Flowers Top Singer 2 | Vaiga Lakshmi | Chandrikayil aliyunnu...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 181

  • @ayshavc9807
    @ayshavc9807 2 роки тому +13

    വൈഗമോൾ അതിശയിപ്പിക്കുന്ന മാറ്റമാണ് ഓരോ പാട്ടിലൂടെയും കൊണ്ടുവരുന്നത്. നല്ല ശബ്ദം നല്ല ആലാപനം. 👏👏👍🥰🥰

    • @udhayankumar9862
      @udhayankumar9862 2 роки тому +1

      Supar songs,,,,,❤️❤️❤️❤️❤️

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 роки тому +23

    വൈഗ മോൾ എന്നും സൂപ്പർ അല്ലേ. അടിപൊളി. വീണ്ടും വീണ്ടും ഇതേ പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jayakumarmg699
    @jayakumarmg699 2 роки тому +19

    നിത്യഹരിതമായ ആ പഴയ ഗാനങ്ങൾ ഈ കുഞ്ഞുങ്ങളിലൂടെ കേൾക്കുമ്പോൾ ഒരു പ്രത്യേകമാനം കൈവരിക്കുന്നു .

  • @santhakumart.v181
    @santhakumart.v181 2 роки тому +4

    പാട്ടിന്റെ വൈഗാ നടി അനുസ്യൂതം ഒഴുകട്ട അസ്വാദക മനസ്സുകളിലേക്ക്. പാട്ടു പാടി പാട്ടിലാക്കുന്ന അലമേ ലു വിന് ആശംസകൾ.

  • @renjithlachu9286
    @renjithlachu9286 2 роки тому +27

    വൈഗ മോൾ ഏത് പാട്ടു പാടിയാലും ഒരു പ്രത്യേക സുഖമാണ് കേൾക്കാൻ... മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @rajammakk414
      @rajammakk414 2 роки тому

      🙏🙏😂

    • @akbarca2956
      @akbarca2956 2 роки тому +1

      Vaiga mole assalaayi paadi njan high school padhikkumbol keettittulla paattanithu molu paadiyappol ende manassine aa kuttikkalathileekku pooyi mole iniyum nalla paattukal padanam vaiga mole.molu paadunna ellaa paattum enikkshtapetta paattukalaanu mole wish you all the best

    • @saralarajeevan7920
      @saralarajeevan7920 2 роки тому

      ♥️♥️♥️. Beautiful. Song

  • @loudthinker9618
    @loudthinker9618 2 роки тому +4

    ഇതാണ് top singer ലെ മറ്റൊരു super star. എന്ത് രസമാണ് ഈ കുട്ടി പാടുന്നത് കേൾക്കാൻ. 😍🤩

  • @ShivaSurya564
    @ShivaSurya564 2 роки тому +6

    ഈ പാട്ടിൻ്റെ മനോഹാരിത എത്രയോ ഏറെ ..
    ഈ ജനറേഷനിലെ ആളുകൾക്ക് അത് അതേ അളവിൽ പകർത്തി തരാൻ ഇന്ന് ഈ കുട്ടികളെകൊണ്ട് മാത്രമേ സാധിക്കൂ എന്ന് തോന്നിപ്പോകുന്നു...
    Vaiga മോൾ 👌👌👌❤️❤️

  • @sathyavruthan7272
    @sathyavruthan7272 2 роки тому +12

    വൈഗമോളെ സൂപ്പറായി പാടി അടിപൊളി godblessyou ❤❤❤🙏🙏🙏👍👍👍

  • @sheelasivan6746
    @sheelasivan6746 2 роки тому +3

    സുന്ദര സൗകൂമാര്യം നിറഞ്ഞ
    സംഗീതം .. ... വൈ ഗ മോളെ ..........❤️😘

  • @haidrusak7544
    @haidrusak7544 2 роки тому +2

    ഇത്ര മനോഹര രചനകൾ എന്ന് കൊണ്ട് വരുന്നില്ല: മോൾ നന്നായി പാടി

  • @tsvenugopal72
    @tsvenugopal72 2 роки тому +10

    Beautiful rendition... Congrats vaigalekshmi.... 💐💐💐💐

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +6

    Big solute u for singing this great legendary song so perfectly ❤️

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 роки тому +4

    ഒരു രക്ഷയുമില്ല .. വളരെ നന്നായിട്ട് പാടി

  • @suresurya9470
    @suresurya9470 2 роки тому +4

    വളരെ മനോഹരമായി പാടി മോളെ 😍😍സൂപ്പർ..

