സൂര്യനെക്കാൾ 10 ഇരട്ടി ചൂടുള്ള ARTIFICIAL SUN Made in China Explained in Malayalam | Bright keralite

Поділитися
Вставка

КОМЕНТАРІ • 427

  • @BrightKeralite
    @BrightKeralite  3 роки тому +24

    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

    • @nithin1986
      @nithin1986 3 роки тому

      Athu Led bulb vechitulla sun Chinese made in 😂😂😂

    • @baburajm2127
      @baburajm2127 3 роки тому

      കൃത്രിമ മഴ പെയ്ച്ചു മൊത്തതിൽ മുങ്ങി കിടക്കുന്നുണ്ട്. അടുത്തി നി എന്താണോ ആവോ😀😀😀

  • @sibisunil8500
    @sibisunil8500 3 роки тому +81

    കുട്ടികൾകും മുതിർന്നവർക്കും അറിവ് പകർന്നു നൽകുന്ന ഈ channel 1 million അടിക്കട്ടെ❤️❤️

  • @joee10x
    @joee10x 3 роки тому +124

    ചൈന ഇറക്കിയ കോറോണയെ ഇല്ലാതാക്കാൻ പറ്റു മയെരുനകിൽ എത്ര ന്നനായേനെ അല്ലെ 💔🙄

  • @vishnumt2459
    @vishnumt2459 3 роки тому +43

    എനിക്ക് തോന്നുന്നത് ചൈന കാരണമായിരിക്കും ലോകാവസാനം

  • @euphoriazxy
    @euphoriazxy 3 роки тому +162

    ഒരു കാര്യം ചെയ്... ഒരു ഭൂമി കൂടി ഉണ്ടാക്കി അവുടെ പോയി താമസിക്കു.... അങ്ങനെ എങ്കിലും ഞങ്ങൾക്കും സമാധാനം കിട്ടും 😏😏🤣🤣

  • @mrbgaming8272
    @mrbgaming8272 3 роки тому +133

    ലോകം കിഴടക്കി ലോകം നശിപ്പിക്കാതിരുന്നാൽ മതി.

  • @sarithavinod977
    @sarithavinod977 3 роки тому +55

    ഇനിയും മതിയായില്ലേ... ഇനി ചുട്ടു കൊല്ലാൻ ആണോ

  • @akashsabu4186
    @akashsabu4186 3 роки тому +17

    പൊന്ന് ചൈനേ സ്വന്തമായി ഒരു ഭൂമി ഉണ്ടാക്കി അങ്ങോട്ട് താമസം മാറായിരുന്നു. അതാകുമ്പോൾ കൊറോണ പോലെ ബാക്കി ഉള്ളവർക്കും കൂടി അനുഭവിക്കണ്ടി വരിലായിരുന്നു 🙏😭

  • @mdhayan1203
    @mdhayan1203 3 роки тому +15

    ഒരു വിഷയം കിട്ടിയാൽ അത് കുത്തിതുറന്ന് ഉള്ളിൽ കയറി അതിന്റെ പപ്പും പൂടയും പറിച് കയ്യിൽ തരും സർ.... 👍👍

  • @Performance176
    @Performance176 3 роки тому +2

    ഡെയിലി നിങ്ങളുടെ വീഡിയോയിൽ ഗ്ലോബൽ വാമിംഗ് ഉൾപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്, എത്രയോ ആൾക്കാർ ഇത് എന്താണെന്ന് പോലും അറിയാതെ എങ്ങനെ ജീവിച്ചുകൊണ്ടിരിക്കുകയാണ്

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +52

    പണ്ട് artificial satellite ആയിരുന്നു ചൈന ഉണ്ടാക്കിയത്😀🙏

    • @navajyothsajithkumar2056
      @navajyothsajithkumar2056 3 роки тому +5

      @Ani varghese ⭐❤⭐ 🙏💗🥰

    • @andiser
      @andiser 3 роки тому +1

      Yeah

    • @yourreels.w
      @yourreels.w 3 роки тому

      Satelite annla moon annu

    • @navajyothsajithkumar2056
      @navajyothsajithkumar2056 3 роки тому +2

      @@yourreels.w Moon അല്ലേ ഭൂമിയുടെ satellite? അതുകൊണ്ട് ഞാൻ പറഞ്ഞു satelite എന്ന്🙏

    • @kattakalippan7903
      @kattakalippan7903 3 роки тому

      ഇന്ന് ഫസ്റ്റ് ആയില്ല്ല്ലൊ Navajyoth .

