പൊന്നാനിയിലെ ഇടത് സ്ഥാനാർഥിക്ക് സമസ്ത പിന്തുണ നൽകിയിട്ടുണ്ടോ? അബ്ദുസമദ് പൂക്കോട്ടൂരിന്റെ മറുപടി

Поділитися
Вставка
  • Опубліковано 17 кві 2024
  • പൊന്നാനിയിലെ ഇടത് സ്ഥാനാർഥിക്ക് സമസ്ത പിന്തുണ നൽകിയിട്ടുണ്ടോ? അബ്ദുസമദ് പൂക്കോട്ടൂരിന്റെ മറുപടി #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 926

  • @abdulrahumanbasheer4694
    @abdulrahumanbasheer4694 12 днів тому +51

    ഇത് സമസ്തയിലേക്കുള്ള ഇലക്ഷൻ അല്ല രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ളതാണ്‌ അത് മനസ്സിലാക്കി നമ്മൾ വോട്ട് ചെയ്യുക

  • @azeezmukkood2020
    @azeezmukkood2020 13 днів тому +258

    ഞാൻ സമസ്തക്കാരൻ എന്റെ വോട്ട് യുഡിഫ് 💚

    • @mohammedanas8329
      @mohammedanas8329 13 днів тому +33

      ഞാൻ samastha ക്കാരൻ എൻ്റെ ഇത്തവണ vote ലീഗ് ന് ഇല്ല

    • @abuhannahdw
      @abuhannahdw 13 днів тому +3

    • @ccm4557
      @ccm4557 13 днів тому +12

      ഞാൻ skssf ക്കാരൻ എന്റെ യും ഫാമിലി യുടെ വോട്ടും ലീഗിന്

    • @FARZAGROUPFARZA
      @FARZAGROUPFARZA 13 днів тому

      ​@mohammeda nas8329 നീ ചെയ്യണ്ട കമ്മി

    • @mohammedanas8329
      @mohammedanas8329 13 днів тому

      @@ccm4557 😔

  • @g4marketing280
    @g4marketing280 13 днів тому +156

    ഞാൻ ഓർമ്മവെച്ചനാൾ മുതൽ സമസ്തക്കാരൻ ആണ് സമദാനിക്ക് അല്ലാതെ വേറെ ആർക്ക്.

    • @nasarpalakkal4537
      @nasarpalakkal4537 12 днів тому +4

      അതുകൊണ്ടാണ് samasthakaran ആയത്

    • @mhdavibnmali9545
      @mhdavibnmali9545 12 днів тому

      തൊപ്പി വെച്ച ഒഹാബി

    • @abdussamad3747
      @abdussamad3747 11 днів тому

      ബിജെപി പറയുന്നതു അതേപോലെ അനുസരിച്ചു അവരെ കഴിവിന്റെ പരമാവതി തൃപ്തിപെടുത്താൻ നിലപാട് എടുക്കുന്ന കേരളത്തിലെ ഏക പാർട്ടിയാണ് "ഇന്ത്യൻ യൂണിയൻ കോപ്പിലെ ലീഗ്""

    • @sunnyjacob1716
      @sunnyjacob1716 10 днів тому +1

      ലീഗ് ജയിച്ചിട്ട് വേണം നമുക്ക് പൗരത്വ ഭേദഗതി നടപ്പാക്കാൻ

  • @rasheedcv1975
    @rasheedcv1975 13 днів тому +86

    സമസ്തയിൽ കോണിക്ക് ചെയ്യുന്നവർ ഉണ്ടാകും. കൈപ്പതിക്ക് ചെയ്യുന്നവർ ഉണ്ടാകും. അറിവാളിന് ചെയ്യുന്നവർ ഉണ്ടാകും. മറ്റു ചിന്നങ്ങൾക്ക് ചെയ്യുന്നവരും ഉണ്ടാകും. രാഷ്ട്രീയം തികച്ചും വ്യക്തി പരം

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      സങ്കിക്ക് ചെയ്യുന്നവരും സങ്കി സ്ഥാനാർഥി ആയി മത്സരിക്കുന്നവരും മേനോൻ കുടുംബത്തിൽ ധാരാളം 🤭
      💩🌶️😋

    • @user-fw7pn2qf6j
      @user-fw7pn2qf6j 11 днів тому +2

      Ap ക്കാരൻ ആയ ഷുഹൈബ് നെ കൊന്നവർ നമ്മിൽ പെട്ടവനല്ല ബോംബ് വർഗ്ഗമേ?

    • @abuhafsa_al_malaibari
      @abuhafsa_al_malaibari 10 днів тому

      ​@@user-fw7pn2qf6jകുണ്ടൂരി ന്റെ മോനെ കൊന്നവർ ആരിൽ പെടും മൂരിയെ

    • @shaa753
      @shaa753 9 днів тому

      ​@@user-fw7pn2qf6jമൂരി ആണ് അല്ലെ 😂😂😊

  • @ashiqtt3815
    @ashiqtt3815 13 днів тому +76

    ഞാനും സമസ്ത ക്കാരനാണ്.
    എന്റെ വോട്ട് skssf രൂപീകരണ സമയത്ത് സമസ്തക്ക് കാവലായി നിന്ന സമദാനി സാഹിബിന്

    • @Aburushada
      @Aburushada 13 днів тому +10

      അദ്ദേഹം സമസ്തക്ക് ഒരു കാവലും ആയിരുന്നില്ല.. ഉള്ളിൽ വഹാബി ആശയം പുറത്ത് സുന്നി ആശയം ഇതാണ് അങ്ങേര്..

    • @Aburushada
      @Aburushada 13 днів тому +10

      സമദാനി മജ്‌ലിസ് നൂറിൽ പങ്കെടുക്കുന്നത് നിങ്ങൾ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ?

    • @shareefk9014
      @shareefk9014 13 днів тому +7

      Ippo samastha polikunnathum Ivan thanne alle

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      ഞാൻ ആപ് സമസ്ത സങ്കി ക്ക് ചെയ്താലും ഓഓഓഹബിക്ക് ചെയ്യൂല്ലാ 🤕💩🌶️😋

    • @shibushalu2608
      @shibushalu2608 12 днів тому +2

      😂😂😂 എന്തിന്

  • @shadhilshafna9072
    @shadhilshafna9072 11 днів тому +51

    ഞാൻ ഉറച്ച സമസ്തകാരനാണ്
    എന്നാൽ ഉറച്ച ലീഗ്കാരനും ആണ്
    മരണം വരെ അതിൽ ഒരു മാറ്റം ഇല്ല

    • @SufairaChupy
      @SufairaChupy 9 днів тому +1

      ഞാനും

    • @MuhammedJafeer-el9yu
      @MuhammedJafeer-el9yu 7 днів тому +1

      അയിന്

    • @casinova120
      @casinova120 7 днів тому +2

      അല്ലെങ്കിലും മൂരികൾ പോത്ത് ആയി മാറാറില്ല മൂരി എന്നും മൂരി തന്നെ ആയിയിരിക്കും പിന്നെ ചമസ്ത ഉസ്‌റും പുളീം ഉണ്ടെങ്കിൽ ലീഗ് മായുള്ള കെട്ടി പിടിത്തം അവസാനിപ്പിക്കട്ടെ

    • @user-fw7pn2qf6j
      @user-fw7pn2qf6j 6 днів тому

      ​@@casinova120ഉവ്വോ കഴുതേ??

