നാവിൽ കപ്പലോടും തനി നാടൻ മത്തി കറിയും കപ്പ വേവിച്ചതും 😋| Easy Mathi Curry & Kappa Vevichathu

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 523

  • @villagespices
    @villagespices  Рік тому +47

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @malathisankar4588
      @malathisankar4588 Рік тому +5

      Sure anda ponnagala യാണ് ttoo

    • @sumayyayasin7569
      @sumayyayasin7569 Рік тому +1

      Description il ingredients onn add cheyyane...

    • @user-wq5br8gc6b
      @user-wq5br8gc6b Рік тому +1

      കഷ്ടപാടുകൾ മാറും ഇക്കയുടെ മനസ് നല്ലതാണ് എല്ലാം ഈശ്വരൻ ഇക്കക്ക് തരട്ടെ

    • @fatheelabibi2283
      @fatheelabibi2283 Рік тому

      😂🎉😢

  • @muhammadrafeekmuhammadrafe8367

    നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പറാ നിങ്ങളുടെ നിഷ്കളങ്കമായ സംസാരവും ആ ഒരു മനസ്സും അതാ നിങ്ങളുടെ വീഡിയോ കാണാൻ കൂടുതലായി നമ്മളെ പ്രേരിപ്പിക്കുന്ന ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ🫡

  • @user-hj5dx1ni8q
    @user-hj5dx1ni8q Рік тому +19

    താങ്കളുടെ ആ നിഷ്കളങ്ക അവതരണം വളരെ നന്നായി. ഞങ്ങളും ഇങ്ങനെ ഒക്കെ കഴിച്ചിട്ടുണ്ട്. ആ നല്ലകാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയതിന് നന്ദി....

  • @remadevi2173
    @remadevi2173 Рік тому +11

    നല്ല മീൻ കറിയും കപ്പയും നല്ല കളർ കാണാൻ ഒരു ഭംഗിയു ഉണ്ട് എല്ലാ റെസിപ്പിയും അടിപൊളി ഒന്നും പറയാൻ ഇല്ല ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കും

  • @Linsonmathews
    @Linsonmathews Рік тому +58

    നമ്മുടെയൊക്കെ fav ആണ്, കപ്പയും മീനും 😋 ഇത് കാണുമ്പോൾ തന്നെ കൊതി തോന്നും, super 👌👌👌

    • @shajithavs2597
      @shajithavs2597 Рік тому

      Jan, curryvechu, supercury🥰

    • @seethak6109
      @seethak6109 Рік тому

      ശരിയാ ഇതു കണ്ടപ്പോൾ തിരികെ കിട്ടാത്ത ചെറുപ്പകാലം മനസ്സിൽ വന്നു. കാരണം ഇതു നമുക്ക് കിട്ടും. അച്ഛമ്മ ഉണ്ടാക്കി തരുന്ന അതെ രീതിയിൽ ആണ് ഫുഡ്‌ ഉണ്ടാക്കുന്ന തു. അച്ഛമ്മ ഇപ്പോൾ ഇല്ല

    • @seethak6109
      @seethak6109 Рік тому

      മത്തി കറി prepration മലബാർ സൈഡ് വേറെ രീതി ആണ്. ഇതു പോലെ അല്ല.

  • @shanavas59
    @shanavas59 Рік тому +14

    ഇത്ര ഉത്സാഹത്തോടെ ആദ്യമായിട്ടാണ് ഓരോ വിഡിയോയും ഞാൻ കാണുന്നത് മനസ്സും കണ്ണും നിറയും വീഡിയോ ഓരോന്നും കണ്ടാൽ
    ചേട്ടന്റെ ഈ നിഷ്കളങ്കത ഒന്ന് മാത്രമാണ് മറ്റുള്ളവരിൽ നിന്നും അങ്ങയെ വ്യത്യസ്ത മാക്കുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊❤

    • @sreekalas1004
      @sreekalas1004 Рік тому

      Kothibsahikkan vaya ikka..karyangal paranju kannum bhakshanam undakki vayarum nirakkunnu.

