LDC അപേക്ഷകളുടെ എണ്ണം നല്‍കുന്ന സൂചന|ഇനി പോരാട്ടത്തിന്‍റെ ദിനങ്ങള്‍|LDC EXAM 2024

Поділитися
Вставка
  • Опубліковано 5 жов 2024
  • LDC ആകെ അപേക്ഷകളുടെ എണ്ണം കുറഞ്ഞു.ഇനി എന്ത്?
    TELEGRAM CHANNEL t.me/Pscga

КОМЕНТАРІ • 76

  • @AJAY-zw6pv
    @AJAY-zw6pv 9 місяців тому +120

    സർക്കാർ ന്റെ ഭരണ മികവ് കാരണം ആണ് ഇത്രയും കുറവ് അപേക്ഷകരിൽ ഉണ്ടായത്...

    • @gokulmgperambra3849
      @gokulmgperambra3849 9 місяців тому +5

      2023 maathram 32867 pere KPSC advice cheythittund

    • @vighneshpunnithan549
      @vighneshpunnithan549 9 місяців тому

      ​@@gokulmgperambra3849total advice ann ath.ore alk thanne onnilere advice pokkarund.exact figure ethinte pakuthi polum varilla.

    • @anithpallickal3696
      @anithpallickal3696 9 місяців тому +4

      വളരെ വലിയ ഒരു സത്യം..😅😅😅

    • @akshay6842
      @akshay6842 9 місяців тому

      ​@@gokulmgperambra3849 പരീക്ഷ എല്ലാം നീട്ടി വലിച് എല്ലാം കൂടി ഒന്നിച്ചു നടത്തി മാത്രവുമല്ല,പല ലിസ്റ്റിലും ഒരേ ആൾക്കാർ തന്നെ ആണ് അവർക്ക് ആണ് advice പോയത്, advice കിട്ടി എത്ര പേര് ജോലിക്ക് കയറി എന്നാണ് ശെരിക്കും നോക്കേണ്ടത്. ഈ കണക്ക് കാണുമ്പോൾ വിശ്വസിക്കുന്ന പോട്ടന്മർ ഉണ്ടാകും എല്ലാവരും അങ്ങനെ അല്ല.

    • @Yodha278
      @Yodha278 9 місяців тому +13

      ​@@gokulmgperambra3849kazhinja 7 yearsil etavum kuravu niyaman 2023 il😂

  • @sudheeshr370
    @sudheeshr370 9 місяців тому +53

    യുവാക്കൾ മുഴുവൻ കേരളം വിട്ടു പോയി തുടങ്ങി പിന്നെങ്ങനെ Psc പരീക്ഷ അയക്കാൻ കാത്തിരിക്കും സർക്കാറിന്റെ കാണിക്കാൻ അങ്ങനെ അല്ലേ

    • @user-dz9ku3bs1t
      @user-dz9ku3bs1t 9 місяців тому

      സ്വാഭാവികമായിട്ടും അപേക്ഷകരുടെ എണ്ണം കൂടേണ്ടതാണ് കണക്കനുസരിച്ച് പക്ഷേ പിഎസ്സിയുടെ കഴിവില്ലായ്മയും പിടിപ്പുകേടും കൊണ്ടാണ് എസ്സിഎ വെറുത്തു വേറെ വല്ല ജോലി പോയിട്ട് ചയ്തു സ്വസ്ഥമായി ജീവിക്കുന്നത്

  • @user-dz9ku3bs1t
    @user-dz9ku3bs1t 9 місяців тому +34

    Psc എല്ലാവർക്കും മടുത്തു എന്ന് തോനുന്നു നിങ്ങൾ ആപ്പ് കാർ തള്ളി തള്ളി 32 ഒക്കെ എതിച്ചല്ലോ

    • @anooppa8699
      @anooppa8699 9 місяців тому +5

      10 ത് ലെവൽ IRB മെയിൻ എഴുതിയ എല്ലാരും ഈ ഫീൽഡ് വിട്ട് പോകും... എന്നിട്ട് ഒടുക്കത്തെ കട്ട്‌ ഓഫ്‌ ഉം 😡

  • @anandhuIndomitable
    @anandhuIndomitable 9 місяців тому +44

    സർക്കാരിന്റെ മികവിനെ ചൊല്ലി സമയം കളയണ്ട നമുക്ക് പഠിക്കാം ഒന്നാം റാങ്ക് കിട്ടാൻ LDC LGS ❤ 2024 ശുഭവർഷമാകട്ടെ നമുക്ക്