  • @weekly_777
    @weekly_777 13 днів тому +232

    ഇപ്രാവശ്യത്തെ എൻറെ വോട്ട് സമദാനിക്ക്

    • @shamsudheenm7689
      @shamsudheenm7689 13 днів тому +8

      എന്തിന്

    • @komumalabari3817
      @komumalabari3817 13 днів тому +9

      NIA ബിൽ വന്നപ്പോ ബിരിയാണി തിന്നാൻ പോയ്‌തിനാകും അല്ലെ😂😂

    • @shareefk9014
      @shareefk9014 13 днів тому

      Yente vote 🎉 kutty yude ⛸️nakkikk

    • @keriuduva
      @keriuduva 13 днів тому

      അയ്‌ന് 😂

    • @hashimhussain2379
      @hashimhussain2379 13 днів тому

      അല്ലെങ്കിൽ താങ്കൾ സിപിഎം നേലെ വോട് ചെയ്യാറു. ചിരിപ്പിക്കല്ലേ.. ലീഗ് വീരാ 😝

  • @user-rf6ky9jq3b
    @user-rf6ky9jq3b 13 днів тому +219

    ഞാൻ സമസ്തക്കാരൻ എന്റെ വോട്ട് കോണിക്ക്

  • @KKMPKP2
    @KKMPKP2 13 днів тому +112

    ഇത്രയും കാലം സമസ്തയിൽ എനിയും സമസ്തയിൽ എൻ്റെ വോട്ട് കോണിക്ക് '

  • @ubaiskadar2449
    @ubaiskadar2449 13 днів тому +231

    ഞാനും സമസ്ത കാരൻ ആണ് നല്ല കട്ട ലീഗ് കാരൻ ആയ സമസ്ത കാരൻ

    • @Aburushada
      @Aburushada 13 днів тому

      സലാം പറഞ്ഞത് നീ അംഗീകരിക്കുന്നുണ്ടോ? ജിഫ്രി തങ്ങളെ ബഹുമാനിക്കാൻ അറിയാത്ത വഹാബി ലീഗ്.. ലീഗ് വഹാബിസം വളർത്തുന്നു.... ലീഗിന്റെ സ്ഥാനർഥികൾ ഭൂരിപക്ഷം വഹാബികളാണ്... Et ഇലക്ഷൻ വന്നാൽ ശിർക്ക് തൗഹീദാകും. ഇലക്ഷനിൽ ജയിച്ചു കഴിഞ്ഞാൽ വീണ്ടും ശിർക്കാകും.. പോരാത്തതിന് സുന്നി പണ്ഡിതൻമാരെയും സുന്നി സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്യും..... ഞാൻ സമസ്തക്കാരാണ് വഹാബി ലീഗുകാരനല്ല....

    • @shibushalu2608
      @shibushalu2608 12 днів тому

      നാനും.. ലിഗും ഇസ്റ്റാണ്, പച്ചേ അത് ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ആണെന്നു മാത്രം, അല്ലാതെ മതത്തെ പറയിപ്പിക്കുന്ന മലപ്പുറത്തെ തങ്ങന്മാരെ മുൻനിരത്തിയുള്ള മത രാഷ്ട്രീയ പാർട്ടിയല്ല..

    • @shibushalu2608
      @shibushalu2608 12 днів тому

      നാനും.. ലിഗും ഇസ്റ്റാണ്, പച്ചേ അത് ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ആണെന്നു മാത്രം, അല്ലാതെ മതത്തെ പറയിപ്പിക്കുന്ന മലപ്പുറത്തെ തങ്ങന്മാരെ മുൻനിരത്തിയുള്ള മത രാഷ്ട്രീയ പാർട്ടിയല്ല..

    • @mohammedanas8329
      @mohammedanas8329 11 днів тому +4

      പ്രത്യക തരം സമസ്ത സ്നേഹം ചിലർക്ക് election കഴിയുന്നത് വരെ

    • @usmankooliyodanusman4443
      @usmankooliyodanusman4443 10 днів тому

      ഇന്നവർ സുപ്രഭാതം കത്തിച്ചു നാളെ ജയിച്ചാൽ തങ്ങളെ കോലം കത്തിക്കാൻ രഹസ്യ ധാരണ സമസ്തയുടെ മക്കൾ അത് കണ്ടറിയും

  • @user-bu7rg6vr7z
    @user-bu7rg6vr7z 13 днів тому +53

    ഞാൻ കമ്യൂണിസ്റ് കുടുംബം ആണ്, ഇത്തവണ എന്റെ കുടുംബത്തിന്റെ വോട്ട് udf മുന്നണിക്, , സഹതാപം, ഇരു സമസ്തയിൽ ബിന്നിപ്പ് ഉണ്ടാക്കൽ, നുണപറഞ്ഞു ബോംബ് പൊട്ടിക്കുന്ന ldf ന് വോട്ടില്ല, 💪

    • @mohammedanas8329
      @mohammedanas8329 13 днів тому +7

      ഞാൻ ലീഗ് vote ചെയ്ത് അതിൽ പ്രവർത്തിച്ച ആളാണ് ഇത്തവണ ഇല്ല

    • @faisallatheefi6356
      @faisallatheefi6356 11 днів тому +2

      ഞാൻ സമസ്തക്കാരൻ, എൻ്റെ വോട്ട് കോൺഗ്രസിന് കൊടുത്താലും ലീഗിന് കൊടുക്കൂല.

    • @aliyarmm8697
      @aliyarmm8697 11 днів тому +1

      ഞാനും മുസ്ലിം UDF ന് വോട്ടില്ല

    • @user-vm7ng8nw2j
      @user-vm7ng8nw2j 10 днів тому +3

      ഞാനും കുടുംബവും യൂ ഡി ഫ് ന് അല്ലാതെ വോട്ട് ചെയ്തിട്ടില്ല പക്ഷെ ഇപ്രാവശ്യം എൽ ഡി ഫ് ന് വോട്ട് ചെയ്യും കാരണം ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബി ജെ പി നമുക്കെല്ലാവർക്കും ഇവിടെ ജീവിക്കണ്ടേ

    • @noormusic7792
      @noormusic7792 10 днів тому +1

      4:20 ഞാൻ പറയുന്നു. നിങ്ങൾ LDF അല്ല

  • @ramshad2312
    @ramshad2312 13 днів тому +48

    ഞാനും സമസ്തക്കാരൻ എന്റെ വോട്ട് യുഡിഫ്ന്

  • @love_India
    @love_India 13 днів тому +71

    പൊന്നാനി udf.. 💚💚💚👍

  • @phmfarook5128
    @phmfarook5128 13 днів тому +182

    ഞാനും എന്റെ കുടുംബവും അടിയുറച്ച സമസ്ത ആണ് എന്റെ കുടുംബത്തിലെ 28 വോട്ടും കോണിക്ക് ✨

    • @ash90175
      @ash90175 13 днів тому +3

      😂😂😂😂😂

    • @user-us1mf9zs7d
      @user-us1mf9zs7d 13 днів тому +6

      Ellarum sourgathil😂😂

    • @phmfarook5128
      @phmfarook5128 13 днів тому

      @@user-us1mf9zs7d അതെ... മതം ഇല്ലാത്ത കമ്മികളോടും മത ഭ്രാന്ത് കേറിയ സങ്കിയോടും മറുപടി ഇല്ല 🤣

    • @safiyasafi5372
      @safiyasafi5372 13 днів тому +2

      😂😂

    • @mohammedanas8329
      @mohammedanas8329 13 днів тому +20

      ഞാൻ സമസ്ത ക്കരൻ ഇത്തവണ മാത്രം league ന് vote ഇല്ല അത്രത്തോളം ദ്രോഹിച്ചു എൻ്റെ underl 20+ vote മറിയും

  • @siddeequep5924
    @siddeequep5924 13 днів тому +20

    സമസ്തയുടെ അഭിപ്രായം പ്രസിഡൻ്റ് പറഞ്ഞു കഴിഞ്ഞു ഇനി ഇതിനൊന്നും പ്രസക്തി ഇല്ല.

