ഫിലിപിനോ വനിതകൾ വലിയ വിഷമം പിടിച്ച ജീവിത പ്രാരാബ്ധത്തിനു ഇടയിലും വളരെ മാന്യമായി ചിരിച്ചു കൊണ്ട് മറ്റുള്ളവരോട് പെരുമാറുന്ന സ്ത്രീകൾ ഒരു പാട് ഉദാഹരങ്ങൾ ഇങ്ങു ദുബായിൽ, ബഹുമാനം മാത്രം 🙏🏽👍👍
Well, Indians have inherited the cast system(literally looking down to others) from British Victorian colonial era. At least, we have inherited that downside from British monarchy. We love being incredibly rich and look down to the poor. It has instilled in is since British Victorian colonial era. Since its independence, none of the federal or central governments works to fill the damn gap of socio-economic disparity within the country. No Indian government has had ever come up with a functioning welfare state plan. In India, you may die of cancer, if you're with middle or lower income because your income reaches nowhere near to get a dignified diagnosis, let alone a treatment... unless you make a crowd funding or have a medical insurance. Situation doesn't change even if the illness is minor. Indian culture loves the socio-economic disparity between the rich and the poor. And that reflects from north to south and east to west of India. I criticized out of desperation.
@@dipinma8682 I Have worked with them while i was in Saudi and now i am in Oman still i have filipino friends.. They are very friendly and socially mixes with others.
Filipinos are keeping a good vibe and pleasant faces in their workplace and in accommodation, even though they have many issues in their personal life. I respect and love them,.
Thank you yasmine helping our brother. Love Philippine God bless all of you. 💕💕💕💕 Ashrafka. താടി സൂപ്പർ 😎😎😎 അഷ്റഫ്ക്കാ ഫിലിപ്പൈൻസിന്റെ വല്ലാത്ത സങ്കടമുള്ള ഒരു മുഖമാണ് കാണുന്നത് 😌😌😌
അന്ന് ലക്ഷദ്വീപിലും ഇന്ന് ഫിലിപ്പീൻസിലും അവരിൽ ഒരാളായി അവിടങ്ങളിലെ ജീവിതാനുഭവങ്ങൾ അതേപോലെ നമ്മളിലെത്തിക്കുന്ന അഷ്‌റഫ് ബ്രോക്ക് നന്മകൾ നേരുന്നു.. 🌹 ആ ബാക്കിയുള്ള താടിയും കൂടെ എടുത്താൽ നല്ലൊരു പോലീസ് ലൂക്ക് വരും, പൊളിയാകും 🥰
എന്റെ room mate ഒരു phlippino ആണ് പേര് ചാർലി. ഒരുപാട് സ്നേഹമുള്ളവനും നല്ല സംസ്കാരത്തിന്റെ ഉടമയുമാണ്. അവനു ഞാൻ ashraffinte വീഡിയോ കാണിച്ചുകൊടുക്കാറുണ്ട്.അവൻ വളരെ helpful ആണ്. വീഡിയോ കണ്ട് ഒരുപാട് സന്തോഷമായിട്ടുണ്ട് കക്ഷിക്ക്.
അവിടുത്തെ ആളുകൾക്ക് കഷ്ടപ്പാട് ആണെകിലും haapy ആണ്...life...എല്ലാവരോടും നല്ല പെരുമാറ്റം..അതിൽ ചാക്ക് എന്ന് പറഞ്ഞപ്പോൾ aa പുള്ളിയുടെ expression polichu✅ anyway waiting for more beautiful visuals from philippines
വിദേശത്ത് എത്തുന്നൊരാളെ സഹായിക്കാൻ എത്തുന്ന ഭംഗിയുള്ള ലേഡി യുടെ ആ മനസിന് നന്ദി. ഞാനും 12 വർഷം ടാക്സിയിൽ വിദേശത്ത് ജോലി ചെയ്തതാണ് . അവരിലും നമ്മുടെ നാട്ടിലെ പോലുള്ള സ്ത്രീകളാണ്. അവിടെയും എല്ലാവരും ഉണ്ട് ..... മറ്റൊന്നും വിചാരിക്കണ്ട
Philippines my 2nd home 🇵🇭 jeepney, fatooda, turon, kuya, ate❤️ I was ter wen this taal erupted but we were residing in Las pinas area so there is no much casualties in our province but there was this ash rain falling from the sky....
അഷറഫേ താങ്കളുടെ ഫിലിപ്പേൻസ് യാത്രയുടെ വിവരണം വളരെ ഭംഗിയായി ബുലാക്കാനും കേസോൺ സിറ്റിയും കണ്ടപ്പോൾ എൻ്റെ സുഹൃത്തുക്കളെ വീണ്ടും ഓർമ്മ വന്നു. ഫിലിപ്പേൻസുക്കാർ നല്ല സ്നേഹമുള്ളവരാണ്
അഷ്റഫ്ക്ക ഫിലിപ്പിൻസ് കാണിക്കുമ്പോൾ .യാസീൻ ബ്ലോഗ് ഇന്തോനേഷ്യയിലെ ജീവിതം അതി മനോഹരമായി കാണിക്കുന്നു.തായ്ലന്റിലെ അടി പൊളി വീഡിയോയുമായിM4techലെ ജിയോ മച്ചാനും പ്രവീൺ മച്ചാനും ഹാരിസ്ക്കയും..എല്ലാവരും സൂപ്പർ👌👌👌
@@ajmalkm6283 ഖത്തറിൽ നിന്നുകൊണ്ടാണ് പറയുന്നദ് എന്റെ കമ്പനിയിൽ 22 സ്റ്റാഫ് ഇവർ മാത്രമാണ്... അവരുടെ നാട്ടിൽ ഒരു ലസ്വറി വണ്ടി പോലും രാത്രി റോഡ് സൈഡൽ നിർത്തിയാടാൻ ആകില്ല, രാവിലെ ആവുമ്പോളേക്കും ടയർ ഉണ്ടാകില്ല...
