പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും? മരണാനന്തര സർട്ടിഫിക്കറ്റ്
Вставка
- Опубліковано 9 лют 2025
- മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശ്ശികയും പെൻഷൻ കുടിശ്ശികയും അവകാശികൾക്ക് ലഭിക്കുന്നതിനായിട്ടും, ഇൻഷുറൻസ് തുക, നഷ്ടപരിഹാരത്തുക തുടങ്ങി മരണപ്പെട്ടു കഴിഞ്ഞ വ്യക്തിയുടെ അവകാശികൾക്ക് ലഭിക്കുന്നതിനുവേണ്ടി ഹാജരാകേണ്ട സർട്ടിഫിക്കറ്റ് ആണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് / പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്. 5 ലക്ഷം രൂപ വരെയുള്ള തുക ലഭിക്കുന്നതിന് ( വസ്തുക്കൾക്ക് ഒഴികെ ) തഹസിൽദാർ നൽകുന്ന പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് മതിയാവും. വസ്തുവകകൾക്കും, അഞ്ച് ലക്ഷത്തിന് മേൽ വരുന്ന തുക കൾക്കും ഉള്ള പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് / അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷ തൗബ തഹസിൽദാർക്ക് ആണ് കൊടുക്കേണ്ടത്. ഈ അപേക്ഷയോടൊപ്പം മരണപ്പെട്ട ആളുടെ മരണസർട്ടിഫിക്കറ്റ്, അനന്തരാവകാശികളുടെ ആധാർ കാർഡ്,തിരിച്ചറിയൽ രേഖ എന്നിവയും നൽകണം. തഹസിൽദാർ അയൽക്കാരുടെയും ബന്ധുക്കൾ മൊഴി രേഖപ്പെടുത്തി അതിനുശേഷം ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിനായി അയക്കുന്നു. ഗസറ്റിൽ പരസ്യം വന്നതിനുശേഷം 30 ദിവസത്തിനുള്ളിൽ ആരുടെയും പരാതി ലഭിക്കുന്നില്ലെങ്കിൽ തഹസിൽദാർ ഈ സർട്ടിഫിക്കറ്റ് നൽകുന്നതാണ്
പലർക്കും ആവശ്യമുള്ള ഈ വിവരങ്ങളെല്ലാം വളരെ വിശദമായി തന്നെ നൽകിയതിന് വളരെ നന്ദി 🙏
നന്ദി പ്രിയ ആൽവിൻ
സമകാലിക വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് നല്ല ചാനൽ
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു
Very very good information. Thanks sir.
Useful video..
Thanks for sharing
Very useful & informative.....
Nalloru vedio aayirunnu..
Thanks for sharing
Thanks for sharing this useful video
Good information. Thanks for sharing
വിൽ pathram എഴുതി രജിസ്റ്റർ വെച്ചിട്ടുണ്ടെങ്കിൽ പിൻതർചാവകാശ സർട്ടിഫിക്കേറ്റ് ആവശ്യം ഉണ്ടോ.
നല്ല വിവരണം. നന്ദി.
Thanks dear padmanabhan
very usefull information
Very useful information sir. Will എഴുതിയാലും അനന്തരാവകാശ സർട്ടിഫികറ്റ് വാങ്ങണോ?
Good information thanks for sharing
Hi Sir, Goodmorning. Our father has 8 other siblings. Grandfather had already passed away 25 years ago. 8 siblings are living in all seperate parts of kerala. We want to get a Legal heirship certificate but siblings are not providing the Adhaar card copy as they are not in good relationship with each others and us. What can we do here, in this situation?
പുതിയ അറിവ് THANKS,SR
എന്റെ അമ്മയുടെ മാതാപിതാക്കൾ മരിച്ചിട്ട് കുറച്ച് വർഷങ്ങളായി. അമ്മയും അമ്മയുടെ ചേച്ചിയുമാണ് ഇവരുടെ മക്കൾ. അമ്മൂമ്മയുടെ സഹോദരിയും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇളയമ്മയുടെ പേര് റേഷൻ കാർഡിൽ ഉണ്ട് . അപ്പൂപ്പന്റെ പേരിലുള്ള സ്ഥലം മക്കളുടെ പേരിലേക്ക് മാറ്റാനായി അതത് ഓഫീസുകളിൽ ബന്ധപ്പെട്ടപ്പോൾ റിലേഷൻ സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞു. അതിനായി മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു. ഇളയമ്മയുടെ പേരും റേഷൻ കാർഡിൽ ഉള്ളതിനാൽ അവരുടെ മരണ സർട്ടിഫിക്കറ്റും ആവശ്യമായി വരുമോ?
Very informative video
Upakarapradhamaya veedio
Very informative
Sir, മരണപ്പെട്ട ആൾ താമസിച്ചിരുന്നത് വൈഫിന്റെ പേരിലുള്ള വസ്തുവിലായിരുന്നു പക്ഷെ സ്വന്തം പ്രോപ്പർട്ടി മറ്റൊരു മുനിസിപ്പലിറ്റിയിലും ആണ്.അപ്പോൾ ഏതു സ്ഥലത്താണ് ഞാൻ അപേക്ഷ കൊടുക്കേണ്ടത്. Please answer.
Property ഉള്ള സ്ഥലം ഏതാണെന്ന് കണക്കാക്കിയിട്ടല്ല ഈ സർട്ടിഫിക്കറ്റ് നൽകുന്നത്
സ്ഥിരതാമസമുള്ളത് എവിടെയായിരുന്നു അവിടെ അപേക്ഷിക്കുക
@@aplustube2557 ok. Thank you.
