QUICK & EASY LEGAL HEIR CERTIFICATE ONLINE MALAYALAM || ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
Вставка
- Опубліковано 9 лют 2025
- LINKS || ലിങ്കുകള്‍ [വീഡിയോ കാണുന്നതിന് ദയവായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക]
1. SUCCESSION AND LEGAL HEIRSHIP CERTIFICATE SIMPLIFIED
[പരേതരുടെ വസ്തുവകകള്‍ അവകാശികള്‍ക്കു ലഭിക്കുന്നതെങ്ങനെ]
Link : • SUCCESSION AND LEGAL H...
2. CERTIFICATES ONLINE VIA E-DISTRICT KERALA
[വെറും രണ്ടു മിനിറ്റില്‍ ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ പഠിക്കാം]
Link : • CERTIFICATES ONLINE VI...
3. HINDU SUCCESSION ACT AND INTESTATE SUCCESSION
[ഹിന്ദുക്കളുടെ പിന്‍തുടര്‍ച്ചാവകാശം]
Link : • HINDU SUCCESSION ACT A...
4. MUSLIM SUCCESSION
[മുസ്ലീംങ്ങളുടെ പിന്‍തുടര്‍ച്ചാവകാശം]
Link : • MUSLIM SUCCESSION || മ...
5. CHRISTIAN SUCCESSION
[ക്രൈസ്തവരുടെ പിന്‍തുടര്‍ച്ചാവകാശം]
Link : • CHRISTIAN SUCCESSION |...
MODEL FORMS [ഫോറങ്ങള്‍ ലഭിക്കാന്‍ ദയവായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ]
1. MODEL DECLARATION OF APPLICANT || അപേക്ഷകന്റെ സ്റ്റേറ്റ്മെന്റ്
Link : drive.google.c...
2. MODEL DEPOSITION OF LEGAL HEIR || അവകാശിയുടെ മൊഴി
Link : drive.google.c...
3. MODEL DEPOSITION OF NEIGHBOUR || അയല്‍സാക്ഷി മൊഴി
Link : drive.google.c...
4. MODEL PROFORMA REPORT OF VILLAGE OFFICER || പ്രൊഫോര്‍മ റിപ്പോര്‍ട്ട് ഫാറം
Link : drive.google.c...
5. MODEL FINAL REPORT OF VILLAGE OFFICER || വില്ലേജ് ഓഫീസറുടെ അന്തിമ റിപ്പോര്‍ട്ട്
Link : drive.google.c...
OUR OTHER IMPORTANT VIDEO LINKS
LRM
• LRM - A SHORT COMMENTA...
• നിലം തരംമാറ്റം ഫീസ് പു...
• ഇൻകം സർട്ടിഫിക്കറ്റ് അ...
• സർവ്വേ നമ്പരിൽ വ്യത്യാ...
• അതിരിൽ നിന്നുള്ള അകലം ...
• അവകാശങ്ങൾ നഷ്ടപ്പെടാതി...
• ഒരു രൂപ ചെലവില്ലാതെ ഭൂ...
• ഭൂമിസർവ്വേ വില്ലേജ് ഉദ...
• WET LAND PADDY LAND RU...
• HURRY ENSURE DIGITAL S...
• THARAM MATTAM || UPDAT...
• VERY IMPORTANT INFO AB...
• LAW OF WILLS || VILPAT...
• POKKUVARAVU || TRANSFE...
• TREE CUTTING IN KERALA...
• BTR ROR SETTLEMENT REG...
• JAMABANDI MADE EASY MA...
• TIPS FOR MAHAZAR || മഹ...
• EARTH CUTTING RIGHTS &...
• UNIQUE THANDAPPER (UTP...
LAW MADE EASY IS THE MOTTO OF LEGAL PRISM
This video is aimed to simplify the hassles of legal heir certificate.
In fact, this video is built upon the footing of other related videos.
We have taken all earnest efforts to save your precious time by segmenting this complex topics.
CONTENTS
1. Five easy steps for getting legal heir certificate
2. Common obstacles and solutions for the same
3. Tailor made templates are incorporated for quick action
4. Related topics are simplified and attached above in this description box
for convenience.
5. Steps for online processing of files has been illustrated
ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് നിരവധി ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്നതാണ്.
ഒരാളുടെ മരണം കൊണ്ട് തളര്‍ന്നിരിക്കുന്ന കുടുംബാംഗങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന നൂലാമാലകളാണ് ഈ സര്‍ട്ടിഫിക്കറ്റിനായി പോകുമ്പോള്‍ അനുഭവിക്കേണ്ടി വരിക.
ലീഗല്‍ പ്രിസം എന്ന ഈ ചാനലിന്റെ ലക്ഷ്യങ്ങളിലൊന്ന് നിയമം ലളിതവത്കരിക്കുകയാണ്. സമയവും പണവും നഷ്ടപ്പെടുത്തി സര്‍ട്ടിഫിക്കറ്റിനായി ഓഫീസുകള്‍ കയറി ഇറങ്ങാതെ ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് പേപ്പറിന്റെ ഉപയോഗം പരമാവധി കുറച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന വിധമാണ് ഇവിടെ അന്വേഷണവിധേയമാക്കുന്നത്....