വളരേ നല്ല കാഴ്ച്ച ചിന്തിക്കാനും പറ്റും നമ്മുടെ അവസ്ഥ الحمد للهഅഷ്റഫ്ക്കാ നിങ്ങൾ പറയുന്നത് ഇംഗ്ലീഷിൽ എഴുതി വിട്ടാൽ അവർക്ക് ഇത് മനസ്സിലാക്കാം ഈ സ്ഥലങ്ങൾ അവർപോലും ആ നാട്ടുകാര് പോലും (പലരും ) . 100 ഐലാന്റ് പോലത്തത് കാണാത്തവർ ഉണ്ടന്ന് അവർ പറയുന്നു കേൾക്കട്ടെ അറിയട്ടെ
അഷ്റഫ് ഭായി വളരെയധികം വിഷുവും എന്നാൽ ഒരു പാട് ചിന്തിപ്പിച്ച ഒരു വീഡിയോ ആണിത് നമുക്കുണ്ടായ ദുരിത കാലങ്ങളിൽ ഏതാനും ദിവസം മാത്രം നമ്മുടെ വീടുകളിൽ നിന്നും മാറിനിന്നപ്പോൾ നാമനുഭവിച്ച വിഷമവും അതേ പോലെ നമ്മുക്ക് കിട്ടിയിരുന്ന ചെറിയ സ്ഥലത്ത് ധാരാളം ആളുകൾക്കിടയിൽ വളരെ കുറച്ച് ദിവസം താമസിച്ചപ്പോൾ നമുക്കുണ്ടായ അസ്വസ്ഥതകളും കിട്ടുന്ന ഭക്ഷണത്തിനുവരെ ദേഷ്യപ്പെടുകയും ഒച്ചയെടുക്കുകയും ഒന്നിനും ഒരു തൃപ്തിയില്ലാതിരിക്കുകയും എന്തിനുവേണ്ടിയും തിക്കിതിരക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമ്മളൊരുപാട് കണ്ടു രണ്ടുവർഷമായി വലിയരീതിയിലുള്ള സൗകര്യങ്ങളുമില്ലാതെ അവരുടെ ഭരണകൂടം നിർദ്ദേശിച്ച സ്ഥലത്ത് അവർ കൊടുത്ത ചെറിയ ടെന്റുകളിൽ കഴിയുന്ന ഒരു ജന സമൂഹം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ആ കുട്ടികൾ കാണിച്ചുതന്ന മാതൃക നമുക്ക് സ്വപ്നത്തിൽ പോലും സാധിക്കുകയുമില്ല 👍👍👍❤️❤️❤️👍👍👍
I always like philipinas, most of them well behaved, very polite with smiling face eventhough they have any personal problems & very approachable attitude....lot of love from INDIA & UAE ....
സ്വന്തമായി ഒരു വീടില്ലാത്തിനാൽ പടച്ചോനോട് ഞാൻ എന്നും ദുആ ചെയ്യാറുണ്ട്...29:00 ഇത് കണ്ടപ്പോൾ റബ്ബിനെ അറിയാതെ സ്തുതിച്ചു പോകുന്നു.. ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓർത്തു
എന്റെ ബസ്സിൽ ഒരുപാട് ഫിലിപ്പീനിസ്... ആളുകൾ ഉണ്ട്... അവർക്കു നിങ്ങളുടെ.. വീഡിയോ.. കാണിച്ചു കൊടുത്തു...... ഇപ്പോ... എല്ലാവരും.... എന്നെ ഒരുപാട് ബഹുമാനത്തോടെ ആണ് എന്നെ കാണുന്നത്.... താങ്ക്സ്... ബ്രോ.... ❤❤❤🙏
സൂപ്പർ അഷ്റഫ് ബ്രോ ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ കമന്റുകൾ അങ്ങനെ ചെയ്യാറില്ല എന്തോ ഇതിന് ഒരു കമന്റ് ചെയ്യണം എന്ന് തോന്നി സൂപ്പർ സൂപ്പർ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്
ഇക്കാന്റെ ലക്ഷദ്വീപ് സീരീസ് കണ്ട് അവിടത്തെ ആളുകളെ കാണുമ്പോൾ ഇപ്പോൾ വല്ലാത്തൊരു സ്നേഹവും ആദരവും ആണ് ഇക്ക... അത് തന്നെ ആണ് ഇപ്പോൾ philipine സീരീസ് കാണുമ്പോളും കിട്ടിക്കൊണ്ടിരിക്കുന്നത് .. അത് ഇക്ക അവരുടെ ജീവിതങ്ങൾ ഒപ്പി എടുത്ത് ഞങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഒരു പ്രതേകത ആണ് ഇക്ക.. അതാണ് ഇക്കാനെ മറ്റുള്ളവരിൽ നിന്നും വ്യത്തിസ്ഥനക്കുന്നതും..❤️❤️❤️
പിലിപ്പിനികൾ വളരെ പാവങ്ങൾ ആണ് എന്നാൽ സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആഘോഷങ്ങൾ birthday new year എല്ലാം അടിപൊളിയാക്കും. മദ്യം നിർബന്ധമാണ്. ഇല്ലാഴ്മയിലും ഉള്ളതുകൊണ്ട് ഓണംപോലെ ചിലവാക്കിസുഖിച്ചു ജീവിക്കും.
