാറ്റി ഇപ്പോഴത്തെ 30 വയസുകാരെന്റ ഫോട്ടോ കൊടുക്കാമായിരുന്നു 😂😜😍
Mg Brand is so good.. കേരളത്തിലെ ആളുകൾ MG ബ്രാൻഡിനെ കുറച്ചുകാണുകയും അവരെ ചൈനീസ് എന്ന് ടാഗ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈ ബ്രാൻഡ് ഏതൊരു കാറിനേക്കാളും മികച്ചതാണ്. specially after sales service
നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ള കനത്ത ചൂടിൽ നമ്മുടെ വീടുകളിൽ ഫാനും, a/c യും EV വാഹനങ്ങളും വൈകുന്നേരം ഉപയോഗിക്കുവാനോ ചാർജ് ചെയ്യണോ പാടില്ല എന്ന് ജനങ്ങളോട് മോങ്ങിക്കൊണ്ടിരിക്കുന്ന സർക്കാരും KSEB എന്ന ഡിപ്പാർട്മെന്റ്ഉം, ഇനിയുള്ള കാലത്ത് എങ്ങനെ സമാധാനമായി ഇതൊക്കെ ഉപയോഗിക്കാൻ പറ്റും, ഇതാണ് കേരളത്തിലെ വികസനം
വൈദ്യുതിക്ക് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന സംസ്ഥനത്തിന് ഈ ഗതിയേ വരുള്ളു. ഇവിടെയുള്ള താപ വൈദ്യുത നിലയം പൂട്ടി പോയത് കേന്ദ്ര സർക്കാരാണ്. പിന്നെ ഒരു ന്യൂക്ലിയാർ പവർസ്റ്റേഷൻ എന്നത് ജനസാന്ദ്രത ഏറിയ ഒരു സംസ്ഥാനത്ത് കരണീയമായ ഒന്നല്ല. PS: പത്ത് വർഷം പിന്നിലേക്ക് പോയാൽ പകൽ പോലും കറണ്ട് ലഭിക്കാത്ത ഒരു കാലത്ത് നിന്നാണ് ഇത്രയും മാറ്റം ഉണ്ടായത് എന്നത് മനസ്സിലാക്കാം.
Next level interior, features packed vehicle The size is the one of the drawbacks that i felt. On rear side the leg space was not enough for me (i am 6 feet height) Left all are perfect. Even the drive is like smooth & fluid If size and price doesn’t matter it’s an easy pick.
ശരിക്കും ഇത്രയും രൂപ കൊടുത്ത് ഈ കാർ ആരും ഒരു പ്രെമറി വാഹനം ആയിട്ട് വാങ്ങില്ല സെക്കന്ഡറി വാഹനം ആയിട്ടെ പരിഗണിക്കൂ ഒരിക്കലും പ്രെമറി വാഹനമായിട്ട് വാങ്ങാൻ ഈ കുഞ്ഞൻ വണ്ടി കൊള്ളില്ല
Good vehicle Hand rest കൂടെ കൊടുക്കാമായിരുന്നു ടയർ size കുറച്ചു കൂടെ കൂട്ടമായിരുന്നു, അങ്ങനെ ആണെങ്കിൽ suspension കുറച്ചു കൂടെ മെച്ചപ്പെടുത്താം... Tata tiago വച്ചു നോക്കുമ്പോൾ features കുറവാണ് but Instrument cluster MG best ആക്കിയിട്ടുണ്ട് Interior ഒന്നും പറയാൻ ഇല്ല അടിപൊളി 😍✨.. ഇതിന്റെ version 2 വരുമ്പോൾ MG കൂടുതൽ updates കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു...
Mg comet is most econmical car in any mode get 185 to 200 km rage in single charge I travel with it from kottayam to trivandrum in mc road weekly 3 times. One side travel it cost less than 200 rupes as it has only 17.5 kw battery. And it has good torque and pick up no lag and best car to go in mc road
അടുത്തിടെ ആയുള്ള വീഡിയോകളിൽ പുതിയ എഡിറ്റിംഗ് രീതികൾ കണ്ടു. നന്നായിട്ടുണ്ട്. വൈഡ് ആംഗിൾ ഷോട്ടുകൾ കുറച്ചുകൂടി കുറച്ചാൽ നന്നായിരിക്കും. വാഹനം ഓടുമ്പോൾ ഉള്ള ഷോട്ടുകളിൽ ഇത് ഉള്ളതിനാൽ വാഹനത്തിന്റെ റോഡ് പ്രസൻസ് എത്രയുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവില്ല. ദയവായി ശ്രദ്ധിക്കുമല്ലോ.
