നമുക്ക് വയറലാവണ്ടേ ചേട്ടാ... ഒരു ടിക് ടോക്ക് ചെയ്യാം... | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 26 січ 2025
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama #Viralcuts
    ► Subscribe Now: bit.ly/2UsOmyA
    ഞാൻ ഒന്ന് നേരീട്ട് കാണാൻ വരാൻ അല്ലേ പറഞ്ഞുള്ളൂ നിന്നോട് ആരാ പെട്ടീം കിടക്കേം എടുത്തോണ്ട് വരാൻ പറഞ്ഞേ....
    പ്രശ്‌നം വണ്ടിയ്ക്കല്ല. വണ്ടീടെ ഡിക്കിയ്ക്കാണ് മോളെ.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 10 PM || Mazhavil Manorama
    #MazhavilManorama #ManoramaMAX #OruChiriIruChiriBumberChiri #ComedyProgram,
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 1 тис.

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +3816

    അശ്വിൻ. അമ്മയും സൂപ്പർ ഇവർ സിനിമയിൽ വരും ഉറപ്പ്.. അമ്മ എങ്ങനെ ഒരു മകനെ ദൈവം നൽകിയത് മഹാ ഭാഗ്യമം ആണ്

  • @meckymouse9934
    @meckymouse9934 3 роки тому +1783

    നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല

    • @aswalk5170
      @aswalk5170 3 роки тому +11

      Kalan

    • @CraftyNimi
      @CraftyNimi 3 роки тому +19

      Excellent performance by both of you.. Couldn't control my laughter...Superb 😆😆😆

    • @aswathyselvan747
      @aswathyselvan747 3 роки тому +9

      Super aswin Chetta.. Ente peru Aswathy... Njan oru valiya fan aanu chetanteyum ammayudeyum

    • @larose5803
      @larose5803 3 роки тому +6

      You both are 🥺 amazing

    • @MariyaJohny
      @MariyaJohny 3 роки тому +21

      Fake account Alert 😊

  • @murshidmuhammad8683
    @murshidmuhammad8683 3 роки тому +258

    ആ ചെങ്ങായിനെക്കാൾ എത്രയോ ഭേദമാണ് ടിനി ടോം...... ചിരി വന്നാൽ ചിരിക്കും...അത്യാവശ്യം നന്നായി സപ്പോർട്ട് ചെയ്യും

  • @DON-kt9bm
    @DON-kt9bm 3 роки тому +3237

    നിങ്ങൾ തമ്മിൽ നേരേത്തെ പരിജയമുണ്ടോ ഉണ്ട്
    ഇത് എൻ്റെ അമ്മായാണ്🤣🤣🤣🤣

    • @joshyo.j8346
      @joshyo.j8346 3 роки тому +10

      FREE fire I'd tharo

    • @shortlife5911
      @shortlife5911 3 роки тому +7

      @@DON-kt9bmanta ff id req itto pro anne2047121005

    • @joshyo.j8346
      @joshyo.j8346 3 роки тому +4

      @@shortlife5911 OP WHITE request check cheytho

    • @babu-e3e1g
      @babu-e3e1g 3 роки тому +3

      ua-cam.com/video/Oo76Fb-XH3g/v-deo.html😜

    • @haridevvp2632
      @haridevvp2632 3 роки тому +2

      Freefire uir

  • @muhsinbinirshad
    @muhsinbinirshad 3 роки тому +3119

    ഈ മൊതല് ഫ്ലവേഴ്സ് കോമഡി ഉത്സവം ഒരു നാലഞ്ച് പിസോഡ് ഇവന് വേണ്ടി മാത്രം ഷൂട്ട് ചെയ്തിട്ടുണ്ട് അമ്മാതിരി കഴിവാണെന്ന് അമ്മാതിരി കഴിവ് നല്ലൊരു കലാകാരൻ

    • @faisalkn7860
      @faisalkn7860 3 роки тому +27

      ഞങ്ങളുടെ അശ്വിൻ ki ജയ്

    • @jdluthe9247
      @jdluthe9247 3 роки тому +7

      Annu vannappam. Arkum. Pidichilla veruppikal annu comments box motnam

    • @manojmaniyan2930
      @manojmaniyan2930 3 роки тому +18

      പക്ഷേ സ്റ്റാർ മാജിക്‌ കിൽ അടുപ്പിച്ചിട്ടില്ല അവർ..
      തീർച്ചയായും അവിടെ വരേണ്ട ആൾ ആണ്...