again, i visited Taal volcano in 2015.. went to the top. Thats time it was fuming a bit at the bottom. Fortunate enough to visit. Travelled through lake to reach the place where volcano was, then climbed up. Option were there to go by horse , but we climbed by foot
tagaytay is one of the best place in the philippines brother but even me still i did not go there because were living far but hopefully soon when will take our vacation
നല്ല മനസ്സുള്ള ആളുകളാണ് ഫ്ലിലിഫിൻസുകാർ എനിക്കും ഉണ്ടായിരുന്നു ഒരു ഫ്രണ്ട്... അഷ്‌റഫ് ഭായ്" യാസ്മിൻ ഒരു നല്ല ഒതുക്കമുള്ള കൊച്ചാണ് പറ്റുമെങ്കിൽ കൂടെ കൂട്ടിക്കോ 🥰☺️
People who live alongside a volcano which can erupt at any moment is an arduous and risky task. It reminded me of the most famous volcano, Vesuvius, Pompei, Naples, Italy that had had washed away people and villas in AD.79 during Roman Empire era. If that may happen again, nobody could be saved, let alone things. I have visited the site of Pompei and could find dead bodies lying covered/molded of ashes which remaining intact even after 2,000 years! Having said that, Volcanic deposits are enriched in elements such as magnesium and potassium. When volcanic rock(lava that solidifies) and ash weathers, these elements are released, producing extremely fertile soils. Thin layers of ash can act as natural fertilisers, producing increased harvests in years following an eruption. I found your current visiting area pretty much interesting with sightseeing, as well as, modern urban decor.
Excellent video Ashraf Bai . You never want to miss philipinos & philipinas when you get friendly with them . Beautiful guys ....MAY GOD BLESS YOU ALL ...
ഫിലിപിനോ വനിതകൾ വലിയ വിഷമം പിടിച്ച ജീവിത പ്രാരാബ്ധത്തിനു ഇടയിലും വളരെ മാന്യമായി ചിരിച്ചു കൊണ്ട് മറ്റുള്ളവരോട് പെരുമാറുന്ന സ്ത്രീകൾ ഒരു പാട് ഉദാഹരങ്ങൾ ഇങ്ങു ദുബായിൽ, ബഹുമാനം മാത്രം 🙏🏽👍👍
True...
💯💯💯👌👌🙏🙏🙏
True..
100%
Um പറ്റിക്കുന്നവരും ഉണ്ട് ലേഡീസ് ദുബൈയിൽ
Welcome to Philippines dear❤️❤️❤️ thanks for visiting our country🇵🇭🇵🇭🇵🇭
Indian s,❤️ philippines
Love ❤️
❤️
❤❤
Kmmutsthaka kooyaaaa🙂
ഫിലിപ്പിനോകൾ സ്നേഹമുള്ള മനുഷ്യരാണ്, ആവശ്യമില്ലാത്ത ഗൗരവം അവർ കാണിക്കാറില്ല.. അവർ ജീവിതം ആസ്വദിക്കയും ചെയ്യുന്നു..
Well, Indians have inherited the cast system(literally looking down to others) from British Victorian colonial era. At least, we have inherited that downside from British monarchy. We love being incredibly rich and look down to the poor. It has instilled in is since British Victorian colonial era.
Since its independence, none of the federal or central governments works to fill the damn gap of socio-economic disparity within the country. No Indian government has had ever come up with a functioning welfare state plan. In India, you may die of cancer, if you're with middle or lower income because your income reaches nowhere near to get a dignified diagnosis, let alone a treatment... unless you make a crowd funding or have a medical insurance. Situation doesn't change even if the illness is minor. Indian culture loves the socio-economic disparity between the rich and the poor. And that reflects from north to south and east to west of India.
I criticized out of desperation.
How you know?
@@dipinma8682 I Have worked with them while i was in Saudi and now i am in Oman still i have filipino friends.. They are very friendly and socially mixes with others.
അത് കൊണ്ട് അവർക്ക് ഹാർട് അറ്റാക്ക് ഇല്ല
കുട്ടികൾ q ആയിട്ട് വന്നു നിന്നത് ഉണ്ടല്ലോ ശരിക്കും അത്ഭുതപ്പെടുത്തി.... ഒന്നും പറയാനില്ല അഷറഫ് ഇക്കാ ❤️❤️❤️
ഫിലിപിനോകളുമായി വർഷങ്ങളായി സഹകരിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതാണ്.... നല്ല മനുഷ്യരാണ്... സ്നേഹിക്കാൻ മാത്രം അറിയുന്നവർ... ❤️
ആ കുട്ടികൾ വന്നു വരിയായി നിന്നപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.
