Це відео не доступне.
Перепрошуємо.

Gestational diabetes causes & remedy in Malayalam / Blood sugar control tips / Health tips

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 56

  • @ShiblasKitchen_samseerabasheer

    Ellavarkkum upagarapedum 👌👌💯

  • @shefnasaidali9998
    @shefnasaidali9998 Рік тому +2

    Gct after 2 hr -127 aayirnu
    Food control paranju.. athinu 2 weeks after test cheythapol fbs-83 and 2hr ppbs-108 aanu, again after 2 weeks test cheythapol fbs-89,2hr ppbs-111 aanu .. ipol normal aano?
    Second pregnancy aanu, twins aanu

    • @teenafaisy
      @teenafaisy  Рік тому

      Yes.. Its നോർമൽ.. ഇങ്ങനെ തന്നെ continue ചെയ്.
      Be happy 🥰

  • @Ifajav0894
    @Ifajav0894 7 днів тому

    Njan 2 mnth pregnent aanu.. But sugar level 92 (fasting)after 2 hrs 171 aanu... Ntha cheyya

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 9 місяців тому +1

    🥰🥰🥰🥰👍👍👍👍

  • @tittymolk5943
    @tittymolk5943 Рік тому +4

    Pera ila vellam nallathaanu njanum kudichirunnu. Ippo 3rd pregnant aanu blood test il 160 und sugar tablet ezhuthi thannu tablet kazhichu oru masam kazhinju glucose test cheithu varan paranju. Ente second pregnancyil sugar tablet and insulin onnum edukkaathe pera ila vellam kudichu njan sugar normal akkiyirunnu.

    • @teenafaisy
      @teenafaisy  Рік тому

      😀👍👍👍 അതേ പേരയിലയും, പേരക്കയും നല്ലതാ... 🥰🥰
      എത്ര മാസം ആയി??

    • @tittymolk5943
      @tittymolk5943 Рік тому

      @@teenafaisy 2 masam ayi

    • @bageesvlogs1125
      @bageesvlogs1125 11 місяців тому

      Njanum try cheyynnund

    • @rafnazebinzaim7116
      @rafnazebinzaim7116 9 місяців тому +1

      എനിക്ക് 149 anu ഞൻ 6 week പ്രെഗ്നന്റ് anu കുറെ വീഡിയോസ് kandu അതിലൊക്കെ മക്കൾക്കു വൈഗല്യം undakum എന്നൊക്കെ കേട്ട് ആകെ ടെൻഷനിലാണ് എന്തേലും പ്രോബ്ലം undo നിങ്ങൾക് 😒

    • @rafnazebinzaim7116
      @rafnazebinzaim7116 9 місяців тому +1

      എനിക്ക് ഇന്നലെ night after food nokiyapo 250 ഒക്കെ ആയിരുന്നു എന്നിട്ട് ഇന്ന് morning empty stomach nokiyapo 149

  • @sameerrejeena4465
    @sameerrejeena4465 Рік тому +2

    Ittaudey vdio njan ippazaa kandaa appothanney sub chaythu .... poliyaan inganea venam

  • @alphonsaniju9242
    @alphonsaniju9242 Місяць тому +1

    Kunjinte growth kurayumo perayila kudichal.

    • @teenafaisy
      @teenafaisy  Місяць тому

      ഇല്ല. അങ്ങനത്തെ യാതൊരു പ്രശ്നവും ഉണ്ടാവില്ല. ഇനി doubt ഉണ്ടെങ്കിൽ next time doctor നെ visit ചെയ്യുമ്പോൾ ചോദിച്ചിട്ട് കുടിച്ചാൽ മതി

  • @karatequeen7921
    @karatequeen7921 Рік тому +1

    Thank you chechi

  • @nourinmidlaj1413
    @nourinmidlaj1413 Рік тому +1

    Itha yello disvasavum robusta bannana kayikyunnathil problem undo

    • @teenafaisy
      @teenafaisy  Рік тому +1

      പഴങ്ങൾ മധുരം ആണ്... Sugar level നോക്കിയിട്ട് വല്യ കൂടുതൽ ഒന്നും ഇല്ലെങ്കിൽ കഴിക്കാം

  • @fousisdreamkitchen8429
    @fousisdreamkitchen8429 Рік тому +1

    👍👍👍

  • @ponnusss8831
    @ponnusss8831 Місяць тому +1

    എനിക്ക് 8 month ലാസ്റ്റ് ആണ് ഷുഗർ കൂടുതൽ ആണ്... പേരയില വെള്ളം എപ്പോ ആണ് കുടിക്കേണ്ടത്.... Pls rply

    • @teenafaisy
      @teenafaisy  Місяць тому

      രാവിലെ ആണ് ഏറ്റവും നല്ലത്.