    • @raghubs5966
      @raghubs5966 3 роки тому +1

      Po

    • @raghubs5966
      @raghubs5966 3 роки тому +2

      Bad

  • @leelap1679
    @leelap1679 3 роки тому +831

    ഇതൊക്കെയാണ് comedy, അമ്മ സൂപ്പർ മകൻ അതിലും സൂപ്പർ

  • @Jay-zh2cp
    @Jay-zh2cp 3 роки тому +1550

    ആരെയും വംശീയ അതിക്ഷേപം ചെയ്യാത്ത, അനാവശ്യ Sex double meaning ഉപയോഗിക്കാതെ ചിരിപ്പിച്ച നല്ല കോമഡി.🥰🥰

  • @SnehaSk-ml6hp
    @SnehaSk-ml6hp 3 роки тому +957

    ശ്രീരജനി അമ്മ അശ്വിൻ ചേട്ടൻ ഫാൻസ്‌ 👏👏👏👍👍

  • @saazsa
    @saazsa 3 роки тому +771

    മഞ്ജു ചേച്ചി & സാബു ചേട്ടൻ 👍👍🌹 അശ്വിന്റെ കോമഡി കണ്ട് ശരിക്കും ആസ്വദിച്ചു മറ്റേ പുള്ളിയെ പോലെ എയർ പിടിച്ചിരുന്നില്ല... അമ്മയും മോനും സൂപ്പർ ❤❤❤

    • @shakkirt1239
      @shakkirt1239 3 роки тому +26

      മറ്റോ പുള്ളി ചിരിച്ചാ 50000 പോവും

    • @coldstart4795
      @coldstart4795 3 роки тому +4

      ചവർ

    • @kuttymankarumkutty2802
      @kuttymankarumkutty2802 3 роки тому +41

      ഗൈമിന്‍റ നിയമം അങ്ങനെയാണ് ...ജഡ്ജ് പരമാവധി ചിരിക്കാതെ പിടിച്ച് നില്‍ക്കും ചിരിപ്പിക്കുക എന്നുള്ളതാണ് ടാസ്ക്ക് ....ആ ലാസ്റ്റുള്ള ഒരു ചിരിക്കാണ് 50000

    • @arunkb5319
      @arunkb5319 3 роки тому +12

      പുള്ളിക്ക് പെട്ടെന്ന് ചിരിക്കാൻ പറ്റില്ല നല്ല act ആണെങ്കിലേ ചിരിക്കു.

    • @drxwizardgaming5949
      @drxwizardgaming5949 3 роки тому +3

      Matte pullikaaran chirichallo 🤔🤔

  • @nayanaak9481
    @nayanaak9481 3 роки тому +1539

    Kozhikode nte muth sreerajani Chechik vendi ivide aarum ille like adikkan

  • @thaalam009
    @thaalam009 3 роки тому +864

    അമ്മയും മകനും തകർത്തു 🥰🥰🥰🙏🙏

  • @kalidhasvlog458
    @kalidhasvlog458 3 роки тому +41

    ശുദ്ധ ഹാസ്യം.... സൂപ്പർ
    സിനിമകളിൽ പോലും ഇത്ര നർമം കണ്ടിട്ടില്ല. കൂടുതൽ പെർഫോമൻസ് കൾ ഇനിയും പ്രതീക്ഷിക്കുന്നു ♥♥♥

  • @sandhyavp8963
    @sandhyavp8963 3 роки тому +3358

    കമലസനൻ... ഇത്രക്ക് ഗൗരവം വേണ്ട.... ജനങളുടെ ഉള്ള ഇഷ്ടം പോയി കിട്ടും.

    • @shahmashahma1742
      @shahmashahma1742 3 роки тому +243

      Avare chirippikkunnathan task, aadyam thanne chirikkan patto😂

    • @TheMksanthosh
      @TheMksanthosh 3 роки тому +137

      ടാസ്ക് ആണെങ്കിലും വെറുപ്പിക്കരുത്... ഷോ നിർത്തുമ്പോൾ അദ്ദേഹത്തിന് വേറെ പണി കിട്ടൂല 😄