Same here
യാസ്മിൻ നാണം കുണുങ്ങിയായ ഒരു കുഞ്ഞുവാവയെ പോലെ കൗതുകമുണർത്തുന്നു!🥰🥰🥰🥰
എന്ത് പറഞ്ഞാലും കുട്ടികൾക്ക് ഭക്ഷണം കൊടുത്ത നിങ്ങൾക്ക് എൻ്റെ വക ഒരു view with thank from my mini heart💓
പക്ഷെ അത് ഷൂട്ട് ചെയ്യാണ്ടായിരുന്നു
Filipinos are keeping a good vibe and pleasant faces in their workplace and in accommodation, even though they have many issues in their personal life. I respect and love them,.
Thank you yasmine helping our brother. Love Philippine God bless all of you. 💕💕💕💕 Ashrafka. താടി സൂപ്പർ 😎😎😎 അഷ്റഫ്ക്കാ ഫിലിപ്പൈൻസിന്റെ വല്ലാത്ത സങ്കടമുള്ള ഒരു മുഖമാണ് കാണുന്നത് 😌😌😌
അന്ന് ലക്ഷദ്വീപിലും ഇന്ന് ഫിലിപ്പീൻസിലും അവരിൽ ഒരാളായി അവിടങ്ങളിലെ ജീവിതാനുഭവങ്ങൾ അതേപോലെ നമ്മളിലെത്തിക്കുന്ന അഷ്‌റഫ് ബ്രോക്ക് നന്മകൾ നേരുന്നു.. 🌹
ആ ബാക്കിയുള്ള താടിയും കൂടെ എടുത്താൽ നല്ലൊരു പോലീസ് ലൂക്ക് വരും, പൊളിയാകും 🥰
അഷറഫ് ഭായി, ഫിലിപൈൻ ഗ്രാമങ്ങളിലെ ജീവിതങ്ങൾ ഒക്കെ കാണിച്ചു... സൂപ്പർ, സെമിത്തേരി ജീവിതം കണ്ടു അന്തംവിട്ടുപോയി... ഇങ്ങിനെയും ജീവിതങ്ങൾ ഉണ്ടല്ലോ ദൈവമേ...
ഫിലിപിനോകൾ നല്ല സ്നേഹമുള്ള ആൾക്കാരാണ്, കഷ്ടപ്പെടുന്നവരും.
എന്റെ room mate ഒരു phlippino ആണ് പേര് ചാർലി. ഒരുപാട് സ്നേഹമുള്ളവനും നല്ല സംസ്കാരത്തിന്റെ ഉടമയുമാണ്. അവനു ഞാൻ ashraffinte വീഡിയോ കാണിച്ചുകൊടുക്കാറുണ്ട്.അവൻ വളരെ helpful ആണ്. വീഡിയോ കണ്ട് ഒരുപാട് സന്തോഷമായിട്ടുണ്ട് കക്ഷിക്ക്.
അവിടുത്തെ ആളുകൾക്ക് കഷ്ടപ്പാട് ആണെകിലും haapy ആണ്...life...എല്ലാവരോടും നല്ല പെരുമാറ്റം..അതിൽ ചാക്ക് എന്ന് പറഞ്ഞപ്പോൾ aa പുള്ളിയുടെ expression polichu✅ anyway waiting for more beautiful visuals from philippines
Filipinos are awesome . Thank you Yasmin for supporting our guy ❤️
കുട്ടികൾ ഒരാള് പോലും മുന്നിൽ കയറാതെ ക്യൂ രൂപപ്പെട്ടു വരുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
നല്ലൊരു സംസ്കാരം തന്നെ ആണത്.
പുതിയ ലുക്ക് സൂപ്പർ ബ്രോ ❤️❤️ജാസ്മിനും പൊളിയാ 😍
I've never been back to that place since 2019, thanks for Touring us brother ❤️👊🇵🇭
Thanks brother .
