എന്റെ മുറി ഒന്ന് കണ്ടാലോ😍|Room Tour|Home|Ichappee The World|

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 711

  • @rasheedasajeev6417
    @rasheedasajeev6417 11 місяців тому +987

    ഇത് കണ്ടപ്പോൾ മോൾടെ പഴയ വീട് ആലോചിച് പോയി... Keep going my dear.. God has his own perfect plan

  • @saleenamusafir3362
    @saleenamusafir3362 11 місяців тому +511

    ഇതാണ് ശെരിക്കും കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് 👍👍 കൊട്ടാരത്തിലെ രാജാവിനും, റാണിക്കും, രാജകുമാരിക്കും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു 💕🌹

  • @siyabiji1331
    @siyabiji1331 11 місяців тому +436

    ഒരു വീട് ഉണ്ടാകുന്നതിൽ മാത്രമല്ല ആ വീട് ഭംഗിയായി സൂക്ഷിക്കുന്നതുമാണ് സ്മാർട്നസ്. well done❤

  • @beenabiju1941
    @beenabiju1941 10 місяців тому +42

    പണ്ടത്തെ വീടും ആ വീടിൻ്റെ homesൂർ ചെയ്തതും മനസിൽ വന്നു❤️❤️❤️❤️❤️👌👌👌 നന്നായി ജീവിക്കു സന്തോഷം🤗🤗🤗🤗🤗🤗

  • @vishnupriyaps851
    @vishnupriyaps851 11 місяців тому +68

    U achieved everything on ur own...u helped ur parents to fulfill their wishes...build a very beautiful home... bought everything for own family... Compassionate towards each creatures...really proud of u sister...u r an inspiring person...keep going...may the upcoming days filled with more happiness...

  • @jaimol4845
    @jaimol4845 11 місяців тому +69

    ഇച്ചാപ്പീടെ റൂം ടൂറും കുഞ്ഞപ്പന്റെ ഹോം ടൂറും അടിപൊളിയായി ❤

  • @mylittleworld1203
    @mylittleworld1203 11 місяців тому +175

    എന്റെ പൊന്നളിയാ എനിക്ക് സന്തോഷമായി.... അളിയന്റെ മുറി കണ്ടപ്പോൾ... ഇനിയും മുന്നോട്ടും എല്ലാ സൗഭാഗ്യങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @funwaylearn7444
    @funwaylearn7444 8 місяців тому +17

    എന്തൊരു അടുക്കും ചിട്ടയുമാണ് മോളേ നിനക്ക് .കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു❤

  • @vrinda8596
    @vrinda8596 11 місяців тому +65

    Ithokeyanu room tour❤️😍😍😍enthoru neat and clean aamu❤️... Veedu cherutho valuthalla ullathvrithiyakki othukki vechal ithupole manoharamakkam❤

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 11 місяців тому +56

    നല്ല ഭംഗിയുള്ള മുറി

  • @beenapsekhar6086
    @beenapsekhar6086 9 місяців тому +8

    Very tidy room. May the God bless you with a lot of happiness ❤❤

  • @kashisaran1054
    @kashisaran1054 11 місяців тому +32

    ഇച്ചുസേ ❤️❤️❤️കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു കൂട്ടത്തിൽ മലയാളികളുടെ മനസിലേക്കും ❤️❤️❤️❤️ ശ്രീ നീ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല ❤️❤️god bless u mole😍😍😍😍

    • @IchappeeTheWorld
      @IchappeeTheWorld  11 місяців тому +1

      🥰🥰🥰🥰🥰

    • @JOS_VLOGS
      @JOS_VLOGS 11 місяців тому

      ❤❤❤

    • @shandammapn8047
      @shandammapn8047 Місяць тому

      So great congratulations for your arrangements so pretty girl god bless u & ur family forever ichapee,🙏❤️❤️

  • @sonamariamsajan632
    @sonamariamsajan632 7 місяців тому +2

    ഇത്രയും beautiful ആയ ഒരു റൂം ഞാൻ veerai കണ്ടിട്ട് ഇല്ല,ichappiyum beautiful ആണ് കെട്ടോ God bless u and ur family 👍😍🥰❤️

