കോൺഗ്രസ്സ്- സിപിഎം കൂട്ടുകെട്ട് പൊളിച്ച് ഹൈക്കോടതി I High court of kerala on R chandrasekaran

Поділитися
Вставка
  • Опубліковано 16 жов 2024
  • 500 കോടി അടിച്ച് മാറ്റി പങ്കിട്ടു…. കോൺഗ്രസ്സ്- സിപിഎം കൂട്ടുകെട്ട് പൊളിച്ച് ഹൈക്കോടതി..
    #highcourt #rchandrasekaran #intuc #pinarayivijayan #cbi
    #mm001 #me001

КОМЕНТАРІ • 505

  • @wilsonpj2614
    @wilsonpj2614 2 місяці тому +256

    BJP യെ cpm ഉം കോൺഗ്രസ്സും ഒരുപോലെ അധികാരത്തിൽ വരാതിരിക്കാൻ ഒത്തു പ്രവർത്തികുന്നതിന്റെ കാര്യം മനസിലായി കാണുമല്ലോ അല്ലേ

    • @RajR6996
      @RajR6996 2 місяці тому +10

      പക്ഷെ പിണറായി ബിജെപി യെ വളർത്താൻ നന്നായി ശ്രമിക്കുന്നുണ്ട് കാരണം ബിജെപിക്ക് ഒരു 10 സീറ്റ്‌ കൊടുത്താൽ സിപിഎം ഇനിയും ഇവിടെ ഭരിക്കാൻ സാധിക്കും

    • @surendranunnisurendranunni520
      @surendranunnisurendranunni520 2 місяці тому +3

      പൊള്ളയായ ഖജനാവ് അല്ലേ

    • @DevasyaMC-ry5si
      @DevasyaMC-ry5si 2 місяці тому +4

      ബിജെപി ഒട്ടും മോശം അല്ല പിണറായി മോളെ രക്ഷിച്ചു കൊടുക്കാൻ, പിന്നെ ലവ് ലീൻ കേസ്, ഇങ്ങനെ എത്ര അഴിമതി മൂടാൻ

    • @palodenazeer4782
      @palodenazeer4782 2 місяці тому

      സത്യം (ഒന്നും പറ്റിയില്ല എങ്കിൽ ബി ജെ പി വന്നാൽ മുസ്ലിങ്ങൾക്ക് ദോഷം ചെയ്യും എന്ന് പറഞ്ഞു പേടിപ്പിക്കും)

    • @palodenazeer4782
      @palodenazeer4782 2 місяці тому +1

      ​@@RajR6996രഹസ്യം

  • @jithuuS2022
    @jithuuS2022 2 місяці тому +370

    കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് ഭരിച്ച് കേരളത്തെ ബാർസിലോണ ആക്കി

    • @kanambabu
      @kanambabu 2 місяці тому +13

      ഹഹ പതിനൊന്ന് കമ്പനിയിൽ നിന്ന് മകൾക്ക് മാസപ്പടി പിണറായി വാങ്ങി കൊടുത്തു എന്ന് ED കണ്ടെത്തിയിട്ടും മോങ്ങി എന്ത് ചെയ്തു പച്ചക്ക് രക്ഷിച്ചു

    • @jithuuS2022
      @jithuuS2022 2 місяці тому +7

      @@kanambabu "ശെടാ 75 വർഷം രണ്ടു പേരും കൂടി ഭരിച്ച കേരളത്തിൻ്റെ ഭരണമികവ് പറയാൻ പോലും സമ്മതിക്കില്ലന്ന് പറഞ്ഞാ "

    • @kanambabu
      @kanambabu 2 місяці тому +2

      @@jithuuS2022 കേരളത്തെ കട്ടു മുടിക്കാൻ ബിജെപി കൂട്ട് നിന്നത് പറയണമല്ലോ 2019 മുതൽ സ്വർണ ഡോളർ കേസ് മുതൽ മാസപ്പടി വിഷയത്തിൽ വേറെ കൊള്ളക്കാരനെ കൂട്ട് നിന്ന കഥാ

    • @regithg7146
      @regithg7146 2 місяці тому +1

      India...also

    • @subrahmanianmp6509
      @subrahmanianmp6509 2 місяці тому +2

      ബിജെപി നേതാക്കളും ഒട്ടും മോശമല്ല.

  • @SunilKumar-oi8zg
    @SunilKumar-oi8zg 2 місяці тому +181

    എല്ലാ പാർട്ടിക്കാരും തമ്മിൽ പരസ്പര ധാരണയിലാണ് ഭരണം നടക്കുന്നത്.

    • @sukumarannair9110
      @sukumarannair9110 2 місяці тому +4

      Voters are fools.

    • @nootham7152
      @nootham7152 2 місяці тому

      Ivanmsr randum chernnu Keralam kutti chorakki.... 10 varsham asahaneeyam. Ithu iniaati lifikkanam. Moonamathu oru munnani adutha electionil Keralam bharikkanam....

