ഇറാന്‍ കമാന്‍ഡോകള്‍ പെരുമാറിയത് നല്ല രീതിയില്‍; തിരിച്ചു പോകും: ആന്‍ |Iran Ship

Поділитися
Вставка
  • Опубліковано 17 кві 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2,2 тис.

  • @aajilstudio1abudhabi332
    @aajilstudio1abudhabi332 27 днів тому +48

    സ്ത്രീകളോട് ഏറ്റവും നന്നായി വർത്തിക്കുക എന്നത് പ്രവാചകൻ നൽകിയ പാഠം 🥰

  • @oftechmedia4718
    @oftechmedia4718 29 днів тому +396

    മാധ്യമങ്ങൾക്ക് മുമ്പിൽ സത്യം പറഞ്ഞ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤

    • @user-kf4is8oz9j
      @user-kf4is8oz9j 27 днів тому

      പിന്നെ നുണപറയോ മണ്ട ആഭ്യന്ദര കാര്യങ്ങൾ പൊട്ടത്തരം cmt

  • @abdulazeezmp3454
    @abdulazeezmp3454 29 днів тому +303

    അതാണ് ഇറാനും ഭീകര ഇസ്രയേലും തമ്മിലുള്ള വ്യത്യാസം?

    • @iai1
      @iai1 29 днів тому

      islam തീവ്രവാദികളെ നിമ്മിക്കുന്ന രാജ്യം ഇറാൻ എത്ര വെള്ള പൂഷിയാലും ഇറാൻ തകരും

    • @GirishRaghavan-io5pe
      @GirishRaghavan-io5pe 29 днів тому +16

      ഇസ്രായേലിൽ കേറി സ്ത്രീകളെ പിടിച്ചോണ്ട് പോയപ്പോളും കൂട്ട ബലാത്സംഗം ചെയ്തപോലും ഈ ബഹുമാനം എവിടെയാരുന്നു

    • @sureshdivakaran8116
      @sureshdivakaran8116 29 днів тому +5

      വെളുപ്പിക്കേണ്ട ഇൻഡു എന്ത രാജ്യത്തിനുള്ള പവർ ആണ്

    • @shivas-vq5hs
      @shivas-vq5hs 29 днів тому +19

      ​@@GirishRaghavan-io5pe ഡെയ് ആ കള്ള കഥയൊക്കെ അന്നേ പൊളിഞ്ഞു വിട്ടു pidu

    • @abdulazeezmp3454
      @abdulazeezmp3454 29 днів тому

      @@GirishRaghavan-io5pe തൻ്റെ കുടുബത്തിലെ അമ്മയേയും പെങ്ങളെയും മറ്റും കുടുംബത്തിലെ സകലരെയും കൊന്നും ബലാൽസംഗം ചെയ്തും, കിടപ്പാടം കൈവശപ്പെടുത്തിയും ഒരു ഭീകര കാട്ടാള വർഗം വിലസുന്നു. അപ്പോൾ ഒരു ദിവസം തനിക്കും കിട്ടി ഒരവസരം കാട്ടാള വർഗത്തിൻ്റെ ചിലരെ അപ്പോൾ താൻ എന്തു ചെയ്യും? കൊല്ലുമോ? അതോ ബലാൽ സംഗം ചെയ്യുമോ?
      ഇവർ അവിടെയും വലിയ മാന്യത കാണിച്ചു മിനിമം തടവിലാക്കുക എന്ന മാന്യത .

  • @3thStudio
    @3thStudio 29 днів тому +189

    സംഭവത്തിൻ്റെ ഉള്ളടക്കം എന്നുപറഞ്ഞാൽ പെൺകുട്ടി ഉള്ളതങ്ങു പറഞ്ഞു മാപ്രകളുടെ ചൊറിയുമങ്ങ് മാറി 💯😊

    • @k.k.4950
      @k.k.4950 28 днів тому +2

      😂😂😂

  • @Kerala_Nomad
    @Kerala_Nomad 29 днів тому +895

    പത്തു പൈസയുടെ വിവരമില്ലാത്ത മാപ്രകളുടെ ചോദ്യത്തിന് എന്ത് പക്വതയോടെയാണ് ഈ കുട്ടി മറുപടി പറയുന്നത് 🔥

    • @walkingvloge7668
      @walkingvloge7668 29 днів тому +34

      പ്രതീക്ഷിച്ചത് കിട്ടിയില്ല

    • @rono577
      @rono577 29 днів тому +4

      🤣🤣🤣

    • @Martinzworld
      @Martinzworld 29 днів тому +3

      Ya true

    • @shaijugopinathan552
      @shaijugopinathan552 29 днів тому +8

      അതുകൊണ്ടാണ് അവർ കപ്പലിൽ ജോലിയിൽ കയറിയത്

    • @shandrpca
      @shandrpca 29 днів тому +41

      ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ 😄😄 മുസ്‌ലിങ്ങളെ തെറി പറയാൻ ഒന്നും കിട്ടിയില്ല 🙏🙏

  • @user-ln5nm1zc9u
    @user-ln5nm1zc9u 29 днів тому +281

    കേരള സ്റ്റോറി ആക്കി മാറ്റാൻ നോക്കി മാധ്യമങ്ങൾ നടന്നില്ല ബിഗ് സല്യൂട്ട് ചേച്ചി

  • @saidasheethu5082
    @saidasheethu5082 29 днів тому +37

    മോളെ സന്തോഷം എവിടെയായാലും നല്ലതേ വരൂ 🌹❤🤲ശക്തമായ സത്യസന്ധമായ വാക്കുകൾ👍🙏

    • @user-gk6xe8hg2k
      @user-gk6xe8hg2k 29 днів тому

      💯

    • @user-gk6xe8hg2k
      @user-gk6xe8hg2k 19 днів тому

      @manjimanair-nj1pm അല്ല നായിൻറെ മോളെ നീ എല്ലായിടത്തും ഉണ്ടല്ലോ കണ്ട്രോൾ കുട്ടിയെ

  • @vinodvasudevan4540
    @vinodvasudevan4540 29 днів тому +764

    അതാണ് ഇറാൻ... സ്ത്രീകളോടുള്ള പെരുമാറ്റം അഭിനന്ദർഹം

    • @VijayanNadakavil-ps8nm
      @VijayanNadakavil-ps8nm 29 днів тому +2

      Rahu tv

    • @yakobjose4157
      @yakobjose4157 29 днів тому +102

      ഇറാനിലെ സ്ത്രീകൾ അത് കൊണ്ടാണല്ലോ അവിടെ സമരം നടത്തിയതും. സ്ത്രീകളെ ഇറാൻ കൊന്നതും

    • @trranjith1247
      @trranjith1247 29 днів тому +24

      They killed someone many woman just for not wearing head scarf!

