എന്തു വലിയവൻ ആയി ജീവിച്ചാലും ഇത്ര രസമുള്ള നാടും ആഹ്ഹ് കുഞ്ഞു വീടും ഒക്കെ എന്തു രസമാണ് ഈ ഗ്രാമത്തിൽ ഒക്കെ ഒന്ന് പോകാൻ തോന്നുന്നു 😍അതിന്റെ കൂടെ മഴയും ഉഫ് 💗💗
ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയും ഇതുപോലൊരു അവസ്ഥ തുറന്നു കാട്ടില്ല വളരെ സത്യസന്ധമായി ഒത്തിരി ഇഷ്ട്ടമാണ് ച്ചപ്പിയുടെ വീഡിയോസ് എല്ലാം വീട് ചോരുന്നിടത്തു പാത്രം വെക്കുന്നത് കണ്ടപ്പോൾ ഞാൻ എന്നേ തന്നെ ഓർത്തുപോയി ഒരുപാട് നന്മകൾ ദൈവം തരട്ടെ god bless you
ഇത്രയും നല്ലൊരു Vlog ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞു പോയ കാലത്തിലെവിടെയോ ഒരു ഏകാന്തപഥികയെ പോലെ പറമ്പിലും, തൊടിയിലുമൊക്കെ ചുറ്റി നടന്ന എന്നെ തിരിച്ചു കിട്ടിയ പോലെ. നല്ല മനോഹരമായ background music ,ദൃശ്യങ്ങൾ ഗ്രാമീണത, ഏതായാലും നല്ലൊരു കാഴ്ച മിടുക്കിക്കുട്ടി
വലിയ വീടൊക്കെ കാട്ടി പവർ കാണിക്കുന്ന ഒരുപ്പാട് പേരുള്ള ഇ ലോകത്തു സ്വന്തം വീട് ചെറുതായിട്ടും എല്ലാ വിഡിയോസിലും ചേച്ചിയുടെ അ കൊച്ചു വീട് കാണിക്കാൻ ചേച്ചി കാട്ടിയ മനസ്സ് എന്നിക്ക് വളരെ ഇഷ്ട്ടായി, വീട് ചെറുതായാലും സ്നേഹവും സന്തോഷവും ഇപ്പോഴും ഉള്ള വീടാണ് വല്ലുത്❤😍
@@IchappeeTheWorld chechi na enik bayankara ista enik oru hi tarumo enik oru chechi pollum illa ee video kanumbol enik enthoru santhosham aa love you chechi
കടൽമച്ചാൻ ചാനലിൽ കൂടെ ആണ് ഞാൻ ഈ മോളെ കാണുന്നത്..കുറച്ചു വീഡിയോസ് ഞാൻ കണ്ടുള്ളു എല്ലാത്തിലും പൊസ്സറ്റീവ് എനർജി മാത്രം.മോളെ നീ ഇതിലും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️
Ee day in my life കണ്ടപ്പോ നമുടെ ആ പഴയ കാല ഓർമ്മ പോലെ ഫീൽ ♥️ "!മണ്ണ് പത്രത്തിൽ ഉണ്ടാക്കുന്ന ഏതൊരു വിഭവത്തിനും പ്രതൃക ടേസ്റ്റ് ആണ് 👍🏻അതും അടുപ്പിൽ വെച് ഉണ്ടാക്കുന്ന 😊
Ichappi super video . Background music adipoli. Prakrithiyumayi inangiya video.ichappe konju pollikkunnathu kandappol ente vayil vellam vannu.😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰😍😍🥰🥰😍🥰🥰😍😍🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💘💘💘💘💘💘💘💘💘💘💘💘💘💘💘💝💝💝💝💝💝💖💖💖💖💖💖💝💗💗💗💛💛💛💛💚💚💚💛🧡🧡❤❤❤❣❣❣💟💟💕💕💕💞💞💞💓
Utube thurannaal chavarupoleyaanu day in my life videos... But, to be honest... Njan kandathilvachu ettavum best ichappeedethaanu..🥰 dayinmylife ennokke paranjaal ithaanu😍.. poli
Ichappide എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ത് രസമാണ് വീഡിയോസ് കണ്ടിരിക്കാൻ.ഇതുപോലുള്ള വീടുകളിൽ താമസിക്കുമ്പോൾ അതിന് പ്രത്യേകമായ ഒരു സന്തോഷമുണ്ട് ഞങ്ങളും ഏകദേശം ഇതുപോലെ ഉള്ള ഒരു വീടിനുള്ളിൽ ആണ് താമസിക്കുന്നത് മഴ പെയ്യുന്ന സമയത്ത് അടുക്കളയും മറ്റു മുറികളും നനയും അപ്പോൾ പാളയം ഒക്കെ വെട്ടി ഓടിന് തിരി വെക്കും . അപ്പോൾ ഞാൻ ichappiye ഓർക്കും.