Excellent
good video
പിതാവ് മരണപ്പെടുന്നതിന് മുൻപ് തന്നെ സ്വത്തുക്കൾ എല്ലാം ഭംഗിയായി വീതം വെച്ചു, പിതാവിന്റെ മരണശേഷം വില്ലേജ് ഓഫീസിൽ പോയി അന്വേഷിച്ചപ്പോൾ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വെക്കുന്നത് നിർബന്ധമായും ചെയ്യണമെന്ന് പറയുന്നു, എന്താണ് ഇതിന്റെ ലോജിക് ,പറഞ്ഞു തരാമോ
Thanku sir
പിതാവിന്റെ മരണശേഷം മൈനറായ രണ്ടു കുട്ടികൾ ഉണ്ട്. കുട്ടികളുടെ അമ്മയ്ക്ക് ഭർത്താവിന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ എന്താണ് തടസ്സം
Good information
Very useful
GOOD
Sir, ente സഹോദരൻ രണ്ടു വർഷം മുൻപ് മരിച്ചുപോയി, സഹോദരൻ വിവാഹിതൻ ആണ് കുട്ടികൾ ഇല്ല, അപ്പോൾ അമ്മയും wife legal ഹെയർ ആണ്, ചേട്ടൻ police deptment ആയിരുന്നു, wife ജോലി ഉണ്ട്, അപ്പോൾ അമ്മക്ക് എന്ത് എല്ലാം അവകാശം മരിച്ചു പോയ മകന്റെ ആനുകൂല്യങ്ങൾ ലഭിക്കും
Informative video
Thanks👍👍
Sir എന്റെ അച്ഛന്റെ സഹോദരന്‍ മരിച്ചു 35 വര്‍ഷം ആയി ഒരു അനന്തര അവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വില്ലേജ് ഓഫീസര്‍ ക്ക് അപേക്ഷ നല്‍കി 2 സാക്ഷികള് കൊണ്ട് ഒപ്പിട്ട് നല്‍കി വീട്ടില്‍ വന്ന് തെളിവ് ശേഖരിച്ചു കഴിഞ്ഞു ഒരു വര്‍ഷം ആയിട്ടും ഒന്നും ലഭിച്ചില്ല വില്ലേജ് ല്‍ അന്വേഷിച്ച പോൾ മരിച്ച ആളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്ന് പറഞ്ഞു ഫയല്‍ ക്ലോസ് ചെയ്തു... ഇനി എന്താണ് ചെയ്യുക Pls.replay
മരണപ്പെട്ട ആളിന്റെ മരണസർട്ടിഫിക്കറ്റ് നിങ്ങൾ നൽകിയിട്ടില്ലേ?
ഫയൽ ക്ലോസ് ചെയ്ത വിവരം നിങ്ങൾക്ക് നോട്ടീസ് ആയി നൽകിയിട്ടുണ്ടോ?
@@aplustube2557 മരണ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് office ല്‍ നിന്ന് അറിയിച്ചിട്ടില്ല
വില്ലേജ് ഓഫീസറെ കണ്ടപ്പോള്‍ ഒരു വര്‍ഷം മുന്‍പ് കൊടുത്ത തിന്റെ രേഖകള്‍ ഒന്നും കാണുന്നില്ല പുതിയ അപേക്ഷ നല്‍കാന്‍ പറഞ്ഞു office ല്‍ ഉള്ള vo യും അസിസ്റ്റന്റ് ഉം മാറിയിരുന്നു.....
കോപ്പിലെ നിയമം ജനങ്ങളെ വിഡ്ഢികളും ഉദ്യോഗസ്ഥൻമാരെ അഴിമതി കാരുമായി നിലനിർത്താനുള്ള ബ്രിട്ടീഷ് കാലത്തെ നിയമം ഭേദഗതി വരുത്തിയിട്ടില്ല
Creya certificate???
താങ്ക്സ്
സർ എൻ്റെ അമ്മൂമ്മ വില ആധാരം വഴി കുടുംബ വസ്തു അമ്മക്ക് കൊടുത്തു. അമ്മ മരിച്ചപ്പോൾ അമ്മൂമ്മ ഉണ്ടായിരുന്നു. അങ്ങനെ legal heir certificate അമ്മൂമ്മയുടെ പേരും വന്നു. അതിനു ശേഷം അമ്മൂമ്മ മരിച്ചുപോയി. അമ്മയുടെ വസ്തു അമ്മൂമ്മ ക്ക് അവകാശം ഉണ്ടോ??? പൂർണ അവകാശം കൊടുത്താണ് പ്രമാണം ചെയ്തത്. ഇതിന് മറുപടി തരാമോ സാർ???
ഞങ്ങളുടെ പിതാവ് വർഷം മുമ്പ് മരണപ്പെട്ടു പോയി, ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തു ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പക്ഷേ താലൂക്ക് ഓഫീസിൽ പോയി സർട്ടിഫിക്കറ്റ് കൈപ്പറ്റിയില്ല. ഇപ്പോൾ പിതാവിൻറെ പേരുള്ള വസ്തു വിൽക്കാൻ തീരുമാനിച്ചു. അന്ന് താലൂക്ക് ഓഫീസിൽ നിന്നും കൈപ്പറ്റാത്ത സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.
അപേക്ഷ താലൂക്ക് ഓഫീസിൽ കൊടുക്കുക/ അപേക്ഷ അവിടെ ഇല്ല എന്നുണ്ടെങ്കിൽ ഗസറ്റ് പരസ്യം കൂടി ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകുക
സർട്ടിഫിക്കറ്റ് കിട്ടിയോ? എനിക്ക് ഇത് പോലെ യുള്ള പ്രശ്നം ഉണ്ട്.
Very good.