വളരെ ഈസിയായി സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്.
അതിനായി റെഡിമെയ്ഡ് ഫോര്‍മാറ്റുുകള്‍ തയാറാക്കി ഇവിടെ ചേര്‍ത്തിട്ടുണ്ട്.
അത് പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
This video is for educational purpose
#legal_heir_certificate_quick_and_easy_steps #online_application #ലീഗല്‍_ഹെയര്‍_സര്‍ട്ടിഫിക്കറ്റ് #malayalam
#malayalam_law_video #legal_prism #anantharavakasa_certificate #pinthudarchavakasa_certificate #പിന്‍തുടര്‍ച്ചാവകാശ #അനന്തരാവകാശ
Well presented video, explained everything very well. Keep doing more videos.
2005 ഇൽ എന്റെ അച്ഛൻ മരിച്ചപ്പോൾ കോഴിക്കോട് cooperative bank acountil ulla തുക കിട്ടുന്നതിന് വേണ്ടി മക്കളാ ഞങ്ങള് 5 പേർ ഈ സർട്ടിഫിക്കേറ്റ് വാങ്ങിച്ചിരുന്നു ഈ സെര്ടിഫിക്കറ്റിന്റെ ഒറിജിനൽ ബാങ്ക് വാങ്ങി ഫോട്ടോ കോപ്പി മാത്രമാണ് ഞങ്ങളുടെ പക്കൽ ഉള്ളത്.ഈ സർട്ടിഫിക്കേറ്റ് ഒരു പേവശ്യമേ കിട്ടുള്ളു എന്നു പറയുന്നു.അതുകൊണ്ട് ഇനിയുള്ള ആവശ്യങ്ങൾക്ക് ഫോട്ടോ കോപ്പി മതിയാകുമോ.അറിയുന്ന ആരെങ്കിലും ഒരു മറുപടി തരുംമെന്നു പ്രതീക്ഷിക്കുന്നു
Orupadu helpful ayittulla oru video 👌👌informative upload
വളരെയധികം ഉപകാരപ്രതമായ വീഡിയോ
നന്നായിട്ടുണ്ട്. വളരെ ഉപകരപ്രദമായ വീഡിയോ
കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിന് നന്ദി...👍👍👍
പകരപ്രദമായ വീഡിയോ..well presented
Thanks for valuable comment 👍👍👍
വളരെ ഉപകാരപ്രദമായ വീഡിയോ. വ്യക്തവും, സ്പഷ്ടവുമായ അവതരണം👏👏🙏🙏🤝🤝🥰
Thankyou for valuable feedback...
@@legalprism phone number തരുമോ ഒരു കാര്യം ചോദിക്കാൻ ഉണ്ട് പ്ലീസ്
@@Rajesht-xw7hv ചാനലിന്റെ official number ൽ WhatsApp voice message ഇടൂ please...
6282360456
Informative and useful video !!! Thanks for sharing !!
nalla infomartive video thanks for new providing new knowledge
Very informative and useful video 👌
It's was really interesting video, well presented
Ellavarkkum upakarapradamaya video
എന്റെ അമ്മ മരണപെട്ടിട്ട് 5 മാസം ആയി... അമ്മയ്ക്ക് ഇസാഫ് ബാങ്കിൽ 4500രൂപ അക്കൗണ്ടിൽ ഉണ്ട് ഇതിൽ നോമിനിയുടെ പേര് വച്ചിട്ടില്ല പക്ഷെ അവിടെ ലോൺ ഉണ്ടായിരുന്നതിലും ഗോൾഡ് ലോൺ വച്ചതിലും നോമിനിയുടെ പേര് ഉണ്ട് ഗോൾഡ് ലോൺ വച്ചതിൽ പിൻവലിക്കാതെ ബാക്കി നിൽക്കുന്ന തുക ആണിത് ഇതിനു legal heir സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ pls reply
@@ReshmaAnil-ld1jm legal heirship illenkil, relationship certificate +affidavit mathiyakum chilapo, and it depends on bank's discretion
@vishnuaravind5550 legal heirship kitty
ഉപകാരപ്രദമായ വീഡിയോ
Legal heir certificate ന് apply ചെയ്തിരുന്നു...ഈ legal heirship certificate gazette ൽ കൊടുത്തിട്ടുണ്ടോ എന്ന് ഏങ്ങനെ നമുക്ക് ചെക്ക് ചെയ്യാൻ പറ്റും..?? വല്ലാ site ഉണ്ടോ..??
Good explanation
nice good.. very informative content ...
Very informative video thanks for sharing 👌
Very useful information and well defined explanation 💯
Glad it was helpful!
Useful video well presentation
Informative video 👍
Thanks a lot 👍👍👍
well presentation good explained
Thanks for valuable comment..👍👍👍
വളരെ നന്ദി. മരിച്ചത് കേരളത്തിലല്ലെങ്കിലും neighbours പെര്മനെന്റ് അഡ്രസ്സിൽ (കേരളം) ഉള്ളവർ മതിയോ?
