കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur & Mudumalai

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,1 тис.

  • @TechTravelEat
    @TechTravelEat  6 років тому +317

    വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - ഗൂഡല്ലൂർ വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.

    • @sreechandvnair8486
      @sreechandvnair8486 6 років тому +3

      Tech Travel Eat by Sujith Bhakthan 😘😘😘😘😘😘😘

    • @zaykegaming
      @zaykegaming 6 років тому +2

      Sujith Chettan Kiiii

    • @nikhildavid7213
      @nikhildavid7213 6 років тому +5

      Adipoly ഞാൻ ഇത് വഴി ഇത്പോല്ലേ പോയിട്ടുണ്ട്

    • @jsdenterm4u61
      @jsdenterm4u61 6 років тому +5

      Tech Travel Eat by Sujith Bhakthan Tnks സുജിത് ഭക്തൻ ഇതു പോലെ ഉള്ള യത്ര മൊബൈൽ സ്ക്രീൻ വഴി ആസ്വാതിച്ചു എങ്കിലും നേരിട്ട് നടത്തിയ യാത്ര പോലെ തന്നെ. ഇതു പോലെ ഉള്ള യാത്ര പ്രതിഷികും.

    • @sajithvarier171
      @sajithvarier171 6 років тому

      Tech Travel Eat by Sujith Bhakthan 😘

  • @abbasmega1868
    @abbasmega1868 5 років тому +54

    സത്യം പറയാലോ
    യാത്ര ഇഷ്ട പെടുന്ന അനേകായിരം യുവാക്കളിൽ ഒരാളാണ് ഈ ഞാൻ, പക്ഷെ ഓരോ വ്യക്തികൾക്കും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും, ചിലപ്പോൾ സാമ്പത്തികം, സമയം ഇതൊക്കെ വളരെ പ്രയാസമാകും. എന്നിരുന്നാലും നിങ്ങളുടെ യാത്ര വിവരണം കൊണ്ട് കാണാൻ പറ്റാത്ത ഒരു പാട് സ്ഥലങ്ങളുടെ കാഴ്ച ഒരു പരിധി വരെ ആസ്വദിക്കാൻ പറ്റുന്നു, വളരെ നന്ദിയുണ്ട് ബ്രോ

    • @therightview7217
      @therightview7217 4 роки тому +1

      oru bike vangan oru 6 varsham kondu vicharikkunnu trip pokan

  • @shiju6396
    @shiju6396 3 роки тому +58

    കണ്ടിട്ടും മതിവരാതെ 2021/ഏപ്രിലിൽ കാണുന്നു...

  • @rajeshpkuttan6443
    @rajeshpkuttan6443 6 років тому +30

    നമ്മൾ ഇപ്രാവശ്യം വെക്കേഷൻ ടൂർ പോയത് ഇവിടേക്കായിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @vishnupuvpu
    @vishnupuvpu 6 років тому +25

    ശെരിക്കും മനോഹരങ്ങളായ സ്ഥലങ്ങൾ അല്ല..... നിങ്ങളെ പോലുള്ള.... സഞ്ചാരികളാണ് നിങ്ങളുടെ അറിവാണ്...... എന്നെ യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ചത്.... Thank you brother..... 💓

  • @rafeekfeeki7
    @rafeekfeeki7 6 років тому +34

    സുജിത് ഭായ് സൂപ്പറായിട്ടോ 👍കുറെ പ്രാവശ്യം ഈ വഴിയിൽ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഭായിയുടെ വിഡിയോ കണ്ടപ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നുന്നു നിങ്ങള് പുലിയാ

  • @celluloidmalayalam5022
    @celluloidmalayalam5022 6 років тому +137

    പോവുവാണേൽ.. നവംബർ ഡിസംബർ.. മാസങ്ങളിൽ.. പോണം..
    നല്ല പച്ചപ്പ് ഒക്കെ കണ്ടു പോവാം...

    • @ajinpgeorge4633
      @ajinpgeorge4633 6 років тому +6

      DREAM Max
      Cheria chaattal mazha ullappol aanenkil athilum pwoliyaayirikkum

    • @abdusjourney9873
      @abdusjourney9873 6 років тому +2

      Dream Land Home stay in wayanad near Banasura Dam
      Wayanad
      Call / watsup +919847150568
      *2bhk Villa (2bath attached)
      *Water view
      *Cooking facility
      *Good atmosphere
      *Inside parking

    • @shujahbv4015
      @shujahbv4015 5 років тому +1

      Celluloid Malayalam yes very correct

    • @abhinandk5495
      @abhinandk5495 4 роки тому +2

      August masam povanam. Motham fliwers aayirikkum

    • @9611146195
      @9611146195 4 роки тому

      @@ajinpgeorge4633 correct

  • @chandrababup8235
    @chandrababup8235 5 років тому +3

    സൂപ്പർ അവതരണം. ഈ യാത്ര വളരെയധികം ഇഷ്ടപ്പെട്ടു.,, നന്ദി., ഇനിയും ഇതുപോലുള്ള വീഡിയോകൾ അവതരിപ്പിക്കണം

  • @karunakaranchembayil4265
    @karunakaranchembayil4265 6 років тому +47

    നന്ദി, ഭക്തൻ കഴിഞ്ഞ വീഡിയോയിൽ ഞാൻ എഴുതിയിരുന്നു MAp -ന്റെ കാര്യം ഈ വീഡിയോയിൽ ഉൾപെടുത്തിയത് നന്നായി Thanks സൂപ്പറായിട്ടോ.....