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 5 місяців тому

    വൈഗ മോൾ വളരെ നന്നായി പാടി ഇത്രയും മനോഹരമായി മറ്റാരും പാടിയിട്ടില്ല മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻❤

  • @madhavant9516
    @madhavant9516 2 роки тому +5

    Excellent performance. One of the ever green songs. Well done Vaiga.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому

    ഹൃദ്യമായ ആലാപനം.....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @jayavenu4216
    @jayavenu4216 2 роки тому +2

    Super mole. Valare nannayi padi mole. God bless you dear 🙏❣️🥰

  • @unnikrishnankpillai6864
    @unnikrishnankpillai6864 2 роки тому +2

    Sprb mutheaa. . ..feel cheyth paaadi .. orgnl pole thanne sprb.. 😍🥰😘😘😘

  • @rasheedsheela8316
    @rasheedsheela8316 2 роки тому +2

    Soooper ആയിട്ടു പാടി വൈഗ മോള്....

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +2

    Pazhaya pattukal Nammude Super Musicians padumpole thanneKochumakkalum cover cheyyunnu. Heartiest Congratulations 🎊 👏 💐 🥳 🙌 💖 Molu.🙏🙏💟💥🦶

  • @AkbarCa-e6q
    @AkbarCa-e6q Місяць тому

    Vaiga mole ende ponne molu manoharamaayi paadi keelkkaan endu rasam mole ponne Congratulations Akbar C A

  • @punarjani4474
    @punarjani4474 2 роки тому +4

    Tremendous improvement for vaiga kutty 😍😍😍😍😍😍

  • @amalajoseph2267
    @amalajoseph2267 2 роки тому +10

    Congrats orchestra 👌🏻🙏🏻🌹

  • @leelasukumaran9429
    @leelasukumaran9429 2 роки тому +7

    Beautiful mole.Congrats🙏🙏😍

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +3

    Adipoli Song Singing.
    Wonderful Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 5 місяців тому

    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നന്നായി പാടി സൂപ്പർ സൂപ്പർ 🙏🏻❤

  • @abbasmala9233
    @abbasmala9233 2 роки тому

    നല്ല ധൈര്യമാണ് വേദിയിൽ പ്രകടിപ്പിക്കുന്നത്....
    ധൈര്യമുണ്ടെങ്കിൽ നന്നായി പ്രസന്റു ചെയ്യാൻ കഴിയും .... old is gold ആവുന്നത് ഈ മക്കളിലൂടെയാണെന്നും പറയാം.

  • @vidhyanair7855
    @vidhyanair7855 2 роки тому +2

    Superb Vaiga mole... nannayi padi 😘😘

  • @radhakrishnannaire6104
    @radhakrishnannaire6104 2 роки тому

    എന്തൊരു നൊസ്റ്റാൾജിയ ! സംഗീതത്തിന്റെ തങ്കചിപ്പിയാണ് മോളേ നീ! വൈഗാ നീ ഒരു പാട് വളർന്നു! ലീല ചേച്ചിയെ നീ ഓർമ്മപ്പെടുത്തി !!

  • @sheebaamrah9364
    @sheebaamrah9364 2 роки тому +4

    The best all rounder in topsinger 2... Vaigaa... 😘😘

  • @mathewlucka5010
    @mathewlucka5010 2 роки тому +1

    Even today we are enjoying the beautiful & meaningful song from California with family

  • @seenuspetworld
    @seenuspetworld 2 роки тому +1

    എന്ത് super ആയിട്ടാണ് alamelu padiye👍🥰🥰🥰

  • @jollymonjoseph4882
    @jollymonjoseph4882 2 роки тому +1

    സൂപ്പർ മോളെ കലക്കി ❤❤❤🌹🌹🌹

  • @shyamalamala56
    @shyamalamala56 2 роки тому +3

    Super singing molu God bless you my child God bless you

  • @prasanthkr8165
    @prasanthkr8165 2 роки тому +1

    വൈഗക്കുട്ടി Super Super Super♥️♥️♥️♥️♥️♥️

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq 2 роки тому +4

    വർഷങ്ങൾ കഴിഞ്ഞാലും പഴയ പഴയ പാട്ടുകൾ എന്നും നിലനിൽക്കും..