  • @manjumanju4741
    @manjumanju4741 Рік тому +40

    ഈ വൃത്തിയും വെടുപ്പും കാണുമ്പോൾ തന്നെ ഇതുപോലെ പാചകം ചെയ്യാൻ തോന്നും 😍

  • @aneeshafaizal8697
    @aneeshafaizal8697 Рік тому +94

    വിശപ്പിന്റെ വില അറിയാവുന്ന പച്ചയായ മനുഷ്യൻ 👍👍ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ട 🤲🤲

  • @manjuraju1472
    @manjuraju1472 Рік тому +20

    കണ്ണ് നിറഞ്ഞു പോയി ചേട്ടാ... പഴയ കാലം മറക്കാൻ പറ്റില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🥰🥰

    • @charannair1535
      @charannair1535 Рік тому

      Engane oru pazhaya kalam ellavarude jeevithathilum und chetta kappayum meenum supper anu ketto hai

  • @AnishKumar-vb2qf
    @AnishKumar-vb2qf Рік тому +86

    നമ്മുടെ ജീവിതത്തിലുള്ള ഓരോ കാര്യങ്ങളും ഒക്കെ പറയുമ്പോൾ കണ്ണ് നിറയും അതാ ഈ ചാനലിന്റെ വിജയം ❤❤❤🙏🙏🙏

  • @sumayyak3725
    @sumayyak3725 Рік тому +94

    ആ മുഖത്ത് അറിയാം പഴയകാല സന്തോഷം നിഷ്കളങ്കത അതാണ് ഇക്കായുടെ സൗന്ദര്യം ഒത്തിരി ഒത്തിരി ഉയരങ്ങള്ളിൽ എത്തിച് തരട്ടെ പടച്ചവൻ 🤲🤲🤲🤲🥰🥰

  • @saifykumar
    @saifykumar Рік тому +22

    മത്തി കറിയും കപ്പയും super combination 👍👍😍 😍

    • @krishnankp2851
      @krishnankp2851 Рік тому +1

      കപ്പയും മത്തിക്കറിയും അന്നും ഇന്നും ഡിമാൻഡ് ആണ്

    • @krishnankp2851
      @krishnankp2851 Рік тому +1

      ആ പഴയ കളത്തിലേക്കു ഒരു എത്തി നോട്ടം

  • @devadathan.c.p9859
    @devadathan.c.p9859 Рік тому +5

    ചില കാര്യങ്ങൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. പണ്ടത്തെ വിശപ്പിൽ ഇങ്ങിനെ ഉള്ള ഭക്ഷണം നിങ്ങൾ പറഞ്ഞ പോലെ ഇന്ന് ഒന്നിനും ഇല്ല. സൂപ്പർ

    • @manigangan2226
      @manigangan2226 Рік тому

      കപ്പയുംമീനുംനന്നായി

  • @wilsyjose3743
    @wilsyjose3743 Рік тому +42

    പഴയ കാലത്ത് ആഹാരം കുറവും taste കൂടുതലും ആണ്. കപ്പ മത്തി കറി അടിപൊളി. 🎉

    • @mallu_guy8756
      @mallu_guy8756 Рік тому

      ഇപ്പോഴത്തെ new ജനറഷന്നോട് പറഞ്ഞാൽ വിശോസിക്കില്ല

  • @omanasasi9723
    @omanasasi9723 Рік тому +18

    ഇക്കാ, കൊതിപ്പിച്ചു കളഞ്ഞല്ലോ😋😋😋😋😋 കപ്പയും മത്തിക്കറിയും സൂപ്പർ👌👌👌👌

  • @shajikottackal99
    @shajikottackal99 Рік тому +11

    ഒന്നുമുതൽ പത്തുവരെ മീൻ എണ്ണി ഇട്ടപ്പോൾ അന്ന്യ ഭാഷക്കാർ ഒന്നുമുതൽ പത്തുവരെ എണ്ണാൻ പഠിച്ചുകാണും സൂപ്പർ ..
    ഭാരതത്തിൽ ഒരുപാട് പേരുടെ എന്നെയും കൂട്ടി ഒരുപാട് കുടുംബങ്ങളുടെ ഒട്ടിയവയറിന്റെ കത്തൽ മാറ്റിയ പ്രിയപ്പെട്ട കപ്പക്ക് പ്രണാമം നന്ദിയോടെ സ്മരിക്കുന്നു ഈ അവസരത്തിൽ ...
    Master chef