    • @pradeeparai4002
      @pradeeparai4002 2 місяці тому

      Ividebharananamallallo vishayam 500 Kodi pankitteduthu LDF UDF by by😂😂

    • @georgemathew6842
      @georgemathew6842 2 місяці тому

      അന്ധർധാര 😂😂😂😂😂

    • @surendranunnisurendranunni520
      @surendranunnisurendranunni520 2 місяці тому

      @@SunilKumar-oi8zg നേരം വെളുത്തു വരുന്നതേയുള്ളൂ അല്ലേ

  • @shajumadhavan8309
    @shajumadhavan8309 2 місяці тому +94

    ഇടതും വലതും നടത്തിവന്നിരുന്ന ഈ അന്തർധാരയിൽ മുടിഞ്ഞ് പോയത് "ദൈവത്തിൻ്റെ സ്വന്തം നാടാണ് "😢

  • @ജൂതൻ-i
    @ജൂതൻ-i 2 місяці тому +66

    സതീശനും.. പിണറായിയും തമ്മിലുള്ള അന്ത൪ധാര?
    പാവം അണികൾക്ക് അറിയില്ല....
    😂😂😂

  • @mannadypushpakaran5992
    @mannadypushpakaran5992 2 місяці тому +235

    500 കോടിയുടെ അഴിമതി ആരോപണം CBI അന്വേഷിക്കണ്ടാന്നു HC യിൽ വാദിച്ചവനാ പിണറായി

    • @thombabu3914
      @thombabu3914 2 місяці тому +2

      Three months ?????? What is the use for Judgements????

    • @shajahanabbabs7801
      @shajahanabbabs7801 2 місяці тому +1

      ചോദിച്ച കമിഷൻ കിട്ടിക്കാണില്ല 😂😂😂... മരപ്പട്ടി 😡

  • @sasidharankadavath
    @sasidharankadavath 2 місяці тому +150

    ചന്ദ്രശേഖരൻ കോൺഗ്രസുകാരനായിരിക്കാം. പക്ഷെ പിണറായിയുടെ കാലു നക്കിയാണ്

    • @baburajb4415
      @baburajb4415 2 місяці тому +2

      Correct

    • @rajendrakumars1797
      @rajendrakumars1797 2 місяці тому +2

      കാലല്ല
      അവൻ എന്ത് വേണേലും നക്കും

    • @lakshamanpv4358
      @lakshamanpv4358 2 місяці тому

      പണം ഇങ്ങോട്ട് കിട്ടാൻ ആര് ആരുടെത് ---

  • @rahulrp7723
    @rahulrp7723 2 місяці тому +189

    എച്ചിൽ സതീശന് ബിജ്യനോടുള്ള ഭക്തിയും അന്വേഷിക്കണം.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +117

    ഈ നാട് കട്ട് മുടിച്ചതും കട്ട് മുടിക്കുന്നതും LDF ഉം UDF ഉം മാത്രം രണ്ടും ഒന്നു തന്നെ!! ഇലക്ഷൻ വരുമ്പോൾ രണ്ട് ! ജയിച്ചാലുംതോറ്റാലും ഒന്നായി ചേർന്ന് ജനങ്ങളെ ചൂഷണം ചെയ്യും ഇതു തന്നെ ജനാധിപത്യം !!!

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      പിണറായിയുടെ ഏറ്റവും വലിയ രക്ഷകൻ മോദിജി തന്നെയാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ മോദിജി കളിക്കുന്ന അളിഞ്ഞ രാഷ്ട്രീയം ആണ് രാജ്യത്തിൻറെ ഏറ്റവും വലിയ ദുര്യോഗം.

    • @mohanlal-tw5lp
      @mohanlal-tw5lp 2 місяці тому

      well said ...

    • @ENVDEVAN
      @ENVDEVAN 2 місяці тому

      Shajanji excellent naration.. very genuine explanation... congratulations to you for such a wonderful information.. envdevan thrisur

  • @SalilR-f5d
    @SalilR-f5d 2 місяці тому +85

    ഇതുകൊണ്ടാണ് ബിജെപി വരാൻ ഇവരെ സമ്മതിക്കാത്തത് അഡ്ജസ്റ്റ് മെന്റ് നടക്കത്തില്ലല്ലോ

    • @lisachandy6265
      @lisachandy6265 2 місяці тому

      ഓ , bjp വന്നാൽ പിന്നെ കേമമാ 😅

    • @VenugopalA.P
      @VenugopalA.P 2 місяці тому

      1957 മുതൽ 2004 വരെ സംഘി യും കമ്മിയും ഒന്നായിരുന്നില്ലേ കോൺഗ്രസിനെ തോല്പിക്കാൻ ഇപ്പോ ലാവിലിൻ LIFE MIS SON സ്വർണ്ണ കടത്ത് .. മാസ പടി.. എല്ലാം.. കൊടകര... കൊടകര.. എന്നിട്ടും വർത്തമാനം പറയല്ലേ🤑🤑🤑🤑🤑🤑

    • @arunsasthry3143
      @arunsasthry3143 2 місяці тому

      ​@@lisachandy6265എന്താ കുറവ്.. മൂന്നാമത്തെ മോഡി സർക്കാർ അധികാരം ഏട്ടിട്ടു രണ്ടാം പിണറായി സർക്കാർ നേരിടുന്ന പ്രതിസന്ധി നേരിടുന്നുണ്ടോ ഇല്ല അല്ലേ? അതുമ് ഇത്രേം ബഹുശ്വരത ഉള്ള രാജ്യത്തു..