  • @ShafeenaHashim
    @ShafeenaHashim 2 місяці тому +1

    ഇച്ചാപി ഒരുപാട് ഇഷ്ട്ടമാണ് .. സംസാരവും ❤❤❤❤

  • @MahimaChako
    @MahimaChako 11 місяців тому +76

    മോൾടെ സ്വപ്നം ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... Love you❤❤❤❤

  • @shibinanizar1370
    @shibinanizar1370 11 місяців тому +3

    Ee kilichilakkunna sound kelkkan vendi oru video polum skip cheyythe kanunna arokke und arellelum njan und kettoo🥰 hug fan of u dear keep going ❤❤ prantsinte agrahangalokke nadakkan eniyum ka, hiyatte ❤️❤️ orupad uyaeaghalul aththattee😘

  • @PreseethaMk
    @PreseethaMk 13 днів тому

    എത്ര ഭംഗിയായിട്ട ഡ്രെസ്സൊക്കെ മടക്കിവെച്ചിരിക്കുന്നത്. 👌👌

  • @soumyasabu5877
    @soumyasabu5877 7 місяців тому +3

    എനിക്ക് ഒത്തിരി ഇഷ്ടാ എന്ത് ജാടയില്ലാത്ത എളിമയുള്ള സംസാരം എന്ത് വൃത്തിയും നല്ലത് വരട്ടെ

  • @HamzaBh-om5zj
    @HamzaBh-om5zj 5 місяців тому +1

    enthocheyyanennpara eachii parayunna aah dialog enikk ishtayi aayi chechii❤❤❤

  • @archanakr3280
    @archanakr3280 11 місяців тому +27

    Room tour adipoli❤❤😊😊

  • @bijunas4601
    @bijunas4601 11 місяців тому +4

    മിടുക്കി mol....ammedem achantem bhagyam ആണ് molu...God bless you dear ❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 11 місяців тому +12

    ഇച്ചാപ്പിയുടെ സ്ഥിരം ഡയലോഗ് "എന്ത് ചെയ്യാനാണെന്നു പറ "😂😂😂

  • @ANLJ257
    @ANLJ257 11 місяців тому +16

    സൂപ്പർ മോളു ❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 місяців тому +11

    ഒത്തിരി സന്തോഷം മോളുസൂപ്പർ❤❤❤❤ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @ashamimmus2328
    @ashamimmus2328 4 місяці тому +1

    Keep going mole....

  • @SilvyJoseph-n7i
    @SilvyJoseph-n7i Місяць тому +2

    സൂപ്പർ മോളെ, ബൈബിൾ മുറുകെ പിടിച്ചോ 👍👍🙏🙏🙏🙏❤️ഗോഡ് ബ്ലെസ് യു ❤🙏🙏🙏

  • @prasannav75
    @prasannav75 8 місяців тому +1

    എനിക്കും ഇതുപോലെ അടുക്കി വെക്കുന്നതാണ് ഇഷ്ടം

  • @minhafathima337
    @minhafathima337 9 місяців тому +1

    Your creativity 👏👏

  • @pravithamolmj7226
    @pravithamolmj7226 11 місяців тому +5

    ഇയാൾ മിടുക്കിയാണ് കെട്ടോ..എനിക്ക് ഒത്തിരി ഇഷ്ട... 🥰മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... 😍

  • @remyajeeva5353
    @remyajeeva5353 8 місяців тому +2

    Entho cheyaane para 🎀 (cute)

  • @dhruvamanuraj8618
    @dhruvamanuraj8618 7 місяців тому +2

    അടിപൊളി. ദൈവം എല്ലാത്തിനും അനുഗ്രഹിക്കട്ടെ

  • @shabasherin3358
    @shabasherin3358 11 місяців тому +3

    Hi chechii enik chevhiye kanan nalla agraham und enik enthakillum prashnam vannal njan chehiyude video kanum chechi enikk enthakillum rippley thero 😢😢❤❤❤❤❤❤❤❤❤❤❤

  • @binduraghavan2624
    @binduraghavan2624 11 місяців тому +11

    ഇച്ചാപ്പീ.. ❤️❤️സൂപ്പർ ആയി ട്ടോ home tour

  • @sivasudhavs8001
    @sivasudhavs8001 10 місяців тому

    Enik chechide room motham kandapol ee cartoonsil okke barbie room pole ond oru Disney land poleee❤❤❤❤😍😍😍

