ധാരാളം ഗുഹകളുള്ള ഒരു രാജ്യമാണ് തായ്‌ലൻഡ്. അവിടത്തെ പ്രശസ്തമായ ഒരു ഗുഹയിലേക്കായിരുന്നു എന്റെ യാത്ര. കൂട്ടിന് തദ്ദേശവാസിയായ ഒരു വനിതാ ഗൈഡും പിന്നെ ഒരു നായയും ഉണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ ഗുഹയുടെ ആഴങ്ങളിലേക്ക് ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു യാത്ര! ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
ആ ഗൈഡ് ആ പ്രതിഷ്ഠയില്‍ പ്രാര്‍ത്ഥിച്ചതും. ടിപ്പ് കൊടുത്തപ്പോള്‍ നന്ദി എന്ന് പറഞ്ഞ് കൈകൂപ്പിയതും എല്ലാം ഇഷ്ടമായി.. ആ പൈസയോട് ആദരവ് കാണിച്ചതും... സനാതനധര്‍മ്മം എല്ലായിടത്തും കാണാം ♥
വീഡിയോ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു സുജിത്തേട്ടാ.. മഞ്ഞുമ്മേൽ ബോയ്സ് കണ്ട് കേവുകളോട് ഒരു ഭയം മനസ്സിൽ ഉറച്ചിരുന്നു, എന്നാൽ അപകടസാധ്യത ഉണ്ടെങ്കിലും അതിന്റെ തീവ്രത കുറയ്ക്കാൻ ഒരു proper guidance ഉണ്ടെങ്കിൽ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി.. പുതിയ സ്ഥലങ്ങൾ കാണുമ്പോൾ സുജിത്തേട്ടനിൽ ഒരു കുഞ്ഞിന്റെത് പോലെയുള്ള കൗതുകവും ഉത്സാഹവും കണ്ടിട്ടുണ്ട്, അതിന് പറ്റിയ ഒരു ഗൈഡിനെ ആണ് ഇന്ന് സുജിത്തേട്ടന് കിട്ടിയത്.. കേവിനുള്ളിലെ രൂപങ്ങൾ കാണിച്ച് തരാനുള്ള അവരുടെ ഉത്സാഹവും അത് കാണുമ്പോഴുള്ള സുജിത്തേട്ടന്റെ സന്തോഷവുമാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. ഒടുവിൽ അവർക്ക് സന്തോഷത്തോടെ ഒരു തുക കൊടുത്തത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. You've a good heart സുജിത്തേട്ടാ.. 😊♥️ Nb: പൈയുടെ വൈബ് അതിന്റെ പൂർണ്ണ രൂപത്തിൽ ഇന്ന് കാണാം നാളെ കാണാമെന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. പക്ഷെ ഒരു slow burner പോലെ ഓരോ വീഡിയോസും ആവേശം കൂട്ടുന്നുണ്ട്.. അതും ഒരു സുഖമുള്ള കാത്തിരിപ്പാണ്.. Thanks a lot for this wonderful experience സുജിത്തേട്ടാ 😊👍♥️💯
പ്രകൃതി ഒരുക്കിയ കാഴ്ച്ചഉണ്ടല്ലോ അത് ഒരു സംഭവം തന്നെ. ഗുഹക്ക് ഉള്ളിലേക്ക് കയറിയപ്പോ ഉള്ളിൽ ഒരു ഭയം ഫീൽ ചെയ്തു. പക്ഷേ അതിന്റെ ഉള്ളിലെ ഓരോ സംഭവങ്ങളും കണ്ടപ്പോ അത്ഭുതം തോന്നി.ഗൈഡ് പറഞ്ഞു തരുന്നത് ശെരിയായിട്ട് തന്നെ തോന്നിയത് ഓരോന്നും പല പല ഷെയ്പ്പുകളിലായിട്ട് 👌❤️ .