  • @sirajsulaiman737
    @sirajsulaiman737 Рік тому +42

    ഇക്കാ പറഞ്ഞ പഴയ ഓർമ്മകളൊക്കെ കേട്ടപ്പോൾ സങ്കടവും വന്ന് മനസും നിറഞ്ഞു 👍👍👍👍

    • @santhoshsp3968
      @santhoshsp3968 Рік тому

      Super cheta adipoli cupping um mean curryum

  • @svt4459
    @svt4459 Рік тому +6

    ചേട്ടന്റെ നിഷ്ളങ്കത ...അതാണ്... ഈ ചാനൽ..വിജയം.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...ചേട്ടന്റെ ബിഗ് ഫാൻ ആണ്‌....❤️❤️❤️ ഇനിയും പഴയകാല ഓർമ്മകൾ പങ്കു വെക്കണം..😍😍😍😍

  • @seen61
    @seen61 Рік тому +15

    എന്ത് നിഷ്കളങ്കൻ ആയ മനുഷ്യൻ 🙏🙏🙏

  • @shamnadshamsudeen6443
    @shamnadshamsudeen6443 Рік тому +2

    വിശപ്പിന്റെ വില അറിഞ്ഞ പച്ചയായ മനുഷ്യൻ... നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിലും ആ രുചിയും ഉണ്ടാകും ....
    നല്ലോരു വീഡീയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +25

    സൂപ്പറാണ് 👌👌😋😋

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +11

    വിശപ് അതാണ് രുചി തരുന്നത്, തെക്കിലയിൽ ഓർമ്മകൾ 👌

  • @ChandranPk-ih8cv
    @ChandranPk-ih8cv 14 днів тому

    നസീർ ഭായ് നിങ്ങൾ പഴയ കാലം ഓർമപ്പെടുത്തിയതിൽ സന്തോഷം. നാട്ടിൻ പുറത്തെ വീടുകളിൽ ഒരു പ്രധാന ആഹാരം ആയിരുന്നു കപ്പയും മീനും. നിങ്ങളുടെ പാചകം ഒരു നാട്ടിൻപുറത്തെ പോലെ ആണ്. നന്ദി ഭായ്. 🙏🏻👍🏻🌹

  • @bismibakerscookingvlogs
    @bismibakerscookingvlogs Рік тому +2

    വളരെ തഴക്കം വന്ന Cooking ..Chef ൻ്റെ expertise അറിയാൻ ഉണ്ട്... 👏👍

  • @funwithmelodies3364
    @funwithmelodies3364 Рік тому +12

    ഓ സൂപ്പർ എന്റെ ഫേവറേറ്റ് കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും 👍👍👍

  • @shijilalibu8493
    @shijilalibu8493 Рік тому +34

    ഇതിൽ കൂടുതൽ ഒന്നും ഇനി ഇല്ല... അത്രക്കും ഇഷ്ടമായി.. ഇനിയും മുന്നോട്ടു പ്രാർത്ഥനയോടെ മാത്രം ഞങ്ങൾ ഉണ്ടാകും❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sirajsulaiman737
    @sirajsulaiman737 Рік тому

    മറ്റു പാചകക്കാരിൽ നിന്നും വ്യത്യസ്തമാണ് ഇക്കയുടെ ഓരോ വിഭവങ്ങളും ഉണ്ടാക്കി കാണിക്കുന്നത് ഇക്കാ ഉണ്ടാക്കി കാണിക്കുന്ന ഓരോവിഭവങ്ങളും തുടക്കം മുതൽ അവസാനം വരെ കാര്യങ്ങൾ എല്ലാം വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തരുന്നുണ്ട് അത് കാണുമ്പോൾ തന്നെ മനസും വയറും നിറഞ്ഞു ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍

  • @sobhapv5998
    @sobhapv5998 Рік тому +12

    കപ്പയും മത്തി കറിയും അടിപൊളി കോമ്പിനേഷൻ 👌🥰എന്റെ പൊന്നു ചേട്ടാ വെറുതെ കഴിച്ചു കൊതിപ്പിക്കല്ലേ കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു

  • @jollyrajanvarghese7575
    @jollyrajanvarghese7575 Рік тому +19

    അഭിനയമില്ലാത്ത അവതരണം. അതാണ് താങ്കളുടെ വിജയം. 👌👌👌

  • @krishnamehar8084
    @krishnamehar8084 Рік тому +6

    മനസ്സ് നിറഞ്ഞു. വായിൽ ഇപ്പോൾ കപ്പലോടിക്കാം. 🐟കറി 👌👌സൂപ്പറോ സൂപ്പർ.