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

    • @user-wh6cl8ec5d
      @user-wh6cl8ec5d 29 днів тому +52

      പർദ്ദ വിഷയം ഇറാനിൽ നമ്മൾ കണ്ടു 😂

  • @steach4463
    @steach4463 29 днів тому +771

    കപ്പലിൽ നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് മാധ്യമങ്ങൾ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കുക

    • @Huma184
      @Huma184 29 днів тому

      I̤S̤R̤E̤L̤ S̤A̤I̤N̤I̤K̤A̤R̤ A̤N̤E̤N̤G̤I̤L̤ A̤A̤R̤ṲD̤E̤Y̤ṲM̤ P̤O̤D̤I̤ K̤A̤N̤ṲM̤A̤Y̤I̤R̤ṲN̤N̤I̤L̤L̤A̤.̤ A̤T̤H̤R̤A̤Y̤ṲM̤ K̤R̤O̤I̤R̤A̤N̤M̤A̤R̤

    • @bijuim6368
      @bijuim6368 29 днів тому +4

      😂

    • @mohammedyes7242
      @mohammedyes7242 29 днів тому

      Q

    • @SjajiShaji
      @SjajiShaji 29 днів тому +9

      ഞാൻ 15 ദിവസം അവിടെ ജോലി ചെയ്തിട്ടുണ്ട് നല്ല പെരുമാറ്റം ആണ് അവരുടേത്

    • @bigbose6998
      @bigbose6998 29 днів тому

      Poli reply

  • @aslamthaiparambil7223
    @aslamthaiparambil7223 29 днів тому +768

    മനുഷ്യരോട് ക്രൂരത കാണിക്കാൻ ഇത് ഇസ്രായേലല്ല, ഇറാനാണ് 💪

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +37

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @hrishikesantn
      @hrishikesantn 29 днів тому +4

      Mahsa ye nee ariyumo madrasa pottan 😅

    • @MasterMaster-gl9hh
      @MasterMaster-gl9hh 29 днів тому +5

      ശരിയാ 👌👌✌️

    • @tondon1851
      @tondon1851 29 днів тому +3

      Sudapio😂😂😂

    • @ManuAntony-ne8te
      @ManuAntony-ne8te 29 днів тому

      check the news about girls beaten to death for not wearing hijab in Iran

  • @indian9178
    @indian9178 29 днів тому +36

    കേരളത്തിൽ താമര വിരിയിക്കാനുള്ള വളങ്ങളൊന്നും കിട്ടിയില്ലല്ലോ മിത്രങ്ങളേ?🤣🤣🤣🤣

  • @abdulazeezurmi1317
    @abdulazeezurmi1317 29 днів тому +76

    അപൂർവ്വമായിട്ടാണ് ഇങ്ങനെ ധീരതയോടെ സംസാരിക്കുന്ന പെൺകുട്ടികൾ ഉണ്ടാവുന്നത് സമാധാനം ആഗ്രഹിക്കാത്തവർ ഒരുപാട് alukal ശ്രമിച്ചിട്ടുണ്ട്ശ്ച്ട്ണ്ടവും ഇസ്ലാമോഫോബിയ പരത്താൻ വലയിൽ വീഴാതെ ധീരതയോടെ കാര്യങ്ങൾ അവതരിപ്പിച്ച ഈ പെൺകുട്ടിk ആകട്ടെ ഇന്നത്തെ like

    • @arunkukku4130
      @arunkukku4130 28 днів тому

      ഉടനെ ചക്കിലേക്ക്

    • @uservyds
      @uservyds 26 днів тому +1

      അതാണ് ക്രിസ്യനികളുടെ ഗുണം 🔥വിൽ പവർ 🔥😎... കേന്ദ്രം വിചാരിച്ചത് കൊണ്ട് ഇപ്പോൾ വരാൻ പറ്റി എന്നും കുട്ടി പരഞ്ഞു 🔥❤️❤️❤️

    • @bathmamaas1588
      @bathmamaas1588 25 днів тому

      ​@@uservydsഹിന്ദു മുസ്ലിം ആയിരുന്നു എങ്കിൽ 🙄

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 29 днів тому +646

    എന്തെങ്കിലും ഒരു നെഗറ്റീവ് പറഞ്ഞു കിട്ടാൻ ആണ് മാപ്രകൾ ആശിക്കുന്നത് പെങ്ങൾ ഒന്നും പറഞ്ഞില്ല ❤❤❤ഈ മാപ്രകളുടെ കാര്യം കഷ്ടം 😂😂പെങ്ങൾ സത്യം മാത്രം പറയുന്നതിൽ ഒരു ബിഗ് സല്യൂയുട്ട്🙏🙏🙏🙏

    • @user-rn9fq8gm8f
      @user-rn9fq8gm8f 29 днів тому +2

      Ethe Pakistan ankil ????

    • @asharafharis6260
      @asharafharis6260 29 днів тому

      ആണോ ഷൂനക്കി 👅👅​@@user-rn9fq8gm8f

    • @user-vt9st2lx6h
      @user-vt9st2lx6h 29 днів тому

      ​@@anirudhanu7510നിന്റെ തന്ത ജൂതൻ ആണോ.. ഇസ്രായേലൈൻ support ചെയ്യാൻ... ഇറാനെ പറ്റി നല്ലത് പറഞ്ഞത് നിനക്ക് പറ്റിയില്ലേ വാണമേ

    • @user-oe2is4mk2y
      @user-oe2is4mk2y 29 днів тому

      സ്മൃതി ഇറാനിക്ക് ഉണ്ടായതാണോടാ 😂​@@anirudhanu7510

    • @SuperAbebaby
      @SuperAbebaby 29 днів тому +3

      കപ്പൽ പിടിച്ചത് പുള്ളിക്കു സാരമില്ലാ

  • @HH-ds2is
    @HH-ds2is 29 днів тому +890

    പലരും പലതും പ്രേതീക്ഷിച്ചു ഒന്നും നടന്നില്ല അതും ചീറ്റി

    • @hereistheanswer9125
      @hereistheanswer9125 29 днів тому +30

      എന്തെങ്കിലും ചെയ്തിരുന്നെങ്കി Ibrahim raisi യുടെ വരി ഉടച്ച് വിടുമായിരുന്നു അജ്ഞതർ

    • @user-zt1id2cd8y
      @user-zt1id2cd8y 29 днів тому

      ഒലത്തും ​@@hereistheanswer9125

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq 29 днів тому

      🤣

    • @nurhudamadeena3234
      @nurhudamadeena3234 29 днів тому

      ​@@hereistheanswer9125പെൺകുട്ടികളെ ബലാത്സംഗം ചെയ്തു വിടാൻ നരേന്ദ്രമോഡിയുടെ ആർഎസ്എസ് അല്ല ഇറാനികൾ

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

  • @shaniyas
    @shaniyas 23 дні тому +2

    മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. ചിലത് സ്ഥാപിച്ചു എടുക്കുവാൻ...പക്ഷെ നടന്നില്ല...ഏതായാലും സത്യം തുറന്നു പറഞ്ഞ ആ സഹോദരിക്ക് ❤

  • @shabeermobile-zp8eo
    @shabeermobile-zp8eo 29 днів тому +17

    ഏറ്റുവും കൂടുതൽ നന്ദി പറയേണ്ടത് ഇറാനിനോടാണ്

  • @Good_and_bad_
    @Good_and_bad_ 29 днів тому +308

    സ്ത്രീകളോട് ഏറ്റവും നന്നായി വർത്തിക്കുക എന്നത് പ്രവാചകൻ നൽകിയ പാഠം ❤

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

    • @user-wh6cl8ec5d
      @user-wh6cl8ec5d 29 днів тому

      അത് കൊണ്ട് മദ്രസയിൽ പോകുന്ന ആണ്പിള്ളേരെ കുണ്ടി അടിക്കുന്നു

    • @Justus9714
      @Justus9714 29 днів тому +19

      What happened in Israel on October 7th man,

    • @vazhipokka
      @vazhipokka 29 днів тому +25

      പ്രവാചകന് ഏറ്റവും കൂടുതൽ ഇഷ്ടം അത്തറും പെണ്ണുമായിരുന്നു അപ്പോ പിന്നെ ബഹുമാനിക്കാതിരിക്കുമോ.😂😂

