PSC EXAM |പ്രിലിമിനറിയും മെയിനുമുള്ള തസ്തികകള്‍|പരീക്ഷാതീയതികള്‍|സിലബസ്|LDC|LGS|LSGI SECRETARY|SI

Поділитися
Вставка
  • Опубліковано 31 гру 2023
  • PSC പരീക്ഷാതീയതിയും സിലബസും തന്നു.ഇനി നിങ്ങളുടെ ഊഴമാണ്.മികച്ച ആസൂത്രണത്തോടെ മുന്നോട്ട് നീങ്ങാം
    TELEGRAM LINK t.me/Pscga

КОМЕНТАРІ • 78

  • @PSCGACADEMY
    @PSCGACADEMY  6 місяців тому +1

    EXAM TIME TABLE: drive.google.com/file/d/1T_7pwVXpn1VD7Vm10WJlQfWg1AehZK8w/view?usp=sharing
    SYLLABUS drive.google.com/drive/folders/1WG3ji3JCPk2HT4Sadq-qAceUB1ubOJlD?usp=sharing
    POLICE CONSTABLE drive.google.com/file/d/1n2bM6EvxUaZ8O4T5pkFOh0ZrEAOBdcre/view?usp=sharing

  • @basil-poulose
    @basil-poulose 6 місяців тому +23

    Hse lab assistant, OA list തീർന്നു, അതിനു prelims, main 2025 ഇൽ, നിലവിൽ list ഉള്ള ld ക്കു main 2024ഇൽ.. lab, oa അല്ലെ ആദ്യം നടത്തേണ്ടത് എന്താ ഇങ്ങനെ 😞

    • @psc1strank663
      @psc1strank663 6 місяців тому +1

      Yes you are absolutely right

    • @captianpsycho2633
      @captianpsycho2633 6 місяців тому

      Ennalalle pinvathil Niyamanam nadathan patty

    • @Vazhappilli
      @Vazhappilli 6 місяців тому

      അതിനു prelims വെക്കുന്നത് നല്ലതാ ഇല്ലെങ്കിൽ വലിയ cut ഓഫ്‌ ആയിരിക്കും.... Psc യുടെ വളരെ നല്ല തീരുമാനം... Prelims നടത്തുമ്പോൾ കുറെ പേര് ഒഴിവായി പോകും

    • @basil-poulose
      @basil-poulose 6 місяців тому +3

      @@Vazhappilli ldc ക്കു 2025 ഓഗസ്റ്റ് ലെ list വരേണ്ടതുള്ളു. Lab അസിസ്റ്റന്റ് list പല ജില്ലകളിലും തീർന്നിട്ട് കുറെ ആയി.ഒഴിവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ldc പോലെ district wise ആണ് ഇതും. ഇതിന്റെ അല്ലെ ആദ്യം നടത്തേണ്ടത് അല്ലാതെ 2025 ആണോ അതുപോലെ OA ടെ 2025 വരെ list ഉണ്ടെങ്കിലും list ഫുൾ തീർന്നപോലെ ഉള്ള അവസ്ഥ ആണ്. ഈ 2 ഉം ആണ് ആദ്യം നടത്തേണ്ടത്. ഒന്നുകിൽ ldc ക്കു മുൻപോ അല്ലേൽ 2024 ഇൽ ഉള്ളിൽ തന്നെ നടത്താൻ നോക്കണം ആയിരുന്നു

  • @Adarshbabu1947
    @Adarshbabu1947 6 місяців тому

    Ok sir ..thanku ❤

  • @sharan8019
    @sharan8019 6 місяців тому +3

    എന്‍ട്രി app Assistant manager course എടുത്തിരുന്നു......
    Main exam syllabus കണ്ടപ്പോൾ......കണ്ണില്‍ നിന്നും..കിളി പോയി
    പിന്നെ പൈസ യും....