    • @PSCGACADEMY
      @PSCGACADEMY  9 місяців тому +10

      തികച്ചും ഉചിതമായ അഭിപ്രായം

    • @anithpallickal3696
      @anithpallickal3696 9 місяців тому +1

      കിട്ടും..കാത്തിരുന്നോ..😅😅

    • @anandhuIndomitable
      @anandhuIndomitable 9 місяців тому

      @@anithpallickal3696 ജീവിക്കുന്ന ഓരോ നിമിഷങ്ങളും മാത്രമാണ് ജീവിതം പിന്നീട് ഉള്ളത് വെറും സങ്കല്പംങ്ങൾ ആണ് നാളെ എന്താണെന്ന് നിനക്ക് അല്ല ആർക്കും അറിയില്ല പ്രവചിക്കാനും കഴിയില്ല. പ്രവൃത്തിക്കുക അതാണ് പ്രതീക്ഷ. നല്ല പ്രവർത്തിക്ക് നല്ല ഫലം കിട്ടും. സർക്കാർ അല്ല ഭൂമിയിൽ നമുക്ക് പ്രാണവായു തരുന്നത്. പ്രതീക്ഷ കൈവിടണ്ട. 2024 ശുഭവർഷം

    • @dinoopdileep9847
      @dinoopdileep9847 9 місяців тому +1

      ആണോ ചഗാവേ... അപ്പോൾ അവസരം പോയവർക്ക് താൻ joli കൊടുക്കുമോ...?

    • @anandhuIndomitable
      @anandhuIndomitable 9 місяців тому

      @@dinoopdileep9847 എന്റെ പ്രൊഫൈൽ ഫോട്ടോ കണ്ടിട്ടും സഖാവെ എന്ന് വിളിച്ച നിന്നെ എനിക്ക് പെരുത്ത് ഇഷ്ട്ടമായി 😁

  • @joemonthomas2969
    @joemonthomas2969 9 місяців тому +8

    22690 രൂപ മാത്രമാണ് കയ്യിൽ കിട്ടുന്ന തുടക്ക ശമ്പളം ,പുതുതലമുറയെ സംബന്ധിച്ച് ഇവിടത്തെ സർക്കാർ ജോലി അനാകർഷകമായിരിക്കുന്നു.

  • @arunkrishna4494
    @arunkrishna4494 9 місяців тому +8

    ഞാൻ നന്നായി പഠിച്ചു. എനിക്ക് ജോലി കിട്ടി.. തനിക് ജോലി കിട്ടാത്തതിന്റെ മുഴുവൻ ഉത്തരവാദിത്തവും psc യുടെ തലയിൽ കെട്ടി വയ്ക്കുന്നതിന് മുൻപ് നല്ല രീതിയിൽ പഠിച്ചിരുന്നോ എന്ന് വിലയിരുത്തുന്നത് നല്ലതാണ്

  • @anooppa8699
    @anooppa8699 9 місяців тому +13

    നിങ്ങൾ എല്ലാം ഇടയ്ക്ക് ഒളിവിൽ പോകുന്നുണ്ട് കേട്ടോ 😂😂😂, ഇനി യൂ ട്യൂബ് ചാനൽകാരുടെ വരവാണ്...

  • @firstclapmedia8625
    @firstclapmedia8625 9 місяців тому +6

    എല്ലാരും പുറത്ത് പോകുന്നതിൽ കാര്യം ഉണ്ട്. Oru ldc ക്ക് കൈലെന്ത് കിട്ടും ennu ആലോചിച്ചാൽ മനസിലാകും. പുറത്ത് പോകുന്നതിനു കാരണം.. Rekshapedanamenkil mari ചിന്തിക്കണം.

  • @jayarajvirat18vm88
    @jayarajvirat18vm88 9 місяців тому +22

    ഉദോഗർഥികൾക്ക് മതിയായി psc കൊണ്ട് 😅😅

  • @HafsaCp-wu3vd
    @HafsaCp-wu3vd 9 місяців тому +3

    Pension illallo appo aarum ini govt job prefer cheyyilla kuraja time kond pettenn engane cash undaakkam athanu ellavarkkum vendath

  • @vishnuspillai8824
    @vishnuspillai8824 9 місяців тому +7

    ഒരു വർഷത്തെ പരീക്ഷകൾ ഒരുമിച്ചു നടത്തുന്നു, ഒരുമിച്ചു റിസൾട്ട്‌ വരുന്നു. ലിസ്റ്റിൽ എല്ലാം വരുന്നത് ഒരേ ആൾക്കാർ, കൂടാതെ ലിസ്റ്റിൽ ആളെ കുറച്ചു ഇടുന്നു. അങ്ങനെ വരുമ്പോൾ ലിസ്റ്റിൽ വന്ന ആൾക്കാർ ഒന്നും ജോയിൻ ചെയ്യാതെ വരുന്നു. അങ്ങനെ വരുമ്പോൾ CPM കാർക്ക് പാർട്ടി കാരെ താത്കാലിക മായി നിയമിക്കാം. എങ്ങനെ ഉണ്ട് CPM ന്റെ ബുദ്ധി. അതിന് കൂട്ട് നിൽക്കാൻ PSC എന്ന CPM ന്റെ റബ്ബർ സ്റ്റാമ്പ്‌.

