ഉൽക്കളിൽ നിന്നും വന്ന അതിഥികൾ ആയിരിക്കും ഭൂമിയിൽ ജീവന്റെ തുടക്കം സൃഷ്ടിച്ചതെങ്കിൽ. അവ സമുദ്രത്തിൽ ആയിരിക്കാം പതിച്ചത്. ജീവൻ നിലനിൽക്കാനും അവ ആരംഭിക്കാനും ജലം ആണ് അനുയോജ്യമായ ഇടം 🌏🌏
ജീവജാലങ്ങളുടെ ഉത്ഭവം മറ്റെങ്ങോ നിന്നാണ് നമ്മൾക്കു പ്രേതിസന്ധി നേരിടുമ്പോൾ നമ്മൾ അനന്തതയിൽ നിന്നും ഒരു സഹായം പ്രേതിഷിക്കുന്നുണ്ട് അത് ദൈവം ആകാം മറ്റെന്തെങ്കിലുമാകാം ശേരിയല്ലേ നമ്മൾക്കു പ്രേതിസന്ധി വരുമ്പോൾ നമ്മൾ ബുമിയെ തന്നെ വിസ്മരിക്കും അനന്തതയിലുള്ള എന്തിൻടെയോ സഹായത്തിനായി നമ്മൾ ആഗ്രഹിക്കുന്നു
വേറെ ഏതോ സൗരയൂഥത്തിൽ നിന്നാകണം ഭൂമിയിൽ ജീവനോ - ജീവികളോ വന്നെത്തിയത് പിന്നിട് ഇവിടെ അത് പരിണമിച്ചിരിക്കാം അല്ലങ്കിൽ വളരെ ബുദ്ധിയുള്ള ഒരു ജീവിവർഗ്ഗം ഭൂമിയെ ഒരു പരീക്ഷണശാലയായിട്ട് ഉപയോഗിച്ചതായിരിക്കാം - ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കയായിരിക്കാം .......
ഇത് കാണുമ്പോൾ എനിക്ക് ചില സംശയമുണ്ട് 1. മറ്റൊരു ഗ്രഹത്തിൽ നിന്നാണ് ജീവന്റെ അംശം വന്നതെങ്കിൽ അവിടെ ജീവൻ എങ്ങനുണ്ടായിരുന്നു 2. മറ്റൊരു ഗ്രഹത്തിൽ ജീവൻ ഉണ്ടകിൽ ചിലപ്പോൾ അത് മനുഷ്യരെ പോലെ ചിന്തിക്കാൻ ശേഷി ഉള്ളതാവില്ല. 3. ചിലപ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായി തുടങ്ങിയിട്ടേ ഉണ്ടാവു. 4. അല്ലേൽ അവിടെ ജലജീവികൾ മാത്രമാവും അല്ലേൽ മൃഗങ്ങൾ ഒന്നങ്കിൽ സസ്യങ്ങൾ മാത്രമാവും 5. അല്ലങ്കിൽ മറ്റൊരു ഗ്രഹത്തിൽ മനുഷ്യരെ പോലെ വികസിതമായ ഒരു സമൂഹം ജീവിച് നശിച്ചിട്ടുണ്ടാവും 6. ഒരുപക്ഷെ വികസിച്ചിട്ടുണ്ടാവില്ല നമ്മുടെ പുരാതന ഭൂമിയിലെ ജീവിതമാവും അവിടെ 7.അല്ലങ്കിൽ നമ്മുടെ ഇതേ അവസ്ഥയിൽ തങ്ങളുടെ ഗ്രഹത്തിന് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്ന ആശയകുഴപ്പത്തിൽ പെട്ട് ജീവിക്കുന്നുണ്ടാവും 8.ഇങ്ങനെ ഒന്നും ഇല്ലങ്കിൽ നമ്മുടെ ഭൂമി വളരെ സ്പെഷ്യൽ ആണ് അതായത് നമുക്ക് ഒരു ശ്രെഷ്ടാവ് ഉള്ളതായി വിശ്വസിക്കണം " God made for the world " .................................................................................................
എന്റെ theory അനുസരിച്ച് ജീവന്റെ വിത്ത് കൊണ്ട് പോകുന്ന ഉൽക്ക ഈ യൂണിവേഴ്സിലെ എല്ലാ പ്ലാനറ്റുകളിലും ഈ ജീവനെ സംരക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചു പറന്നു നടന്നു അവർക്ക് ബുദ്ധി ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ കറങ്ങി തിരിഞ്ഞു നമ്മുടെ solar system എന്ന് പറഞ്ഞ സഥലത്തു എത്തി എല്ലാ ഗ്രഹങ്ങളോടും ഈ ജീവൻ സംരക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചു അവരും സമ്മതിച്ചില്ല അവസാനം നമ്മുടെ ഭൂമിയുടെ അടുത്ത് എത്തി ഭൂമി അന്ന് കുഞ്ഞു വാവ ആയിരുന്നു. ഉൽക്ക ചോദിക്കേണ്ട താമസം ഭൂമി സമ്മതിച്ചു ആ സമ്മതം പിഞ്ഞേ ഒരു പണി ആകും എന്ന് ഭൂമി കരുതിയില്ല.