ഇത്രയും ക്യൂട്ട് ആയ കോമറ്റ്നെ കുണു വാവേ എന്നല്ലാതെ വേറെ ഒന്നും വിളിക്കാൻ തോന്നുന്നില്ല ബൈജു ചേട്ടാ. ഇതു പോലുള്ള വേനൽക്കാലം എല്ലാ വർഷവും ഉണ്ടാകുകയാണെങ്കിൽ EV ഉടമകൾ ക്കെതിരെ കെഎസ്ഇബിയും വടിയെടുക്കും. കസ്റ്റമേഴ്സിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് വളരെ വേഗത്തിൽ ഫാസ്റ്റ് ചാർജിങ് കൊണ്ടുവന്ന എംജിക്ക് 👏🏻👏🏻👏🏻👏🏻
The MG Comet is an almost perfect city car, especially as a second car with access to overnight charging. It's a joy to drive, packed with features, and offers a glimpse into the future of autonomous EVs. If you're looking for a stylish, convenient, and environmentally friendly city runabout, look no further!
ചാർജിങ്ങ് Time മാത്രമല്ല തുടക്കത്തിലുള്ള മുതൽ മുടക്ക് വളരെ കൂടുതൽ ആണ്. മലയാളികൾ പലതും ആവേശം കൊണ്ട് വാങ്ങുന്നതാണ്. Price വ്യത്യാസം കണക്ക് കൂട്ടിനോക്ക് - വലിയ വത്യാസം ആണ്. ഉദാഹരണത്തിന് NEXON EV യും Petrol വണ്ടിയും നമ്മിൽ 500k യുടെ വില മാറ്റം ഉണ്ട് ഇത് പ എത്ര Km ഓടിയാൽ മുതലാകും എന്ന് കണക്ക് കൂട്ടുക - Ev മേടിക്കാം നന്നായി വില കച്ച് കിട്ടിയാൽ - ഡീസൽ വണ്ടി പോലും മുതലാവില്ല ഓട്ടം കുറഞ്ഞ ആൾക്ക്
ഇവി യുടെ പൈസ ഒരുപാട് കൂടുതൽ ആണ് ഓടിച്ചു എന്ന് മുതലാകും അതാണ് ഇതിന്റെ ഒരു പ്രശ്നം പിന്നെമറ്റൊരു പ്രശ്നം മൈന്റ്നെൻസ് അത് മറ്റൊരു പ്രശ്നം ആയി നിലനിൽക്കുന്നു അതിനു പരിഹാരം ഇല്ല പിന്നെ ev ചാർജിങ് അതും പ്രശ്നം അയി നിലനിൽക്കുന്നു
ദയവായി ഒരാവേശത്തിൽആരും എടുത്തചാടി EV കൾ എടുത്ത് വലിയ ഒരു നഷ്ടം വരുത്തിവെക്കാതിരിക്കുക 200 km ഓടിയെത്തേണ്ട സമയം വഴിയിൽ ചാർജിങ്ങിനുവേണ്ടിവരും പിന്നെ ഇതിൻ്റെ വില ഒരുപെട്രോൾ വാഹനവുമായി തരതമ്യം ചെയ്തു നോക്കുക രണ്ടുവർഷത്തെ ഉപയോഗവും ചിലവുകളും
ചേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്.. ഇലക്ട്രിക്കൽ വാഹനത്തെ പറ്റി പറയുമ്പോൾ ഇനിയുള്ള കാലം ഇലക്ട്രിക്കൽ വാഹനങ്ങളിലേക്ക് ആണ് എല്ലാരും പോകുന്നു എന്നാണ്. Ok... Ev എടുത്തു പണി കിട്ടിയ ഒരുപാടു peru നമ്മുടെ ഇടയിൽ ഉണ്ട്.. കൂടുതൽ പേരും ഓട്ടോറിക്ഷകാര് ആണ്... അതുപോലെ pala വണ്ടി എടുത്ത ആൾക്കാരും ഉണ്ട്.. ഒരു ev ഇറങ്ങിയാൽ ആ വണ്ടിയെ പറ്റി ഒരു 2 year എങ്കിലും run ചെയിത ശേഷം ആ ആ കമ്പനിയുടെ വാഹനം എടുക്കാൻ നോക്കുക.. എന്ത് കൊണ്ട് ചില ev വണ്ടികൾ പണി തരുന്നു.. ഇതിനെ പറ്റി ഒരു video കൂടി ചെയ്താൽ അത്ര നല്ലത്...