  • @VasuDevan-jx9wd
    @VasuDevan-jx9wd 13 днів тому +154

    ഇടത് സ്ഥാനാർത്ഥി എട്ടുനിലയിൽ പൊട്ടും യാതൊരു സംശയവും ഇല്ല

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому +5

      അത് പറയേണ്ടതില്ല ഉറപ്പുള്ള കാര്യം എക്കാലത്തും

  • @atoztks8636
    @atoztks8636 10 днів тому +10

    മാഷാ അള്ളാ ...
    അബ്ദുൾ സമദ് പൂക്കോട്ടൂർ സാഹിബിന്റെ അളന്നു മുറിച്ച മറുപടി .

    • @jamsmusu
      @jamsmusu 6 днів тому

      കറക്റ്റ് ❤️മാഷാ അല്ലാഹ് 👌

  • @AnasKumaramputhur
    @AnasKumaramputhur 13 днів тому +50

    ലീഗാണ് എൻ്റെ രാഷ്ട്രീയം💚👌🏻

    • @shibushalu2608
      @shibushalu2608 12 днів тому

      നാനും.. ലിഗും ഇസ്റ്റാണ്, പച്ചേ അത് ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ആണെന്നു മാത്രം, അല്ലാതെ മതത്തെ പറയിപ്പിക്കുന്ന മലപ്പുറത്തെ തങ്ങന്മാരെ മുൻനിരത്തിയുള്ള മത രാഷ്ട്രീയ പാർട്ടിയല്ല..

    • @shibushalu2608
      @shibushalu2608 12 днів тому

      നാനും.. ലിഗും ഇസ്റ്റാണ്, പച്ചേ അത് ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ആണെന്നു മാത്രം, അല്ലാതെ മതത്തെ പറയിപ്പിക്കുന്ന മലപ്പുറത്തെ തങ്ങന്മാരെ മുൻനിരത്തിയുള്ള മത രാഷ്ട്രീയ പാർട്ടിയല്ല..

    • @shibushalu2608
      @shibushalu2608 12 днів тому

      നാനും.. ലിഗും ഇസ്റ്റാണ്, പച്ചേ അത് ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ആണെന്നു മാത്രം, അല്ലാതെ മതത്തെ പറയിപ്പിക്കുന്ന മലപ്പുറത്തെ തങ്ങന്മാരെ മുൻനിരത്തിയുള്ള മത രാഷ്ട്രീയ പാർട്ടിയല്ല..

    • @abuayishahamdhana7201
      @abuayishahamdhana7201 7 днів тому

      സമസ്തയെ ഇത്രയേറെ വേദനീപിച്ചൊരു പാർട്ടി ഇല്ല

  • @user-jj4rn5op5p
    @user-jj4rn5op5p 9 днів тому +10

    ഞാൻ അസ്സൽ മാർക്കിസ്റ്റ് പാർട്ടിക്കാരനാണ് സംശയമില്ല താനും! പക്ഷെ! ഈ--വോട്ട് സമദാനിക്ക് കൊടുക്കും! കാരണം! പാർട്ടി ചിഹ്നം കാക്കാനല്ല എൻ്റെ വോട്ട്,എൻ്റെ വോട്ട് ' മാതൃഭൂമിയെ സംരക്ഷിക്കുക! എന്നതാണ്!❤❤❤❤❤❤

  • @abdurahimanmadappalli2057
    @abdurahimanmadappalli2057 13 днів тому +81

    ഞാൻ സമസ്തകരൻ എന്റയും കുടുബത്തിന്റെയും വോട്ട് കോണിക്ക്

    • @mohammedanas8329
      @mohammedanas8329 13 днів тому +2

      ഞാൻ ഇത്തവണ മാറ്റി

    • @user-ts4xs6mn1n
      @user-ts4xs6mn1n 12 днів тому

      ഇതുതന്നെയാണ് മുസ്ലിമിന്റെ വീഴ്ച....

    • @user-fw7pn2qf6j
      @user-fw7pn2qf6j 11 днів тому

      ​@@mohammedanas8329അരിവാൾ ഒഴിവാക്കി താമര ക്കാണോ?

    • @mohammedanas8329
      @mohammedanas8329 11 днів тому +1

      @@user-fw7pn2qf6j അത് ഞാൻ alojichond league ഇല്ല എൻ്റെയും കുടുംബത്തിൻ്റെയും പഴയ MSF JOIN SECRETARY ആയിരുന്നു പക്ഷെ എനിക്ക് ഒന്നാം സ്ഥാനം സമസ്ത യാണ്

    • @usmankooliyodanusman4443
      @usmankooliyodanusman4443 10 днів тому

      ഇന്നവർ സുപ്രഭാതം കത്തിച്ചു നാളെ ജയിച്ചാൽ തങ്ങളെ കോലം കത്തിക്കാൻ രഹസ്യ ധാരണ നിങ്ങൾക്ക് സമസ്തയുടെ മക്കളുടെ വോട്ടില്ല കൂട്ടരേ

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 13 днів тому +26

    കൃത്യമായ മറുപടി പൂക്കോട്ടു ർ സാഹിബ്👍

  • @basheer1930
    @basheer1930 13 днів тому +60

    ആരെ പിന്തുണചാലും വേണ്ടില്ല ബിജെപി യെ
    പിന്തുണക്കരുത്

    • @naser8799
      @naser8799 13 днів тому +2

      Addd polichu👍👍👍👍👍👍

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 13 днів тому +3

      CPIM um BJP yum orupole aayadhu kondu 2 num illa

    • @mohammedanas8329
      @mohammedanas8329 13 днів тому

      ​@@gulsarudeenpakrthe6501വാഹബിക്കും ഇല്ല

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому +2

      അങ്ങിനെയല്ല
      പിന്തുണക്കേണ്ട സ്ഥാനാർഥികളെ വെക്തമായി അറിഞ്ഞിരിക്കണം അവർക്ക് മാത്രം വോട്ട് ചെയ്യണം
      നമ്മൾ കടലിനും ശൈത്താനും ഇടയിലാണ് എന്ന് ഓർക്കണം
      കടലിനെ തിരിച്ചറിയാം
      ശൈത്താൻ പാലാരൂപത്തിൽ വന്നു പറ്റിക്കും ജാഗ്രതൈ 🇮🇳🇮🇳