പായിലെ കാന്യൻ യാത്ര കിടിലൻ ആയിരുന്നു. അഗാധമായ താഴ്വരകളുടെ മുകളിലെ നൂൽ പാലത്തിലൂടെ നടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.. നല്ല ധൈര്യം തന്നെ വേണം...💪💪💪 ആശംസകൾ സുജിത് ബ്രോ.. ❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
സ്ഥിരം തായ്ലാൻ്റ് കാഴ്ച്ചകകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചക ആയിരുന്നു ഈ വീഡിയോയിലൂടെ ബ്രോ കാണിച്ചു തന്നത്. ശരിക്കും അസൂയ തോന്നുന്നു ആ ചാറ്റൽ മഴയത്ത് വണ്ടി ഓടിച്ച് പോകുമ്പോൾ. കേവും, ഹോട്ട് സ്ട്രീമും ഒന്നും പറയാനില്ല..👌🥰❤️
Veetil cheriya oru function undu...so friend s..inte oppam Njgalum kL 2 UK ❤❤ innathe video enjoy cheyunnu.... so happy and excited to see d video ❤❤❤❤
ഞങ്ങൾ ഭൂമി ശാസ്ത്രത്തിൽ ഇതു പടിക്കുന്നതാണ് .മുകളിൽ നിന്നും വെള്ളം വീഴുന്നത് താഴെ വന്നു deposit ചെയ്തു ഉണ്ടാകുന്ന തിനെ stalagmite എന്നും .വെള്ളം താഴേക്കു വീഴുന്ന സമയത്തു roof ഇൽ deposit ചെയ്തു താഴേക്കു വളർന്നു വരുന്നതിനെ stalactite എന്നും പറയും .കുറേ കാലം കഴിയുമ്പോൾ ഇതു രണ്ടും യോജിച്ചു ഉണ്ടാകുന്നതിനെ pillar എന്നും.അറിയപ്പെടുന്നു.ഇന്ത്യയിൽ മേഘാലയ പിന്നെ ബോറ ഗുഹകളിൽ ഇതു കാണാൻ കഴിയും
This is fantastic and lovely video. The cave is looking awesome and wonderful . I think you are enjoyed in the cave very well 👍👍❤️ inside the cave looks very wonderful 👍. While coming on the way to the cave everywhere looked beautiful forest and greenary so it is a awesome and wonderful sights .I enjoyed watching your video very much curiosity and wonders that what is going to show us next place. God bless you 😇🙏🏾 and enjoy your happy journey ❤😊👍👏🙏🏾
Wow.! This caves is one of a kind! The formations inside the cave is wonderful.! Kinda perfect setting for an adventurous or horror movie.! And I love the picturesque surroundings on the way.! Pai is Beautiful and peaceful.!
Really Wow 😍....ഇത്രയും കഷ്ട്ടപ്പെട്ട് വളരെ dedication നോടു കൂടിയുള്ള ഈ Vlog വെറും വീട്ടിലെ സ്ഥിരം content കൊണ്ട് million viewers ഉണ്ടാക്കുന്ന Vlogers ന് മാതൃകയാണ് 😂😂
സുജിത്തേ ആ കാട്ടിലൂടെ ഒറ്റയ്ക്ക് പോകേണ്ടായിരുന്നു. ഹോട് വാട്ടറിൽ കുളിക്കുമ്പോളും ആരെയും കണ്ടില്ല. ഇങ്ങനെ പോകുമ്പോൾ ഒരു ഗൈഡ് നെ കൂട്ടണം. സ്നേഹത്തോടെ ❤️❤️🥰🥰👌🏻👌🏻
പൈ ഇലെ നൈറ്റ് ലൈഫ് ആയിരിക്കും ഇന്നത്തെ വീഡിയോ എന്നായിരുന്നു പ്രതീക്ഷ... പിന്നെ ബ്രോയുടെ ഈ സീരിയസ്ഇലെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ആണ് ❤ നൈറ്റ് ലൈഫ് വീഡിയോ കാണിക്കാൻ മറക്കല്ലേ...