കൊട്ടാരവും വല്ല്യ ബഹുനില വീടും ഒന്നും വേണ്ട സമാധാനം, സന്തോഷം ഉണ്ടേൽ ഇത് പോലെ കൊച്ചു വീടും സ്വർഗം ആണെന്ന് കാണിച്ചു തന്ന കുറെ കാലങ്ങൾ ആയിട്ട് കാണിച്ചു തരുന്ന ഇച്ചാപ്പി ആണെന്റെ ഹീറോ......... ❤❤❤❤❤❤❤❤❤❤ഒരുപാട് സന്തോഷം എന്റെ സഹോദരിയുടെ വീഡിയോസ് കാണുമ്പോൾ....... 😍😍😍🥰🥰🥰🥰
എന്റെ പൊന്ന് Echappiii♥️ adipoli oru day in my life ആദ്യമായിട്ടാ skip ചെയ്യാതെ കാണുന്നത് സത്യം ♥️ അടിപൊളി ഒരു shortfilm pole undd 🙏🦋 background cameraediting ellam നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് videos പ്രേതീക്ഷിക്കുന്നു ❤️♥️ദൈവം അനുഗ്രഹിക്കട്ടെ 😍
ഈ വീഡിയോ കണ്ടപ്പോ ഒരു നല്ല സിനിമ കണ്ട പോലെ ഉണ്ട് 🎥 പ്രകൃതിയും അതിലെ ജീവജാലങ്ങളുടെ ശബ്‌ദവും കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സുഖം തന്നെയാ 🏞️🌄എനിക്ക് ഈ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി 🌳🌴🌿
ഇങ്ങനെ പാട്ട് ഓകെ പാടി കുഞ്ഞു vtl കഴിയാൻ പറ്റുന്നത് ഒരുപാട് ഭാഗ്യം ആണ് . ദൈവം അനുഗ്രഹിക്കട്ടെ അനിയത്തി കുട്ടിയെ...ഇങ്ങനെ ഒരു same ഹോം life എനിക്കും ഉണ്ടായിരിന്നു ഇത് ഒക്കെ ഓര്മിക്കുമ്പോ എന്റ ലൈഫ് ഓർമ്മ വന്നു..
God bless u dear❤❤❤❤ പാട്ടും videos കിടു.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤ love u🥰🥰 icchaapiyude വീടും പരിസരവും കാണുമ്പോൾ നാട് ഭയങ്കരമായി miss ചെയുന്നു. അണ്ണാറക്കണനും പശുവും ആ മീൻ ചട്ടിയും മഴയും കിണറും വാഴ ഇലയും .. Oh my god.. Ur truly blessed❤❤ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ കുഞ്ഞിന് ❤🥰🥰😘
Short film kanda pole und.. Nalla kazhivukal ulla kutti.. Nalla manasum❤❤❤ ee logath Innocent ayavar illenanu karuthiyath ith kanunnath vare.. ❤❤❤ i love ichhappi.. Chempila kuda ishtayi😍.. Ichappi vere level.. Love u so much..
എത്ര മനോഹരമായ വീഡിയോ ആണിത്... 😍.. മഴയും കിളികൾ ചിലക്കുന്ന ശബ്ദവും.... എല്ലാം കൂടി എന്താ രസം.. ♥️✨️.... പ്രകൃതിയുടെ ഉത്തമ പുത്രിയാണ് ഇച്ചാപ്പി.. 🤗🌈
🥰
@@IchappeeTheWorld hai chechi❤️❤️💔💔💔💔💔❤️
Hloo ganga njan kunjappide valya fan aatto shyam chettanem enikkariyam..