    • @user-je2zj8yd4z
      @user-je2zj8yd4z 13 днів тому

      ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചർച്ച😅😅😊

  • @minumol2425
    @minumol2425 13 днів тому +71

    നിലപാട് കൃത്യം , വ്യക്തം 👍

  • @user-er3fy6kn4h
    @user-er3fy6kn4h 12 днів тому +12

    എന്റെ ഭാര്യ. എന്റെ കുടുംബം എന്റെ മക്കൾ എല്ലാം സമസ്ത. വോട്ട്. കുടുംബത്തിന്റെയും വോട്ട് ലീഗിനും യുഡിഎഫിന് മാത്രം.. തലക്ക് മണ്ട ഉള്ള ആരും എൽഡിഎഫിന്. വോട്ട് ചെയ്യില്ല 4:20 വോട്ട്. ചെയ്യില്ല ചെയ്യില്ല. രണ്ടും കണ്ണിലെ കൃഷ്ണ. മണി ആണ്.. ലീഗും സമസ്തയും

  • @abdulrasak6909
    @abdulrasak6909 13 днів тому +49

    മോതിയെ വിമർശിച്ചവർക്കെതിരെ കേസെടുത്ത പിണറായിക്ക് വോട്ട് കൊടുക്കാൻ ആർക്ക് കഴിയും

    • @alikkunjuv.a.724
      @alikkunjuv.a.724 11 днів тому

      മോനെ ഇലക്ഷൻ കമ്മീഷൻ ആണ് കേസ് എടുത്തത് കാരണം ഇപ്പൊ പവർ ഇലക്ഷൻ കമ്മീഷൻ നാണ് 😂😂😂😂

    • @abdulrasak6909
      @abdulrasak6909 11 днів тому

      @@alikkunjuv.a.724 ചില കുഞന്മാർക്ക് അതേ നിവിർത്തി ള്ളൂ

    • @user-vm7ng8nw2j
      @user-vm7ng8nw2j 10 днів тому

      അതിന് മൂരികൾക്ക് എന്തറിയാം

  • @aliuk9962
    @aliuk9962 13 днів тому +63

    സമസ്ത യെ സഹായിക്കുന്നവരെ സമസ്ത തിരിച്ചു സഹായിക്കും

    • @drnavaspakkada9453
      @drnavaspakkada9453 13 днів тому +1

      Ante വോട്ട് ലീഗ്🎉 നു വേണ്ട😂

    • @shibushalu2608
      @shibushalu2608 12 днів тому +1

      അതു എപ്പിക്കാരുടെ നയം, ചമശ്തയുടെ നയം ലീക്ക്👍🏻👍🏻

    • @user-mp1zj8vk1r
      @user-mp1zj8vk1r 12 днів тому

      Yes

    • @abdulkhader-pq4ug
      @abdulkhader-pq4ug 9 днів тому

      സമസ്ത തന്നെയാണെടാ ലീഗ്, ലീഗില്ലെങ്കിൽ സമസ്തയില്ല.

  • @shihabp7434
    @shihabp7434 11 днів тому +8

    ഞാൻ സമസ്താക്കരന് ആണ് ott for യുഡിഫ്.. സമദാനി

  • @abduljaleel1971
    @abduljaleel1971 12 днів тому +10

    സമദാനി ❤

  • @nasikiqbal1913
    @nasikiqbal1913 13 днів тому +10

    കൃത്യമായ മറുപടി

  • @HM-ud8wo
    @HM-ud8wo 13 днів тому +13

    നല്ല മറുപടി

  • @nellikka132
    @nellikka132 10 днів тому +8

    എനിക്ക് സമസ്ത കഴിഞ്ഞിട്ടേ ഒള്ളൂ ലീഗ് സമസ്ത യെ വേദനിപ്പിച്ചാൽ അവരെ തോല്പികാൻ ശ്രമിക്കും

  • @jibal486
    @jibal486 13 днів тому +8

    യഥാർത്ഥത്തിൽ സമസ്തയുടെ നിലപാടുകൾ ആരോടാ ചോദിക്കേണ്ടത് .ആരാ പറയേണ്ടത് -😊😊

  • @user-rf6ky9jq3b
    @user-rf6ky9jq3b 13 днів тому +23

    ഞാൻ സമസ്തക്കാരൻ

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      ഏത് ആപ്പ ഈഈപ്പ
      ആാാാ പപ്പാ 💯✅🤭

  • @rabiarabi1541
    @rabiarabi1541 13 днів тому +26

    എന്റെ വോട്ട് കോണിക്ക്

  • @inspiredpersons2654
    @inspiredpersons2654 13 днів тому +34

    ഞാൻ സമസ്ത കാരനും ലീഗുകാരനും ആണ് വോട്ട് ഏതു വലിയ തലേക്വട്ട് കാരൻ മാറ്റി കുത്താൻ പറഞ്ഞാലും കുത്തില്ല..കാരണം മഹല്ല് കമ്മറ്റിയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് അല്ല..😂

    • @Aburushada
      @Aburushada 13 днів тому +2

      നിന്നോട് ആരങ്കിലും മാറ്റി കുത്താൻ പറഞ്ഞോ? നിന്നെ പോലെ വിവരം ഇല്ലാത്തവരല്ല സമസ്തയുടെ പണ്ഡിതൻമാർ...

    • @inspiredpersons2654
      @inspiredpersons2654 13 днів тому

      പറഞ്ഞാൽ എന്നാണ് പറഞ്ഞത് oke

    • @Aburushada
      @Aburushada 13 днів тому +4

      @@inspiredpersons2654 സമസ്ത ഏതെങ്കിലും ഇലക്ഷന്റെ സമയത്ത് ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ അണികളോട് പറഞ്ഞിട്ടുണ്ടോ?

    • @inspiredpersons2654
      @inspiredpersons2654 13 днів тому +1

      സമസ്ത പറയാറില്ല സമസ്തയിലെ ചില ഇതൾ കണ്ണികൾ ഉണ്ട് അവർ പറഞ്ഞു മഹാന്മാർ ആയ ആലിമീങ്ങളെ പറയിപ്പിക്കുകയല്ലേ അവർ cheyunne

    • @Aburushada
      @Aburushada 13 днів тому

      @@inspiredpersons2654 നീ പറഞ്ഞ തലേകെട്ട് ആരെ ഉദ്ദേശിച്ചത് എന്ന് നിനക്ക് നല്ലം പോലെ അറിയില്ലേ.... സമസ്തയുടെ ലക്ഷ്യം വാഹബിസത്തെ എതിർക്കലാണ് അത് ലീഗിലുള്ളവഹാബികളെ സമസ്ത എതിർക്കുക തന്നെ ചെയ്യും

  • @faisalpv4072
    @faisalpv4072 13 днів тому +9

    Njan sk ssf kaaran aanu but ente vote ldf nu

  • @user-sj8hi8lo2c
    @user-sj8hi8lo2c 13 днів тому +41

    നിങ്ങൾ എത്ര ശ്രമിച്ചാലും സമസ്ത തുറന്ന പുസ്തകമാണ്, കമ്യൂണിസ്റ്കാർ വെറുതെ സമയം കളയണ്ട, ഹംസാക്ക ആൾ വേറെയാണ്.

