ആം ആദ്മി വിപ്ലവം തീരുന്നു... തിരിച്ചു പിടിച്ച് മോദി I About delhi Exit Polls 2025
Вставка
- Опубліковано 6 лют 2025
- ആം ആദ്മി വിപ്ലവം തീരുന്നു... തിരിച്ചു പിടിച്ച് മോദി.. മനം മടുത്ത് കെജ്‌രിവാൾ..
#delhielection2025 #arvindkejriwal #narendramodi #bjp #aamaadmiparty
#mm001 #me001
കാരണ ഭൂതം ഡൽഹിയിൽ പോയി കെജ്രിവാളിന് കൈ കൊടുത്തപ്പോഴേ വാളിൻ്റെ കാര്യത്തിൽ തീരുമാനമായി എന്ന് മനസ്സിലായി ❤❤❤❤❤
😂😂😂😂
Hahaaaa 👍
correct
😂😂😂😂😂😂
👍👍👍👍😄
സൗജന്യ വാഗ്ദാനം നാടിനു ആപത്താണ്. കുറച്ചു ആളുകൾക്ക് സൗജന്യം കൊടുത്തിട്ടു ഇടത്തരക്കാരുടെ തലയിൽ വലിയ ഭാരം കയറ്റി വെച്ചു. ഇതാണ് അവന്റെ സൗജന്യം
അപ്പോൾ രാഷ്ട്രീയ നേതാക്കൾ സൗജന്യം അനുഭവിക്കുന്നതോ? പൊതുജനത്തിന് സൗജന്യം കൊടുക്കുമ്പോൾ മാത്രം കുറേപേർക് കുരുപൊട്ടും. 😌
BJP yum Kure vaagdanangal njangalku thannitund. Avar 2100 rs.tharum ennum evar 2500 ennum. Pinneyum Kure und. Noki kaanam.
മോദി ചെയ്യുന്നതും അതു thanna😂 income tax പരിധി കൂട്ടി, lower middle class nta ജീവിതം ദുസ്സഹമാക്കി 😘
100 % ശരി
@@mayammodmayammodvp5053 income tax paridhi koottiyath kond amadhyavargathinu kooduthal upakaramayath ethu sadharanakaranada uvve varsham 12 laksham roopayil kooduthal varumanam ullath apo arka ithu adaykendath high teach teamukal mathram ini nikuthi adachal mathi
BJPയ്യും മോദിജിയ്യും ആണ് ശരിയെന്ന് ഡൽഹിയിലെ ആൾക്കാർ വിശ്വസിക്കുന്നു❤❤❤❤
സകല കുതന്ത്രങ്ങളും പയറ്റി. ഒരു പാർട്ടിയെയും നേതാക്കളെയും സമൂഹത്തിൽ ഒറ്റവാളികളാക്കി. മോദിയുടെ കുതന്ത്രങ്ങൾ ഫലം കണ്ടാൽ AAP ക്കെതിരെയുള്ള കേസുകൾ ചരമം പ്രാപിക്കും. കസേരയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന മോദി ഇന്ത്യ കണ്ട ഏറ്റവും മോശം PM 😡😡😡😡
നിന്നെ പോലുള്ള സുഡാപ്പികൾക്ക് മാത്രമാണു മോദി മോശം ഭരണാധികാരി അല്ലാത്ത സാധാരണ ജനങ്ങൾക്ക് മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിയാണു.
Aapyude vote basum bjpyude vote basum same anu athukondanu niyamasabha therenjedupil aapum lok sabhayil bjpyum jeyikunethu . Aap adikarethil vannalum Congress vereruthu ennulla kaychapadanu bjp aap valarate ennu therumanichethu . Delhi vittulla aap valarchayum hindu vote base lock aki thangalku thane vekkan ulla aap therumanavum bjpye direct ethirkuka enna therumanavum anu aapinethire bjpye erengan preeipichethu . Adikarethil irikan vendi mathram design cheytha aap prethipaksham avumbol aap eena party thane thakarum . Thureche ayi bjp adikarathil vannal nellethu pathirethu ennu jenagalkum manasil avum . Congress avide valarukeyum cheyum. Delhiyide main preshanam aya pollution nalla solution munnottu vekan bjpku patiyilenkil bjpyum delhiyil baviyil parajayam ariyum
Ippol manassilakki.