Need to make a couple of prominent points.Given a chance we would recommend you as a tourism ambassador on a national level.When we saw the awe with which the South Koreans saw your channel,it was a proud moment for all of us .They were spell bound.Kudos buddy Keep going❤
Sujith travell ചെയ്യുമ്പോൾ എല്ലാം കഴിക്കുകയും എല്ലാ വെള്ളത്തിലും കുളിക്കുകയും ഉറങ്ങുകയും ചെയ്യല്. ഉറപ്പുണ്ടെങ്കിൽ മാത്രം ഇറങ്ങുക. കാട്ടിലും രോഗങ്ങൾ ഉണ്ട്
Cave view was amazing ❤... Still waiting for something big 🥰 super excited to videos till reaching uk ❤ You showed the real beauty of Thailand so thank you for that sujithetta ❤
ഇന്നത്തെ introduction കൊള്ളാമായിരുന്നു 👍👍pai എത്തിയപ്പോൾ വിഡിയോയിൽ സുജിത്ബ്രോക്കു extra energy level feel ചെയുന്നുണ്ട്... Maybe അവിടത്തെ adventurous feel തന്നെ ആയിരിക്കും ☺️☺️അടിപൊളി വീഡിയോ 👍👍 you are a lucky man
Yesterday was really amazing videography and music background is amazing Sir have a wonderful trip ahead All the best for your journey in future also Sir take care of your health and rest well 🙏
Hi നന്നാവുന്നുണ്ട് M4tec സഞ്ചാരം ഇവയോട് compair ചെയ്യുമ്പോൾ ഒരല്പം ക്ലാരിറ്റി കുറവ് ഫീൽ ചെയ്യുന്നുണ്ട്. ഉയർന്ന നിലവാരത്തിലേക്ക് എത്തുമ്പോൾ ഇതും ഒരു factor aanu
Hi സുജിത്, "വിളക്കേന്തിയ വനിത ക്കൊപ്പം ഉള്ള "(ഞാൻ ഒരു നേഴ്സ് ആയത് കൊണ്ട് പറഞ്ഞെന്നെ ഉള്ളു ) cave exploration അടിപൊളി ആയിരുന്നു. വീഡിയോ കണ്ട ഞങ്ങൾക്ക് വളരെയേറെ തോന്നി യെങ്കിൽ സുജിത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. You're awesome ❤❤❤
സുജിത് ഭായ് ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു, ഇന്നത്തെ വിഡിയോയുടെ എല്ലാ ഭാഗവും ഇഷ്ടം ആയി, എന്നാൽ മനസ്സ് നിറഞ്ഞത് ആ ഗൈഡിന് ടിപ്സ് കൊടുത്തതാണ്, ടൂറിസ്റ്റുകൾ കമിയായത് കാരണം അവരൊക്കെ വളരെ ബുദ്ധിമുട്ടിൽ ആയിരിക്കും... അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 😊👌
ധാരാളം ഗുഹകളുള്ള ഒരു രാജ്യമാണ് തായ്‌ലൻഡ്. അവിടത്തെ പ്രശസ്തമായ ഒരു ഗുഹയിലേക്കായിരുന്നു എന്റെ യാത്ര. കൂട്ടിന് തദ്ദേശവാസിയായ ഒരു വനിതാ ഗൈഡും പിന്നെ ഒരു നായയും ഉണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ ഗുഹയുടെ ആഴങ്ങളിലേക്ക് ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു യാത്ര! ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
Please keep translation to English
Wow❤
ആ ഗൈഡ് ആ പ്രതിഷ്ഠയില്‍ പ്രാര്‍ത്ഥിച്ചതും.
ടിപ്പ് കൊടുത്തപ്പോള്‍ നന്ദി എന്ന് പറഞ്ഞ് കൈകൂപ്പിയതും എല്ലാം ഇഷ്ടമായി.. ആ പൈസയോട് ആദരവ് കാണിച്ചതും...