    • @arifarif6252
      @arifarif6252 13 днів тому +1

      ലീഗും അതിൽ കേറി കളിക്കേണ്ട സമസ്ത ലീഗും അല്ല സിപിഎം അതും അല്ല സേട്ടാ

    • @aliep771
      @aliep771 13 днів тому +1

      എല്ലാം മാദ്ധ്യമകുത്തി തിരുപ്പ് ഹംസയുടെ കൂലിപട്ടാളം പലതരം കുത്തിതിരുപ്പും ഉണ്ടാക്കും

  • @ishaqmangalan1620
    @ishaqmangalan1620 13 днів тому +5

    സമസ്ത യിലെ ലീഗ് നേതാവിനോട് സമസ്ത നിലപാട് ചോദിച്ചാൽ!!!!

  • @shanshahid4712
    @shanshahid4712 13 днів тому +4

    ഞാൻ skssf ക്ലസ്റ്റർ ട്രഷറർ ആണ്
    അത് പോലെ msf മുൻസിപ്പൽ പ്രസിഡന്റ് ആണ്
    രണ്ടും ഒരു നാണയത്തിന്റെ ഇരു വശമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ 💚

    • @mohammedanas8329
      @mohammedanas8329 12 днів тому

      പക്ഷേ ഇപ്പോ league le പല ആളുകളും അതിന് സമ്മതിക്കുന്നില്ല താങ്കൾ എത്രയും പെട്ടന്ന് രാജി വെക്കുന്നതാണ് നല്ലത് skssf l നിന്ന് കാരണം സമസ്ത വലുതാണെങ്കിൽ ഇത്രയും അക്രമിച്ചിട്ടും league ന് ചെയ്യുകയില്ല ഞാൻ league കാരൻ ആണ് msf joint ആയിരുന്നു പക്ഷേ ഇത്തവണ league ന് ഇല്ല എനിക്ക് സമസ്തയാണ് വലുത്

  • @mttech6713
    @mttech6713 13 днів тому +24

    ഈ ഒരു ഇടവരുത്തിയതിൽ സലാമിനെ പോലുള്ളവരുടെ പങ്ക് വളരേ വളതാണ്.... ചില ലീഗ് നേതാക്കളുടെ പ്രവർത്തനം സമസ്തക്കാരായ പലർക്കും വേദന ഉണ്ടാക്കിയിരുന്നു എന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 13 днів тому

      നീ ലീഗും സമസ്തയുമല്ല അതു കൊണ്ടു വോട്ട് ലീഗും പ്രതീക്ഷിക്കുന്നില്ല. 💚 🙏🏻

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      സങ്കിക്ക് ചെയ്താലും ഓസ്ബിക്ക് ചെയ്യണ്ട 🧲💩🌶️

  • @haneefam627
    @haneefam627 13 днів тому +11

    സലാമിന്റെ അഹങ്കാരം കുറയണം

  • @user-gd6wt5cj4i
    @user-gd6wt5cj4i 13 днів тому +6

    ഞാൻ സമസ്ത 💚ലീഗ് 👍🏻

    • @mohammedanas8329
      @mohammedanas8329 13 днів тому +1

      സമസ്തയെ എങ്ങനെ അക്രമിച്ചാലും നമ്മൾ league le.Njan ഇത്തവണ ലീഗ് ന് ചെയ്യുന്നില്ല

  • @harisbabu9995
    @harisbabu9995 13 днів тому +21

    മഹാ ഭൂരിപക്ഷം ആളുകളും സമസ്ത & ലീഗ് ഒരുമിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നു
    ഭിന്നിപ്പിക്കാൻ കഴിയില്ല

    • @mohammedanas8329
      @mohammedanas8329 13 днів тому +2

      പക്ഷെ league le ചില വഹാബി കൽ സമ്മതിക്കുന്നില്ല

    • @abidpalakkal6280
      @abidpalakkal6280 10 днів тому

      👍

    • @Tpskundayi
      @Tpskundayi 10 днів тому

      എണ്ണാലല്ലേ മുജക്കുട്ടന്മാറക് തടിച് കൊഴുക്കാൻ പറ്റൂ

  • @usmankooliyodanusman4443
    @usmankooliyodanusman4443 11 днів тому +8

    ഇന്നവർ സുപ്രഭാതം കത്തിച്ചു നാളെ അവർ ജിഫ്രി തങ്ങളെ കോലം കത്തിക്കില്ല എന്നത് എന്താണ് ഉറപ്പ്,,, ഇയാളോട് പോവാൻ പറ,,,

  • @SuhailAthioly
    @SuhailAthioly 13 днів тому +81

    ഞാൻ സമസ്തക്കാരൻ എന്റെ വോട്ട് കോണിക്ക്
    കുത്തിത്തിരിപ്പ് രാഷ്ട്രീയം കാന്തപുരം വിഭാഗത്തിന്റെ ആണ് തത്കാലം സമസ്തയിൽ നടക്കൂല

    • @muhammedrafeeq8599
      @muhammedrafeeq8599 13 днів тому +4

      അവരെ പടിയടച്ചു പിണ്ഡം വെക്കാം സായ്‌വേ 😊

    • @murshid7476
      @murshid7476 13 днів тому +1

      കാന്തപുരം ഉസ്താദ് എന്ത്‌ കുത്തിതിരിപ്പ് നടത്തിയെന്നാണ് നീ പറയുന്നത്???? നിനക്ക് തലക്ക് തീരെ വെളിവില്ലേ???? കാന്തപുരം ഉസ്താദ് ക്രിസ്റ്റൽ ക്ലിയറായി നിലപാട് പറഞ്ഞിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കുന്നവർക്ക് വോട്ട് നൽകാൻ വേണ്ടി എപി ഉസ്താദും ഖലീൽ തങ്ങളും മറ്റ് സമസ്തയുടെ നേതാക്കന്മാരെല്ലാം പറഞ്ഞതാണ്. പിന്നെ എന്തിനാണ് നിന്നെപ്പോലെയുള്ള ചിലർ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നത്??? നിനക്കൊക്കെ എന്തിന്റെ കഴപ്പാണ്???🤔🤔🤔🤔🤔🤔 3:05

    • @muneer-fc9vb
      @muneer-fc9vb 13 днів тому +12

      ഞങ്ങളെ വാല് ആരുടെയും അമ്മിക്കടിയില്ല

    • @SalmanSalman-zz7pm
      @SalmanSalman-zz7pm 13 днів тому +29

      സ്വന്തം ആലയത്തിലെ പ്രശ്നം മറച്ചുവെക്കാൻ എന്തിനാ കാന്തപുരത്തിന്റെ പേര് വലിച്ചിഴക്കുന്നത് 🤷‍♂️

    • @rublemishab6346
      @rublemishab6346 13 днів тому +7

      ഞാൻ സമസ്തകാരൻ ആണ്.. എൻ്റെ വോട്ട് LDF ന്

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 13 днів тому +12

    സമസ്ത ഇങ്ങനെ തരം താഴരുത് തരം താഴ്ന്നാൽ കേട് സ്മസ്തക്കാണ്

    • @Aburushada
      @Aburushada 13 днів тому

      സമസ്ത എവിടെയാണ് തരം തായ്ന്നത്?