എല്ലാം സൗജന്യമാക്കിയാൽ രാജ്യം മറ്റുള്ളവർ കൊണ്ടുപോകും. ഉത്തരവാദിത്വം ഉള്ള ഗവണ്മെന്റ്ന് സാധിക്കില്ല. ആപ് ന് തലസ്ഥാനം ആയതുകൊണ്ട് മറ്റു ചിലവുകൾ ഇല്ല. എല്ലാം കേന്ദ്രം നോക്കുന്നു
Right
Punjabo😂 ഓട് ചാണകം
👍👍👍
@angd2920 വിജയന്റെ തലയിൽ 😂😂😂
കേരളത്തിലെ മാപ്രകൾ ഇതൊക്കെ എങ്ങനെ സഹിക്കും 😂😂😂
NHAMMALU SAHIKOOLAA😂😂😂
😂😂😂
എന്ന് കോൺഗ്രെസ്സുമായി കൂട്ടുകൂടിയോ അന്ന് തീർന്നു ആമാദ്മി പാർട്ടി യുടെ ഒക്കെ ഭാവി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയും ഇതൊക്കെ തന്നെ.....
സൗജന്യങ്ങൾ കൊടുത്തു എന്നല്ലാതെ വികസന പ്രവർത്തങ്ങൾ ഒന്നും കേജരിവാൾ ചെയ്തില്ല, പിന്നെ അഴിമതിയും.
നാളെ കുറെയെണ്ണം കരഞ്ഞു മെഴുകുമല്ലോ?
Saujanyam koduthal vikasanam enghanay cheyyum?
അവന്റെ തരികിട ജനങ്ങൾക്ക് മനസ്സിലായി
അരവിന്ദൻ ന്യൂ ദില്ലി മണ്ഡലത്തിൽ എട്ടുനിലയിൽ പൊട്ടും എഴുതി ഒപ്പിട്ടു തരാം... ഇതാ ഒപ്പ് ❤......❤
❤❤
Theetta sankhiyude rodanam
Naavu ponnakum❤
മോദിയെ ഇഷ്ടമുള്ളവരും മോദിയെ സപ്പോർട്ടു് ചെയ്യുന്നവരും..
ഖാൻഗ്രെസ്സിന്റെ നീരാളി പിടുത്തത്തിൽ നിന്നും, ഇന്ത്യ രാജ്യത്തെയും, ജനങ്ങളെയും രക്ഷിച്ചു കരകയറ്റിയ യുഗ പുരുഷൻ മോദിജി 🥰🧡🧡🧡🧡🧡🥰🙏
Absolutely correct @@Sree-k7u
ഡാ.. ദാസാ..!:
മുൻനിര മാപ്രകളുടെ കരച്ചിൽ കേൾക്കാൻ എന്താ : സുഖം : അതെ : വിജയ :😂🤣
താങ്കൾക്ക് തെറ്റി ഷാജൻ. കേജ്രിവാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ പൊളിറ്റിക്കൽ ഫ്രൗഡ് ആണ്.
താങ്കൾ പറഞ്ഞതാണ് ശരി! മറുനാടൻ ഷാജി പലപ്പോഴും കാര്യങ്ങൾ അഥവാ യഥാർഥ്യങ്ങൾ വേണ്ടവിധം ഗവേഷണം നടത്താതെ അഭിപ്രായങ്ങൾക്കും ആഖ്യാനങ്ങൾക്കും രൂപം നൽകുന്നു!!
അതും IIT & IMM ഫ്രോഡ്. മികച്ച (?) വിദ്യാഭ്യാസം ഒരാളെ നല്ലവനാക്കും എന്ന് ഇന്ത്യക്കാരുടെ മിഥ്യാധാരണ മുതലെടുത്ത്.
@@sugathanthonur8357PR work ആണല്ലേ😁😁😁
@@sugathanthonur8357അത് രാഷ്ട്രീയ ഭിന്നത മൂലമാണ്
ഡൽഹിയിലെ ചില പത്രക്കാർ പറയാറുണ്ട്, സാധാരണ രാഷ്ട്രീയക്കാർ മോഹന vagdanangal നൽകി പറ്റിക്കാറുണ്ട് എന്ന്, പക്ഷെ കേജരിവാൾ ബുദ്ധിമാന്മാരെ പറ്റിക്കാൻ മിടുക്കനാണ് എന്ന്.