    • @Abs33206
      @Abs33206 29 днів тому +19

      പെൺകുഞ്ഞ് പിറന്നു വീണാൽ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലഘട്ടത്തിലാണ് പ്രവാചക പ്രഭു മുഹമ്മദ് നബി പെണ്ണിനെ എല്ലാവിധ സംരക്ഷണവും നൽകണമെന്ന് പഠിപ്പിച്ചതും നമ്മുടെ മാതാവിൻറെ കാൽപാദത്തിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ചതും മാതാപിതാക്കളോട് നിങ്ങൾ ഛെ എന്നുപോലും കയർത്ത് സംസാരിക്കരുത് എന്നും മുഹമ്മദ് നബി പഠിപ്പിക്കുന്നു

  • @riju78
    @riju78 29 днів тому +29

    എന്ത് പക്വതയുള്ള കുട്ടി.. മിടുക്കി 🙏🏼

  • @user-tc1wg6mp9k
    @user-tc1wg6mp9k 29 днів тому +35

    അയ്യോ അങ്ങനെ പറഞ്ഞുകൂടാ.. അവർ ക്രൂരമായി പീഡിപ്പിച്ചു എന്ന് പറയാമായിരുന്നു... ഇത് ഞങ്ങൾ സമ്മതിക്കില്ല..

  • @bapputtykmk1803
    @bapputtykmk1803 29 днів тому +533

    ഈ കുട്ടി സത്യം മാത്രം പറയുന്നുള്ളൂ,
    നമ്മൾ ഇങ്ങനെ അല്ല പ്രതീക്ഷിച്ചത്,
    വെറുതെ പലതും മോഹിച്ചുപോയി ഞ്ചിമൂ

    • @sabin1600
      @sabin1600 29 днів тому +1

      😂

    • @cuttingman007
      @cuttingman007 29 днів тому +2

      Victory of islam❤

    • @hamsahk4576
      @hamsahk4576 29 днів тому

      അച്ഛരതെറ്റ് 😜 ഞ്ചി മൂ അല്ല കാസ സങ്കി മാപ്രകൾ മൂഞ്ചി ആ പറഞ്ഞേ മൂഞ്ചി ആ അങ്ങനെ 😄😂😂

    • @shajahaninshan867
      @shajahaninshan867 29 днів тому +1

      💪💪

    • @creativestyle7358
      @creativestyle7358 29 днів тому +1

      വല്ലതും പറ 😂😂😂😂

  • @Humen36788
    @Humen36788 29 днів тому +190

    അയ്യോ അങ്ങനെ പറഞ്ഞൂടാ.അത് ഞങ്ങൾ വർഗീയ്യവാതികൾക്ക് feel ആകും 😢

    • @abdulkhayoom1801
      @abdulkhayoom1801 24 дні тому

      ഇറാനികൾ സങ്കികളല്ല എന്നുറപ്പായി

  • @user-nk1gk9ud6q
    @user-nk1gk9ud6q 29 днів тому +21

    സത്യസന്തമായ മറുപടി❤❤

  • @junaidjn5798
    @junaidjn5798 28 днів тому +7

    ഇതാണ് മുസ്ലിം iran ❤

  • @shoevaakar
    @shoevaakar 29 днів тому +818

    ശാഖ വർഗീയ ബിസ്മയങ്ങളായ ഞങ്ങൾ പലതും പ്രതീക്ഷിച്ചു 😢😢😢
    ഒരു മതത്തിന് എതിരെ വർഗീയത പറയാൻ ഒക്കെ കളഞ്ഞ് കുളിച്ചില്ലേ 😢😢😢😢

    • @vineshvedhika
      @vineshvedhika 29 днів тому

      ഒരു ഇന്ത്യനെ തൊടണം എങ്കിൽ അവരുടെ പിഡുക്കു വിറകും ഇപ്പോൾ മോഡി ആണ് ഭരിക്കുന്നത്‌ 😄

    • @nationalist2024...
      @nationalist2024... 29 днів тому +97

      ആ മതത്തിന്റെ കന്നംതിരുവ് കാരണമാണ് ആളുകൾ അലക്കുന്നത്.
      അതിനു മോങ്ങിയിട്ട് കാര്യമില്ലBro 😂

    • @maneshp7314
      @maneshp7314 29 днів тому +75

      വിട്ടില്ലെങ്കിൽ ഇറാൻ വിവരം അറിയും മോദിജി ഉയിർ 😍😍🙏🏿🙏🏿

    • @brotherwould6691
      @brotherwould6691 29 днів тому

      ​@@nationalist2024...ഹിന്ദുത്വ ഭീകരന്മാരും കൃസംഗികളും മാത്രമാണ് അങ്ങനെ പറയുന്നത് അതിനെ മനസ്സിലാക്കിയവർ അതിലേക്ക് കൂട്ടം കൂട്ടംകൂട്ടമായി വരുന്നു അതിലുള്ള അസൂയയും പകയും ആണ് ഇവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്

    • @GopiTk-tv2xz
      @GopiTk-tv2xz 29 днів тому +59

      അല്ലാതെ ഇന്ത്യയെ പേടിച്ചിട്ടല്ല..അല്ലേ കോയ

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 29 днів тому +448

    ഈ സഹോദരി നാട് എത്തിയതിൽ വളരെ സന്തോഷം 🙏🙏

    • @Sephan123
      @Sephan123 29 днів тому +7

      ഒന്ന് പോടെയ് സഹോദരി
      നിന്റെ കിതാബ് അങ്ങനെ അല്ലല്ലോ പഠിപ്പികുന്നത് 😡

    • @southindiaplastics889
      @southindiaplastics889 29 днів тому +11

      ​@@Sephan123 ade thre pidichille

    • @_g_o_a_t_199
      @_g_o_a_t_199 29 днів тому

      ​@@Sephan123 Mm??

    • @panineer-wm8mo
      @panineer-wm8mo 29 днів тому

      ​@@Sephan123എങ്ങോട്ട് പോവണം

    • @samSam-hj2oj
      @samSam-hj2oj 29 днів тому

      ഇന്ത്യൻ മോദി സർക്കാർ വിജയം തന്നെ. ലോക രാജ്യങ്ങളിൽ തട്ടിയെടുക്കുന്ന കപ്പലുകളിൽ ഇറാൻ അടക്കം മര്യാദക്ക് മാത്രമെ പെരുമാറു . അല്ലെങ്കിൽ UN നിയമങ്ങൾ എടുത്തു ഉപയോഗിക്കും .മാത്രവുമല്ല മോദി സർക്കാർ observer 😂ആണ് .പിന്നെ ഇറാൻ കാണില്ല.

  • @NoushadThennala-ev1ef
    @NoushadThennala-ev1ef 29 днів тому +6

    കുത്തി കുത്തി ചോതിച്ചു കിട്ടിയില്ല വീണ്ടും വീണ്ടും ചോദിച്ചു നോക്കി നല്ല മറുപടിയും കൊടുത്തു എന്തായാലും നാട്ടിലെത്തിയല്ലോ സന്തോഷം 🥰

  • @mohammedishak7547
    @mohammedishak7547 29 днів тому +12

    സാധാരണ പൗരൻമാരോട് അവർക്ക് ഒരു വിരോധവും ഇല്ല ! മനസ്സിൽ നൻമയുള്ള കുട്ടി😂

  • @GogleGoggle
    @GogleGoggle 29 днів тому +136

    ഈ സഹോദരിയുടെ മോചനത്തിൽ സന്തോഷം

  • @MP-yb9uk
    @MP-yb9uk 25 днів тому +1

    പക്വമായ മറുപടി, മിടുക്കി ❤. ഉയരങ്ങളിൽ എത്തട്ടെ.