Nammude nattil chinayil ninnum part vangi thatti koottunna ev auto yum scooter um okke vech branded company kalude products ne Vila irutharuth
EV റൊമേറ്റീരിയൽ എഭടന്ന് കീട്ടും
Ev maathramalla autorickshaw diesel allenkil petrol vandikal pani kittiyavarum nd... Ev ellaa vandikalkonnum pani kittiyitla... Battery Life will decrease gradually... Ath manassilaakki eduthaal scene onnum illa...
EV kal use cheyynnen oru reethy nd.Petrol diesel auto pole odichitt karywmilla.charging aanelm orupaad karyangal sredhikkan nd..Pinne EV Startup Auto eduthitt ullorlk aahn kooduthal Pani kittye.vahanathe patty padichit edutha valya budhimutt ozhivakkam
Relevant
@23:05
"ഇനി ഇതിനൊരു കോമ്പറ്റിഷൻ വരികയാണെങ്കിൽ അത് കൊണ്ട് വരാൻ പോകുന്നതും MG തന്നെയായിരിക്കും എന്നതിൽ സംശയം ഇല്ല...."....
ഇത് കേട്ടപ്പോൾ ഒരു പഴയ പാട്ട് ഓര്മ വന്നു, നോക്ലാജിയ...
---
ചിത്രം: അന്യൻ
ഗാനം: "അയ്യങ്കാറ് വീട്ടിനഴകേ..."
അതിലെ ബാക്കി വരികൾ ഇങ്ങനെയാണ്
"ഉൻ പോൽ അഴകി പിറക്കവുമില്ലയ്,
ഇനി മേൽ പിരാന്താൽ, അതു നം പിള്ളൈ"
No indyayil.iragetindu pricum.kurav eechansli viediunfu
@@sskkvatakara5828Which car
vellimoonga ev varumo
fast charging ഉള്ള മോഡല്‍ വാങ്ങാന്‍ 10 ലക്ഷം എണ്ണി വെക്കണം എങ്കില്‍ പിന്നെ 80000 കൂടി കൊടുത്ത് Tiago EV ടെ long range വാങ്ങിയാല്‍ ഇതിലും കൂടുതല്‍ range ഉം കിട്ടും space കിട്ടും safety കിട്ടും handling and comfort കിട്ടും 1 hour ല് full charge ആകും ...ഇനി 80000 മുടക്കാന്‍ ഇല്ലെങ്കില്‍ medium range വാങ്ങിയാലും മതി ..അതിലും ഇതൊക്കെ ഉണ്ട് ..
8 lakh Alle ?
@@sarath14343 അല്ല ..fast charge model വില കൂടുതല്‍ ആണ്
പന്ന വണ്ടി tata
But ithinte city use nu pakaram vekyan "safety" car nu patila bro.
You don't know a nano to use in a city compared to a normal hatch back like "Safety" car.
under 3m car aayond parking um practical usage um better aanenu ente opinion.
80,000 കൂടി കൊടുത്താൽ Tiago ev long-range കിട്ടുമോ😂
Ev നല്ലതാണ് പക്ഷേ KSEB ക്ക് ഇത്രയും വാഹനങ്ങൾ charge ചെയ്യാൻ പറ്റിയ ശേഷി ഇല്ല. EV promote ചെയ്യുമ്പോൾ Electric transmission system upgrade ചെയ്യാനും government promote ചെയ്യണം.