Information video
Sir Family certificate not possible
Legal heirship certificate kittan one year okke edukumo?😢
വേണമെന്നില്ല
വിവാഹം കഴിക്കാതെ മരിച്ചു പോയ ഒരു ഹിന്ദു പുരുഷന്റെ അനന്തര അവകാശികൾ ആരൊക്കെയാണ്,sir.അദ്ദേഹത്തിന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. സഹോദരങ്ങൾ ,3 പേര് ഉണ്ടായിരുന്നത് , ഒരാൾ മരിച്ചു പോയി. ഇപ്പൊൾ ഒരു സഹോദരനും ഒരു സഹോദരിയും ജീവിച്ചിരിപ്പുണ്ട്.എല്ലാ സഹോദരങ്ങൾക്കും 2 മക്കൾ വീതം ഉണ്ട്
Contact an advocate
ജീവിച്ചിരിക്കുന്ന സഹോദരങ്ങൾ, അന്ന് അവകാശികൾ..മരണ പെട്ട സഹോദരൻ വിവാഹം കഴിക്കാത്ത മരിച്ച സഹോദരന് മുമ്പ് മരിച്ച ആൾ ആണെങ്കിൽ ആ സഹോദരന്റായി മകൾക് അവകാശം ഇല്ല.... പ്രെഡിഡ് or predecised ഹിന്ദു സെൻസഷൻ ആക്ട് സെക്ഷൻ 8 പ്രേകാരം. ശേഷം അന്ന് മരണം എങ്കിലും അവകാശം illa ജീവിച്ചു ഇരിക്കുന്ന സഹോദരങ്ങൾക്കു മാത്രം അന്ന് എന്നാണ് അറിയാൻ കഴിഞ്ഞത് അതു ഉറപ്പിക്കുക മുമ്പ് അനു മരണം എങ്കിൽ അവകാശം illa
അച്ഛന്റെ അമ്മയുടെ പേരിലുള്ള സ്വത്ത് ഏകമകനായ അച്ഛൻ അനുഭവിച്ചുകൊണ്ടിരിക്കെ അച്ഛനും മരണപ്പെട്ടു. ഇപ്പോൾ അമ്മയും മക്കളുമാണ് അത് അനുഭവിക്കുന്നത്.എന്നാൽ അച്ഛന്റെ പേരിൽ ലീഗൽ ഹയർഷിപ്പ് വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഇനി എന്താണ് ചെയ്യാൻ കഴിയുക.
Thanks
Welcome dear Elia
സർ 6വർഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കുറച്ചു സ്ഥലം പോക്ക് വരവ് നടത്തിയിട്ടില്ല അമ്മയുടെ പേരിൽ നികുതി അടക്കുന്നുണ്ട് ഇത് പിനീട് പ്രശ്നമുണ്ടാകുമോ അമ്മക്ക് മക്കളെറിയാതെ വിൽക്കാൻ സാധിക്കുമോഇനി പോക്ക് വരവ് നടത്തേണ്ടതുണ്ടോ ദയവായി മറുപടിതരണം നോമിനിയായ അമ്മ മക്കൾക്കൊന്നും കൊടുക്കാതെ ബാങ്ക് ഡി പ്പോസിറ്റ് കൈവശപ്പെടു ത്തിയിരിക്കുകയാണ്
എൻ്റെ ഭർത്താവ് വിദേശത്ത് വെച്ച് മരണപ്പെട്ടതാണ്. അവരുടെ സർവീസ് ചാർജ് എംബസി വഴി അയച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ആദ്യം എംബസിയിൽ നിന്ന് Letter അയച്ചു. പിന്നീട് കലക്ട്രേറ്റിൽ നിന്നും Letter വന്നു. വില്ലേജിൽ പോയി രേഖകൾ ശരിയാക്കി. താലൂക്കിലേക്ക് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി ഈ സർട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞാൽ ഓരോ അവകാശികളുടെയും തുക ലഭിക്കാൻ എന്ത് ചെയ്യണം? എവിടെ പോകണം?
Very helpfull information , thankyou so much sir 👍 very nice prasentation 👍
Thanks
പൊസിഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്.
വസ്തുവിന്റെ തരം അളവ് സർവ്വേ നമ്പർ ഉടമസ്ഥർ ആരൊക്കെ പണയത്തിൽ ആണോ എന്നൊക്കെ അറിയുന്നതിന്
. very good.
Sir..njan subscibe cheythitundtto🙏❤️..ente bharthavinte amma adehathi nu mmayude vasthu vahakal dhananischayam cheythu nalkiyitund.sesham adeham maranapettu .sesham ammakum bharyayaya enikum randu makalkum aanantharavakasamay labhicha vasthuvil ammakulla avakasam Ipo amma maranapetta avasthayil bagi hu pirinjupoya matu makkalk avakasam undavumo.?atho maricha makante avakasikalil thanne layikumo? Pls reply sir🙏❤️
മരിച്ചു പോയ അമ്മയുടെ പേരിലുള്ള സ്ഥലം രണ്ട് മക്കൾക്ക് ഭാഗാധാരം ചെയ്യ്ത് എടുക്കാൻ Relation സർട്ടിഫിക്കേറ്റ് മതിയോ? ദയവായി മറുപടി നൽകണം. ഞാൻ ഒരു Subscriber ആണ്🙏
തർക്കം ഒന്നും ഇല്ലെങ്കിൽ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധാരണ നിലയിൽ രജിസ്ട്രേഷൻ ചെയ്തു തരാം. അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും
Very usefull
Thanks
Sir bharthavinte pithav maranpettu moothamakanum marichu eppol pithavnte perilull swathnu avakashacertificate edukanamennparannu pakshe maranapettamaknte bharyaum maklum avarudeadharum marichamkante marancertificatu tharunnilla enthu cheyyanam sir sahayikanam sir 😢😢
പകർപ്പുകൾ എടുക്കുക
Sir achanum ammayum maranappettu.oru makal mathrameyullu. Ah vast makludeperk akanamenkil enthucheyyanam
എന്റെ അമ്മയുടെ മച്ചമ്പി (അപ്പമ്മിയുടെ ഏക മകൻ അവിവാഹിതൻ മരന്നപ്പെട്ടു..അമ്മദ ക്ലാസ്സിൽപ്പെട്ട ആൾ ആയതിനാൽ വിൻ തുടർച്ചാ സർട്ടിഫിക്കേറ്റ് കിട്ടല്ല. കോടതി വഴി succesion certificate എങ്ങനെ അക്ഷിക്കാം'
സാർ..മാൻ മിസ്സിങ് സംഭവിച്ച് 26 വർഷത്തോളമായ ഒരു വ്യക്തിയുടെ ഏക മകൾക്ക് ലീഗൾ ഹെയർ ഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുമോ? ലഭിക്കുമെങ്കിൽ എന്തൊക്കെയാണ് അതിനുള്ള പ്രൊസിഡിങ്സ് ഒന്ന് മറുപടി തരാമോ?