ഈ വീട്ടിൽ കിടന്നു ഉറങ്ങുന്ന സുഖം, എത്ര വലിയ കൊട്ടാരത്തിൽ കിടന്നാലും കിട്ടില്ല,,,സമാദാനo സന്ദോഷം അതാണ് ഏറ്റവും വലിയത്,,,
Athe
Sathym
Sathyam
💯💯💯💯💯💯💯💯💯💯💯💯💯💯💯
Sathyammmm njangade veedum ithupolatheya thechittilla kattavechittullee 😊cheriyaveeda bt avide ullasanthosamm eethu valyaveettilum kittillaa😍
എന്തു വലിയവൻ ആയി ജീവിച്ചാലും ഇത്ര രസമുള്ള നാടും ആഹ്ഹ് കുഞ്ഞു വീടും ഒക്കെ എന്തു രസമാണ് ഈ ഗ്രാമത്തിൽ ഒക്കെ ഒന്ന് പോകാൻ തോന്നുന്നു 😍അതിന്റെ കൂടെ മഴയും ഉഫ് 💗💗
*Day in my life ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ... വലിയ കൊട്ടാരം ഒന്നും വേണ്ട മനസ്സ് അതാണ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം...💖*
ഈ വീഡിയോ കണ്ടപ്പോ ഒരു സന്തോഷം ഒക്കെ തോന്നി എന്തോ മനസിന് ഒരു കുളിർമ പോലെ ആ കിളികളുടെ ശബ്‌ദം ഒക്കെ. പൊള്ളി വേറെ leval 🥰🥰
Spelling mistake unde ....polli.....Alla...poli....enna
ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയും ഇതുപോലൊരു അവസ്ഥ തുറന്നു കാട്ടില്ല വളരെ സത്യസന്ധമായി
ഒത്തിരി ഇഷ്ട്ടമാണ് ച്ചപ്പിയുടെ വീഡിയോസ് എല്ലാം വീട് ചോരുന്നിടത്തു പാത്രം വെക്കുന്നത് കണ്ടപ്പോൾ ഞാൻ എന്നേ തന്നെ ഓർത്തുപോയി ഒരുപാട് നന്മകൾ ദൈവം തരട്ടെ god bless you
Correct ❤enikku orupadu ishttamanu ichappiyeyum videoyum❤❤🎉😊
ഇന്നത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️
Mole ഏതു വീടായാലും സന്തോഷം ആണ് വലുത്
എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്കു മാറട്ടെ
സന്തോഷമായിരിക്കുക എപ്പോഴും അമ്മയെയും അച്ഛനെയും നന്നായി നോക്കുക
പഴയ കാല ഓർമയിലേക്ക് കൂട്ടികൊണ്ട് പോയ മനോഹരമായ vedio എടുത്ത്, മറ്റുള്ളവർക്കും സന്തോഷം നൽകിയ പ്രിയപ്പെട്ട അനുജത്തി ഒരായിരം നന്മകൾ ദൈവം നൽകട്ടെ 🙏
ഇന്നത്തെ വ്ലോഗ് ഷോർട് ഫിലിം ആണ് എന്ന് തോന്നി പോയി ❤❤❤പൊളിച്ചു. ❤❤
Thank you❤
Sathiyam
Yes correct
Yes
ith day in my life aano atho shortfilm aano..etha level 🔥🔥
Enth aayal endha ichappi poli aanu vere level aanu🤗😍uyir
Njanum vicharicholo
Njanum itha orthe..⚡️⚡️
Correct
ഒരുപാട് ഇഷ്ടമായി മോളെ.... നാട്ടിൻപുറം, വീട്, മഴ, music,....മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ ♥️♥️
മലയാളത്തനിമയിൽ ഉള്ള ഒരു ബ്ലോഗ് മനസ്സും കണ്ണും നിറഞ്ഞു ❤️❤️❤️❤️😘😘😘😘😘 ആ കുപ്പിവള കിലുക്കം, പാടവരമ്പ് ചേമ്പിൻതണ്ട്, onam എന്ന സുന്ദരമായ വീട്...... പൊളി
Hy army💜😍can you plz support mehh😌💞🥺
BTS 💜 ARMY 💜💜💜