    • @shabeelahashim4959
      @shabeelahashim4959 3 роки тому +112

      Sheriyaaa aalk ipo velye jaada aya pole ikum thoni

    • @je_talks
      @je_talks 3 роки тому +32

      True

    • @shuhurbashajahan8277
      @shuhurbashajahan8277 3 роки тому +113

      ചിരിച്ചാൽ കാശ് പോകില്ലേ അതാണ് ബലം പിടിച്ചിരിക്കുന്നെ

  • @muhammedks9261
    @muhammedks9261 3 роки тому +645

    കമലാസനനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഇതിന്റെ പിന്നാമ്പുറത്ത് ചാനലുകാർ എന്തെങ്കിലും നിർദ്ദേശം കൊടുക്കുന്നുണ്ടാവും ചിലപ്പോൾ

  • @ajf2590
    @ajf2590 3 роки тому +535

    ഇക്ക പഴം വിഴുങ്ങിയോ. ഇക്കയുടെ ചളി comedy യെക്കാൾ രസമുണ്ട്

  • @zerotalks00
    @zerotalks00 3 роки тому +67

    ഇത് ഞാൻ കണ്ട് ഇപ്പോളും ചിരിക്കാറുണ്ട്, അമ്മയുടെ ആ
    അഭിനയം 😅😅🤣

  • @rashida8223
    @rashida8223 3 роки тому +503

    കമലസനൻ്റെ ഇരിപ്പ് കണ്ടാൽ തോന്നും അയൽ എന്തോ സംഭവമാണ് എന്ന്😏😏😏😏

    • @nishandilhan935
      @nishandilhan935 3 роки тому +31

      അയാൾ സംഭവം തന്നെ അല്ലെ

    • @narayanank982
      @narayanank982 3 роки тому +24

      Ayale chirichale 50000 kodukkanam athukonda chirikkathe

    • @Sidharth_570
      @Sidharth_570 3 роки тому +19

      He is sitting like a human.alland sambavam pole alla 😂

    • @sandraomanakuttan5805
      @sandraomanakuttan5805 3 роки тому +2

      Sathymm

    • @jayapramod4715
      @jayapramod4715 3 роки тому +9

      Ikka sambhvam thane yannu

  • @ikkuEntertainments
    @ikkuEntertainments 3 роки тому +15

    അമ്മയും മോനും തകർത്ത് അഭിനയിച്ചു.. അപ്പി ഇടാൻ മുട്ടിയത് real ആയി ഫീൽ ചെയ്തു 😂😂😂

  • @chekuthan6668
    @chekuthan6668 3 роки тому +179

    അമ്മയും മകനും ഒരേ pever🤩🔥💯

  • @saneeshpsadan
    @saneeshpsadan 3 роки тому +42

    നസിർ ചേട്ടന്റെ ഇരിപ്പു കണ്ടാൽ
    എങ്ങനെ ബമ്പർ ഒഴിവാക്കാം എന്ന് മാക്സിമം ശ്രെമിക്കുന്ന പോലെ

  • @S_12creasionz
    @S_12creasionz 3 роки тому +166

    ഈ മുത്ത് മലയാള സിനിമക്ക് ഒരു വാഗ്ധാനമാണ് 😍പിന്നെ അവർ 3 പേരും അഭിനയിക്കുവാണോ ഈ ചെക്കനെ അറിയാത്ത പോലെ

  • @sanoopsivan1913
    @sanoopsivan1913 3 роки тому +242

    കമലാസ്‌ ൻ ഇരിപ്പ് കണ്ടാൽ അവൻ ഓസ്കാർ വേദിയിൽ judgement ഇരിക്കാൻ വേണ്ടിയാ

  • @amithponnu7557
    @amithponnu7557 3 роки тому +62

    ഞങ്ങളുടെ ജില്ല കോഴിക്കോട് ആണ്
    കണ്ണാടിക്കൽ ആണ് അശ്വിൻ ഏട്ടനും അമ്മയും അടിപൊളി ആണ് 👌👌👌👌