  • @Muhammed-b9s
    @Muhammed-b9s 3 роки тому +5

    Enthokke ചെയിതിട്ടും കാര്യം ഇല്ല പ്രകൃതിയോട് കളിച്ചാൽ പ്രകൃതി പഠിപ്പിക്കും അതിനുദാഹരണമാണ് ഇപ്പോ നടക്കുന്ന കാലാവസ്ഥ വിദ്യാനം

  • @iambibinjoseph
    @iambibinjoseph 3 роки тому +30

    ആ ഇനി എല്ലാത്തിനേം സൂര്യ പ്രകാശം അടിപ്പിച്ചു കരിക്കാൻ ആരിക്കും.... മാങ്ങാണ്ടി

  • @yt-shorts4174
    @yt-shorts4174 3 роки тому +10

    Lockdown ഇതുപോലത്തെ video കണ്ട് മൊത്തം ദിവസം റൂമിൽ നിന്ന് ഇരങതവർ ഉണ്ടോ?

  • @alvitosaji5453
    @alvitosaji5453 3 роки тому +1

    ഒരു corona വന്നത് ഇത് വരെ തീർന്നില്ല ഇത്തണ്ടേ ഇപ്പോൾ സൂര്യൻ എന്റെ ദൈവമേ ഇവൻ മാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയാലോ

  • @100ayurveda4
    @100ayurveda4 3 роки тому +19

    ഇവർ ഇ ലോകത്തിന്റെ അവസാനം കണ്ടേ അടങ്ങു

  • @omom-mi3vj
    @omom-mi3vj 3 роки тому +15

    ചൈന അല്ലെ? മനുഷ്യനെ സംരഷിച്ചു കൊറോണ സംഭവന ചെയ്തു. ഇനി പ്രകാർത്തിയെ സംരഷിക്കാൻ പോകുന്നു...

  • @bilwineldhose5456
    @bilwineldhose5456 3 роки тому +4

    ബൈബിൾ പറഞ്ഞത് ലോക അവസാനത്തിന് മുൻപ് ഒരു സൂര്യൻ കൂടി ഉണ്ടാകും എന്ന് അത് ഇപ്പോൾ സത്യം ആണ് എന്ന് മനസിലായി

    • @ghost-if2zp
      @ghost-if2zp Рік тому +1

      ബാക്കി ഉള്ള നക്ഷത്രങ്ങൾ ഒന്നും തന്റെ കണ്ണിൽ പിടിച്ചില്ലേ 😂.

    • @bilwineldhose5456
      @bilwineldhose5456 Рік тому

      @@ghost-if2zp ഭൂമിയെ പോലെ വേറെ ഒന്നിനെ താൻ കണ്ടട്ടുണ്ട് കുറെ നക്ഷത്രം ഉള്ളതല്ലേ

    • @ghost-if2zp
      @ghost-if2zp Рік тому +1

      @@bilwineldhose5456 ഡെയ് നമ്മുടെ നക്ഷത്രത്തിനു നമ്മൾ തന്നെ കൊടുത്തിരിക്കുന്ന പേര് ആണ് സൂര്യൻ എന്നത്. വേറെ ഒരെണ്ണം കൂടെ ഉണ്ടായാൽ അത് എങ്ങനെ ആണ് മറ്റൊരു സൂര്യൻ ആവുന്നേ 😂അതിന് വേറെ പേര് ഇടും.
      പിന്നെ ഒരു റിയാക്ടർ കണ്ടിട്ട് ബൈബിൾ ഇൽ എഴുതി വെച്ചു എന്ന് ഏതു അർത്ഥത്തിൽ ആണ് പറയുന്നത്. ബൈബിൾ എഴുതിയവൻമാർക്ക് റിയാക്ടർ എന്താ ഒരു നക്ഷത്രം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് യാതൊരു വിവരവും ഇല്ല. അവന്മാർക് എല്ലാ നക്ഷത്രവും സൂര്യൻ ആണ് 😂