Comet turning radius 4.2 അല്ലെ വിഡിയോ യിൽ പറയുന്നു 8.4 എന്നാണ്
വാഹനങ്ങളെകുറിച്ചുള്ള എല്ലാ റിവ്യുകളും വളരെ മെച്ചപ്പെട്ടതാണ് എല്ലാ ഇവി കളും ഒരുപോലെ മെച്ചമല്ല. എന്നിരുന്നാലും ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വിശദീകരണം നൽകുന്നതിൽ ആയിരമായിരം നന്ദി.
സർ തങ്ങളുടെ യൂട്യൂബ് ചാനലിന്റെ പ്രൊഫൈൽ ഫോട്ടോയിൽ കുറച്ചു പ്രായക്കൂടുതൽ തോന്നിക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ ഉള്ളത് അതുമാറ്റി ഇപ്പോഴത്തെ 30 വയസുകാരെന്റ ഫോട്ടോ കൊടുക്കാമായിരുന്നു 😂😜😍
❤❤
no, that one is good😀
Uvvve ...... ❤❤
Guy once said Spresso is like MiniCooper., Now he compares this with Benz. Good review sir.
ഒരു വാഹനത്തെക്കുറിച്ചു എത്ര വീഡിയോ കണ്ടാലും കറക്റ്റ് എല്ലാം അറിയണമെങ്കിൽ താങ്കളുടെ വീഡിയോ തന്നെ കാണണം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
സാറിൻ്റെ വോയ്സ് ആക്ടർ മണിയൻപിള്ള രാജുവിൻ്റെ വോയ്സ് പോലെയുണ്ട്..... തോന്നിയവർക്ക് ലൈക്ക് ഇടാം.......😜😜😜
Mg Brand is so good.. കേരളത്തിലെ ആളുകൾ MG ബ്രാൻഡിനെ കുറച്ചുകാണുകയും അവരെ ചൈനീസ് എന്ന് ടാഗ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈ ബ്രാൻഡ് ഏതൊരു കാറിനേക്കാളും മികച്ചതാണ്. specially after sales service
Prize koodthal aanu
ശരിക്കും...
@@aloneman-ct100 actually it's because of Govt tax . In china the same car is sold for 4 lakh
China car 🤣🤣, after warranty adichu pokum, poor China fan boys 😂
@@Bhaskaran_pillai ha ha ha ha.. No words for illiterate chappari ..
Yes daa.. Fan boy only... vishamikkendaaa ne paranjatu correct aanu
നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ള കനത്ത ചൂടിൽ നമ്മുടെ വീടുകളിൽ ഫാനും, a/c യും EV വാഹനങ്ങളും വൈകുന്നേരം ഉപയോഗിക്കുവാനോ ചാർജ് ചെയ്യണോ പാടില്ല എന്ന് ജനങ്ങളോട് മോങ്ങിക്കൊണ്ടിരിക്കുന്ന സർക്കാരും KSEB എന്ന ഡിപ്പാർട്മെന്റ്ഉം, ഇനിയുള്ള കാലത്ത് എങ്ങനെ സമാധാനമായി ഇതൊക്കെ ഉപയോഗിക്കാൻ പറ്റും, ഇതാണ് കേരളത്തിലെ വികസനം
വൈദ്യുതിക്ക് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന സംസ്ഥനത്തിന് ഈ ഗതിയേ വരുള്ളു. ഇവിടെയുള്ള താപ വൈദ്യുത നിലയം പൂട്ടി പോയത് കേന്ദ്ര സർക്കാരാണ്. പിന്നെ ഒരു ന്യൂക്ലിയാർ പവർസ്റ്റേഷൻ എന്നത് ജനസാന്ദ്രത ഏറിയ ഒരു സംസ്ഥാനത്ത് കരണീയമായ ഒന്നല്ല.
PS: പത്ത് വർഷം പിന്നിലേക്ക് പോയാൽ പകൽ പോലും കറണ്ട് ലഭിക്കാത്ത ഒരു കാലത്ത് നിന്നാണ് ഇത്രയും മാറ്റം ഉണ്ടായത് എന്നത് മനസ്സിലാക്കാം.