  • @VLC-w8l
    @VLC-w8l 2 місяці тому +196

    ഒരമ്മപെറ്റ ഇരട്ടക്കുട്ടികളാണ് സിപിഎമ്മും കോൺഗ്രസ്സും

    • @babyemmanuel853
      @babyemmanuel853 2 місяці тому +1

      നമ്മുടെ ബ.ജ. പ. യും തീരെ മോശമല്ല...അവസരം കിട്ടാത്തതുകൊണ്ടാണ്... കിട്ടിയാൽ ഇവരുടെ മൂന്നിൽ വരും...

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 місяці тому

      പിണറായിയുടെ ഏറ്റവും വലിയ രക്ഷകൻ മോദിജി തന്നെയാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ മോദിജി കളിക്കുന്ന അളിഞ്ഞ രാഷ്ട്രീയം ആണ് രാജ്യത്തിൻറെ ഏറ്റവും വലിയ ദുര്യോഗം.

    • @surendranunnisurendranunni520
      @surendranunnisurendranunni520 2 місяці тому

      വൈകി ആണെങ്കിലും മനസ്സിലായി അല്ലേ

    • @jain-wt2ou
      @jain-wt2ou 2 місяці тому +1

      I.N.D.I.A മുന്നണി

    • @rejeeshr2741
      @rejeeshr2741 2 місяці тому

      Randum KINDI munnani alle

  • @manikantannairb
    @manikantannairb 2 місяці тому +102

    അനിയൻ ബാവ ചേട്ടൻ ബാവ അഴിമതിയുടെ കാര്യത്തിൽ രണ്ട് മുന്നണികളും ഒറ്റ മുന്നണിയാണ് ഈ ഒരു കാര്യത്തിൽ അവർ പരസ്പരം പാരവെക്കില്ല

    • @indian1684
      @indian1684 2 місяці тому +8

      അത് നൂറ് ശതമാനം സത്യമായ കാര്യം 😂

    • @ABM257
      @ABM257 2 місяці тому +2

      ​@@indian1684👍👍👍

    • @BhadraSnair-e7o
      @BhadraSnair-e7o 2 місяці тому +5

      പരസ്യമായ രഹസ്യം 😅

    • @sebastianta7979
      @sebastianta7979 2 місяці тому

      ​@@indian1684ഒന്ന് കൂടി കണ്ണ് തുറന്നു നോക്കിയാൽ പൂജെപ്പിക്കും കിട്ടിയിട്ടുണ്ടാകും... സുരക്ക്‌ എങ്കിലും 😂😂😂😂സുര യുടെ കൊടകര കുഴൽപ്പണം ഒക്കെ ആവി ആയത് കണ്ടത് അല്ലെ 😂😂😂അധികാരം ഉള്ള 3 പാർട്ടിക്കാരും പങ്കിട്ടു എടുക്കും.. അണികൾ സോഷ്യൽ മീഡിയയിൽ തെറി പറഞ്ഞു തമ്മിൽ തള്ളും 😂😂😂😂

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +40

    പരസ്പര സഹായ സഹകരണ സംഘത്തെ കോടതി എടുത്തിട്ട് അലക്കി എന്ന് പറഞ്ഞാൽ പോരെ.😀😀😅

  • @vasudevantk1363
    @vasudevantk1363 2 місяці тому +43

    VD സതീശന്റെ മൃദുലഭാവവും പിണറായി സ്തുതിയും കേട്ടപ്പോഴേ തോന്നി എവിടെയോ എന്തോ ഒരു പന്തികേട്. കിട്ടിയതിന്റെ നന്ദി കാണിക്കണം സതീശാ നാട് മുടിഞ്ഞാലെന്താ?

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 місяці тому +48

    കള്ളത്തരവും അഴിമതിയും നടത്തുന്ന കാര്യത്തിൽ ഇടതും വലതും തുല്യരാണ്

  • @muralikongot4924
    @muralikongot4924 2 місяці тому +24

    മറുനാടൻ ഇല്ലങ്കിൽ, ആര് അറിയും ഈ തിര നാടകങ്ങൾ... Bjp പോലും അറിയുന്നില്ല, പറയുന്നില്ല ഈ അന്ധർധരാ.....

  • @balankv2043
    @balankv2043 2 місяці тому +8

    ബഹുമാനപ്പെട്ട ഹൈക്കോടതിക്കും മനോജിനും അഭിവാദ്യങ്ങൾ.

  • @bahubali68
    @bahubali68 2 місяці тому +43

    ഒരു ഉത്തരവ് റദ്ദാക്കാൻ 3 മാസത്തെ കാലാവധി എന്തിനാണ്? ബെസ്റ്റ് കോടതി.

  • @beenaks3414
    @beenaks3414 2 місяці тому +25

    അന്തർധാര സജിവമായി നടക്കുന്നു .