ലഭിക്കുമല്ലോ മിസ്റ്റർ മേനോൻ. ലീഗൽ ഹെയർ ഷിപ്പ് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ദയവായി അത് കാണുക
@@aplustube2557 thanks for ur reply🙏
ഞങ്ങളുടെ സ്ഥലം വാങ്ങുന്നവർക്ക്
വീട് വെക്കാൻ ലോൺ എടുക്കാൻ ഞങ്ങളുടെ legal heirship certificate ആവശ്യമാണെന്ന് പറയുന്നു അത് കൈ മാറ്റം ചെയ്യാമോ?
Sir സ്ഥലത്തിന്റെ ആധാരം അമ്മ യൂടെ peril ayirunnu amma maranapettu ,പിന്നീട് അച്ഛന്റെയും 2 പെൺകുട്ടികളുടെ പേരിൽ ആക്കിയിരുന്നു, eppol Achan maruchu എനി അ വസ്തുവിന് makkal ആയ 2 പേർക്കും മാത്രം ആകാൻ എന്താണ് cheyenndathu, അ അസ്ഥലം വിൽക്കാനുള്ള ആവശ്യം ഉണ്ട്, 5lakh ന മുഖലിൽ ഉണ്ട്
Sir i am not continously available in Kerala, Trivandrum. Do you suggest some one who can handle this issues efficiency in my absence.
Send your details to my email shereefnedumangad@gmail.com
സാർ ഞാൻ താമസികുന്നത് കുടുംബവീട്ടിൽ ആണ് എന്റെ അച്ഛൻ മരിച്ചു സ്വത്തു ഇപ്പോഴും അമ്മയുടെ അമ്മേടെ പേരിലാണ് 3 മക്കൾ ആണ് ഉള്ളത് റോഡിനു വീതി കിട്ടിയപ്പോൾ കിട്ടിയ ക്യാഷ് പകുതിയും മുക്കാളും അവർക്കു കൊടുത്തു അത്യം പറഞത് തരാം എന്നാണ് ഇപ്പോൾ മാറ്റി പറയുന്നു എന്ത് ചെയ്യും മറുപടി പ്രതീഷിക്കുന്നു..
താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലല്ലോ
@@aplustube2557 ചെയ്തു
Sir
അക്ഷര ഇതിന് രേഖകൾ ഉണ്ടെങ്കിൽ നമുക്ക് കേസ് ഫയൽ ചെയ്യാം
താല്പര്യമുണ്ടെങ്കിൽ മൊബൈൽ നമ്പർ എൻറെ email ൽ അയക്കുക ഞാൻ വിളിക്കാം
shereefNedumangad@gmail.com
❤❤❤❤❤tvm
Thanks dear joys
ഒരാൾ മരണപ്പെട്ട സ്ഥലത്തെ വില്ലേജ് ഓഫീസിൽ/അക്ഷയ കേന്ദ്രത്തിൽ ആണോ അനന്തരാവകാശികൾ താമസിക്കുന്ന സ്ഥലത്തെ വില്ലേജ് ഓഫീസിൽ/അക്ഷയ കേന്ദ്രത്തിൽ ആണോ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷ കൊടുക്കേണ്ടത്?
Sir, അച്ഛൻ്റെ രണ്ടാം ഭാര്യ അച്ഛൻ മരിക്കുന്നതിന് മുന്നെ അച്ഛൻ്റെ
സ്വത്ത് എഴുതി വാങ്ങി... അച്ഛൻ്റെ ആദ്യ bhariya yude മകൾക്ക് ഒരു സ്വത്തും കൊടുത്തിട്ടില്ല ...അച്ഛൻ മരിച്ചിട്ട് 12 വർഷം ആയി...appol adhya maklkku അവകാശം ഇല്ലെ...രണ്ടാംഭരിയ അച്ഛനെ വലയിൽ ആക്കിയതാണ്.അതിൽ അവർക്ക് ഒരു മകൻ ഉണ്ട്.aa മകൻ ജനിച്ചത് തന്നെ ആദ്യ ഭരിയ divorse ആകുന്നതിന് മുന്നേ ആണ്....pls reply
രേഖകൾ പരിശോധിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല
കയ്യിലുള്ള രേഖകളുമായി സമീപത്തുള്ള ഒരു വക്കീലിനെ കാണുക
Hello sir,
Njan apply cheythatha legal heir certificate application no. Kalanju poyi, what procedure I have to do to recover it, please reply
You have not yet subscribed this channel
@@aplustube2557I had subscribed please reply
Local body means to whom.. please guide me.