Adichu kodukk vote. Iniyum varatte.
ഇങ്ങനെ ഉള്ള വാഹനങൾ ഈ പുതിയ കാലത്ത് തിരക്കുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ.. ജനങ്ങൾക്ക് ഉപകാരപ്രദമാകും
aavashyam olla ella features um vannu! especially autohold and fast charging. Nicee!!
MG has done great with this update especially fasr charging. Certainly expect new ev models from MG.
Kunu വാവ പൊളിച്ചു 😂😂❤❤
ആദ്യം വരും പിന്നെ ഒളിച്ചോടും 😅😅😅😅
@2:34 Daewoo Matiz oru video cheyumo.. 90s kids nostu.
Next level interior, features packed vehicle
The size is the one of the drawbacks that i felt. On rear side the leg space was not enough for me (i am 6 feet height)
Left all are perfect. Even the drive is like smooth & fluid
If size and price doesn’t matter it’s an easy pick.
പുറമെ നിന്ന് ഫാസ്റ്റ് ചാർജിംഗും ഇല്ല
ശരിക്കും ഇത്രയും രൂപ കൊടുത്ത് ഈ കാർ ആരും ഒരു പ്രെമറി വാഹനം ആയിട്ട് വാങ്ങില്ല സെക്കന്ഡറി വാഹനം ആയിട്ടെ പരിഗണിക്കൂ ഒരിക്കലും പ്രെമറി വാഹനമായിട്ട് വാങ്ങാൻ ഈ കുഞ്ഞൻ വണ്ടി കൊള്ളില്ല
Ithu Secondary vandi aayit medichittu Primary aayittu daily kondu nadakkunna aalkare njan kanditunde 😅👍
സെക്കൻഡറി ആയി മനസ്സിൽ ധ്യാനിച്ചു പ്രൈമറി ആയിട്ട് കൊണ്ടുനടക്കു
@@amaljoe367 ഒരിക്കലും അത് ശരിയാവില്ല പ്രെമറി വാഹനം എന്ന് പറയുമ്പോൾ അത് എല്ലാ ആവശ്യങ്ങൾക്കും ഒരേ പോലെ ഉപയോഗിക്കാം ഓഫിസിൽ പോവാനും മറ്റും മാത്രമല്ല
@@riyaskalikavu7879 ഓട്ടോയുടെ മാത്രം വലുപ്പമുള്ള ഈ വണ്ടി പ്രെമറിയായിട്ട് ധ്യാനിക്കാനേ കൊള്ളാവു
@@amaljoe367 എന്ത് ചെയ്യാം യാത്രയിൽ പറയുന്ന റെയിഞ്ച് കഴിഞ്ഞാൽ പിന്നെ കെട്ടിവലിച്ച് വണ്ടി വീട്ടിൽ കൊണ്ട് പോയി വേണം ചാർജ്ജ് ചെയ്യാൻ.
Good vehicle
Hand rest കൂടെ കൊടുക്കാമായിരുന്നു
ടയർ size കുറച്ചു കൂടെ കൂട്ടമായിരുന്നു, അങ്ങനെ ആണെങ്കിൽ suspension കുറച്ചു കൂടെ മെച്ചപ്പെടുത്താം...
Tata tiago വച്ചു നോക്കുമ്പോൾ features കുറവാണ് but Instrument cluster MG best ആക്കിയിട്ടുണ്ട്
Interior ഒന്നും പറയാൻ ഇല്ല അടിപൊളി 😍✨..
ഇതിന്റെ version 2 വരുമ്പോൾ MG കൂടുതൽ updates കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു...
Mg comet is most econmical car in any mode get 185 to 200 km rage in single charge I travel with it from kottayam to trivandrum in mc road weekly 3 times. One side travel it cost less than 200 rupes as it has only 17.5 kw battery. And it has good torque and pick up no lag and best car to go in mc road
@@Drshinehairskin type2 7kw chargers TVM il evide ooke und bro?
EE PLACE BITHERKAD OR PAATTAVAYAL EVIDEO UNDU .
Fast charging station il aano 3hrs atho veetil charge cheyyumpol aano?
vila vandiye apekshichu kooduthalalle...?