അവിടെ ജീവൻ എങ്ങനെ ആണു ഉണ്ടായതു. അവിടെ എങ്ങനെ ഉണ്ടായി അതുപോലെ തന്നെ ഇവിടെയും ഉണ്ടാകമല്ലോ. എവിടെ ഉണ്ടായി എന്നതു പ്രധാനമല്ല. തന്നെ ഉണ്ടായതാണോ എന്നു നോക്കിയാൽ മതി.
ദൈവം അന്യഗ്രഹജീവിയാണ്...!! പുള്ളിക്ക് പഴയപോലെ ആവതില്ല. എല്ലാ ഗ്രഹത്തിലും പോയി കന്യകമാരെ കണ്ടുപിടിച്ച് സൃഷ്ടിക്കണ്ടേ...ദൈവത്തിന്റെ കഷ്ടപ്പാട്...ശത്രുക്കൾക്കുപോലും ഈ ഗതി വരുത്തരുത്...🤠🤠
@@alexjacob9531 There is a star called Proxima Centauri 4 light years away. Proxima Centauri b is the planet that is situated in the habitable zone of the star. It is also the nearest planet from the Earth which is situated in habitable zone.
Nammude continents okke astrioids anenkilo.ente theory anusarich earth oru fully water il chuttappetta oru planet aayirunnu.pinned onno adilathikamo valiya astroids Vann boomiyil pathychaanu ee continents undaayath.i mean nammal continents enn parayunnath astroids ine aanenkilo
ഞാൻ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ നമ്മുടെ( ഭൂമിയിലെ ജീവജാലങ്ങൾ) ഒക്കെ പൂർവികർ അന്യഗ്രഹ ത്തിൽ നിന്ന് നമ്മളെ പരീക്ഷണാടിസ്ഥാനത്തിൽ ഭൂമിയിൽ കൊണ്ട് വിട്ടതാവാം, അവർ ഇപ്പോഴും നമ്മളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു ണ്ടാവും . അതായിരിക്കാം യുഎസ് ufo spottings. അതിന്റെ ചില സുപ്രധാന തെളിവുകൾ ആയിരിക്കാം area 51 ൽ. 🙄 ഒരു sci-fi movikk ഉള്ള വക ഉണ്ട്.
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? Holly quran 21:30 Its about bigbang theory and says all life came from water, so there is no dout for believer, where it comes from
ബൈബിൾ, ഖുർആൻ പോലുള്ള ഗ്രന്ഥങ്ങൾ പറഞ്ഞത് ആദ്യ മനുഷ്യൻ ആദമിനെ സൃഷ്ടിച്ചത് സ്വർഗത്തിലാണ് (വേറെ ഏതെങ്കിലും ഗ്രഹത്തിലായിരിക്കാം )പിന്നെ ഭൂമിയിലേക്ക് മാറ്റിയതാണ് എന്നല്ലേ അപ്പൊ അത് ശരിയല്ലേ?
Ningal paraja randumalla marichu pithavaya suryante shakthiyil bhumikundaya santhathikal anu hea ella jeevarashikalum allathonum alla oru karyam sheriyanu habitable zonil ulla ella similar earthlum jeevante thudipundu chilathil kuduthal mattulathil kuravu enna thothil
അതേ, അതുകൊണ്ട് ആയിരിക്കാം , ഒരോ ഭൂഖണ്ഡങ്ങളിൽ ഓരോ തരത്തിൽ ഉള്ള മനുഷ്യർ ഉള്ളത്, ,ഒരു അച്ഛന്റേയും അമ്മയുടേയും മക്കൾ ആയിരുന്നെങ്കിൽ ഒരേ DNA ആയിരുന്നേനേം എല്ലാ വരുടേയും. അപ്പോൾ ഇതു ശരിയായിരിക്കാം.