ഇനിയും ഇതുപോലെ ഉള്ള ഉപകാരപ്രദമായ വീഡിയോ ഇടുക. Thanks
കേരളത്തിൽ സ്ഥിരതാമസമുള്ളവർക്കു മാത്രമേ കേരളത്തിൽ നിന്നും ലീഗൽ ഹെയർഷിപ്പ് നൽകാൻ കഴിയൂ. കേരളത്തിനു പുറത്തു സ്ഥിരതാമസമാക്കിയവരുടെ വൈവാഹികാവസ്ഥയും മറ്റും കണ്ടെത്താൻ പ്രയാസമാണ്. വിവാഹേതരബന്ധങ്ങളുണ്ടെങ്കിൽ അതിലെ കുട്ടികൾ അവകാശികളുടെ സ്ഥാനത്തു വരുമെന്നതിനാൽ പിന്നീട് തർക്കങ്ങൾക്ക് ഇടയാകുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ സിവിൽ കോടതി വഴി സക്സഷൻ സർട്ടിഫിക്കറ്റ് എടുക്കാമെന്നതിനാൽ ലീഗൽ ഹെയർഷിപ്പിനുള്ള അപേക്ഷ നിരസിക്കാറുണ്ട്. ഇൻഡ്യക്കു വെളിയിൽ സ്ഥിരതാമസമാക്കിയവരുടെ കാര്യത്തിലും ഇതേ പ്രശ്നം ഉണ്ട്. അവർക്ക് പ്രൈവറ്റ് ഇന്റർനാഷണൽ ലോ ബാധകമാകുന്നതാണ്. എന്നാൽ ജോലിയുടെ ആവശ്യാർത്ഥം കുറച്ചുകാലം പുറത്തു താമസിച്ചു എന്നത് മേൽപറഞ്ഞ പ്രകാരം ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിനുള്ള കാരണമായി കണക്കാക്കേണ്ടതില്ല. അനുബന്ധ വസ്തുതകൾ ഇവിടെ നാഷണാലിറ്റി, ഡൊമിസൈൽ ...... എന്ന വീഡിയോയിൽ പറയുന്നുണ്ട്.
Thank you for valuable feedback comment.
@@legalprism Thanks! സ്ഥിര താമസം കേരളത്തിൽ തന്നെ ആയിരുന്നു. പക്ഷെ കഴിഞ്ഞ 8 മാസമായി കേരളത്തിന് പുറത്തായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത് . ഇപ്പൊളും aadhar/റേഷൻ കാർഡ് എന്നിവയിൽ സ്ഥിര അഡ്രസ് നാട്ടിലെത്താണ്.
ഒരു സംശയം കൂടി. മരണ പത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത് എഴുതിവച്ചിട്ടുള്ള ആളുടെ പേർക്ക് മാറ്റാൻ "Legal Heirship" അല്ലെങ്കിൽ "succession സർട്ടിഫിക്കറ്റ്" ആവശ്യമുണ്ടോ?
@@vu3rdd സ്ഥിരതാമസമാക്കിയിരുന്നെങ്കിൽ ലീഗൽഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. എന്നാൽ എല്ലാ അവധികളിലും വീട്ടിൽ വരുകയും ജോലിയുടെ ആവശ്യത്തിനു മാത്രം പുറത്തു പോകുകയും ചെയ്യുന്നയാളെ ഇവിടത്തെ സ്ഥിരതാമസക്കാരനായി കണക്കാക്കാം.
മരണപത്രം അവ്യക്തതകളില്ലാത്തതും, അവസാനത്തെ മരണപത്രം ആയിരിക്കുകയും, അവകാശികളിലാർക്കും തർക്കങ്ങളില്ലാതിരിക്കുകയും ചെയ്താൽ സക്സഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല. ഭൂമി സംബന്ധമായ കാര്യങ്ങളിൽ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് വാലിഡ് അല്ല. ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റിൽ അവകാശികളെ നിർണ്ണയിക്കുന്നതും സക്സഷൻ സർട്ടിഫിക്കറ്റിൽ അവകാശികളെ നിർണ്ണയിക്കുന്നതും വ്യത്യസ്തമായ മാനദണ്ഡങ്ങൾ വച്ചുകൊണ്ടാണ്. അതിനാൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല.👍
Mam, എന്റെ അമ്മ മരണപ്പെട്ടു, അമ്മയുടെ പേരിലുള്ള പ്രമാണം(അമ്മയുടെ അച്ഛൻ അമ്മക്ക് ഇഷ്ടദാനം ആയി എഴുതി കൊടുത്തതാണ്) അവകാശികളായ മക്കളുടെ പേരില്‍ പ്രമാണം മാറ്റി തയ്യാറാക്കാന്‍ മേല്‍ പറഞ്ഞ രീതിയില്‍ legal Heir Certificate apply cheithal മതിയോ? പ്രമാണം മാറ്റി തയ്യാറാക്കാന്‍ Legal Heir Certificate മാത്രം മതിയോ?
Legal heir certificate നൽകുന്നത് 5 lakh വരെയുള്ള സാമ്പത്തിക ഇടപാടുകൾ തീർക്കാൻ വേണ്ടി മാത്രമാണ്. ഭൂമിയുടെ അവകാശികൾ ചേർന്ന് ഭാഗപത്രം എഴുതിയാൽ മാത്രം മതി... ആധാരം എഴുത്തിന് ലീഗൽ ഹെയർ വേണമെന്ന് പറയുന്നത് തട്ടിപ്പ് ആണ്. രജിസ്ട്രേഷൻ നിയമത്തിൽ ഒന്നും അങ്ങനെ പറയുന്നില്ല...