  • @muraleedharankailasam9889
    @muraleedharankailasam9889 2 місяці тому +26

    CBI അഞ്ച് വർഷം അല്ലെ എടുത്തുള്ളൂ ,ഇതൊരു കൂട്ടു കച്ചവടം ആണ്

  • @mohananv3311
    @mohananv3311 2 місяці тому +24

    വലതും ഇടതും ചേർന്ന് കേരളം കുളമാക്കി.

  • @prabhasannairb2535
    @prabhasannairb2535 2 місяці тому +17

    ഇതാണ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം. 40000 ലക്ഷം കോടി കടം വന്ന വഴി അന്വേഷിച്ചു നടക്കേണ്ട കാര്യവുമില്ല.

  • @hakkim4688
    @hakkim4688 2 місяці тому +23

    അഴിമതിക്കാരൻ ചന്ദ്രശേഖരൻ പിണറായിയെ ഒന്ന്സ്തുതിച്ചു പൊക്കിപ്പറഞ്ഞപ്പോൾ ചന്ദ്രശേഖരൻ ഉൾപ്പെട്ട അഴിമതിക്കെസ് എഴുതി തള്ളാൻ പിണറായി കൂട്ടുനിന്നു. പക്ഷേ കോടതി വിട്ടില്ല.
    മനോജ്‌ കടകംപള്ളിക്കൊപ്പം.

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 2 місяці тому +20

    ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാം.....

  • @achuthan-j2m
    @achuthan-j2m 2 місяці тому +10

    പ്രസിഡണ്ട് ഭരണം തന്നെയാണ് ഗുണം ചെയ്യുക!കക്കൽ ഓഴിവാകും?

  • @jayakrishnanc3265
    @jayakrishnanc3265 2 місяці тому +23

    ഈ കോടി കോടി എന്ന് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ഉണ്ട് കേട്ടോ ഈ നല്ല മനസ്സുലവർ ഇത്രയും പണം എന്തായിരിക്കും ചെയുവ എവിടെ ആയിരിക്കും പുഴ്തിവെക്കുക... 500 രൂപ കൂലി ഒപ്പിക്കാൻ ഞാൻ പെടുന്ന പാട് അതുക്കും മെല്ലെ ആയിരിക്കും ഇവരുടെ ജോലി അല്ലെ 🤔🤔🤔🤔

  • @saneeshkumarkp
    @saneeshkumarkp 2 місяці тому +18

    ഒരു മതേതര 500 കോടി

  • @shajikadakkal9316
    @shajikadakkal9316 2 місяці тому +49

    എല്ലാ പാർട്ടികാരും അഴിമതി ക്കാർ തന്നെ

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      Cpm കോൺഗ്രസ്സ് ഉം ഇല്ല ബാക്കി പാർട്ടികൾ ആവും 😂

    • @krishnangovindan1827
      @krishnangovindan1827 2 місяці тому +1

      തമ്മിൽ ഭേദം തൊമ്മൻ (ബിജെപി )😂

  • @josephmichael5977
    @josephmichael5977 2 місяці тому +43

    ഇങ്ങനെയാണ് 1957 മുതൽ കേരളത്തിലെ ഇടതും വലതും നാലു ലക്ഷത്തി അമ്പതിനായിരം കോടി കടം ആക്കിയത് ഇനിയും ഈ മുടിഞ്ഞ ഇടതിനെ വലതിനെ യും കേരളത്തിൻറെ ഭരണം ഏൽപ്പിക്കണം വേണ്ടയോ എന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ചിന്തിക്കണം കാരണം വരും തലമുറ പറയും ഇത്രയും ചിന്തിക്കുവാൻ കഴിവില്ലാത്തവർ ആയിരുന്നോ മുൻ തലമുറക്കാർ എന്ന

  • @RajanThomas-z6i
    @RajanThomas-z6i 2 місяці тому +72

    പിണറായിയെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയരുത്.

  • @sanalkumarpn3723
    @sanalkumarpn3723 2 місяці тому +22

    പിണു സുപ്രീം കോടതിയിൽ പോയി നമ്മുടെ ഒരു ഒന്ന് ഒന്നര കോടി തുലക്കും.

    • @mohanrajnair865
      @mohanrajnair865 2 місяці тому +1

      Kapil Sibal eno Manu Abhishek Sanghvi kko lottery അടിക്കും.

  • @sathyanv8547
    @sathyanv8547 2 місяці тому +16

    ശതീശനും ബി ജെനും .മുക്കലിൽ കൂട്ടാണ്😂

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +94

    കമ്യൂണിസ്റ്റ് കോൺഗ്രസ് സഹകരണം കേരളത്തെ നശിപ്പിച്ചു. യുവജനങ്ങൾ കേരളത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നാട് വിടുന്നു ഈ പ്രതിസന്ധിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ BJP നയിക്കുന്ന NDA കേരളത്തിൽ ശക്തിപ്പെടണം.ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. ഭാരത് മാതാ കീ ജയ്യ്

    • @RajuMathew-p2j
      @RajuMathew-p2j 2 місяці тому

      കെജെപി കുറെ ഉണ്ടാക്കും ലാവലിൻ സ്വാർണക്കടത്തു ഇത്യാതി ഒക്കെ എന്തായി

    • @jitheshpeter5790
      @jitheshpeter5790 2 місяці тому +4

      @@RajuMathew-p2j കമ്യൂണിസ്റ്റും കോൺഗ്രസും ഇൻഡി മുന്നണിയാണ് അതുതന്നെ പരസ്പരസഹകരണത്തിൻ്റെ വലിയ തെളിവ്

  • @NandakumarKunjukrishnan
    @NandakumarKunjukrishnan 2 місяці тому +7

    വെള്ളയും വെള്ളയും ഇട്ട് പണി എടുക്കാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒരു വിഭാഗം. കൊടി മാത്രം മാറും.

