സുഹൃത്തേ, താങ്കൾ വീഡിയോ കാണുന്നവരെ വല്ലാതെ നിരാശപ്പെടുത്തി, വളച്ചുകെട്ടില്ലാതെ വണ്ടികളുടെ ഓൺറോഡ് വില പറയിപ്പിക്കണം ആയിരുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ഒന്നെങ്കിൽ സെയിൽസ്മാനെ പറയുവാൻ അനുവദിക്കണം , അല്ലെങ്കിൽ ഡീറ്റെയ്ൽസ് മനസ്സിലാക്കിയതിനു ശേഷം സ്വയം അവതരിപ്പിക്കണം .😢 വെറുതെ പ്രൊമോഷൻ വീഡിയോ ഇട്ട് വെറുപ്പിക്കരുത്. നിങ്ങളുടെ ആദ്യമുണ്ടായിരുന്ന പല വീഡിയോകളും നല്ലതായിരുന്നു.
ആ സെയിൽസ് മാൻ ഏതെങ്കിലും ചോദ്യത്തിന് മറുപടി പറഞ്ഞിനോ ചോദിക്കുന്നതിന് മറുപടി പറയുന്ന സെയിൽസ് മാനേ സെലക്റ്റ് ചെയ്യാൻ ശ്രെമിക്കണം അവൻ ഭയങ്കര വെറുപ്പിക്കലായിരുന്നു ഇനി ഇവനെപോലുള്ളവനോട് ചോദിക്കല്ലേ ചേട്ടാ
Oru offerum ila... 40000 ku 2023 edukunelum 2024 edukanadhu when u sell that vehicle it will surely get back... Evante smart dialogue veyale... Pine insurance discount oke adhinte thattipum indu.. insurance main sadanagaloke eduthu kalanatundakum ratr kurayundankil... 40000 rupa matram anu discount adhu nastamanu
എന്തിനാ ഈ വിഡിയോ ഇട്ടത്? !!! വളരെ മോശം വീഡിയോ ആയി പോയി ഇതിൽ ഒന്നും തന്നെ പറയുന്നില്ല …. ഓഫർ ഉണ്ട് - ഓഫർ ഉണ്ട് കിയ സെൽറ്റോസ് അല്ലേൽ സോണറ്റ് വന്നു എടുക്കൂ എന്നാണോ ഉദ്ദേശിച്ചത് ? ഓഫർ ഉണ്ടേൽ എന്തൊക്കെ എത്ര ഒക്കെ ആണ് എന്നു വ്യക്തം ആയി പറയണം ആയിരുന്നു താങ്കളുടെ വീഡിയോ കാണുന്നത് അതിനായിരുന്നു പഴയ വീഡിയോസ് പലതും നല്ലത് ആയിരുന്നു ഇപ്പോ മോശം ആയി വരുന്നു…😢 Promotion video ആയി മാത്രം വീഡിയോ ഇട്ടാൽ ചാനൽ കാണുന്ന പലരും പിന്നെ കാണാതെ ആവും ഓർക്കുക.
ആളുകൾക്ക് വെല്ലോ വീഡിയോ കാണുവാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കുക. ഓഫർ, 2024 2023, ഫേസ് ലിഫ്റ്റ്,കുറെ വാക്കുകൾ മാത്രം കഷ്ടം! വ്ലോഗറും കൊള്ളാം, എക്സിക്യൂട്ടീവും കൊള്ളാം 😂😂😂
സുഹൃത്തേ, താങ്കൾ വീഡിയോ കാണുന്നവരെ വല്ലാതെ നിരാശപ്പെടുത്തി, വളച്ചുകെട്ടില്ലാതെ വണ്ടികളുടെ ഓൺറോഡ് വില പറയിപ്പിക്കണം ആയിരുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
😊👍
Onninum oru clarity illa
കാര്യങ്ങൾ ഒന്നും തുറന്നു പറയുന്നില്ലല്ലോ. വളരെ മോശം വീഡിയോ😢
Very bad riview
Nee enthuva ultimately parayan uddeshichath....thot tu thottilla
ഒന്നെങ്കിൽ സെയിൽസ്മാനെ പറയുവാൻ അനുവദിക്കണം , അല്ലെങ്കിൽ ഡീറ്റെയ്ൽസ് മനസ്സിലാക്കിയതിനു ശേഷം സ്വയം അവതരിപ്പിക്കണം .😢
വെറുതെ പ്രൊമോഷൻ വീഡിയോ ഇട്ട് വെറുപ്പിക്കരുത്. നിങ്ങളുടെ ആദ്യമുണ്ടായിരുന്ന പല വീഡിയോകളും നല്ലതായിരുന്നു.
സെയിൽസ്മാനെ ക്കാൾ ആവേശം കൂടിപ്പോയി, വെറുപ്പിച്ചു കളഞ്ഞു..😮
Ok
ആ സെയിൽസ് മാൻ ഏതെങ്കിലും ചോദ്യത്തിന് മറുപടി പറഞ്ഞിനോ
ചോദിക്കുന്നതിന് മറുപടി പറയുന്ന സെയിൽസ് മാനേ സെലക്റ്റ് ചെയ്യാൻ ശ്രെമിക്കണം
അവൻ ഭയങ്കര വെറുപ്പിക്കലായിരുന്നു ഇനി ഇവനെപോലുള്ളവനോട് ചോദിക്കല്ലേ ചേട്ടാ
KIA Carens diesel manual വണ്ടി 1 വർഷത്തിലേറെയായി ഉപയോഗിക്കുന്നു.