ആധാരം എഴുതി കഴിഞ്ഞ് 15 ദിവസം അപ്പീൽ പീര്യഡ് ആണ് അതിനുശേഷം ആധാരം absolute ആകും.. ആധാരം എഴുതാൻ നിയമപരമായി ലീഗൽ ഹെയർ ആവശ്യപ്പെട്ടു കൂടാ...
Thank mam!!
Very helpful 👍👍
ഒരു ജില്ലയിൽ ജനിച്ച് മരണം വരെ അവിടെ താമസിച്ച ആളുടെ മരണ സർട്ടിഫിക്കറ്റിൽ അതേ address ആണുള്ളത്. നിലവിൽ ഏക അവകാശി 2 വർഷമായി മറ്റൊരു ജില്ലയിൽ താമസിക്കുന്നു. LHC ലഭിക്കാൻ എവിടെ അപേക്ഷിക്കണം? ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ലഭ്യമാണോ?
പൊതു ജനങ്ങൾക്ക് ഉപകാരപ്പെടും
Thank you so much
പരേതന് മരണപ്പെട്ട ഒരു മകനുണ്ട്. അത് പക്ഷേ ചെറുപ്പത്തിലെ മരണപ്പെട്ടതാണ്, ഇപ്പോൾ 28 വർഷത്തോളമായി. അതിൻറെ സർട്ടിഫിക്കറ്റ് ഒന്നും കയ്യിലില്ല. പക്ഷേ ഫോമിൽ പരേതന്റെ മരണപ്പെട്ട മകൻറെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ പരേതന്റെ മരണപ്പെട്ട മകൻറെ വിവരങ്ങൾ അതിൽ ചേർക്കേണ്ട ആവശ്യമുണ്ടോ?
അതുപോലെതന്നെ, അയൽവാസി സാക്ഷി മൊഴിയിൽ പരേതന്റെ സഹോദരൻമാരെ ഉൾപ്പെടുത്തിയാൽ ബുദ്ധിമുട്ടുണ്ടോ ?അവരും അയൽവാസികളാണ്.
സാക്ഷി മൊഴിക്ക് ഒരു അടുത്ത ബന്ധുവും ഒരു അയൽവാസിയും ആണ് വേണ്ടതെന്നാണ് വില്ലജ് ഓഫീസർ പറഞ്ഞത്
പരേതരുടെ മക്കൾ അവകാശികൾ ആയി വരും. മുൻപേ മരിച്ച മകന്റെ മകൻ..
സാക്ഷി ആയി ബന്ധുക്കൾ അല്ലാത്ത അയൽക്കാരെ /പരിചയക്കാരെ മാത്രമേ കണക്കാക്കൂ.. independent witness എന്നാണ്.. ബന്ധുക്കൾ പക്ഷം ചേരുമെന്നാണ് നിയമം കണക്കാക്കുന്നത്..
അമ്മയുടെ ആധാർ പ്രകാരം കോഴിക്കോട്. സ്ഥിരതാമസവും അവിടെ തന്നെ.എന്നാൽ മരണം ഞാൻ ജോലി ചെയ്യുന്ന ത്യശൂരിൽ വെച്ച്.മരണം രജിസ്റ്റർ ചെയ്തതും തൃശൂരിൽ. ലീഗൽഹെയർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് ഏത് വില്ലേജിലാണ്
മരണപ്പെട്ടയാളുടെ home Village അതായത് സ്ഥിരവാസ വില്ലേജ് വഴി അപേക്ഷിക്കാം..
Very useful video
very help full vlog
Hello ,Nyn Legal Heir certificate apply cheythrunu ath E district il nokumbo ingne kanikunu "Finalised for Gazette Notification (application is kept pending-Finalise For Gazette)"...
Ith ini processed avumo..?
Thanks .
ഇപ്പോൾ രണ്ട് അയൽ ശാക്ഷികൾക്ക് പുറമെ മരണപ്പെട്ട വ്യക്തിയുടെ ഒരു രക്ത ബന്ധു കൂടി ശാക്ഷിയായി വേണം ,3 പേരും വില്ലേജ് ഓഫീസറുടെ മുമ്പാകെ സ്റ്റേറ്റ്മെന്റ് ഒപ്പിട്ട് നൽകിയതിന്ന് ശേഷമേ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും , ലീഗൽ ഹയർ സർട്ടിഫിക്കറ്റും കിട്ടാൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവുകയുള്ളൂ
തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥന്റെ തീരുമാനം ആണ്. അത് നിയമപരമായി ചോദ്യം ചെയ്യാൻ കഴിയില്ല..
സർട്ടിഫിക്കറ്റിന്റെ ബലം തെളിവിന്മേലാണ്...