എനിക്ക് അതൊന്നുമല്ല വട്ടാകുന്നത്..ഈ പ്രപഞ്ചത്തിന് ഒരു end ഇല്ലാതെ കിടക്കുന്നതാണ്. ഈ പ്രപഞ്ചം ഇങ്ങനെ കിടക്കുന്നു എത്ര സഞ്ചരിച്ചാലും അവസാനമില്ല. ഒരിക്കലും പ്രപഞ്ചം അവസാനിക്കുന്നില്ല... തുടക്കവുമില്ല അവസാനവുമില്ല.കോടാനുകോടി പ്രകാശ വർഷം സഞ്ചരിച്ചാലും അവസാനമില്ല. 1000000000000000000000000000000000000000000000000000000000000000000000000000000000കോടി പ്രകാശ വർഷം സഞ്ചാരിച്ചാലും അവസാനമില്ല. 😭
എവിടെക്കോ എന്തോ കുഴപ്പമുണ്ട് 275 രാസഘടകങ്ങൾ സമഗ്രമായി സമ്മേളിച്ച എങ്കിൽ മാത്രമേ ജീവനു നില നിൽപ്പ് ഉള്ളൂ എന്നാണ് ആധുനികശാസ്ത്രം പറയുന്നത് അതിസങ്കീർണമായ 275 രാസഘടകങ്ങൾ ഇത്ര കൃത്യമായ അളവിൽ ഭൂമിയിൽ എങ്ങനെ എത്തി അതിനുശേഷമാണ് ജീവൻറെ കണിക ഭൂമിയിലെത്തിയത് അതായത് കുഞ്ഞ് ഉണ്ടാകണമെങ്കിൽ അതിനാവശ്യമായ ഒരു ഗർഭപാത്രം ഒരുങ്ങി ഇരിക്കണം ഗർഭപാത്രം ആവശ്യമായ ഘടകങ്ങളുടെ തയ്യാറായാൽ മാത്രമേ ബാക്കിയുള്ള പ്രോസസ് നടക്കുകയുള്ളൂ
😀ഹലോ സാർ ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടാവാൻ കാരണമാകുന്നത് ജീവജാലങ്ങൾക്ക് വേണ്ടിയുള്ള അതായത് ജീവന് വേണ്ടിയുള്ള എല്ലാ ഘടകങ്ങളും സംജാതമാകുന്നു ഒരു ഉദാഹരണം പറയട്ടെ വായു കടക്കാത്തവിധം എന്തെങ്കിലും ഫ്രൂട്ട്സ് സുകൾ ഒരു ജാറിൽ അടച്ചു സൂക്ഷിച്ചുവെക്കുക കുറച്ചുദിവസം കഴിയുമ്പോൾ ജാർ നിറയെ ചെറിയ ബാക്ടീരിയയെ 😷കാണുവാൻ നമുക്ക് കഴിയുന്നു ജാർ ഇൻറെ ഉള്ളിൽ എങ്ങിനെ ഇത് സംഭവിക്കുന്നു ആരും ജാർ കൊണ്ട് നിക്ഷേപിച്ചത് അല്ലല്ലോ ഇത് അപ്പോൾ ബാക്ടീരിയ വരുവാനുള്ള ഒരു അന്തരീക്ഷം🥶 അവിടെ തന്നെ സംജാതമായി കാണും ഇങ്ങനെ ചിന്തിച്ചാൽ പോരേ ഇതുതന്നെയാണ് ഭൂമിയിലും സംഭവിക്കുന്നത്
ആ ഉൽക്ക എങ്ങാനും ചന്ദ്രനിലോ മറ്റേതെങ്കിലും ഗ്രഹത്തിൽ വീണിരുന്നെങ്കിൽ നമ്മൾ വെള്ളം കിട്ടാതെ മരിച്ചേനെ മറ്റു ഗ്രഹങ്ങളിൽ ഉള്ളവർക്കു നമ്മൾ ഒരു അന്യ ഗ്രഹ ജീവികൾ ആയിരിക്കും
early humans they believe in god because at that time science and technology was poor. Thats why they believe in such thoughts. In this time science grows we think 💫thats the difference
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
Good video streaming now
ഉൽക്കളിൽ നിന്നും വന്ന അതിഥികൾ ആയിരിക്കും ഭൂമിയിൽ ജീവന്റെ തുടക്കം സൃഷ്ടിച്ചതെങ്കിൽ. അവ സമുദ്രത്തിൽ ആയിരിക്കാം പതിച്ചത്. ജീവൻ നിലനിൽക്കാനും അവ ആരംഭിക്കാനും ജലം ആണ് അനുയോജ്യമായ ഇടം 🌏🌏
വരും കാലങ്ങളിൽ ജീവന്റെ ഉത്ഭവത്തിന് പിന്നിലുള്ള രഹസ്യമെന്തെന്ന് ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ കണ്ടെത്തും. ഉറപ്പ് .....💯
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണ് sir explain ചെയ്യുന്നത്. Thank you so much sir😊
your right 👍👍
🦁💨
@@nikolatesla876 🙄
@@jobin.pc2020 😊
@@anjalianilkumar3194 you have UA-cam channel
മറ്റുള്ളവരുടെ കാര്യം അറിയില്ല പക്ഷേ Elon musk ഇന്റെ കാര്യത്തിൽ ചെറിയ സംശയം ഉണ്ട് 😂😂😂🤣🤣
🤣😆
Hai Ash Kethum
@@ashkethum5192 no
@@ashkethum5192 bye
Elon musk alla bro alian musk
My favorite UA-cam channel...❤️❤️❤️💯💯💯
ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️❤️
🦁💨
കഷ്ട്ടം !