Matiz oru adipoli vandi ❤ aan .. 800 cc anelum nalla power aan . Interior space 👌 .. build quality.. lag onnum illa ❤..
Cutest and practical city car I have ever seen. With its fast charger 🔌 it’s sale will boost in future.
Wow nice 👍🎉❤
turning radius is just 4.2m. I thought you mentioned it as 8.4m in the video 👍🏼take care Baiju chetta ❤
ഇലട്രിക്ക് വാഹനങ്ങൾ use ചെയ്തിട്ടുണ്ടെങ്കിലും വാങ്ങിക്കാൻ പ്ലാനില്ല കളിപ്പാട്ടം കൊണ്ടു നടക്കുന്ന feel ലാണ് ഹൈഡ്രജൻ വാഹനങ്ങൾ വന്നാൽ വാങ്ങിക്കും
Please add a review about service centers of Tata ev
ചേട്ടൻ നമസ്കാരം, ഞാൻ പോർഗ്രാം കണ്ടിട്ട് പല പ്രാവശ്യം മെസ്സേജ് അയച്ചു. എനിക്ക് ഗിഫ്റ്റ് കിട്ടിയില്ല ചേട്ടോ. ഇനി ഗിഫ്റ്റ് തന്നാലേ മെസ്സേജ് അയക്കു 😂😂😂
ബൈജു ചേട്ടാ റിവ്യൂ കണ്ടു ഇഷ്ടപെട്ടു..... അടുത്തത് എന്റെ ഒരു റിക്വസ്റ്റ് Force Gurkha New version Review ചെയ്യാവോ 😍
അതിനോളം നല്ല വണ്ടി വേറേ ഇല്ല❤
EVs nte tyre upsize cheyyan pattuvo Chetta??
പുതിയ ഗൂർഖ വീഡിയോ എവിടെ
Baiju Sir Tiago EV ടെ rapid fire cheyumo ?
അടുത്തിടെ ആയുള്ള വീഡിയോകളിൽ പുതിയ എഡിറ്റിംഗ് രീതികൾ കണ്ടു. നന്നായിട്ടുണ്ട്. വൈഡ് ആംഗിൾ ഷോട്ടുകൾ കുറച്ചുകൂടി കുറച്ചാൽ നന്നായിരിക്കും. വാഹനം ഓടുമ്പോൾ ഉള്ള ഷോട്ടുകളിൽ ഇത് ഉള്ളതിനാൽ വാഹനത്തിന്റെ റോഡ് പ്രസൻസ് എത്രയുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവില്ല. ദയവായി ശ്രദ്ധിക്കുമല്ലോ.
Good review brother Biju 🙏🙏🙏
ഇത്രയും ക്യൂട്ട് ആയ കോമറ്റ്നെ കുണു വാവേ എന്നല്ലാതെ വേറെ ഒന്നും വിളിക്കാൻ തോന്നുന്നില്ല ബൈജു ചേട്ടാ. ഇതു പോലുള്ള വേനൽക്കാലം എല്ലാ വർഷവും ഉണ്ടാകുകയാണെങ്കിൽ EV ഉടമകൾ ക്കെതിരെ കെഎസ്ഇബിയും വടിയെടുക്കും. കസ്റ്റമേഴ്സിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് വളരെ വേഗത്തിൽ ഫാസ്റ്റ് ചാർജിങ് കൊണ്ടുവന്ന എംജിക്ക് 👏🏻👏🏻👏🏻👏🏻
Baijiu Chetta arakk mukalilekk evidokkeyo Velfire kandathayi thonni length alla
The MG Comet is an almost perfect city car, especially as a second car with access to overnight charging. It's a joy to drive, packed with features, and offers a glimpse into the future of autonomous EVs. If you're looking for a stylish, convenient, and environmentally friendly city runabout, look no further!
Baiju cheta sugam aanenu vijarikkunnu ellavareyum pole
tharinte valiya oru fan aanu nan
Edukkan vendi aagrahichu munnotu pokunnu ithuvare nadannitilla
Nadannal diesel thar edukkan aanu udesham
Nammude nattil diesel vandi eduthal pettu pokumo. Pettannu government diesel vandikal stop aakumo.