  • @akashss
    @akashss 9 місяців тому +4

    DA അനുവദിക്കാത്തത് കൊണ്ട് കഴിഞ്ഞ മൂന്നുവർഷമായി ശമ്പളം കൂടാത്ത ഒരേ ഒരു വിഭാഗം കേരളത്തിലെ സർക്കാർ ജീവനക്കാർ മാത്രമാണ്

  • @aswathy7585
    @aswathy7585 9 місяців тому +7

    മുമ്പ് എല്ലാവരും ld apply ചെയ്യുമായിരുന്നു. ഇപ്പോൾ ഒരു വിധം പഠിച്ചവർ മാത്രം ആണ് apply ചെയ്യുന്നത്.മുമ്പ് 17ലക്ഷം apply ചെയ്താൽ അതിൽ 10ലക്ഷം ആളുകൾ പഠിച്ചിട്ട് എക്സാം എഴുതും. ഇപ്പോൾ ഉള്ള 12ലക്ഷം ആളുകളിൽ 11ലക്ഷം ആളുകളും പഠിച്ചിട്ട് ആയിയിരിക്കും എഴുതുന്നത്

  • @lalprasad2201
    @lalprasad2201 9 місяців тому +17

    Sir... അപേക്ഷകർ കുറഞ്ഞത് psc app കാർക്ക് തിരിച്ചടിയാണ് അല്ലെ sir..

  • @user-hk1wo1re9s
    @user-hk1wo1re9s 9 місяців тому +8

    ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാക്കതെ പറഞ്ഞ് വിടാൻ വല്ലതും ഉണ്ടെൽ ചെയ്യൂ

  • @muhammed1468
    @muhammed1468 9 місяців тому +3

    Sir police driver എത്ര applicants ഉണ്ട് എന്ന് parayo... Sir police driver exam നെ കുറിച്ച് ഒരു video ചെയ്യാമോ

  • @arunmohanan1961
    @arunmohanan1961 9 місяців тому +2

    Nerathe oru pradesatha Kure aalukal psc preparation undarnnnu,epppo aaerm kananilllla,pottum karyamillla enna vasthutha ullle konde aakum

  • @prijeshcv1975
    @prijeshcv1975 9 місяців тому +1

    Lgs applicant video cheyyumo plz

  • @RameshRamesh-cb5sw
    @RameshRamesh-cb5sw 9 місяців тому +3

    എല്ലാവരും ഇപ്പോൾ ഫോറിൻ ജോബ്.. Or selected

  • @aswinkrishnan630
    @aswinkrishnan630 8 місяців тому +1

    വിദേശത്ത് 1 ലക്ഷം സാലറി കിട്ടുമ്പോ ആരാണ് 23000 സാലറിക് wait cheyyunath😊

  • @anju7011
    @anju7011 8 місяців тому +1

    Sir OA kk ella departmentilum probation period 1 year ano? Lsgd enthelum mattam undo?

  • @kalasumesh9035
    @kalasumesh9035 9 місяців тому +2

    Sir lp up ethupole cheyyaneee

  • @akp5980
    @akp5980 9 місяців тому +1

    18% DA കുടിശിക,പങ്കാളിത്ത പെൻഷൻ ഒക്കെയുള്ള സാഹചര്യത്തിൽ ഒട്ടും ആകർഷിണീയമല്ല സർക്കാർ ജോലി.ഇപ്പോൾ പോലും 25000 രൂപ കിട്ടില്ല

  • @Sruthy_77
    @Sruthy_77 8 місяців тому

    Sir... Company board LGS rotation video cheyumo plz...

  • @NVV999
    @NVV999 8 місяців тому

    Sir ithu pole civil police officer ethra Alkkar Applay cheythu oru video cheyyamo

  • @vishnuspillai8824
    @vishnuspillai8824 9 місяців тому +1

    കോവിഡ് വന്നു ഓൺലൈൻ കോച്ചിംഗ് വന്നു. സ്വന്തം ആയി പഠിക്കുന്ന പ്രൈവറ്റ് ജോലി ഉള്ളവർക്ക് ഫുൾ time കോച്ചിംഗ് മാത്രം ഇരിക്കാൻ കഴിയാത്തതിനാൽ അവർ എല്ലാം പരീക്ഷ എഴുതി മടുത്തു. ഫുൾ time ജോലിക്ക് ഒന്നും പോകാതെ ഇരുന്നു പഠിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തവർ ഗതി കെട്ട് ഇനി PSC നോക്കി നാട്ടിൽ നിന്നിട്ട് കാര്യം ഇല്ലാത്തതിനാൽ ഗൾഫിൽ പോകുന്നു.