ഭർത്താവ് ജോലി ചെയ്തിരുന്നത് വിശാഖപട്ടണം. ഏല്ലാം വർഷവും നാട്ടി ൽ പോകുമായിരുന്നു. ചികിത്സയും മരണവും ഡൽഹിയിലായിരുനനു. എവിടെ ആണ് ലീഗൽ ഹെയർ സർടടിഫികറ്റിന് അപേക്ഷിക്കേണ്ടത്. ആധാർ കാർഡിലെ അഽഡസ് വിശാഖ പട്ടണതെ ആണ്.നാട്ടിൽ റേഷൻ കാർഡിൽ ഉണ്ട് പേര്
സ്ഥിരമായി താമസിച്ചു വന്നിരുന്ന വിലാസമാണ് പരിഗണിക്കുക... നമ്മുടെ domicile, nativity എന്ന വീഡിയോ കണ്ടാൽ സംശയം മാറും
6 years മുൻപ് legal certificate അപേക്ഷിച്ചിരുന്നു പിന്നെ അത് follow up ചെയ്യാൻ പറ്റിയില്ല ഇപ്പോ gusset officil പോയാൽ എന്തേലും അറിയാൻ പറ്റോ... ഇനി ഇപ്പോ എന്താ ചെയ്യാ ഒന്ന് പറയോ..
Taluk Office ൽ അന്വേഷിച്ചാൽ മതി. മിക്കവാറും സർട്ടിഫിക്കറ്റ് തയാറാക്കി വച്ചിട്ടുണ്ടാകാം... ഇല്ലെങ്കിൽ വീണ്ടും അപേക്ഷ നൽകി എടുക്കാവുന്നതാണ്...
@@legalprism അന്വേഷിക്കാൻ പോവുമ്പോൾ death certificate മതിയാവോ അന്നയച്ച വേറെ രേഖകൾ ഒന്നും കയ്യിലില്ല
@@v4tech680 മറ്റവകാശികൾ ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക.Death certificate കരുതുക. അപേക്ഷ നൽകിയ ഏകദേശ സമയം കണ്ടുപിടിക്കുക.
@@legalprism ഇനി അഥവാ കിട്ടിയില്ലെങ്കിൽ രണ്ടാമത് അപേക്ഷിക്കാൻ പറ്റുമോ.
@@v4tech680 ഒരു പ്രാവശ്യം നൽകിയെങ്കിൽ വീണ്ടും നൽകുകയില്ല..
Njn ethi 😁 video nannaittund
Have a great day 👍
@@legalprism likewise 🥰
Nice video
Thanks
Valare eluppam 😀
ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് അപ്രൂവ് ആയാൽ പോസ്റ്റ് ആയിട്ട് ആണോ അതോ ഡൗൺലോഡ് ചെയ്യുകയാണോ വേണ്ടത്?
സാധാരണ മൊബൈലിൽ മെസേജ് വരും . Online യിൽ download ചെയ്യാവുന്നതാണ്.
Use ful video
Thank you for valuable feedback...
കൈവശാവകാശ ജപ്തി രഹിത സർട്ടിഫിക്കറ്റ്
ഈ സർട്ടിഫിക്കറ്റിന് . ഇ ഡിസ്ടിക്റ്റിൽ അപേക്ഷിക്കുവാൻ സാധിക്കികുമോ
ഏത് ഒപ്ക്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
Possession and non attachment certificate എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ നൽകാം...
ബാധ്യത സർട്ടിഫിക്കറ്റ് കൂടി വയ്ക്കണം...
ചിലപ്പോൾ അസ്സൽ ആധാരം വില്ലേജ് ഓഫീസർ വെരിഫിക്കേഷന് ആവശ്യമാണ് എന്ന് പറയും..
Thanks
ഒരിക്കൽ ലീഗൽ ഹെയർഷിപ്പ് ലഭിച്ചാൽ ആ കുടുംബത്തിലെ മറ്റൊരംഗത്തിന്റെ പേരിൽ അപേക്ഷ നൽകി പുതിയ ഹെയർഷിപ്പ് ലഭിക്കുമോ
ഒരിക്കൽ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ലഭിക്കില്ല..
പകർപ്പിന് അപേക്ഷിച്ചാൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഞാൻ അപേക്ഷിച്ച ഒരുമാസമായി ഇപ്പോൾ നോക്കുമ്പോൾ ഇങ്ങനെ കാണിക്കുന്നു .Verification (application is kept pending-Field Verification/Local Enquiry Required) പെട്ടന്നു കിട്ടുമോ
കിട്ടാൻ വൈകും. വില്ലേജിലെ നടപടി പൂർത്തിയാക്കി താലൂക്കിലേക്ക് വിടൂ...
താലൂക്കിൽ നിന്ന് തിരുവനതപുരം പോകും gazette പുബ്ലിക്കേഷൻ വേണം
5 മാസം മിനിമം വേണം
എന്റെ അച്ചന്റെ പേരിൽ Legal Heir സർട്ടിഫിക്കറ്റിന് കൊടുത്തിട്ട് 8 മാസമായി ഇത് വരെ മെസേജ് ഒന്നും വന്നില്ല 6 മാസമായി ഗസ്സറ്റിൽ പരസ്യപെടുത്തിയതായി കാണുന്നുണ്ട് ഇനി എന്താണ് വേണ്ടത്
ഗസറ്റില്‍ വന്ന് ഒരുമാസം കഴിഞ്ഞാല്‍ 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് തയാറാകേണ്ടതാണ്. ആദ്യം edistrict kerala എന്ന പോര്‍ട്ടലില്‍ Track application ല്‍ application number അടിച്ച് present status നോക്കുക.