  • @ibnu5620
    @ibnu5620 3 роки тому +695

    ഇത് പോലെ എല്ലാ എപ്പിസോഡും ചാനലിൽ ഇടണം pls

    • @saroopram3850
      @saroopram3850 3 роки тому +7

      Mazhavil manorama Mobile app unde.athil indaavum full episode

    • @sn2271
      @sn2271 3 роки тому +2

      @@saroopram3850 app പേര് എന്താ 🤔

    • @saroopram3850
      @saroopram3850 3 роки тому +1

      @@sn2271 Mazhavil manorama

    • @sinannzrmm5114
      @sinannzrmm5114 3 роки тому +1

      @@saroopram3850 cash veno

    • @kassford
      @kassford 3 роки тому

      ManoramaMax ൽ cash pay ചെയ്തു കാണിക്കാൻ ഉള്ള പരിപാടി ആണ്.. മനോരമ തെണ്ടികൾ അല്ലേ.. ഇതിനപ്പുറവും കാണിക്കും..ചിരിക്കാൻ പറ്റുന്ന ഒരു കോമഡി വരുമ്പോൾ സ്വയം കുത്തി മരിക്കാൻ തോന്നുന്ന 4 എണ്ണം വരും. ഓഡിഷൻ ഒന്നുമില്ലാതെ ചുമ്മാ തള്ളി വിടുവാണെന്നാ തോന്നണേ!.ഈ കോപ്രായം കാണാൻ നമ്മൾ amazone prime okke Pay ചെയ്യുന്നത് പോലെ ചെയ്യണം. പുതിയ വല്ല സിനിമകൾ, web സീരീസ് എന്നിവയൊക്കെ ഉണ്ടെങ്കിൽ Pay ചെയ്യുന്നതിൽ സാരമില്ല. രജനികാന്ത് ന്റെ ശിവജി ആണ് ഇപ്പോൾ പുതിയ trending ആയി ഇട്ടിരിക്കുന്നത്.

  • @jithins1681
    @jithins1681 3 роки тому +50

    ഒരു രക്ഷയും ഇല്ല..... ഇജ്ജാതി അമ്മയും മകനും😂😂👌👌

  • @hrkrshnnkr
    @hrkrshnnkr 3 роки тому +183

    Watched only because of Ashwin... great stand up comedian...💯🌹🥳

  • @muhammadnoufalnc6881
    @muhammadnoufalnc6881 3 роки тому +13

    Sabu chettanteyum karthik ettanteyum chiri orepole 😄

  • @shonithlal9632
    @shonithlal9632 3 роки тому +175

    ചിരിക്കണ്ടാന്ന് വെച്ചാൽ ചിരിക്കാതിരിക്കാൻ പറ്റും

  • @faisalkn7860
    @faisalkn7860 3 роки тому +544

    അശ്വിൻ നിന്റെ അമ്മയാണെന്ന് ഞാൻ അറിഞ്ഞില്ല cheachinte കല്യാണത്തിന് വന്നപ്പം കണ്ടതാ but ഒരുപാട് മാറ്റം വന്നു അമ്മക്

    • @sreerajv.s.9971
      @sreerajv.s.9971 3 роки тому +3

      Aswin or amma contact cheyyan enthelum margam undo bro? Matt vazhi illenkil FB profile kittiyalum mathi

    • @faisalkn7860
      @faisalkn7860 3 роки тому +7

      @@sreerajv.s.9971 sry no ഇല്ല മിസ്സ്‌ ആയിപോയി കോഴിക്കോട് ഹരിശ്രീ കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു അവന്റെ amma ഓട്ടോ ഡ്രൈവർ ആണ് അവിടെ അന്നോഷിച്ചാൽ കിട്ടും (നടക്കാവ് )

    • @sreerajv.s.9971
      @sreerajv.s.9971 3 роки тому +2

      @@faisalkn7860 Ok. Thanks👏

    • @fulltimeentertaining7850
      @fulltimeentertaining7850 3 роки тому +1

      @@faisalkn7860 bro njnum avante koode padichatha harshri collegil 😎

    • @faisalkn7860
      @faisalkn7860 3 роки тому

      @@fulltimeentertaining7850 name pls

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 роки тому +2

    കാണാൻ വൈകിപോയി, അമ്മയാണെന്നറിഞ്ഞപ്പോ ആദ്യത്തെ ഞെട്ടൽ, ഓട്ടോ ഓടിക്കുന്ന ഒത്തിരി ചേച്ചിമാരെ കോഴിക്കോട് ടൗണിൽ എപ്പോഴും കാണും, ബസും ഓടിക്കുമെന്നറിഞ്ഞപ്പോ വീണ്ടും ഞെട്ടി,
    അടിപൊളി കോമെടിയും 😃❤