ഈ വീഡിയോ പൊളിച്ചു ❤️❤️ക്യാമറ എഡിറ്റിംഗ് പൊളി ആണ് ✌️✌️ഒരു ഷോർട് ഫിലിം കാണുന്ന പോലെ തോന്നി... എത്ര പ്രകൃതി രമണീയമായ വീഡിയോ 💖💖💖
മൊത്തത്തിൽ ഒരു 90s കാലഘട്ടത്തിൽ എത്തിയ ഫീൽ 🥰😍🤩
ഇച്ചാപ്പിടെ ഈ വ്ലോഗ് കണ്ടപ്പോൾ കണ്ണിനും മനസ്സിനും വല്ലാത്തൊരു സുഖായിരുന്നു,ഒത്തിരി ഇഷ്ട്ടായി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ😘❤ഒരുപാട് സന്തോഷം ഡിയർ ❤❤
Its really very beautyful
ഒരു ടെലിഫിലിം കണ്ട പോലെ 👌👌👌👌അത്രയ്ക്കും മനോഹരം 😍😍😍😍😍😍😍😍😍😍
👍👍
❤
Sathyam sharikum ath pole und. Back ground music koode ayapol super🥰😍😍😍
ua-cam.com/users/shortsF_1gaGAWrlk?feature=share
Athe
ഇത്രയും നല്ലൊരു Vlog ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞു പോയ കാലത്തിലെവിടെയോ ഒരു ഏകാന്തപഥികയെ പോലെ പറമ്പിലും, തൊടിയിലുമൊക്കെ ചുറ്റി നടന്ന എന്നെ തിരിച്ചു കിട്ടിയ പോലെ. നല്ല മനോഹരമായ background music ,ദൃശ്യങ്ങൾ ഗ്രാമീണത, ഏതായാലും നല്ലൊരു കാഴ്ച മിടുക്കിക്കുട്ടി
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ വീടും മുറ്റവും അച്ഛനെയും അമ്മയെയും അണ്ണൻ കുഞ്ഞിങ്ങളെയും പിന്നെ മോളെയും 🥰🥰🥰🥰🥰🥰🥰🥰
വലിയ വീടൊക്കെ കാട്ടി പവർ കാണിക്കുന്ന ഒരുപ്പാട് പേരുള്ള ഇ ലോകത്തു സ്വന്തം വീട് ചെറുതായിട്ടും എല്ലാ വിഡിയോസിലും ചേച്ചിയുടെ അ കൊച്ചു വീട് കാണിക്കാൻ ചേച്ചി കാട്ടിയ മനസ്സ് എന്നിക്ക് വളരെ ഇഷ്ട്ടായി, വീട് ചെറുതായാലും സ്നേഹവും സന്തോഷവും ഇപ്പോഴും ഉള്ള വീടാണ് വല്ലുത്❤😍
Correct
Super! Aadhyaitta ee channel kaanunne
😊
ഇക്ക എന്റെ തലയിൽ കെട്ടി വച്ചതാണീ കാലൻ കൊഞ്ചിനെ..... 😂😂😂🤣🤣🤣എവിടുന്നു കിട്ടുന്നു ഈ ഡയലോഗ് ഒക്കെ 😆love u sis ❤️😍god bless u🙏
മോളുടെ വീഡിയോ എന്തോ കാണാൻ ഒരു വല്ലാത്ത ഒരു ഭംഗി ആണ് 🥰🥰❤ഇതുപോലെ അങ്ങ് പോകട്ടെ എന്നും കൂടെ ഉണ്ട് 🥰
🥰
@@IchappeeTheWorld chechi na enik bayankara ista enik oru hi tarumo enik oru chechi pollum illa ee video kanumbol enik enthoru santhosham aa love you chechi
വീട് ഏതായാലും സ്നേഹം ഉണ്ടായാൽ അത് സ്വർഗം ആണെന്ന് തെളിയിച്ച കൊച്ചു ichappy😘❤ മോളുടെ videose തന്നെ ഒരു പോസിറ്റീവ് vibe ആണ് 😘❤
അതെ
Thank you😍
Chechi... 💋💋
Super
സത്യം 😘😘😘😘
റോഡിൽ കൂടി പോയപ്പോൾ മഴ വെള്ളത്തിൽ കാലു കഴുകിയത് 😍😍😍 പണ്ടത്തെ ഓർമയിൽ കൊണ്ട് വിട്ടു 😍😍😍😍
ഇതിന്റെ main ക്യാമറ quality ആണ് 😍 ഒരു സിനിമ കാണുന്ന ഫീലോടെ കണ്ട് നോക്കട്ടെ 👍❣️❣️❣️
Correct ❤️
@@Anaxha-o5k yes
ഇച്ചായൻ അതാണ് 👍👍
Yes
Camera edhan🤔
ഇത്രയും മനോഹരമായ day in my life ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല!😍