സനാതനധര്‍മ്മം എല്ലായിടത്തും കാണാം ♥
ഇഷ്ടപ്പെട്ട മൊമെന്റ് സംശയമെന്താ cave എക്സ്പ്ലോറേഷൻ തന്നെ
adipoli all scene one of my dream watch from BAHRAIN
cont this types videos
best wishes
be safe
happy journey
be smile
ആ കൊറിയക്കാർ സബ്ക്രൈബ് കണ്ട് ഞെട്ടി.. അവർക്ക് കാര്യം മനസ്സിലായി ആള് ഫേമസ് ആണെന്ന്.. ആ റിയാക്ഷൻ ആണ് ഇന്നത്തെ ഹൈലൈറ്റ് ❣️🔥
🥰
വീഡിയോ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു സുജിത്തേട്ടാ.. മഞ്ഞുമ്മേൽ ബോയ്സ് കണ്ട് കേവുകളോട് ഒരു ഭയം മനസ്സിൽ ഉറച്ചിരുന്നു, എന്നാൽ അപകടസാധ്യത ഉണ്ടെങ്കിലും അതിന്റെ തീവ്രത കുറയ്ക്കാൻ ഒരു proper guidance ഉണ്ടെങ്കിൽ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി..
പുതിയ സ്ഥലങ്ങൾ കാണുമ്പോൾ സുജിത്തേട്ടനിൽ ഒരു കുഞ്ഞിന്റെത് പോലെയുള്ള കൗതുകവും ഉത്സാഹവും കണ്ടിട്ടുണ്ട്, അതിന് പറ്റിയ ഒരു ഗൈഡിനെ ആണ് ഇന്ന് സുജിത്തേട്ടന് കിട്ടിയത്.. കേവിനുള്ളിലെ രൂപങ്ങൾ കാണിച്ച് തരാനുള്ള അവരുടെ ഉത്സാഹവും അത് കാണുമ്പോഴുള്ള സുജിത്തേട്ടന്റെ സന്തോഷവുമാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. ഒടുവിൽ അവർക്ക് സന്തോഷത്തോടെ ഒരു തുക കൊടുത്തത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. You've a good heart സുജിത്തേട്ടാ.. 😊♥️
Nb: പൈയുടെ വൈബ് അതിന്റെ പൂർണ്ണ രൂപത്തിൽ ഇന്ന് കാണാം നാളെ കാണാമെന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. പക്ഷെ ഒരു slow burner പോലെ ഓരോ വീഡിയോസും ആവേശം കൂട്ടുന്നുണ്ട്.. അതും ഒരു സുഖമുള്ള കാത്തിരിപ്പാണ്.. Thanks a lot for this wonderful experience സുജിത്തേട്ടാ 😊👍♥️💯
❤️❤️❤️
തായ്‌ലാൻഡിൽ പോകുന്നത് വെറും മസാജിന് മാത്രല്ല ന്ന്. സുജിത് bro കാണിച്ചു തന്നു 👍
Masterpieces narata kattitannu
K2UK പഴയ വൈബിലേക്ക് എത്തി ❤️
പ്രകൃതി ഒരുക്കിയ കാഴ്ച്ചഉണ്ടല്ലോ അത് ഒരു സംഭവം തന്നെ. ഗുഹക്ക് ഉള്ളിലേക്ക് കയറിയപ്പോ ഉള്ളിൽ ഒരു ഭയം ഫീൽ ചെയ്തു. പക്ഷേ അതിന്റെ ഉള്ളിലെ ഓരോ സംഭവങ്ങളും കണ്ടപ്പോ അത്ഭുതം തോന്നി.ഗൈഡ് പറഞ്ഞു തരുന്നത് ശെരിയായിട്ട് തന്നെ തോന്നിയത് ഓരോന്നും പല പല ഷെയ്പ്പുകളിലായിട്ട് 👌❤️
.