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/Oo76Fb-XH3g/v-deo.html😜

    • @-sheejajoseph9761
      @-sheejajoseph9761 3 роки тому

      ua-cam.com/video/NDD6ON2e2kU/v-deo.html
      👏🏻👏🏻👏🏻

  • @shahulshahul4591
    @shahulshahul4591 3 роки тому +5

    പടച്ചോനെ ആരാ ഇതൊക്കെ കണ്ട് ചിരിക്കാതിരിക്ക 😂
    ഇവർ പൊളിയാണ് നാച്ചുറൽ and റിയൽ കോമഡി

  • @incredibletruth903
    @incredibletruth903 2 роки тому +2

    ഇതാരുന്നു രണ്ടാളുടെയും തുടക്കം അല്ലെ.... പൊളി 🙏🙏🙏

  • @daredevil8622
    @daredevil8622 3 роки тому +388

    മറ്റവന്റെ കൈരളിയിലെ ചളി പരിപാടി ഈ ഇടയ്ക്കു കണ്ടു 🙏🙄 ഇതിലെ ഇരുത്തം കണ്ടാൽ എന്തൊ വലിയ സംഭവം ആണെന്ന് തോന്നും

  • @nasheedanarjaspoilkave3687
    @nasheedanarjaspoilkave3687 3 роки тому +1

    ഒരു നിമിഷം നമ്മുടെയെല്ലാം പ്രയാസങ്ങൾ മറന്നു കൊണ്ട് നിങ്ങൾടെ അവതരണം കണ്ടുകൊണ്ടിരിക്കുന്നവർ ഒരുപാടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jsstudio8848
    @jsstudio8848 3 роки тому +84

    Karthik Surya de angering kanumbool American Got talent orma vannavar undo..?

  • @achuvaava6510
    @achuvaava6510 3 роки тому +17

    നല്ലൊരു skit..... നല്ല അവസരങ്ങൾ കിട്ടട്ടെ.....😍

  • @girijap1498
    @girijap1498 3 роки тому +53

    അമ്മയും മകനും സൂപ്പർ ഇത് തന്നെ നാലഞ്ചു പ്രാവശ്യം കണ്ടു 24 ന് വേയിറ്റ് ചെയ്യുന്നു

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 роки тому +6

    നിങ്ങടെ കോമഡി വേറെ ലെവൽ aanu🤷‍♀️🤷‍♀️😂

  • @subikuwait6780
    @subikuwait6780 3 роки тому +100

    അശ്വിൻ 👌👌👌👌

  • @AmbilyMT-kf7gu
    @AmbilyMT-kf7gu 5 місяців тому +2

    Masil pidichirunna nasir ikkene polum chirippichu athan. Ee ammem monum❤😂

  • @parkkripajimin6412
    @parkkripajimin6412 3 роки тому +6

    അശ്വിനും അശ്വിന്റെ അമ്മയും പൊളിച്ചു 🤩❤️Episode 1🔥

  • @vijithvk4892
    @vijithvk4892 3 роки тому +7

    ഒരു രക്ഷയും ഇല്ല 👌👌അമ്മയും മോനും കലക്കി ❤❤👌👌👌

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 3 роки тому +10

    ഇങ്ങളെ മൂന്നു പേരെയും അല്ല കുഴിയിൽ കിടക്കുന്ന അപ്പൂപ്പന്മാര് വരെ എണീറ്റു വന്നു ചിരിക്കുന്ന മുതലുകളാണ് ഇവർ

  • @kochumolabraham959
    @kochumolabraham959 3 роки тому +20

    Aswin nte Comedy Ulsavam kandarunnu..athum super arunnu❤️

  • @minnuzclass6018
    @minnuzclass6018 3 роки тому +75

    ഇവർ രണ്ടു പേരും സിനിമയിൽ വരും എന്ന് പറയുന്നവർ like അടി Plz l.k എങ്കിലും അടിക്കണം

  • @VICKY-ut7tl
    @VICKY-ut7tl 3 роки тому +92

    പണം കൊടുക്കാതിരിക്കാൻ ചിരിക്കാതെ ഇരിക്കാൻ വേണം കഴിവ് 🤦‍♀️🤦‍♀️🤦‍♀️

  • @rahanababuchikkukichu442
    @rahanababuchikkukichu442 3 роки тому +17

    അമ്മയുടെ ഭാഗ്യം മകനും. മകന്റെ ഭാഗ്യം അമ്മയും 🥰

  • @metalkMuhamedfaisal
    @metalkMuhamedfaisal Рік тому +2

    ശരിക്കും "മുട്ടിയത്" നമ്മുടെ കമലാസനനാണോ! 😂
    വല്ലാത്ത എയർ പിടുത്തമാണല്ലോ ചേട്ടാ...!!!