    • @rafeekmsrrafeekmsr666
      @rafeekmsrrafeekmsr666 6 років тому

      Karunakaran Chembayil ശരിയാണ് bro ഞാനും കണ്ടായിരുന്നു ആ കമൻറ്

    • @shahirbabu3073
      @shahirbabu3073 4 роки тому

      @Thameem ok

  • @unaisck5572
    @unaisck5572 6 років тому +2

    സുജിത്തേട്ടാ ഈ യാത്രയായിരുന്നു ഞാൻ ഇത്രയും നാൾ കാത്തിരുന്നത് എല്ലാ വിധ അഭിനന്ദനങ്ങളും.
    സൂപ്പർ.
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി.

    • @realone3567
      @realone3567 6 років тому

      Sujth hai how Ford Ecco sport plece replay

  • @Anithi19
    @Anithi19 6 років тому +8

    Kozhikode - Nilambur - Gudallur - Mudumalai - Bandipur- Gundlupet - Muthanga - Bathery - Kozhikode.... Nammalu pande vittathanu bhi..

  • @joeljossy4263
    @joeljossy4263 6 років тому +100

    ഇതു പോലുള്ള വീഡിയോ കൂടുതൽ ചെയ്യൂ സൗത്ത് ഇന്ത്യ വളരെ ഇസ്തം സുജിത് ഏട്ടന്റെ വളോഗ് അതിലും ഇസ്തം

  • @bbcnewa
    @bbcnewa 6 років тому +10

    നമ്മളെ സ്വന്ത നാട് പൊളി ആണ് ആന കടുവ മയിൽ കാട്ടുപോത്ത് മാൻ സിംഹവാലൻ കുരങ്ങു അങ്ങിനെ ഒരുപാട് കാട്ടിലൂടെ അടിപൊളി ആണ് കാടും താണുപ് നല്ല പച്ചപ്പും ഒഷ്ടപ്പെടുന്ന ആളുകൾക്കു പോളിയുടെ പൂരം ഗുണ്ടൽപെട്ട ബന്ധിപ്പൂർ കിടുക്കി ഡ്രൈവ് പിന്നെ വൈൽഡ് ലൈഫ് സഫാരി ഉണ്ട്

  • @shahulhameed-kr7pb
    @shahulhameed-kr7pb 6 годин тому

    താങ്കളുടെ ഈ യാത്രയിൽ 40 ശതമാനവും നിങ്ങളുടെ സംസാരം തന്നെയാണ് ഷൂട് ചെയ്തത്. കുറച്ചു കൂടി പുറം കാഴ്ച്ച ഉണ്ടെങ്കിൽ കൂടുതൽ നന്നായേനെ
    മോശമായിട്ടില്ല സൂപ്പർ

  • @AbdulJabbar-wp3fc
    @AbdulJabbar-wp3fc 6 років тому +37

    സുഹൃത്തേ, വനത്തിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ പലതും സംഭവിക്കാം. വന്യമൃഗങ്ങൾ വാഹനം അക്രമിച്ചേക്കാം. എന്തൊക്കെ മുൻകരുതൽ ഇക്കാര്യത്തിൽ എടുക്കാം എന്നതിനെ സംബന്ധിച്ചും എന്തൊക്കെ സാധനങ്ങൾ വാഹനത്തിൽ കരുതണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തണം. ഇത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ എങ്ങിനെ നേരിടാം തുടങ്ങിയ ടിപ്സുകൾ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വിദഗ്ധ ഫോറസ്റ്റ് ജീവനക്കാരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരം

  • @presanthrono8484
    @presanthrono8484 4 роки тому

    ഗുണ്ടൽപേട്ട് നിന്നും വരുമ്പോ തൊറപ്പള്ളി ചെക്ക്പോസ്റ്റിനു (തെപ്പക്കാട് ) മുൻപ് കല്ലട്ടി ചുരം കേറി മസിനഗുഡി -ഊട്ടി -മുള്ളി -മഞ്ചൂർ -അട്ടപ്പാടി -മണ്ണാർക്കാട് വഴി ഒരു ട്രിപ് ചെയ് ബ്രൊ.. അടിപൊളി ആണ്... 2019 സെപ്റ്റംബറിൽ ഞാൻ അതിലെ വന്നതാ..

