Thailand ലെ Chiang Mai ൽ നിന്നും Pai എന്ന സ്ഥലത്തേക്കായിരുന്നു ഞാൻ യാത്ര തിരിച്ചത്. ഹിപ്പികളുടെ താവളം എന്ന രീതിയിൽ പ്രശസ്തമായ ഒരു ടൂറിസ്റ്റുകേന്ദ്രമാണ് Pai. Backpackers ന് ശരിക്കും ആസ്വദിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. നിയമം അനുവദിക്കുന്നതുകൊണ്ട് ലഹരിയുടെ കേന്ദ്രം കൂടിയാണിവിടം. Pai യിലെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യുക
ടെക് ട്രാവൽസിന് എൻറെ എല്ലാവിധ അഭിനന്ദനങ്ങളും ..നിങ്ങൾക്ക് പായിൽ നിങ്ങൾക്ക് ടിപ്സി ട്യൂബ് റൈഡ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു..കൂടാതെ, ഞങ്ങളെ അറിയിക്കുക. പൈ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ഏതാണ്?..❤❤🎉🎉
Hi... സുജിത് ഏട്ടാ... Resort പൊളിച്ചു നല്ല വൈബ് ആണ് ആ നദിയും ആ സ്വിമ്മിംഗ് പൂളും അതുപോലെ അവിടെ ഇട്ടിരിക്കുന്ന രണ്ട് ചെയറും അതിൽ ഇരുന്ന് നദിയും കണ്ട് മഴയും ആസ്വദിക്കാം സൂപ്പർ 👌
Pai കാണാൻ അതി മനോഹരമാണല്ലേ😂😂😂❤🎉 ( എല്ലാം സ്ഥലത്തെയും എല്ലാം മസാജുകളും ഞങ്ങൾ ഓഫ് ക്യാമറയിൽ ആസ്വദിക്കാറുണ്ട്.കാരണം ചേട്ടനെ മസാജ് ചെയ്യുന്നത് ഓൺ ക്യാമറയിൽ കാണിക്കുന്നില്ലല്ലേ😂😂😂😂😅😅😅😂😂❤🎉) ഇത്രയും ദിവസങ്ങൾ താമസിച്ച റൂമുകളിൽ ഇത് No.1❤❤❤❤
Angane bucket list lek oru place koode aayi 😀 epppo ethaanavum ennu oru idea um illaa ennaaalum thaankalude video kaanumbo oru inspiration aanu ❤ ningelude oppam sancharikkunna feel ❤waiting for more videos like this
അത് സുജിത് അയാളുടെ കഷ്ടവും വിഷമവും നമ്മളെ കാണിക്കുന്നില്ലല്ലോ. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും നമ്മളെ സന്തോഷിപ്പിക്കുന്നു. അയാളുടെ വിഷമം അത് അയാളുടേത് മാത്രം ആയി വെക്കുന്നു. എന്നല്ലേ അർത്ഥം.
@@padmajakunhipurayil6147 അല്ലല്ലോ... സുജിത് ബഡ്ജറ്റ് ട്രിപ്പ് എന്നാണ് ട്രിപ്പ് തുടങ്ങുന്നതിനു മുന്നേ പറഞ്ഞിരുന്നത്.. പക്ഷെ അദ്ദേഹം travel cheyyunnath മുഴുവൻ AC trains... Stay cheyyunath അതിലും luxury aayitt.. അതാണ് പറയുന്നത്..
Pai looks super cool full of vibe place Good that you explore such destinations other than main tourist attractions of Thailand Enjoying every bit of your experience
Beautiful. Pai kaazhchakal adipoli aayirunnu👌🏻 pratyegich ningalda stay location. Ini Keralathil polum Motovlogging cheyyan ishta padunnavar kazhuthilo Chestilo camera mount cheyyanam, Helmet camera ban cheydhallo avidathe MVD.
Pai rocks..nice and beautiful place.! Bike rentals are everywhere. They kinda monopolies the transportation system. Seems no public transport facilities there. But..that's good..too much public transport facilities end up with pollution and congestion.!