  • @geetamonson9078
    @geetamonson9078 Рік тому

    നിഷ്കളങ്കമായ അവതരണം.പണ്ടത്തെ അനുഭവങ്ങളും ഓർമ്മകളും പറഞ്ഞു കൊഴുപ്പിച്ചു.ഞങ്ങളും ഇങ്ങനെയാണ് മത്തിയും കപ്പയും ഉണ്ടാക്കുന്നത്.പക്ഷേ മല്ലിപ്പൊടി ഇടാറില്ല മത്തിയിൽ.

  • @Hopewell5002
    @Hopewell5002 Рік тому +1

    കപ്പയും മത്തിക്കറിയും കഴിക്കാൻ കൊതി വരുന്നു super presentation. God bless you

  • @sheelasunil8737
    @sheelasunil8737 Рік тому +25

    ഇപ്പോൾ മത്തിക്ക് ക്ഷാമം ഇല്ല. അത്കൊണ്ട് മത്തിയും കപ്പയും വിശാലമായിട്ട് കഴികാം... മത്തി കറി അടിപൊളി 🤗

  • @minic.p8772
    @minic.p8772 Рік тому +1

    ചേട്ടൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇന്നിപ്പോൾ പ്ലാസ്റ്റിക്കും
    വന്നു പ്രകൃതിയെ മലിനമാക്കി..
    പണ്ടൊക്കെ എന്ത് ചെയ്താലും
    അത് പ്രകൃതിക്കും ഗുണം ചെയ്തരുന്നു. God bless you.

  • @rkb1310
    @rkb1310 10 місяців тому

    അടിപൊളി കപ്പയും മത്തി മുളകും
    ജീവിതം തുടങ്ങുമ്പോൾ വിശപ്പിന്റെ വില അറിഞ്ഞവർക്ക് ഭാവിയെ കെട്ടിപ്പടുക്കാൻ ധൈര്യം ഉണ്ടാകുള്ളൂ. എല്ലാത്തിനെയും സ്നേഹിക്കുന്ന താങ്കൾ ഒരു നല്ല മനുഷ്യൻ തന്നെ താങ്കളെയും ഷംനചേച്ചിയേം നേരിൽ കാണാൻ കഴിഞ്ഞാൽ എന്നു തോന്നുന്നു
    ഞാൻ ചെങ്ങന്നൂർ കാരി ആണ്
    കാണുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ചാനൽ village spices ആണ്
    ആരോഗ്യത്തോടെ എന്നെന്നും പാചകം ചെയ്യാൻ സർവേശ്വരൻ താങ്കളെ കാത്തുകൊള്ളട്ടെ ❤

  • @aqsa4694
    @aqsa4694 Рік тому +6

    ഇക്കാ എന്റെ ഇഷ്ടാവിഭവം കപ്പ, മീൻ കറി, ഹൊ നാവിൽ കപ്പലോടി ട്ടോ, ഇന്ന് ഇവിടെ മത്തി കറി ആയിരുന്നു, നല്ല നാടൻ നൈ മത്തി ❤️ഹൊ ശെരിക്കും കഴിച്ചു ❤️❤️❤️ ഇക്കാടെ ചരിത്രം കേട്ടാൽ മറന്നുപോകും, എല്ലാവരുടേം കാര്യം ഇങ്ങനെയായിരുന്നിക്കാ

  • @sangeethstore6417
    @sangeethstore6417 Рік тому +3

    നിങ്ങൾ വെറെ ലെവൽ ആണ് നിങ്ങളുടെ പാചകം എനിക്കി ഭയങ്കര ഇഷ ടമാണ് നിങ്ങൾക്ക് ആയൂർ ആരോഗ്യം സൗഭാഗ്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @dilluchiyaan6707
    @dilluchiyaan6707 Рік тому +1

    പണ്ടത്തെ കഥ കേൾക്കാൻ നല്ല രസാണ് , കപ്പയും മീനും അടിപൊളി എന്റെ ഫാദറും ഇതുപോലെ പണ്ടത്തെ കഥ പറയാറുണ്ട്

  • @alicekutty
    @alicekutty Рік тому +6

    Chetta,your way of simplicity and reality of life is everyone's. Appreciate very much. My most loved food is Cuppa and mathicurry

  • @christybabychen8960
    @christybabychen8960 Рік тому +6

    ചേട്ടൻ പറയുന്നത് സത്യം സങ്കടം വന്നാലും ചിരിക്കാൻ ഉണ്ട് 👍

  • @iconicgaming0075
    @iconicgaming0075 Рік тому

    Superrrr... kappayum meen curryum....enik eettavum ishttam...