  • @anirudhkr594
    @anirudhkr594 6 років тому +55

    Avde forestil nirthiyitt animals ne bakshanam kodutharod angane cheyyalle enn paranjathinn oru like koduthittund...

  • @СудхакаранНамбиар
    @СудхакаранНамбиар 6 років тому

    സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്ര ഒരു പാട് ആസ്വദിച്ചിട്ടുണ്ട്. അതിന് മുമ്പേ എസ്.കെ യുടെ യാത്രാ വിവരണങ്ങളാണ് എല്ലായ്പോഴും ആസ്വദിച്ചിരുന്നത്. താങ്കളുടെ കൂടെയുള്ള ആദ്യത്തെ യാത്രയാണ്. മനോഹരമായി ഷൂട്ട് ചെയത് ഭംഗിയായി വിവരിച്ച് തന്നു. അഭിനന്ദനങ്ങൾ!

    • @TechTravelEat
      @TechTravelEat  6 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @shrfvk
    @shrfvk 6 років тому +4

    Ente wife house batheri aanu, njan sthiramayit povunna rout aanu ith, sujith paranjath shariyanu nammal mattenda orupad karyangal und. Especially driving culture..

  • @novelhench1
    @novelhench1 6 років тому +1

    ഞാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഈ വഴി യാത്ര ചെയ്തതാണ്. അടിപൊളി ഡ്രൈവ് ആയിരുന്നു. ഇഷ്ടം പോലെ മൃഗങ്ങളെ കാണാൻ പറ്റി . അവിടുന്ന് ഊട്ടി പോയി അവിടെ കറങ്ങി തിരിച്ചു ഗൂഡല്ലൂർ വഴി സുൽത്താൻ ബത്തേരിയിൽ എത്തിച്ചേർന്നു. എല്ലാവരും. ഈ ഡ്രൈവ് ട്രൈ ചെയ്യണം

  • @rajeshpannicode6978
    @rajeshpannicode6978 5 років тому +38

    ഹാരിസ് ഇക്കയും സുജിത് ഭക്തനും യാത്രാ സ്നേഹികളുടെ മമ്മൂട്ടിയും മോഹൻലാലും പോലെ

  • @raseenafilu5114
    @raseenafilu5114 6 років тому

    Ee vazi poyit und ...maisur...ee video kandapol onnude povaan oru aaagraham....nannayit und..ningalde videos...adipoly ....

  • @rezinhussain4994
    @rezinhussain4994 6 років тому +115

    വണ്ടി നിർത്തരുത് എന്ന് പറഞ്ഞിട്ട് ആനയെ കണ്ടപ്പോ 25:36 ഭക്തൻ വണ്ടി നിർത്തി ഷൂട് ചെയ്തു😂😂😂😂

    • @rezinhussain4994
      @rezinhussain4994 6 років тому +1

      ഭക്തൻ ബ്രോ എന്റെ കമന്റ് ഹൈലൈറ്റ് ചെയ്തു😍😍😍😍😘😘

    • @arjunm7162
      @arjunm7162 4 роки тому +13

      @@rezinhussain4994 അതങ്ങനെ അല്ല😆
      യൂട്യൂബ് highlight ചെയ്ത് കാണിച്ചു തന്നതാ

    • @salmanshazz8237
      @salmanshazz8237 4 роки тому +1

      😂🤣

    • @Inspira_777
      @Inspira_777 4 роки тому +7

      Malayalis allelum anganeyanallo🤣🤣

    • @Naveen-mm2bo
      @Naveen-mm2bo 4 роки тому +8

      puli parayarulla chettatharam swayam cheyumbol kuzhappam ella
      :)

  • @favasfavas9136
    @favasfavas9136 4 роки тому +1

    എനിക്ക് ഇഷ്ടം ആയി ഒന്നുകൂടി പോകാന് തോന്നുന്നു പൊളി വീഡിയോ ഫുൾ കണ്ടു nice

  • @ajeeshaji4884
    @ajeeshaji4884 6 років тому +18

    സുജിത്ത് ഭായ് വീഡിയോ പൊരിച്ചൂട്ടോ..... ഈ വിവരണമാണ് വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് താങ്ക്സ്......

  • @sebinmathew7723
    @sebinmathew7723 3 роки тому +2

    2021 june 13 കാണുന്ന ഞാൻ. ലോക്ക് ഡൌൺ കാരണം സുജിത്തേട്ടൻ വിഡിയോ ഇടാത്തതുകൊണ്ട് old വീഡിയോസ് കാണുന്നു 🔥

  • @IPhone-sg1yh
    @IPhone-sg1yh 6 років тому +3

    Trip couple okke Tech Travel Eat nu aduthupolum ethan kazhiyilla. Manoharamaya Presentation. I love this vlog. Thanks Sujith chettanu igane oru vlog thudagiyathinu . God bless u & ur Family

  • @rajkumargovindaraj4065
    @rajkumargovindaraj4065 6 років тому +1

    ഞാനും ഒരുപാട് തവണ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട് പക്ഷെ ഇ വീഡിയോ കണ്ടപ്പോ ഇനിയും പോകണം ന്നുണ്ട്... ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു...