God bless you chechi💋💚
*ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലൊരു ഡേ ഇൻ mi ലൈഫ് ❣️💚*
ഇത് വ്ലോഗോ അതോ ഷോർട്ട് ഫിലിമോ 😍 1st ക്ലാസ് വീഡിയോ 💕 പെരുത്ത് ഇഷ്ടായി 👍🏼
കടൽമച്ചാൻ ചാനലിൽ കൂടെ ആണ് ഞാൻ ഈ മോളെ കാണുന്നത്..കുറച്ചു വീഡിയോസ് ഞാൻ കണ്ടുള്ളു എല്ലാത്തിലും പൊസ്സറ്റീവ് എനർജി മാത്രം.മോളെ നീ ഇതിലും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️
Ponnoo oru rakshemilla🥰🥰
Hi chetta chechiii ❤️❤️❤️❤️❤️❤️❤️❤️❤️ oru hai tharuvo 😁😁😁😁😁😁
Hai appuchatta. Oru hai tharumo🥰🥰
ഈ വീഡിയോ വരുന്ന ശബ്ദം എന്തൊരു വ്യത്യസ്തമായ ശബ്ദം അല്ലേ
♥️
@@shafna__chappu6582 hiii
എന്ത് ഭംഗിയായ ചേച്ചിയെ കാണാൻ അത് പോലല്ലാത്തന്നെ ചേച്ചിയുടെ കുഞുവീടും love you chechi❤️
Love you too❤
ua-cam.com/users/shortsF_1gaGAWrlk?feature=share
ഇച്ചാപ്പിയെ പോലെ വീടും പരിസരവും മനോഹരമാണ്...
Apo bangi ullor kandal enthaa parayaa verthe nthina chugipikamei
ശെരിയാ പ്രേത്യേക ഭംഗി ഉണ്ട് 😍
ഇത്രയും മനോഹരമായ ഒരു day in my life ഞാൻ കണ്ടിട്ടില്ല
🥰
എന്ത് രസമാ 😘😘😘 ഏഴ് അഴക്... സുന്ദരിക്കുട്ടി വീഡിയോ സൂപ്പർ മോളെ originality ❣️🏆❣️
Ee day in my life കണ്ടപ്പോ നമുടെ ആ പഴയ കാല ഓർമ്മ പോലെ ഫീൽ ♥️ "!മണ്ണ് പത്രത്തിൽ ഉണ്ടാക്കുന്ന ഏതൊരു വിഭവത്തിനും പ്രതൃക ടേസ്റ്റ് ആണ് 👍🏻അതും അടുപ്പിൽ വെച് ഉണ്ടാക്കുന്ന 😊
Sathyam meencurry okke manchattiyil vachal nalla taste aaa
Kuiii
😂😂
1990le kid
Ss
എന്ത് ഭംഗിയാ നാട്ടിൻ പ്രദേശം കാണാൻ❤️uff pwoli🌿✨
🤗
Vellapokam vannapol aghe vellom keran he sthalam ahnuu..... Ente veed te purakhu varsham ahnuu athokke.... ♥️♥️♥️ aarum thirinj nokkatee edam ayirunu anghne avlde vlog vannathode ippo famous aaayiiiii😍😍😍😍😍😍 Tnq dear
Realistic feeel... നല്ലൊരു വീട് കിട്ടിയാലും... ഈ വീടും പരിസരവും നഷ്ടപ്പെടുത്തല്ലേ ട്ടോ 🙏🙏super
നന്മനിറഞ്ഞ. ഇന്ത്യയുടെ ആത്മാവിന്റെ ഏറ്റവും പ്രിയപ്പെട്ട. ശബ്ദം കാഴ്ച.സംഗിതം ഇത്രയും നല്ല ഒരു കാഴ്ച തന്നതിന് പൊന്നു സഹോദരിക്കു ❤❤❤🌹🌹🙏
സത്യത്തിൽ family full ഇരുന്നാണ് ഇച്ചാപ്പിടെ video കാണുന്നെ film inte അതെ ഒരു feel 🔥💝💞
Ayyooo😍😘
@@IchappeeTheWorld 😘😘❤
ഇത് കണ്ടപ്പോൾ പണ്ട് ദൂരദർശനിൽ documentary കണ്ട ഫീൽ 🥰🥰🥰🥰❤❤❤❤❤
ഇച്ചാപ്പിയെ ഇത് കാണുമ്പോഴാ ഒന്നിൽ കൂടുതൽ ലൈക് ബട്ടന് ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപ്പോവുന്നത് 💕💕💕❤👍👌👌👌
കുപ്പിവള ഇഷ്ടമുള്ളവർ ആരൊക്കെ😻...?
