KSFE CHITTY-10,000×100 =10 Lakh -PART-2, malayalam - Krishnan melevattasseri.

Поділитися
Вставка
  • Опубліковано 6 жов 2024
  • KSFE-10,000×100 മാസം സാധാരണ ചിട്ടി നഷ്ടമോ? ലാഭമോ? PART-2.എത്രത്തോളം ലാഭകര മാക്കാം എന്നറിയാൻ ഊ വീഡിയോ കാണുക.
    Part-1
    • KSFE CHITTY-10,000×100...
    KSFE (Kerala state financial enterprises) is a Kerala government body. Chitti is KSFE's flagship product.Chittes starting immediately from KSFE Vengara branch - 10000 × 100 months = 10 lakhs, 25000 × 40 months = 10 lakhs, 10000 × 40 months = 4 lakhs, 5000 × 40 months = 2 lakhs, 2500 × 40 Month = 1 lakh.
    #krishnanmelevattasseri
    #ksfe
    #ksfechitti
    #chitti
    #10lakh
    #2022
    #malayalam
    #krishnan

КОМЕНТАРІ • 35

  • @AraviAravi-sn7cn
    @AraviAravi-sn7cn Місяць тому +3

    ദയവു ചെയ്തു, ഒന്നും, അറിയാത്തവരെ, കുടുക്കരുതേ, സോദരാ,

  • @minimolmv418
    @minimolmv418 2 роки тому +3

    KSFE chittiye kurich kooduthalariyillayirunnu . E video kandathinu sesham manassilaakkan kazhinju. Thanks

  • @premjenmangalassery2886
    @premjenmangalassery2886 2 роки тому +2

    നല്ല അവതരണം 👌👌👌👌

  • @sreeletharajendran7086
    @sreeletharajendran7086 3 місяці тому

    ഇപ്പോൾ 100മാസ ചിട്ടികൾ ഇല്ലല്ലോ. ഉണ്ടെങ്കിൽ പറയുമോ

  • @kt-fv4sx
    @kt-fv4sx 2 роки тому +2

    👍👍👍

  • @zayutipsvlog4853
    @zayutipsvlog4853 Місяць тому

    Ksfe ക്ക് പിന്നെ ഒരു ലാഭവും ഇല്ലേ 😮

  • @sandhya7149
    @sandhya7149 2 роки тому +1

    👌👍

  • @freefirepowerdruger6769
    @freefirepowerdruger6769 2 роки тому

    Super👌

  • @sreekuttysree6704
    @sreekuttysree6704 2 роки тому +1

    Alappuzha yil udane 10000×100 thudangunundo sir in ariyumo

    • @krishnanmelevattasseri
      @krishnanmelevattasseri  2 роки тому +1

      sir,
      കെഎസ്എഫ്ഇ ക്ക് ആലപ്പുഴയിൽ ഈവനിംഗ് ബ്രാഞ്ച് ഉൾപ്പെടെ അഞ്ച് ബ്രാഞ്ചുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ബ്രാഞ്ചിൽ നിങ്ങൾ പറഞ്ഞ ചിട്ടി തുടങ്ങാൻ സാധ്യതയുണ്ട്. ദയവായി ബ്രാഞ്ച് മായി ബന്ധപ്പെടുക.അഡ്രസ്സ് ksfe വെബ്സൈറ്റിൽ ലഭ്യമാണ്. ഇല്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക.(7907468703) കോൺടാക്ട് നമ്പർ അയച്ചു തരാം.
      thanks...

    • @dakdayayoutubechannel1344
      @dakdayayoutubechannel1344 Рік тому

      അമ്പലപ്പുഴ ബ്രാഞ്ചിൽ ഉണ്ട് ഇപ്പോൾ

  • @anjaneyamjayesh3185
    @anjaneyamjayesh3185 5 місяців тому

    ❤️❤️❤️❤️❤️❤️

  • @shyamprasad5006
    @shyamprasad5006 2 роки тому +1

    👍

  • @manojsarala4697
    @manojsarala4697 Рік тому

    TDS.....?