    • @ASHIMA3D
      @ASHIMA3D 5 років тому

      Rajkumar Govindaraj satyam ... njanumm orupad tavana yatra cheyditund... but e video kandappo orikallumm kudi Angane okke pokan tonnunnu. Thanks sujith etta

  • @shujahbv4015
    @shujahbv4015 2 роки тому +3

    എന്തൊക്കെ പറഞ്ഞാലും ഈ ഒരു വെക്തി കാരണം ആണ് എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾ ഈ മലയാളം വ്ലോഗ് ഒക്കെ ഇഷ്ടപ്പെടാനും പിന്നെ ഒരു വിധം ആളുകൾ വീഡിയോ വ്ലോഗർ മാർ ആവാനും കാരണം സുജിത് ഭക്തൻടെ 2021 ഉള്ള എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @babukvarghese5568
    @babukvarghese5568 6 років тому

    സവാരി എന്ന് തിരുത്തുക..... വിവരണം സുന്ദരം... വളരെ നല്ല അറിവ് ... ഉടനെ പ്ലാൻ ചെയ്യുന്നുണ്ട്...

  • @സഹോദരാ
    @സഹോദരാ 5 років тому +19

    11:43 *ദേണ്ടെ ഒരു ചേട്ടൻ നമ്മുടെ കാറിന്റെ മുകളിൽ കയറി നിൽക്കുന്നു*

  • @andhakattakkal9917
    @andhakattakkal9917 6 років тому

    സുജിത്‌ഭായ് അടിപൊളിയായിട്ടുണ്ട് വീഡിയോ, ഞാൻ പല പ്രാവിശ്യം മൈസൂർ ബന്ദിപ്പൂർ ഊട്ടി റോഡ് ആസ്വദിച്ച് പോയിട്ടുണ്ട്, എത്ര പ്രാവിശ്യം പോയാലും വീണ്ടും വീണ്ടും ഡ്രൈവ് ചെയ്‌തു പോവാൻ തോന്നുന്ന റോഡ് ആണ്, ഈ കാട്ടിലൂടെ ഉള്ള റോഡ് ഡ്രൈവിങ്ങിനു വേണ്ടി തന്നെ ഊട്ടി ഒരു പാട് പ്രാവിശ്യം പോയത്. എനി നിങ്ങൾ ഈ കാണിച്ച വഴി ഊട്ടി പോകാതെ പോകണം കാട്ടിലൂടെയുള്ള ഡ്രൈവിംഗ് ആണ് പ്രാധാന്യം... Thank you very much സുജിത്

  • @mahsumaputhuppalli8926
    @mahsumaputhuppalli8926 6 років тому +9

    I appreciate your awareness of how to treat a jungle.

  • @കാണാകാഴ്ചകൾ
    @കാണാകാഴ്ചകൾ 2 роки тому +1

    ഈ 22ഇൽ കാണുമ്പോഴും ഒരു വല്ലാത്ത ഫീൽ 😍😍😍👍🏻

  • @abinbasheer7355
    @abinbasheer7355 3 роки тому +8

    2021 kannuvar loke adi👇

  • @technicalmind615
    @technicalmind615 4 роки тому

    കൊറോണ കാരണം പ്രിയപ്പെട്ട പല സഫാരികളും നഷ്ടപെടുന്നത് വളരെ വിസമമുണ്ടാക്കുന്നു. ഈ മഹാമാരി നമ്മുടെ നാട്ടിൽ നിന്നും ലോകത്ത് നിന്നും വേഗത്തിൽ മാറിപോകട്ടെ പ്രാര്തിക്കം.

  • @feminatk9129
    @feminatk9129 6 років тому +10

    പച്ചക്കറി ചില സമയത്തു നമ്മുടെ നാട്ടിലെ വില തന്നെ വരും... നാട്ടിലെ വില നോക്കിയിട്ടു വാങ്ങണം... മിക്ക ആൾക്കാരും പെടാറുണ്ട്

  • @ameerc.a4827
    @ameerc.a4827 6 років тому

    അടിപൊളി യാത്രയാണ്...കാടിനെ അടുത്തറിഞ്ഞുകൊണ്ടു സഞ്ചരിക്കാം...പകൽ ആണ് അനുയോജ്യം

  • @noramaria4832
    @noramaria4832 6 років тому +4

    Chettan vann sambhavam aanu. Thanks a lot for sharing these chetta.. Nammal chettan te videos kanditt aanu trips plan cheyaaar

  • @nrkworld-q8i
    @nrkworld-q8i 6 років тому

    Adipoli njan enthayalum pokunnundu. Ippo Oru psc examinu prepare cheythondirikkukayanu. Aa exam ezhuthiyittu onnu free akan vendi ponam. Thanks..

