1.5 KVA Solar System Malayalam Review//solar inverter

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 95

  • @abdulrazzaq3745
    @abdulrazzaq3745 4 роки тому +13

    ഞാൻ ദേ ഈ സോളാർ പാനൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. വീഡിയോ തീർന്നു. 🤣🤣😂🤣😂🤣😂
    വില????
    Features????

  • @JKTeams
    @JKTeams 4 роки тому +6

    ബാറ്ററി വാങ്ങുമ്പോൾ c10 തന്നെ തീർച്ചയായും വാങ്ങിക്കാൻ നോക്കണം, c20 performance വളരെ കുറവാണ്...

  • @koyapacha1360
    @koyapacha1360 4 роки тому +11

    3 :47 sec കൊണ്ട് സോളാറിന് കുറിച്ച് സാധാരണക്കാർക്ക് എന്ത് തേങ്ങ മനസിലാവാനാ ചെങ്ങാതി.. നിന്റെ തിരക്കൊക്കെ കഴിഞ്ഞു വന്നിട്ട് ഷൂട്ട്‌ ചെയ്താൽ പോരായിരുന്നോ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 роки тому +1

    330 ന്റ3 പാനൽ കൊണ്ട് 1.5 Kvയോ ?എന്ത് പറഞ്ഞാ ഈ വീഡിയോ ഇട്ടത്. മറവിയോ' അതോ അറിവില്ലായ്മയോ ?വെറുതേ സമയം കളയിച്ചു.

  • @സത്യമേവജയതേ-ന9പ

    Yanthon video ith.

  • @vineethkumark1302
    @vineethkumark1302 4 роки тому +1

    Luminous . Made in chaina. Oodayip Company. Wrost service in kerala . And This is pwm system.

  • @vijayanraghavan9972
    @vijayanraghavan9972 4 роки тому +1

    1.5 Kw - ൽ 1000W Induction cooker പ്രവർത്തിക്കുമോ?

  • @jashi786
    @jashi786 4 роки тому +1

    Dc circuit breaker ഏതു വിധത്തിലാണ് പ്രവർത്തിക്കുന്നത് . പിന്നെ സോളാർ വഴി ഇടിമിന്നൽ ഏൽകാൻ സാധ്യതയുണ്ടോ. അതിനായി പ്രൊട്ടക്ഷൻ വല്ലതുമുണ്ടോ

  • @shoukath8803
    @shoukath8803 4 роки тому +2

    ഇതിൻറെ പ്രൈസ് എത്രയാണ്
    സോളാർ ,
    ഇൻവെർട്ടർ AH,
    ബാറ്ററി,

  • @jainjose1515
    @jainjose1515 4 роки тому +2

    Enthonnu review Bhai.. oru anthavum kunthavum illatha

    • @shajimedia
      @shajimedia  4 роки тому

      😱😔😔😔😔😔😁😁

  • @aneexxxx
    @aneexxxx 4 роки тому +1

    After solar how much Bill coming?

  • @shamseervm1249
    @shamseervm1249 4 роки тому +1

    Mono perk പാനലും ഉണ്ടല്ലോ

  • @anilkumar-ls1iu
    @anilkumar-ls1iu 4 роки тому +1

    1.5 വിൽ ഒരു ദിവസം ശരാശരി എത്ര യൂണിറ്റ് വൈദ്യൂതി ഉൽപാദിപ്പിക്കാനാകും ദയവായി ഉത്തരത്തിനായി കാത്തിരിക്കുന്നു ..

  • @nijomonjoseph6399
    @nijomonjoseph6399 4 роки тому +1

    24 v 375 W പാനലിൽ നിന്ന് 12v/24v 30 amp mppt charge controler ഉപയോഗിച്ച് 150 ah 12 v battery connect ചെയ്യാൻ സാധിക്കുമോ

    • @prabhilalm1111
      @prabhilalm1111 4 роки тому

      yes,but amp kuravayirikkum, amp 15 enkilum vendivarum speed aayi charge akan

  • @simonjoseph6478
    @simonjoseph6478 4 роки тому

    It was very bad not to have given any details required by Viewers such as cost, output etc. There are many videos giving all these details. Why should each contact you over phone ? Our time also is precious.