സിംഗുലാരിറ്റിയിൽ എല്ലാം അടങ്ങിയിരുന്നതിനാൽ എല്ലാം എല്ലായിടത്തും ജീവനുണ്ടക്കാൻ സാധ്യത ഉണ്ട്
Sir angayude video വളരെ മികച്ച വീഡിയോ ആണ് 😊😊😊
Last Question :അപയോജെനിസിസ്
Support cheyyalle😡😡😡
Support ചെയ്യും
നമ്മുടെ ഗ്രഹമായ ഭൂമിയിൽ ആദ്യത്തെ ജീവനുണ്ടായത് ജലത്തിലാണ് അമിനോ അമ്ളങ്ങൾ അവിടുന്ന് അങ്ങോട്ട് പരിണാമ സിദ്ധാന്തത്തിലൂടെ ഇപ്പോഴത്തെ ജീവജാലങ്ങൾ
ശാസ്ത്രത്തിന്റെ നിഗമനം പരിണാമസിദ്ധാന്തം ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ
അതും അതുപോലെ ആകാമല്ലോ?,
ഒരുവെത്യാസം ഒഴിച്ച്, " ജല ജീവികൾ"
ചുരുക്കി പറഞ്ൽ നമ്മളും ചിലപ്പം അന്യഗൃഹ ജീവി അയീരിക്കും 👽
mattullavarkk ammalum anyagaraha jeeviyanu
Chelapol vella civilationillu aliensinte ganathaka mattam anenkilo namal😌😁
Alienesin nammal
😲
അത് എങ്ങെനെ യ നമ്മൾ അനുഗ്രഹ ജീവികൾ അക്കുന്നെ. നമ്മൾ നമ്മളെ ഗ്രഹത്തിൽ അല്ലേ nilkunne
ജീവജാലങ്ങളുടെ ഉത്ഭവം മറ്റെങ്ങോ നിന്നാണ് നമ്മൾക്കു പ്രേതിസന്ധി നേരിടുമ്പോൾ നമ്മൾ അനന്തതയിൽ നിന്നും ഒരു സഹായം പ്രേതിഷിക്കുന്നുണ്ട് അത് ദൈവം ആകാം മറ്റെന്തെങ്കിലുമാകാം ശേരിയല്ലേ നമ്മൾക്കു പ്രേതിസന്ധി വരുമ്പോൾ നമ്മൾ ബുമിയെ തന്നെ വിസ്മരിക്കും അനന്തതയിലുള്ള എന്തിൻടെയോ സഹായത്തിനായി നമ്മൾ ആഗ്രഹിക്കുന്നു
Carrington effect ine kurich oru video cheyyumo
വേറെ ഏതോ സൗരയൂഥത്തിൽ നിന്നാകണം ഭൂമിയിൽ ജീവനോ - ജീവികളോ വന്നെത്തിയത് പിന്നിട് ഇവിടെ അത് പരിണമിച്ചിരിക്കാം അല്ലങ്കിൽ വളരെ ബുദ്ധിയുള്ള ഒരു ജീവിവർഗ്ഗം ഭൂമിയെ ഒരു പരീക്ഷണശാലയായിട്ട് ഉപയോഗിച്ചതായിരിക്കാം - ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കയായിരിക്കാം .......
answer : The Miller-Urey experiment , sometimes life in earth might have come from the mars during borealis imapct
ഈ ചാനൽ കൊള്ളാം 💯👍
ഇത് കാണുമ്പോൾ എനിക്ക് ചില സംശയമുണ്ട്
1. മറ്റൊരു ഗ്രഹത്തിൽ നിന്നാണ് ജീവന്റെ അംശം വന്നതെങ്കിൽ അവിടെ ജീവൻ എങ്ങനുണ്ടായിരുന്നു
2. മറ്റൊരു ഗ്രഹത്തിൽ ജീവൻ ഉണ്ടകിൽ ചിലപ്പോൾ അത് മനുഷ്യരെ പോലെ ചിന്തിക്കാൻ ശേഷി ഉള്ളതാവില്ല.
3. ചിലപ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായി തുടങ്ങിയിട്ടേ ഉണ്ടാവു.
4. അല്ലേൽ അവിടെ ജലജീവികൾ മാത്രമാവും അല്ലേൽ മൃഗങ്ങൾ ഒന്നങ്കിൽ സസ്യങ്ങൾ മാത്രമാവും
5. അല്ലങ്കിൽ മറ്റൊരു ഗ്രഹത്തിൽ മനുഷ്യരെ പോലെ വികസിതമായ ഒരു സമൂഹം ജീവിച് നശിച്ചിട്ടുണ്ടാവും
6. ഒരുപക്ഷെ വികസിച്ചിട്ടുണ്ടാവില്ല നമ്മുടെ പുരാതന ഭൂമിയിലെ ജീവിതമാവും അവിടെ
7.അല്ലങ്കിൽ നമ്മുടെ ഇതേ അവസ്ഥയിൽ തങ്ങളുടെ ഗ്രഹത്തിന് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്ന ആശയകുഴപ്പത്തിൽ പെട്ട് ജീവിക്കുന്നുണ്ടാവും
8.ഇങ്ങനെ ഒന്നും ഇല്ലങ്കിൽ നമ്മുടെ ഭൂമി വളരെ സ്പെഷ്യൽ ആണ് അതായത് നമുക്ക് ഒരു ശ്രെഷ്ടാവ് ഉള്ളതായി വിശ്വസിക്കണം
" God made for the world "
.................................................................................................