dan bro Love you brother from Kerala (India)
❤
Peace ☮️
Dan bro
യാസ്മിൻ ഉണ്ടേൽ ഇനി എന്നും വ്ലോഗ് കാണാം..🥰
😂😂😂
😂😂😂😂
🤣😂
😂
Nanum 😂
സലാമ മബിയൂതി
ആ കുഞ്ഞുങ്ങൾക്ക് contributions നടത്തിയപ്പോൾ bro I really love you
ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
mabuti pare o
@@VETTA-Wibe komestheko dear
Thank you for guide with our malayali guy
വിദേശത്ത് എത്തുന്നൊരാളെ സഹായിക്കാൻ എത്തുന്ന ഭംഗിയുള്ള ലേഡി യുടെ ആ മനസിന് നന്ദി. ഞാനും 12 വർഷം ടാക്സിയിൽ വിദേശത്ത് ജോലി ചെയ്തതാണ് . അവരിലും നമ്മുടെ നാട്ടിലെ പോലുള്ള സ്ത്രീകളാണ്. അവിടെയും എല്ലാവരും ഉണ്ട് ..... മറ്റൊന്നും വിചാരിക്കണ്ട
മനോഹരമായ ഒരു എപ്പിസോഡ്, നന്ദി അഷ്‌റഫ് ഭായ്..... ആശംസകൾ 🙏🏻🙏🏻💐💐
ഫിലിപ്പീൻ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴേക്കും ഫെബിത്താത്ത പിണങ്ങി വീട്ടിൽ പോകോന്നാണ് ന്റെ പേടി 😂😂
നമ്മളും ചിന്തിച്ചത്
ഇത് കണ്ടാൽ ഏത് പെണ്ണാ പിണഗി പോകാത്തത്
Yasmine എന്തു സുന്ദരി ആണ് 😍😍😭😍
പരാജയം വിജയത്തിന്റെ മുന്നോടി ആണ്, keep going bro be with you🤗
പില്പിൻസ് വളരെ നല്ലവരാണ് സ്നേഹിക്കാൻ പറ്റുന്ന കൂട്ടുകാർ 💙💜❤
Gustong gusto kitta💙💜❤
Philippines my 2nd home 🇵🇭 jeepney, fatooda, turon, kuya, ate❤️ I was ter wen this taal erupted but we were residing in Las pinas area so there is no much casualties in our province but there was this ash rain falling from the sky....
അഷറഫേ താങ്കളുടെ ഫിലിപ്പേൻസ് യാത്രയുടെ വിവരണം വളരെ ഭംഗിയായി ബുലാക്കാനും കേസോൺ സിറ്റിയും കണ്ടപ്പോൾ എൻ്റെ സുഹൃത്തുക്കളെ വീണ്ടും ഓർമ്മ വന്നു. ഫിലിപ്പേൻസുക്കാർ നല്ല സ്നേഹമുള്ളവരാണ്
ഫിലിപ്പീൻസുകാർക്കു എന്തൊക്കെ ബുദ്ധിമുട്ടുണ്ടെലും അവരെ എപ്പൊഴും സന്തോഷത്തോടെ മാത്രമേ കാണാൻ സാധിക്കൂ
അഷ്റഫ്ക്ക ഫിലിപ്പിൻസ് കാണിക്കുമ്പോൾ .യാസീൻ ബ്ലോഗ് ഇന്തോനേഷ്യയിലെ ജീവിതം അതി മനോഹരമായി കാണിക്കുന്നു.തായ്ലന്റിലെ അടി പൊളി വീഡിയോയുമായിM4techലെ ജിയോ മച്ചാനും പ്രവീൺ മച്ചാനും ഹാരിസ്ക്കയും..എല്ലാവരും സൂപ്പർ👌👌👌
ആഫ്രിക്ക യാത്രടുഡേ ജിൽഷാത്കാണിക്കുന്നു
@@Shanumazi786
Yes
ആ കുട്ടികളെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി...❤️
അവർക്ക് ഗിഫ്റ്റ് കൊടുത്തത് ഒരുപാട് നല്ല കാര്യം ❤️
നല്ലത് വരട്ടെ ❤️
❤️❤️❤️ No words... Thank you അഷ്‌റഫ് ഭായ്
ഇക്കാ ആ കിളിയെ ഇങ് ഇന്ത്യയിലേക്ക് കൊണ്ടുവരൂ.
എന്തോ അവളോട് വല്ലാത്ത ഒരു ഇഷ്ടം.😍
ശരിയാണ് എനിക്കും തോന്നി , നീ അവളെ മറന്നേക്കൂ :😁😁
😜
Veettilulla kiligale angane nadathiyaalum madhiyallo ❤
എല്‍പ്പിച്ച ഉത്തരവാദിത്വം വളരെയധികം ആത്മാര്‍ത്ഥതയോടു കൂടി ചെയ്യുന്ന ഒരു സമൂഹം. പണപ്പെട്ടി വിശ്വാസിച്ച് എല്‍പ്പിക്കാവുന്ന സ്നേഹമുള്ള കുറെ മനുഷ്യര്‍..❤❤
ആര് പറഞ്ഞു ഇവരുടെ നാട്ടിൽ നടക്കുന്ന കളവൊന്നും ഇത്രയും വലിയ ഇന്ത്യയിൽ പോലുമില്ല....
Avre shrikkum ariyththukondu annuu
ഗൾഫിൽ വന്നാൽ മനസ്സിലാകും ഇവരുടെ യഥാർത്ഥ സ്വഭാവം
@@ajmalkm6283 ഖത്തറിൽ നിന്നുകൊണ്ടാണ് പറയുന്നദ്
എന്റെ കമ്പനിയിൽ 22 സ്റ്റാഫ് ഇവർ മാത്രമാണ്... അവരുടെ നാട്ടിൽ ഒരു ലസ്വറി വണ്ടി പോലും രാത്രി റോഡ് സൈഡൽ നിർത്തിയാടാൻ ആകില്ല, രാവിലെ ആവുമ്പോളേക്കും ടയർ ഉണ്ടാകില്ല...
@@meledathanees ഇവർ മാത്രo സ്റ്റാഫുകൾ ഉള്ള കമ്പനിലാണ് ജോലി ചെയ്യുന്നദ്...