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +4

    Answer : Artificial Sun

  • @S2CREATIVE
    @S2CREATIVE 3 роки тому +4

    Kalathinte oru pokke⚡️

  • @ushasuresh8632
    @ushasuresh8632 3 роки тому +1

    Still can't understand why there is negative comments on nuclear fusion

  • @SanthoshKumar-ww8yh
    @SanthoshKumar-ww8yh 3 роки тому

    സൂര്യപ്രകാശം ഇല്ലാതെ ഈ പ്രെഭഞ്ചത്തിൽഒരു ഗ്രഹങ്ങളും നിലനിൽക്കില്ല അതും നമ്മൾ കൃത്രിമമായ ഉണ്ടാക്കിയാൽ അത് നമ്മളെ നമ്മൾ തന്നെ തോൽപ്പിക്കുകയാണ് അതിന്റെ ഭവിഷത്ത് നമ്മൾ ഓരോരുത്തരു അനുഭവിച്ചിരിക്കു

  • @remixrealmix804
    @remixrealmix804 3 роки тому +2

    Good video bright keralite

  • @hindumuslimchristian1312
    @hindumuslimchristian1312 3 роки тому +3

    സൂര്യനാക്കൾ എത്രയോ ചെറുത് ആണ് ഭൂമി അപ്പോൾ സൂര്യനാക്കൾ 10 മടങ്ങും ചൂട് എങ്ങനെ നിർമ്മിക്കും ഇത്രയും വാതകങ്ങൾ ഭൂമിയിൽ എങ്ങനെ നില നിർത്തു

    • @navaneethr9609
      @navaneethr9609 3 роки тому +1

      Chila Secondsilek Mathram aayirikum Aa Chood Kittuka Allathe Constant aayi Nirthan pattila enn Thonnunnu

    • @rajasigns
      @rajasigns 3 роки тому +1

      @@navaneethr9609 pattilla time kootan ulla sremathila avar

    • @sandhyajohn479
      @sandhyajohn479 3 роки тому

      Suratae tempurature nilanirtuka alactricity undakuva.

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому

    ബാറ്ററി കാര്‍ ,റിമോട്ട് സെന്‍സര്‍ ,റോബോട്ടിക് പേടകങ്ങള്‍ എന്നിവ പോലെ കൃത്രിമ സൂര്യനെ ഒരു പക്ഷേ ചൈന നിര്‍മ്മിച്ചേക്കും.. എന്നാല്‍ അതിന് എത്രത്തോളം ആയുസ്സ് ഉണ്ടാകും എന്നതാണ് പ്രശ്നം.. ഒരു പക്ഷേ തലയ്ക്ക് മുകളില്‍ പൊങ്ങി നില്‍ക്കുന്ന ഒരു ബോംബ് ആയി മാറാനുള്ള സാധ്യതയാവും ഉണ്ടാകുക

  • @vaishakhmt1328
    @vaishakhmt1328 3 роки тому +2

    Informative

  • @akhinclassic7577
    @akhinclassic7577 3 роки тому +5

    ഈശ്വരാ ഭഗവാനെ നല്ലത് ച്യ്താൽ നല്ലത് കിട്ടണേ
    ചൈനക് ഒന്നും വരുത്തല്ലേ

    • @Porache
      @Porache 3 роки тому

      china karanam anubavikund namal annu..

    • @akhinclassic7577
      @akhinclassic7577 3 роки тому +1

      @@Porache പറഞ്ഞ അർത്ഥം പിടി കിട്ടില്ലെന്ന് തോന്നുന്നു സർക്കാസം ആണ് സേട്ടാ

  • @akshayvj9179
    @akshayvj9179 3 роки тому +9

    ചൈനയുടെ അല്ലെ.. ഇനി ഇത് എന്നാണോ ഇടിഞ്ഞു പൊളിഞ്ഞു തലയിൽ വീഴുന്നത്..

  • @aparnaappu7192
    @aparnaappu7192 3 роки тому +9

    Planets facts individually cheyyumo like radius, composition, facts.....