കറക്റ്റ് ആണ് നമ്മൾ വന്നത് venus ക്രഹത്തിൽ നിന്നാ ഇപ്പോ നമ്മൾ മാർസ് ക്രഹത്തിൽ പോകാൻ ശ്രമിക്കുന്നു 😍
Orooro aakrahangal..llay
Answer of Bright question:Miller Uray Experiment 🙂
I am late... According to my phone battery 🥺
ഈ ഭൂമിയുടെ ഒരു ഭാഗ്യം എല്ലാഗ്രഹങ്ങളും ഉൽക്കകളും ഭൂമിയെ കാടാക്ഷിച്ചു 🙏🙏
3 rd one is following by Abrahamic relegions,
പ്രബഞ്ചത്തിൽ കോടനാ കോടി പ്രതിഭാസങ്ങൾ സെക്കന്റ് കളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു അതിൽ ഒന്നു മാത്രം ആണ് ജീവന്റെ തുടക്കം
Answer:Miller-urey-expiriment
ഞാൻ ആദ്യമായി ഭൂമിയിലേക്ക് വരുമ്പോൾ 🤔
Sir the answer for today's bright question is Miller-Urey experiment
ഉൽക്ക നമ്മളെ ഉണ്ടാകാനും ജീവന് ഭീഷണി ആവാനും കഴിയാവുന്ന ഒന്ന്😊
Yess totally right 😂👍
@@letstalkmalayalam5758 🤓
ANS : Miller urey
bright keralite super videos.keep going.
Water enganaya undayathu vara planetil okka oru video idamo
Churukki paranjal.. Ulka pathanathiloode thudangi ulka pathanathil thanne avasanikum nammal ellam alle.. 😇😇
Sir🙏 മൈലെർ യുരെ എക്സ്പിരിമെന്റ്. 🙏🙏
Sir.... String തിയറി പ്രകാരം എന്താണ് mind ? തരംഗം മാത്രമാണോ അതോ കണികയും കൂടിയാണോ? വ്യക്തമാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു .
New information
Answer : MILLER URAY EXPRIMENT
UYIR 🔥❤️
Doorathinte karyam paranjille. Radiation.1st mechanism.ath space vikasichukond irikkalle.appol ann dooram koravaayirinnamdaavum
QURHAN VAAYIKKU . GOD IS THE LAST MASSEGE
ജീവൻ എങ്ങോട്ടാണ് പോകുന്നത് എന്ന് കണ്ടത്താൻ കഴിജജാൽ വന്ന സ്ഥലം കണ്ടത്താൻ കഴിയും 😄😄😄
Comedy 😐😐
Point anu
ഒരേ ഒരു അപേക്ഷയെ.. ഉള്ളു ഇനി ഇമ്മാതിരി മനുഷ്യന്മാരെ... ക്രീയേറ്റ് ചെയ്ത് വിടരുത്!!!!
Experiment's Name : "Miller Urey" Experiment.
Very good information......
Thankyou sir....... 😀
ഇന്നത്തെ കമൻ്റല്ലാം വളരെ രസകരം
Chandran aano bhoomiyude Bharthaav ?
Suryan Bhoomiyude Pithaav aano ?
ee Prapancham aano Bhoomiyude Maathaav ?
Bhoomiyalle Nammudeyokke Maathaav
@@ehwhynot6249 hi
മഴ പെയ്യുന്നത്തുകൊണ്ടും ആദ്യകാലങളിൽ ഭൂമിയിൽ ജലത്തിൻ്റെ സാന്നിധ്യം ഉണ്ടാകാം
Mazha engana peyyunnathe? 😌
Answer : Miller Urey Experiment
🦁💨
ഒരാള് മരിച്ചാൽ അയാളുടെ ജീവൻ എങ്ങോട്ടാ പോകുന്നെ എന്ന് കണ്ട് പിടിക്കുന്ന ശാസ്ത്രഗവേഷണം ഇപ്പോഴും നടക്കുന്നു ഉണ്ടോ 👀
we need to see your full team include narrator and editor everyone come on one video once...it'll be interesting to see who is behind this all...