  • @v.aboobacker126
    @v.aboobacker126 29 днів тому +197

    പ്രതീക്ഷിച്ച ത് കിട്ടിയില്ല.

  • @reyasreyas8205
    @reyasreyas8205 29 днів тому +661

    സംഘി, CASA പ്രതീക്ഷകൾ നഷ്ടപ്പെട്ടു😂😂

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +69

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @muhammedyaseen2361
      @muhammedyaseen2361 29 днів тому +30

      ലെ സുമേഷ് കാവി പട അങ്ങനെയാവാൻ വയ്യില്ല 😂😂😂

    • @muhammadmomi8150
      @muhammadmomi8150 29 днів тому

      Onn padaa chananka sangi ante ​@@user-hh2jc1id5i

    • @suminms8482
      @suminms8482 29 днів тому

      ​@@user-hh2jc1id5i😂😂

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

  • @Thambichen123-xk7ge
    @Thambichen123-xk7ge 29 днів тому +12

    MY BIG RED SALUTES MY IRAN MILETORY COMADOS ALL OFF YOU SIR . ❤❤❤❤❤❤❤ . THANK YOU ALL TEAM . GOD BLESS YOU ALL TEAM AND ALL WORLD WIDE PEOPLE'S AND OTHERS . TJM. 7 .

  • @suhailshaad3812
    @suhailshaad3812 29 днів тому +6

    ബിഗ് സല്യൂട്ട് പെങ്ങളെ സത്യം പറഞ്ഞതിന്

  • @user-jk8ei5zo4q
    @user-jk8ei5zo4q 29 днів тому +447

    യുദ്ധത്തിൽ ഒരു കാരണ വശാലും സ്ത്രീ കളെയും കുട്ടികളെയും ഉപദ്രാവി ക്കരുത് എന്നാണല്ലോ നിയമം പഠിപ്പിക്കുന്നത്

    • @beeta9553
      @beeta9553 29 днів тому +39

      അത് ഹമാസ് സൂക്ഷിക്കുന്നുണ്ട് എന്നാൽ IDF😢😢😢

    • @Kichuyt7
      @Kichuyt7 29 днів тому +11

      അത് ഞമ്മക്ക് ബാധകമല്ല

    • @Shajijoseph222
      @Shajijoseph222 29 днів тому +31

      അത്‌ മാനവരിൽ മനോഹരൻ മുത്ത്‌ കാണിച്ച് തന്നതല്ലേ

    • @malluazepkbmallupkb6443
      @malluazepkbmallupkb6443 29 днів тому

      നീളം അങ്ങനെയാണ് പഠിപ്പിക്കുന്നത് പക്ഷേ അത് ജൂത പൊലയാടി മക്കൾ ചെയ്യുന്നില്ല

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

  • @Joney838
    @Joney838 29 днів тому +78

    ഇറാ൯ നല്ല ജനതയ
    ഇസ്റായാലികൾ ദുഷ്ട൯മാ൪

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +1

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @hameedamee3587
      @hameedamee3587 29 днів тому

      ​@@user-hh2jc1id5i കുറെ മെഴുകുന്നുണ്ടല്ലോ സങ്കി 😃😃😃😃😃😃😃😃

    • @zimatro7461
      @zimatro7461 29 днів тому

      How much you gett8ng for a comment? ​@@user-hh2jc1id5i

    • @zimatro7461
      @zimatro7461 29 днів тому

      How much you gett8ng for a comment? ​@@user-hh2jc1id5i

    • @saviojoseph6010
      @saviojoseph6010 29 днів тому +2

      ​@@user-hh2jc1id5i ഇറാൻ ജനത വളരെ നല്ലവരാണ് ബ്രോ ഉയർന്ന ബൗധിക നിലവാരം ഉള്ളവരാണ് സിനിമ നോക്കിയാൽ മതി പക്ഷെ ഭരണകുടം ശരിയല്ല

  • @kar146
    @kar146 29 днів тому +19

    എല്ലാം ചാനലുകാരും ഒരുമിച്ചു നിന്നത് കൊണ്ട് പ്രതികരണം ഇങ്ങനെ കിട്ടി ജനം ടീവീ മാത്രമായിരുന്നു വെങ്കിൽ മറ്റൊരു കഥ കേൾപ്പിക്കുമായിരുന്നു..

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 29 днів тому +13

    കുട്ടീ സത്യത്തിനു വേണ്ടി നിൽക്കുന്നവർ എല്ലാവരോടും നല്ല രീതിയിലെ പെരുമാറൂ 👍

  • @mujeebpks
    @mujeebpks 29 днів тому +126

    Women Respect 🔥🔥🔥

    • @hrishikesantn
      @hrishikesantn 29 днів тому

      Fuckumber😅

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

    • @lastpaganstanding
      @lastpaganstanding 29 днів тому +4

      Mahsa amini yodulla respect lokam kandathanu. 😂

    • @userxxx123
      @userxxx123 29 днів тому

      @@lastpaganstanding dai ippo ee news focus ak ne , israel inte kanunund engane an woman nod perumarune en

    • @lastpaganstanding
      @lastpaganstanding 29 днів тому

      @@userxxx123 women respect ennokke parayumbo pandathe sambavangal marakkano ?? Oru koppile respect um illa. Ithippo chothikkanum parayanum nattellinu orappulla manushyar ullath kond ee sthree veettil ethi allathe avanmarude respect for women onnum alla. Angane oru propaganda um kond oruthanum varanda. Mandanmaralla mattullavar. Ketta

  • @user-ct3gr8lc3p
    @user-ct3gr8lc3p 29 днів тому +159

    ഇതാണ് മുസ്ലിം സംസ്കാരം...

  • @SajidSajid-vl5tl
    @SajidSajid-vl5tl 29 днів тому +8

    ചെ എന്താണ് ചെയ്യാ എല്ലാം കുളമാക്കി പെണ്ണ് ഒരു സമുദായത്തെ കരി വാരി തെക്കൻ കിട്ടിയ അവസരം പിഗ് 😀😀😀👍

  • @brainstormshefe1612
    @brainstormshefe1612 29 днів тому +171

    കേരള സ്റ്റോറി പ്രതീക്ഷിച്ചു😢😢 ഇങ്ങനെയല്ല പ്രതീക്ഷിച്ചത്😅

    • @userxxx123
      @userxxx123 29 днів тому +4

      pavam sanghi

    • @samSam-hj2oj
      @samSam-hj2oj 29 днів тому

      ഇന്ത്യൻ മോദി സർക്കാർ വിജയം തന്നെ. ലോക രാജ്യങ്ങളിൽ തട്ടിയെടുക്കുന്ന കപ്പലുകളിൽ ഇറാൻ അടക്കം മര്യാദക്ക് മാത്രമെ പെരുമാറു . അല്ലെങ്കിൽ UN നിയമങ്ങൾ എടുത്തു ഉപയോഗിക്കും .മാത്രവുമല്ല മോദി സർക്കാർ observer 😂ആണ് .പിന്നെ ഇറാൻ കാണില്ല.