പായിലെ കാന്യൻ യാത്ര കിടിലൻ ആയിരുന്നു. അഗാധമായ താഴ്വരകളുടെ മുകളിലെ നൂൽ പാലത്തിലൂടെ നടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.. നല്ല ധൈര്യം തന്നെ വേണം...💪💪💪
ആശംസകൾ സുജിത് ബ്രോ.. ❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
Cave with Petromax Light Cave View Amazing ❤Bet Views 👌👌👍👍
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഗുഹകളിലൂടെ ഉള്ള യാത്രയായിരുന്നു. ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ❤
Im addicted... If i don't see ഡെയിലി vlogs, feel something is മിസ്സിങ്.
❤️
6:21 mobile holder ന്ന് sound ഉണ്ടാകുന്നുണ്ടേൽ അതിൻ്റെ ഗ്യാപ്പിൽ ഒരു പേപ്പർ മടക്കി വെച്ചാൽ മതി, ഇങ്ങനെ പിടിക്കണ്ട😊
സ്ഥിരം തായ്ലാൻ്റ് കാഴ്ച്ചകകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചക ആയിരുന്നു ഈ വീഡിയോയിലൂടെ ബ്രോ
കാണിച്ചു തന്നത്. ശരിക്കും അസൂയ തോന്നുന്നു ആ ചാറ്റൽ മഴയത്ത് വണ്ടി ഓടിച്ച് പോകുമ്പോൾ.
കേവും, ഹോട്ട് സ്ട്രീമും
ഒന്നും പറയാനില്ല..👌🥰❤️
Veetil cheriya oru function undu...so friend s..inte oppam Njgalum kL 2 UK ❤❤ innathe video enjoy cheyunnu.... so happy and excited to see d video ❤❤❤❤
❤️❤️❤️👍
കാണുന്ന നങ്ങൾക്ക് വരെ അവിടെ എത്തിയ പോലെ ആണ് തോന്നുന്നത് അപ്പോൾ നിങ്ങൾ എങ്ങനെ യാത്ര enjoy ചെയ്യുന്നുണ്ടാവും 😊😊😊✌🏻✌🏻🤩
ഓക്സിജന്റെ അളവറിയാനാണ് എണ്ണ വിളക്ക് ഉപയോഗിക്കുന്നത് 😊 കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുമത്
പട്ടായയും, ബാങ്കോക്കും,ഫുക്കറ്റിനും അപ്പുറം തയ്‌ലൻഡിൻ്റെ മറ്റൊരു മനോഹരമായ മുഖം കാണിച്ച് തന്ന tech travel eat🎉🎉🎉 TQ
❤️❤️❤️
I am in love with Pai❤❤..Thanks Sujithetta for making videos from pai🥰👍🤩
Mazha.....food... tech travel eat video...
ആഹാ അന്തസ്സ് ❤️
ഞങ്ങൾ ഭൂമി ശാസ്ത്രത്തിൽ ഇതു പടിക്കുന്നതാണ് .മുകളിൽ നിന്നും വെള്ളം വീഴുന്നത് താഴെ വന്നു deposit ചെയ്തു ഉണ്ടാകുന്ന തിനെ stalagmite എന്നും .വെള്ളം താഴേക്കു വീഴുന്ന സമയത്തു roof ഇൽ deposit ചെയ്തു താഴേക്കു വളർന്നു വരുന്നതിനെ stalactite എന്നും പറയും .കുറേ കാലം കഴിയുമ്പോൾ ഇതു രണ്ടും യോജിച്ചു ഉണ്ടാകുന്നതിനെ pillar എന്നും.അറിയപ്പെടുന്നു.ഇന്ത്യയിൽ മേഘാലയ പിന്നെ ബോറ ഗുഹകളിൽ ഇതു കാണാൻ കഴിയും
This is fantastic and lovely video. The cave is looking awesome and wonderful . I think you are enjoyed in the cave very well 👍👍❤️ inside the cave looks very wonderful 👍. While coming on the way to the cave everywhere looked beautiful forest and greenary so it is a awesome and wonderful sights .I enjoyed watching your video very much curiosity and wonders that what is going to show us next place. God bless you 😇🙏🏾 and enjoy your happy journey ❤😊👍👏🙏🏾
Glad you enjoyed it
Pan Indian ഒക്കെ വിട്ട് ഇപ്പോൾ global reach കിട്ടുന്നുണ്ടല്ലോ TTE ക്ക്.. ❤️❤️
Keep going.. 😄🔥
അടിപൊളി വീഡിയോ സുജിത് ഏട്ടാ ❤ ... വേറെ ലെവൽ വൈബ് ❤ ...