ബ്രോയുടെ hair style ഉം മീശയും സൂപ്പർ ആണ്
വളരേ നല്ല കാഴ്ച്ച ചിന്തിക്കാനും പറ്റും നമ്മുടെ അവസ്ഥ الحمد للهഅഷ്റഫ്ക്കാ നിങ്ങൾ പറയുന്നത് ഇംഗ്ലീഷിൽ എഴുതി വിട്ടാൽ അവർക്ക് ഇത് മനസ്സിലാക്കാം ഈ സ്ഥലങ്ങൾ അവർപോലും ആ നാട്ടുകാര് പോലും (പലരും ) . 100 ഐലാന്റ് പോലത്തത് കാണാത്തവർ ഉണ്ടന്ന് അവർ പറയുന്നു കേൾക്കട്ടെ അറിയട്ടെ
ദൈവമേ കുട്ടികളുടെ അവസ്ഥ കാണുമ്പോൾ നെഞ്ചിൻ ഒരു പിടച്ചിൽ നമ്മുടെ മക്കളൊക്കെ എത്ര ഭാഗ്യവാൻ മാർ
Nammude natile cheeri kanunnille
Thank u Ashraf bro for using po in ur communication with pinoys 👏🏼👏🏼👏🏼😊
Ethra vishamam undenkilum life Enjoy cheyyunnavar Philippines🇵🇭🇵🇭 people's 🙏🙏🙏🙏👍🏼👍🏼👍🏼💙💚💚😍😍
അഷ്റഫ് ഭായി വളരെയധികം വിഷുവും എന്നാൽ ഒരു പാട് ചിന്തിപ്പിച്ച ഒരു വീഡിയോ ആണിത് നമുക്കുണ്ടായ ദുരിത കാലങ്ങളിൽ ഏതാനും ദിവസം മാത്രം നമ്മുടെ വീടുകളിൽ നിന്നും മാറിനിന്നപ്പോൾ നാമനുഭവിച്ച വിഷമവും അതേ പോലെ നമ്മുക്ക് കിട്ടിയിരുന്ന ചെറിയ സ്ഥലത്ത് ധാരാളം ആളുകൾക്കിടയിൽ വളരെ കുറച്ച് ദിവസം താമസിച്ചപ്പോൾ നമുക്കുണ്ടായ അസ്വസ്ഥതകളും കിട്ടുന്ന ഭക്ഷണത്തിനുവരെ ദേഷ്യപ്പെടുകയും ഒച്ചയെടുക്കുകയും ഒന്നിനും ഒരു തൃപ്തിയില്ലാതിരിക്കുകയും എന്തിനുവേണ്ടിയും തിക്കിതിരക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമ്മളൊരുപാട് കണ്ടു രണ്ടുവർഷമായി വലിയരീതിയിലുള്ള സൗകര്യങ്ങളുമില്ലാതെ അവരുടെ ഭരണകൂടം നിർദ്ദേശിച്ച സ്ഥലത്ത് അവർ കൊടുത്ത ചെറിയ ടെന്റുകളിൽ കഴിയുന്ന ഒരു ജന സമൂഹം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ആ കുട്ടികൾ കാണിച്ചുതന്ന മാതൃക നമുക്ക് സ്വപ്നത്തിൽ പോലും സാധിക്കുകയുമില്ല 👍👍👍❤️❤️❤️👍👍👍
❤️
I always like philipinas, most of them well behaved, very polite with smiling face eventhough they have any personal problems & very approachable attitude....lot of love from INDIA & UAE ....
THE PEOPLE OF PHILIPPINES ARE VERY ADORABLE
സ്വന്തമായി ഒരു വീടില്ലാത്തിനാൽ പടച്ചോനോട് ഞാൻ എന്നും ദുആ ചെയ്യാറുണ്ട്...29:00 ഇത് കണ്ടപ്പോൾ റബ്ബിനെ അറിയാതെ സ്തുതിച്ചു പോകുന്നു.. ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓർത്തു
ദുആ ചെയ്യാതെ പടച്ചോന് അറിയത്തില്ലിയോ 😂😂😂😂🙏
പൂട പോയ ആട്ടിൻ കുട്ടിയെ കാണാൻ ഇരിക്ക്കുവാർന്നൂ ... പൂട പോയപ്പോ shape മാറി., Philippines videos വളരെ രസകരമായ refreshment തരുന്നു
താടി കാണുമ്പോൾ ചിരിക്കണോ കരയണോ എന്നൊരു സംശയം 😄😄... നല്ല ഒരു കലാകാരൻ ബാർബർ പണിതു തന്ന താടി........
ഓരോ ദിവസം കടന്ന് പോവുതോറും വീഡിയോകൾ നല്ല കളറാവുന്നുണ്ട് 🥰👍🏻
Mmm mmmm.. കിളി ഉണ്ടല്ലേ
ക്യാഷ് ഇല്ലെങ്കിലും അവർ ഹാപ്പി ആണ് നമ്മൾ മറിച്ചാണ്
ഈ താടിക്കണ്ടിട്ട് മാജിക്ക് ചെയ്യുന്ന സാമ്യാജിനെ ഓർമ വരുന്നു 😂😂
ഫിലിപെൻസി ജീവിത കാഴ്ചകൾ ഒത്തിരി ഇഷ്ടമായി.. 💖💖
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണ്നീർ സന്തോഷം👏
32:50 unbelievable 🙌🏻👏🏻👏🏻
ഫിലിപ്പെൻസ് ജനതയെ ഞങ്ങൾക്ക് അത്രക്ക് ഇഷ്ടമായി.ഇക്ക് ഈ ജീവിതം ഞങ്ങളിലേക്ക് എത്തിച്ച അശ്റഫ് ഇക്കാക്ക് malik vlogzz ൻ്റെ ഒരായിരം നന്ദി.