    • @mujthaba.k5340
      @mujthaba.k5340 28 днів тому

      ഇതാണ് കേരള story

    • @arunkukku4130
      @arunkukku4130 28 днів тому

      ​@@mujthaba.k5340എന്ന് ചാക്ക് ധാരി മൂലം നാറി

  • @pradeepkarippara3632
    @pradeepkarippara3632 29 днів тому +83

    Iran is very friendly with India

    • @shafeershafe
      @shafeershafe 29 днів тому +3

      No Israel is very friendly indiia

    • @ziyankp4966
      @ziyankp4966 29 днів тому +3

      Not only with India Iran who good with him the also very good.

    • @nightowl1435
      @nightowl1435 26 днів тому

      ​@@shafeershafeboth are friendly country

  • @nazarustad5229
    @nazarustad5229 29 днів тому +8

    ഇത് ഫീഖരൻമാരായ ഇസ്രയിൽ അല്ല, മുസ്ലിം രാജ്യമായ ഇറാനാണ്, സംഖ്ഗികൾ കേൾകട്ടെ

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 29 днів тому +2

    മുത്താണ് ഇറാൻ ഹമാസ് ഹൂതി ഹിസ്ബുള്ളാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moideenhmcoolbar9925
    @moideenhmcoolbar9925 29 днів тому +292

    അതാണ് വേണ്ടത് രാജ്യങ്ങൾ തമ്മിലുള്ള പ്രോബ്ലം പാവപ്പെട്ട ജനങളുടെ മേലെ അല്ല കാണിക്കേണ്ടത് (ഇസ്രായേൽ കാണിക്കുന്ന പോലെ ചെറ്റകൾ അല്ല

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +10

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @muhammedriyas4514
      @muhammedriyas4514 29 днів тому

      Isreal lokam muzuvan nashipicha cristian paavano?

    • @AwsomeTechy
      @AwsomeTechy 29 днів тому +7

      ​@@user-hh2jc1id5i pavm ella cmtilum nd arum mind akunnilla😂

    • @crazymalluz3206
      @crazymalluz3206 29 днів тому +4

      @@user-hh2jc1id5iLe sanki , enneyumkode aarelum mind cheyyedaa 😂😂

    • @gopalkrishnan1715
      @gopalkrishnan1715 29 днів тому +5

      ഇസ്രായേൽ 100% ശരിയാണ്

  • @rhdmedia2538
    @rhdmedia2538 29 днів тому +63

    iran❤❤❤❤

  • @user-gy2vd4qf4s
    @user-gy2vd4qf4s 29 днів тому +2

    Iran ❤
    Straight forword

  • @lingadirajyam-wt8rj
    @lingadirajyam-wt8rj 29 днів тому +356

    എന്തെങ്കിലും ചെയ്യാൻ ഇത് ഇസ്രയേൽ തീവ്രവാദികൾ അല്ല പിടിച്ചത്😂😂

    • @jaisnaturehunt1520
      @jaisnaturehunt1520 29 днів тому

      എന്തായലും പാകിസ്താൻ തീവ്രവാദികൾ ഇന്ത്യയിൽ കയറിയപ്പോൾ ഈ ഇസ്രയേൽ തീവ്ര വാദികൾ ആണ് നമ്മളെ സഹായിച്ചത്. അല്ലെങ്കിൽ നമ്മൾ ഒക്കെ പക്കിസ്ഥനിലെ പൗരന്മാർ ആയെനേം. അല്ലേ?

    • @alexabraham7968
      @alexabraham7968 29 днів тому +11

      ഇന്ത്യക്കാരി ആണെന്ന് ഇറാന് അറിയാം റഷ്യ ഇന്ത്യക്കാരെ തൊട്ടില്ല പിന്നെ അല്ലേ ഇറാൻ

    • @hereistheanswer9125
      @hereistheanswer9125 29 днів тому +3

      എന്തെങ്കിലും ചെയ്തിരുന്നെങ്കി Ibrahim raisi യുടെ വരി ഉടച്ച് വിടുമായിരുന്നു അജ്ഞത്തർ

    • @paulca1083
      @paulca1083 29 днів тому +3

      മോദിയുടെ പവർ 👍

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +3

      ലേ സുടാപി.... ഇറാൻ പാവാട 😂😂😂

  • @bijuvismaya2424
    @bijuvismaya2424 29 днів тому +20

    ഈ പെൺകുട്ടി ഒരു ഇന്ത്യക്കാരി ആയത് കൊണ്ട് രക്ഷപെട്ടു... INDIA 💞🔥

    • @Knr38b
      @Knr38b 29 днів тому +5

      Shariya India ayikond bagam israyil anakill kayinu katha

    • @ammuzennu4856
      @ammuzennu4856 29 днів тому

      അല്ല. ഇവൾ പറഞ്ഞത് പോലെ ഇവളൊരു പെണ്ണായത് കൊണ്ട് പെട്ടെന്ന് രക്ഷപെട്ടു. ഇന്ത്യ ക്കാർ മുഴുവൻ മോചിതരായിട്ടില്ല. യഥാർത്ഥ മുസ്ലിം ഒരിക്കലും സ്ത്രീ കളെയും കുട്ടികളെയും ഉപദ്രവിക്കില്ല എന്നു മാത്രമല്ല അവർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.. അതാണ് ഇസ്ലാമിക നിയമം

    • @ziyankp4966
      @ziyankp4966 29 днів тому +2

      ഇറാന്‍ അവരുമായി നല്ല നിലയില്‍ നില്‍ക്കുമ്പോള്‍ അവർ തിരിച്ചു എല്ലാ രാജ്യക്കാരോടും നല്ലതാ

  • @user-ik4ji8iy6z
    @user-ik4ji8iy6z 29 днів тому +96

    പ്രതീക്ഷിച്ചത് കിട്ടിയില്ല ചേ

  • @rishadmkl8710
    @rishadmkl8710 29 днів тому +172

    സംഘി + കൃ സംഘി ഞങ്ങൾ പ്രതീക്ഷിച്ചത് കിട്ടിയില്ല ഞങ്ങൾ അസ്വസ്ഥരാണ്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 29 днів тому

      😂😂😂😂😂 പാവം സംഘി കൃസങ്ഗി ഊഞ്ഞാലാടി 😄😄😄😄

    • @abdumanaf6958
      @abdumanaf6958 29 днів тому +1

      😂😂😂😂

    • @apeoli
      @apeoli 29 днів тому

      ഞങ്ങൾ പ്രതീക്ഷിച്ചതാണ് ഇന്ത്യക്കാരുടെ തിരിച്ചു വരവ്. മദ്രസ തീവ്രവാദികൾക്കു രക്ഷപെട്ട അനുഭവം ആണ് 😂😂😂😂😂

    • @blackmoon8062
      @blackmoon8062 28 днів тому

      😂😂

    • @favaskm73
      @favaskm73 28 днів тому

      😂

  • @user-zz7wu3wx2i
    @user-zz7wu3wx2i 29 днів тому +2

    മോളെ നീ വീട്ടിൽ എത്തിയല്ലോ, സന്തോഷം, ഞാനും ഒരു seaman ആണ് മോളുടെ പ്രായം ഉള്ള ഒരു മോൾ എനിക്കും ഉണ്ട്‌