  • @muktharmuthu3482
    @muktharmuthu3482 12 днів тому +3

    പൗരത്വ ഭേദഗതി നിയമം പോലത്തെ ചില അനിവാര്യ മായ സാഹചര്യത്തിൽ ബിതായികളോടൊപ്പം വേദി പങ്കിടാം എന്ന് ഒരു നിലപാട് ഉണ്ടല്ലോ! അതുപോലെ ഇപ്പോഴത്തെ ഇലക്ഷൻ ബിജെപി സർക്കാറിനെ താഴെ ഇറക്കാനുള്ള ഒരു അനിവാര്യ ഘട്ടം അല്ലേ അപ്പോൾ ഈ പ്രത്യേക സാഹചര്യത്തിൽ സമസ്തക്ക് യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്ന് ഒരു പ്രസ്താവന ഇറക്കി കൂടെ

  • @livechanallive4376
    @livechanallive4376 13 днів тому +7

    ഏറ്റവും നല്ല രാഷ്ട്രീയ തീരുമാനമെടുത്തത് എസ്ഡിപിഐ ആണ്
    ഒന്നും പ്രതീക്ഷിക്കാതെ യുള്ള നിരുപാധിക പിന്തുണ
    അതാണ് മേന്മയുള്ള രാഷ്ട്രീയം ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അത്തരം നിലപാടുകൾക്ക് ഒരുപാട് പ്രസക്തിയുണ്ട്.

    • @muhammedmusthafa3397
      @muhammedmusthafa3397 9 днів тому

      ലീഗിൽ സമസ്തക്കാരുണ്ട് അല്ലാത്തവരുമുണ്ട് പക്ഷെ ആ സമസ്തക്കാരായ ലീഗ് MLA MP മാരും വഹാബികളുടെ ഇഷ്ട തോഴൻമാരാണല്ലൊ ഒരു ഉറച്ച സമസ്തക്കാരനേയും ലീഗ് സ്ഥാനാർതി ആക്കിയിട്ടില്ല ആക്കുന്നുമില്ല ബല്ലാത്ത ജാതി ലീഗ് സമസ്ത😂

  • @user-oq8yh8bq5o
    @user-oq8yh8bq5o 12 днів тому +3

    തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയാണോ

  • @siddiquep2524
    @siddiquep2524 10 днів тому +4

    ഞാനും സമസ്ത .
    ഞങ്ങളുടെ റൈഞ്ചിലുള്ള വോട്ട് ഹംസക്ക്

  • @afeefvp6612
    @afeefvp6612 13 днів тому +16

    പൂക്കോട്ടൂർ പറയുന്നതാണോ സമസ്തയുടെ നിലപാട് 😊

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 13 днів тому

      അല്ല പ്രവർത്തകർ ചെയ്യുന്നതാണ് സമസ്തയുടെ നിലപാട് 💚 ജയ് മുസ്ലിം ലീഗ്

  • @fasirmelmuri564
    @fasirmelmuri564 12 днів тому +3

    ഞാൻ ഒരു സമസ്തക്കാരനാണ്... അതിന്റെ പോഷക സംഘടന skssf കാരനാണ്... എന്റെ വോട്ട് കോണിക്കാണ്.. എന്റെ പിന്തുണ മുസ്ലിം ലീഗിനാണ്,udf നാണ്..💪

    • @mohammedanas8329
      @mohammedanas8329 12 днів тому +1

      സമസ്തയോട് വലിയ താൽപര്യം ഇല്ലെ ലീഗ് എങ്ങിനെ എന്തൊക്കെ ചെയ്താലും വോട്ട് ലീഗിന് 😔

  • @rahmantprahmantp4796
    @rahmantprahmantp4796 13 днів тому +2

    ഞാൻ വോട്ട് കൈപത്തിക്ക് ചെയ്യും

  • @abduraheem5687
    @abduraheem5687 13 днів тому +20

    ഞാൻ ഒരു സമസ്തക്കാരനാണ്.. ഞാനും കുടുംബവും ഈ പ്രാവശ്യം ldf നാണ് വോട്ട് ചെയ്യുക.

    • @shaleelali6113
      @shaleelali6113 13 днів тому

      രാജ്യത്തിന്റെ നിലനിൽപ്പ് ആണ് ഇപ്പോൾ വലുത് എന്ന് ചിന്തിച്ചു വോട്ട് ചെയ്യുക

    • @muhammedshajimancheri2898
      @muhammedshajimancheri2898 13 днів тому

      Angane avaruth....samasthayolam charithrapradhanyam anikalude nilapadinund

    • @shameemshameem1655
      @shameemshameem1655 12 днів тому +2

      @@shaleelali6113 മുന്നണി ഒന്ന് അല്ലേ 😂

  • @user-st2dp5zg5t
    @user-st2dp5zg5t 13 днів тому +12

    Njan samastha vote hamsak

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      ഈറ്റ പുലി ഹംസാ മത്സരിച്ചാൽ ചെയ്യാൻ ധാരാളം പേര് സ്വാഭാവം 😜

    • @haristhottakkottil6176
      @haristhottakkottil6176 10 днів тому

      Manasilayi😅

  • @shamsudheenachuppa2821
    @shamsudheenachuppa2821 8 днів тому

    ഞാൻ സമസ്തക്കാരൻ എൻറെ വോട്ട് ഇപ്രാവശ്യം ഹംസക്ക്

  • @dhyanraj1045
    @dhyanraj1045 6 днів тому

    പൊന്നാനിയും
    മലപ്പുറവും
    ചുവന്നു തുടുക്കും....💪💪💪💪

  • @user-rf6ky9jq3b
    @user-rf6ky9jq3b 13 днів тому +6

    ❤❤❤❤❤❤👍

  • @Abdulraheem-dc5mq
    @Abdulraheem-dc5mq 13 днів тому +11

    ഞാൻ സമസ്തകാരൻ ജിഫ്രി തങ്ങൾ എന്റെ മുത്താണ് എന്നാലും എന്റെ വോട്ട് Ldf ന്

  • @mohammedrafirafi4768
    @mohammedrafirafi4768 8 днів тому +1

    സംസ്ത പിൻ തുണച്ചാലും ഇല്ലെങ്കിലും പൊന്നാനി സുന്നി വാട്സപ്പ് ചോദ്യവലി ഉണ്ടാക്കിയാലും ഇല്ലെങ്കിലും വിജയം സമദാനിസാഹിബ്ന് മാത്രം ❤❤❤

  • @jimshidtp9770
    @jimshidtp9770 13 днів тому +16

    വഹാബികളെ ജയിപ്പിച്ചു വിട്ട് സമസ്ത നേതാക്കന്മാരെ കുറ്റം പറയുന്നത് കേൾക്കേണ്ടി വരുന്ന ഒരു സമസ്തക്കാരൻ, എന്റെ വോട്ട് വഹാബികൾക്കെതിരെ ❤️

  • @mohammedanas8329
    @mohammedanas8329 13 днів тому +3

    Election കഴിഞ്ഞാലും സമസ്ത സ്നേഹം ഉണ്ടാകുമായിരിക്കും le

  • @abduljabbar4267
    @abduljabbar4267 13 днів тому +22

    ഞാൻ ഇടതിനും, വലതിനും വോട്ട് ചെയ്യും. വഹ്ഹാബിക്ക് വോട്ട് ചെയ്യില്ല.