Chetan free aakumbol ithinu oru clear aayitulla reply tharanam
Bonnet yellow ആക്കി റിയർ view വിൻഡോയിൽ ഒരു കുഞ്ഞി white ചെഗുവേര sticker കൂടി ഒട്ടിച്ചാൽ ഇടി വെട്ട് ലുക്ക് ആകും.. പവർ വരട്ടെ...❤❤❤
Ippol thanne electricity valare kuravu aanu power cuts are becoming a frequent issue ella cars um electric aakkiya electricity enghane undakkum😢
On return journey, bring your car in trailer
I wish the on road price would also have been revealed 🙌🏻
ബൈജു അണ്ണാ turning radius 4.2 meter ആണ് 8.4 മീറ്റർ അല്ല. 20.08 pls check
Sir waiting to see force Gurkha 5 door review 😊
12:51 ഒരു വിധത്തിൽ മുക്കി ഉള്ളിൽ കേറിയിട്ട് ,"ദാ വളരെ എളുപ്പത്തിൽ കേറിയിരുന്നു" 😌😌🥱🤣
This is very good option for fast charging option. Even 3 hrs also
a??
മേലെ സോളാർ പാനെലും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ റണ്ണിംഗ് ചാർജ് ആക്കുന്നത് ഉണ്ടേൽ 👍👍👍
That must be including two wheelers
അടിപൊളി വീഡിയോ 👍👍👍
Liked your watch with a Ferrari logo... which brand is that....?
Ferrari thanne
Chettan epozha ev vanganpokune?
Citroen c3 ev(automatic) ano manasil😊
tata nano ee design lu vannu nkil road adakki vazhum aarnn...super look
Good review...
Back look one matya super arnu❤
ചേട്ടാ..
ദേവു മാറ്റിസിൻ്റെയും
ഷെവർലെ സ്പാർക്കിൻ്റെയും
ഒരു വീഡിയോ ചെയ്യാമോ ❓
Best for marketing executives.
Baiju sir, how about the safety features of kunuvava. If other car come and hit😊.
Onroad rate etra
3 hour kond full charge diesel vandi aahnel 3 hour poyitt 30 minutes wait cheyyandaa evide pokanam correct tymel ethaam pinne malayali 10 rupa kurachu kittiyaal oodunna teams aa pani kittumbol padichoolum labham onnu kanakk kootti nokk appol ariyaam
ടിയാഗോ മീഡിയം റേഞ്ച് ഇതിലും മികച്ചതാണ്. ഇതൊരു ഓട്ടോ റിക്ഷ പോലെ വളരെ ചെറിയ കാറാണ്. സുരക്ഷയില്ല.
Mg yude ev cars oke battery eth company aan supply chyunne pls reply
Nice 🎉❤Well said🎉🎉
സാർ PMV e-കാറിന്റെ ഇപ്പോഴത്തെ അവസ്ഥ പറയാമോ?
1 million sub ulla oru chanel. please increase the video quality to 4k. ipolum mobile phonil shoot cheyunth, pishuk aahno 😅😅
18:22 dho baiju annante Jimny😊
Ev eduthal pedumo
ചാർജിങ്ങ് Time മാത്രമല്ല തുടക്കത്തിലുള്ള മുതൽ മുടക്ക് വളരെ കൂടുതൽ ആണ്. മലയാളികൾ പലതും ആവേശം കൊണ്ട് വാങ്ങുന്നതാണ്.
Price വ്യത്യാസം കണക്ക് കൂട്ടിനോക്ക് - വലിയ വത്യാസം ആണ്. ഉദാഹരണത്തിന് NEXON EV യും Petrol വണ്ടിയും നമ്മിൽ 500k യുടെ വില മാറ്റം ഉണ്ട് ഇത് പ എത്ര Km ഓടിയാൽ മുതലാകും എന്ന് കണക്ക് കൂട്ടുക -
Ev മേടിക്കാം നന്നായി വില കച്ച് കിട്ടിയാൽ - ഡീസൽ വണ്ടി പോലും മുതലാവില്ല ഓട്ടം കുറഞ്ഞ ആൾക്ക്
Means turning radius of 800 is 4.4. And Tata nano is 4 m. This 4.2 m.