  • @user-fi9lq1uf1p
    @user-fi9lq1uf1p 29 днів тому +55

    Iran ❤

  • @new-world643
    @new-world643 29 днів тому +181

    നുമ്മ ലം ടീവി മൈകുമായി വന്ന സ്ഥിതിക്ക് സഹോദരി അവരെ വെറും കയ്യോടെ പറഞ്ഞയച്ചത് ശരി ആയില്ല

    • @abdulsalamsalam3481
      @abdulsalamsalam3481 29 днів тому +5

      അത് കാര്യം ആക്കേണ്ട.. മലത്തിൽ മൈലെണ്ണ തേച്ചുഞമ്മ ശരിയാക്കിയെടുക്കും.. ഇതൊക്ക എന്ത് 😜🤣🤣🤣😜

    • @AneeshAni-sb7iy
      @AneeshAni-sb7iy 29 днів тому

      ​@@abdulsalamsalam3481neeyano 😁😁🐖

    • @shafeeqsoudhi9190
      @shafeeqsoudhi9190 29 днів тому

      😂😂😂😂

    • @shajiraymond3610
      @shajiraymond3610 28 днів тому

      അവർ വിചാരിച്ചത് കിട്ടിയില്ല നിരാശറായി 😂😂😂😢😢😢

  • @abdurehman8147
    @abdurehman8147 29 днів тому +2

    കാസാ കൂട്ടങ്ങൾക്ക് അവർ ആഗ്രഹിച്ചത് കിട്ടിയില്ല. ഇറാൻ പോരാളികൾക്ക് അഭിനന്ദനങ്ങൾ

  • @firelinepayyanur3871
    @firelinepayyanur3871 29 днів тому +1

    Strong india❤

  • @user-xe5ky4qg3l
    @user-xe5ky4qg3l 29 днів тому +74

    ഇറാൻ സൂപ്പർ❤❤❤

    • @suneeshkuttan
      @suneeshkuttan 29 днів тому

      😆😆

    • @samSam-hj2oj
      @samSam-hj2oj 29 днів тому

      ❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍 മതം ഏതുമാകട്ടെ ,അന്യമതകാരെ നശിപ്പിക്കണമെ അള്ളഎന്നും മതം മുഴുവൻ ഇസ്ലാം ആകുന്ന വരെ യുദ്ധം ചെയ്യുക എന്ന് പറയുന്ന മതവും . ഭക്ഷണതിലും ദാനത്തിലും പോലും വർഗ്ഗീയ വംശീയത കാണിക്കുന്ന ഒട്ടകതീട്ടത്തിൽ ചവിട്ടരുത്💕💕💕💕💕💕 🤣🤣🤣😂🤣. 6 വയസ്സുള്ള ഐഷ്യ കുഞ്ഞിനെ കെട്ടിയ 53 വയസ്സുളള മുഹമ്മദ് , ഐഷ്യ കുഞ്ഞിൻ്റെ ദാസ്യയോട്' : തൻ്റെ തീട്ടം തീന്നാലും മൂത്രം കുടിച്ചാലും അള്ള ,സ്വർഗ്ഗം തരും ഉറപ്പ്. ശരിയായി ജീവിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന് ഉറപ്പില്ല. കളികാണാൻ ഒളിച്ചു നിന്ന അനസ് എന്ന ഖുറാൻ കഥാപാത്രം ,ഈ രണ്ട് സാധാനങ്ങൾ അനേക്ഷിച്ച് ഓടുന്നത് കാണാം. '' 🤣🤣🤣🤣🤣🤣

  • @shabeerbooto8388
    @shabeerbooto8388 29 днів тому +92

    തിരഞ്ഞെടുപ്പാണ് വരുന്നത് ഞങ്ങൾ (സംഘികൾ) ഒന്ന് ഉഷാറാക്കി പതപ്പിക്കാം എന്ന് കരുതിയതാണ് അതാണ് ഈ പെങ്ങൊച്ച് നശിപ്പിച്ചു കളഞ്ഞത്

    • @user-ls4ye7ku7w
      @user-ls4ye7ku7w 29 днів тому

      ഇവരെ വീട്ടില്ലെങ്കിൽ സംഘികൾ ഭരിക്കുന്ന ഇന്ത്യ എന്താ എന്ന് ഇറാന് അറിയും അത്ര ഉള്ളു 🙏🙏🙏

    • @Gomez.5940
      @Gomez.5940 29 днів тому +1

      Modi ❤❤

    • @user-gk6xe8hg2k
      @user-gk6xe8hg2k 29 днів тому

      ​@@Gomez.5940MYR sthree ram ♈🐏🖕🐏🖕🚩🐓🖕🚩🖕🤢

    • @PremSudev
      @PremSudev 29 днів тому +5

      മോചനത്തിന് കാരണക്കാരായ കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ❤❤❤❤

    • @user-gk6xe8hg2k
      @user-gk6xe8hg2k 29 днів тому

      @@PremSudev myre aanu

  • @goldhack193
    @goldhack193 29 днів тому +2

    സയണിസ്റ്റുകളും ഇറാനും തമ്മിലുള്ള വ്യത്യാസം ലോകം കണ്ണ് തുറന്നു കാണട്ടെ... ഇതാണ് യുദ്ധ നീതി

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 29 днів тому +395

    ഇസ്ലാം സ്ത്രീകളെ ഏത് വിധത്തിൽ ബഹുമാനിക്കുന്നു എന് നമുക്ക് ഈ സഹോദരിയുടെ വാക്കിൽ നിന്ന് മനസിലാക്കാം

    • @baburaj800
      @baburaj800 29 днів тому +66

      നിശ്ചയമായും. അതാണല്ലോ പോക്സോ മുഹമ്മദ്‌...?

    • @v.ksreenivasansreenivasan4377
      @v.ksreenivasansreenivasan4377 29 днів тому

      പോടാ. ആട്.. ജീവിതം.. സൗദിയിൽ. മുസ്ലിം രാജം. മാണ്... മോഡി. ഇന്ത്യ.. ഭരിക്കുന്ന ത്. കൊണ്ടാണ്

    • @jibinvarghese8333
      @jibinvarghese8333 29 днів тому +16

      Atheppoo.....😮😮.....youtubil Madrasa debate kaanu apo mansilaavum

    • @HarishPHari-gh8hb
      @HarishPHari-gh8hb 29 днів тому

      ഒന്ന് പോടാ ഇന്നലെയാ ഡ്രൈവിംഗ് ലൈസൻസ് സൗദി പെണ്ണുങ്ങൾക്ക് കൊടുത്തേ, നിന്റെ ഒരു തള്ള്

    • @indiaindia8538
      @indiaindia8538 29 днів тому

      രാമന്റെ പറി ഊമ്പിക്കോട് ​@@baburaj800

  • @babunutek6856
    @babunutek6856 29 днів тому +2

    ഇറാൻ ❤❤❤

  • @vkworld3973
    @vkworld3973 29 днів тому +224

    ഇവരെ ഇസ്രായേൽ ആണെങ്കിൽ പിടിച്ചത് 😄പീഡനങ്ങൾ ഒരുപാട് അനുഭവിച്ചേനെ

    • @grassroot7388
      @grassroot7388 29 днів тому +6

      Hamas alla broi ithe

    • @GopiTk-tv2xz
      @GopiTk-tv2xz 29 днів тому +5

      Bismayam..team vannllo

    • @ContentGuitarPedals-qy6uw
      @ContentGuitarPedals-qy6uw 29 днів тому +1

      True

    • @ENTANGLE-xh5xv
      @ENTANGLE-xh5xv 29 днів тому

      Nirthii poda vaanamr... Nii schoolilloyittundoda potta... HAMAS alla Israel.... Madrasa arivarikkum alle😂😂