എന്റെ ബസ്സിൽ ഒരുപാട് ഫിലിപ്പീനിസ്... ആളുകൾ ഉണ്ട്... അവർക്കു നിങ്ങളുടെ.. വീഡിയോ.. കാണിച്ചു കൊടുത്തു...... ഇപ്പോ... എല്ലാവരും.... എന്നെ ഒരുപാട് ബഹുമാനത്തോടെ ആണ് എന്നെ കാണുന്നത്.... താങ്ക്സ്... ബ്രോ.... ❤❤❤🙏
❤️
ഫിലിപ്പിനോസ് എല്ലാം വളരെ നന്നായി പെരുമാറുകയും എത്ര വിഷമ അവസ്ഥയിലും സന്തോഷമായി ജീവിക്കുന്നു. അടിപൊളി 👍❤️😍
Thank you Ashraf Bhai
Very good episode i like it👍
I wish I could explore all the areas of those islands and meet such kind people of Philippine
വെള്ളമടി ടീം എവടെ ആണേലും പോളി ആണ് അല്ലേ guys
പുതിയ സ്റ്റൈൽ കൊള്ളാം👌...ഈ ഫ്രഞ്ച് താടി അങ്ങ് സ്ഥിരമാക്കിയാലോ അഷ്‌റഫെ ..!
Yasmin is an epitome of dignity, patience, tolerance and totally independent. She makes Philippines(her motherland) proud 👍👏👏👍
നമ്മുടെ നാട്ടിൽ ഇലക്ട്രിക് ലൈനുകൾ എല്ലാം ഇതുപോലെ ഇൻസുലേറ്റഡ് ആക്കിയാൽ മഴ പെയ്യുമ്പോഴേക്കും കരണ്ട് പോകുന്ന പരിപാടി ഉണ്ടാവില്ല
സൂപ്പർ അഷ്റഫ് ബ്രോ ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ കമന്റുകൾ അങ്ങനെ ചെയ്യാറില്ല എന്തോ ഇതിന് ഒരു കമന്റ് ചെയ്യണം എന്ന് തോന്നി സൂപ്പർ സൂപ്പർ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്
Thanks
@@ashrafexcel bro how to contact u ??
@@amcomingforu440 insta l ഉണ്ട് message ചെയ്യൂ,
Thank you Yasmin for your supporting
സൂപ്പർ. ഇനിയും. നല്ല. കാഴ്ചകൾ.. കാണാൻ. വെയിറ്റിംഗ് 👍👍
We need global citizens like Ashraf throughout this world 👍👏👏👍
യാസ്മിൻ സുന്ദരി ആണല്ലോ ❤️😍👍👌🏽
യാസ്മിന് നല്ല കുട്ടി,ashrafaakku ആ കുട്ടികൾക്ക് sweets വാങ്ങി കൊടുത്തത് ഈ വീഡിയോ ൽ കൂടുതൽ ഇഷ്ടപ്പെട്ടു
ഇക്കാന്റെ ലക്ഷദ്വീപ് സീരീസ് കണ്ട് അവിടത്തെ ആളുകളെ കാണുമ്പോൾ ഇപ്പോൾ വല്ലാത്തൊരു സ്നേഹവും ആദരവും ആണ് ഇക്ക... അത് തന്നെ ആണ് ഇപ്പോൾ philipine സീരീസ് കാണുമ്പോളും കിട്ടിക്കൊണ്ടിരിക്കുന്നത് .. അത് ഇക്ക അവരുടെ ജീവിതങ്ങൾ ഒപ്പി എടുത്ത് ഞങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഒരു പ്രതേകത ആണ് ഇക്ക.. അതാണ് ഇക്കാനെ മറ്റുള്ളവരിൽ നിന്നും വ്യത്തിസ്ഥനക്കുന്നതും..❤️❤️❤️
❤️
നല്ല വീഡിയോ ഇഷ്ടം ആയി 💕💕💕
The real Vlog about one country
Ithrayum jeevanulla video kku kittiyadhu verum 90k... U deserving more views ..
ബ്രോ സൂപ്പർ ആയിട്ടുണ്ട് കുറച്ചു ദിവസമായി ഞാൻ ഈ വീഡിയോ കാണുന്നു എത്ര ദിവസം ആയി അവിടെ
എത്ര മാസം ആയി അവിടെ വ്ലോഗ് ചെയ്യാൻ തുടങ്ങിയിട്ട്
40 minute കഴിഞ്ഞത് അറിഞ്ഞില്ല... അടിപൊളി presentation ആണ് ഇങ്ങളത്...