  • @vijayappanpa5782
    @vijayappanpa5782 2 роки тому

    Hai, Hai manoharam MOHANAM. VIDHIKARTHAKKALE NAMOVAKAM

  • @vargheselilly3815
    @vargheselilly3815 2 роки тому +1

    നിന്റെയൊന്നും അപ്പനപ്പൂപ്പന്മാർക്കോ മറ്റു മഹാഗായകർക്കോ പ്രണയഗാനങ്ങൾ ഇത്രയും സുന്ദരമായി പാടാൻ ഇന്നും സാധിച്ചിട്ടില്ല,,,, A M രാജാസാറിന് കണ്ണീർ പ്രണാമം,,,,,

  • @shilajaprasad4640
    @shilajaprasad4640 2 роки тому +3

    Vigakutti molu supper. God bless you.

  • @martinseelas2366
    @martinseelas2366 2 роки тому +2

    ടോപ് സിംഗറിൽ വൈഗ ഒന്നാം സ്ഥാനത്തെത്തട്ടെ

  • @anuradhaks2040
    @anuradhaks2040 2 роки тому +1

    മിടുക്കി കുട്ടി. അഭിമാനം തോന്നുന്നു 👍👍👍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +3

    Thane thirinjum marinjum than thamaramethayelrundum urakkam varathe manathu kidakkunnu madhumasa sundara chandralekha

  • @crkumariyer3958
    @crkumariyer3958 19 днів тому

    Alamelu Kunju super and sweet voice 💕👌✅👍🙏💗

  • @khasabkhb7764
    @khasabkhb7764 2 роки тому

    വളരെ നന്നായി സൂപ്പർ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +3

    Super singing molu👍👍👍😘🤩🥰🥰🥰🥰🙏

  • @udhayankumar9862
    @udhayankumar9862 Рік тому

    തമ്പി സാറിനു മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു 👍ദക്ഷിണാമൂർത്തിസാറിന് പ്രണാമം👍 പീ ലീലാമ്മ സൂപ്പർ👍അലമേലു സൂപ്പർ 👍👍👍👍👍👍👍👍👍👍👍

  • @radhakrishnannair2709
    @radhakrishnannair2709 2 роки тому +1

    സൂപ്പർ മോളു 👏👏👏

  • @sadikalappuzha1125
    @sadikalappuzha1125 2 роки тому

    ഒരു രക്ഷയുമില്ല മോളെ ❤️

  • @moongamyqueen9665
    @moongamyqueen9665 2 роки тому +1

    സൂപ്പർ.സൂപ്പർ. സൂപ്പർ മോൾ

  • @sheebaamrah9364
    @sheebaamrah9364 2 роки тому +2

    Vaigaa... Midukki kkutty.. ❤❤❤

  • @rasakrasak9868
    @rasakrasak9868 2 роки тому +5

    vaika mole.... super

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +1

    Alamelu absolutely blotting ♥️♥️♥️♥️ paper.congratulations

  • @tsrkhannan
    @tsrkhannan Рік тому

    Wonderful performance Vaigakutti

  • @ushamohan6112
    @ushamohan6112 Рік тому +1

    Yanta voice wonderful

  • @sumaramakrishnan1272
    @sumaramakrishnan1272 2 роки тому +1

    Nannayi paadi adipoly

  • @Sree-mp5zt
    @Sree-mp5zt 2 роки тому

    Muthe always super.... Love you dear😘😘😘

  • @pacpeerumed2059
    @pacpeerumed2059 2 роки тому +1

    നന്നായി പാടി മോളൂ

  • @sunilkk4505
    @sunilkk4505 2 роки тому +1

    വൈ ഹ അതിമനോഹരം,,,,

  • @CANasar-jt9zw
    @CANasar-jt9zw 2 роки тому +1

    Super performance 👍congrats.

  • @sujazana7657
    @sujazana7657 2 роки тому

    God bless u chakkare👌❤❤❤❤❤

  • @basheerap8501
    @basheerap8501 2 роки тому

    സൂപ്പർ മോളെ 🌹🌹🌹🌹🌹🌹👍👍👍👍

  • @samuvel2364
    @samuvel2364 2 роки тому

    A-ha Inna nilavinile --MAYA BAZAR
    MALARGAL NANAINTHANA
    ----0IDHAYAKAMALAM
    likewise many more Tamil movie songs are there in MOHANA ragam
    before this Chandrikayil Malayalam movie song. But the child 's performance is so sweet.

  • @sathyakiran51
    @sathyakiran51 2 роки тому +1

    Namaste
    Vaiga u look pretty.