  • @prematcheeramban7443
    @prematcheeramban7443 Рік тому +5

    നന്നായിട്ടുണ്ട്. പാചകവും പഴയ കാല ഓർമകളും എല്ലാം വളരെ രസമുണ്ട്. പഴയ കാലത്ത് എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.

  • @salmashaji2391
    @salmashaji2391 Рік тому +5

    എന്റെ പൊന്നോ എന്നാ കപ്പയും മത്തി കറി യും വായിൽ കപ്പലോടും ❤❤❤👌

  • @preethanp9067
    @preethanp9067 Рік тому +1

    ഹൃദ്യമായ അവതരണം... ആശംസകൾ.. നല്ല പാചകം

  • @babuthekkekara2581
    @babuthekkekara2581 Рік тому +8

    Kappayum Mathiyum Nalla Combination 🤠☺️😘 Adipoli Ikkaaa God Bless Your Life always 👍🙏💖👍🙏😊

    • @sathyanradhika1669
      @sathyanradhika1669 Рік тому

      മത്തിക്കറി അടിപൊളി. പക്ഷെ ചക്കക്ക് ചേർക്കുന്നതുപോലെ കപ്പക്ക് ജീരകം ചേർക്കാതിരിക്കുന്നതാണ് നല്ലത്.

  • @kuttysankaransankaran799
    @kuttysankaransankaran799 Рік тому

    Kanumbol thanne kazhikkan thonum. Nalla neat cooking n wonderful presentation. God bless you

  • @sreekuttyshinil4365
    @sreekuttyshinil4365 Рік тому +11

    Adipoli 👍

  • @mariammageorge3339
    @mariammageorge3339 Рік тому

    സൂപ്പർ സഹോദരാ. കൊതി പിടിപ്പിക്കാതെ. എന്നിട്ട് ഒരു ചിരിയും. കൊള്ളാം ഇലയിൽ തിന്നാൻ നല്ലതാണ് അല്ലേ.

  • @josejohn9764
    @josejohn9764 Рік тому +1

    അടിപൊളിമത്തികറിയുംകപ്പയും 👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +3

    ഹായ് അടിപൊളി ❤️കപ്പ 😋മീൻ 😋ഭയങ്കര ഇഷ്ടം. സൂപ്പർ ചേട്ടാ

  • @jenusworld-t2c
    @jenusworld-t2c Рік тому +1

    കപ്പയും മത്തിക്കറിയും ഇതുപോലെ കഴിക്കണം.'

  • @ramaaprasad2200
    @ramaaprasad2200 Рік тому +1

    Ente favarit kappayum mathiyum super

  • @shyamsreedhar3102
    @shyamsreedhar3102 Рік тому +11

    ചേട്ടാ വിഷമിക്കണ്ട കെട്ടോ എല്ലാം ശരിയാകും. ഞങ്ങളുടെ പ്രാർത്ഥനയിൽ ചേട്ടനും ഉണ്ടാകും. എല്ലാ ആശംസകളും Love U So much..😘😍🥰

    • @salu7404
      @salu7404 Рік тому

      എല്ലാം ഒരു ദിനം ശരിയാവും.

  • @rajipillai6064
    @rajipillai6064 Рік тому

    തനി നാടൻ വിഭവം. ഇനി എന്തു വേണo വായിൽ കപ്പൽ ഓടാൻ . ഒത്തിരി ഇഷ്ടമായി. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🙏😋👌

  • @RAHUL-dk5xw
    @RAHUL-dk5xw Рік тому

    ഓരോ പാചകം ചെയ്യുമ്പോഴും ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ കരച്ചിൽ വരികയാണ്

  • @simijiji9261
    @simijiji9261 Рік тому +3

    Kanumbol thanne santhosham aanu chettaaa. Adipoli 🥰

  • @jyothimanimalajyothimanima2527

    Oarupad ishttam ulla food... Super video.

  • @padmajaprakash9441
    @padmajaprakash9441 Рік тому

    ഒന്നും പറയാനില്ല അടിപൊളി കാണുമ്പോൾ തന്നെ കൊതിക്കുന്ന ഒരു വിഭവം

  • @alexmathew2050
    @alexmathew2050 Рік тому +4

    Adi poli
    Supeeeeeeer presentation🙏
    Smiling face is sooo impressive👍🤩🤩

  • @ashaph1318
    @ashaph1318 Рік тому

    Nazeerikkayude kappayum meencurryum bestcombo. Kandappol kazhikkantonni .nallacurry.nazeerikka kothippichu.