  • @18abhinavp36
    @18abhinavp36 3 роки тому +7

    ആ സൂര്യനെ കൊണ്ട് ആകാശത്ത് വെച്ചാലോ രണ്ടു സൂര്യൻ ആവൂലേ

    • @18abhinavp36
      @18abhinavp36 3 роки тому +1

      @Samuel Beckett ഭൂമിക്ക് രണ്ടു സൂര്യൻ ആക്കാം 😎

    • @18abhinavp36
      @18abhinavp36 3 роки тому +1

      @@Stronkme മിക്കവാറും ചൈനക്കാർ ഉറക്കം കളയാൻ വേണ്ടി ആവും ഉണ്ടാക്കിയത് 🤣

    • @18abhinavp36
      @18abhinavp36 3 роки тому

      @@mahadevandevan5970 🤣🤣🤣 അവര് അതും ചെയ്യും അതിന് അപ്പുറവും ചെയ്യും 🤣🤣 made in china സൂര്യൻ ആയി ഇനി made in china ഭൂമി കൂടി ഉണ്ടാക്കും

    • @nivedpilathara7131
      @nivedpilathara7131 3 роки тому

      @@18abhinavp36 6 months mathre undaku

    • @18abhinavp36
      @18abhinavp36 3 роки тому

      @@nivedpilathara7131 മതി ബാക്കി ആറ് മാസം മറ്റേ റിയൽ സൂര്യനെ എടുക്കാം

  • @m84as17
    @m84as17 3 роки тому +7

    I love this program 💖💖💖💖💖

  • @Asz689
    @Asz689 3 роки тому +19

    ചേട്ടന് ഈ ന്യൂസ്‌ ഒക്കെ എവിടെ നിന്ന് കിട്ടുന്നു?

    • @milnajoshy6783
      @milnajoshy6783 3 роки тому +3

      google , chettan professer aan

    • @Asz689
      @Asz689 3 роки тому +2

      @@milnajoshy6783 mmm

  • @SpiderMan-nu9qe
    @SpiderMan-nu9qe 3 роки тому +3

    Thumbnail കണ്ടപ്പോ spiderman 2 ഓർമവന്നു 😁🙂

  • @sudeepsherly8811
    @sudeepsherly8811 3 роки тому

    answer : artificial sun . Actually india and other countries can actually try to make an artificial sun and use that energy instead of using non renewable resources , so that we an reduce global warming

  • @thejomayi.m9016
    @thejomayi.m9016 3 роки тому +2

    👍👍💫nice video sir,...

  • @anooprknair1987
    @anooprknair1987 3 роки тому

    Very good initiative.. Make good use of technology like this. Clean energy should be our aim. Hydrogen is the future fuel.

  • @rkingone2989
    @rkingone2989 3 роки тому +1

    ലോകത്ത് എല്ലാ ഇടത്തും ഭൂമികുലുക്കം വെള്ളപൊക്കം പ്രളയം കാട്ടുതീ ചുഴലി കാറ്റ് നടന്നുകൊണ്ടിരിക്കുന്നു ഇത് കേട്ട് ചില മണ്ടന്മാർ ഏതെങ്കിലും രാജ്യത്തെ കുറ്റപെടുത്തുന്നു അറിവില്ലായ്മ ആഗോഷമാകുന്ന വിവരദോഷികൾ പ്രപഞ്ചത്തെയും ദൈവത്തെയും മനസിലാകാത്തവർ പുച്ഛമാണ് ഇവരോട് അമേരിക്ക പോലുള്ള രാജ്യങ്ങൾ കണ്ടുപിടിക്കുന്നത് മാത്രം അവർക്ക് ആവേശം ആണ്

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +14

    ചൈന ഇനി artificial Universe ആക്കിയെ അടങ്ങൂ😆

  • @njan.thanne416
    @njan.thanne416 3 роки тому +1

    Appol ee artificial sun space il kodupokumo?

  • @interstellar9458
    @interstellar9458 3 роки тому +7

    എന്ത് കൊണ്ടാണ് സൂര്യന്റെ ഊർജം നമ്മൾ ഉപയോഗിക്കാത്തത്.. പെട്രോൾ ക്ഷാമം പരിഹരിക്കാൻ കഴിയും...