സര്‍ട്ടിഫിക്കറ്റ് ആയിട്ടുണ്ടാകും. ഇല്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ വിളിച്ചു ചോദിക്കുക.
@@legalprism എനിക്കും ഇതേ അവസ്ഥ ആണ്, ഞാൻ വില്ലജ് ഓഫീസിൽ നേരിട്ട് അപ്ലിക്കേഷൻ കൊടുത്ത് ആണ് അതുകൊണ്ട് അപ്ലിക്കേഷൻ നമ്പർ എനിക്ക് അറിയില്ല, certificate ready ആയോ എന്ന് എങ്ങനെ അറിയും ? താലൂക്കിൽ ഓഫീസിൽ വിളിച് പേര് പറഞ്ഞാൽ, സർട്ടിഫിക്കറ്റ് കിട്ടുമോ ?
@@shyamjithsa9928No.
sir,
എന്റെ അച്ഛന്റെ സഹോദരി മരണപെട്ടു 6 വർഷമായി,അവർക്ക് 6 സഹോദരങ്ങൾ ഉണ്ട്,അവരുടെ ഓസ്യത് പ്രകാരം എന്റെ അച്ഛനും മക്കൾക്കും ആണ് വസ്തു എഴുതി വെച്ചത്, ഇപ്പോൾ legal hier certificate ഇന് അപേക്ഷിക്കുമ്പോൾ അച്ഛന്റെ പേര് മാത്രം കൊടുത്താൽ മതിയോ,അതോ മുഴുവൻ സഹോദരങ്ങളുടെ പേരും വെച് ആണോ അപേക്ഷിക്കേണ്ടത് അവർ അവിവാഹിത ആണ്.
ഉത്തരം പെട്ടന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
ഒസ്യത്ത് വില്ലേജ് ആഫീസില്‍ കാണിച്ചാല്‍ മതി. ഒസ്യത്ത് നിയമാനുസരണമാണെങ്കില്‍ അപ്പോള്‍ത്തന്നെ legatee കളുടെ പേരിലേക്ക് പോക്കുവരവ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഒസ്യത്ത് നിയമാനുസരണമുള്ളതല്ലെങ്കില്‍ പിന്‍തുടര്‍ച്ചാവകാശ പോക്കുവരവ് ചെയ്യണം. ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സാമ്പത്തികാവശ്യങ്ങള്‍ക്കു മാത്രം ആണ് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ദയവായി വീഡിയോകള്‍ കാണുക.
@@legalprism sir,
പിന്തുടർച്ചവകാശ സർട്ടിഫിക്കറ്റ് കിട്ടാൻ എല്ലാരുടെ പേരും നൽകണോ
@@yeduram6544 Yes, പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം സിവിൽ കോടതികൾക്കാണ്. തർക്കമില്ല എങ്കിൽ ഉടനേ കിട്ടും..
Hi what if the legal heir not living in kerala. Can the aadhar of the legal heir from other states acceptable.
a sworn affidavit of the person is sufficient.
@legalprism what is meant by sworn affidavit
സത്യവാങ്മൂലം എന്ന് പറയാം.
@@sindhujasivaraman1019 signed before a notary or judicial officer
നിലവില്‍ ഉള്ള legel hire എടുത്തിട്ടുണ്ട് അതിൽ ഒരാൾ മരിച്ചു അത് update ചെയ്യാൻ കാലതാമസം എടുക്കുമോ
മരിച്ച ആളിന് വേറെ ലീഗൽ ഹെയർ ഷിപ്പ് സർട്ടിഫിക്കറ്റ് എടുക്കേണ്ടി വരും..
എന്റെ അമ്മയുടെ മരണം 2007ലാണ് അച്ഛൻ 2000 ൽ മരിച്ചു അമ്മയുടെ ലീഗൽ ഹയർ കിട്ടാൻ അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യമാണോ ...?
Yes
Ente legal heirship certificate gazetteil publish cheythu.
Athil thettu vannathukondu veendum publish cheyyendi vannu. thiruthi vannathu gazetteil engane nokkum ennu paranjutharoo plzz😢
e gezette Kerala എന്ന് Google ചെയ്താൽ എല്ലാ ഗസറ്റുകളും online ൽ കിട്ടും.
My father passed away during 2009.. But not applied for legal heir certificate till today... Can i apply now...
യെസ്. ഒരിക്കൽ മാത്രമേ അനുവദിക്കൂ. പകർപ്പ് ഉപയോഗിക്കണം. അസ്സൽ സൂക്ഷിച്ചു വയ്ക്കണം.
Mam legal heir certificate Malayalam language il annu kittiyath but pf nn vendi work cheytha company il certificate koduthapo English language veanam enn paragu eni nth cheyan pattum
Translated copy കൂടി നല്‍കിയാല്‍ മതി. യൂണിവേഴ്സിറ്റികളിലെ മലയാളവിഭാഗം, നളന്ദ, സെക്രട്ടേറിയറ്റ് ലിംഗ്വിസ്റ്റിക് വിഭാഗം എന്നിവിടങ്ങളിലെ ഭാഷാ വിദഗ്ദരാണ് തര്‍ജ്ജുമ ചെയ്യുന്നത്. ചില സ്ഥാപനങ്ങള്‍ നോട്ടറി പബ്ലിക്കിന്‍റെ പരിഭാഷ സ്വീകരിക്കും.
