Family membership certificate |Family membership certificate and Legal heirship certificate
Вставка
- Опубліковано 9 лют 2025
- This video explains what is legal heirship certificate . Also explains the difference between Legal heirship certificate and Family membership certificate.
#familymembership
#legalheirship
#levelupacademy
സാറിന്റെ വീഡിയോ കാണുന്നത് കൊണ്ട് കുറേ അറിവുകൾ കിട്ടുന്നുണ്ട് thank u sir 🙏🙏🙏
ഞാൻ ലീഗൽ ഹെയർഷിപ് ഉമായി ബന്ധപ്പെട്ട് താങ്കൾ വീഡിയോ ചെയ്തപ്പോൾ വ്യത്യാസം ചോദിച്ചിരുന്നു.thnk u sir ❤
good video
Thank you sir
Sir BTR, FM സ്കെച്ച് എന്നിവ ഒക്കെ വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ
...ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രൊസീജിയർ കൂടി പറയാമായിരുന്നു...
thank you🌹🌹🌹
Thanks sir
സാർ
ഒരാളുടെ പിതാവിന്റെ പിതാവ് 1950ൽ മരണപെട്ടു, അദ്ദേഹത്തിന്റെ കുടുംബ ബന്ധ സർട്ടിഫിക്കറ്റ് എടുക്കാൻ എന്തു ചെയ്യണം
ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വില്ലജ് ഓഫീസിൽ നേരിട്ട് പോകേണ്ടേ.2 സാക്ഷികളുമായി (അയൽവാസികൾ ). മരണപെട്ട വ്യക്തിയുടെ ബാങ്ക് ബാലൻസ് കളക്ട് ചെയ്യാൻ വേണ്ടിയാണു
ജീവിച്ചിരിക്കുന്ന ഒരാളുടെ ഫാമിലിമെമ്പർഷിപ് കിട്ടില്ലേ.
ഇതു രണ്ടും വാങ്ങിയ ഞാൻ
Egane കിട്ടും pls help me
പറഞ്ഞത് പൂർണ്ണം അല്ല
Sir WhatsApp number tharumo
പരേതൻ്റെ/യുടെ
കുടുംബാംഗങ്ങൾ ആരെല്ലാമെന്ന് പറയുന്നതല്ലFamily mem: certificate .
"ഒരു അപേക്ഷകനോടൊപ്പം " താമസിച്ചു വരുന്നതും, ജീവിച്ചിരിക്കുന്നതുമായ അംഗങ്ങളുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്നതാണ് Family Memi. cert.
Thanks sir