Dear Balakrishnan
Panchayat ,municipality and Corporation
സാർ എന്റെ ഉപ്പ മരിച്ച് 5 വർഷം ആയി ഉപ്പയുടെ പേരിൽ 15 സെന്റ് സ്ഥലവും വീടും ഉണ്ട് അനന്തര അവകാശികൾ ആയി 2 മക്കളും ഉപ്പയുടെ രണ്ടാം ഭാര്യയു ജീവിച്ചിരിപ്പുണ്ട് ഉപ്പയുടെ പേരിൽ ഉള്ള വീടും സ്ഥലവും വിറ്റ് സ്വത്ത് ഓഹരി വെക്കാൻ അവകാശികൾ തീരുമാനിച്ചു
ഈ വസ്തു മറ്റൊരാൾക്ക് വിൽപ്പന നടത്തുമ്പോൾ വസ്തു രജിസ്ട്രേഷൻ ചെയ്യാൻ അനന്തര അവകാശ സർട്ടിഫിക്കറ്റ് ആവശ്യമായി വരുമോ? ഈ വസ്തു രജിസ്ട്രേഷൻ ചെയ്യാൻ വേണ്ട രേഖകൾ എന്തൊക്കെയാണ്?
വ്യക്തമായി മറുപടി തരണേ പ്ലീസ്
If a person is staying in Bangalore ..how can he apply for legal heir certificate in kerala ?
Parents were permanent residents of kerala. and both of them passed away.
What is the formality for that ?Kindly guide.
Khadija you are not a subscriber of this channel
I have subscribed..
എനിക്ക് അനന്തരവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത്. വില്ലേജ് ,തഹസിൽദാർ ഓഫീസ് വഴി തിരുവനന്തപുരത്ത് ഓഫീസിൽ നിന്നാണ് എനിക്ക് കിട്ടിയത്. ആറുമാസത്തെ സമയമെടുത്തു.
ഗസറ്റിൽ പബ്ലിഷ് ചെയ്ത് വരാൻ ഉള്ള സമയം എടുത്തതാകാം
Pls ur number
Ath evdunnaanu kittiyath, Thalukk nnaano?
Ente amma marikumbol enik 13 vayasu mathrame undayirunnullu.. Athinu shesham njan horphanage le aayi....ammayude marana certificate ente kayil und. Epol ente ammayude aniyathi ipol ammayude maricha date chodhikunnu. Avarumayi njan athikam contact illa.. Athukond njan ammayude death date kodukunath kond enik future l enthekilum problems undakumo? Ente ella education certificate um orphanage le aan.. Njn ipo vivahithayum oru kuttiyum und. Enik ammayude pindhudarcha avakasham lapikanamenkil enthanu cheyendath? Ente ammayk 3 sahodharikal und.. Njan ente ammayk eka makal aan...
ഹിന്ദു പിന്തുടർച്ച അവകാശത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഈ ചാനലിൽ തന്നെ ഉണ്ട് കാണുക
Thank u
ഗ്യാസ് കണക്ഷൻ എന്റെ പേരിലേക്കു മാറ്റാൻ ലേഖലഹെയർഷിപ് സർട്ടിഫിക്കറ്റ് ചോദിച്ചു സഹോദരി പിണക്കം ആണ് അവർ വരില്ല എന്തു ചെയാൻ പറ്റും.
വളരെ നന്ദി സാർ procees പൂർത്തിയായാൽ നമ്മളെ വില്ലേജ് ഓഫീസിൽ നിന്ന് വിവരം അറിയിക്കുമോ
Ys
thanks
എൻ്റെ അപ്പുപ്പൻ്റെ (80 വർഷം മുമ്പ് മരിച്ചു.മരണ സർട്ടിഫിക്കറ്റ് ഇല്ല) പേരിൽ ഉള്ള വസ്തുവിൽ ഉടമസ്ഥവകാശം കിട്ടാൻ എന്തു ചെയ്യണം. അപ്പുപ്പൻ്റെ സമകാലികാർ ജീവിച്ചിരിപ്പില്ല.
അനന്തരാവകാശ സർട്ടിഫിക്കറ്റ് ആദ്യം വാങ്ങേണ്ടതുണ്ട്. ഇതിനായി legal Heirship വേണ്ടി താങ്കൾ കോടതിയിൽ നിന്നും ഒരു ഉത്തരവ് വാങ്ങേണ്ടിവരും
Sir, ഞങ്ങൾ 8 പേരുടെ പേര് വെച്ച് അപേക്ഷിച്ചിട്ട് സർട്ടിഫിക്കറ്റ് വന്നപ്പോൾ 2 പേരുടെ പേര് മാത്രം ഒള്ളൂ. ഇനി എന്താണ് ചെയ്യേണ്ടത്?
പരാതിയുള്ള പക്ഷം ഉടനടി correction അപേക്ഷ നൽകുക
@@aplustube2557 സിർട്ടിഫിക്കറ്റ് ആയി വന്നു.ഇനി എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്? തെറ്റ് തിരുത്തി re issue ചെയ്യുമോ?
ഹയ്, ഒരു കുടുംബത്തിൽ ഒന്നിലധികം ആളുകൾ മരണപ്പെടു കയും, അത്രയും
ആളുകളുടെ അവകാശി ആരാണോ അയാൾക്ക് ഒറ്റ സർട്ടിഫിക്കറ്റ് മതിയോ അതോ ഓരോ ആൾക്കും വേറെ വേർ സർട്ടിഫിക്കറ്റ് ഉണ്ടാക്കണോ. ഉദാഹരണം
ഒരാളുടെ മാതാവ്, സഹോദരി, സഹോദരൻ മരണപ്പെട്ടു, അപ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരു അവകാശി ആരാണോ അയാൾക്ക് പ്രത്യേഗം പ്രത്യേഗം സർട്ടിഫിക്കറ്റ് ആക്കണോ, മൂന്ന് പേരുടെയും അവകാശി ഒരാളാണെന്നു ഒറ്റ സർട്ടിഫിക്കറ്റ് കിട്ടുമോ
പ്രിയ ഷൗക്കത്ത് ഒരു സർട്ടിഫിക്കറ്റ് മാത്രം മതിയാവും
Sir, ഹിന്ദു നിയമപ്രകാരമുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റിൽ , അവകാശികളിൽ ഒരാൾക്ക് പിന്തുടർച്ചാവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്തു ചെയ്യാൻ പറ്റും. അത് സാധ്യമാണൊ?