Comment edanulla samayam kittunnilla eppol... Athazhathinu chappathi undakkunna naeratha video kanunnath.... Ellam kanunnud.... Good job.... And stay safe and healthy
Thailand ലെ Chiang Mai ൽ നിന്നും Pai എന്ന സ്ഥലത്തേക്കായിരുന്നു ഞാൻ യാത്ര തിരിച്ചത്. ഹിപ്പികളുടെ താവളം എന്ന രീതിയിൽ പ്രശസ്തമായ ഒരു ടൂറിസ്റ്റുകേന്ദ്രമാണ് Pai. Backpackers ന് ശരിക്കും ആസ്വദിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. നിയമം അനുവദിക്കുന്നതുകൊണ്ട് ലഹരിയുടെ കേന്ദ്രം കൂടിയാണിവിടം. Pai യിലെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യുക
🤩❤
❤❤
പോകുന്ന റോഡ് കാണിച്ചില്ലല്ലോ
Adipoli ❤❤
Anna, Udon Thaniyil peru soochipikunna pole udan thanmi evide kittum?
പൈ എങ്കിൽ പൈ.. തൈപ്പൂയ കാവടിയാട്ടം.. ഇത്രയും ദിവസത്തെ മടുപ്പെല്ലാം മാറ്റി അടിച്ച് പൊളിക്കാൻ പറ്റിയ സ്ഥലമാണ്.. പൊളിച്ചടുക്ക് സുജിത്തേട്ടാ 😊♥️👍🥳
❤️❤️❤️
ടെക് ട്രാവൽസിന് എൻറെ എല്ലാവിധ അഭിനന്ദനങ്ങളും ..നിങ്ങൾക്ക് പായിൽ നിങ്ങൾക്ക് ടിപ്സി ട്യൂബ് റൈഡ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു..കൂടാതെ, ഞങ്ങളെ അറിയിക്കുക. പൈ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ഏതാണ്?..❤❤🎉🎉
അതൊക്കെ അടുത്ത എപ്പിസോഡുകളിൽ വരുന്നുണ്ട്
@@TechTravelEat What’s is the best season to visit pai?
Aa cheriya Resort adipoliyaayirunnu. Nalla Ambience.....kidukkachi kazhchakalkkayi wait cheyyunnu....😍👌👍
Waiting for Pai വീഡിയോക്ക് 😍...അടിപൊളി vlog 😍👍🏻... എല്ലാം അടിപൊളി 😍👍🏻😄😊
Hi... സുജിത് ഏട്ടാ...
Resort പൊളിച്ചു നല്ല വൈബ് ആണ് ആ നദിയും ആ സ്വിമ്മിംഗ് പൂളും അതുപോലെ അവിടെ ഇട്ടിരിക്കുന്ന രണ്ട് ചെയറും അതിൽ ഇരുന്ന് നദിയും കണ്ട് മഴയും ആസ്വദിക്കാം സൂപ്പർ 👌
Power' 🎉🎉❤❤
Pai കാണാൻ അതി മനോഹരമാണല്ലേ😂😂😂❤🎉 ( എല്ലാം സ്ഥലത്തെയും എല്ലാം മസാജുകളും ഞങ്ങൾ ഓഫ് ക്യാമറയിൽ ആസ്വദിക്കാറുണ്ട്.കാരണം ചേട്ടനെ മസാജ് ചെയ്യുന്നത് ഓൺ ക്യാമറയിൽ കാണിക്കുന്നില്ലല്ലേ😂😂😂😂😅😅😅😂😂❤🎉) ഇത്രയും ദിവസങ്ങൾ താമസിച്ച റൂമുകളിൽ ഇത് No.1❤❤❤❤
Nice place, hotel location too good, thank you for showing us nice places ❤
Angane bucket list lek oru place koode aayi 😀 epppo ethaanavum ennu oru idea um illaa ennaaalum thaankalude video kaanumbo oru inspiration aanu ❤ ningelude oppam sancharikkunna feel ❤waiting for more videos like this
❤️👍
Waiting Ayyirunnu🤩❤
ഇതുപോലൊരു റിസോർട്ട് എനിക്കും വായനാട്ടിൽ ഉണ്ട് 👌കുറഞ്ഞ ചിലവിൽ നിങ്ങൾക്കും താമസിക്കാവുന്നതാണ് 😍✌️
Polich pov shots oka eduk set ayitikum❤❤😊😊
Wonderful travel video beautiful place sujith bhaķthan fantastic enjoy all family God bless you good story sùper food very tasty food happy enjoy
Superb cottage ❤ adipoli 😍
Enjoying the trip.keep on exploring 😊
Super vibe place sujith broo❤❤❤❤
This is more of a Luxury Trip than a backpackers kind of trip. 😅😅😅
Sathyam
അത് സുജിത് അയാളുടെ കഷ്ടവും വിഷമവും നമ്മളെ കാണിക്കുന്നില്ലല്ലോ. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും നമ്മളെ സന്തോഷിപ്പിക്കുന്നു. അയാളുടെ വിഷമം അത് അയാളുടേത് മാത്രം ആയി വെക്കുന്നു. എന്നല്ലേ അർത്ഥം.