Bright Keralite is a one man army…,
@@BrightKeralite wow😍😍 that's amazing
Pranikal undayirunninkil, ulkka bumiyil pathichappol vayuvil vachu kathi pokille
എന്റെ theory അനുസരിച്ച് ജീവന്റെ വിത്ത് കൊണ്ട് പോകുന്ന ഉൽക്ക ഈ യൂണിവേഴ്സിലെ എല്ലാ പ്ലാനറ്റുകളിലും ഈ ജീവനെ സംരക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചു പറന്നു നടന്നു അവർക്ക് ബുദ്ധി ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ കറങ്ങി തിരിഞ്ഞു നമ്മുടെ solar system എന്ന് പറഞ്ഞ സഥലത്തു എത്തി എല്ലാ ഗ്രഹങ്ങളോടും ഈ ജീവൻ സംരക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചു അവരും സമ്മതിച്ചില്ല അവസാനം നമ്മുടെ ഭൂമിയുടെ അടുത്ത് എത്തി ഭൂമി അന്ന് കുഞ്ഞു വാവ ആയിരുന്നു. ഉൽക്ക ചോദിക്കേണ്ട താമസം ഭൂമി സമ്മതിച്ചു ആ സമ്മതം പിഞ്ഞേ ഒരു പണി ആകും എന്ന് ഭൂമി കരുതിയില്ല.
അവിടെ ജീവൻ എങ്ങനെ ആണു ഉണ്ടായതു. അവിടെ എങ്ങനെ ഉണ്ടായി അതുപോലെ തന്നെ ഇവിടെയും ഉണ്ടാകമല്ലോ.
എവിടെ ഉണ്ടായി എന്നതു പ്രധാനമല്ല. തന്നെ ഉണ്ടായതാണോ എന്നു നോക്കിയാൽ മതി.
ദൈവം അന്യഗ്രഹജീവിയാണ്...!!
പുള്ളിക്ക് പഴയപോലെ
ആവതില്ല. എല്ലാ ഗ്രഹത്തിലും
പോയി കന്യകമാരെ കണ്ടുപിടിച്ച്
സൃഷ്ടിക്കണ്ടേ...ദൈവത്തിന്റെ കഷ്ടപ്പാട്...ശത്രുക്കൾക്കുപോലും
ഈ ഗതി വരുത്തരുത്...🤠🤠
Sir ഈ Solar system ത്തിന് പുറത്ത് അതായക്ക് 200 മൈയിൽ ദൂരെ മറ്റൊരു ഗ്രഹം കാണുമോ,?
please reply
No
4 light years അകലെ ഒരു ഗ്രഹം ഉണ്ട്
ഏതാ ഗ്രഹം
@@alexjacob9531 proxima b
@@alexjacob9531 There is a star called Proxima Centauri 4 light years away. Proxima Centauri b is the planet that is situated in the habitable zone of the star. It is also the nearest planet from the Earth which is situated in habitable zone.
Jeevan undayath astroid vannu kazhinjanengil Oxigen engine undayi... Vrikshangal engine undayi.. jeevan undayathinu seshamano vrikshangal undayath.. Vrikshangal undengil alle oxigen undavu.. 😩😐nth parayana
സൂപ്പർ സാർ ❤️❤️❤️
Nammude continents okke astrioids anenkilo.ente theory anusarich earth oru fully water il chuttappetta oru planet aayirunnu.pinned onno adilathikamo valiya astroids Vann boomiyil pathychaanu ee continents undaayath.i mean nammal continents enn parayunnath astroids ine aanenkilo
സാധ്യതയില്ല
If you can create the earth for yourself and give life to it, then you are God
Manushyar Jeevichath Mars il aayirunnu . avide Andhareeksham maari marinjappol thamasikkan pattathe vannu . appo oru Adam enna shasthrajnajan um hvva enna assistendum oru pedagam indakki Bhoomiyilek vannu . 😐😐😐😐😐 AThaan Sambhavichath
ഞാൻ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഒരു പക്ഷെ നമ്മുടെ( ഭൂമിയിലെ ജീവജാലങ്ങൾ) ഒക്കെ പൂർവികർ അന്യഗ്രഹ ത്തിൽ നിന്ന് നമ്മളെ പരീക്ഷണാടിസ്ഥാനത്തിൽ ഭൂമിയിൽ കൊണ്ട് വിട്ടതാവാം, അവർ ഇപ്പോഴും നമ്മളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു ണ്ടാവും . അതായിരിക്കാം യുഎസ് ufo spottings. അതിന്റെ ചില സുപ്രധാന തെളിവുകൾ ആയിരിക്കാം area 51 ൽ. 🙄 ഒരു sci-fi movikk ഉള്ള വക ഉണ്ട്.