നാളെ നമ്മൾക്ക് മാപ്ര കൂത്ത് കാണാം 😭😭😭
മോദിജിയെ സപ്പോർട്ട് ചെയ്യുന്നു ❤കേജരിവാളിൻ്റെ പാർട്ടിയെ ചൂലൂ കൊണ്ട് ജനം പുറത്താക്കട്ടെ 😂😂😂
ഞാനും മോദിജിയെ സപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഡൽഹിയിൽ ആം ആദ്മി തന്നെ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം.
@@rajuthomas7471athendha 2 vallathilum chavittinilkan
അമേരിക്ക ❤ ട്രംപ്
ഇന്ത്യ ❤ മോദിജി
അരവിന്ദ് കെജ്‌രിവാൾ no. 1 ഫ്രാഡ്
ഫ്രോഡിനെ മനസ്സിലാക്കാൻ ഡൽഹിക്കാർക്ക് 10 കൊല്ലം എടുത്തു. 10 കൊല്ലം കൊണ്ട് ആപ് ഡൽഹിയെ 30 കൊല്ലം പിന്നിലേക്ക് കൊണ്ട് പോയി. ഡൽഹിക്കാരെ പോലെ ഷജനും വീണു ഫ്രോഡ് വാളിൻ്റെ ചപ്പടച്ചിയിൽ.
Pakshe mattoru frodine manasilakan indiakarku 10 kollamayittum sadichittilla😅😅
@@gishadpareeth1501ആദ്യം fraud എന്ന വാക്ക് 100 പ്രാവശ്യം എഴുത്. എന്നിട്ട് പോസ്റ് ഇടാൻ വാ.
@@gishadpareeth1501ഈ വിരട്ടൽ ഒന്നും വേണ്ട കേട്ടോ ... കടക്ക് പുറത്ത്
@@gishadpareeth1501 aa frodine nerathe manasilakiyath konda 10 varshamayuitum ipolum prathipakshath thane iruthiyath
എന്താണ് ബ്രദർ
നിങ്ങൾക്ക് ഒരു സങ്കടം
കെജ്രിവാൾ നല്ലവൻ ആണ് എന്ന് ആണോ
പറയുന്നത്.........
ജനങ്ങൾക്ക് ബുദ്ധിയും ബോധവും അറിവും ഉണ്ട്......
AAP inde PR SAKKARIYA😂
കട്ടാലും മോഷ്ടിച്ചാലും അയാൾ ഒരുപാട് നല്ല കാര്യങ്ങൾ നാട്ടുകാർക്ക് വേണ്ടി ചെയ്തിട്ടുണ്ട്...തൂമ്പ പോലെ ഇങ്ങോട്ട് വലിപ്പീരു മാത്രം അല്ല
റിസൾട്ട് ഇനി പ്രഖ്യാപിക്കണ്ടല്ലോ...ബിജെപി ജയിച്ചല്ലോ
ഡൽഹിക്കർ ചൂൽ എടുത്ത് തുടങ്ങി
അളിയന് 2 കുപ്പി റം, സഹോദരിക്ക് 2100. ഈ മുദ്രാവാക്യം ആണ് കെജ്‌രിവാളിനെ പൊട്ടിച്ചത്.
Pinne Modhijiyude padippinu pinnale vidathe poyathum,aaropanam unnayichu naariyathum
ഷാജന്‍സക്കറിയയോട് ഒരു വെറുപ്പ് തോന്നിയ വിഷയം ആയിരുന്നൂ കേജരിവാളിനെ വെളുപ്പിച്ച് വെളുപ്പിച്ച് വാര്‍ത്ത കൊടുത്തത് കാലം ഷാജന്‍ജീക്ക് മറുപടി കൊടുത്തൂ വളരെ സന്തോഷം ..ഇനി ആവര്‍ത്തിക്കില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ട്ടം ..
