പുതിയ കാർ ഒന്നുകൂടെ മിനുക്കി | പഴയ കാർ മാറ്റാൻ കാരണം ഇതാണ് |Kia Seltos review | Come on everybody

Поділитися
Вставка
  • Опубліковано 13 лют 2024
  • #kiaseltos #carreview #comeoneverybody #mrgubot #carceramiccoating
    ഞങ്ങളുടെ പുതിയ കാർ ആദ്യത്തെ സർവീസ് കഴിഞ്ഞപ്പോൾ ഇതാണ് അവസ്ഥ
    for more details :
    Mr.gubot
    Randam kutti
    Kollam
    Arun. +918880059495
    9188894555, 8880059495, +919847581725

КОМЕНТАРІ • 80

  • @comeoneverybody4413
    @comeoneverybody4413  3 місяці тому +11

    ഞങ്ങളുടെ പുതിയ കാർ റിവ്യൂ
    കാർ സെറാമിക് കോട്ടിങ്ങ് കഴിഞ്ഞിറക്കി❤
    for more details :
    Mr.gubot
    Randam kutti
    Kollam
    Arun. +918880059495
    9188894555, 8880059495, +919847581725

  • @reshinv
    @reshinv 2 місяці тому +11

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ajmera fashion surat ൽ പോയത്...... Bulk ആയിട്ട് എടുത്തിട്ടും വൻ നഷ്ടം ആയിരുന്നു........ നിങ്ങൾ വിഡിയോയിൽ കാണിച്ച വില അല്ലായിരുന്നു അവിടെ ചോദിച്ചപ്പോൾ അറിഞ്ഞത്........ അതോടെ ഒന്ന് മനസിലാക്കി ഇങ്ങനെ വീഡിയോ കണ്ട് ഒന്നും വിശ്വസിക്കരുതെന്ന്....... Full paid promotion aanu......... എല്ലാവരും മനസിലാക്കിയാൽ നല്ലത് 🙏

  • @sanutiewda2585
    @sanutiewda2585 3 місяці тому +7

    കഴിഞ്ഞ 2.6 ഇയർ ആയി ഉപയോഗിക്കുന്നു(HTK+IMT)... നല്ല വണ്ടി ആണ്... സേഫ്റ്റി റേറ്റിംഗ് കുറവാണ്... പക്ഷെ ബഡ്ജറ്റ് വച്ചു കൊള്ളാം... ഇത്രേം നാളത്തെ എക്സ്പീരിയൻസ് in സർവീസ്... നല്ല സർവീസ്... നല്ല സർവീസ് അപ്ഡേറ്റ്... എനിക്ക് ഇതുവരെ കംപ്ലയിന്റ് ആയി ഒന്നും പറയാനില്ല... Happy and safe drive❤️❤️❤️❤️

  • @solotraveler76
    @solotraveler76 3 місяці тому +2

    I have same 2022 htx model.. can you mention the price for ceramic coating?

  • @praveeshmattayi4384
    @praveeshmattayi4384 3 місяці тому +2

    എറണാകുളം Vaduthala RailwaGate-ൽ പെട്ടപ്പോൾ ഞാൻ പുറകിൽ undayirunnu😊 HappyMotoring🚙

  • @Pnz663
    @Pnz663 3 місяці тому

    Itrayum Vila kodukkamengil inova hig cross edutoudairunno

  • @manojkumarcs8541
    @manojkumarcs8541 5 днів тому

    How much paid for Ceramic coating ?

  • @stock7764
    @stock7764 3 місяці тому +6

    TATA 10പേര് എടുത്തെങ്കിൽ
    9പേരും സർവീസ് തല്ലിപ്പൊളി ആണ് എന്നാണ് പറയുന്നത്

  • @ushachacko7503
    @ushachacko7503 3 місяці тому +3

    i'm happy to see that you guys are doing without Annamma Chedathi

  • @cjdominic5115
    @cjdominic5115 3 місяці тому +1

    Kia car ceramic coating ചെയ്തതിന് എത്രരൂപാആയി
    ?