    • @hereistheanswer9125
      @hereistheanswer9125 29 днів тому +7

      എന്തെങ്കിലും ചെയ്തിരുന്നെങ്കി Ibrahim raisi യുടെ വരി ഉടച്ച് വിടുമായിരുന്നു അജ്ഞതർ

  • @rafeekkv360
    @rafeekkv360 26 днів тому +1

    ഇറാൻ ഇന്ത്യയുടെ സുഹൃത്ത് 👍👏🇮🇳❤️
    സഹോദരിക്ക് അഭിവാദ്യങ്ങൾ 👏👏👏

  • @firozbathaka7878
    @firozbathaka7878 29 днів тому +52

    Iran❤❤❤❤❤❤❤👏👏👏👏👏👏👏👌👌👌👌👌

  • @alavipalliyan4669
    @alavipalliyan4669 29 днів тому +3

    😮ഒരു കച്ചിതുരുമ്പു൦ കിട്ടിയില്ല കഷ്ടകാലം

  • @baachenliving2063
    @baachenliving2063 29 днів тому

    Brave sister.....Bravo...Salute you sis

  • @sheheedk
    @sheheedk 29 днів тому +45

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ 😂

    • @user-mw1rc4ut1q
      @user-mw1rc4ut1q 29 днів тому

      ഇനി നീ ഒന്നും സെയ്യണ്ട എല്ലം നാം സെയ്തു.
      അവന്ടെ വണ്ടിയിൽ നാൻ bomb വച്ചിട്ടുണ്ട് കൃത്യം election ന്ന് പൊട്ടും😅😅😅

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 29 днів тому +30

    മാന്യമായിട്ടാണ് കമാൻഡോകൾ പെരുമാറിയത് എന്ന് കേട്ടതോടുകൂടി ഇനിയെങ്കിലും ആ കുട്ടിയെ വെറുതെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ പ്ലീസ്

  • @alaqsatradingestablishment467
    @alaqsatradingestablishment467 29 днів тому +2

    Matured girl 🫶Well spoken..

  • @BraveVoice-rs5bx
    @BraveVoice-rs5bx 29 днів тому

    💐Welcome back sister and big salute for telling truth 💐

  • @ShaFocus
    @ShaFocus 29 днів тому +41

    Iran❤❤❤❤❤

  • @Abu-Ubaidha
    @Abu-Ubaidha 29 днів тому +365

    Terrorist പെരുമാറ്റ രീതി അങ്ങ് ഇസ്രായേലിൽ.. പോയവർക്ക് അറിയാം 🤣🤣🤣

    • @tondon1851
      @tondon1851 29 днів тому +6

      Ariyela, arra avida poyete angana kanikunna? Suddapiyuda rodhanum 😂😂

    • @racersedge8243
      @racersedge8243 29 днів тому +23

      സത്യം bro ഇസ്രായേൽ ആർമി വളരെ മോശം ആയിട്ടാണ് പെരുമാറുന്നത്
      ഒരു കടയിൽ മാന്യമായി കയറാൻ പോലും ബുദ്ധിമുട്ട് ആണ്

    • @abdulkader1946
      @abdulkader1946 29 днів тому

      Irane endengil 1 talli parayan sangi crsangi nak purat itt nilkuva

    • @othenan1
      @othenan1 29 днів тому +7

      ഛെ ആകൊച്ചിന്റെ കൈയിൽനിന്നും ഒരുവടിയുകിട്ടി യില്ലല്ലോ ഇറാനെയടിക്കാൻ

    • @ans2659
      @ans2659 29 днів тому

      @@tondon1851 അവിടെക്കൊന്നും പോകണ്ട മണിപ്പൂരിൽ കണ്ടില്ലേ സ്ത്രീകളെ നഗ്നയാക്കി റോഡിലൂടെ നടത്തിയത്

  • @Hshjjdk
    @Hshjjdk 29 днів тому +1

    ബക്ഷണം ഉണ്ടാക്കിയപ്പോൾ ബീഫ് ആണോ ഉണ്ടാക്കിയത് .😂😂 ഒന്നും കിട്ടിയില്ല . ഒരുപാട് പ്രതീക്ഷിച്ചു 😂

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 29 днів тому +66

    ഇറാൻ 🌹🌹👌👌👌 മുത്തു

    • @hrishikesantn
      @hrishikesantn 29 днів тому

      Kuthu😅

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

  • @niyastk3325
    @niyastk3325 29 днів тому +172

    ഇനി നമ്മളെന്തു ചെയ്യും മല്ലിക 😂

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +3

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @kmsafeer5554
      @kmsafeer5554 29 днів тому

      😂

    • @FanFightFunVideos
      @FanFightFunVideos 29 днів тому

      ​​@@user-hh2jc1id5iഎന്ന് ഇസ്രായേൽ ഷൂ നക്കി

    • @ShihabVp-gj2lr
      @ShihabVp-gj2lr 29 днів тому

      ല്ലേ ചാണകം ഇസ്രയിൽ പാവാട...😂​@@user-hh2jc1id5i

    • @yakobjose4157
      @yakobjose4157 29 днів тому

      സ്ത്രീകളോട് ഇറാൻ ഭരണകൂടം ചെയ്യുന്നത് ഇറാനിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. തല മൂടാത്തതിന് സ്ത്രീകൾ കൊല്ലപ്പെട്ടട്ടുണ്ട് 😭😭😭

  • @Optionwriter9
    @Optionwriter9 29 днів тому +2

    Iran 🔥👍

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 28 днів тому

    Big. Salute. My. Sister. U. 🙏🙏👍👍👍continue. Dreem

  • @AkbarCp-fb6ft
    @AkbarCp-fb6ft 29 днів тому +122

    നമ്മൾ മാന്യമായി അവരോട് സഹകരിച്ചാൽ ഒരു പ്രശ്നവും ഇല്ല

    • @vvvvv880
      @vvvvv880 29 днів тому +4

      മാനൃം ആയി എന്ന് വെച്ചാ എങ്ങനെ

    • @majomajo.p.d8044
      @majomajo.p.d8044 29 днів тому

      😂

    • @The_Commenter_Chronicle
      @The_Commenter_Chronicle 29 днів тому +1

      😂Iran fans... അത് അവരെന്നല്ല എല്ലാവരും അങ്ങനെയാണ്...

    • @akhilau6000
      @akhilau6000 29 днів тому +1

      എത്തൊരു വെളുപ്പിക്കലാണ്,മറ്റുരാജ്യങ്ങളിലെ പൗരമാരെ പിടിച്ചുവെച്ചിട്ട് ന്യായം പറയുന്നോ, ഇസ്രായേൽ ആയിട്ട് പ്രശ്നം ഉണ്ടേൽ നേരിട്ട് തീർക്കണം, ഇന്ത്യ യും ചൈനയും പ്രശ്നം ഉണ്ടായപ്പോൾ രണ്ടുരാജ്യങ്ങളും സാധാരണ പൗരമാരെ ഉപദ്രവിച്ചില്ല അതാണ് ഒരു നല്ല രാജ്യങ്ങളുടെ രീതി

    • @nithinpaul3105
      @nithinpaul3105 29 днів тому

      Nirthytt podey

  • @user-ry1qq8jc9g
    @user-ry1qq8jc9g 29 днів тому +75

    Iran ❤❤

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому +3

      സുടു സ്പോട്ടേഡ് 😂😂

    • @goldie7689
      @goldie7689 29 днів тому

      Iran India lotte bomb ittalum nee okke Iran nte koode ❤ aayi nilkkum.