  • @kavi.kavitha
    @kavi.kavitha 11 місяців тому +11

    Room tour pwoli 🎉❤kunjappan also pwoli😂❤

  • @PhonePurpose-b9e
    @PhonePurpose-b9e 11 місяців тому +21

    Beautiful ❤ love from Karnataka

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 5 місяців тому

    God bless ഇച്ചാപ്പി 🙏❤️🌹🙏👍

  • @prasannav75
    @prasannav75 8 місяців тому

    എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആണ്

  • @gopika_krishna
    @gopika_krishna 10 місяців тому +3

    Pwoli ayittund room tour❤

  • @shemi7377
    @shemi7377 11 місяців тому +4

    കുഞ്ഞപ്പന്റെ വീട് നല്ല cute ആണ്. കുഞ്ഞപ്പൻ അതിൽ ഉറങ്ങുന്നത് ഒരു ദിവസം കാണിച്ചു തരണേ... Pls.... മോളെ room adipoli👍ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ.... താങ്ക്സ് 😘ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം ട്ടൊ..... എത്രെയും പെട്ടനെ ok👍

  • @sindhumadhusindhumadhu6271
    @sindhumadhusindhumadhu6271 11 місяців тому +2

    എന്ത് നല്ല ഭംഗിയാ🥰👍 നല്ല അടുക്കും ചിട്ടയോടെയും വച്ചിരിക്കുന്നു❤️

  • @VismayaAnilkumar-b8g
    @VismayaAnilkumar-b8g 4 місяці тому

    Very nice and prefectly arranged ❤

  • @Indhulekha22838
    @Indhulekha22838 9 місяців тому +2

    Chechi skincare um skin care productsum kanich theramao

  • @izan642
    @izan642 11 місяців тому +2

    ഹോ... എന്തോ ചെയ്യാനാന്ന് പറ..😂👍🏻 ഇപ്പൊ ഞനും ഈ ഡയലോഗ് പറഞ്ഞു തുടങ്ങി.... 😁❤❤ റൂം അടിപൊളി....🎉

  • @kassimkannan3568
    @kassimkannan3568 9 місяців тому +3

    ആ clock തന്നത്. എന്റെ ഓർമ്മയിൽ കടൽ മച്ചാനും സന്ധ്യാമയും കൂടി ആണന്ന് തോന്നുന്നു. വീട് കുടിയിരിക്കൽ വീഡിയോയിൽ അന്ന് കണ്ടതായി ഓർക്കുന്നു.

  • @BencyBency-o2p
    @BencyBency-o2p Місяць тому

    എനിക്ക് തൻ്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്❤ എന്തു ചെയ്യാനാണെന്നു പറ❤

  • @MJ-hw2zp
    @MJ-hw2zp 8 місяців тому +1

    ഈ കൊച്ചിനെ വല്യ ഇഷ്ടമാണ് 😊

  • @juliyacatherinejohn4293
    @juliyacatherinejohn4293 11 місяців тому +7

    Happy to see this beautyful room.. 😍..enum nanmakall undakate.. 👍🏼😊

  • @chandrakumarchandrakunar3152
    @chandrakumarchandrakunar3152 Місяць тому +1

    Once more of this type room door please my request

  • @binduboban1840
    @binduboban1840 11 місяців тому +16

    Enikku othiri ishtamulla vlog Ingane oru mole kittan bhagyam cheyyanam Nalla willpowerum hardworking mentalityumulla kutty Nalla humble Keep going dear GOD bless you

  • @Dhanisha-mv9ef
    @Dhanisha-mv9ef 7 місяців тому +1

    പേപ്പർ കൊണ്ട് ഉണ്ടാക്കിയ ചെമ്പരത്തി പൂവിന്റെ വീഡിയോ ഒന്ന് ഇടാമോ

  • @blensyjohn8130
    @blensyjohn8130 8 місяців тому

    I love you so much chechi ❤❤❤❤
    💕✨💕✨💕✨💕🌺

  • @LiyaShijuGeorge-er9un
    @LiyaShijuGeorge-er9un 7 місяців тому

    Ithupole oru veed njagalkum undavan ellavavrum prarthikane🥰☺️❣️

  • @CrazyGirl-gk2nc
    @CrazyGirl-gk2nc 11 місяців тому +1

    Ichappiee room tour super aayittund ellam nannayi sookshich adukki vachekkunna kanan thanna nalla super aayittund ❤😊