  • @sunilkamar279
    @sunilkamar279 Рік тому

    🎉കലക്കിമോളേ

  • @alameen9362
    @alameen9362 2 роки тому

    വൈഗ മോളെ മോള് ഒരു സംഭവം തന്നെയാണ് ഈ ചെറു പ്രായത്തിലെ ഇങ്ങനെ പാടുകയാണ് എങ്കിൽ ടോപ് സിങ്ങർ ഒക്കെ കഴിയുമ്പോൾ ഉറപ്പായും ഒരു ഭാവ ഗായികയാകുമെന്നതിൽ ഒരു സംശയവും ഇല്ല

  • @lakshminair5315
    @lakshminair5315 2 роки тому

    Excellent molu God bless you always

  • @gprabhakaranprabhakaran9467
    @gprabhakaranprabhakaran9467 2 роки тому

    Fentastic

  • @santhoshsasi6158
    @santhoshsasi6158 2 роки тому

    🌹🌹❤വൈഗ.1ആണ്

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 2 роки тому

    വൈഗ 👍👍👍👍👍💞💞💞

  • @rathakrishanankrishana9166
    @rathakrishanankrishana9166 2 роки тому

    സുപ്പർ സൂപ്പർ

  • @khasabkhb7764
    @khasabkhb7764 2 роки тому

    മോള് വളരെ നന്നായിപാടി

  • @kumarsugu1852
    @kumarsugu1852 2 роки тому

    super super very good great molu 👍 God bless you 🙏❤😂

  • @SubashSubash-xv8xo
    @SubashSubash-xv8xo 2 роки тому

    Super molu.

  • @kiranputhuparambilbalakris6913
    @kiranputhuparambilbalakris6913 2 роки тому +1

    Super Performance 👍❤️

  • @krishnankutty754
    @krishnankutty754 2 роки тому

    Excellent ponnumole.Keep it up.

  • @geethabalachandran8748
    @geethabalachandran8748 2 роки тому +4

    Good singing Vaiga.

  • @nazar.methanam2556
    @nazar.methanam2556 2 роки тому

    വൈഗ സൂപ്പർ 👌മോളു

  • @geetharadhamaniamma399
    @geetharadhamaniamma399 2 роки тому

    മോളേ... സൂപ്പർ ❤❤❤

  • @beenareghunath4607
    @beenareghunath4607 2 роки тому +1

    Vaigamole super

  • @kalyanielankom5853
    @kalyanielankom5853 2 роки тому +1

    Super very beautiful

  • @lizypaul7423
    @lizypaul7423 2 роки тому

    വൈഗ മോൾ സൂപ്പർ

  • @alanshine4930
    @alanshine4930 2 роки тому

    Super molu

  • @rifaamana3843
    @rifaamana3843 2 роки тому +1

    Super ❤️

  • @krishnankutty754
    @krishnankutty754 2 роки тому

    Excellent mole.

  • @mallikasunil2000
    @mallikasunil2000 2 роки тому

    superb muthe 💕 🤩 🥰 👏 👌 👍 💕

  • @jjob9284
    @jjob9284 2 роки тому

    Fantastic renditiin molu...keep going..

  • @tobygeorge9481
    @tobygeorge9481 2 роки тому +2

    Superb!!

  • @vargheselilly3815
    @vargheselilly3815 2 роки тому +1

    ജഡ്ജസ്,,,, പൊറുക്കാനാവാത്ത കുറ്റം,,,, why,,, നിങ്ങൾ A M രാജായെ മറന്നുപോയി,,,, മാപ്പുപറയണം,,,,

  • @bindusterracefarm2998
    @bindusterracefarm2998 2 роки тому

    BP kutty ,Muth,Alamelu Kalakki

  • @sreekumaris9802
    @sreekumaris9802 2 роки тому +2

    Super super 💓

  • @raimurtmraimurtm3720
    @raimurtmraimurtm3720 2 роки тому

    I love you molutttt\i and amg sir ❤❤❤

  • @mohammadmohammad4107
    @mohammadmohammad4107 2 роки тому

    Thankyu mola thankyu

  • @reenashinod5542
    @reenashinod5542 2 роки тому

    Adipoli super 👌❤️💚💜

  • @renutampi9844
    @renutampi9844 2 роки тому +2

    Congrats mole

  • @pankajakshanv7104
    @pankajakshanv7104 2 роки тому

    V good
    God bles u 🌹👍

  • @prathapkumar2047
    @prathapkumar2047 2 роки тому +1

    beautiful keep it up

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    Neelabanilaliyunnu... 👍 Athil njan veenu poi

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +2

    Super 👍👍

  • @bindusterracefarm2998
    @bindusterracefarm2998 2 роки тому

    Vaigakutty thakarthu