@@padmajakunhipurayil6147 അല്ലല്ലോ... സുജിത് ബഡ്ജറ്റ് ട്രിപ്പ് എന്നാണ് ട്രിപ്പ് തുടങ്ങുന്നതിനു മുന്നേ പറഞ്ഞിരുന്നത്.. പക്ഷെ അദ്ദേഹം travel cheyyunnath മുഴുവൻ AC trains... Stay cheyyunath അതിലും luxury aayitt.. അതാണ് പറയുന്നത്..
View illathe varunathu Sujith nigal Kure pallu kanichu thalamatanu enna thechanu parayam audiuns illel arum illa athu manusilakukauka
@@padmajakunhipurayil6147 should show those sad moments also. thats called vlog
Pai adipol,👍 waiting for tomorrow video 🥰
Coming soon
Ambooo ❤❤ kiduuuuu place bro ❤❤❤
😍❤️❤️❤️ രണ്ടുമൂന്നു ദിവസം കമന്റ് ഇട്ടിട്ടില്ലായിരുന്നു അത് ആദ്യം ഈ വീഡിയോ ഒകെ ഒന്ന് കണ്ട് തീരട്ടെ
Tripp avu sujith Etta🍁😋❤️
Superb destination 😻❣️
Thanks a lot 😊
Thank you Sujith for introducing Pai.. new destination in go to list
Always welcome
Bro. Video super 😍🤩🤩
Pai looks super cool full of vibe place
Good that you explore such destinations other than main tourist attractions of Thailand
Enjoying every bit of your experience
So nice of you
Beautiful. Pai kaazhchakal adipoli aayirunnu👌🏻 pratyegich ningalda stay location.
Ini Keralathil polum Motovlogging cheyyan ishta padunnavar kazhuthilo Chestilo camera mount cheyyanam, Helmet camera ban cheydhallo avidathe MVD.
വെയ്റ്റിംഗ് ആയിരുന്നു സുജിത് ബ്രോ ❤️
Beautiful congratulations hj best wishes thanks
Thank you so much
Ithane variety new places 🎉🎉🎉🎉
I was looking forward to this video..thanks bro!
Hope you enjoyed it!
@@TechTravelEat Definitely bro
Pai van views miss aayo. Nice place pai. Wishing to visit..soniya
Energetic video ❤❤❤
Can’t understand what, but there is something in your videos that attracts me to always wait for it. All the best bro….Awaiting lot more….
Super episode ❤
Little bit sad today, because you ignored the video of your travel from Chiang Mai to Pai. Anyway as usual enjoyed the video. Thanks Mr. Sujith.
Sorry!
@@TechTravelEat It's ok.
Also had the same feeling
അടിപൊളി അടിപൊളി 👌🏻
Going to see today's video Sir I am really addicted in your channel my best channel is your channel it is amazing entertaining informative & useful 😃
Thanks and welcome
@@TechTravelEat Welcome 🤗
We are living in Chiang Mai, The beautiful city in Southeast Asia , You should meet few mallus stay in here Chiang Mai
Hai Sujith bro 🎉🎉🎉 yathrakal adipoli kazchakal super bro budu buda 😂😂 Tomy veliyanoor ❤❤
Sujith bro nice place ❤❤❤
👍
AMEAZING VERE LEVEL WIBE .@SUPER❤
super
raincoat vangunnathinu munpu onnu trail cheyth nokkamayirunnille
Hello bro poliya adipoli yours videos super
Thank you
Adipolii resort👍👍
Nice ❤️❤️🥰🥰👌🏻👌🏻
Thanks 🤗
Adipowli ❤
Beautiful place Pai.......Kidu kidu bro enjoying.......Sujith bro oru hippywig khadippikkaayirunnu appihyppikalude naadaayathu kond 😂😊
Wow, Nice Camera & Nice Vlog.👍
Thank you 😃
കട്ട വെയിറ്റിംഗ് ആണ് സുജിത് ഭായ്....