  • @sajad.m.a2390
    @sajad.m.a2390 3 місяці тому +1

    പുതിയ വണ്ടി അടിപൊളിയായിട്ടുണ്ട് ആശംസകൾ....പിന്നെ കടയുടമയുടെ ഷർട്ട്‌ പാന്റ് പിന്നെ ആ ഷൂ പോലും അവരുടെ കടയുടെ കളറുമായി മാച്ച് ചെയ്യിനുണ്ട് അത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്..

  • @sambansivan6427
    @sambansivan6427 3 місяці тому +43

    ചുരുക്കി പറഞ്ഞാൽ എല്ലാം paid promotion ആണ്

    • @AkhilA1289
      @AkhilA1289 3 місяці тому +9

      അടുത്ത ഒരു വണ്ടി കൂടെ എടുക്കാൻ ഉള്ള ക്യാഷ് ഈ വേണ്ടി വെച്ച് പ്രൊമോഷൻ ചെയ്ത് ഉണ്ടാക്കും... buissness ആണ് ഭായ്

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 3 місяці тому +3

      Evidanu marketing illathathu....

  • @shadowfrc8474
    @shadowfrc8474 3 місяці тому

    Service centere etha?

  • @st-qc1ky
    @st-qc1ky 3 місяці тому +1

    Before taking an Tata car, think twice… because the car is with you for minimum 5-8 years, so service experience is something should go smooth..

  • @mohammednasim6815
    @mohammednasim6815 3 місяці тому +9

    safety 3 star ullo.even maruthi brezza polum 4 star und.but seltos nalla car aan.nalla look aan.mileage etra kitunund

    • @Abhinava-ze1il
      @Abhinava-ze1il 3 місяці тому

      Kia seltos will get a 4 star with Adas and improved build .

  • @gimsyjaison2623
    @gimsyjaison2623 3 місяці тому +2

    Hai sachi pinchu...ennu ernakulam broadway kudi പോയിരുന്നല്ലോ...njan shopil ninna ഇറങ്ങി വരുമ്പോഴേക്കും...മറിനെ drive bagathakka pass ചെയ്തു...miss ayi poyi...next വരുമ്പോൾ kannam

    • @comeoneverybody4413
      @comeoneverybody4413  3 місяці тому +2

      Just missed😍

    • @gimsyjaison2623
      @gimsyjaison2623 3 місяці тому

      Njgaluda shop near marine drive bridge.. opposite jews street​@@comeoneverybody4413

  • @aswinas464
    @aswinas464 3 місяці тому

    Good vandi safety 5 star onnu kitttila. Test result vannitila.3 star rating old model

  • @canary2020
    @canary2020 3 місяці тому +1

    With 6 airbags Seltos can score 5 stars.
    Petrol Car automatic gives mileage of 14 city and 17 Highway.
    Weight of Seltos is 1250 kg.
    Weight of Nexon is 1180kg.

    • @Abhinava-ze1il
      @Abhinava-ze1il 3 місяці тому

      Nexon diesel kerb weight is 1250 kg Nexon is wider than seltos.

  • @utharaammuz2738
    @utharaammuz2738 3 місяці тому +1

    Need to my car also what is price Xuv 300 Trichur k k M

  • @_wyman_jp_7742
    @_wyman_jp_7742 3 місяці тому +4

    Kazhinja week enk undaya experience und with my tata car., oru claim undaytt body shopil kayattiya vandi, pani kazhinju nn paranj vilich 2 days kazhinjaan edukkan poyath.. apolm wash chythittilla., 2 hours extra wait chyth vandi vann nokyapo oru side 2 door paint chythu and running board il ulla chalukk ath pole vechekkunn… athum potte vekkam but door painting le polish time aayrkm running boardile door nde side paint ilaki metal purath aayi kidakknu., enthann choichapo 2 door nde karym alle sir paranjullu nnn..
    also bumber nde molilm tail loght nde molilm putty de white color…
    Tata service at times is the worst.. complaint cheyth GM level vare poyttan aan i got it painted and issues solve aaki kityth..
    Enthenklm issue vanna ath ella carilm ullath aan sir ennan avarde main nyayam

  • @basiljose6929
    @basiljose6929 3 місяці тому +3

    Issue aayitt paranjha showroom ethaanennu koodi parayoo.. ennaalalle customers nu upakaaraprathamaakoo
    Ernakulam ullath :
    Luxon
    Sree Gokulam
    Malayalam
    Focuz
    Ithiletha?