  • @lathaichandran2487
    @lathaichandran2487 6 місяців тому

    Thank you sir🙏🙏🙏

  • @rasmir4786
    @rasmir4786 6 місяців тому

    Ente sslc certificatel castel spelling mistake und,epoza sredichath enthelum problem undavumo, please reply sir

  • @akhilakhil7188
    @akhilakhil7188 6 місяців тому +2

    Degree ulla oraalkk LDC aayaal eluppom utarnna postilekk maaraan ethra year edukkum ... Athinu enthokkeya vendath parayo please

  • @radhulkrajeev7781
    @radhulkrajeev7781 6 місяців тому

    Sir
    Ulgs koode nadanna administrative tribunal OA mains date ennanu.??

  • @akshayy157
    @akshayy157 6 місяців тому

    സർ, LSGI syllabus നെ കുറിച്ചൊരു വീഡിയോ ചെയ്യുമോ.

  • @arunimavishnu1265
    @arunimavishnu1265 6 місяців тому

    Sir kerala administration office last grade main exam university lgs oppam undo athinte exam aennu ane

  • @arunkumars6014
    @arunkumars6014 6 місяців тому +1

    Cooly worker / ആംബുലൻസ് അസിസ്റ്റന്റ് /office അറ്റെൻഡർ നൈറ്റ്‌ വാച്ച്മാൻ ഇതിന്റെ മെയിൻ പരീക്ഷ date വന്നോ 🙄 അത് എപ്പഴായിരിക്കും യൂണിവേഴ്സിറ്റി LGS ടെ കൂടെ ഉണ്ടാവാൻ സാധ്യത ഉണ്ടോ 🤔🤔

  • @krishnaprasadv7362
    @krishnaprasadv7362 6 місяців тому

    Sir cpo driver postil ullavark si constabulary ezhutan pattumo?

  • @anusharajrs5739
    @anusharajrs5739 6 місяців тому +1

    Sir kerala bank total application ethraya

  • @anju7011
    @anju7011 6 місяців тому +1

    സാർ ഞാൻ പഞ്ചായത്തിൽ OA ആണ്.പഞ്ചായത്തിൽ OA യുടെ probation period 2 വർഷം ആണോ?

  • @user-nm2ff1ql7q
    @user-nm2ff1ql7q 6 місяців тому

    696/2023 എത്ര ഒഴിവുണ്ട് എല്ലാർക്കും അപേക്ഷിക്കാൻ കഴിയുമോ

  • @arunppolichada750
    @arunppolichada750 6 місяців тому

    . സർ എക്സാമിന് എത്ര മാസം മുൻപു വരെ ഉള്ള കറന്റ്‌ affair ആണ് പഠിക്കേണ്ടത്?കറന്റ്‌ affair ഏതു വർഷം മുതൽ നോക്കണം എന്നാ ആശംഘകൾ എന്നെ വല്ലാതെ അലട്ടുന്നു..ഇത് എക്സാം ഇന് prepare ചെയ്യുമ്പോൾ ഈ ടെൻഷൻ വളരെ വലുതാണ് സർ. സർ തന്നെ ഒരു മറുപടി തരുമോ സർ plz...??

  • @anurajg7232
    @anurajg7232 6 місяців тому

    First viewer🥰

  • @athulyaammu8253
    @athulyaammu8253 6 місяців тому

    OA GRADE2 main exam date ennanu?

  • @lekshmi_krishna
    @lekshmi_krishna 6 місяців тому

    സർ farm വർക്കർ mains date വന്നില്ലല്ലോ. റിപ്ലൈ ഇടാമോ

  • @ansique99
    @ansique99 6 місяців тому +3

    Khadi board LD main exam evdeppoii

  • @ShijinMk-lh5on
    @ShijinMk-lh5on 6 місяців тому +2

    PSC polichu❤ ini nammal😂

  • @dibinkumar1994
    @dibinkumar1994 6 місяців тому

    Sir
    Plus 2 commerce computer application aayirunnu ithu DCA equivalent qualification aayi PSC pariganikumo
    Typist water authority notificationil DCA qualification chodhikkunnundu