Mam വളരെ ഉപകാര പ്രദ മായ വീഡിയോ.ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ ഒരു അവകാശിയുടെ പേരിൽ തെറ്റ് കാണുന്നു. തിരുത്താൻ എന്ത് ചെയ്യണം
നല്‍കിയ അധികാരിയെ സമീപിച്ച് അന്വേഷിക്കണം. തിരുത്താന്‍ നിയമതടസ്സം ഉണ്ട്. വില്ലേജില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കുന്ന രീതി ഉണ്ട്. പേര് തെറ്റിയതിനെ സംബന്ധിച്ച്.
എന്റെ ഉപ്പയുടെ ലീഗൽ certificate വാങ്ങിയത് ആയിരുന്നു ഇപ്പോൾ നഷ്ട്ടപെട്ടു ഇനി എന്ത് ചെയ്യും 1994 ൽ ആണ് മരണപ്പെട്ടത്
ഇനി സിവില്‍ കോടതി വഴി എടുക്കണം എന്നാണ് നിയമത്തില്‍. താലൂക്ക് ആഫീസില്‍ അന്വേഷിച്ചാല്‍ അന്നത്തെ ഫയല്‍ റിക്കാര്‍ഡില്‍ ഉണ്ടെങ്കില്‍ അടയാള സഹിതം പകര്‍പ്പ് എടുക്കാം. ഇതു കാണൂ. ua-cam.com/video/vzYrZ7LhszI/v-deo.htmlsi=mLxe1q_MXqzl4pN3
മൊഴിയിൽ മരണപ്പെട്ടയാളുടെ വയസ്സ് മരണാനന്തര ചടങ്ങുകൾ നടന്ന തിയ്യതി കൂടി ചേർക്കാൻ കഴിയുമോ
Model ഫോറത്തില്‍ മാറ്റം വരുത്തുന്ന കാര്യമാണ് പറയുന്നതെന്നു മനസ്സിലാക്കുന്നു. നോക്കാം.. സമയക്കുറവ് ഉണ്ട്. early as possible.
എൻ്റെ അമ്മയുടെ അച്ചൻ മരിച്ചതിനു ശേഷം സ്ഥലം മക്കളെല്ലാം ഭാഗം ചെയ്തു മേടിച്ചു. അമ്മക്ക കിട്ടിയ ഭാഗം വില്ക്കാൻ പിൻച്ചടർച്ചാവകാശ സർട്ടിഫിക്കേറ്റിൻ്റെ ആവശ്യം ഉണ്ടോ
ഇല്ല. ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് 5 ലക്ഷം വരെയുള്ള തുകകൾ പിൻവലിക്കാൻ മാത്രം ആണ്.
പിൻതുടർച്ചാവകാശ പോക്കുവരവ് വില്ലേജ് ഓഫീസിൽ നിന്നും ചെയ്തിരിക്കണം... ഭൂമി അതിർത്തി തിരിച്ചു കൈവശം വയ്ക്കണം. കരം അടയ്ക്കണം
@@legalprism പോക്കുവരവ് നടത്തി അതിർത്തി തിരിച്ച് വില്ലേജ് സ്കെച്ചുണ്ട്.കരം അടക്കുന്നുണ്ട്.. ഈ സ്ഥലം വിറ്റാൽ വേടിക്കുന്ന ആൾക്ക് Bank Loa n കിട്ടണമെങ്കിൽ Legal heir സർട്ടിഫിക്കറ്റ് വേണമെന്ന് ഒരാൾ പറഞ്ഞു. അതാണ് കുഴഞ്ഞത്. സാറിൻ്റെ നമ്പർ തരാൻ പറ്റുമോ. താങ്ക് യൂ
My father expired in 2021 at pathanamthitta. I am staying in odisha.the address in my adhar card is also of odisha. How can I apply for legal heir certificate?
Better to apply through civil court, for Succession Certificate.
ആവശ്യം അറിയേണ്ട കാര്യം
Discription le pdf use cheyth nerit village office l apekshikkamallo alle
Online ആയി അപേക്ഷ ഇടണം. മൊഴി പിന്നീട് മാത്രമാണ് അറ്റാച്ച് ചെയ്യാൻ സാധിക്കുന്നത്... മൊഴി രേഖപ്പെടുത്താൻ വില്ലേജ് ഓഫീസിൽ ഫോം കാണും. ഇല്ലെങ്കിൽ ഈ മോഡൽ ഫോം ഉപയോഗിക്കാം... പൊതുവെ അറിയുന്നതിന് വേണ്ടിയാണ് മോഡൽ ഫോം ഉൾപ്പെടുത്തിയിരിക്കുന്നത്... വില്ലേജ് ഓഫീസിൽ ഫോം ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് മൊഴി രേഖപ്പെടുത്താം. മൊഴികൾ അറ്റാച്ച് ചെയ്ത് മുകളിലേക്ക് അയയ്ക്കണം..
Offline application നിർത്തി...
Legal heirship പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? നോർമൽ ടൈം എത്രയാണ്?