പ്രിയ അശ്വതിപിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റിൽ പേരുണ്ടാകും. അദ്ദേഹത്തിന് വേണ്ടെന്ന് ഉണ്ടെങ്കിൽ അത് അനുസരിച്ച് നിങ്ങൾ നടപടി സ്വീകരിച്ചാൽ മതിയാവും
ഒഴുകുറി സർട്ടിഫിക്കറ്റ് എടുത്താൽ മതി.
Sir വസ്തു അവകാശം എത്ര ദിവസം കൊണ്ട് കിട്ടും, ആകെ എത്ര ദിവസം എടുക്കുമെന്ന് പറഞ്ഞു tharumo
ചോദ്യം പൂർണ്ണമല്ല
Ration card ഇല്ലാത്ത സാഹചര്യത്തിൽ എന്ത് ചെയ്യും
റേഷൻ കാർഡ് അപേക്ഷിച്ചാൽ ഉടനെ ഇപ്പോൾ കിട്ടുമല്ലോ അപേക്ഷിക്കുക
Oru person jeevanode irunna samayath avarde property sell cheyyaan ayit avarde daughter nu vendi oru power of attorney ndaki. Property sell cheyyunnathinu munne thanne ah person marich kazhinjal ee daughter nu thanne ath sell cheyyaan kazhiyumo.
Ini ah vyakthi marichath kond ee power of attorney valid avathe irikuo. Pindudarcha avakasha certificate property sellinginu vendi varumo. Please reply
തികച്ചും നിയമപരമായ കാര്യമാണ് രേഖകളെല്ലാം ആയിട്ട് ഓഫീസിൽ വരികയാണെങ്കിൽ പരിശോധിച്ചിട്ട് പറയാം
Legal hair ship നു അപേക്ഷിച്ചു കഴിഞ്ഞ്, എത്ര നാൾ എടുക്കും സർട്ടിഫിക്കറ്റ് അപ്പ്രൂവ് ആയി കിട്ടാൻ?
ആതിര അപേക്ഷ നൽകി കഴിഞ്ഞാൽ വില്ലേജ് ഓഫീസിൽ നിന്നും അത് ഗസറ്റിൽ പബ്ലിഷ് ചെയ്യുന്നതിന് വേണ്ടി തിരുവനന്തപുരം സർക്കാർ പ്രസിലേക്ക് അയച്ചുകൊടുക്കും. ഏകദേശം മൂന്നു മാസത്തോളം പ്രസിദ്ധീകരിക്കാൻ എടുത്തേക്കും അത് കഴിഞ്ഞു ഒരു മാസത്തെ സമയം ആർക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ വേണ്ടി കൊടുക്കും. അതിനുശേഷം ആണ് ഈ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് നൽകുക
ഇല്ലല്ലോ. വില്ലേജ് നിന്ന് റിപ്പോർട്ട് റെഡി ആയി താലൂക്കിൽ കൊടുത്ത് കഴിഞ്ഞാൽ അധികം വൈകാതെ certificate kittum...ippo ഗസറ്റ് ഓൺലൈൻ ആണ് പരസ്യം അയക്കുന്നത്.. എല്ലാ wk ലും Tuesday gazette ഉണ്ട്... Monday വൈകിട്ട് പരസ്യം അയച്ചാലും Tuesday publish ചെയ്യും ഗസറ്റിൽ.. ipo ഒന്നര മാസം maximum 2 മാസം കൊണ്ട് സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റും..
മരിക്കുന്നതിന് മുമ്പ് ഒരാൾക്ക് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുമോ?
Is it nessessary for future to take Heriship certificate for the son after his father's death....
Ys dear jishnu
@@aplustube2557 thanks man..
Sir എന്റെ father മരിച്ചു 60 years കഴിഞ്ഞു landproperty മാത്രമാണ് ഇപ്പോള്‍ സ്ഥലം വില്പന നടത്താന്‍ LHC വേണോ മറുപടി തരുമെന്നു പ്രതീക്ഷ (muslim)
മരണപ്പെട്ട ആളിന് വില്പന നടത്താൻ കഴിയില്ലല്ലോ അപ്പോൾ അവകാശികൾക്ക് മാത്രമേ അത് കഴിയുകയുള്ളൂ. നിയമപ്രകാരം അവകാശമുള്ളവർക്ക് തമ്മിൽ തർക്കമില്ലെങ്കിൽ നിങ്ങൾ ഒരു ആധാരം എഴുത്തുകാരന് സമീപിച്ചു പ്രമാണം തയ്യാറാക്കി രജിസ്റ്റർ ചെയ്യാം. LHC വാങ്ങിയശേഷം വിൽപ്പന നടത്തുന്നതാണ് അഭികാമ്യം കാരണം പിന്നീട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് വഴി കഴിയും.
Hindhu vayi janichu,, (Sc) govt chelavil padichu nalla job kittitund ippol christianayi math am mariyittund bhaaviyil jolikku tha same varumo
Why make things so complicated? Why not make it simple.
