അശ്വിനും അരുണും ബംബർ നേടിയ ഒരു വൈറൽ സ്‌കിറ്റ് | Oru chiri iru chiri bumper chiri

Поділитися
Вставка
  • Опубліковано 29 вер 2024
  • #manoramaMAX #MazhavilManorama #OruChiriIruChiriBumperChiri #ComedyProgramhttps
    അശ്വിനും അരുണും ബംബർ നേടിയ ഒരു വൈറൽ സ്‌കിറ്റ്
    Watch full Episode on manoramaMAX : : bit.ly/3A17MBS
    Oru Chiri Iru Chiri Bumper Chiri | Epi - 21 |
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX UA-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    UA-cam: bit.ly/manorama...
  • Розваги

КОМЕНТАРІ • 370

  • @Ikkante-ponnu
    @Ikkante-ponnu 2 роки тому +91

    Cmt പോലും പറയാതെ തിരിഞ്ഞു നോക്കടാ എന്നാ വാക്ക് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 😍😍😍

  • @Hilhar-s3i
    @Hilhar-s3i 5 місяців тому +232

    2024𝒊𝒍 𝒌𝒂𝒏𝒖𝒏𝒏𝒂𝒗𝒂𝒓𝒖𝒏𝒅𝒐😁

    • @binojpcv
      @binojpcv 4 місяці тому +8

      may 2024

    • @DB-rl6ql
      @DB-rl6ql 4 місяці тому

      ​@@binojpcv അയില് രണ്ടു 🦂🦂 ഉണ്ടായെന്നു

    • @binojpcv
      @binojpcv 4 місяці тому

      @@DB-rl6ql enthu

    • @Movies-rg6ul
      @Movies-rg6ul 4 місяці тому +2

      Pinnalaa ❤ muthe

    • @binojpcv
      @binojpcv 4 місяці тому

      @@DB-rl6ql nth

  • @teesammamathew5416
    @teesammamathew5416 2 роки тому +47

    Super 😄😄👌🏻💐💐
    അടിപൊളി.... 😍

  • @arjunsr1338
    @arjunsr1338 9 місяців тому +2

    Ethokke varshangalkku mumbe script ezhuthiya , priyadarshan annan allaaa sharikkum puli...., what ever good episode u peoples done it well.... climax really superb..

  • @anilbhaskar7463
    @anilbhaskar7463 2 роки тому +3

    അളിയാഅരുണേ കലക്കി.......

  • @FnsaKottayam2.0
    @FnsaKottayam2.0 Рік тому +6

    ലാസ്റ്റ് ക്വണ്ടർ.. 👍🤣🤣🤣

  • @nursingpracticevtm3792
    @nursingpracticevtm3792 2 роки тому +2

    ഇത് പൊളി സാധനം ആണ്

  • @roufroufthurthi1634
    @roufroufthurthi1634 2 роки тому +8

    Old is gold

  • @mayflower1959
    @mayflower1959 2 роки тому +6

    Super borr

  • @arsha5785
    @arsha5785 2 роки тому +15

    ചിരിച്ചു ചത്തു

  • @seenamariasabukalayil5130
    @seenamariasabukalayil5130 2 роки тому +12

    Ashwin fan👌👍

  • @cr7fans709
    @cr7fans709 2 роки тому +6

    Kalippande kandhari alle ith😀😂

  • @arooo8516
    @arooo8516 2 роки тому +7

    Poliyatto 👌👌

  • @sensor4485
    @sensor4485 2 роки тому +3

    പറ്റിച്ചേ 😄😄😄😄

  • @wrox77
    @wrox77 2 роки тому

    Awesome

  • @suniv9292
    @suniv9292 2 роки тому +1

    Poli

  • @Amanasworld-m7u
    @Amanasworld-m7u 9 місяців тому

    😂😂😂😂😂

  • @mixervlogsbymalayalam
    @mixervlogsbymalayalam 2 роки тому

    Ith mumb vannatha

  • @sujithvs3472
    @sujithvs3472 Рік тому

    ❤️❤️❤️❤️❤️❤️👍🥰🥰

  • @dijocrsrd123
    @dijocrsrd123 2 роки тому +1

    Ethethra munnatheyado 🙄

  • @ajmalajmal7232
    @ajmalajmal7232 Рік тому +192

    ഇതൊക്കെ എത്ര വട്ടം കണ്ടൂന്നറിയോ... Uff😂😂ചിരിച്ചു ചാവും 😂അമ്മാതിരി counter അല്ലേ😂😂😂😂