  • @bindhubindhu5820
    @bindhubindhu5820 Рік тому +3

    ചേട്ടാ സൂപ്പർ 👌👌👌👌👌കൊതിപ്പിക്കല്ലേ ഇങ്ങനെ ഞങ്ങളെ... പ്രവാസികളെ 🤤🤤🤤🤤🤤🤤

  • @abyabraham1368
    @abyabraham1368 Рік тому +1

    ഇക്കാ സൂപ്പർ പൊളിച്ചു കാണുമ്പോൾ തന്നെ നാവിൽ രുചിയൂറും നല്ല നാടൻ ഫുഡ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ചെറുപ്പക്കാർ ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ.എല്ലാവർക്കും ഇഷ്ടപ്പെടും.

  • @anoopthomasv89
    @anoopthomasv89 Рік тому

    ഒരു രക്ഷയും ഇല്ല.

  • @sudhakrishnan9352
    @sudhakrishnan9352 Рік тому +6

    Chetta super. Nalla combination 👍

  • @faizafami6619
    @faizafami6619 Рік тому

    Thenga othukkunnathinoppom kurachu curryveppila koodi cherthu arachu nokku super taste aanu.

  • @NakulKotta
    @NakulKotta Рік тому +6

    Nalla avatharanam chettaaa super.... 😍😍

    • @manjuprakasanmanjumanju8449
      @manjuprakasanmanjumanju8449 Рік тому

      പണ്ട് കാശില്ലാത്ത സമയത്ത് കപ്പയും മീനും വാങ്ങി വന്ന സുഹൃത്തിനെ ഓർക്കുന്ന ചേട്ടൻ ഒരു നല്ല മനസ്സിന് ഉടമയാണ്..കപ്പയും മീൻകറിയും എന്നും ഇഷ്ട്ടം.സൂപ്പർ recipe.

  • @issacchacko2571
    @issacchacko2571 Рік тому +4

    Superrr

  • @rameshrameshillath4337
    @rameshrameshillath4337 Рік тому

    താങ്കളുടെ പാചകവിവരണം വളരെ ഇഷ്ടമാണ്

  • @anithkumard8011
    @anithkumard8011 Рік тому +8

    Super👍👍👍

  • @madhuv9646
    @madhuv9646 Рік тому +2

    നേരിൽ കാണാൻ എന്താ വഴി 🙏♥️

  • @sheebasajeem8019
    @sheebasajeem8019 6 місяців тому

    ഇക്ക വന്ന വഴി മറക്കുന്നില്ല അങ്ങന ഉള്ളവരെ പടച്ചോൻ കൈയ് വിടൂല കപ്പയും മീൻ കറിയും പൊളി ♥️♥️♥️l

  • @sheelarajan2970
    @sheelarajan2970 Рік тому

    Ikkayude old storyum..kapoayum..mathycurry
    Oru rekshyumilla...
    Vayil vellm oorunnu ..ikka suprr
    Ennum ingane story paranju venm
    Vedeo idan..kelkkn.nalla rasamznuu
    Suprrt ikkaa
    God bless u ilkka

  • @RajeshSivankutty
    @RajeshSivankutty 6 місяців тому

    ഇക്ക നിങ്ങളുടെ recipi എല്ലാം കിടു ആണ് ഞാൻ രാജേഷ് from ചെങ്ങന്നൂർ എല്ലാം എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🌹🌹🙏🙏💯💯💯🥀👏💐💐

  • @sarithasaritha4502
    @sarithasaritha4502 Рік тому +1

    സൂപ്പർ ഇതാണ് തനി നടൻ വിഭവം 👍👍👍👍

  • @user-ts1sp6si1o
    @user-ts1sp6si1o Рік тому

    Sooper ikka kappa mathicurry njan undakkum

  • @daisymonachen9309
    @daisymonachen9309 Рік тому

    Njan.ennaleyum.kazichu.yentha.Teyset.Godblessyou

  • @sheeja4943
    @sheeja4943 Рік тому

    ചേട്ടൻ സംസാരിക്കുമ്പോൾ എൻ്റെ സഹോദരൻ സംസാരിക്കുന്ന പോലെ തന്നെയാണ് മുഖവും ഏകദേശo ഇതുപോലെ തന്നെ കണ്ടാൽ സഹോരതാണെന്ന് തോന്നും