Answer miller uray experiment
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
Holly quran 21:30
Its about bigbang theory and says all life came from water, so there is no dout for believer, where it comes from
Enthuvade than e paprayunne
ഖുർആൻ നിൽ ഒരു സൂക്തം, ദൈവ നിഷേധികളെ സൂചിപിച്ച് കൊണ്ടുള്ള ഒരു
വചനം,,,,
Ithe ithuvaree theernnille? 😆😂😂
@@Dittoks12 ഇതിൽ എന്താണ് താങ്കളുടെ പ്രോബ്ലം
ബൈബിൾ, ഖുർആൻ പോലുള്ള ഗ്രന്ഥങ്ങൾ പറഞ്ഞത് ആദ്യ മനുഷ്യൻ ആദമിനെ സൃഷ്ടിച്ചത് സ്വർഗത്തിലാണ് (വേറെ ഏതെങ്കിലും ഗ്രഹത്തിലായിരിക്കാം )പിന്നെ ഭൂമിയിലേക്ക് മാറ്റിയതാണ് എന്നല്ലേ അപ്പൊ അത് ശരിയല്ലേ?
Yes! you are correct
യുക്തി ഇല്ലാ വാദികൾക്ക് ഇതൊന്നും മനസ്സിലാവില്ല സുഹൃത്തേ
@@bsth2829 manushyan madham ondaakki madham dhaivathe ondaakki 😏
@@ehwhynot6249 Bro religion attack on ⚔️💨
Njan athil viswashikunnu in Bible
Ningal paraja randumalla marichu pithavaya suryante shakthiyil bhumikundaya santhathikal anu hea ella jeevarashikalum allathonum alla oru karyam sheriyanu habitable zonil ulla ella similar earthlum jeevante thudipundu chilathil kuduthal mattulathil kuravu enna thothil
അതേ,
അതുകൊണ്ട് ആയിരിക്കാം , ഒരോ ഭൂഖണ്ഡങ്ങളിൽ ഓരോ തരത്തിൽ ഉള്ള മനുഷ്യർ ഉള്ളത്, ,ഒരു അച്ഛന്റേയും അമ്മയുടേയും മക്കൾ ആയിരുന്നെങ്കിൽ ഒരേ DNA ആയിരുന്നേനേം എല്ലാ വരുടേയും.
അപ്പോൾ ഇതു ശരിയായിരിക്കാം.
എനിക്ക് അതൊന്നുമല്ല വട്ടാകുന്നത്..ഈ പ്രപഞ്ചത്തിന് ഒരു end ഇല്ലാതെ കിടക്കുന്നതാണ്. ഈ പ്രപഞ്ചം
ഇങ്ങനെ കിടക്കുന്നു എത്ര സഞ്ചരിച്ചാലും അവസാനമില്ല. ഒരിക്കലും പ്രപഞ്ചം അവസാനിക്കുന്നില്ല... തുടക്കവുമില്ല അവസാനവുമില്ല.കോടാനുകോടി പ്രകാശ വർഷം സഞ്ചരിച്ചാലും അവസാനമില്ല. 1000000000000000000000000000000000000000000000000000000000000000000000000000000000കോടി പ്രകാശ വർഷം സഞ്ചാരിച്ചാലും അവസാനമില്ല. 😭
Ethreyoke arinjitum prabanja nadhande aa mahathaya saviseshatha angeegarikenda
Ithonnum ariyan melanjonda pande deibathe padache vittathe!
Iniyum nirtharaayille?
Ueray Miller experiment aano
Yas
എവിടെക്കോ എന്തോ കുഴപ്പമുണ്ട് 275 രാസഘടകങ്ങൾ സമഗ്രമായി സമ്മേളിച്ച എങ്കിൽ മാത്രമേ ജീവനു നില നിൽപ്പ് ഉള്ളൂ എന്നാണ് ആധുനികശാസ്ത്രം പറയുന്നത് അതിസങ്കീർണമായ 275 രാസഘടകങ്ങൾ ഇത്ര കൃത്യമായ അളവിൽ ഭൂമിയിൽ എങ്ങനെ എത്തി
അതിനുശേഷമാണ് ജീവൻറെ കണിക ഭൂമിയിലെത്തിയത്
അതായത് കുഞ്ഞ് ഉണ്ടാകണമെങ്കിൽ അതിനാവശ്യമായ ഒരു ഗർഭപാത്രം ഒരുങ്ങി ഇരിക്കണം
ഗർഭപാത്രം ആവശ്യമായ ഘടകങ്ങളുടെ തയ്യാറായാൽ മാത്രമേ ബാക്കിയുള്ള പ്രോസസ് നടക്കുകയുള്ളൂ
ശരിക്കും പ്രവഞ്ചത്തിന്റെ ഷെ| യിപ്പ് ഒരു മനുഷ്വന്റെ േബാ ഡിക്ക് തുല്ല്യമാണ്😎
yes
സൂപ്പർ
Ethramathe cmnt ano Avo 😊😊
-3
ഞാൻ നിങ്ങടെ ഒരു ആധാരാകനാണ്
Awesome video
Broh superb
@@ehwhynot6249 🤔