  • @sasthrikal856
    @sasthrikal856 2 місяці тому +11

    കോൺഗ്രസും കമ്മ്യൂണിസ്റ്റും എന്ന പ്രത്യേകം പറയേണ്ട ഇനി ഇന്ത്യ സഖ്യം എന്നത് പറയാം

  • @jw8752
    @jw8752 2 місяці тому +11

    കേരളത്തെ കൊള്ളയടിക്കുന്നതിൽ ഇരു പാർട്ടികളും ഒരുമിച്ചാണെന്ന് വിവരമുള്ള എല്ലാപേർക്കും മനസ്സിലാകും!

  • @josephfernandez9105
    @josephfernandez9105 2 місяці тому +5

    So sadfful.
    മൂന്നാമത് ഒരു മുന്നണി അനിവാര്യം

  • @ShajuShaju-x3v
    @ShajuShaju-x3v 2 місяці тому +5

    കേരളത്തിലും കൂണ്ടി മുന്നണി അഥവാ കുത്ത് മുന്നണി😅😂😅😂

  • @thomasts9161
    @thomasts9161 2 місяці тому +19

    വിദേശ പണം ഇടപാടിലെ കമ്മീഷൻ
    വിദേശത്തു തന്നെ
    .ഡിപോസിറ്റ് ചെയ്തു കാണും, ചോർ ചോർ മൊസേര ഭായി എന്ന് ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്

  • @tatabit
    @tatabit 2 місяці тому +11

    ഇതുപോലെ കട്ട് മുടിക്കണമെങ്കിൽ ലാവനിസ് ചൂഷണം പൊതുമേഖലാ സ്ഥാപനം വേണം

  • @haridasnambiare.k.1797
    @haridasnambiare.k.1797 2 місяці тому +13

    നേതാക്കൾക്കു കളവുനടത്താണല്ലേ ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നത്. വോട്ട് ചെയ്യണേ നമുക്ക് ബാധ്യത ഉള്ളൂ. ബാക്കി നേതാക്കൾ നോക്കിക്കോളും. എത്രയും പെട്ടെന്ന് കള്ളന്മാരായ രാഷ്ട്രീയക്കാരെയും, ഉയർന്ന ഉദ്യിഗസ്ഥരെയും സംരക്ഷിക്കാനുള്ള ഇത്തരം നിയമങ്ങൾ എടുത്തു കളയേണ്ടതാണ്

  • @tomythomas9261
    @tomythomas9261 2 місяці тому +5

    സന്ദേശം സിനിമയിലെ ശങ്കരാടി കഥാപാത്ര ഡയലോഗ് .......അന്തർധാര സജീവമായിരുന്നു....😢.

  • @francisalphonse2134
    @francisalphonse2134 2 місяці тому +8

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @riyawills5373
    @riyawills5373 2 місяці тому +5

    കട്ടു തിന്നുബോൾ ഞങ്ങളെല്ലാവരും ഒന്നാണ്

  • @balanck7270
    @balanck7270 2 місяці тому +11

    അഴിമതികാര്യത്തിൽ പാർട്ടികൾ ഭായ് ഭായ്. കോൺഗ്രസ്‌ അഴിമതിക്കാരനെ രക്ഷിക്കാൻ കമ്യൂണിസ്റ് കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ. എന്തര് ആത്മബന്ധം. നീണാൾ വാഴട്ടെ അഴിമതി.

  • @JosephCv-lx7ws
    @JosephCv-lx7ws 2 місяці тому +5

    കേരളത്തിൽ ഉള്ള നേതാക്കന്മാർ എല്ലാം ഇച്ചിരി ഉള്ളി തിന്നും, ആർക്കാ അറിയാൻപാടില്ലാത്തതു, 😂

  • @Raj-y6v2i
    @Raj-y6v2i 2 місяці тому +4

    പിണറായിവിജയൻ വെറുതെയൊന്നും ആരേയും സഹായിക്കില്ല അയാൾക്ക് ചന്ദ്രശേഖരൻ എത്ര കൊടുത്തു എന്നു കൂടി സിബിഐ അന്വോഷിക്കണം

  • @rajankk9250
    @rajankk9250 2 місяці тому +10

    അര കള്ളനും മുക്കാകള്ളനും ജനം പൂജിക്കും കേരളം 🙏🙏🙏🙏🙏🙏🙏

  • @RajR6996
    @RajR6996 2 місяці тому +25

    അഴിമതിയുടെ കാര്യം വരുമ്പോൾ എല്ലാവരും ഒന്നാകും കേരളം ഈ അവസ്ഥയിൽ ആക്കി യത് ഇവിടുത്തെ രാഷ്ട്രീയക്കാരാണ്

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 місяці тому +5

    ഇതൊക്കെ നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. ദിവസങ്ങൾ കഴിയുമ്പോൾ ഇത് അന്തരീക്ഷത്തിൽ നിന്ന് അപ്രത്യക്ഷമാകും.