  • @jasimunnu700
    @jasimunnu700 Рік тому

    😂😂😂😂

  • @deepualan
    @deepualan Рік тому +147

    വീണ്ടും കാണാൻ തോന്നുന്ന സ്കിറ്റ്.... ഒരിക്കലും മടുപ്പിക്കൂല്ല... 🤣🤣🤣🤣🤣🤣🤣🤣

  • @jayasreedhar7970
    @jayasreedhar7970 2 роки тому +956

    ഇത് എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ രസം തന്നെ 👌👌😀

  • @nilacnair4946
    @nilacnair4946 2 роки тому +483

    Eye killer varshee ... Rider kannappi🤣🤣

  • @jasirtpm7436
    @jasirtpm7436 2 роки тому +377

    ഇത് old എപ്പിസോഡ് ആണല്ലോ 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 роки тому +34

      ഈ ചാനലിന്റെ ഉടമസ്ഥന് വീട് പണി ആന്നു തോന്നുന്നു അതിനുവേണ്ടിയാണ് 😁

    • @abid44444
      @abid44444 2 роки тому +4

      600 ആവാൻ സഹായിക്കുവോ

    • @anugrahdhyana1285
      @anugrahdhyana1285 2 роки тому +1

      അതെ പഴയതാണ്.

    • @johnsamuel8340
      @johnsamuel8340 2 роки тому +3

      ഇത് മനോരമ മാക്സ് ചാനൽ ആണ്

    • @rajeshm6656
      @rajeshm6656 2 роки тому

      ഇയാള് ഇന്നലെ ജനിച്ചതാണല്ലേ

  • @sinanparladka4570
    @sinanparladka4570 4 місяці тому +8

    ഇത് പോലോത്ത കോമഡി episode ഞാൻ ഇത് വരെ കണ്ടില്ല😂😂😂

  • @saliabraham9868
    @saliabraham9868 2 роки тому +144

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😄😄😄

  • @baijugopu813
    @baijugopu813 2 роки тому +332

    ടെൻഷൻ അടിച്ചു നിൽക്കുമ്പോ ഞാൻ repeat ചെയ്ത് കാണുന്ന ഒരു എപ്പിസോഡ് ആണിത് 😂😂

  • @mystatuswork
    @mystatuswork Рік тому +97

    ബമ്പർ ചിരി ഹിറ്റായത് ഇത് കാരണമാണ് 🔥പൊളി 👍🏻

  • @shabanahamsa7130
    @shabanahamsa7130 2 роки тому +140

    but ith munne vannathalle

  • @umbaipscpscperwad401
    @umbaipscpscperwad401 Рік тому +136

    എന്റെ ജീവിതത്തില്‍ ഇങിനെ ഒരു കോമഡി കണ്ട് ചിരിച്ചിറ്റുണ്ടാവില്ല ഞാന്‍,,എന്റമ്മോ,,അശ്വന്‍,,നിങള്‍ അസാമാന്യ കഴിവുള്ളൊരു കലാകാരന്‍ തന്നെയാ,,,

  • @afsalfidhaafsal2390
    @afsalfidhaafsal2390 Рік тому +36

    അടുത്തകാലത്ത് ഇങ്ങനെ ചിരിച്ചിട്ടില്ല സൂപ്പർ സൂപ്പർ

  • @rashidvt8240
    @rashidvt8240 2 роки тому +37

    Allah ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SindhuRani-cf6lj
    @SindhuRani-cf6lj Рік тому +16

    രണ്ടു ചിരി പിശാശുകൾ 😂ഞാൻ ചിരിച്ചു ചിരിച്ചു യക്ഷി യായി 😂😂👌👌

  • @travelview22
    @travelview22 2 роки тому +22

    ജൂനിയർ ദിലീപ്, ❤️❤️❤️❤️❤️അശ്വിൻ

  • @asnasadhik7470
    @asnasadhik7470 Рік тому +2

    njan ee video open akkumbol ennikku 2018 ad vannu athu kandppo ennikku Aa teater experiance and movie climax ormavannu karanju poyi 😢 anoop😢❤ arkenkilum 2018 add vannirunnu

  • @avsunryz7325
    @avsunryz7325 2 роки тому +55

    Suprrr🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു കരഞ്ഞു ഞാൻ 😭😂😂

  • @SreehariMonu-u9x
    @SreehariMonu-u9x 6 місяців тому +2

    😂😂

  • @shereefshereef7721
    @shereefshereef7721 2 роки тому +31

    Golden buzzerinullath undaayirinnuuu...