Athu kaanjabhudhiyudenna amithaviswasam😂
Delhi യിലുള്ള educated middleclass, party യെ ക്കാളും ആളുകളെ നോക്കി vote ചെയ്യുന്നു.antinationals നെ അവർ support ചെയ്യില്ല
മോദി ഭരണത്തിൽ അഴിമതി സമ്മതിക്കില്ല എന്ന് ഡൽഹി ജനങ്ങൾ മനസിലാക്കി,, രാജ്യ സുരക്ഷയും 🇮🇳
മോദിജി 🧡 🤍 💚
500 കോടി മാദ്ധ്യമങ്ങൾക്കു് നൽകാൻ ഫണ്ട് മാറ്റിവെച്ച കേജരിവാളിനെ ഏത് മാദ്ധ്യമങ്ങളാണു് കേജരിയ്ക്ക് എതിരെ പ്രവൃത്തിച്ചത് ?എന്നു് സാജൻ പറയണം... വെള്ളം കറൻ്റ് ഫ്രീ കൊടുത്തു എന്നു പറയുന്നു - ആർക്കൊക്കെ കൊടുത്തു എന്നു കൂടി സാജൻ പറയണം.
യമുന്ന ശരിയാക്കാം എന്നു വാക്കു കൊടുത്തു ജയിച്ച കുചലിവാലൻ എന്തു ചെയ്തു ? പഞ്ചാബിൽ ഫീ കൊടുക്കാം എന്നു പറഞ്ഞ് ജയിച്ച 2100 രൂപ മൂന്നുവർഷമായിട്ട് കൊടുത്തിട്ടില്ല.... ഇനിയുമുണ്ട്
ഒരു ആദർശമോ ആശയമോ ഇല്ലാതെ വ്യക്തികേന്ദ്രീകൃതമായ പാർട്ടികൾ ഒരു കൂട്ടം കുടുംബളുടെ നിയന്ത്രണത്തിലാകും. പക്ഷെ അധികം കാലം അതുപോലുള്ള പാർട്ടികൾ നിലനിൽക്കില്ല.
ഉള്ളി വില കൂടിയതിൽ തകർന്ന ബിജെപിയുടെ ഭരണം ഇപ്രാവശ്യം നല്ല ഭൂരിപക്ഷത്തോടെ വരുമെന്ന് വിശ്വസിക്കുന്നു
ഉള്ളിയുടെ പിന്നിൽ കോൺഗ്രസ് ആയിരുന്നു. ഇന്ന് അവരുടെ പൊടി പോലും ഇല്ല കണ്ട് പിടിക്കാൻ.
കെജു അഴിമതി നടത്തി എന്ന് ഷാജൻ എന്ന ആരാധകൻ പറഞ്ഞതേയില്ല
👍😂😂😂😂😂😂
Ippozum parayunilla veruthe jail il ittathennu paraynnathu.😅
24 മണിക്കൂറും ഭരണഘടനയും പൊക്കി പിടിച്ചു നടക്കുന്ന മഹാന്റെ പാർട്ടിക്ക് ഇത്തവണയും പൂജ്യം സീറ്റ് മാത്രമേ ഉള്ളൂ.
#ഹാട്രിക്_മൊട്ട😂
കളളനാണ് കെജ്‌രിവാൾ 😢😢 പുള്ളിയുടെ വീടിന്റെ മിനുക്ക് പണി തന്നെ എത്ര കോടിയാണ് എന്ന് നമ്മൾ കണ്ടതാണ്. കെജ്രിവാൾ ഒരു ഉടായിപ്പ് ആയിരുന്നു എന്നു ജനം മനസ്സിലാക്കി. ഓട്ടോറിക്ഷയിൽ ഒക്കെ വരും പക്ഷെ ആരുടെയൊക്കെ ഏജൻറ് ആണ്. കെജ്രിവാൾ അറസ്റ്റിലാകുബോൾ എന്തിനാണ് വിദേശരാജ്യങ്ങളിൽ പ്രതിഷേധം ഉണ്ടാകുന്നത്
അഴിമതിയിലേക്ക് കൂപ്പു
കുത്തിയ ആപ്പ് - ഇനിയും
കാത്തിരിക്കാം. പുതിയ
ആപ്പുകൾക്കായി.
അഥവാ ബി.ജെ.പി നേടിയാൽ വോട്ടിംഗ് മെഷീൻ അട്ടിമറി എന്ന കാപ്സ്യൂൾ തയ്യാറാക്കി വെച്ചോളൂ. ഏറ്റുപിടിക്കാൻ മാമകൾ ധാരാളം ഇവിടെ തയ്യാറായി നിൽപ്പുണ്ട്.