  • @georgejohn7522
    @georgejohn7522 2 місяці тому +7

    😂😂😂😂പരസ്പര സഹായ സഹകരണ സംഘം 😂😂😂😂 പൊതുജനം ഈ രണ്ട് കൂട്ടരെയും ചില പ്രത്യേക വിഭാഗക്കാരെയും തിരിച്ചറിയുക

  • @babymathew814
    @babymathew814 2 місяці тому +5

    ചന്ദ്രശേഖരന്റെ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് Intuc.

  • @rknair615
    @rknair615 2 місяці тому +1

    ഇവനെയൊ൬ു൦ പൊളിച്ചടുക്കാ൯ ആരുമില്ലേ പ്രബുദ്ധ രുടെ
    നാട്ടിൽ!!?

  • @haridasanvt1699
    @haridasanvt1699 2 місяці тому +7

    LDF UDF ഇത് കേരളത്തിലെ ഒരു കൂട്ട് കൃഷി

  • @AjithKumar-tj5es
    @AjithKumar-tj5es 2 місяці тому +5

    പിണറായ് കോൺഗ്രസിലോട്ട് മാറും! പാർട്ടീ തീർന്നല്ലോ! ഈ... തരികിട അല്ലാതെ എന്തുണ്ട് ? ഇദ്ദേഹത്തിന്?

  • @Sukumaran-d9k
    @Sukumaran-d9k 2 місяці тому +5

    കഴിഞ്ഞ അൻപത് വർഷമായി അധികാരക്കസേരകളിൽ ഇരുന്നവരെല്ലാം ഇന്ന് ശത കോടീശ്വരൻമാരാണ്. പണ്ട് ലഫ്റ്റനന്റ് ഗവർണ്ണർ ആയിരുന്ന വക്കം ഇതുപോലെ കോൺഗ്രസ് മന്ത്രിയുടെ അഴിമതി അന്യേഷിക്കാൻ അനുമതി നിഷേധിക്കുകയുണ്ടാ😊യി.

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому

    ഇതെല്ലാം ജനം അറിയുന്നത് ഇവിടെ ഒരു മറുനാടൻ ഉള്ളതുകൊണ്ട് മാത്രം... മാധ്യമ ധർമത്തിന്റെ ഉദാത്ത മാതൃക... പൊളിച്ചെഴുത്തിന്റെ അപ്പോസ്തലൻ.. ഷാജൻ സർ 👍👍👍👍

  • @VijayanPv-uc2rk
    @VijayanPv-uc2rk 2 місяці тому +6

    കക്കാൻ വേണ്ടി പാവം ജനങ്ങൾ കൊള്ളക്കാരെ തിരഞ്ഞെടുക്കുന്നു!

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 місяці тому +4

    ഇവിടെ നടക്കുന്ന എല്ലാ അഴിമതികളും പരസ്പരം അറിഞ്ഞു കൊണ്ടും അഴിമതിയിലൂടെ കിട്ടി പണം പങ്കിട്ടുകൊണ്ടും മുന്നോട്ട് പോകുന്നതു കൊണ്ടാണ് പല അഴിമതികളും ഒന്നും തന്നെ വേണ്ട പോലെ അന്വേഷണം നടക്കാതെയും എല്ലാം പ്രഹസനമാകുന്നതും

  • @kunhiramanp4273
    @kunhiramanp4273 2 місяці тому +3

    Mr Shajanu maatramaanu itrayum kaaryangal vilichu parayuvaan saadikkullu, CONGRATS MR SHAJAN SCARIA ❤️

  • @chackocv8070
    @chackocv8070 2 місяці тому +4

    ലുവിൽ ഇല്ല യൂണിയൻ,
    കലൃണിൽ ഇല്ല യൂണിയൻ , ആലുക്കാസിൽ ഇല്ല യൂണിയൻ.എന്നാൽ
    പെറ്റി ബൂർഷ്വാക്കൾ
    നടത്തുന്ന സ്ഥാപനങ്ങൾക്ക്
    യൂണിയൻ ഉണ്ട്.
    അതിൻറെ നേതാവ്
    ചന്ദ്രശേഖരൻ അതി നേതാവ് വിജയൻ

  • @jayakrishnanr3030
    @jayakrishnanr3030 2 місяці тому +7

    മൂന്നു പാർട്ടിയും ഒറ്റക്കെട്ടാണ്. കോൺഗ്രസിനെയും CPM നെയും മാത്രം പറഞ്ഞാൽ പോരാ. എല്ലാവരും എന്നു തിരുത്തിപറയണം. ആരും മോശമല്ല