  • @vajram2221
    @vajram2221 2 роки тому +32

    podo, ithu pazhayathale😙😙😗

  • @susanthms615
    @susanthms615 2 роки тому +43

    ചിരിച്ചു ചത്തു🤣

  • @preethyjoseph9812
    @preethyjoseph9812 2 роки тому +43

    ഒത്തിരി ചിരിച്ചു. ആദ്യം ആയി കാണുന്ന

  • @harithahaneesh3927
    @harithahaneesh3927 10 місяців тому +6

    ഇത് എത്ര കണ്ടാലും മതിയാകില്ല 🥰🥰🥰🥰

  • @sreejaashik6158
    @sreejaashik6158 Рік тому +21

    പോ എനിക്ക് വയ്യ ഇനി ചിരിക്കാൻ 😂😂😂😂😂😂😂😂😂

  • @akkoosworld1170
    @akkoosworld1170 Рік тому +7

    പെൺവേഷം ആണ് ചേരുന്നത് 👍🏻👍🏻

  • @A1aseel-w7x
    @A1aseel-w7x 6 місяців тому +1

    ചിരിച്ചു ചിരിച്ചു 😅😅മണ്ണുത്തിപ്പി

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому +37

    അടിപൊളിയായിട്ടുണ്ട് കേട്ടോ

  • @faseelathaju3853
    @faseelathaju3853 2 роки тому +11

    നിങ്ങൾ പണ്ടത്തെ എപ്പിസോഡ് എടുത്ത് ഇപ്പോ ഇട്ടട്ട് ആളുകളെ പറ്റിക്കേണോ

    • @anandhu5184
      @anandhu5184 2 роки тому +2

      Njangalkk ishttapettu chechi phone off ayikkitt poyi kidannu urangu

    • @faseelathaju3853
      @faseelathaju3853 2 роки тому

      @@anandhu5184 ayyo enik urakkam varanillaan nigald paranjilallo nigalk ishtapetonn njaaan chodhiumilla ok😄😄😄

    • @bijizachariah7677
      @bijizachariah7677 2 роки тому

      ഇത് മുഴവൻ കലിപ്പീരു ആണ്

  • @geethap6241
    @geethap6241 Рік тому +12

    Ee Skitinte Kadha Menanjeduthathinu Aswinum Aruninum Oru Big SALUTE

  • @athulyag9999
    @athulyag9999 2 роки тому +67

    അരുൺ ചേട്ടൻ ❤️

  • @myrightthoughts
    @myrightthoughts 2 роки тому +13

    Ith ivarude aadhyathe combo skit aanallo...

  • @teesammamathew5416
    @teesammamathew5416 2 роки тому +151

    വീണ്ടും വീണ്ടും കാണാൻ ഇഷ്ടം....

  • @Ramees-vq4xz
    @Ramees-vq4xz 5 місяців тому +2

    ഇതിന് ഗോൾഡൻ ബസർ കൊടുക്കാത്തതെന്താ???

    • @Itsme89602
      @Itsme89602 4 місяці тому

      Ann golden bumber illayirunnu

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 Рік тому +3

    ഇട്ട ഇട്ടില്ല... ഇടരുത് 😂

  • @Seenasdiary
    @Seenasdiary Рік тому +2

    Kashttam

  • @RadhikaRadhika-kd9ph
    @RadhikaRadhika-kd9ph 5 місяців тому +2

    Adipoli ya

  • @loragurl209
    @loragurl209 5 місяців тому +2

    Adipoli

  • @anithakb8692
    @anithakb8692 2 роки тому +26

    ആരും hedding വായിച്ചില്ലേ വൈറലായത് ❤❤👍

  • @shahana9318
    @shahana9318 Рік тому +2

    Endammo..... Chirich chirich pandaarandangii.... Vayaruvedhana eduth chirich chirich 😂😂😂

  • @bastianvellattanjur4214
    @bastianvellattanjur4214 2 роки тому +1

    Decomission mullaperiyar save kerala India. Please make your status and story about mullaperiyar dam. 37 lack to 1.2 crore people will die when this dam is braked. Padippu ilaatha athigaarigal keeralam mudippikkum.

  • @muhammedshabeer8714
    @muhammedshabeer8714 2 роки тому +9

    ഇത് മുബ് വെന്നതാണ്

  • @susanphilip6272
    @susanphilip6272 Рік тому +7

    ചിരിച്ചു ചിരിച്ച് ഒരു പരുവം ആയി

  • @aiswaryvarghease5762
    @aiswaryvarghease5762 2 роки тому +15

    ചിരിച് ചത്തു 😄😄😄😄😄nthoru creativity........njngade കുണ്ടായതോടാൻ baasha polichu

    • @aswinaswii240
      @aswinaswii240 2 роки тому

      കുണ്ടയിതോടിൽ എവിടെയാ?

  • @sajeena911
    @sajeena911 2 роки тому +8

    Rating kurayuvallea. .athaa repit

  • @yoosufkonnalath6346
    @yoosufkonnalath6346 4 місяці тому +3

    എത്ര പ്രാവശ്യം ഇത് കണ്ടു എന്ന് ഓർമയില്ല

  • @NaseemaNaseema-t8b
    @NaseemaNaseema-t8b 10 місяців тому +2

    ഞാൻ ഇത് എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ❤❤

  • @sandhiyatp7282
    @sandhiyatp7282 Рік тому +3

    അരുൺൺൺ :--- Super

  • @thomasthomas6382
    @thomasthomas6382 10 місяців тому +2

    എത്ര പ്രാവശ്യം കണ്ടു എന്ന് എണ്ണാൻ മറന്നുപോയി.