I like 👍 👌 ♥️
Me
Ichappi super video . Background music adipoli. Prakrithiyumayi inangiya video.ichappe konju pollikkunnathu kandappol ente vayil vellam vannu.😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰😍😍🥰🥰😍🥰🥰😍😍🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💘💘💘💘💘💘💘💘💘💘💘💘💘💘💘💝💝💝💝💝💝💖💖💖💖💖💖💝💗💗💗💛💛💛💛💚💚💚💛🧡🧡❤❤❤❣❣❣💟💟💕💕💕💞💞💞💓
ഈ വീഡിയോ മനസ്സിന് വല്ലാത്ത ഒരു സന്തോഷം തന്നു ഇച്ചാപ്പി . ഒരുപാട് സ്നേഹം 🥰❤️
എത്ര വലിയ കൊട്ടാരമായാലും ഈ വീട്ടിൽ കിടന്നുറങ്ങആൻ ഒരു പ്രത്യേക സുഗമ.... 🥰🥰love you chechi... ❤️❤️❤️
ua-cam.com/users/shortsF_1gaGAWrlk?feature=share
Ottayku thattanda 😁😁
Enn kurche day avidey poy nigal kidakku enitt aaa kuttiye kurche day negaludey vittil akkiko
@@anusspace8149 ഇതൊക്കെ ചുമ്മാ പ്രഹസനം അല്ലെ ഈ പറയുന്ന ടീംസ് ഒരു ദിവസം നിക്കില്ലല്ലോ
@@anusspace8149 Mole njan parayaatha karyam ante mob negativaayittu comment ayakkunnadhedhinu ayakkunna aalude msg serikkonnu vaayichittu replay ayaku
Utube thurannaal chavarupoleyaanu day in my life videos... But,
to be honest... Njan kandathilvachu ettavum best ichappeedethaanu..🥰
dayinmylife ennokke paranjaal ithaanu😍.. poli
ഇച്ചാപ്പി ഒരിക്കൽ സിനിമയിൽ വരും, അതിനുള്ള കഴിവ് ഉണ്ട്, ഡാൻസും ,പാട്ടും എല്ലാം Super.❤️
Varanennu prarthikkam🙏🙏
ഒരു വെറൈറ്റി day in my life. ഇടക്കുള്ള അധിക സംസാരം ഒഴിവാക്കി ,ഇടക്കുള്ള guys വിളി ഒഴിവാക്കി , ചെയ്യുന്ന കാര്യങ്ങൾ ക്ലിയർ ആയി കാണിച്ചു. Nice work😍👍🏻👍🏻
❤
Crtt👍🏻
@@IchappeeTheWorldeth enthu prahasanm aanu....ytubil ninu kittunna cash vech oru kuda vagichude🙄🙄
@@SatheeshKPparayil സത്യം
വാക്കുകൾ ഇല്ല പറയാൻ എത്ര മനോഹരമായ ശബ്ദം നല്ല ഭംഗിയുള്ള സ്ഥലം നല്ല ഭംഗി യിൽ മോള് എല്ലാം ചെയ്യുന്നു ണ്ട്അടിപൊളി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️♥️♥️
ഞാൻ ഇതുവരെ ഇങ്ങനെ ഉള്ള day in my life കണ്ടില്ല എന്തായാലും പൊളി
Innathe video kk oru prethyekathapole und🤩🤩
Ichappide എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ത് രസമാണ് വീഡിയോസ് കണ്ടിരിക്കാൻ.ഇതുപോലുള്ള വീടുകളിൽ താമസിക്കുമ്പോൾ അതിന് പ്രത്യേകമായ ഒരു സന്തോഷമുണ്ട് ഞങ്ങളും ഏകദേശം ഇതുപോലെ ഉള്ള ഒരു വീടിനുള്ളിൽ ആണ് താമസിക്കുന്നത് മഴ പെയ്യുന്ന സമയത്ത് അടുക്കളയും മറ്റു മുറികളും നനയും അപ്പോൾ പാളയം ഒക്കെ വെട്ടി ഓടിന് തിരി വെക്കും . അപ്പോൾ ഞാൻ ichappiye ഓർക്കും.