    • @comeoneverybody4413
      @comeoneverybody4413  3 місяці тому +1

      Vazhakkala service

    • @basiljose6929
      @basiljose6929 3 місяці тому

      Malayalam Motors it is. Avare pati pande ingane palathum kettittund.. thammil bedham Gokulam motors aanennu thonnanu and also Luxon.
      Ivarude service issues handle cheyyathe customer ne retain cheyyal paadaanu..

  • @user-bx4nm9mh9f
    @user-bx4nm9mh9f 3 місяці тому

    Car review kollalo.😂👌👌

  • @ajibondd
    @ajibondd 3 місяці тому +1

    Kia sevice vere level anu premium service anu

  • @joshycheeroth2910
    @joshycheeroth2910 Місяць тому

    Sarathi alla bhai Radhem.. sarathi ennadhu theraali enna meaning driver

  • @Tanvirzain
    @Tanvirzain 3 місяці тому +2

    Car ceramic coating cheyyan ethra chelav aayi?

  • @user-cq6db2lb3x
    @user-cq6db2lb3x 3 місяці тому

    👍👍👍

  • @nibusabujohn420
    @nibusabujohn420 3 місяці тому

    Super

  • @sreekanth619
    @sreekanth619 3 місяці тому +2

    Tata showroom ethannu koode paranjoode

  • @bicycleprofessor3879
    @bicycleprofessor3879 3 місяці тому

    Tata gokulam nallathanenu kettitundu

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 3 місяці тому

    On road price ❤

  • @minhafathimasshajeer7964
    @minhafathimasshajeer7964 3 місяці тому

    You save minimum 25k....

  • @abhi_wayanad
    @abhi_wayanad 3 місяці тому +2

    അങ്ങനെ ഒരു അനുഭവം സർവീസ് സെന്ററിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ അതിന്റെ വീഡിയോ എടുത്തു പോസ്റ്റ് ചെയ്യരുതോ ? പുറകെ വന്നു നന്നാക്കി തന്നേനെയല്ലോ. ഇതിനെതിരെ എല്ലാം പ്രതികരിക്കാൻ ആറ് ലക്ഷം സബ്സ്ക്രൈബേർസ് ഉള്ളൊരു ചാനൽ തന്നെയാണ് നിങ്ങളുടെ കയ്യിലുള്ള പ്രധാന ആയുധം. സാധാരണക്കാർക്ക് കഴിയാത്തതു പലതും നിങ്ങൾക്ക് കഴിയും ബ്രോ...

  • @arabhianand9421
    @arabhianand9421 Місяць тому

    Tata cars kollam but service valare mosham,,athu eduthu parayanda karyamanu

  • @michealantony492
    @michealantony492 3 місяці тому

    തടി കുറച്ചു കുറക്കുന്നത് നല്ലതല്ലേ.നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണ്.തെറ്റിദ്ധരിക്കില്ലല്ലോ

  • @sajeemsami2801
    @sajeemsami2801 3 місяці тому +1

    ഷോറൂമിലാണെങ്കിൽ കാശ് കെടുക്കണം ഇതാകുമ്പോൾ ,, ഫ്രീ അതാണ് വിത്യാസം 😆😆

  • @user-er6ko9yb4c
    @user-er6ko9yb4c 3 місяці тому +2

    ഇത്രയും നല്ലൊരു വണ്ടിയായിട്ടു കൂടെ മൂഞ്ചിയ സർവീസ് സെന്റർ കാരണം അവരുടെ 30% എങ്കിലും ബിസ്സിനെസ്സ് കുറഞ്ഞിട്ടുണ്ടാവണം...
    ഇപ്പോൾ നിപ്പോൺ ഏറ്റെടുത്തു എന്ന് പറയുന്നു... മെച്ചം ഉണ്ടാവുമെന്ന്... എന്നാലും ആർക്കറിയാം