  • @aswathiakchu7454
    @aswathiakchu7454 2 роки тому

    7 laksham vilich edukumbol Masa adav ethra ayi korayum

    • @krishnanmelevattasseri
      @krishnanmelevattasseri  2 роки тому

      700000×6.75%÷12=3937,
      10000-divident 2500-interest 3937=3563 up to 50 months

  • @neethusumesh2939
    @neethusumesh2939 2 роки тому

    👌🏻👌🏻

  • @PramodKumar-uz3me
    @PramodKumar-uz3me 2 місяці тому

    ഞാൻ ഗൾഫിലാണ് ഉള്ളത് വാടസപ്പ് നമ്പർ തരുമോ

  • @safarsafu8799
    @safarsafu8799 6 місяців тому

    Chettante namber onnu tharo

  • @bernadsimon449
    @bernadsimon449 3 місяці тому

    Not invest in business.

  • @ratheeshanodi-mu7bz
    @ratheeshanodi-mu7bz 6 місяців тому

    ലാഭം ksfe ക്

    • @sudarsanankayikkara6478
      @sudarsanankayikkara6478 4 місяці тому

      Ksfe യോടൊപ്പം നമുക്കും ലാഭം ഉണ്ടാകും കരുതലോടെ ജീവിച്ചാൽ. വരവിൽ കൂടുതൽ ചിലവഴിച്ചാൽ കടം വാങ്ങേടിവരും. ആദ്യം നമ്മുടെ മാസചിലവ് എത്രയെന്നു കണ്ടുപിടിക്കുക നൽവഴി എഴുതി സൂക്ഷിച്ചാൽ കണ്ടുപിടിക്കാം. മാസവരുമാനവും കണ്ടുപിടിക്കാം ചെലവ് കൂടുതലാണ് എങ്കിൽ എങ്ങിനെ മിച്ചം പിടിക്കാം എന്നു ഓരോരുത്തരും കണ്ടുപിടിക്കണം നൽവഴി എഴുതാൻ അറിയില്ലെങ്കിൽ യു ട്യൂബിൽ തിരഞ്ഞാലും അറിയാം. ഓരോരുത്തരും നമ്മുടെ സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുക. രത്നാകരനെ പോലെ വെട്ടിപിടിക്കാൻ നടന്നാൽ പോരാ വാൽമീകിയെ പോലെ കുറച്ചു സമയം ധ്യാനത്തിലൂടെ നമ്മവിയിരുത്തുക. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക

  • @shintosam8757
    @shintosam8757 2 роки тому

    ചേട്ടാ എനിക്ക് ഒരു 10 ലക്ഷത്തിന്റെ ചിട്ടി തുടങ്ങണം...ഞാൻ..25000×40 മാസത്തെ 10,ലക്ഷത്തിന്റെ ചിട്ടി ചേരുന്നത് ആണോ ❓️
    അതോ ❓️ 12500×80 മാസത്തെ..=10 ലക്ഷത്തിന്റെ...മൾട്ടി ഡിവിഷൻ ചിട്ടി ചേരുന്നത് ആണോ ❓️..( 1 നറുക്കും (3 ലേലവും ഉണ്ട് )ഇതിന്....എനിക്ക് 2 വർഷം കഴിയുമ്പോൾ വിളിക്കാൻ ആണ്...എന്താണ്..ചെയേണ്ടണ്ടത്

    • @krishnanmelevattasseri
      @krishnanmelevattasseri  2 роки тому

      കൂടുതൽ ലാഭം 12500×80 multy division chitty തന്നെ. എന്നൽ 2 വർഷമകുമ്പോൾ ലാഭകരമായി വിലിച്ചെടുക്കൻ നല്ലതു് 25000×40 ആണ്.
      Thanks....

  • @binoychacko4972
    @binoychacko4972 4 місяці тому

    How to contact

  • @snehasneha6075
    @snehasneha6075 2 роки тому

    👍👍👍👍