രണ്ടു ദിവസത്തെ വീഡിയോസ് പേടിപ്പെടുത്തുന്ന തായിരുന്നു ഇതു കാണുമ്പോൾ ഒരു ഭയം ഉണ്ടായിരുന്നു safe ആയിപോകണെ 👍👍🥰🥰💐💐
Katta waiting aarunnu....🎉🎉🎉🎉🎉
Wow.! This caves is one of a kind! The formations inside the cave is wonderful.! Kinda perfect setting for an adventurous or horror movie.! And I love the picturesque surroundings on the way.! Pai is Beautiful and peaceful.!
Really Wow 😍....ഇത്രയും കഷ്ട്ടപ്പെട്ട് വളരെ dedication നോടു കൂടിയുള്ള ഈ Vlog വെറും വീട്ടിലെ സ്ഥിരം content കൊണ്ട് million viewers ഉണ്ടാക്കുന്ന Vlogers ന് മാതൃകയാണ് 😂😂
Inside of the cave... very nice to see ... Thai guide...super... Very good video... Keep it up... Dallas, USA
അടിപൊളി കേവ് സൂപ്പർ'താങ്ക് യൂസുജിത്ത് ബ്ലോഗ്🎉❤❤❤❤
വീഡിയോസ് എല്ലാം pwoliii😍
സുജിത്തേ ആ കാട്ടിലൂടെ ഒറ്റയ്ക്ക് പോകേണ്ടായിരുന്നു. ഹോട് വാട്ടറിൽ കുളിക്കുമ്പോളും ആരെയും കണ്ടില്ല. ഇങ്ങനെ പോകുമ്പോൾ ഒരു ഗൈഡ് നെ കൂട്ടണം. സ്നേഹത്തോടെ ❤️❤️🥰🥰👌🏻👌🏻
❤️👍
Waiting aarunnu pai
വീഡിയോ സൂപ്പർ പൊളിച്ചു❤
Nowadays you brought the videos to very energetic... Its like watching an adventurous movies...
Keep it up, Sujith bro. ❤️from Varkala
Thank you so much 😀
We wait for your videos at noon. Great work and all the best. The cave and fish feeding was the best part of the video today.
Thanks 👍
That cave part was the best scenery I have seen.
Pai vlogs are awesome.I could actually see you enjoying the place.Expecting more of these kind of vlogs from you.Good job
Cave view... extraordinarily beautiful... 👌❣️
Adipoli Locations 🔥🔥
ഗുഹ ഇഷ്ടമായി അടിപൊളി 👌🏻👌🏻
Awesome pai caves scene 👍👍👍👍
Super vedio bro very intresting
തായ്‌ലാൻഡിലെ 😊 മനോഹരമായ കാഴ്ച എല്ലാം അതിമനോഹരം
Cave video👌,25:55 waterfall stone looks like Shiva lingam 👍
പൈ ഇലെ നൈറ്റ് ലൈഫ് ആയിരിക്കും ഇന്നത്തെ വീഡിയോ എന്നായിരുന്നു പ്രതീക്ഷ... പിന്നെ ബ്രോയുടെ ഈ സീരിയസ്ഇലെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ആണ് ❤
നൈറ്റ് ലൈഫ് വീഡിയോ കാണിക്കാൻ മറക്കല്ലേ...
Fantastic.Greatings for you.Happy traveling Friend!!
Super cave video 👏👍 waiting for tomorrow's 🥰
Hope you enjoyed it!