Common sense ullavar bjp yku vote cheyyilla....theetta sankhi rodanam
@@squarestyles7373uluppundo tholkkan nokumbol thante parry eduthu eduthu purathidum myra
@@squarestyles7373 common sense illatha nine pole theetta sudapi kundanmar mathrame ipolum voting machine rodhichu kond iriku mariyirunu karanjoda theeta sudapi
അത്ര ധൈര്യം ഉണ്ടങ്കിൽ എന്ത് കൊണ്ട് ബാലറ്റിൽ വോട്ട് ചെയ്യുന്നില്ല. പ്രതിപക്ഷത്തിന്റെ ആ പരാതിയും തീരുമല്ലോ.
@Rajprasad-hc1yz പ്രതിപക്ഷത്തിൻ്റെ പരാതി ഒരിക്കലും തീരില്ല വോട്ടിംഗ് മെഷീൻ പ്രശ്നം സുപ്രീം കോടതി വരെ എത്തിയതാണ്. ഒരു കാര്യം ചെയ്യൂ പ്രതിപക്ഷത്തോട് കംപ്യൂട്ടനൊക്കെ ഒഴിവാക്കി കടലാസ് ബുക്കും കൊണ്ട് നടക്കാൻ പറയൂ..
Jai BJP. Jai മോദി ജി. Jai അമിത് ഷാ... 🙏🙏🙏....
വെറുതെ ആനുകൂല്യങ്ങൾ കൊടുത്ത് ജനങ്ങളെ എന്നും പറ്റിക്കാൻ പറ്റില്ല ഇനിയെങ്കിലും കെജ്രിവാൾ മനസ്സിലാക്കണം.
ഒരു ദിവസം കൂടി കാത്തിരിക്കുവാൻ കഴിയില്ലേ.
Bjp ജയിച്ചാൽ എന്നെ കുറ്റം പറഞ്ഞാൽ മതി
ഞാൻ റെഡി 🤭
എന്ന് സ്വന്തം
EVM
AAP യോ BJP യോ വരട്ടെ പക്ഷെ അൽ ഖാൻഗ്രെസ്സ് വരരുത്!
കേജരിവാൾ മദ്യം കഴിച്ചു വാൾ വെയ്ക്കട്ടെ 👍
ആമാ ആമാം
ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍👍
കേരളത്തിൽ മേലു നൊന്താൽ എല്ലാവനും മാറി വോട്ട് ചെയ്യും. കയ്യിട്ടുവാരിയാണെങ്കിലും ധൂർത്തടിച്ച് ജീവിക്കുന്നതിന് ഇന്നും മുട്ടില്ലല്ലൊ.
അണ്ണാ ഹസാരെ-കേജ്രിവാൾ
കോൺഗ്രസിനെ തകർത്തവരിൽ പ്രമുഖർ
എല്ലാം ഞങ്ങടെ ക്യാപ്റ്റന്റെ കൈ പുണ്യം 🤣🤣🤣
❤️❤️❤️👍
Delhi is very small it wont affect Bjp if they loose . Let the people suffer with AAP
അരവിന്ദ് കേജരിവാൾ എല്ലാ സൗജന്യമാക്കി കൊടുത്തു അതിന്റെ ക്ഷീണം തീർക്കാൻ അഴിമതിയും നടത്തി പക്ഷേ ഇതൊന്നും ആരും കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചു
തന്ത്രപരമായി പ്രാധാന്യമുള്ള തലസ്ഥാന നഗരിയിൽ രാജ്യവിരുദ്ധ പാർട്ടികൾ ജയിക്കാൻ പാടില്ല. BJP ജയിച്ച് അധികാരത്തിൽ വരണം.