    • @shijoalex2009
      @shijoalex2009 3 місяці тому

      Pani eadukkathe irnnu sheelicha employees nekoode mattanam ennale nadakku

  • @anilakshay6895
    @anilakshay6895 3 місяці тому +1

    താർ ട്ടോപ്പ് മോഡൽ എത്ര വിലയ വാങ്ങാൻ അല്ല അറിയാൻ😮

    • @milanantony7842
      @milanantony7842 3 місяці тому +1

      Rear wheel drive 17 lakhs
      4 wheel drive 21 lakhs

  • @jomythomas8648
    @jomythomas8648 2 місяці тому

    Tata സർവീസ് സെന്റർ എല്ലാം കണക്കാ😊

  • @eyememyself6307
    @eyememyself6307 3 місяці тому

    Comeon everbidy.. Rate illatha oru.. Come on illka

  • @jinshadmk6163
    @jinshadmk6163 3 місяці тому +1

    Only 22 lack on road 😂😂😂😂

  • @Ordinaryperson1986
    @Ordinaryperson1986 3 місяці тому

    I bought a nexon ev two weeks back.. Vehicle is full of complaints..
    Boot opening while running
    Full of rattling sounds from shock up
    Inside vehicle one nail is visible inside roof
    Poor range my vehicle claimed range is 456 kms per charge but getting only 240kms
    Worst experience guys... Pls pls don't buy a Tata, I was miserably misguided by some of the idiot existing owner... All they want is to loose our money

  • @Joe-ze9wl
    @Joe-ze9wl 3 місяці тому

    Promotion +free ceramic coating😂 youtubers😅

  • @sajurs269
    @sajurs269 3 місяці тому +5

    kia seltos safety rating 3 star mathame ollu....

    • @travelexplorer6624
      @travelexplorer6624 3 місяці тому

      Facelift nu munpeyulla version anu..

    • @sajurs269
      @sajurs269 3 місяці тому

      @@travelexplorer6624 : eth version aaylum 3 star safety mathre ollu....

    • @adithgopal4791
      @adithgopal4791 3 місяці тому

      Facelift version structuril advanced high strength steel reinforcement cheythitund...Same as new creta....Hyundai market cheythu ...kia cheythilla...seltos nte product modulil und..u can check...Also old seltos some safety features were missing which resulted in lesser score...Faceliftil ellam standard feature ayi kodthitund...This time 4 star/5 star sure anu..

    • @sajurs269
      @sajurs269 3 місяці тому

      @@adithgopal4791 : please check already rating vannu global ncap test il 3 star ullu Seltos nu kia ude oru vandikum 3 nu above rating illa....

    • @adithgopal4791
      @adithgopal4791 3 місяці тому

      That global ncap rating is for pre-facelift(2020 report) buddy...New facelift model(2023 Indian) crash test nu kodthitilla...Australian Ncapil facelifted seltos 5 star kitiyitund...Prelifted Indian version 5 star kittathathinu main reason is unstable structure..bcos athil advanced high strength steel undayrnilla....But facelifted il Advanced high strength steel reinforcement cheythitund...Also child protection il 2 star kitan Karanam iso fix undayrnilla and also only 2 air bags ...But facelifted il 6 arbags ,ISO fix standard ayi Base to top model varunund..

  • @sammathew1127
    @sammathew1127 3 місяці тому

    I had a great expectation and belief in TATA ...but hearing pathetic stories just like yours from everyone... TATA needs to change else.. their downfall is on the way !!!

  • @sijogeorge2509
    @sijogeorge2509 3 місяці тому +1

    ഇതൊക്കെ ബോർ ആണ്...not expecting these types of videos...expecting abt veed episode s..

  • @safeer3099
    @safeer3099 2 місяці тому

    Tata service centre ന്റെ പേര് പറയാൻ പേടിയാണോ ? നട്ടെല്ലുണ്ടെങ്കിൽ പറയ് ബ്രോ 😂😂

  • @issacpaul8240
    @issacpaul8240 3 місяці тому

    Patta ayinu arenkillum mediko kurchu രാജസ്നേഹം ഉള്ളവരും pokki pidikum 😂😂 susuki hundai toyato kia okke poliya but seltos only 3 star adas undu with this buget its good

  • @vandipanikaaran1986
    @vandipanikaaran1986 3 місяці тому

    നിങ്ങള്. അടിച്ചു പൊളിക്കൂ ... For technical supportinu follow ചെയ്യൂ...

  • @abbasabbas2431
    @abbasabbas2431 2 місяці тому

    Panna vandi pettu