@@TechTravelEat sure,👍
It's a must visit place. I wanna go there at December. Thanks Mr. Sujith to introduce such a lovely place.
നിങ്ങളുടെ വീഡിയോയുടെ അടിമയായി മാറി ഞാൻ നാളത്തെ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു 💚💚🥰🥰🥰 waitting
Cave experience dangerous 😮 vallatha courage thanne sujith bai
beautiful location. Dangerous cave good experience
Need to make a couple of prominent points.Given a chance we would recommend you as a tourism ambassador on a national level.When we saw the awe with which the South Koreans saw your channel,it was a proud moment for all of us .They were spell bound.Kudos buddy Keep going❤
അടിപൊളി ഒരു വീഡിയോ പോലും മിസ്സ് ആകാതെ കാണുന്നവർ ഉണ്ടോ
Beautiful as always, falling in love with pai, but cave, i felt claustrophobic 😘
Same here😮
❤️❤️❤️
Evide okkeyo oru kerala touch❤ 11:51
Super video bro❤❤❤pai caves Amazing ❤❤❤
Sujith travell ചെയ്യുമ്പോൾ എല്ലാം കഴിക്കുകയും എല്ലാ വെള്ളത്തിലും കുളിക്കുകയും ഉറങ്ങുകയും ചെയ്യല്. ഉറപ്പുണ്ടെങ്കിൽ മാത്രം ഇറങ്ങുക. കാട്ടിലും രോഗങ്ങൾ ഉണ്ട്
Cave view was amazing ❤... Still waiting for something big 🥰 super excited to videos till reaching uk ❤
You showed the real beauty of Thailand so thank you for that sujithetta ❤
Thank you so much 😁
@@TechTravelEat 🥰
ഗുഹ 😮 വല്ലാത്ത അനുഭവം supper man supperrrt😂😂
Forest Road yatra 💚... hot spring....cave travel.. adipoli video super.❤. really enjoyed.. thank you Sujith..🤗🥰
ഏറ്റവും ഇഷ്ട്ടായത് pai ഗുഹ .മൊത്തത്തിലൊരു ശാന്തതയുള്ള സ്ഥലം.
Super star sujith ettan❤️
മാന്റിൽ.. പെട്രോൾമാക്സിലെ കത്തിക്കുന്ന ഭാഗം 🥰🙋🏻♂️
Forest ilekku bike travel & scenery was good, cave il ulla yatrayum was good, waiting for more pai vlogs
Exciting bike ride…cool❤
Thanks ✌️
അടിപൊളി സുജിത്തേട്ട
Hai Sujith bro 🎉🎉 Adipoli 😂 all videos loved😅😅 Budu buda 😊 Tomy veliyanoor ❤❤
Great wonderful beautiful congratulations hj best wishes thanks
Cave
Many thanks
ഇന്നത്തെ introduction കൊള്ളാമായിരുന്നു 👍👍pai എത്തിയപ്പോൾ വിഡിയോയിൽ സുജിത്ബ്രോക്കു extra energy level feel ചെയുന്നുണ്ട്... Maybe അവിടത്തെ adventurous feel തന്നെ ആയിരിക്കും ☺️☺️അടിപൊളി വീഡിയോ 👍👍 you are a lucky man
❤️❤️❤️
Enjoying your kl2k uk videos. Super❤❤❤
Glad you like them!
yes dear i loved all your vedios
Thank you so much 😊
Awesome video and presentation 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️ you hardwork makes it more amazing 😍😍😍😍😍😍😍😍
Thank you so much 🤗
Wow... it's a different feeling, l never seen before pai any chanal, thank sujith bro and expect more like this one coming day's 🥰🥰.