  • @magicalworld8216
    @magicalworld8216 4 роки тому +7

    ഈ റൂട്ടിൽ നിരവധി പോലീസ് ഫോറെസ്റ് ചെക്കിങ്‌ ഉണ്ട് പോകുന്നവർ വണ്ടിയുടെ എല്ലാ വിധ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തിയാൽ അനാവശ്യ ഫൈനുകളിൽ നിന്ന് രക്ഷപ്പെടാം

  • @fairoosfairu8037
    @fairoosfairu8037 6 років тому

    Njn innale poyi wannade ullu sooper....sulthan bathery gundal petta banddi poor mudumala theppakad masana gudi rootil Ooty poyi nice..👌🏼retern wanadh goodalloor wayi mudumala banddipoor gunddal petta sulthaaan bathery root thalashery

  • @Jaxonkm
    @Jaxonkm 6 років тому +5

    Nice video Sujith... “be a responsible traveller”that’s the wonderful msg for everyone

  • @nikhilkjose
    @nikhilkjose 6 років тому

    I am from wayanad.....nalla yaathra anubhavam...orupaadu janangalkk upakaaram ulla karyangal thangal nalkunnund. Nice....keep it up....

  • @jifinpp6694
    @jifinpp6694 2 роки тому +4

    2022 ൽ ആരേലും repeat അടിച്ച് കാണുന്നുണ്ടോ? 😁

  • @shilajank.n.4427
    @shilajank.n.4427 6 років тому

    E vazhikaliloode njanum kudumbavum Valare enjoy cheythu yathra cheythu,nadugani, Nilambur vazhi thirike, thank you dear Sujith

  • @hogoinnovations6348
    @hogoinnovations6348 5 років тому +5

    Vazhikkadavu veedullla njan 😍 sujithetten kattta fan
    Addicted to your videos

  • @ThePahayan
    @ThePahayan 5 років тому

    ഞാന്‍ കഴിഞ്ഞ മാസം കെ എസ് ആര്‍ ട്ടി സീയില്‍ യാത്ര ചെയ്തിരുന്നു ഇതു വഴി. നല്ല സീസണ്‍ ആയിരുന്നത് കൊണ്ട് കാണാന്‍ അതി മനോഹരമയിരുന്നു. ചെറിയ മഴയും ഉള്ളതുകൊണ്ട് തണുപ്പും ശരിക്കൊരു കാട് അനുഭവം കിട്ടി.

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 роки тому +3

    Aarum kaanathe poya adaaru frame 11:36 top of the car

  • @zakariyaafseera333
    @zakariyaafseera333 3 роки тому +1

    സുജിത് ഏട്ടന്റെ അതിമനോഹരമായ വീഡിയോകളിൽ ഒന്ന് എത്ര തവണ കണ്ടാലും മതി വരില്ല ലാപ്പിൽ ഡൗൺലോഡ് ചെയ്ത് വെച്ച് കാണും അതുപോലെ യൂട്യുബിലും ഇരുന്നു കാണും ..ഊട്ടിക്ക് പോയിരുന്നു പക്ഷെ ഈ റൂട്ട് പിടിച്ചു പോണം നെക്സ്റ്റ് ടൈം ...ലവ് യു സുജിത് എട്ടോ ചാനെൽ തുടങ്ങുന്ന സമയം തൊട്ടേ ഉള്ള സുജിത് ഏട്ടന്റെ കടുത്ത ആരാധകൻ 😍 😘

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 6 років тому +7

    Nice message : don't spoil the environment 9:54

    • @sanjayp4798
      @sanjayp4798 2 роки тому

      20:28 vandi nirthi hone adikkunnu
      Parayan eluppam aan bt cheyth kaanikaan aan paad 😕

  • @amrithavijayan8655
    @amrithavijayan8655 6 років тому

    Sujithetta ithu vazhi njangal Chennai yil ninnum nattilekku poyi. kidilan endhoru bhangiyayirunnu. orupad enjoy cheythu thanks