  • @rasiyat5654
    @rasiyat5654 Рік тому +1

    Insha allah

  • @safooraththahira6997
    @safooraththahira6997 Місяць тому +1

    പേരക്കയുടെ ഇളയ ഇലയാ നോ തിളപ്പിച്ച്‌ കുടിക്കേണ്ടേ. Pls rply

  • @muhammadanes618
    @muhammadanes618 Рік тому +1

    Good

  • @ashusdanceworld5876
    @ashusdanceworld5876 2 місяці тому +1

    Hi, പേരയില വെള്ളം കുടിച്ചാൽ എന്തെങ്കിലും side effect ഉണ്ടാകുമോ? എനിക്ക് 5 month pregnancy ആണ്. Sugar und

    • @teenafaisy
      @teenafaisy  2 місяці тому +1

      ഇല്ല.. 7 days കുടിച്ചിട്ട് നിർത്തുക പിന്നീട് ചെറിയ ഒരു gap (4 ദിവസം) കഴിഞ്ഞ് വീണ്ടും കുടിക്കുക. ഇടക്ക് sugar ഒന്ന് check ചെയ്ത് നോക്കണേ...normal ആയെങ്കിൽ പിന്നെ ഇതിന്റെ ആവശ്യം ഇല്ലല്ലോ! നമ്മൾ ജീരക വെള്ളം ഒക്കെ കുടിക്കില്ലേ അത് പോലെ തന്നെയാ. പ്രത്യേകിച്ച് side effect ഒന്നും ഇല്ല. പിന്നെ എന്തും അധികമായാൽ പ്രശ്നമാണല്ലോ!

    • @ashusdanceworld5876
      @ashusdanceworld5876 2 місяці тому

      @@teenafaisy thanks dear ❤️

  • @nourinmidlaj1413
    @nourinmidlaj1413 Рік тому +2

    Itha fasting 97 after meals 2 hour kayinj 140 problem undo

    • @teenafaisy
      @teenafaisy  Рік тому +1

      ഇത്തിരി കൂടി കുറക്കാൻ നോക്കൂ..95 ൽ താഴെ..

  • @prayagaprince254
    @prayagaprince254 Рік тому

    എനിക്ക് fasting 113 um after 162 ഉണ്ടായിരുന്നു.... Dr ഇൻസുലിൻ എടുക്കാൻ പറഞ്ഞു.... ഞാൻ എടുത്തില്ല.... ഇന്നലെ test ചെയ്തപ്പോൾ fasting 123 um after 200 മേലെയുമുണ്ട്.... ഇൻസുലിൻ എടുക്കണോ.... ഇനി pls reply

    • @teenafaisy
      @teenafaisy  Рік тому

      കൂടുതൽ ആണല്ലോ! Food control ചെയ്തിട്ടും കുറയുന്നില്ലെങ്കിൽ insulin എടുക്കണം. അല്ലെങ്കിൽ കുട്ടിക്ക് problem ആണ്. നമ്മൾ കാരണം കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. പേരയില ഇട്ട വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് sugar നോർമൽ ആക്കാൻ help ചെയ്യും.

  • @shafeenaskitchen
    @shafeenaskitchen Рік тому +1

    ശെരിയ.നല്ല ഭക്ഷണം,. അതിന് അനുസരിച്ചുള്ള വ്യായാമം ഇലാതിരിക്കുക അതുതന്നെ യാണ് പാരബര്യമാകുനത്. ഓരോ ബ്ലഡ്‌ ഗ്രൂപ്പ്‌ ആയാലും വരുട്ടോ

  • @varsha6026
    @varsha6026 Рік тому +1

    പേരഇല വെള്ളം കുടിച്ചാൽ കുട്ടിക്ക് എന്തേലും പ്രശ്നം ഉണ്ടാവുമോ?

    • @teenafaisy
      @teenafaisy  Рік тому

      ഇല്ല. ഒരു കുഴപ്പോം ഇല്ല. Dr. നോട്‌ ഒന്ന് ചോദിച്ചേക്ക്

  • @farhanmohammad6677
    @farhanmohammad6677 Рік тому +1

    Ever youth cream enganeya order cheyya

    • @teenafaisy
      @teenafaisy  Рік тому

      ഇവരെ contact ചെയ്താൽ മതി
      wa.me/918086787128

  • @irfanajamsheer2062
    @irfanajamsheer2062 Рік тому +1

    Gestational daibetics um growth kuravum indu. Enth cheyyum😒

    • @teenafaisy
      @teenafaisy  Рік тому

      മുട്ട കഴിക്ക്... പെട്ടെന്ന് വളർച്ച ok ആവും. Diabetics ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്ത് നോക്കൂ..

  • @nisam8191
    @nisam8191 Рік тому +2

    എനിക്ക് firt പ്രഗ്നൻസിയിൽ suger ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞപ്പോൾ പോയി.പിന്നെ 4th ഡെലിവേറിയിലും ഇണ്ടായി ഇപ്പോൾ 3 month ആയി .ചിലപ്പോൾ normel ആവും ചിലപ്പോൾ 150 ഒക്കെ ഉണ്ടാകും

    • @teenafaisy
      @teenafaisy  Рік тому

      Sugar control ചെയ്ത് പോവുന്നതാണ് നല്ലത്.. 🥰

    • @JuwansKitchen
      @JuwansKitchen Рік тому

      Sugar ullond babyk nthelm problms vanniruno??
      Delvry tym vare sugar undayruno

  • @sahla8360
    @sahla8360 Рік тому +1

    Chappathiyokke kariyoyich kaychal kuzhappado

    • @teenafaisy
      @teenafaisy  Рік тому

      കറി കുഴപ്പമില്ല

  • @thasnithasni7307
    @thasnithasni7307 Рік тому +1

    Biriyani kazhikamo

    • @teenafaisy
      @teenafaisy  Рік тому

      Yes. എല്ലാം കഴിക്കാം.. അളവ് കുറച്ചാൽ മതി.

  • @malayalimannan9080
    @malayalimannan9080 Рік тому +1

    Baby 💘💘💘💘