👍🙌
Mahal kita Yasmin o......Yasmin you so beuttiful....next month Njan povunnu manila i need meet Yasmin
Recently happened to see your videos,ഇപ്പൊ പഴയ എല്ലാ videos ഉം കാണുന്നതാണ് ഫ്രീ time ലെ പണി .really great വീഡിയോസ് 😊👍
Bro angu polikvaa 😍 mmmmm. Poliiku.. Poliku.. 👍👍👍
അഷ്റഫ് ഭായി വേറെ ലെവലിൽ ആയല്ലോ
ഇക്ക ഈ വിടിയോ കണ്ടിട്ട് അവിടേപ്പോയപ്പോലേ തോന്നി''''' ഇക്ക സുപ്പർ
ഈങ്ങൾ ആരാണ് അറിയില്ലല്ലോ ഈങ്ങൾ ഇങ്ങനെയല്ലല്ലോ ഈങ്ങളുടെ താടി കാണുവാൻ നല്ല രസമാണ്...
Good improvement ..coloure full super vedeo...philopinose are nice friendly people...happy journey
അഷറഫ് ഭായ് ഇപ്പോൾ ഭായിയെ കാണുമ്പോള് മുതയ്യ മുരളീധരൻ പോലെയുണ്ട്
പിലിപ്പിനികൾ വളരെ പാവങ്ങൾ ആണ് എന്നാൽ സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആഘോഷങ്ങൾ birthday new year എല്ലാം അടിപൊളിയാക്കും. മദ്യം നിർബന്ധമാണ്. ഇല്ലാഴ്മയിലും ഉള്ളതുകൊണ്ട് ഓണംപോലെ ചിലവാക്കിസുഖിച്ചു ജീവിക്കും.
അഷറഫ് ഇക്ക പൊളി ലുക്ക് വീഡിയോ അടിപൊളി ആണ് 😍
13:46 bro you should buy something to remember your visit...if you visit any place..... good collection 😘😘😘
Awesome വ്ലോഗ് ബ്രോ 💚
Great work...
You deserve a lot bro....
( I would like to call you junior SGK)
ജാസ്മിൻ ചേച്ചീ സൂപ്പർ..,🤗😎
Mm🤦♂️
അഷ്‌റഫ് ഇക്ക വൈഫ് മിക്കവാറും നാട്ടിൽ ചെല്ലുംമ്പോൾ ഓടിക്കും 🤪🤪
add chechi aayittilla ......
ഫിലിപ്പീൻസും നമ്മളെപ്പോലെ പോർച്ചുഗീസ് കോളനി ആയിരുന്നു വളരെക്കാലം . അതുകൊണ്ടാണ് പല വാക്കുകളും സാമ്യമുള്ളത്.
Yasmine excellent companion.. Keep going👌❤
again, i visited Taal volcano in 2015.. went to the top. Thats time it was fuming a bit at the bottom. Fortunate enough to visit. Travelled through lake to reach the place where volcano was, then climbed up. Option were there to go by horse , but we climbed by foot
Hello ashraf I'm watching again this vedio of you ❤❤❤
Thank you so much 😀
You are from which province?
tagaytay is one of the best place in the philippines brother but even me still i did not go there because were living far but hopefully soon when will take our vacation
നല്ല മനസ്സുള്ള ആളുകളാണ് ഫ്ലിലിഫിൻസുകാർ എനിക്കും ഉണ്ടായിരുന്നു ഒരു ഫ്രണ്ട്... അഷ്‌റഫ് ഭായ്" യാസ്മിൻ ഒരു നല്ല ഒതുക്കമുള്ള കൊച്ചാണ് പറ്റുമെങ്കിൽ കൂടെ കൂട്ടിക്കോ 🥰☺️
തക്കിയ 😀😀😀😀
People who live alongside a volcano which can erupt at any moment is an arduous and risky task. It reminded me of the most famous volcano, Vesuvius, Pompei, Naples, Italy that had had washed away people and villas in AD.79 during Roman Empire era. If that may happen again, nobody could be saved, let alone things.
I have visited the site of Pompei and could find dead bodies lying covered/molded of ashes which remaining intact even after 2,000 years!
Having said that, Volcanic deposits are enriched in elements such as magnesium and potassium. When volcanic rock(lava that solidifies) and ash weathers, these elements are released, producing extremely fertile soils. Thin layers of ash can act as natural fertilisers, producing increased harvests in years following an eruption.
I found your current visiting area pretty much interesting with sightseeing, as well as, modern urban decor.
Ashraf onnu koodi shraddhikkoo
Pets and plants
Excellent video Ashraf Bai . You never want to miss philipinos & philipinas when you get friendly with them . Beautiful guys ....MAY GOD BLESS YOU ALL ...
ആ കുട്ടികൾ ! ഇതൊക്കെയാണ് സംസ്കാരം! ഇതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്
📽️🔥💕
പുതിയ ലുക്ക് കൊള്ളാം😍
ഞാൻ ഒരു ഫിലിപ്പിനോ restaurant നടത്തുന്ന ആളാണ് ഫിലിപ്പിനോകൾ നല്ല കഠിനാധ്വാനിയാണ്
പുതിയ മുഖം 🎈🎈🎈🎈🎈🙏🙏😀😀😀പാവം കൊള്ളാം പൊളി