    • @mohammedshabeelvallappil4499
      @mohammedshabeelvallappil4499 13 днів тому

    • @jaleel_tk
      @jaleel_tk 13 днів тому

      മഹ്ശറയിലേക് ഉള്ള തിരഞ്ഞെടുപ്പ് അല്ല.
      ലോക്സഭയിലേക്ക് ആണ്
      നിന്നെ പോലെ ഉള്ളവർ വോട്ട് ആർക്കും വേണ്ട

    • @mohammedanas8329
      @mohammedanas8329 13 днів тому +1

      ​@@jaleel_tkമുസ്ലിമിന് മഹ്ശറ set ആകണമെങ്കിൽ aqeedah തെറ്റാതെ ponam aqeedah തെറ്റിയാൽ അത് പോലെത്തന്നെ ദുനിയവിൻ പ്രാധാന്യം നൽകിയാൽ മഹ്ശറ കോളമാകും

  • @yoosufpm9740
    @yoosufpm9740 11 днів тому

    സമസ്തയുടെ ഉൾപ്പെടെ മുസ്ലിം സമുദായം ഇപ്രാവശ്യം ൽഡിഫ്നൊപ്പം

  • @user-sk4jk9um8v
    @user-sk4jk9um8v 13 днів тому +2

    കൊടി.ഇല്ലാത്ത. ലീഗ്. കോൺഗ്രസ്സ് ന്.ആര്.വോട്ടുകൾ. ചെയ്യാൻ😅😅😅😅😅😅

  • @ekek123
    @ekek123 13 днів тому +4

    മുസ്‌ലിസിനെ തമ്മിൽ അടിപ്പിക്കാൻ നടക്കുന്നവരാണ് കേരളത്തിലെ news ചാനലുകാർ അത് തിരിച്ചു അറിയുക

  • @abdurasakp8436
    @abdurasakp8436 13 днів тому +8

    ഞാൻ സമസ്തക്കാരൻ എന്റെ വോട്ട് മുജാഹിദ്ന്ന് ഇല്ല

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому

      മേനോൻ കുബുംമ്പ സ്ക്മസ്റ്റ് 🤭

  • @muhammedparamba
    @muhammedparamba 13 днів тому +11

    സമസ്ത പറഞ്ഞാലും ലീഗിനെ ചെയ്യൂ....

  • @ishaqmangalan1620
    @ishaqmangalan1620 13 днів тому +10

    യഥാർത്ഥ സുന്നി പ്രവർത്തകൻ വഹാബി മൂട് താങ്ങിയേ suport ചെയ്യില്ല

  • @moideenkunhi7696
    @moideenkunhi7696 9 днів тому

    സമദാനി സാഹിബ് സമസ്തയുടെ ശബ്ദം ആണ്‌ അന്നും ഇന്നും ദീര്ഗായുസ്സു കൊടുക്കട്ടെ ആമീൻ vote for UDF

  • @aboobekkerkurikkal
    @aboobekkerkurikkal 9 днів тому

    ഞാൻ സമസ്തക്കാരൻ എന്റെ വോട്ട് കോണിക്ക് 💚💚

  • @zubairk6886
    @zubairk6886 13 днів тому +5

    ഉസ്താദ് മാർ രാഷ്ട്രീയ പാർട്ടിയിൽ പോകാൻ പാടില്ല.സത്യം പറഞ്ഞാൽ രാഷ്ട്രീയത്തിൽ വർഗീയത, വിഭാഗീയത, സാമ്പത്തിക വെട്ടിപ്പ്, തട്ടിപ്പ് ഇതൊക്കെ ഇല്ലാത്ത ഒരു പാർട്ടിയും ഇല്ല എന്നാണ് എന്റെ വിശ്വാസം. ഉസ്താദ് മാർ സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടവരാണ്. അവർക്ക് ചേർന്ന പണി അല്ല ഇത്. ഞാൻ യുഡിഎഫിനെ അനുകൂലിക്കുന്നു.

    • @user-tq1kj6ud4k
      @user-tq1kj6ud4k 10 днів тому

      അങേനെയെങ്കിൽ തങ്ങൾ ആദ്ധ്യമ രാജി വെക്കട്ടെ

  • @muhammadessa3252
    @muhammadessa3252 13 днів тому +5

    എനിയും കോണിക്ക് കുത്തി, വിമാനം കിട്ടാത്തവനെയും, ബിരിയാണി അടിച്ചു ഐസ്ക്രീം നുണഞ്ഞു നടക്കുന്നവനെയും വിജയിപ്പിക്കണോ

    • @askarkdp
      @askarkdp 13 днів тому

      Shradhich vottu cheytholu...

  • @AnasVattoth-cd8ri
    @AnasVattoth-cd8ri 9 днів тому

    Perfect reply 🎉🎉

  • @mspoilissery3083
    @mspoilissery3083 12 днів тому +2

    ലീഗ് സമസ്ത കി ജയ്

  • @Canter987
    @Canter987 13 днів тому +27

    സമസ്ത യേ വേദനിപ്പിച്ചവർക്ക് വോട്ട് ഇല്ല

  • @anaspottchola1652
    @anaspottchola1652 13 днів тому +6

    പക്വമായ നിലപാട് വ്യക്തമാക്കി 👍👍

  • @mubashir4606
    @mubashir4606 13 днів тому +2

    സമസ്ത 🥰

  • @RaoofKoppilan
    @RaoofKoppilan 6 днів тому

    എന്റെ സമസ്ത 💪എന്റെ ലീഗ് 💚💚

  • @anwarbabu839
    @anwarbabu839 13 днів тому +4

    ഹംസക്ക....ഇനി ജയിച്ചാൽ സമസ്തയുടെ പിന്തുണ കൊണ്ടെന്നു പറയരുത്
    .

  • @user-fw7pn2qf6j
    @user-fw7pn2qf6j 11 днів тому +3

    ഞാൻ സമസ്ത അനുഭാവി LDF അനുകൂലി പക്ഷെ ഇത്തവണ വോട്ട് UDF ന്
    Nb: ബോംബ് രാഷ്ട്രീയം തുലയട്ടെ

    • @user-vm7ng8nw2j
      @user-vm7ng8nw2j 10 днів тому

      വർഷങ്ങൾക്ക് മുമ്പ് നാദാപുരത്ത് ബോംബ് നിർമ്മിക്കുമ്പോൾ 5 ലീഗ്കാർ തീർന്നില്ലേ അപ്പോൾ ബോംബ് രാഷ്ട്രീയത്തെ ഇഷ്ടമായിരുന്നു അല്ലെ

    • @user-fw7pn2qf6j
      @user-fw7pn2qf6j 6 днів тому

      ​@@user-vm7ng8nw2jഇപ്പോൾ പൊട്ടിയത് ചർച്ചിക്ക് അവിടെ പിന്നെ തെറ്റ് സംഭവച്ചില്ലല്ലോ?