  • @gouriparvathi4363
    @gouriparvathi4363 3 роки тому +2

    Answer of Bright question : Artificial Sun 🌞🇨🇳

  • @soulofpathuz6762
    @soulofpathuz6762 3 роки тому +1

    Wandering earth അതുപോലെ നടക്കുവോ ഒരു vdo ചെയ്യാമോ

  • @BulletproofB7
    @BulletproofB7 2 роки тому

    Daivathinaryam..this will b their next most dangerous weapon...

  • @Topn08_
    @Topn08_ 3 роки тому +2

    Nature I'll allalo sir universe ile ettavum kooduthal ulla element alle hydrogen..🤔

  • @Bangtan00748
    @Bangtan00748 3 роки тому +1

    Ans: Artificial Sun

  • @sijinxavier
    @sijinxavier 3 роки тому

    Valare nalla oru kandu pidutham thanne aanu. But nalla reethik upayogichal mathi

  • @athulmohanan9162
    @athulmohanan9162 3 роки тому +8

    Eni China Nirmikkan pokunnathu artificial Solar sistem Aayirikkum 🤣🤣🤣🤣

  • @aswinswethanair5372
    @aswinswethanair5372 3 роки тому +1

    Ans: Artificial sun

  • @abhinavsivanadhan7488
    @abhinavsivanadhan7488 3 роки тому +1

    കുറച്ചു മുമ്പേ artificial moon ആയിരുന്നു ഇപ്പോൾ sun

  • @divya8467
    @divya8467 3 роки тому +1

    Ee channel kaanan Thudan muthal njan boomiyilalla spacila

  • @vishnumd2215
    @vishnumd2215 3 роки тому

    നുക്ലീർ ഫിഷൻ & ഫ്യൂഷൻ ഇത് രണ്ടും താങ്കൾ പറയുമ്പോൾ ഒരുപോലെ ആണ് കേൾക്കുന്നത് അത് എല്ലാ വീഡിയോസ് നും ഉണ്ട്

  • @shajahanshajahan8913
    @shajahanshajahan8913 3 роки тому

    Thangal endhanu ee parayunna oru 15 kodi kilometer agaleyulla sooriyande choodu thanne jeevajaalangalku thaangan patunnilla apolzhanu adhupole choodulla sooriyane boomiyil nirmichu ennu parayunnadhu adhinde oru vishadheegaranam tharamo

  • @sreelakshmi5265
    @sreelakshmi5265 3 роки тому +2

    Ini ithinte oru korave undayirunollu...baaki ellamkondum thikanju...

  • @muhammadsinan9280
    @muhammadsinan9280 3 роки тому +1

    Yay...200k

  • @hamdannoufal2992
    @hamdannoufal2992 3 роки тому +1

    Answer : artificial sun

  • @superheroesshorts8537
    @superheroesshorts8537 3 роки тому +3

    This is a amazing video 👌👌

  • @josephko2528
    @josephko2528 3 роки тому

    സർ കോടികൾ മുടക്കി കൃത്യമ സൂര്യനെ ഉണ്ടാക്കിയത് കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടാവുമോ . 🤔

  • @statuscuts1056
    @statuscuts1056 3 роки тому +1

    SIR INNIMUTHAL MATTULLA VIDEO IL PARANJA KARYANGAL MATT VIDEO IL REPEAT CHEYYATHIRIKKU
    🎅🎅

  • @muhammedhaflan3608
    @muhammedhaflan3608 3 роки тому +1

    Artificiall sun❤️

  • @ushasuresh8632
    @ushasuresh8632 3 роки тому

    Make video on thorium molten salt reactor being in production in China

  • @haseenahaseena2921
    @haseenahaseena2921 3 роки тому

    If the whole ice in antartica gets melt then land portion will be???????

  • @zeo5069
    @zeo5069 3 роки тому +3

    Ithinte oru kuravundayirunnu... Ippo Athum Aayii.. 😂😂

  • @saneerms369
    @saneerms369 3 роки тому +1

    Amazing vlog

  • @shahidp5329
    @shahidp5329 3 роки тому +1

    Bhoomik oru naasham unttegil chinayaal aayirikkum

  • @adhnanmk3570
    @adhnanmk3570 3 роки тому +1

    Go 300k 🔥🔥🔥🔥

  • @LoVe-iu9rd
    @LoVe-iu9rd 3 роки тому

    Pls do a detailed carbon nano diamond battery, it handles the nuclear waste in new form , if am right

  • @reji2740
    @reji2740 3 роки тому

    ഭൂമിയുടെ അവസാനം മിക്കവാറും ചൈന തന്നെയാവും.കണ്ടിട്ട് ഭൂമിയെ ഏറിൽ നിർത്തി കത്തിക്കുമെന്നാ തോന്നുന്നത്.