  • @user-qx3kd9yv7c
    @user-qx3kd9yv7c 6 місяців тому

    Sir.. Ente ഫോട്ടോയിലെ date 2014 ഡിസംബർ aanu ipo ldc ayakumbo change ചെയ്തില്ല prashnamundo

  • @arathyrajeev1713
    @arathyrajeev1713 6 місяців тому +5

    Sir.. ഇതുവരെയുള്ള ldc അപേക്ഷകരുടെ എണ്ണം കൂടി പറയാമോ?

    • @ansique99
      @ansique99 6 місяців тому +3

      Nalem koode kainjaa full kanakk varumm

  • @shynirenjith262
    @shynirenjith262 6 місяців тому

    Ip up ക്ക് പ്രിലിംസ് ഉണ്ടോ

  • @sarathaliyadu352
    @sarathaliyadu352 6 місяців тому

    Sir ldc application status plz

  • @pscaspirant81
    @pscaspirant81 6 місяців тому

    Sir district psc office ലെ OA തസ്തികയിലേക്ക് secretariat OA list നിന്നുമാ ണോ എടുക്കുന്നത് അതോ various lgs നിന്നുമാണോ

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      OA സെക്രട്ടറിയേറ്റ്,പി.എസ്.സി,അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ ഓഫീസുകളിലേയ്ക്കുള്ളതാണ്.അതുകൊണ്ടുതന്നെ ജില്ലാ പി.എസ്.സി ഓഫീസിലെ നിയമനം ഈ ലിസ്റ്റില്‍ നിന്നായിരിക്കും

    • @pscaspirant81
      @pscaspirant81 6 місяців тому

      ​@@PSCGACADEMY Thank you sir🙏

  • @aswinp1897
    @aswinp1897 6 місяців тому

    @PSCGACADEMY sir CPO Syllabus puthiya Ayyachu Tarumo pdf

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      drive.google.com/file/d/1n2bM6EvxUaZ8O4T5pkFOh0ZrEAOBdcre/view?usp=sharing

  • @sreehari61
    @sreehari61 6 місяців тому

    Lsgs mains Paper 2 objective? Or descriptive?

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      objective ആകാന്‍ സാദ്ധ്യത

  • @divyajayan6756
    @divyajayan6756 6 місяців тому

    സാറേ യൂസർ ID, Password ഉം മറന്നു പോയാൽ എന്തു ചെയ്യും? Please reply

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      identity proof മായി psc യെ സമീപിക്കുക

  • @prajulp1780
    @prajulp1780 6 місяців тому

    Sir feild worker helth department listine kurich onnu pariyumoo

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      STAY മാറണം

    • @prajulp1780
      @prajulp1780 6 місяців тому

      @@PSCGACADEMY evdeyan case ullath sir high court anoo list cancel avillalloo

    • @prajulp1780
      @prajulp1780 6 місяців тому

      @@PSCGACADEMY ഞങ്ങൾക്ക് ഒന്നും അറിയാൻ കഴിയുന്നില്ല സർ ഒന്നു പറഞ്ഞ് തരുമോ സ്റ്റേ എത്ര കാലം വരെയാണ്

  • @SreejuTVM
    @SreejuTVM 6 місяців тому

    Sir, Senior Superintendent (S.R. CATEGORY NO . 480/2023) Syllabus details ariyumo?