  • @latharajeev4394
    @latharajeev4394 3 роки тому +38

    ഇതു ഞങളുടെ kozhikottukar👍👍👍👍🙏

  • @mujeebmuji5824
    @mujeebmuji5824 3 роки тому +1

    ന്റമ്മോ ഏട്ടന്റെ വിളി കേട്ട് ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣

  • @d7craft221
    @d7craft221 3 роки тому +92

    Aswin നെ അറിയാത്തതായി ആരുണ്ട്. അവൻ പുലിയാണെന്നു പണ്ടേ തെളിയിച്ചതാ. അത് അറിയണമെങ്കിൽ കോമഡി ഉൽത്സവം aswin episode എന്ന് serch ചെയ്താൽ മതി. ഞാൻ പണ്ടേ അശ്വിൻ ന്റെ ഫാൻസ് ആണ്.

  • @arunmohan5975
    @arunmohan5975 3 роки тому +10

    ഈ ചങ്ങായി പോളി ആണലോ ❣️❣️💯

    • @babu-e3e1g
      @babu-e3e1g 3 роки тому +1

      ua-cam.com/video/Oo76Fb-XH3g/v-deo.html😜

  • @anaghasanthosh7859
    @anaghasanthosh7859 3 роки тому +19

    Kozhikottukar like adichu pewer kanikkuu.......✌️✌️

  • @Jraoofpannur
    @Jraoofpannur 3 роки тому +72

    ചിരിപ്പിക്കാൻ കോഴിക്കോട്ടാര് കഴിഞ്ഞേ ഉള്ളൂ.

    • @ഭദ്ര-ധ3ഷ
      @ഭദ്ര-ധ3ഷ 3 роки тому +5

      Athaanu Kozhikottukar🔥🔥🔥🔥

    • @ഭദ്ര-ധ3ഷ
      @ഭദ്ര-ധ3ഷ 3 роки тому

      @Shaheel Iyd🔥🔥🔥🔥🔥🔥🔥🔥

    • @Yaseen650
      @Yaseen650 3 роки тому +4

      അപ്പോൾ ബാക്കി ഉള്ള ജില്ലകർ തമാശ പറയില്ല എന്നാണോ 🙄🙄???

  • @suparnass
    @suparnass 3 роки тому +4

    അമ്മയും മോനും pwil ആണ് ഒരുപാട് ഇഷ്ടാ ❤️❤️❤️😘😘😘❤️❤️❤️😘😘😘

  • @cubegallery5070
    @cubegallery5070 3 роки тому +5

    Oru rakshayumilya ivarude acting 😍😃

  • @keralaflowers3245
    @keralaflowers3245 2 роки тому +2

    ഞാനും നിങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ട് സൂപ്പർ അഭിനയം

  • @RILUXFFX
    @RILUXFFX 3 роки тому +19

    Njan ee chechiyude autoyil kayariitundu

  • @npcreations7941
    @npcreations7941 3 роки тому +10

    അമ്മയും മകനും പൊളിച്ചു 😃😃

  • @mubashirmubashir8281
    @mubashirmubashir8281 3 роки тому +51

    sankarandhi chirikoola ennu vaashi pole😂😂😂😂😂

    • @ഉണ്ണിമായജഗൻ
      @ഉണ്ണിമായജഗൻ 3 роки тому +9

      പൈസ ഒക്കെ കൊടുത്ത് വിടാൻ ഉള്ളതല്ലേ.... അതോണ്ട് ഇച്ചിരി വാശി പിടിച്ചത് ആയറികും😆

  • @karthiayanim2970
    @karthiayanim2970 3 роки тому +5

    നസീർ ചിരിക്കാതിരിക്കാൻ വല്ലാതെ പാടുപെടുന്നു

  • @Guruvayurkannan
    @Guruvayurkannan 3 роки тому +10

    അശ്വിൻ ആൻഡ് അമ്മക്ക് ഉം സിനിമയിൽ ചാൻസ് വേഗം കിട്ടും ഉറപ്പ് 👍👍👍👍👍👍👍👍

  • @athirasyam1626
    @athirasyam1626 3 роки тому +2

    7.06 vare chirikkathe kadich pidich ninna naseer ikka....