  • @kenzo_44
    @kenzo_44 3 роки тому +11

    Oru suryanakkond thanne kayyunnilla appola vere suryan🤣🤣🤣

  • @StarCochin
    @StarCochin 3 роки тому

    Nice informative video

  • @channelone7106
    @channelone7106 3 роки тому +1

    Eth kond ice OK uriki pokum

  • @vinayakg.s3555
    @vinayakg.s3555 3 роки тому

    Answer of Bright question is Artificial Sun

  • @ABC-jg1cr
    @ABC-jg1cr 3 роки тому +2

    Fusion nadathiyal radiation verelle

  • @ratheeshrathu724
    @ratheeshrathu724 3 роки тому

    ഇത് കണ്ടു chernobyl ഓർമ വന്ന ഞാൻ.

  • @anishayyappan2052
    @anishayyappan2052 3 роки тому +1

    ചൈനയല്ലേ, സൂര്യനെത്തന്നെ അവർ ഉണ്ടാക്കും. അത്ര Technology ഉള്ള രാജ്യമല്ലേ. ഇവിടെ ഇന്ത്യയിൽ നമ്മൾ ഉണ്ടാക്കും, കൊറേ സിനിമയും പൊത്തകങ്ങും😡

  • @psadicodes
    @psadicodes 3 роки тому

    China ഇനി artificial Black hole ഉണ്ടാക്കാതേയിരുന്നാൽ മതി

  • @georgethomas7164
    @georgethomas7164 3 роки тому

    അങ്ങനെ ഉള്ളവരെ ഭൂമിയിൽ വെച്ച് പൊറിപ്പിക്കരുത്

  • @yaagam
    @yaagam 3 роки тому

    According to the Holy Bible. Fire will be brought down from heaven. Are we in the end times?

  • @universe3007
    @universe3007 3 роки тому

    Sir .... Artificial sun sunn enn bechaal ekathesham nammude sooryanteppolathanneyaano

    • @universe3007
      @universe3007 3 роки тому

      Please replay me 🙏

    • @BrightKeralite
      @BrightKeralite  3 роки тому

      Please watch this video

    • @universe3007
      @universe3007 3 роки тому

      Anganeyanenkil ath unstabeble aayaaal atth valiya apakadathilekk neyikkukayille

  • @sameerkp6670
    @sameerkp6670 3 роки тому

    Aashane poli😘

  • @adarshraji2960
    @adarshraji2960 3 роки тому +1

    സൂപ്പർ വീഡിയോ

  • @Mystery-in-2020
    @Mystery-in-2020 3 роки тому +1

    What's about China's artificial moon

  • @alfaroff7172
    @alfaroff7172 3 роки тому +10

    ഇനി ചൈന ഫ്രൈ ആക്കി കൊല്ലാൻ ആണോ 🤣.

  • @nijilnazz4154
    @nijilnazz4154 3 роки тому +2

    0:23 അഞ്ചു വർഷം.എന്നാണ് പറഞ്ഞത്..5ലക്ഷം വര്ഷമല്ലേ 🙄

    • @Happy-cj3ws
      @Happy-cj3ws 3 роки тому

      njan comment boxil nokki kondirunna chodhyam

    • @nijilnazz4154
      @nijilnazz4154 3 роки тому

      @@Happy-cj3ws njnm nokki kamdillaa🙄😎

    • @Happy-cj3ws
      @Happy-cj3ws 3 роки тому

      @@nijilnazz4154 enthaado thanikk

  • @amrithacsunny5938
    @amrithacsunny5938 3 роки тому +2

    athinu 6 masam guarantee kanum..2masam kazhijyumbol 😑😑..Case closed

  • @whiterabbit6503
    @whiterabbit6503 3 роки тому +1

    Oru divasam ithavum bhoomiyidey end athintey magnetic field theerum pinney 😩😩😩 ennalum china 🇨🇳 oru sambavam thanna