  • @veronatours5871
    @veronatours5871 12 днів тому +2

    മറുപടി പറയുമ്പോൾ മയം വേണം. സ്നേഹവും വേണം. അഹങ്കാരം, ദേഷ്യം, വേണ്ട. പക്വമായ മറുപടികള്‍ വേണം. സമദ് നോട് സ്നേഹത്തോടെ ❤

  • @karumbilshamsu
    @karumbilshamsu 13 днів тому +7

    ഞാൻ സമസ്തക്കാരൻ ഈ പ്രാവശ്യം വോട്ട് LDF ❤ആവട്ടെ ഇലക്ഷൻ സമയത്ത് സുന്നികൾ ആകുന്നവരെ തോൽപ്പിക്കണം

  • @shafihussainshafihussain7427
    @shafihussainshafihussain7427 13 днів тому +13

    ഞാൻ സമസ്തകരനാണ് എന്റെ കുടുംബത്തെ 45വോട്ട് ഈ പ്രാവശ്യം കെ എസ് ഹംസക്ക് ആണ്

    • @Hassan-oy6dk
      @Hassan-oy6dk 13 днів тому +1

      മേനോൻ കുടുംബം 💯✅🤭

  • @saidalavikunnumal8172
    @saidalavikunnumal8172 13 днів тому +2

    സമസ്തയുടെ പൂർവികനിലപാട് എന്ന് പറയുന്നതിൽ ഒരു തെറ്റിധരിപ്പിക്കൽ ഉണ്ട്. പൂർവിക നിലപാടിലേക്ക് സമസ്ത പോയാൽ കൂടത്തായി, പൂക്കോട്ടൂരി,കൾക്ക് മേൽവിലാസം ഉണ്ടാവുകയില്ല.
    "പഴയതോ പുതിയതോ ആയ ഒരു രാഷ്ട്രീയ പാർട്ടിയോടും സമസ്തക്ക് പ്രത്യേക ബന്ധമോ വിരോധമോഇല്ല" എന്ന സമസ്തയുടെ പഴയ തീരുമാനം ഉയർത്തിപ്പിടിക്കാൻ, സമസ്തയുടെ അട്ടിപ്പേറ് അവകാശപ്പെടുന്ന,ലീഗിൻ്റെ കുഴലൂത്ത് കാരായ ഈ കൂടത്തായി പൂക്കോട്ടൂരികൾനട്ടെല്ല് കാണിക്കണം. അതില്ലെങ്കിൽ അതിൻ്റെ ഒരു ഫോട്ടോ കോപ്പിയെങ്കിലും കാണിക്കണം

    • @Kdramaandkpopworld
      @Kdramaandkpopworld 11 днів тому

      Rashtreeyavum മതവും കൂട്ടിക്കുഴക്കണ്ട. ബിജെപി വേണോ. Udf വേണോ. ഇപ്പോൾ ഇന്ത്യ മുന്നണിയും ബിജെപി യുമാണ് മത്സരം. ഇതിൽ ഏതു വേണമെന്ന് ബുദ്ധി പൂർവ്വം ചിന്തിക്കണം. ഇനി ഒരിക്കൽ കൂടി ബിജെപി വന്നാൽ. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്താകും നടക്കുന്നത്. മരിച്ചാൽ. മയ്യിത്ത് കത്തിക്കുന്ന നിയമം വരെ നടപ്പാക്കും അത് കൊണ്ട് സുന്നി മുജാഹിദ് പറഞ്ഞു നടക്കാതെ ഒറ്റക്കെട്ടായി രാഹുൽ ജി ക്കുവേണ്ടി നമുക്ക് വേണ്ടി വോട്ടു ചെയ്യുക. ഈഗോ മാറ്റിവെച്ചു. Udf നെ വിജയിപ്പിക്കുക. മുസ്ലിംകൾ ഒന്നിച്ചു നിൽക്കുക. 👍

  • @razakmk3931
    @razakmk3931 13 днів тому +2

    ❤ponnani❤samasta ldf nu oppam❤

  • @AsharAshar-gg7ft
    @AsharAshar-gg7ft 13 днів тому +7

    ചരിത്രത്തിൽ ആദ്യമായി ഞാൻ എൽഡിഎഫിന് വോട്ട് ചെയ്യും ഇപ്രാവശ്യം

  • @truethings9584
    @truethings9584 13 днів тому +8

    ഇയാളോട് പോകാൻ പറ
    പൊന്നാനി മാറും

  • @pmsadiq7198
    @pmsadiq7198 8 днів тому

    ജോലിക്ക് പോയി കൂലി വാങ്ങി അന്തസ്സോടെ ജീവിക്കാൻ നല്ല സന്തോഷകരമായ രാജ്യം വേണം
    എപോഴും പരസ്പരം കലാപവും കൊളളയും നടക്കുന്ന ഒരു രാജ്യത്ത് ജോലിക് പോയി കൂലി വാങി അതുകൊണ്ട് കുടുംബ തോടൊപം സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയില്ല...
    അപോ നമ്മൾ അദ്ധ്വാനിച്ചിട്ടാണെങ്കിലും അന്തസോടെ സന്തോഷകരമായ സുന്ദരമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു രാജ്യം വേണം എങ്കിൽ അവിടെ നല്ല സർക്കാർ വേണം നല്ല ഭരണാധികാരികൾ വേണം
    ജനങ്ങളെ തമ്മിലടിപിക്കാത്ത
    ഭരണാധികാരി വേണം ..
    അതിന് ഇന്ന് ഏത് നേതാവിനാണ് കഴിയുക അവർക് വോട്ട് ചെയ്യുക

  • @KAMILMEDIAOFFICIAL-YT
    @KAMILMEDIAOFFICIAL-YT 13 днів тому +2

    അങ്ങനെ എങ്കിൽ നാസർ kakkad മിണ്ടാരുത് എന്ന് pary

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 13 днів тому +5

    udf

  • @Baby-fw7gy
    @Baby-fw7gy 13 днів тому +18

    ഞാൻ ഒരു സമസ്ത കാരൻ ഇപ്രാവശ്യം എന്റെ വോട്ട് LDF ന് സത്യം

  • @rashid.mohamed
    @rashid.mohamed 10 днів тому

    Clear and crisp answers👏🏻👏🏻. Baaki ulla sangadana nethakal kand padikkanam

  • @naser8799
    @naser8799 13 днів тому +2

    Polichu marupadi👍👍👍👍👍👍pukotoor

  • @anvarianvari1656
    @anvarianvari1656 13 днів тому +8

    സമസ്തയുടെ നിലപാട് സമസ്തയുടെ നേതൃത്വം പറയണം. അത് പറയേണ്ടത് പൂക്കോട്ടൂർ കൂടത്തായി പോലുള്ള ലിബറലുകൾ അല്ല.

    • @aboothufail8802
      @aboothufail8802 13 днів тому

      സമസ്തയുടെ നിലപാട് നേതൃത്വം പറഞ്ഞു എന്നുതന്നെയാണ് ഇദ്ദേഹം പറഞ്ഞത്.

  • @simpletohumblefine5809
    @simpletohumblefine5809 13 днів тому +10

    പൊന്നാനി യിൽ സമസ്ത അണികൾ തീരുമാനിക്കും ഇക്കു റി ജയിക്കണോ എന്ന് 🔥

  • @mohammedaneesh8997
    @mohammedaneesh8997 9 днів тому

    ❤ സമസ്തയാണ് വോട് ലീഗിന്

  • @iffathks7765
    @iffathks7765 9 днів тому

    ഞാൻ സമസ്തകാരൻ വോട്ട് യുഡിഎഫ് ❤

  • @santhoshkumar8427
    @santhoshkumar8427 11 днів тому +3

    ഇന്നത്തെ ഗൗരവകരമായ സാഹചര്യം വിലയിരുത്തുമ്പോ ൾ മോഡി പുറത്തായെ പറ്റു. അത് ശക്തമായി നിർവഹിക്കുവാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയു.

  • @user-uv4ov5vq9c
    @user-uv4ov5vq9c 11 днів тому +4

    മാശാ അല്ലാ ഈ തവണ ഇടതുപക്ഷത്തിന് നമ്മുടെ ബോട്ട്