  • @bhavyaaah3928
    @bhavyaaah3928 3 роки тому +82

    Aswin machaan oree poli😍....
    Such a talent Acter💥

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/Oo76Fb-XH3g/v-deo.html😜

  • @muzthaqk162
    @muzthaqk162 3 роки тому +40

    Comedy Utsavam thil vannirunnu 💯🔥🔥

  • @muhammedansil2941
    @muhammedansil2941 3 роки тому +11

    ഈ scene ഒക്കെ ഞാൻ എന്റെ 1.5 വയസ്സിൽ വിട്ടതാണ് 😏🤪😅😅

  • @skcreationvlog1544
    @skcreationvlog1544 3 роки тому +6

    അശ്വിൻ ചേട്ടൻ പൊളി അമ്മ 👌👌

  • @friendlymonsters9191
    @friendlymonsters9191 3 роки тому +10

    Kamalasan chettane paranjitt karyam illa yellaarkkum ippol oru pole cmdy varanam yenn illallo😊 adh ayaale ishttam alle.... Ayaalum oru paavam aanu❤😊

    • @junaijunai6
      @junaijunai6 3 роки тому

      നർമ ബോധം കുറവാണ് എന്ന് തോന്നിപ്പിക്കുന്ന ഇരുത്തം ആണ് ആള് ഇരിക്കുന്നത്. നർമം പറയാനും ആസ്വദിക്കാനും എല്ലാവർക്കും പറ്റില്ല. പറ്റുന്നവർ ആണല്ലോ ഇത്തരം വേദികളിൽ വിധികർത്താക്കൾ ആകുന്നത്.
      എന്തോ ആളുടെ ആ മസിൽ പിടിച്ചുള്ള ഇരുത്തം ബോറായി തോന്നുന്നു

  • @fairyqueen2557
    @fairyqueen2557 2 роки тому +2

    Njammale koyikottkaaraa❤️ Ngal poli thannee changayeee💃

  • @nasnallalam1786
    @nasnallalam1786 3 роки тому +92

    തൂറാൻ മുട്ടിയവന്റെ അവസ്ഥ അത് അനുഭവിച്ചവർക്കേ അറിയൂ ഇരുമ്പിനെ കോണം ഉടുത്താൽ അതുവരെ പൊട്ടിപ്പോകും

  • @aparnabaiju564
    @aparnabaiju564 3 роки тому +2

    Ith njn kurea pravashyam kandu.....adipoli🙌🙌.....ashwin chettan uyirr🔥🔥🔥

  • @aamzzforever
    @aamzzforever 3 роки тому +13

    അശ്വിൻ പൊളി ❣️

  • @naturet999
    @naturet999 3 роки тому +34

    അവതാരകൻ ഓവർ ആവരുത്... Program concept 👍

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +93

    ശെരിക്കും നസീർ ന് ആണ് വയറിനു പ്രശ്നം ആ ഇരുപ്പും മുഖഭാവവും കണ്ടോ പെറ്റ തള്ള സഹിക്കില്ല.. 😏😏

  • @vaishnavrk4952
    @vaishnavrk4952 3 роки тому +1

    1:24 പിന്നീട് മറക്കേണ്ടി വന്നിട്ടില്ല അല്ലെ

  • @feminaasif9156
    @feminaasif9156 3 роки тому +209

    കമലാസൻ എന്താ വിചാരം 🙄🙏

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +6

    3M ആയതിനു ശേഷം കാണുന്നവർ ഈ അമ്മയും മകനെയും.

  • @rasheedrash1640
    @rasheedrash1640 3 роки тому +4

    ഇവിടുന്നു അങ്ങോട്ട് history ആയിരുന്നു ❤

  • @zailis--stories
    @zailis--stories 3 роки тому +5

    Koyikkode nadakkaavile e mahaa kalakaranmarkk big salute...