  • @indiandriller7189
    @indiandriller7189 4 роки тому +1

    ഷാജി ചേട്ടാ ഞങ്ങൾ രണ്ടാമത് വാങ്ങിയ വീടാണ് ആണ് ഇവിടെ ഓൾറെഡി ഇൻവെർട്ടർ കണക്ഷൻ കൊടുത്തിട്ടുണ്ട് പക്ഷേ അത് ഏതൊക്കെ റൂമിലാണ് പോകുന്നതെന്ന് ഒരു ഇലക്ട്രീഷ്യൻ വരാതെ തന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റുമോ

    • @shajimedia
      @shajimedia  4 роки тому +1

      ഇൻവെർട്ടറിന് കണക്ഷൻ കൊടുത്തിട്ടുള്ള സോക്കറ്റിൽ ഒരു three pin top connect ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് ഊരി ഇടുക അപ്പോൾ എവിടെയൊക്കെ കറണ്ട് പോകുന്നുണ്ടോ അവിടെയൊക്കെ ഇൻവെർട്ടർ കണക്ഷൻ വരും.

    • @indiandriller7189
      @indiandriller7189 4 роки тому

      @@shajimedia ok chetta thank you njn nookkam😘😘

  • @vijayanraghavan9972
    @vijayanraghavan9972 4 роки тому

    ഒരു ഇവർട്ടർ വച്ചു എന്നല്ലാതെ മറ്റൊന്നും മനസ്സിലായില്ല.
    ഇതിനെന്തിനാ വീഡിയോ ?

  • @abhiramt6566
    @abhiramt6566 3 роки тому

    How to use inverter? Gridil aano idande or solar?

  • @sayyidkoyakodinhi551
    @sayyidkoyakodinhi551 4 роки тому

    🤪🤔

  • @itikeralaunofficial5444
    @itikeralaunofficial5444 4 роки тому

    Nice video

  • @azadkt1180
    @azadkt1180 4 роки тому +1

    അടുത്ത വിഡിയൊക്ക് കട്ട വെയ്റ്റിങ്ങ്

  • @jacobjemuson2312
    @jacobjemuson2312 4 роки тому

    How coast of 3kv ongrid system

  • @mammadolimlechan
    @mammadolimlechan 4 роки тому

    സോളാർ സിസ്റ്റം വെറും ഉടായിപ്പ്

  • @aneexxxx
    @aneexxxx 4 роки тому

    How many hours ur getting backup?

  • @TechnicMalayalam
    @TechnicMalayalam 3 роки тому

    NXG 1400va model ആണ് എന്റെ Inverter luminous, അതിൽ PWM ആണോ അതോ MPPT ആണോ.
    MPPT അല്ലെങ്കിൽ അതിലൊരു MPPT charge controller വെക്കാൻ പറ്റുമോ
    Please ഒന്ന് പറഞ്ഞുതരൂ.
    Please..... 🙏🙏

    • @shajimedia
      @shajimedia  3 роки тому +1

      Pwm ആണ്, എത്ര watts panel connect cheythittundu

    • @TechnicMalayalam
      @TechnicMalayalam 3 роки тому

      @@shajimedia 180w, two panel
      Parallel connection ആണ്, But KSEB bill കുറയുന്നില്ല,

    • @shajimedia
      @shajimedia  3 роки тому

      Contact me WhatsApp

    • @TechnicMalayalam
      @TechnicMalayalam 3 роки тому

      @@shajimedia number please

    • @shajimedia
      @shajimedia  3 роки тому

      9947484246

  • @babutilakanchethikattil4519
    @babutilakanchethikattil4519 3 роки тому

    I have a 3 kw on grid solar system with 8panels of 370w .can I increase 1 more kw panels to the same system .

  • @aab_aab
    @aab_aab 4 роки тому

    എത്ര വില ആയി?

  • @manojpillai4092
    @manojpillai4092 4 роки тому

    Why people are still not opting for solar energy for house or flat ???