  • @ajmalajmal2449
    @ajmalajmal2449 4 роки тому +4

    പൊളിച്ചു കിടിലൻ 😗😗

  • @rashimadapat4187
    @rashimadapat4187 4 роки тому +1

    സെയിം റൂട്ട് കഴിഞ്ഞ വർഷം ഞാനും എന്റെ ഫ്രണ്ട് ആൻഡ് ഫാമിലി പോയിരുന്നു... പുലർച്ചെ 4 മണിക്ക് പട്ടാമ്പി. തൃത്താല യിൽ നിന്നും സ്റ്റാർട്ട്‌ ചെയ്തു.. മഞ്ചേരി വഴി മുക്കം, ബത്തേരി, വയനാട്, മുത്തങ്ങ, 8 മണിക്ക് എത്തി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു, നേരെ ഗുണ്ടൽപേട്ട് എത്തി, അല്പം കൂടി മൈസൂർ റോഡിൽ കൂടി മുന്നോട്ടു പോയി, പിന്നെ അവിടന്ന് തിരിച്ചു നേരെ മുതുമല വഴി മാസനഗുഡി കയറി ഊട്ടി എത്തി... മാസനഗുഡി ചുരം എന്റെ പൊന്നോ ഒരു രക്ഷയുമില്ല.... അഞ്ചു മണിക്ക് ഊട്ടി എത്തി.. 1 മണിക്കൂർ ജസ്റ്റ്‌ അവിടെ സ്പെൻഡ്‌ ചെയ്തു , ശേഷം കോത്തഗിരി വഴി മേട്ടുപ്പാളയം, കോയമ്പത്തൂർ, പാലക്കാട്, പിന്നെ സ്വന്തം നാട് തൃത്താല യിൽ വീട്ടിൽ എത്തുമ്പോൾ രാത്രി 1 മണി..... ശരിക്കും എൻജോയ് ചെയ്ത ഡ്രൈവിംഗ്, 😍😍🥰🥰

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 6 років тому +3

    The video I was eagerly waiting for ...thanks brother next time Bandipur ,Masinagudi onnu cover cheyyaney .......sponsorship venel paranjolu no issues 👌👌👌👍👍👍

  • @jcanannore4714
    @jcanannore4714 4 роки тому +2

    Dec Jan Feb best time to take this route lush green and yellow, red leaves... Awesome route sometimes it feels like some foreign country. @Tech Travel you are right by all means, please adhere to the rules of forest to protect our wild life.

  • @anjujacob8347
    @anjujacob8347 6 років тому +3

    Chetta kiduuuuuu
    Onnum parayanilla
    lakshadeep lekyoru trip povumo
    plsss ennitt upload cheyyu

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 роки тому

    എന്തൊരു നല്ല ചന്തമുള്ള സ്ഥലങ്ങൾ ഒന്ന് കാണാൻ ഭാഗ്യം വേണം.സൂപ്പർ വീഡിയോ കാഴ്ചകൾ.

  • @sindhusindhu1458
    @sindhusindhu1458 6 років тому +5

    ningalkk oru travalegency thudangikopde ningalude orupadu vedio kandu orupadu upakarapredhamanu pakshe chila sthalangalil swandham vahanathilpokan sadhikkillallo appolendhucheyyum njangal kuttikalumothu yathrapokarullatha pakshe palasthalamgalum kanarilla sthalangalepatti ariyillathathanukaranam

  • @rajeshrajendran7926
    @rajeshrajendran7926 3 роки тому

    സ്ഥലം കൊള്ളാം കേട്ടോ 👌👌,, അടുത്ത വീഡിയോ വേണം ok ചേട്ടാ കാണാൻ പറ്റിയ സ്ഥലം

  • @nigeljohn6249
    @nigeljohn6249 6 років тому +5

    Dear Sujith
    Pls suggest a five day road trip for family during month of January in South India (Karnataka and Tamilnadu)

    • @ajuvlogs6200
      @ajuvlogs6200 Рік тому

      Coorg is best . Madikeri , kushalnagar , kure und

  • @shujahbv4015
    @shujahbv4015 6 років тому

    Enik Ningalude forest videos Ann kooduthal priyam iniyum ithpoleyulla forest videos iniyum cheyyanam Ningalude video karanam good forest rout manassilayi thanks

  • @yasirrabigh7530
    @yasirrabigh7530 6 років тому +15

    ഞാനൊരു 10 പ്രാവശ്യമെങ്കിലും ഇതിലെ പോയിട്ടുണ്ടാവും 🤫🤫Very interesting safarii👍👍

    • @francismundathanatu2420
      @francismundathanatu2420 6 років тому

      yasir rabigh ഈ റൂട്ടിൽ പോകാൻ ഫോറെസ്റ് ചെക്‌പോസ്റ്റിൽ cash വല്ലതും pay ചെയ്യണോ ??

    • @shemishemi8146
      @shemishemi8146 5 років тому

      @@francismundathanatu2420 Cash കൊടുക്കണം, below 100 മാത്രേ ആകു

  • @vinodvinu5814
    @vinodvinu5814 4 роки тому

    കൊല്ലം ജില്ലയിലേക്ക് സ്വാഗതം ....ശെന്തുരുണി വന്യജീവി സങ്കേതം , തെൻമല ഇക്കോടൂറിസം ,തെൻമല ടാം , പാലരുവി വെള്ളച്ചാട്ടം .....etc ... നമ്മുടെ ജില്ലയ്ക്കും ഒരു പബ്ലിസിറ്റി കൊട് .... 'All the Best ' ...