  • @sirajsulaiman737
    @sirajsulaiman737 Рік тому +1

    ഇക്കാനെ പെരുത്തു ഇഷ്ട്ടാണ് ഒന്ന് നേരിട്ട് കാണണമെന്ന് ഉണ്ട് കാണാൻ പറ്റട്ടെ

  • @rahulnarayanan664
    @rahulnarayanan664 Рік тому

    nammal keraliyar eni 7g de kalathu ethiyalum ..kappem meenkarim..aah thrasu thanu thanne erikkum😋😋😋

  • @upendrankkuniyil8262
    @upendrankkuniyil8262 Рік тому

    Kothiyurum kappyum mathikkariyum haaaa super

  • @musictech7
    @musictech7 Рік тому +4

    വേറെ ലെവൽ 😍👌👍

  • @radhakrishnann5877
    @radhakrishnann5877 Рік тому +2

    ലളിതമായ പാചകം. രുമിയോടെ👍

  • @abhirami5402
    @abhirami5402 Рік тому

    Kiddu..,......

  • @blithespirit9144
    @blithespirit9144 Рік тому

    Love hearing your stories of your younger days. You make it come alive.

  • @adarshpanickeradarsh6908
    @adarshpanickeradarsh6908 Рік тому +1

    സൂപ്പർ സൂപ്പർ
    happy സ്നേഹം ഇഷ്ടം

  • @remanick5335
    @remanick5335 Рік тому +2

    ഒന്നും പറയാനില്ല, super 👌👌👌
    പൊളിച്ചു, മച്ചാനെ. 👍👍

  • @vijayalakshmiep4825
    @vijayalakshmiep4825 Рік тому +1

    നസീറെ തന്റെ ബാല്യകാല ഓർമകളും കറിയും ഒന്ന് വേറെ തന്നെ

    • @vijayalakshmiep4825
      @vijayalakshmiep4825 Рік тому

      പലർക്കും ആകാലം ദാരിദ്ര്യം ആയിരുന്നു

  • @shainashinu837
    @shainashinu837 Рік тому

    Hi ekka super kothiyavunnu Ekka.parankathu Satyam orupadu pattinikidannathu orma varum

  • @sujaharris7669
    @sujaharris7669 Рік тому +1

    Super and you too very innocent 👍👍👍

  • @elizabethjohn8315
    @elizabethjohn8315 Рік тому

    കപ്പയും, മത്തി കറിയും മലയാളികളിടെ ഒരു ജീവതത്തിന്റി ഭാഗം ആയിരുന്ന ഒരു കാലം. പഴെയെ കാലം ഇക്കാ പറഞ്ഞപ്പോൾ ഓർമ്മകൾ

  • @sownyadath2564
    @sownyadath2564 Рік тому +1

    Good👍👍👍👍 God bless you uncle nalla manassu

  • @faizafami6619
    @faizafami6619 Рік тому +2

    Thangalude Ee Ellima aanu uyarcha.🎉

  • @sivakalav4901
    @sivakalav4901 Рік тому +1

    നല്ല ലളിതമായ അവതരണം.....

  • @arunmanu3439
    @arunmanu3439 Рік тому

    Oru paavam manushyan nalla avatharanam.

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Рік тому

    നിഷ്കളങ്കനായ മനുഷ്യൻ. പഴയ കാലത്തെ മലയാളിയുടെ പച്ചയായ ജീവിതം പുതു തലമുറക്ക് മുന്നിൽകൃത്യമായി അവതരിപ്പിച്ചു

  • @shinyabraham9059
    @shinyabraham9059 Рік тому +3

    Super chethaaa

  • @rejithrrejith6576
    @rejithrrejith6576 Рік тому +2

    ❤️മനോഹരം 🥰നാവിൽ വെള്ളം തിരിയടിക്കുന്നു.....

  • @sajitht.ksaithtk7104
    @sajitht.ksaithtk7104 Рік тому

    Chetta. Suppar. Njanum Kazhittudu

  • @anjalianoop3748
    @anjalianoop3748 Рік тому +11

    കൊതിപ്പിക്കല്ലേ എന്റെ പൊന്നാങ്കിളെ 🤤🤤

  • @lathakishore2516
    @lathakishore2516 Рік тому

    Kappa/meen combination.....veray leval