Polich 🎉
sujith ettan yathrayokke sugamayit pokunno.ella prathanayum undavum
Hippie Paradis Pai Chiang Mai Street Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻 💪🏻👍🏻
Thanks a ton
Super 💯😊
Thanks 🔥
Nice❤
സുജിത്ത് ചേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട്
Last 2 videos nalla shake undalloo?
Especially when u walk
Katta waiting for Pai videos❤
Njan njagalute ellam video kandute unde😊😊 Kochi to uk ee 49 video kandu❤❤
Pai rocks..nice and beautiful place.! Bike rentals are everywhere. They kinda monopolies the transportation system. Seems no public transport facilities there. But..that's good..too much public transport facilities end up with pollution and congestion.!
Nice💚💜
Thanks 🤗
Superb🔥
Thanks 🤗
Adipolii👍🏻
Thank you so much 👍
Video pwoli
Thank you 😊
Sujith Bro annu Ente Favourite UA-camr . Love you Brother ❤️🔥❤️🔥❤️🔥❤️🔥❤️🔥
Adipoli ❤😊❤😊❤😊❤😊
Keep watching
I like the way you are approaching about clean and hygiene
Thank you so much 😊
Bangkok spa and other activities okke add cheyane . Weird Food culture okke...
അടിപൊളി 🔥🔥🥰🥰♥️♥️❤️❤️💯💯💥💥👌👌✨✨👍👍👏👏✌️✌️🖤🖤🤍🤍😍😍🤩🤩⭐⭐🌟🌟💙💙💜💜♥️♥️❤️❤️
Superbbbbb❤
Thanks 🤗
❤❤❤❤❤❤From Roshan
Happy journey 🎉
Thank you 😊
സുജിത് ഏട്ടോയ് 😍
Chiang mai to pai... stretch kaanicilla.....van travel detailed kaanicilla.... what happened?
വീഡിയോ അടിപൊളി ആയിട്ടുണ്ട് ..വളരെ ഇൻഫർമേറ്റീവ് ആയിരുന്നു എപ്പളാണ് പായി സന്ദർശിക്കാൻ പറ്റിയ സമയം എന്ന് അറിയിച്ചു തരുമോ…
Why did you skip the travel video from Chiang Mai to Pai?
Tvyil kanumbo chila clipsil sound valare kurav anu.using a mic will be useful
ഇട്ട 7 മിനിറ്റിനുളിൽ കണ്ട് തുടങ്ങി 🥰
Bro oru information tharaam.Bronte iphone alle?Appo athinte OIS keduvarum.Map ittu phone holderil phone vech Bikeil pokumbol kuzhi undenkil OIS shake aayi damage aavum.Onnu shredikkanam ketto
Love from Kannur ❤❤
Super nice and ❤❤❤
Thank you so much
അടിപൊളി
Where is bro the visuals of chiangmai to pai route clips?
Adipoli ❤️👌✌️
Thank you so much 😊
All the best for your trip🎉🎉full support 🔥👍👍
Thank you so much 👍
Thankq🌹
Pai route on bus kanichilaloo😊
Nice vlog. Safe journey bro.
Thanks ✌️
Comment edanulla samayam kittunnilla eppol... Athazhathinu chappathi undakkunna naeratha video kanunnath.... Ellam kanunnud.... Good job.... And stay safe and healthy
❤️👍
Journey route videos miss cheythu
Super ❤❤❤❤❤❤❤
Chettente videos njan apporum kannarudu Africa pokavo
Amazing destination❤❤
0:50 bro intro theme music
നല്ല വെറുപ്പിക്കലാണ്🥵
ബാക്കി എല്ലാം🧡
✌✌✌✌✌✌👏👏oru hi tharo sujith chetta💕💕💕
Super vlog 👍
പൊളി ❤എന്താ അംബാനെ ഒരു കിളി പോയപോലെ ഉണ്ടല്ലോ 😜ബീയർ എത്ര അടിച്ചു 😂
Hi enjoy bro🎉❤️
Albudham thaney... keep going 😅
can you show us the airport