  • @marykuttyabraham4833
    @marykuttyabraham4833 2 місяці тому +3

    അതല്ലേ പ്രതി പക്ഷം മിണ്ടാതിരിക്കുന്നത് 🤗🤗🤗

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +2

    ഇയാള് ഈ കൊള്ള എല്ലാം കാണിച്ചിട്ടും വിഡി സതീശൻ നമ്ര ശിരസ്സ്കൻ ആയി നിൽക്കുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ😅

  • @pradeepr4811
    @pradeepr4811 2 місяці тому +2

    കൈകൾ ശുദ്ധമാണ്, മനസ്സ് കളങ്കമുള്ളതും,, കപട മുഖങ്ങളെ ജനങ്ങൾ തിരിച്ചറിയുന്നില്ല അതാണ് ഇവരുടെ വിജയം, അല്ലങ്കിൽ വിജയൻപിണറായി,,,

  • @krishnankuttyk158
    @krishnankuttyk158 2 місяці тому +2

    അങ്ങിനെ സത്യങ്ങൾ സാധാരണ മനുഷ്യനിലേക്ക്, ഏത്തട്ടെ!! ചെമ്പ് തെളിയട്ടെ!!

  • @gopakumarc7955
    @gopakumarc7955 2 місяці тому +2

    അഴിമതി യുടെ കാര്യത്തിൽ സിപിഎമും കോൺഗ്രസ്‌സും ഒന്നിച്ചാണല്ലോ. കരിമണൽ കർത്താ യും രണ്ടു കൂട്ടർക്കും കൊടുത്തത് കണ്ടില്ലേ.അതിനു വേണ്ടി ഉണ്ടാക്കിയ താണു ഇന്ത്യ മുന്നണി.

  • @RajangeorgeJ
    @RajangeorgeJ 2 місяці тому +1

    കാസർകോട് വരെ ഗുസ്തി പിന്നെ ദോസ്തി

  • @AnilDas-i6r
    @AnilDas-i6r 2 місяці тому +1

    CONGRATS 👌👌👌🎉 Manoj Kadakampalli... sandhiyellaa poraattam thudaruga..😊

  • @babyampatt468
    @babyampatt468 2 місяці тому +2

    രണ്ടു് മാമാ പത്രങ്ങളിലും ഈ വാർത്ത വന്നില്ല....എന്താല്ലേ??????🐖🐖

  • @Adivasi7777
    @Adivasi7777 2 місяці тому +5

    യോഗി പ്രധാനമന്ത്രി ആകുന്ന് കാലത്തെ അഴിമതി തുടച്ച് നീക്കാൻ നടകത്തോളൂ

  • @adipoliappuppankoya
    @adipoliappuppankoya 2 місяці тому

    ഇതൊക്കെ എത്രയോ കാലമായി ഈ നാട്ടിലെ ജനങ്ങൾ കാണുന്നു

  • @SivanPillaiK-ey5qr
    @SivanPillaiK-ey5qr 2 місяці тому +3

    ഇതും ഒരു ലാവലിൻ കേസ് 💼💼💼😂😂

  • @ajayakumar746
    @ajayakumar746 2 місяці тому +6

    ഏത് കളവും നടത്തുന്നത് സാധാരണക്കാരായ ജനങ്ങളുടെ പേരിലാണ്.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 місяці тому +1

    ഇയാളെ ആ സ്വർണ്ണം കടത്തുകൂടി പഠിപ്പിക്കുമോ

  • @krishnakumargopalan9575
    @krishnakumargopalan9575 2 місяці тому +5

    Pinarayi - Satheesan bhai bhai....

  • @Dare5
    @Dare5 2 місяці тому +1

    കൊള്ള മുതൽ സമവായത്തോടെ പങ്കുവെക്കും!
    കരിമണൽ, മാസപ്പടി,...
    എല്ലാം ഉള്ളാലെ വീതം വെക്കും!
    മറ്റ് രാഷ്ട്രീയക്കാർ വരാതിരിക്കാൻ ആസ്ഥാന കളളന്മാർ/കൊള്ളക്കാർ ഒന്നിക്കും!
    😅😅

  • @satheesanec4963
    @satheesanec4963 2 місяці тому +1

    കേരള ജനത ഇനി എങ്കിലും വോട്ട് ചെയ്യുമ്പോള്‍ ചിന്തിക്കുക

  • @maryjuliet5237
    @maryjuliet5237 2 місяці тому +4

    മരപ്പട്ടി പി.വി. യുടെ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല😅

  • @sasiforsasi
    @sasiforsasi 2 місяці тому +3

    മേഴ്സിക്കുട്ടിയമ്മയുടെ പങ്കും പൊങ്ങി വരും. അതാണ് കാരണം.

  • @viswanathan2743
    @viswanathan2743 2 місяці тому +2

    ആദർശ വീരർ വടശ്ശേറി😂ഗാണ്ടി പെണറായിയെ താങ്ങി നിർത്തുന്നു😅

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 місяці тому +1

    Manoj Kadakampalliku Orayiram Big Salute. Om Murugaaaa....