വാളെടുത്തവൻ വാളാലെ '.. അഴിമതി ആയുധമായി എടുത്തവൻ അഴിമതിയിൽ തന്നെ തീരുന്നു
പഞ്ചായത്ത് ജെട്ടി എന്ന സിനിമ കണ്ടതിനുശേഷം ഈ ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളോടു തന്നെ വെറുപ്പാണ്
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ
ആർ ജെ ഡി❤❤❤❤❤❤❤❤❤❤❤
Yes, we opted for Aam Aadmi party
ഡൽഹി, ഹരിയാന, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ന് ഭരണത്തിൽ വരാൻ കഴിയാത്തത് ആപ്പ് കാരണമാ അഭിനവ ഗാന്ധിയാനുമായി ചേർന്ന് ബിജെപിക് ഭരണത്തിൽ വരാൻ സഹായിച്ചതും കേജരിവാൾ തന്നെ
ചൂലുമായി ഇറങ്ങിയ അരി😊വാൾ ചൂല്കൊണ്ടുള്ള അടി വാങ്ങാതെ പോയാൽ നന്ന്
നാളെ പഴി കേൾക്കാൻ റെഡിയായി നിൽക്കുന്ന EVM 😢
പരമ്പരാഗത ര്ഷ്ട്രീയ പാർട്ടികളെപ്പോലെ അടിത്തറ ഇല്ലാതെ വരുന്ന വ്യക്തി അധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനത്തിനു സസ്ഥിരമായ നിലനിൽപ് ഇന്ത്യൻ സാഹചര്യത്തിൽ ദുഷ്‌കാരമാണ് 🤑🤑🤑
കെജ്‌രിവാൾ കൗശലക്കാരനും അഴിമതിക്കാരനുമായ ഒരു
എൻ ജി ഒ നടത്തിപ്പുകാരൻ മാത്രമാണ്.അത് മനസിലാക്കിയാൽ ഡൽഹിയിലെയും പഞ്ചാബിലെയും നാട്ടുകാർക്ക്
കൊള്ളാം.
അമിത് ജീയുടെ സോഷ്യൽ - ഇലക്ഷൻ എഞ്ചിനീയറിംഗ് ആപ്പിന് ജനങ്ങളിൽ ഉള്ള വിശോസം ഇല്ലാതാക്കി
🎉🎉🎉
മിസ്റ്റർ ഷാജഹാൻ ഉത് എപ്പോഴും പറയണം,😅😅😅
ഷാജൻ ആമുഖമായി പറഞ്ഞതെല്ലാം നടക്കുമായിരുന്നു. പക്ഷേ ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാതവരില്ല എന്ന് അതിക്കം താമസിയാതെ കെജ്രി തെളിയിച്ചു. മാത്രമല്ല താനൊരു ഭൂലോക ഫ്രോഡ് ആണെന്നും ഒരു ഉളുപ്പുമില്ലാതെ തെളിയിച്ചു. ഇതാണ് ഇന്ത്യയുടെ ശാപം. ഇതിന്നു കൂട്ടി നിൽകുന്നവർ നമ്മുടെ മുഖ്യധാരാ മപ്രകൾ ആണെന്നാണ് ദുക്കകരം. ജനങ്ങൾ ജഗരൂകർ അല്ലെന്നത് ആണ് ഇതി.ണർത്ഥം.
നാളെ (08-02-2025) വോട്ടെണ്ണിക്കഴിയട്ടെ. കാത്തിരുന്നു കാണാം.
PM Modi 🎉🎉🌹🌹
ബിജെപി മനസ്സുള്ള താങ്കൾ, നാളെ ഇതു മാറ്റി പറയേണ്ടിvarum🎉
parayum nale bjp jayikumbol kidanu mongaruth
ഷാജൻ കേജ്‌രിവാളിനെ ശരിയായി മനസ്സിലാക്കിയിട്ടില്ല.ഇന്ത്യ വിരുദ്ധരുടെ ചട്ടുകമാണ് കെജ്രിവാൾ
ഷാജൻ ആപ്പിൽ ചേരുവാൻ പോയതാണല്ലോ 😂😂😂
അധികാരം തലക്ക് പിടിച്ചാൽ, ഇങ്ങനൊക്കെ സംഭവിക്കും....