    • @crawlerguys
      @crawlerguys 4 роки тому +1

      Its costly compared to grid, just buy efficient equipment like bldc fan(33watt) , 6.1 iseer ac(433watt for 1 ton) etc

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 4 роки тому

    സോളാർ ഇൻവെർട്ടർ kseb പവർ ഉള്ളപ്പോളും വർക്ക് ചെയ്യുമോ

  • @bijusivachandran2400
    @bijusivachandran2400 4 роки тому

    I k

  • @arungmedia2465
    @arungmedia2465 4 роки тому

    👍

  • @muhammedanasakanasak259
    @muhammedanasakanasak259 4 роки тому

    Endu kond 24 panel thiranjeduthu endina 2 battery 24 volt sistem ano vittile vayaring 12 24 gunavum doshavum endokkeya oru video edanam ok bro

  • @sijups8775
    @sijups8775 4 роки тому

    Hi

  • @rahulshobyou
    @rahulshobyou 4 роки тому

    Ith hybrid inverter ano?

  • @manojpillai4092
    @manojpillai4092 4 роки тому

    Hi

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 4 роки тому

    ഇതിൽ എന്തെല്ലാം വർക്ക്‌ ആവും ടോട്ടൽ ചിലവ് arikuka

  • @bijusalam7131
    @bijusalam7131 4 роки тому

    Sir... please do a vedio on how to convert a common ac inverter in to solar inverter

    • @JKTeams
      @JKTeams 4 роки тому +1

      Oru mppt charger controller and panel mathram vangiyal mathi

  • @flyingmychildren
    @flyingmychildren 4 роки тому

    How much price

  • @sureshmohanan6031
    @sureshmohanan6031 4 роки тому

    Thank you...good information

  • @CATips
    @CATips 4 роки тому +1

    Good bro

  • @CATips
    @CATips 4 роки тому

    Im also Solar Field

  • @shabeerev
    @shabeerev 4 роки тому

    Price?

    • @shajimedia
      @shajimedia  4 роки тому

      Contact WhatsApp

    • @mmmm-ps8hx
      @mmmm-ps8hx 4 роки тому

      @@shajimedia ithil paranjaa ellavarum wadsup thappi varanoo

    • @Habiclt
      @Habiclt 4 роки тому

      @@mmmm-ps8hx price kooduthal

  • @sujith.s6336
    @sujith.s6336 4 роки тому +1

    ചേട്ടൻ ഇവിടെ സെറ്റ് ചെയ്തിരിക്കുന്ന സോളാർ സിസ്റ്റം മൊത്തം എത്ര രൂപ വരും

  • @christysvlog2022
    @christysvlog2022 4 роки тому

    1kw loom solar full സെറ്റ് ചെയ്യുന്നതിന് എന്തോ ചിലവ് വരും.? Fridge ഉപയോഗിക്കാൻ പറ്റുമോ? Maximum എന്തൊക്കെ ഉപയോഗിക്കാൻ പറ്റും? Please reply.

    • @JKTeams
      @JKTeams 4 роки тому +1

      ഞാൻ എന്റെ വീട്ടിൽ സോളാർ പാനൽ വെച്ചിട്ടുണ്ട്...370 വാട്ട് 2 പാനൽ, 2200 VA inverter, MPPT charger, 220 AH 2 battery. ... Fridge, .5Hp motor, 6.8Kg semi vashing machine, mixi എല്ലാം നല്ല സുഖമായി ഓടുന്നുണ്ട്..

    • @arunjohny6639
      @arunjohny6639 4 роки тому +2

      @@JKTeams , inverter brand ഏതാണ്, സദാ ഇൻവേർട്ടർ mppt ചാർജ് കോണ്ട്രോളർ വെച്ച് convert ചെയ്തതാണോ, പാനൽ ഏത് കമ്പനി ആണ് പിന്നെ ടോട്ടൽ ചിലവായ തുകയുംകൂടി പറ ബ്രോ

    • @shajimedia
      @shajimedia  4 роки тому

      Contact WhatsApp please

    • @habeeburahiman638
      @habeeburahiman638 4 роки тому

      @@JKTeams എത്ര ചിലവ് വന്നു

    • @sunilkumararickattu1845
      @sunilkumararickattu1845 3 роки тому

      @@JKTeams rate ellaam kooday ethra aayi?

  • @venadhub289
    @venadhub289 4 роки тому

    Excellent presentation 👌

  • @saijus4082
    @saijus4082 4 роки тому

    Please find my suggestion. Is it possible?
    1.Solar Inverter 4 kw.
    2.150 ah 4 batteries (48v)
    3. MPPT charge controller 60 ah
    4. Solar panels 380*4=1520watts

  • @donisclicks2007
    @donisclicks2007 4 роки тому

    Edhil grid charging disable akkan option ellaa But microtek have