കൊട്ടാരവും വല്ല്യ ബഹുനില വീടും ഒന്നും വേണ്ട സമാധാനം, സന്തോഷം ഉണ്ടേൽ ഇത് പോലെ കൊച്ചു വീടും സ്വർഗം ആണെന്ന് കാണിച്ചു തന്ന കുറെ കാലങ്ങൾ ആയിട്ട് കാണിച്ചു തരുന്ന ഇച്ചാപ്പി ആണെന്റെ ഹീറോ......... ❤❤❤❤❤❤❤❤❤❤ഒരുപാട് സന്തോഷം എന്റെ സഹോദരിയുടെ വീഡിയോസ് കാണുമ്പോൾ....... 😍😍😍🥰🥰🥰🥰
ചേച്ചി ടെ videos ഒകെ എന്നും എനിക്ക് ഒരു എന്താ പറയാ... അമ്മാതിരി feel ആ ചേച്ചിടെ ചിരി ഉണ്ടല്ലോ..... എന്റെ സാറേ 😍😍😍😍😍😍😍😍
എന്റെ പൊന്ന് Echappiii♥️ adipoli oru day in my life ആദ്യമായിട്ടാ skip ചെയ്യാതെ കാണുന്നത് സത്യം ♥️ അടിപൊളി ഒരു shortfilm pole undd 🙏🦋 background cameraediting ellam നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് videos പ്രേതീക്ഷിക്കുന്നു ❤️♥️ദൈവം അനുഗ്രഹിക്കട്ടെ 😍
എന്റെ മക്കൾക്ക് മോൾടെ videos ഭയങ്കര ഇഷ്ടമാണ്...... ദൈവം അനുഗ്രഹിക്കട്ടെ......
മനോഹരമായ അനുഭവം... നിഷ്കളങ്കമായ മനസ്.. എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും ഉണ്ടാവട്ടെ.
ആ.. കരി വള കൈയിൽ കിടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് ഇച്ചാപ്പി.. ❤❤❤❤❤😘😘😘😘
ഈ വീഡിയോ കണ്ടപ്പോ ഒരു നല്ല സിനിമ കണ്ട പോലെ ഉണ്ട് 🎥 പ്രകൃതിയും അതിലെ ജീവജാലങ്ങളുടെ ശബ്‌ദവും കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സുഖം തന്നെയാ 🏞️🌄എനിക്ക് ഈ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി 🌳🌴🌿
Atu seriya
Army😌💜
എന്തൊരു Positive feeling ആണ് ichappiyude videos എല്ലാം ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ❤️
❤
😍
ഇടക്ക് വന്നു നോക്കി ആസ്വദിക്കുന്ന വീഡിയോ 😍നൊസ്റ്റാൾജിയ വല്ലാതെ ഫീൽ ചെയ്യും 🤗
ഇതിന്റെ പിന്നിൽ എടുത്ത effort ന് ....💥🙏🙏🙏 🙏,
no words ... 😌💥
💯
Yes..,..
ഇന്നത്തെ വ്ലോഗ് കാണാൻ നല്ല രസമുണ്ടായിരുന്നു 😍ഒരു സിനിമ നോക്കുന്ന ഫീൽ തോന്നി 😍😇😇
എനിക്കു ഒരു സിനിമ കാണുന്ന പോലെയാ തോന്നിയെ... ഇച്ചാപ്പി മുത്താണ്... Big fan of you
ഇന്നത്തെ വീഡിയോ ക്ക് എന്തോ ഒരു സ്പെഷ്യലിറ്റി ഉള്ള പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😍😍❤️❤️.