  • @events4089
    @events4089 3 роки тому +4

    Chinaയിൽ മാത്രമല്ല ഇന്ത്യയിലും വരുന്നുണ്ട് മഹാ സംഭവം രാമ ക്ഷേത്രം

  • @thanuthasnim6580
    @thanuthasnim6580 3 роки тому

    Good information ❤❤❤❤💕💕💕💕

  • @sudheeshkk8615
    @sudheeshkk8615 3 роки тому

    Ippol thanne suryan sahikkan pattunnekkal choodund appo adinekkal 10 iratti enthavum

  • @AnilKumar-hz1mk
    @AnilKumar-hz1mk 3 роки тому +1

    The answer is artificial sun

  • @shuhaibshuhaib8056
    @shuhaibshuhaib8056 2 роки тому

    ഒരു സൂര്യന്റെ ചൂട് തന്നെ താഗാൻ വയ്യ. അതിന്റെ കൂടെ ഇനി കൃത്രിമ സൂരിയനെ കൂടെ നിർമ്മിക്ക്.

  • @S2CREATIVE
    @S2CREATIVE 3 роки тому +1

    Human became type 1 civilization

  • @yourreels.w
    @yourreels.w 3 роки тому

    Aalgil thenne chudu sayikkan pattunilla

  • @progamer-em2be
    @progamer-em2be 3 роки тому +2

    Artificial SUN

  • @smithabinoy2651
    @smithabinoy2651 3 роки тому +1

    Nice video

  • @anunand_
    @anunand_ 3 роки тому +5

    Last.

    • @anunand_
      @anunand_ 3 роки тому +1

      Pinneyum missing why not 2 .0 😶😶

    • @anunand_
      @anunand_ 3 роки тому +1

      @@Stronkme berooo

    • @anunand_
      @anunand_ 3 роки тому +1

      @@Stronkme late anh nale first adikam🥴🤣

    • @anunand_
      @anunand_ 3 роки тому +1

      Insta id para

    • @anunand_
      @anunand_ 3 роки тому +1

      @Samuel Beckett 🤨😐

  • @Sethu317
    @Sethu317 3 роки тому

    ചൈനാ പ്രേമം കുറച്ച് കൂടുന്നുണ്ടോ? എന്ന് ഒരു സംശയം......

    • @BrightKeralite
      @BrightKeralite  3 роки тому

      ഇന്നലെ ഒരാൾ ഇസിജി സുദര്ശന്റെ വീഡിയോയുടെ അടിയിൽ ഞാൻ ഒരു അമിത ദേശീയവാദി ആണെന്ന് പറഞ്ഞതെ ഉള്ളു.. അടുത്ത ദിവസം ഞാൻ ചൈനയുടെ കാമുകനായി.. മറ്റൊരു വിഡിയോയിൽ നാസയുടെ ആരാധകൻ

  • @sanal491
    @sanal491 3 роки тому

    നല്ല വീഡിയോ സപ്പോർട്ട് ❤❤❤👍🏻👍🏻

  • @paalmuru9598
    @paalmuru9598 3 роки тому +2

    Paalmuruganantham 👍

  • @devilqueen804
    @devilqueen804 3 роки тому +1

    Ine മയകാലത്തും വെയിൽ ayirigumo😄😄

  • @കാതലൻ
    @കാതലൻ 3 роки тому +3

    ചൈനയുടെ സാധനം ചൈനക്കാർക്ക് പോലും ഉപയോഗപ്രഥമല്ല അന്നേരമാ ഇനി 🤣🤣

    • @safeerc1084
      @safeerc1084 3 роки тому

      china nissaramalla

    • @safeerc1084
      @safeerc1084 3 роки тому

      krithrima yoni thane undakiyavarsnu china

    • @safeerc1084
      @safeerc1084 3 роки тому

      ini china nirmikunath artificial prostitut neyanu

    • @safeerc1084
      @safeerc1084 3 роки тому

      artificial veshya avare ubayokichsl aids polulla asukangal undavilla

    • @safeerc1084
      @safeerc1084 3 роки тому

      varuna thalamuraye hiv vimukthamakam