  • @peaceforeveryone967
    @peaceforeveryone967 6 років тому +3

    Very informative. Thank you Sujith

  • @bijinkumaraavani7317
    @bijinkumaraavani7317 4 роки тому

    സുഹൃത്തെ ഈ സ്ഥലത്തൊക്കെ ഞങ്ങൾ ഒരു യാത്ര ചെയ്തതാണ് ആനയെ ഒന്നും കാണാൻ പറ്റിയില്ല നിങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചത് സന്തോഷിക്കുന്നു
    ഈ വീഡിയോ ഇട്ടതിൽ നന്ദിയും

  • @makkannur.8691
    @makkannur.8691 6 років тому +79

    വെറുപ്പിക്കാത്ത അവതരണം

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 роки тому

    ഒരു ദിവസം ചെക്പോസ്റ്റിൽ പെട്ടിട്ടുണ്ട്.... പിറ്റേ ദിവസം രാവിലെ 6 am വരെ കുടുങ്ങി.... ഗുണ്ടൽപേട്ട് ചെക്പോസ്റ്റിൽ.....

  • @abutaif4048
    @abutaif4048 5 років тому +3

    സർ, ഞാൻ സാറിന്റെ ഒരു കട്ട ഫാനാണ് സാറിന്റെ വളരെ നല്ല അവതരണമാണ് .യാത്രയെ ഏറെ ഇഷ്ടപെടുന്ന ഒരാളു കൂടിയാണ് ഞാൻ സാറിന്റെ കൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു...😙

  • @muhsinvp5538
    @muhsinvp5538 4 роки тому

    What is the best time to start the journey and is it best to take trip in march

  • @nikesh191
    @nikesh191 6 років тому +3

    Sujith etten parjhana e salathil
    njan 5pravishyam Ethil kutae poyitunde.that was journey is superb

  • @anirudhkr594
    @anirudhkr594 6 років тому

    Ente first trip ethayirunnu...coimbathoore ninn njagalde btech 4th year nte project cheyth varunnaa vazhi wayanat illekk oru trip plan cheythu..evde ethunnavare ee sthalathe kurich yathoru arivum undayirunilla.....enjoyed lott..awesm forest and churam...
    Ee video yill paranja polee..ethandaa eveng ill thanne evide travell cheyyan patti 7 manik sulthan batheri ethi....
    Its just awesmmmm

  • @jamsheerumer5736
    @jamsheerumer5736 4 роки тому +10

    Povumbol ningal bike il ponam aa feel mattoninum kitilla (from my experience)

    • @faslucasi3812
      @faslucasi3812 4 роки тому

      Adhanu

    • @travelworld2738
      @travelworld2738 4 роки тому

      Bike il povana safe ano, animals attack cheyo.Bandipur tiger oke ondavile crossing

  • @asxhiiq.53
    @asxhiiq.53 4 роки тому +1

    ന്നട്ടുച്ച പൊരി വൈൽ 🥳🥳🥳
    പ്രകൃതി സ്നേഹി..😍😍
    I LOVE YOU ❤❤❤❤
    TRAVELAR💫💫🥳🥳🥳Q

  • @FVHModified
    @FVHModified 6 років тому +3

    Nice information... 👍👍👍👍👍
    And try to wear seat belt both .. not only driver ... have a safe journey.... 👍
    ( Next my vacation trip ).
    😎

  • @shibilin6972
    @shibilin6972 6 років тому

    Sujith Bai ,sughamalle,ente kazhinja vacation il 3 thavana ee routil poyittundu,,oru vallatha feel anu ,,

  • @adershk1419
    @adershk1419 6 років тому +4

    Try to visit kurumbalakkotta , wayanad.Heaven on earth

  • @naveenk8440
    @naveenk8440 11 місяців тому

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ബൈക്കിൽ പോയിട്ട് വന്നു സൂപ്പർ ❤

  • @syamkrishna2390
    @syamkrishna2390 6 років тому +3

    Go a trip to karnataka via sullia Madikeri Golden temple. A cool trip for you.

  • @BinuWynad
    @BinuWynad 5 років тому

    അടിപൊളി ബത്തേരിയിൽ വന്നാൽ എന്ത് സഹായത്തിനു വിളിക്കാം
    👍👍👍

  • @rajeevs7645
    @rajeevs7645 6 років тому +3

    Congrats, you can telecast the program as a serial in exploration channels like Safari

  • @dreamcatcher1753
    @dreamcatcher1753 5 років тому

    വയനാട് ഇരുളം ഫോറെസ്റ്റ് ഒക്കെ ഇപ്പോ town പോലെ ആയി, അത് പോലെ വയനാട് ചുരവും. മൊത്തം വനം കയ്യേറിയിരിക്കുകയാണ്. 15 കൊല്ലം മുൻപ് വന്നവർ ഇപ്പോൾ വന്നാൽ നെഞ്ചിൽ ചെറിയ ഒരു വിങ്ങൽ ഉണ്ടാകും

  • @amfa5422
    @amfa5422 6 років тому +4

    adipoli.njan eevayi poyittund👍🙌🌍

  • @anandhu4328
    @anandhu4328 6 років тому

    വളരെ നന്നട്ടുണ്ട് ചേട്ടാ.. എല്ലാം ചേട്ടൻ വിശദീകരിച്ചു പറഞ്ഞുതന്നതിന് വളരെ നന്ദി.....ഇനിയും ഇതുപോലുള്ള നല്ല vedio ചെയ്യണം....