വളരെ നല്ലതാണെന്ന് തോന്നുന്നു.
നല്ല യാത്രാസുഖം ഉണ്ട്.
overall mileage 20km/l ആണ്.
Minimum 80 to 1 lakh cash discount iladhe year back model edukunadhu nastamanu ..
വെറും തട്ടിപ്പ് വീഡിയോ... വ്യക്തമായി ഒന്നും പറയാത്ത salesman ന്റെ തന്ത്രത്തിൽ പെട്ടുപോയല്ലോ.... ആദ്യമായി നിങ്ങളുടെ വീഡിയോ നിരാശപ്പെടുത്തി....
😊🙏
മൊത്തം ഉദ്ദേശം കഴിഞ്ഞവർഷത്തെത് കുറച്ച് കൂടുതൽ സ്‌റ്റോക്ക് ഉണ്ട് അത് ഒന്ന്....... 😂😂😂
Oru offerum ila... 40000 ku 2023 edukunelum 2024 edukanadhu when u sell that vehicle it will surely get back... Evante smart dialogue veyale... Pine insurance discount oke adhinte thattipum indu.. insurance main sadanagaloke eduthu kalanatundakum ratr kurayundankil... 40000 rupa matram anu discount adhu nastamanu
ഞാൻ ശ്രദ്ധിച്ചത് രണ്ട് ചോദ്യമാ ഡൗൺ പെയ്മെന്റ് എത്രയാണ് സർവീസ് കോസ്റ്റ് എത്രയാണ് അത് രണ്ടിനും ഉറുമ്പ് കളിക്കുകയാണ് ഒരു സെയിൽസ്മാൻ ഉള്ളത് പോലെ പറയണം
Nice video 📸📸
Kia seltos sales down due to the competitor grand vitara
Place
Place evideya
2024 htk+ il varunna vandi Sunroof varunna kariyam entha parayathe ..
chumma thalli marikathe smart buyer buyers parayum
Video nice vere arekondelum parayipikanam e valachuketti uthram parayunavan verupichi
എന്തിനാ ഈ വിഡിയോ ഇട്ടത്? !!! വളരെ മോശം വീഡിയോ ആയി പോയി ഇതിൽ ഒന്നും തന്നെ പറയുന്നില്ല ….
ഓഫർ ഉണ്ട് - ഓഫർ ഉണ്ട് കിയ സെൽറ്റോസ് അല്ലേൽ സോണറ്റ് വന്നു എടുക്കൂ എന്നാണോ ഉദ്ദേശിച്ചത് ?
ഓഫർ ഉണ്ടേൽ എന്തൊക്കെ എത്ര ഒക്കെ ആണ് എന്നു വ്യക്തം ആയി പറയണം ആയിരുന്നു താങ്കളുടെ വീഡിയോ കാണുന്നത് അതിനായിരുന്നു പഴയ വീഡിയോസ് പലതും നല്ലത് ആയിരുന്നു ഇപ്പോ മോശം ആയി വരുന്നു…😢
Promotion video ആയി മാത്രം വീഡിയോ ഇട്ടാൽ ചാനൽ കാണുന്ന പലരും പിന്നെ കാണാതെ ആവും ഓർക്കുക.
അവിയൽ പരുവം അവതരണം 😁
❤ജോമി ചേട്ടാ 👍👍
Bro..... ഉള്ള കാര്യം strait ആയി പറയുക
Old stock sale cheyanulla marketing 😂
😊
🎉🎉
2024 2023 oru matavum elengil endina 2023 vandi kodukan itra താൽപര്യം kanikune?🤔
ആളുകൾക്ക് വെല്ലോ വീഡിയോ കാണുവാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കുക.
ഓഫർ, 2024 2023, ഫേസ് ലിഫ്റ്റ്,കുറെ വാക്കുകൾ മാത്രം കഷ്ടം!
വ്ലോഗറും കൊള്ളാം, എക്സിക്യൂട്ടീവും കൊള്ളാം 😂😂😂
Bro ningal upload cheythathil vechu most useless video.. really disappointed.. you were much better before…
Ee video kandu kazhinjal aa showroom lot povan irikunavar kudi povilla... sales Manu parayuna kaaryathil oru clarity um ill...
Bad explanation. Poaagan
Ivan parayunth udaayip ahn … ivnamar nth offer na parayane..oru punnakum Ila offers
Model same anu , facelifted anu... Evanoke edhu sales man ahnu
കമ്പിളി പുതപ്പ്..........
കമ്പിളി പുതപ്പ്........... കേൾക്കുന്നില്ല
Kia ഉഡായിപ് ഞാൻ വാഗി പെട്ടു ആരും വാങ്ങരുത്
Very bad review , today no space for this type of salesman, please tell directly , the details required by buyers
136🌷👋👌❤️❤️❤️
ആളെ പൊട്ടനാക്കുന്ന കനം
Thattipu video
മോശം വീഡിയോ....ടൈം കളയേണ്ട
Vangan vendi enthu venam engulum Parayum ivar
Eppozhum oru mattavum ellaaa
Too long story 😮
Oru offerum illa fake annu
വെറുപ്പിക്കാതെ cheyyu
Daa manda
🤣🤣
Udayippu video
😂😂😂
Waste vedeoo