സർ,
ആദ്യം തന്നെ ഈ വീഡിയോ വളരെ അറിവുകൾ തന്നിട്ടുണ്ട് എന്ന് അറിയിക്കുന്നു. എൻ്റെ ഭർത്താവിന്റെ അമ്മ മരിച്ചുപോയി എന്റെ
ഭർത്താവ് മാത്രമേയുള്ളൂ അനന്തരാവകാശി യായി . മക്കളായിട്ടും സഹോദരങ്ങളായിട്ടും വേറെ ആരും തന്നെയില്ല. ഇപ്പോൾ എന്റെ ഭർത്താവും മരിച്ചുപോയി അമ്മയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിച്ചിരുന്നില്ല. രണ്ട് പേരുടെയും മരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇനി അനന്തരാവകാശി ഞാൻ മാത്രം ആണ്. അനന്തരാവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ത് ചെയ്യണം. എന്തൊക്കെ രേഖകൾ ഹാജരാക്കണം. അക്ഷയ കേന്ദ്രം വഴി അപേക്ഷിച്ചാൽ മതിയോ?
ഈ ചോദ്യത്തിന് ഉള്ള ഉത്തരം വ്യക്തമായും ഈ എപ്പിസോഡിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. നേരിട്ട് അപേക്ഷിക്കാൻ ഓൺലൈൻ വഴി കഴിയാതിരുന്നാൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷിക്കാം. മരണ സർട്ടിഫിക്കറ്റുകളും ബിന്ദുവിന്റെ എസ്എസ്എൽസി ബുക്കും, വിവാഹ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇത് സംബന്ധിച്ച് എന്ത് സംശയം ഉണ്ടെങ്കിലും കമന്റ് ബോക്സിൽ ചോദിച്ചാൽ മതി ഞാൻ കൃത്യമായ ഉത്തരം ബിന്ദുവിന് നൽകുന്നതാണ്. അപേക്ഷിച്ചാൽ ഉടനെ അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുകയില്ല അതിന് ഗസറ്റിൽ പബ്ലിക്കേഷൻസ് ഒക്കെ നടത്തേണ്ടതുണ്ട് ആ വിവരങ്ങളെല്ലാം വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
ഈ ചാനൽ ഗുണപ്രദമായി എന്ന് അറിയിച്ചതിൽ വളരെ സന്തോഷം. മറ്റുള്ളവർ അറിയുന്നതിന് വേണ്ടി വീഡിയോകൾ ഷെയർ ചെയ്യാനും മറക്കാതിരിക്കുക
Sir,2015ൽ മാതാപിതാക്കളുടെ മരണ ശേഷം താലൂക്കിൽ നിന്ന് അവകാശ സർട്ടിഫിക്കറ്റ് മേടിച്ചിരുന്നു. ഇപ്പൊ ഒരു ആവശ്യത്തിന് നോക്കിയപ്പോൾ അത് കാണ്മാനില്ല . അതിന്റെ പകർപ്പ് കിട്ടാനുള്ള നടപടി ക്രമങ്ങ അറിയാമോ?
അപേക്ഷ വില്ലേജ് ഓഫീസിൽ കൊടുക്കുക
പകർപ്പ് കിട്ടിയോ ...? ഇതേ അവശ്യം എനിക്കും ഉണ്ട്
@@navaskp5113 കാണാതെ പോയത് തിരികെ കിട്ടിയിരുന്നു. അത് കൊണ്ട് അപേക്ഷ കൊടുത്തില്ല
Sir.mobil.namber.തരുമൊ
വനഠഭൂമീസഠബദധിച്ച്.മരിച്ച്പോയ.പിതാവ്.മക്കൾ.2.പേർ.മാതാവ്.ഉഡ്ഢ്.ആകെ.3പേർ.അവകാശികൾ.2012.ൽമരിച്ചുപിതാവ്.2.ആൺമക്കൾ.ഭൂമിവനഠഭൂമി.21/2.ഏക്കറയൂഡ്ഢ്.വീതഠ.വെച്ചില്ല.അതിന്.എഡ്ഢൂചെയ്യൂഠ.പട്ടയലിസ്റ്റ്പേർ.തഡ്ഢപേരിൽ.പിതാവീൻറെപേർഉഡ്ഢ്.മൂത്തമകൻ.അപേക്ഷവില്ലേജിൽ.വെച്ചു.കൊടൂത്തൂ.പട്ടയഠകിട്ടൂബഠ.ഇളയമകനുഠപട്ടയഠവീതത്തിന്.അർഹതയുഡ്ഢാ.മറൂപടീപതിക്ഷീക്കൂന്നു.
സർ എന്റെ പിതാവ് ഉൾപ്പെടുന്ന ഒരു ഭൂമി തർക്ക കേസ് നിലവിൽ ഉണ്ട് ആ കേസ് ഇപ്പോൾ സുപ്രീം കോർട്ടിൽ ആണ് ഉള്ളത് എന്റെ പിതാവ് മരണപെട്ടു ഇനി ആ കേസ് തുടർന്ന് നടത്തുന്നതിനായി ഞൻ എങ്ങനെയാ അപ്ലിക്കേഷൻ കൊടുക്കേണ്ടത്
ആദ്യം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക സഹീർഷ
മരണപ്പെട്ട ആൾ ലീഗലീ ഡിവോഴ്സ്ഡ് ആണ് രണ്ടു പെങ്ങൾ മാരാണുള്ളത് ഇവരുടെ അഡ്രസ് വേറെയാണ് എങ്ങനെ യാണ് റിലേഷൻ ഷിപ്പ് സർട്ടിഫിക്കറ്റ് എടുക്കുന്നത്
Sir legalheir certificate orikal mathrame kittolu avakashikalil marichu poya aalude umma certificate kittiya shesham maranapettal vere apekshikan pattumo
ഇനി മരണപ്പെട്ട ഉമ്മയുടെ അവകാശ സർട്ടിഫിക്കറ്റ് വാങ്ങാം
ഇപ്പോൾ കൈവശമുള്ള വാപ്പയുടെ അവകാശ സർട്ടിഫിക്കറ്റ് വാപ്പയുടെ മരണശേഷം ഉള്ള അവകാശ സർട്ടിഫിക്കറ്റ് എന്നുള്ള നിലയിൽ ഉപയോഗിക്കാം
വിൽപത്രത്തിൽ പിൻതുടർച്ചവകാശ൦ ഇന്നാൾക്കാണെന്നു ഉണ്ടെങ്കിൽ ഈ അപേക്ഷ വെക്കേണ്ടതുണ്ടോ. സാർ
Pls reply?