    • @NKPSC40
      @NKPSC40 9 місяців тому +1

      Correct

  • @jibindavis5003
    @jibindavis5003 9 місяців тому

    ഞാൻ തൃശൂർ കാരൻ. ഇ പ്രാവശ്യം വയനാട് വച്ചു

  • @sreeharisreekumar7994
    @sreeharisreekumar7994 9 місяців тому +22

    Psc പഠിച്ചു വെറുതെ സമയം കളയുന്നതിനെക്കാൾ നല്ലത് വേറെ പണി നോക്കുക്കയോ നാട് വിടുകയോ ചെയുന്നതാകും നല്ലത് എന്ന് യുവാക്കൾ വിചാരിച് കാണും

  • @feminashihabtk4413
    @feminashihabtk4413 8 місяців тому

    Psc application kodukumbol declaration fill cheyyathe application submitt avumo?

  • @anithaanitha502
    @anithaanitha502 9 місяців тому +5

    ഞാൻ sc ആണ് 24ൽ 41age ആയി ldc lgs ആപ്ലിക്കേഷൻ കൊടുത്തു എക്സാം എഴുതാൻ പറ്റുമോ.

  • @sreelaksmilachu3248
    @sreelaksmilachu3248 9 місяців тому

    Sir By transfer veccany koode ldck appol varille

  • @sunish5852
    @sunish5852 9 місяців тому

    Psc engneya padykkandath. Rankfile. Motham kanathe padykkandathano. Vaych poya mathyo.

  • @Mr_John_Wick.
    @Mr_John_Wick. 8 місяців тому

    By transfer എന്ന് പറഞ്ഞാൽ എന്താണ്

  • @sinesh718
    @sinesh718 9 місяців тому +2

    Sir hsst Malayalam aply cheyithavar ethraya?...pls reply sir

  • @s.t.r.e.l.l8789
    @s.t.r.e.l.l8789 8 місяців тому

    Enthaa eee by transfer

  • @arathyn132
    @arathyn132 8 місяців тому

    Epozha kannur exam

  • @MalluBMX
    @MalluBMX 9 місяців тому +3

    കഴിഞ്ഞ തവണ തൃശൂർ വച്ച്... ഇത്തവണ തിരുവനന്തപുരം.

  • @shalubilal5943
    @shalubilal5943 9 місяців тому

    ഇതിൽ sc karkk kooduthal chance ulla jilla ethanu?? Onn rply tharane....

  • @lathaichandran2487
    @lathaichandran2487 9 місяців тому

    ,🙏🙏🙏

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 8 місяців тому

    നമസ്കാരം സർ ഞാൻ രണ്ടായിരത്തി പതിനാല് ജനുവരി 29 ആം തീയതിയാണ് പ്രൊഫൈലിൽ ഡേറ്റ് വച്ചിട്ടുള്ളത് ഈ മാസം 29 ആം തീയതി ആകുമ്പോൾ പത്തുവർഷം തികയും ഞാൻ ഇപ്രാവശ്യം എൽഡിസി ക്ക് അപേക്ഷിച്ചിട്ടുണ്ട് ഇനി ഡേറ്റും സൈനും മാറ്റുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

    • @PSCGACADEMY
      @PSCGACADEMY  8 місяців тому +1

      പുതിയ ഫോട്ടോ upload ചെയ്യുക,

  • @aryaraj1333
    @aryaraj1333 8 місяців тому

    Sir njan ews alla. But ldc applycheythappol yes ennu koduthupoyi ini ath mattan entha cheyyuka.

    • @PSCGACADEMY
      @PSCGACADEMY  8 місяців тому

      അത് കൊണ്ട് പ്രശ്നമില്ല.verification timeല്‍ പരിഹരിക്കാം

    • @aryaraj1333
      @aryaraj1333 8 місяців тому

      ​@@PSCGACADEMYThank you sir

  • @nandhakumar5510
    @nandhakumar5510 9 місяців тому

    Age over ayavark age relaxation kittumo

    • @PSCGACADEMY
      @PSCGACADEMY  9 місяців тому +4

      Proposal is under the consider of Kerala govt

    • @NKPSC40
      @NKPSC40 9 місяців тому +1

      Aa koopp annn