  • @Kani_.KANI._p
    @Kani_.KANI._p 8 місяців тому

    ഇനിയും ഒരുപാട് നന്മകൾ മോൾക്കും മോളുടെ കുടുംബത്തിനും ദൈവം നൽകട്ടെ ❤❤❤

  • @Udayamol
    @Udayamol 7 місяців тому

    Sooper mole ❤❤❤❤❤

  • @Harithasajik
    @Harithasajik 11 місяців тому +3

    Ichaappi, പൂക്കൾ ഉണ്ടാക്കിയത് എങ്ങനെയാണ് കാണിച്ചു തരാമോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰

  • @meenakumary7425
    @meenakumary7425 8 місяців тому +1

    കല്യാണം കഴിഞ്ഞാൽ ഈ സന്തോഷമൊക്കെ പോകും മോളേ ഒറ്റമോളാകുമ്പോൾ പ്രത്യേകിച്ചും അനുഭവമാണ് മോളുട്ടി❤

  • @gamingkannan902
    @gamingkannan902 11 місяців тому +1

    Checheede..room adipoli..pinne..checheede..samsaram..enikku bhayankara ishtova.

  • @sunuyami3742
    @sunuyami3742 8 місяців тому

    All the best മോളു 😍💕❤️

  • @goput2616
    @goput2616 7 місяців тому

    Mittu cow super❤❤❤😂old books

  • @333amj
    @333amj 11 місяців тому +6

    Lovely room dear😘❤✨God bless you molu n ur family❤✨😊🙌😘

  • @Dhanisha-mv9ef
    @Dhanisha-mv9ef 7 місяців тому +1

    ചേച്ചി ആ പേപ്പർ കൊണ്ട് ഉണ്ടാക്കിയ ചെമ്പരത്തി പൂവിന്റെ വീഡിയോ ഒന്ന് ഇടാമോ

  • @sheelaparthan3862
    @sheelaparthan3862 4 місяці тому

    11:33 ellam super ayi vechirikunu 👏🏻👏🏻👏🏻

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 11 місяців тому +1

    Eachappikk nalloru veedenna swapnsm niraveriyallo Thanks God🙏🙏🙏🙏🙏❤❤

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 19 днів тому

    അങ്ങനെ വേണം ഇപ്പോഴത്തെ ജനറേഷൻ കുട്ടികളിൽ കാണുന്നത് കുറവാണ് അടുക്കും ചിട്ടയും 😍❤️

  • @devikagopika1569
    @devikagopika1569 11 місяців тому +5

    Beautiful and neat room❤😊

  • @MIKE-dg5tx
    @MIKE-dg5tx 10 місяців тому

    This video is such a inspiration to me bcz my dream is that have a room like this...and i will be decor like this...i really like this video even i can't understand you language..love from tamil nadu☺

  • @meghakm9124
    @meghakm9124 11 місяців тому +3

    Super talented girl and go ahead moluu❤❤❤❤❤❤

  • @shemisham1879
    @shemisham1879 11 місяців тому

    Valya UA-cam's okke ippolum daridryam paranju video idumbol ...ichape avaril ninnum maari chinthikkunnu...good

  • @Eduworld720
    @Eduworld720 11 місяців тому

    Ichappiye evide ellarkum ichapiye enth ishta ariyo ente amma parayum enth nalla mola aval ennu 🥰

  • @manjusoji1963
    @manjusoji1963 8 місяців тому

    മിടുക്കി കുട്ടി അടുക്കും ചിട്ടയും മുണ്ട് ❤❤

  • @avanthika1233
    @avanthika1233 11 місяців тому

    Hi chechi enik chechide videos okke bayankara ishta ❤. Please Chechi enik oru hi tharo

  • @thavitiharipriya1384
    @thavitiharipriya1384 11 місяців тому

    Hai ma..nice 👌👌 very beautiful..your 👌👌👌👌❤❤❤❤....