  • @lathalatha-hb1zw
    @lathalatha-hb1zw 2 місяці тому +1

    അളിഞ്ഞ അഴിമതിക്കാർ നല്ല വക്കീലിൻ്റെ മുമ്പിൽ മുട്ടുകുത്തുമെന്നതിനു തെളിവാണിത്

  • @ArchanaGopi-g3m
    @ArchanaGopi-g3m 2 місяці тому +1

    K. S. R. T ക്ക്‌. (. I. N. T. U. C)യുടെ
    ഒരു നേതാവ് ഉണ്ടയിരുന്നു ഒരു ശശിധരൻ അദ്ദേഹം ഇപ്പോൾ
    എവിടെയാണോ, ഞങ്ങൾ ksrt
    ജീവനക്കാരെയും, പെൻഷൻ കാരെയും നല്ലതുപോലെ സേവിച്ചു സേവിച്ചു നല്ല നിലായിൽ ആയി
    ഈ വാർത്ത കെട്ടിപ്പോൾ ഇദ്ദേഹത്തെയും ഒന്ന് ഓർത്തു പോയി

  • @O.....777
    @O.....777 2 місяці тому +2

    പിണറായിയുടെ രാഷ്ട്രീയം കുടുംബരാഷ്ട്രീയം . കുടുംബം നന്നാക്കുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രം..

  • @SureshKumar-pv2db
    @SureshKumar-pv2db 2 місяці тому +3

    അഴിമതിക്കാരുടെ സ്വന്തം നാട്

  • @muraleedharanmm2966
    @muraleedharanmm2966 2 місяці тому +3

    കൊള്ള നടത്തി സ്വയം നിലനിൽപ്പിനായി രാഷ്ട്രിയ തോഴിൽ ഏറ്റെടുത്തവർ നാട് നന്നാക്കും😂😂😂

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x 2 місяці тому +2

    INTUC മാത്രമൊന്നുമല്ല; ഒന്നാന്തരം കോൺഗ്രസ് നേതാക്കൾ സിപിഎം ൻ്റെ
    B Team തന്നെ ആണ്. ഇത് ഇപ്പൊൾ കോടതിയിലും പുറത്തും പരസ്യമാകുന്നു എന്ന് മാത്രം

  • @sanalthampi1610
    @sanalthampi1610 2 місяці тому +4

    കാട്ടു കള്ളൻ😢

  • @manikandankm125
    @manikandankm125 2 місяці тому +1

    കഴിഞ്ഞ 70വര്ഷങ്ങളോളം ഇത് തന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത് ?ഷാജനും ഇവരെ പുന്തുണച്ചില്ലേ ?

  • @rajuc36
    @rajuc36 2 місяці тому +4

    .... നേതാക്കൾ പരസ്പരം സഹകരിക്കും..... അണികൾക്ക് ഇടക്കൊക്കെ ഓരോ മണ്ഡപങ്ങൾ പണിതാൽ പോരെ.......( ഇത്തരം അഴിമതിക്കാർക്കുള്ള പ്രൊട്ടക്ഷനുള്ള നിയമവും ഇവർതന്നെ നിർമിച്ചതല്ലേ )

  • @shajilouis4948
    @shajilouis4948 2 місяці тому +2

    ചുമ്മാതല്ല പിണൂ സതീശനും ചാണ്ടിക്കും പുണ്ണ്യാളനായത്

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 місяці тому +1

    ഭരണകക്ഷിയുടെ അഴിമതി കണ്ടില്ലെന്നു നടിച്ചാൽ പ്രതിപക്ഷത്തിനും നേട്ടം

  • @georgethomas6983
    @georgethomas6983 2 місяці тому +1

    സഖാവ് ചന്ദ്രശേകരൻ. എല്ലാ ഇലക്ഷൻ സമയത്തും സി.പി.എം ന്റെ രക്ഷകൻ.

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +1

    Supper

  • @ashadavis-pb6zo
    @ashadavis-pb6zo 2 місяці тому +1

    ഇവനെയൊക്കെ പാർട്ടി എടുത്തു പുറത്തു കളയണം.

  • @Farmer70-t9w
    @Farmer70-t9w 2 місяці тому +1

    📛📛രതീഷ്‌ പെന്‍ഷന്‍ ആയിട്ടും ഉയര്‍ന്ന ശമ്പളത്തില്‍ വേറെ ജോലി കൊടുത്ത് നിയമിച്ചില്ലേ ഷാജാ..

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 місяці тому +3

    Janaseavanathinte മറവിൽ പണം അടിച്ച് മാറ്റി സമ്പന്നൻ ആകുവാൻ വേണ്ടി മാത്രം. ഇടതനും valathanum ഒരു കൂട്ടായ്മ ഭംഗിയായി നിർവഹിച്ചുകൊണ്ടേയിരിക്കുന്നു .

  • @KiranRNair
    @KiranRNair 2 місяці тому +1

    അല്ലേലും മൂന്നും ഒന്നാണ്!

  • @rajeshmuthululamrajesh
    @rajeshmuthululamrajesh 2 місяці тому

    മോട്ടിച്ച പൈസ തിന്നാൻ ഇവന്റെ മക്കൾക്കു ജന്മം ഇല്ല 🙏