Cheverlot spark review cheyyumo
Taxi prermitil available ആണോ
Dc fast charging ആണോ Ac fast charging ആണോ...?
Mailage?
Mg comet enik personali ishtapetta vahanam anu
ഇവി യുടെ പൈസ ഒരുപാട് കൂടുതൽ ആണ് ഓടിച്ചു എന്ന് മുതലാകും അതാണ് ഇതിന്റെ ഒരു പ്രശ്നം പിന്നെമറ്റൊരു പ്രശ്നം മൈന്റ്നെൻസ് അത് മറ്റൊരു പ്രശ്നം ആയി നിലനിൽക്കുന്നു അതിനു പരിഹാരം ഇല്ല പിന്നെ ev ചാർജിങ് അതും പ്രശ്നം അയി നിലനിൽക്കുന്നു
കുണുവാവസൂപ്പർ ആയി ട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു🌹
Auto polulla look matti BYD xiaomi car pole lookil mg irakiyel comet charitram thiruthiyene
UAE യിൽ AMT ഗിയർബോക്സ് ഉള്ള FRONX വാങ്ങുന്നതാണോ CVT ഗിയർബോക്സ് ഉള്ള SWIFT വാങ്ങുന്നതാണോ നല്ലത്?
സ്വിഫ്റ്റ് സംശയം വേണ്ട
Music in between may be avoided..
Paisa ullavarkku entum vangam.
M G cometinte maximum speed ethrayanu
ദയവായി ഒരാവേശത്തിൽആരും എടുത്തചാടി EV കൾ എടുത്ത് വലിയ ഒരു നഷ്ടം വരുത്തിവെക്കാതിരിക്കുക 200 km ഓടിയെത്തേണ്ട സമയം വഴിയിൽ ചാർജിങ്ങിനുവേണ്ടിവരും പിന്നെ ഇതിൻ്റെ വില ഒരുപെട്രോൾ വാഹനവുമായി തരതമ്യം ചെയ്തു നോക്കുക രണ്ടുവർഷത്തെ ഉപയോഗവും ചിലവുകളും
DC fast charging പറ്റുമോ?
ഇത് വാങ്ങിയാൽ ഓട്ടോ സ്റ്റാൻഡിൽ ഓടാൻ പറ്റുമോ
Itu kollalo, enta doubt itinu etra year warranty kittum.
8 yrs
I heard for fast charging house should have 3 phase connection. One of their electrical technician only told this
സൂപ്പർ 👍🌹
Jeep avenger Indiayil varumo
Baiju chetta ❤❤ nammude Tata cars kurachu kananda 😢
will bring competition 😊😊 wait and see ❤❤
ENTHAAYAALUM ITHRA KASHTAPETTU DESIGN CHEYTHAPPOL AA MOOLAM KOODY NANNAYI DESIGN CHEYYAMAAYIRUNNU .
കാണുവാൻ ഗംഭിര വണ്ടി കുഞ്ഞൻ വണ്ടി എങ്കിലും ചെറിയ കുടുമ്പത്തിനു ഇതു മതി എങ്കിലും എന്തോ ഒരു പോരായ്മ ഉള്ളതുപോലെ
ഇപ്പോൾ പ്രസവിച്ച ഒരു കണ്ത്തുറക്കാത്ത എലി കുഞ്ഞാണെന്ന് തോന്നും... 🤣
വില കൂടുതൽ ആണ്
EV....Let's hope for the best
Baiju chettan eppozhaa ev edukunne😁
😂😂😂 പുള്ളിക്ക് ചുമ്മാ കിട്ടിയാ പോലും വേണ്ട 😅😅😅
KIA 2024 facelift HTK (OPTIONAL) review cheyumo?
Ok
Ethrayaa vila?
Eth 2ed vehicle ayitte use cheyan sadhikolu oru car feel ethin ella ......!
Tyre radius 14 ഇഞ്ച് എങ്കിലും വേണ്ടിയിരുന്നു
Devu? Geethu അല്ലെ?
Ph via ac on aakaan saadhikkumo?