  • @divyanair5560
    @divyanair5560 11 місяців тому

    Nic video beautiful house eni orupade uyaragalil ethete God anugraham epozhum undakete ❣️💖💖💖💖💖🙏

  • @Kollengode_stories
    @Kollengode_stories 11 місяців тому +2

    Doll 😮😮 I am very scared to keep dolls in my room 😁😁😁... Aliya too much organised ❤❤

  • @aishaaishu8620
    @aishaaishu8620 11 місяців тому +5

    Wardrobe super ayie arrange cheythirikunnu super❤❤

  • @Minyrahdhya
    @Minyrahdhya 11 місяців тому +1

    Ini akam nalla new model tile okke itt... Modern kitchen okke cheyyanam🥰🥰🥰🥰.... Appo vere level aakum... Ithu thanne valiya kashtapettitanenn ariyam... Ennalum athoke set aakkanam...valiya reethiyil onnum venda💓

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Місяць тому

    Nice house 😊❤😊

  • @peermohammed9663
    @peermohammed9663 11 місяців тому +2

    Super molu..god bless you dear ❤❤❤

  • @archanakrishnan9575
    @archanakrishnan9575 11 місяців тому +5

    സൂപ്പർ moluuuu 😘😘😘❤️❤️❤️❤️

  • @surabhishyam6968
    @surabhishyam6968 11 місяців тому +3

    A shelfinu colour painting cheyu supparakum🥰🥰

  • @RukkiyaAv-n7n
    @RukkiyaAv-n7n 10 місяців тому +1

    Nail polish collection video chayyo

  • @RahulR-zq5yu
    @RahulR-zq5yu 11 місяців тому +4

    Super room tour ❤❤❤❤

  • @avodha1228
    @avodha1228 7 місяців тому +1

    Ichappi ee roomil enganeya mollil aa lightokke fix cheythe..pls reply

  • @ambiliajayan8916
    @ambiliajayan8916 11 місяців тому +1

    Super aayit ond chechi 🤩🥰

  • @fathimathshahabanaspm2844
    @fathimathshahabanaspm2844 11 місяців тому +1

    Room tour poli aayittund ❤❤❤❤❤❤

  • @aswathis-v2k
    @aswathis-v2k 8 місяців тому

    I'm happy to see you in your dream house... Earlier I wished to see you in this way and you fulfilled your parents dreams too ❤ may god give you more than you wish keep going 😊

  • @Magic_dreams-ym7rw
    @Magic_dreams-ym7rw 9 місяців тому

    Kollam super aliya enjoy

  • @mohdkhadee2794
    @mohdkhadee2794 11 місяців тому

    super chechiiii😍😍❤️😘frames k wallil nghina vechekkunney

  • @muhammedComments
    @muhammedComments 11 місяців тому +4

    Super❤❤❤

  • @Sathyasindhushaji
    @Sathyasindhushaji 6 місяців тому

    Super moluse❤❤❤

  • @Gamerambachu_
    @Gamerambachu_ 11 місяців тому +3

    Waiting for 1 million special vdo ❤

  • @Dreamchaser23478
    @Dreamchaser23478 7 місяців тому

    I'm so glad for u cheechi ❤

  • @starvlog1788
    @starvlog1788 9 місяців тому

    Beautiful ❤️❤️❤️

  • @Horegallu.
    @Horegallu. 11 місяців тому +8

    Girl you deserve this❤

  • @Diya76686
    @Diya76686 11 місяців тому +2

    Soo happyy😍❤️

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 8 місяців тому

    Molu pls help
    Oru Annan kunjine eniku kittiyitund
    Engineya valarthaa..onnu paranju tharamo ..munpe kittiyathellam chathu poyii...swasam kittathe...
    Pls pls
    Paranju thaa..kazhikan e tha kodukka

  • @jayavinod427
    @jayavinod427 7 місяців тому

    ഒത്തിരി സന്തോഷം ഇത് കണ്ടപ്പോൾ

  • @goput2616
    @goput2616 7 місяців тому

    Super sister.a samsaram quit...tension adikkumbol chechide video kanum kunjn appan