  • @ashikashik9043
    @ashikashik9043 6 років тому +12

    yenik oru adhiprayamund ningal ee samsaarikumbol ningalude face kanikunna samayam ningalk purameyulla kazhchakal kaanichoode anagne kanikumbolum ningalk paranju tharaamallo .....

  • @nalooraan.
    @nalooraan. 6 років тому

    നല്ല അവതരണം മലയാളം യൂറ്റൂബെറിൽ മികച്ചതിൽ ഒന്ന് നിങ്ങളാണ്

  • @unnikrishnanv8398
    @unnikrishnanv8398 6 років тому +3

    Be a responsible traveller..,👏👏👏

  • @vishnukv8749
    @vishnukv8749 5 років тому

    Adipoli aayurunnu ee video. Sherikum nalla oru anubhavam pakarnnu thannathinu othiri thanks..

  • @AGVlogs1992
    @AGVlogs1992 4 роки тому +4

    2020 October kanunna njan

  • @YathraPranthan
    @YathraPranthan 6 років тому +1

    ഇതുവഴി ഒരു യാത്ര പോയിരുന്നു. എന്തായാലും ഒരുപാട് വന്യമൃഗങ്ങളെ കാണാനും സാധിച്ചു.😊

  • @junaidn.k2261
    @junaidn.k2261 4 роки тому +4

    2020💯👍

  • @Jabi8899
    @Jabi8899 6 років тому

    Njan poyitund...adopil place aanu...anayum mayilineyumellam kure kanditund...kidu place

  • @sabarithakkudu411
    @sabarithakkudu411 5 років тому +32

    നിങ്ങൾ വണ്ടി നിർത്താൻ പാടുണ്ടോ..പറ?? അപ്പോ relpy നിങ്ങൾക് കാണാൻ വേണ്ടി ഷൂട് ചെയ്യാൻ എന്നൊക്കെ ആവും. അതുപോലെ മറ്റുള്ളവരും ആവില്ലേ..തെറ്റായി കാണരുത്

    • @sabarithakkudu411
      @sabarithakkudu411 5 років тому +2

      ചേട്ടാ ചുമ്മാ പറഞ്ഞതാട്ടോ..ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട്.ആരെയും വെറുപ്പിക്കാത്ത അവതരണം.ചിലർ സംസാരിക്കുമ്പോൾ സായിപ്പൻ മാരുടെ മകൾ എന്ന ഭാവത്തിൽ ആവും മുഴുവനായി മുറി ഇംഗിഷ് എന്ന ഒരു തേങ്ങയും അറിയിൽത്താനും..നിങ്ങൾ അതുപോലെ അല്ല ഏതൊരു സാധാരണ കാരനും ഇഷ്ട്ടപ്പെടും വിധം വീഡിയോ അവതരണം..നൈസ് ബ്രോ

  • @shibushibubinu9044
    @shibushibubinu9044 6 років тому

    sujithetta nigalu gundelpetta yil ninnu vegitable vagichappo keralathil konduvaran ethekilum check postil problem undayo

  • @mindblock4241
    @mindblock4241 6 років тому +3

    Front view ഗോപ്രോയ്ല് എടുത്തതാണോ?

  • @Naaz--r
    @Naaz--r 6 років тому

    നിങ്ങളുടെ വീഡിയോ വേറെ ലെവലാണ് ഭക്തൻ. സൂപ്പർ ഒന്നും പറയാനില്ലാ...

  • @tedsonthomas6538
    @tedsonthomas6538 6 років тому +5

    Sujithetta ootyile pokane

  • @rojanbroy6265
    @rojanbroy6265 3 роки тому

    Eppo ee time il evdeyellam ethopolle pokan pattummo. Ariyavunavr undoii. Enthengillum passo permission oo venno. Nammuk ee time il yatra cheyann pattumo

  • @minshad1086
    @minshad1086 6 років тому +26

    11:44 കാറിന്റെ മുകളിൽ കേറി നിക്കുന്ന പോലെ

  • @carthyk007
    @carthyk007 6 років тому +2

    Amazing.. 30mins poyatharinjilla.. Ithupolulla thrilling videos iniyum pratheekshikunnu Sujith Etta.. 😍👌👌👌