@@ehwhynot6249 🌞🌞😂😂🤦
😀ഹലോ സാർ ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടാവാൻ കാരണമാകുന്നത് ജീവജാലങ്ങൾക്ക് വേണ്ടിയുള്ള അതായത് ജീവന് വേണ്ടിയുള്ള എല്ലാ ഘടകങ്ങളും സംജാതമാകുന്നു ഒരു ഉദാഹരണം പറയട്ടെ വായു കടക്കാത്തവിധം എന്തെങ്കിലും ഫ്രൂട്ട്സ് സുകൾ ഒരു ജാറിൽ അടച്ചു സൂക്ഷിച്ചുവെക്കുക കുറച്ചുദിവസം കഴിയുമ്പോൾ ജാർ നിറയെ ചെറിയ ബാക്ടീരിയയെ 😷കാണുവാൻ നമുക്ക് കഴിയുന്നു ജാർ ഇൻറെ ഉള്ളിൽ എങ്ങിനെ ഇത് സംഭവിക്കുന്നു ആരും ജാർ കൊണ്ട് നിക്ഷേപിച്ചത് അല്ലല്ലോ ഇത് അപ്പോൾ ബാക്ടീരിയ വരുവാനുള്ള ഒരു അന്തരീക്ഷം🥶 അവിടെ തന്നെ സംജാതമായി കാണും ഇങ്ങനെ ചിന്തിച്ചാൽ പോരേ ഇതുതന്നെയാണ് ഭൂമിയിലും സംഭവിക്കുന്നത്
Super vedio
Enik thonnunnath nammal marsil ninnu vannathayirikkum
Chilappoll avar (aliens ) bhoomiya santhrshichappoll thiramala adich marichathannenkil🤔 like interstellar movie
👍എനിക്ക് ഇഷ്ടപ്പെട്ട👍👍👍👍
Ettavum accepted theory Chemical evolution theory alle
Millayura experiment
Athukondaanu parayunnathu adam um havvayum aadhyam swargathilaayirunnu pinneedu avare swargathil ninnu purathaakki bhoomiyileekayachu
Aah best😂.
Ee aadavum havvayum single celled aarnno? 🤔🙄
@@Dittoks12 😂
Super presentation 😊❤️😊❤️
മണ്ണ് കൊയച്ചു കൊയച്ചാണ് ഞമ്മളെ ഒണ്ടാക്കിയത്
😂😂😂😂🤣🤣🤣🤣😂😂🤣🤣🤣🤣😂😂🤦😆😆😆😆😆😆😆😆😆😆😆😆😆
Poli video❤️❤️
Nice video
Super voice 👍
ശരിയാ , അതു കൊണ്ടാണോ എന്തോ എനിക്ക് ചൊവ്വാ ജീവിയുടെ ഒരു ചെറിയ ഛായ .........?
ആ ഉൽക്ക എങ്ങാനും ചന്ദ്രനിലോ
മറ്റേതെങ്കിലും ഗ്രഹത്തിൽ വീണിരുന്നെങ്കിൽ നമ്മൾ വെള്ളം കിട്ടാതെ മരിച്ചേനെ
മറ്റു ഗ്രഹങ്ങളിൽ ഉള്ളവർക്കു
നമ്മൾ ഒരു അന്യ ഗ്രഹ ജീവികൾ
ആയിരിക്കും
Eppazhno ariyunne...
Thankyou
can u explain about plasma electricity
Enik oru astronaut avan ann agraham . Ningalko
എനിക്ക് നിൻ്റെ മാനേജർ ആവാൻ 😂😂❤️
😂
Interesting one
A)uremiller experiment
Bright Keralite എന്ന UA-cam channel subscribe ചെയ്തിട്ട് എത്ര മാസങ്ങൾ ആയി?💗❤️🧡💛💚💙💜
👇
April 10th
@@Mystery-in-2020 October 3, 2020
@@navajyothsajithkumar2056 my birthday is on October 2
@@ehwhynot6249 haland........❤️❤️
@@ehwhynot6249 'Ever'😁👍👍👍👍
Super ❤️❤️❤️❤️❤️❤️❤️❤️
Ninghaleyanu enik vishwaasam
Tank you
Unbelievable theory
അപ്പോൾ ദൈവം ആരാ അപ്പോൾ ഈ സൃഷ്ടാവ് ആരാ 😬
അതൊക്കെ ഗോത്ര മനുഷ്യൻ ഉണ്ടാക്കിയത് ആണ്... അന്നത്തെ മനുഷ്യനു മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ ഫുൾ ദൈവത്തിന്റെ തലയിൽ ഇട്ടു...
@@nidhingecb FACT🤩
early humans they believe in god because at that time science and technology was poor. Thats why they believe in such thoughts. In this time science grows we think 💫thats the difference
അപ്പോൾ ഡൈവം മണ്ണു കുഴച്ച് ഉണ്ടാക്കിയതല്ല ല്ലേ....😥
😂😂😂😂🤣🤣🤣🤣😂😂
Miller-Urey