    • @akshayy157
      @akshayy157 6 місяців тому

      Dude athinu ethra vaccancy und, gazetted post alle ath

    • @SreejuTVM
      @SreejuTVM 6 місяців тому

      @@akshayy157 Yes, but special recruitment for SC ST ayathukondu evideyum aarum onnum parayunna kettilla ithuvare 😏

  • @akhilakhil7188
    @akhilakhil7188 6 місяців тому +1

    LDC aayi kayarunna oraalk ethra year kond UDC aakaan pattum

    • @captianpsycho2633
      @captianpsycho2633 6 місяців тому +1

      Depends on department max 8 to 12 year department testum pass ayirikanam chila department 4 year kondum akum

    • @Pscpadippi123.
      @Pscpadippi123. 6 місяців тому +1

      8മുതൽ 10വരെ വർഷം

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 6 місяців тому

    Kerala Bank ന്റെ syllabus ആണ് super😂MBA finance ഉള്ളവരെ കിട്ടിയാൽ നല്ലത് എന്ന് പറഞ്ഞിട്ട് bank മായി ബന്ധപ്പെട്ട ഒരു കാര്യവും ഇല്ല..

    • @arunkumars6014
      @arunkumars6014 6 місяців тому

      Lgs സിലബസ് ആണോ കേരള ബാങ്ക് ന്റെ 🙄

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      YOU ARE CORRECT.

  • @Sach20085
    @Sach20085 6 місяців тому

    LSG Secretary mains objective allea sir?

    • @PSCGACADEMY
      @PSCGACADEMY  6 місяців тому +2

      MAINS ന് രണ്ടു പേപ്പറുകള്‍ ഉണ്ടാകും.OBJECTIVE TYPE ആകാനാണ് സാദ്ധ്യത

    • @rejin5004
      @rejin5004 6 місяців тому +3

      Lsgi സെക്രട്ടറി ക്ക് interview ഉണ്ടോ സർ?

  • @psctipandtricks2036
    @psctipandtricks2036 6 місяців тому +4

    2021ഇൽ നടന്ന ഫീൽഡ് worker ക്സാമിന്റെ ഷോർട് ലിസ്റ്റ് ഇതുവരെ വന്നില്ലാലോ സർ. 😞please മറുപടിതരണേ sir🙏🙏🙏🙏🙏

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      അന്വേഷിച്ച് പറയാം

    • @psctipandtricks2036
      @psctipandtricks2036 6 місяців тому

      സർ, അന്വേഷിച്ചിരുന്നോ? 🙏. ബുദ്ധിമുട്ടിക്കുകയല്ല സർ, 🙏🙏🙏

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      @@psctipandtricks2036 STAY ഉള്ളത് കൊണ്ടാണ്

    • @psctipandtricks2036
      @psctipandtricks2036 6 місяців тому

      Ok sir, thanks

  • @pachamaram
    @pachamaram 6 місяців тому

    Kerala bank mains syllabus vanno sir

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      വന്നു

    • @pachamaram
      @pachamaram 6 місяців тому

      @@PSCGACADEMY sir syllabus il cooperation add cheythilalo..

  • @subairk4022
    @subairk4022 6 місяців тому +1

    ഖാദി ബോർഡ്‌ ldc main പറയുന്നില്ലല്ലോ

  • @viveks7590
    @viveks7590 6 місяців тому

    പ്രിലിമിനറി പരീക്ഷയുടെ സിലബസ് വന്നോ സാർ?

    • @PSCGACADEMY
      @PSCGACADEMY  6 місяців тому +1

      വന്നിട്ടുണ്ട്

  • @ramz4899
    @ramz4899 6 місяців тому +1

    OA notification vanno

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      Ok

    • @ramz4899
      @ramz4899 6 місяців тому

      @@PSCGACADEMY apply cheyyenda last date yennanu

  • @sureshkumar.b9010
    @sureshkumar.b9010 6 місяців тому +1

    Kerala Bank lgs notification varumo?

    • @PSCGACADEMY
      @PSCGACADEMY  6 місяців тому

      SPECIAL RULES ല്‍ അപാകതയുണ്ട്.അത് പരിഹരിച്ച ശേഷം ഉണ്ടാകും

    • @user-dh4lu4kl4m
      @user-dh4lu4kl4m 6 місяців тому

    • @user-nh5yp5nz1p
      @user-nh5yp5nz1p 6 місяців тому

      Namukkoru group thudangiyalo kerala bankinte