  • @nubifaris3238
    @nubifaris3238 3 роки тому +7

    Manju pillade chiri kanumbo aahn chiri varunne

  • @achuzzcreations6950
    @achuzzcreations6950 3 роки тому +2

    അമ്മ super ആണല്ലോ പൊളിച്ചു 👍👍👍👍👍👌👌👌👌

  • @ashachinju1005
    @ashachinju1005 3 роки тому +11

    Ammaum monum polichu🤗😍

  • @t-o-sgaming2055
    @t-o-sgaming2055 3 роки тому

    അശ്വിൻ, അമ്മ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️♥️♥️♥️♥️😘😘😘😘😘ഒരു ഹായ് തരണേ

  • @muhammedsahalpi9271
    @muhammedsahalpi9271 3 роки тому +33

    Ashwin bro and amma polichu tta😍😜🤗

  • @obyrenjith3577
    @obyrenjith3577 3 роки тому

    എന്റെ ദൈവമേ ഇന്ന് ഞാൻ ഇതു എത്രമത്തെ പ്രാവശ്യം ആണ് കണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂😂😂😂🙏🙏

  • @Jazzx_3
    @Jazzx_3 3 роки тому +23

    Dance step polichu🤣🤣🤣

  • @tedisonjoseph4822
    @tedisonjoseph4822 3 роки тому +1

    കുട വരെ എനിക്ക് ഒരു ആവശ്യം ഇങ്ങനെ സ്പീഡ് അവിടെ പറ്റിയിട്ടുണ്ടോ എത്ര കിട്ടിയാലും ചിരി പുള്ളി കടിച്ചു പിടിച്ചിരിക്കുകയാണ്

  • @blackstoneyt3618
    @blackstoneyt3618 3 роки тому +3

    രണ്ടാമതും കാണാൻ വന്നവർ ഉണ്ടോ 😂

  • @josephkpkerala...6851
    @josephkpkerala...6851 3 роки тому +1

    സൂപ്പർ. ഇവർക്ക് ഒരു സിനിമ കിട്ടും.

  • @savithapraveenkumar4576
    @savithapraveenkumar4576 3 роки тому +11

    Manju chechi,ikka,sabu chettan super

  • @saibas4473
    @saibas4473 3 роки тому +120

    Karthik surya poliiii👌

    • @achuachunjkl8456
      @achuachunjkl8456 3 роки тому

      Karthik othri ishtammmmmmmmmmmmmmmmmmmmmm

    • @priyaprasad-c4w
      @priyaprasad-c4w 3 роки тому

      😘😘😘😘💖💖💖💖Yes

    • @dipujosephjosephdipu9241
      @dipujosephjosephdipu9241 3 роки тому +2

      അയാള്‍ടെ കോണകം പോലത്തെ dress പരമബോര്‍

    • @disoptd
      @disoptd 3 роки тому

      Chali

  • @die_heart_fan_of_sooryechi3413
    @die_heart_fan_of_sooryechi3413 3 роки тому +6

    Ee ammayeyum moneyum ishttam ullavar ivide come on👍

  • @pranav9330
    @pranav9330 3 роки тому +4

    പൊളിച്ചു 🌹💞❤ ഞാൻ ഇത് 9പ്രാവശ്യം കണ്ടു 💞🥰❤

  • @blacklover8863
    @blacklover8863 3 роки тому +4

    Chirichuuu vayyaaa aswin amma superrrr👍👍

  • @dignamaria3375
    @dignamaria3375 3 роки тому +17

    അവിടെ ഒരു കല്ലുരുട്ടി വെച്ചിട്ടുണ്ടല്ലോ. അതിനെ എടുത്തു കടലിൽ ഇട്

  • @kandarisis3703
    @kandarisis3703 3 роки тому +27

    അമ്മയും മോനും പൊളിച്ചു

  • @nishananishanasafeer7914
    @nishananishanasafeer7914 3 роки тому +1

    കമലസനൻന്റെ ജാഡ കണ്ടാൽ തോന്നും മൂപ്പർ കോമഡി പറയുമ്പോയേൽക്കും ആൾകാർ ചിരിച്ചു ചാവാൻ തുടങ്ങും എന്നാ 🤣🤣ചളി അല്ലതെ മൂപ്പർ എന്താ പറയൽ 🤣

  • @neethus8633
    @neethus8633 3 роки тому +6

    Superbb..... 😄prgm.... Karthikinte vlog kand prgm kanditt.. Sthiram viewer ayath njn mathram ano... Elarm poliyann... Gud team work ann....

  • @shajahanovingal9883
    @shajahanovingal9883 3 роки тому +1

    ആദ്യമായി കാണാന്‍ വരുന്ന ഞാൻ inboxil വന്നപ്പോള്‍ 😜😜

  • @vijeshsoman9302
    @vijeshsoman9302 3 роки тому +65

    പെളിച്ചു എന്നു പറഞ്ഞാലും അത് ഒന്നും ആകുല അതുക്കും മേലെ എന്തെലും പറയണം