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാണ് aap mla മാർ ജയിലിൽ കിടന്നത്…
😂😂
🙏🙏🙏
അങ്ങനെയങ്ങ് ഉറപ്പിക്കാൻ ഇപ്പോൾ ആർക്കും കഴിയില്ല വരുന്ന ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് എല്ലാം വ്യക്തമാകും മീഡിയ കളിൽ കാണാപാഠം പഠിച്ചാൽ വാസ്തവം ആവില്ല അത് കൊണ്ട് ഡെൽഹിയിൽ അത്ര പെട്ടെന്ന് കേജ്രിവാൾ ൻ്റെ പാർട്ടിയെ കമിഴ്ത്തി അടിക്കാൻ പറ്റുമോ എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്
ഷാജന് നല്ല വിഷമം ആയികാണുമല്ലോ 😂😂
കഴിഞ്ഞ ഇലക്ഷന് AAP ക്ക് വേണ്ടി കുറെ പ്രചരണം നടത്തിയതല്ലേ 😂
A A P കോൺഗ്രസ് സഖ്യം ( ഇന്ത്യ മുന്നണി )അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കാരണം ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യം സാത്താൻ മതതീവ്രവാദികളുടെ സ്വാധീനത്തിലാകും 😢😢😢
കേചിരിവാൾ ഭൂലോക ഫ്രോഡ്....... 😡😡😡😡
ഇന്നും ആം ആദ്മിക്ക് ഡൽഹിയിൽസ്വാധീനമുണ്ട് എന്നാണ് ഡൽഹിയിലുള്ളവർ പറയുന്നത്
സൌജന്യം കൊടുത്തുകൊണ്ട് എത്ര നാൾ ഒരു രാജ്യം മുന്നോട്ട് പോകും? വികസനമുണ്ടാകുമോ? മൊഹല്ലാ ക്ലീനിക്കും, എടുക്കേഷനും കുറെയൊക്കെ ഊതിപ്പെരുപ്പിച്ചതാണ്. വേണ്ടത്ര സ്റ്റാഫില്ല, മരുന്നില്ല ഡോക്റ്ററില്ല, പ്രിൻസിപ്പാളില്ല, പുന്നതുപോലെ ക്ലാസ് മുറിയില്ല, പഴയതൊക്കെ മോടിപിടിപ്പിച്ചതാണ്.ശമ്പളവിതരണം ഇല്ല, ഇനി വാട്ടറതോറിറ്റിക്കും ,ഊർജവിഭാഗത്തിന്റേയും കുടിശ്ശിക കണക്കും വന്നിട്ടില്ല. രാഷ്ട്രീക്കാരുടെഎല്ലാം കള്ളക്കളികളും കാലം തെളിയിക്കും.
👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡെൽഹിയിൽ പാവപ്പെട്ടവർ ഇല്ലാതാകുന്നു 😅
എല്ലാവരേയും എല്ലാ കാലവും മണ്ടന്മാർ ആക്കാൻ പറ്റില്ല. കെജ്രിവാൾ ഡൽഹി കുളമാക്കി. മോഹല്ല ക്ലിനിക്, സ്കൂൾ, ട്രാൻസ്പോർട്ട്, വെള്ളം സപ്ലൈ ഒക്കെ കുളമായി.
മോദിയും ട്രൂമ്പും ഒക്കെ കൂടി പ്രവാസികൾക്ക് നൽകുന്ന സന്തോഷം.. മറക്കാൻ ആവുമോ.... എല്ലാ ലോണും പ്രദീക്ഷിച്ചതിലും നേരത്തെ തീർന്നു....
Pratheekshichathilum vegathil Kalil changalayum veenu.😅
മദ്യനയത്തിൽ ഉണ്ടാക്കിയെടുത്ത കോടികളുടെ അഴിമതിയും മറ്റു കൊള്ളകളും അതിലേറെ അയാളുടെ ആടംബര ജീവിതവും മറന്നുകളയണം അല്ലേ. മറുനാടൻ ഒരുപാട് വേദനിക്കുന്നു 😅
പാതി വില അനന്ദു കൃഷ്ണയും കെജ്‌രിയും ഏകദേശം ഒരുപോലെ. തുടക്കത്തിൽ കുറെ ഗിമ്മിക് കാണിച്ചു. ഒടുവിൽ തനിനിറം പുറത്തെടുത്തു.