One month shall go for statutory period for gazette notification. Other things as said in this content
How much time will it take to get legal heir certificate mam
Almost one and half month. One month is appeal period for gezt notifn.
@@legalprismഈ പറഞ്ഞ സമയം കൊണ്ട് കിട്ടിയില്ലെങ്കില്‍ ഇതൊന്ന് speed ആക്കാന്‍ എന്തു ചെയ്യണം
രജിസ്ട്രേഷൻ നടത്തുന്നത് അവകാശികളുടെ ആരുടെയെങ്കിലും പേരിലാണോ ;
അതോ മരണപ്പെട്ട വ്യക്തിയുടെ പേരിലാണോ ?
ചോദ്യം വ്യക്തമായില്ല. രജിസ്ട്രേഷന്‍ എന്ന് ഉദ്ദേശിച്ചത് ഭാഗപത്രം രജിസ്റ്റര്‍ ചെയ്യുന്നതാണോ. അവകാശികളില്‍ ആര്‍ക്കുവേണമെങ്കിലും ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയും.
Online apply cheythappol apply manually enn resubmit vannu... Ini enthan cheyndath
കേരളത്തിലെ ചില താലൂക്കുകൾ ഇങ്ങനെ വാശി പിടിക്കുന്നു എന്നറിയുന്നു.. ആലപ്പുഴ ജില്ലയിൽ ആണോ.
Application StatusApprovingTO (application is kept pending-For Gazette Notification) ഇങ്ങനെ കാണിക്കുന്നു ഇത് റിട്ടേൺ ആണോ
Hello ingne enikum Finalized for gazette (application kept pending for notification )ith process avumo..?
അയൽവാസികൾ ഒരു വീട്ടിലെ രണ്ട് പേർ മതിയാവുമോ
Independent witnesses എന്നാണ്. രണ്ട് സ്വതന്ത്ര സാക്ഷികൾ. ഒരു വീട്ടിൽ ഉള്ളവർ പോരാ എന്നാണ്...
@@legalprism ഒരു വീട്ടിലെ രണ്ട് പേർ ആയാലും കുഴപ്പമില്ല
Enthu tudangiya rekakalanu udeshikuney??
Ee legal certificate change cheyan patumo?.. cheyan time ethre edkkum?
Change cheyyan pattum.
But only through civil court.... Time cannot be ascertained now. May vary from 15 days to 2 months...or more if objections are there...
Ella karyangal nannayi paranchu thannu
Thanks for valuable feedback...👍👍👍
Apply cheytittu 3 month aayi..akshya vazhi aanu cheythe...annu application no enthekilum kittiyonnu orma illa...ini ipo Enthanu cheyyuka..certificate kittan
Please open google and enter edistrict application status enter application number and find status. Contact the office where the application is stalled. Hope the certificate is ready.
How to download online?
e-district kerala, എന്ന പോര്‍ട്ടലില്‍ track my application ല്‍ application number, certificate cervices, legal heir certificate, എന്നു നല്‍കുമ്പോള്‍ print certificate എന്നു കാണാം. ഇതില്‍ സര്‍ട്ടിഫിക്കറ്റ് വരും. മൊബൈലില്‍ ചെയ്യാം.
Certificate missayal athegane recover cheyyam
ഓണ്‍ലൈന്‍ ആകയാല്‍ എത്ര കോപ്പി വേണമെങ്കിലും എടുക്കാം.
എളുപ്പമല്ല 5 മാസം ആയാലും കിട്ടില്ല
നമ്മുടേ ഓഫീസ് അല്ലെ ?
Overcrowding may causes some difficulties. Even first in first out is our right.
Only akshaya can do
അപേക്ഷകന് computer ഉപയോഗം അറിയില്ല എങ്കിൽ...
ഒന്നരമാസം കഴിഞ്ഞ് കിട്ടുന്നതാണോ വളരെ എളുപ്പം എന്ന് പറയുന്നത്
ഒരു മാസം ഗസറ്റിൽ പരസ്യം വന്ന ശേഷം നിയമപ്രകാരം ഉള്ള അപ്പീൽ കാലം ആണ്.
ആ ഒരു മാസം നടപടികൾfreeze ആകും. So....
Mail id അയക്കുമോ
legalprismlawmadeeasy@gmail.com
good sharing useful info
Thank you for valuable comment...
Very useful video. Well presented.
Useful video👍
Thanks for feedback comment 👍👍👍
വളരെയധികം ഉപകാരമായി
Thank you
Hi
ഞങ്ങളുടെ leagal haire certificate കേസിൻ്റെ ആവശ്യത്തിനായി orginal കൊടുത്തിട്ടുണ്ട് അത് ഇനി തിരിച്ച് ലഭികില്ലെ
ഓണ്‍ലൈനില്‍ വാങ്ങിയതാണെങ്കില്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഓഫ് ലൈന്‍ അതായത് എഴുതിയത് ആണെങ്കില്‍ കേസ് കഴിഞ്ഞശേഷമേ തിരികെ കിട്ടൂ. വളരെ അത്യാവശ്യമാണെങ്കില്‍ കോടതിയില്‍ അപേക്ഷ നല്‍കി പകര്‍പ്പ് എടുക്കാം.