    • @AlQassam_Houthis
      @AlQassam_Houthis 29 днів тому

      🇮🇷🇮🇷🇮🇷🫡🫡🫡🫡🫡🫡🫡

    • @darkworld-yc1sp
      @darkworld-yc1sp 29 днів тому

      ❤️❤️❤️

    • @mr.pavanaayi9050
      @mr.pavanaayi9050 29 днів тому

      ​@@goldie7689ഇസ്രായേലിട്ടാൽ നീയും അവരുടെ കൂടെ നിൽക്കുമല്ലോ

  • @suaisubair5711
    @suaisubair5711 26 днів тому

    സത്യം പറഞ്ഞതിന് നന്ദി.

  • @bilaltm6466
    @bilaltm6466 29 днів тому +1

    "ഇത് ഞങ്ങളുടെ ഇറാൻ അല്ല" മാപ്ര

  • @salmansalman2555
    @salmansalman2555 29 днів тому +17

    എത്ര മാന്യമായാണ് സ്ത്രീകളോട് അവർ പെരുമാറിയത് എന്ന് നോക്കൂ

    • @harikrishnan.b3668
      @harikrishnan.b3668 29 днів тому

      Ano kunje

    • @user-hh2jc1id5i
      @user-hh2jc1id5i 29 днів тому

      ലേ സുടാപ്പി... ഇറാൻ പാവാട 😂😂😂

    • @salmansalman2555
      @salmansalman2555 29 днів тому

      @@user-hh2jc1id5i ലേ സങ്കി വയർ കുത്തിക്കീറി ത്രിശൂലം ത്തിൽ കുത്തിയെടുത്ത് തീയിൽ ഇടുന്ന ഗാന്ധി കൊല കാളികൾ

  • @MustafaUthu-um1bz
    @MustafaUthu-um1bz 29 днів тому +56

    അപ്പോൾ അതും മൂഞ്ചി പലതും പ്രതീക്ഷിച്ചു

    • @manumaniyanpillai1996
      @manumaniyanpillai1996 29 днів тому

      Onnum prateekahichilla itu Iran aanu Pakistan alla avar manyan mar aanu

    • @user-gk6xe8hg2k
      @user-gk6xe8hg2k 29 днів тому

      ​@manumaniyanpillai1996 may be

    • @user-gk6xe8hg2k
      @user-gk6xe8hg2k 19 днів тому

      @manjimanair-nj1pm ശാഖയിൽ പോയി ക**** നക്കി കോഡ് മൈരാ

  • @Shafeeqmelattur-
    @Shafeeqmelattur- 26 днів тому

    Iran people is very polite and gentle people

  • @muhammedfazilhasna7764
    @muhammedfazilhasna7764 28 днів тому

    ദൈവം അനുഗ്രഹിക്കട്ടെ മോളെ സത്യം പറഞ്ഞതിൽ god bless you ❤

  • @mujeebak6557
    @mujeebak6557 29 днів тому +20

    Iran❤❤❤❤

  • @mr.pavanaayi9050
    @mr.pavanaayi9050 29 днів тому +17

    ഇറാൻ 🔥🔥

    • @yakobjose4157
      @yakobjose4157 29 днів тому +1

      ഇന്ത്യ ❤️❤️❤️

    • @mr.pavanaayi9050
      @mr.pavanaayi9050 29 днів тому

      @@yakobjose4157 കേരളം 🔥🔥🔥

    • @fridaymatineee7896
      @fridaymatineee7896 29 днів тому

      Endhu ഇറാൻ. സ്വന്തം രാജാതിനേക്കാൾ വലുത് ആണോ കൂറ ഇറാൻ

  • @sukeshbhaskaran9038
    @sukeshbhaskaran9038 29 днів тому

    Great congratulations all prayers

  • @kammukammupandikasala2419
    @kammukammupandikasala2419 29 днів тому +3

    മുസ്ലിം രാഷ്ട്രമായത് കൊണ്ട് മാനുഷികമായ പരിഗണന കിട്ടും വലിയ പേടിയില്ല എന്ന് വീട്ടുകാർ ആദ്യമേ പറഞ്ഞിരുന്നു (അവരുടെ ഫോൺ വന്നതിന് ശേഷം )

  • @shaheenmachingal7878
    @shaheenmachingal7878 29 днів тому

    Well matured talk

  • @agb2437
    @agb2437 29 днів тому +9

    India -Iran relationship is warm.. Iranians love India...so we need to support them

  • @repairingrobot6086
    @repairingrobot6086 29 днів тому +1

    🎉🎉 big salute central government

  • @user-ny6vb3sl5r
    @user-ny6vb3sl5r 29 днів тому +3

    വിസ്സർജ്ജനം പലതും പ്രതീക്ഷിച്ചു പക്ഷേ ഒന്നും കിട്ടിയില്ല

  • @user-tv3gw4cy6d
    @user-tv3gw4cy6d 23 дні тому

    🙏😍
    മിടുക്കി 😊

  • @mohammedkamaruddin4798
    @mohammedkamaruddin4798 29 днів тому

    മോളു സത്യം പറഞ്ഞു. ഇത് സംഘികൾക്കും ക്രിസംഘികൾക്കും പ്രതീക്ഷിച്ച ഉത്തരം കിട്ടാത്തത് കൊണ്ടു വലിയ പ്രയാസം ആയിട്ടുണ്ടാവും. Be strong. Big salute 🌹

  • @nihadkottalath
    @nihadkottalath 29 днів тому +12

    Iran❤

  • @user-fk7se6yr6r
    @user-fk7se6yr6r 29 днів тому +37

    മനുഷ്യത്വം

  • @latheefpallam9124
    @latheefpallam9124 29 днів тому +1

    കുട്ടി സത്യം പറഞ്ഞു.❤

  • @MUHAMMEDSHAHEER-qd6so
    @MUHAMMEDSHAHEER-qd6so 29 днів тому

    Her confidence 💫

  • @HarishPHari-gh8hb
    @HarishPHari-gh8hb 29 днів тому +118

    നിൽക്കുന്ന മണ്ണിന്റെ പവർ അറിയാത്ത ഒരൊറ്റ മണ്ണ് കേരളം 🫡😂😂😂

    • @mskollam2157
      @mskollam2157 29 днів тому +2

      Exactly bro

    • @FanFightFunVideos
      @FanFightFunVideos 29 днів тому

      ഊപ്പി മാത്രം സ്വർഗം 🚩🚩

    • @vinodvasudevan4540
      @vinodvasudevan4540 29 днів тому +6

      അതുകൊണ്ട് സുഖമായി ജനങ്ങൾ ജീവിക്കുന്നു

    • @shihab967muhammed4
      @shihab967muhammed4 29 днів тому

      നിന്റെ വർത്താനം കേട്ട വിജാരിക്കും അത് ഇപ്പോ 10 കൊല്ലം കൊണ്ട് ഉണ്ടായതാന്ന്😂

    • @shihab967muhammed4
      @shihab967muhammed4 29 днів тому

      ഇതിലും power ഉണ്ടേനു പൊക്കിയത് അല്ലെ