  • @liondionar1916
    @liondionar1916 2 роки тому +2

    ithu old video alle hamukkukale..

  • @ShakkiSanooj
    @ShakkiSanooj 5 місяців тому +1

    🤣🤣😂😂

  • @aswini710
    @aswini710 2 роки тому +22

    Aswin.. Inger poliyan❤❤

  • @spbachelor43
    @spbachelor43 Рік тому +1

    Miscommunication strategy aanu ee team kooduthal follow cheyyunnath

  • @anupsreedharan2538
    @anupsreedharan2538 Рік тому +8

    The only part that i am little upset is Judges calling the candidates എടാ if they can call the names that would be GREAT . Give respect and take respect

  • @drama_queen7126
    @drama_queen7126 2 роки тому +7

    Ayyo chirich chathu 😆😆

  • @janishaakbar51
    @janishaakbar51 Рік тому +3

    Aswin👍👍👍👍👍

  • @anoopmshaji5885
    @anoopmshaji5885 2 роки тому +4

    ഇത് എന്താ വീണ്ടും.. കുറെ ദിവസം ആയിട്ട് വളിച്ച വളിപ്പ് മാത്രേ ഒള്ളു അതാണോ

  • @shemeerkhan
    @shemeerkhan Рік тому +4

    കടുക് ഉണ്ടാകും പൊട്ടുല 🤣🤣🤣🤣

  • @bichujon7418
    @bichujon7418 2 роки тому +34

    Last dailouge😄😄😄

  • @signbuildconstruction4285
    @signbuildconstruction4285 2 роки тому +5

    തലക്ക് സുഖമില്ലേ. Old അല്ലെ

  • @AnishaKuriakose-pg1cc
    @AnishaKuriakose-pg1cc Рік тому +3

    സൂപ്പർ 😄😄

  • @ranjithp8213
    @ranjithp8213 Рік тому +20

    Really enjoyed super no words to say 🤣

  • @anilavm3736
    @anilavm3736 Рік тому

    Aangar endina manju pillayodum teeminodum chirikkan parnjath????

  • @fathimaanshadanshadfathima5992
    @fathimaanshadanshadfathima5992 2 роки тому +13

    Aaayyo poliche 😂😂😂😂

  • @butterfly-up1zo
    @butterfly-up1zo 2 роки тому +6

    ചിരിച് ചിരിച്ചു മടുത്തു

  • @rosem3182
    @rosem3182 Рік тому +3

    അരുണേ... മിടുക്കനാട്ടോ ❤👍😛

  • @SarojiniNk-f5r
    @SarojiniNk-f5r 2 місяці тому

    Aswin monta skript yellam kanarunde njanum

  • @SindhuRani-cf6lj
    @SindhuRani-cf6lj Рік тому +3

    അടിപൊളി 👌👍

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому +2

    അടിപൊളി ആസ്വൻ

  • @bettyjoseph9350
    @bettyjoseph9350 Рік тому +3

    Very good

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 роки тому +8

    പഴയ വീഞ്ഞ് പുതിയകുപ്പിയിൽ

  • @ManikandanM-z3h
    @ManikandanM-z3h Місяць тому

    Super ayyooo chirichu avasathayaye❤❤❤❤❤❤

  • @manuvijayan3508
    @manuvijayan3508 Рік тому +2

    Kollam nalla skit

  • @jisnamichael6867
    @jisnamichael6867 2 роки тому +64

    Really enjoyed watching. Well done !!!

  • @RealFunnMLM
    @RealFunnMLM 2 роки тому +3

    ഇത് പണ്ട് നമ്മുടെ അണ്ണൻമാർ ഇറക്കിയതാ

  • @sinansinu1522
    @sinansinu1522 Рік тому +18

    Sathyam ethra kandalum pinnem kanan thonunnu❤️‍🔥

  • @unknown5612
    @unknown5612 Рік тому +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sundareepv5391
    @sundareepv5391 2 роки тому +3

    ക്ലൈമാക്സ്‌ സൂപ്പർ

  • @shamnanishad7004
    @shamnanishad7004 Рік тому

    Munb kandathanelum chaya kudikumbo onnukoode kandu.Thenga bann thondayil kudungi marikanjad ente bagyam.Alhamdulilla pwoli script to

  • @salihagafoor7609
    @salihagafoor7609 Рік тому +2

    💖💖💖👍🏻👍🏻👍🏻