നാളെ പറയാം വായാടിത്തതിന് മറുപടി 🤣🙏
വ്യാമോഹം കൊള്ളാം പക്ഷെ നടക്കില്ല
😊
ഉറപ്പിക്കാൻ വരട്ടെ.... Wait..... ആപ് ജയിക്കും
Nothing will happen AAP will win 👌👌
അഴിമതിക്കാരുടെ കൂടാരമായ ഇണ്ടിസഖ്യത്തിൽ ചെന്ന് കയറരുതായിരുന്നു കേജ്രിവാൾ ഇല്ലെങ്കിൽ കോൺഗ്രസ്സിന് പകരം ആയേനെ
Shajan സത്യം പറയും എന്ന് ഞാൻ കരുതി. EVM ഇറക്കുവാനുള്ള background preparation ആണ് ഈ എക്സിറ്റ് പോള്‍ കള്‍. 50% ഉള്ള സ്ത്രീകള്‍ 90% kedjerival fans ആണ് അവര്‍ എക്സിറ്റ് polil അഭിപ്രായം പറയില്ല. 200 രൂപ പോലും കൈയില lillaattha സ്ത്രീകളുടെ കൈയിലെ ക്ക് 2000 കിട്ടുമ്പോൾ അവര്‍ക്കുള്ള ഒരു സന്തോഷം വോട്ടായി മാറും. Kedjerival 65 ന് മുകളില്‍ സീറ്റ് പിടിക്കും. ഇല്ലെങ്കില്‍ EVM മാജിക്ക്
സാജൻ.... സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സുരക്ഷിതമാക്കുനന ഇളവുകൾ ലഭ്യമാക്കുന്ന ഭരണാധികാരികളെ എക്കാലവും സാമാന്യ ജനം കൈവിടുകയില്ല എന്ന് നാം അറിയണം.. അതിനാൽ സംസ്ഥാനത്തെ കടക്കെണിയിലാക്കാതെയുളള ഇളവുകൾ ലഭിക്കുന്ന പാർട്ടിയെ ജനം കൈവിടുമോ... എന്നാൽ പൊതു സമൂഹത്തിൽ കേജരിവാൾ പടുത്തുയർത്തിയ വിശ്വാസീയത അയാൾക്ക് നിലനിർത്താൻ സാധിക്കാതെ പോയിട്ടുണ്ടെങ്കിൽ ജനം ശിക്ഷിച്ചു എന്നും വരാം..
ഈ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയിൽ ആകുന്നത് രാഹുൽ ഗാന്ധി ആയിരിക്കും, മോഡിയുടെ പണം ചാക്കിൽ ആപ്പിനെ കിട്ടില്ല.
തിന്മ ആര് ചെയ്താലും (bjp -കോൺഗ്രസ് -കമ്മ്യൂണിസ്റ്റ് -aap )ജനങ്ങൾ ചവിട്ടി പുറത്ത് ആക്കും 👌👌👌🫡🫡
Ohhhhhhhhhhh
😅
കോൺഗ്രസിൻറെ അഴിമതി എന്താണ് പത്ത് വർഷമായിട്ട് എന്തുകൊണ്ട് നടപടി എടുത്തില്ല ആരെങ്കിലും പിടിച്ച് അകത്തിട്ടോ ഇവർ കാണിക്കുന്ന ഇപ്പം കമ്പ്ലീറ്റ് അഴിമതി കാണിക്കുന്നു
ѕυρєя, 👍👍
ഒന്നാന്തരം രാഷ്ട്ര ദ്രോഹി...
അപ്പോൾ അളിയൻ വീഴും മറുനാടൻ അന്ന് ദുഃഖചാരണം രേഖപ്പെടുത്തും കരിദിനം ആചരിക്കും അതിനിടയിൽ യോഗിജിയ്ക്ക് ഇട്ട് ഒരു തട്ടും 😢😢😢
മോദിയെക്കാൾ നല്ല ഭരണം യോഗിക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
ഓസിന് തിന്ന് ശീലമ്പാകൻുളളവ൪ ഇവിടെയു മുണ്ട് ഓസിനൊന്നു൦വേണ്ടാ എന്ന് ഡൽഹീലെ അമ്മമാ൪ പറയുന്നു....അതാണ് ബീജേപ്പീടെ നേട്ട൦
ഡൽഹിയിൽ ബിജെപി 90 സീറ്റുകൾ നേടി അധികാരത്തിൽ വരും
ജയ് ബിജെപി
AAP തന്നെ ഡൽഹിയിൽ. എക്സിറ്റ് പോൾ ഫലം തെറ്റും
വോട്ട് എണ്ണടെ സർ ബിജെപി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.... But തോന്നുന്നില്ല മുസ്ലിം ഒറ്റ കെട്ടായിട്ട് എതിർത്തു വോട്ട് ചെയ്തിട്ടുണ്ട് കോൺഗ്രസിനല്ല aap ക്
Kejriwal ruined our capital city.
Delhi became a slum.