സർ 1959 മരിച്ച് ആളുടെ അനന്തര അവകാശി ആയിട്ട് മകന്റെ മകനാണ് ജീവിച്ചിരിപ്പുള്ളു. അതിന് ലീഗൽ ഹയർ ഷിപ് സർട്ടിഫിക്കറ്റ് കിട്ടാൻ എന്ത് ചെയ്യണം.
നാളിതുവരെ ഇത് വാങ്ങിയിട്ടില്ലേ
@@aplustube2557 ഇല്ല
Sir ende achan marichu 2013 il .aa samayam achamma jeevichiripund. Ippo achamma marichu . Achande perilulla sthalam makanu kodukumbol achammayude ella makkalulekum avakasam pokumo?
ധന്യ സ്ബ്സ്ക്രൈബ് ചെയ്തിട്ടില്ല
സർട്ടിഫിക്കറ്റ് അവകാശികൾ എല്ലാവരും ഒപ്പിട്ട് തന്നാൽ ഒരാൾക്ക് മാത്രമായി കിട്ടുമോ
സർട്ടിഫിക്കറ്റിൽ എല്ലാവരുടെയും പേരുണ്ടാകും
👍👍
എൻ്റെ അമ്മയുടെ അച്ചൻ മരിച്ചതിനു ശേഷം സ്ഥലം മക്കളെല്ലാം ഭാഗം ചെയ്തു മേടിച്ചു. അമ്മക്ക കിട്ടിയ ഭാഗം വില്ക്കാൻ പിൻച്ചടർച്ചാവകാശ സർട്ടിഫിക്കേറ്റിൻ്റെ ആവശ്യം ഉണ്ടോ
അമ്മയുടെ പേരിൽ ഭാഗാധാരം ലഭിച്ചിട്ടുണ്ടെങ്കിൽ പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റിന് വലിയ പ്രസക്തി ഉണ്ടാവില്ല. എന്നാൽ വസ്തു വാങ്ങുന്ന ആളിന് മുൻ ആധാരം കൃത്യമായും ആവശ്യമുണ്ടെങ്കിൽ / രജിസ്ട്രേഷൻ വകുപ്പ് ആവശ്യപ്പെടുകയാണെങ്കിൽ പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ചിലപ്പോൾ ഹാജരാക്കേണ്ടി വരും. ചില രജിസ്ട്രേഷൻ ഓഫീസുകൾ ഇങ്ങനെ വസ്തു വിൽക്കുന്ന സമയത്ത് പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ചിലപ്പോൾ ആവശ്യപ്പെട്ടേക്കും. അങ്ങനെ വന്നാൽ മാത്രം ഇനി ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചാൽ മതിയാകും.
@@aplustube2557 താങ്ക് യൂ
വിൽഎഴുതിയിട്ടു൯ടെ൯കിൽ ബാങ്ക് ഡെപ്പോസിറ്റ് ലഭിക്കാൻ ഈ സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ
Sir avakasha certificate kittiyathinu shesham athil oru avakashi marich poyal aa aale certificateil ninnu mattan pattumo. Ente husbandinte vappa marich poyi avarde avashikal aayit vappade 2 makkalum vappade ummayum avakashikal aayi vannu ennnal certificate kittiya shesham vappade ummayum marich poyi ippo randu makkale ullu ennal vappade ummaye avaksha certificatil ninnu mattan pattumo
മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് കൂടി ഉണ്ടായിരുന്നാൽ പ്രശ്നമില്ല
@@aplustube2557 allathe name mattan pattille sir
Legal heirship Application number slip miss ayi. Download cheyyan entha cheyyendathu. Pls reply
സാർ, പിന്തുടർച്ച പോക്ക് വരവ് സർട്ടിഫിക്കറ്റ് കൊണ്ട് വസ്തു വിൽക്കാനും, പ്രമാണം ചെയ്യാനും പറ്റുമോ?
ചോദ്യം വ്യക്തമല്ലല്ലോ. അസ്സൽ പ്രമാണം കയ്യിലില്ല?
സാർ, അച്ഛന് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. അച്ഛൻ കോവിഡ് ബാധിച്ചു മരിച്ചു. അമ്മയും മൂന്ന് മക്കളും ഉണ്ട്.. വില്ലേജ് ഓഫീസിൽ പോയി. അവർ പറഞ്ഞു. പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് വേണം എന്ന്.... ട്രീറ്റ്മെന്റ് വേണ്ടി 3 സെന്റ് വസ്തു വിൽക്കണം... പിന്തുടർച്ച പോക്ക് വരവ് സർട്ടിഫിക്കറ്റ് അപേക്ഷ നൽകിയാൽ മതി എന്ന് പറഞ്ഞു... അതുകൊണ്ട് വസ്തു കൈമാറ്റം ചെയാം എന്ന് പറഞ്ഞു, പ്രമാണം ചെയ്യാം എന്ന് പറഞ്ഞു......
ithu online vazhi cheyyan pattumo
Death certificate ethra days kond kitum?
മരണം ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തി മൂന്ന് പ്രവർത്തി ദിവസത്തിനകം ലഭിക്കും. ഓഫ് ലൈനിൽ ആണെങ്കിൽ 7 പ്രവർത്തി ദിവസം