Thank you so much 😀
Bike ride... കാട്ടിലൂടെ.....പൊളി വൈബ്.....👌👌👌
Yesterday was really amazing videography and music background is amazing Sir have a wonderful trip ahead All the best for your journey in future also Sir take care of your health and rest well 🙏
Hi
നന്നാവുന്നുണ്ട്
M4tec സഞ്ചാരം ഇവയോട് compair ചെയ്യുമ്പോൾ ഒരല്പം ക്ലാരിറ്റി കുറവ് ഫീൽ ചെയ്യുന്നുണ്ട്. ഉയർന്ന നിലവാരത്തിലേക്ക് എത്തുമ്പോൾ ഇതും ഒരു factor aanu
Decent vloger❤
Hi സുജിത്, "വിളക്കേന്തിയ വനിത ക്കൊപ്പം ഉള്ള "(ഞാൻ ഒരു നേഴ്സ് ആയത് കൊണ്ട് പറഞ്ഞെന്നെ ഉള്ളു ) cave exploration അടിപൊളി ആയിരുന്നു. വീഡിയോ കണ്ട ഞങ്ങൾക്ക് വളരെയേറെ തോന്നി യെങ്കിൽ സുജിത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. You're awesome ❤❤❤
❤️❤️❤️
എല്ലാം ഇഷ്ടം ആയി അടിപൊളി ആണ് ഞാൻ എന്നും കാണും.. ബ്രോ യുടെ ഫാൻസ് ❤️❤️❤️🎉🎉🎉
Sujith trust me i never missed any minute from KL2UK vlog. This is because the content quality you deliver
Glad to hear that
Bro videos are very informative ✅💯
I ❤ Pai... I Like the cave so much... Thank U Sujith... 🙏🏻
My must watch future distination pai❤
KL2UK 🔥
Pwli pwli sujith bro i also want to visit✅✌️
അടിപൊളി ഗുഹയായിരുന്നോ പിന്നെ റാന്തൽ അടിപൊളി ടൂർ guidinu ടിപ്സ് കൊടുത്തിട്ടുണ്ട് എന്ന് കരുതുന്നു…❤
51 episode മുടങ്ങാതെ കാണുന്ന ഞാൻ❤ Lakshadweep ൽ നിന്ന്
ith oru pwoli vedeo aayttundd enerngy vannkne;lo baktheettahh
Stalactites grow down from the cave ceiling, while stalagmites grow up from the cave floor
Amazing video especially the Cave
ബ്രോ ആ mobile holder ഒന്ന് മാറ്റി വേറെ fit ചെയ്യാൻ പറയണേ
അത് ആകെ ഒരു ബുദ്ധിമുട്ടാണല്ലോ
കാട്ടിലുടുള്ള യാത്രയും കോടയും എന്നും മലയാളിക് പ്രിയമുള്ളതാണ് 😊cave പൊളി 🥰
Loved the video
👌🏼😍Simply beautiful!! Adipoli kaazhchakal aayirunnu, especially the Forest road and Tham Nam Lod caves.
Fantastic!! Happy traveling!!
Appreciate your dedication. All the best for your travel. Great work
Thank you so much 🙂
ഇതുപോലെ ഒക്കെ നമ്മളുടെ നാട് എന്നാവും 😌നിങ്ങളുടെ സോളോ ട്രാവൽ വീഡിയോസ് ആണെനിക്ക് ഇഷ്ടം 🔥❤
Happy journey 🎉
Thank you 😊
സുജിത് ഭായ് ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു, ഇന്നത്തെ വിഡിയോയുടെ എല്ലാ ഭാഗവും ഇഷ്ടം ആയി, എന്നാൽ മനസ്സ് നിറഞ്ഞത് ആ ഗൈഡിന് ടിപ്സ് കൊടുത്തതാണ്, ടൂറിസ്റ്റുകൾ കമിയായത് കാരണം അവരൊക്കെ വളരെ ബുദ്ധിമുട്ടിൽ ആയിരിക്കും... അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 😊👌
പൈ കാഴ്ച്ചകൾ മനോഹരം കേവിന്റെ കാഴ്ചകൾ ഇഷ്ടം 🥰🥰
Beautiful place i liked it ❤❤orikal pokkanam 😍😍