Shariyaa
Athe..nalla speciality... Ithupole ulla channel nokki try cheythu nokkiyatha...pinne nalla onnamtharam script..mazhayathu.oodinadannu veetujoli cheyyan pattiya dress um🙏
😍
@@dayadaya2226 camera innu valare nannayitund
Pakshe sherikum scripted aayitu thanne thonni
Sherikum eh mazhayath eh dress um🤧nalla artificial aayitund🚶♀️
@@poojaas2577 😅
എന്റെ പൊന്നളിയാ 😀👍😃Ichappiye ethu pwolichu❤️👌🏻 നാടും മഴയും ഇടിയും എല്ലാം ഒരു short film കണ്ട effect 💯
👍♥️💙❤
ഭയങ്കര ഒരു സന്തോഷം തോന്നുന്നു video കണ്ടു കഴിഞ്ഞപ്പോൾ😍
ഒരു short film കണ്ട feel 🥰🥰🥰 ഇച്ചാപ്പിയ്ക്ക് കറി വയ്ക്കാനും അറിയാമല്ലോ 👍👍👍പാട്ട് സൂപ്പർ 👌👌👌
ഇതാണ് ലൈഫ് ഒരു മനുഷ്യന്റെ ലൈഫ് 100%❤️❤️❤️
Ichappiyude പാട്ടുകേൾക്കാൻ ഒരു പ്രത്ത്യേക സുഖമാണ്,🎶🎶🎵👌👌അല്ലേ friends
എന്റെ പൊന്നളിയ... അടിപൊളി.... 👍👍🤝
😁❤
@@IchappeeTheWorld 👍😍🤝
ചേച്ചി അടിപൊളിയാണ്.... 😍😍😍ചേച്ചിടെ പാട്ട് പൊളിച്ചു.... 😘😘ചേച്ചിയെ ഒത്തിരി ഇഷ്ട്ടാ 😘😘😍ചേച്ചി ഇന്നത്തെ വ്ലോഗ് pwolichuttooo😘😘😘
നല്ലൊരു വീട് എത്രയും പെട്ടെന്നു വെക്കുവാൻ ദൈവം സഹായിക്കട്ടെ 💚
പാട്ട് എന്നത്തേയും പോലെ പൊളി 🔥🔥🔥
ക്യാമറ ക്വാളിറ്റി 💯👌👌
എഡിറ്റിംഗ് 💯💯
മൊത്തത്തിൽ ഒരു രക്ഷയുമില്ല 😍😍😍
🇮🇳🇦🇪
🤩
@@IchappeeTheWorld 😍😍
സൂപ്പർ... നല്ല clarity ഉള്ള വീഡിയോ.. നല്ല ശബ്ദം.. എന്ത് രസമാണ് കാണാൻ... 😍😍😍
ഒരുപാട് സന്തോഷം തന്ന ഒരു വീഡിയോ.മനസ്സ് പഴയ ഓർമകളിലേക്ക് പോയി. 👍👍👍👍👍
ആദ്യം ആയിട്ടാണ് ഒരു "day in my life" skip adikkaand കാണുന്നത്❤️🦋
Vrty aayittund💝
Thank you❤
Sthayam... ഞാനും 😊❤️
ഇതുവരെ ഇങ്ങനെയുള്ള day in my ലൈഫ് ഞാൻ കണ്ടിറ്റെയില്ല, എന്താ ഒരു സുഖം ഇച്ചാപ്പിയുടെ day in my life കാണാൻ😘😘😍😍😍പാട്ട് സൂപ്പർ👌👌👌👏👏👏
ഇത് പോലെ കുഞ്ഞുവീടും, അതിലെ കൊച്ച് കൊച്ച് സന്തോഷങ്ങളും, ഒന്ന് കണ്ടു നോക്കണേ 🥰
*സത്യം പറയാലോ ഇന്ന് കണ്ടിട്ടുള്ളൂ നിങ്ങളെ ചാനൽ ഒരുപാട് ഇഷ്ടായി 🥰❤️പിന്നെ ഒരു പഴേ കാല സിനിമ കണ്ടത് പോലെ ഒരു ഫീൽ ❤️❤️!!!.....*
Camera cheyyunnath aarayalum adipoli aayitund. Aa pradeshathe ella bangiyum oppi idukkunnund. Ath kaanumbol oru rasam💚💚💚
❤
തുടക്കത്തിൽ തന്നെയുള്ള ചേച്ചിയുടെ പാട്ടുകേൾക്കുമ്പോൾ ഏതു സങ്കടവും മറന്നുപോവും🥰
ഇങ്ങനെ പാട്ട് ഓകെ പാടി കുഞ്ഞു vtl കഴിയാൻ പറ്റുന്നത് ഒരുപാട് ഭാഗ്യം ആണ് . ദൈവം അനുഗ്രഹിക്കട്ടെ അനിയത്തി കുട്ടിയെ...ഇങ്ങനെ ഒരു same ഹോം life എനിക്കും ഉണ്ടായിരിന്നു ഇത് ഒക്കെ ഓര്മിക്കുമ്പോ എന്റ ലൈഫ് ഓർമ്മ വന്നു..
ഇച്ചാപ്പിയുടെ ചിരിയും കലപിലാ സംസാരവുമാണ് എല്ലാ വീഡിയോയിലെയും hightlight 🥰... Ichappiye😘😘😘
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു feel 😘😘😘🥰🥰🥰🥰
എനിക്കും feel തോന്നി ഇങ്ങനത്തെ വീട് എനിക്കും ഉണ്ടായിരുന്നു അത് ഓർത്തുപോയി
Enthu cheythalum, cheriya karyathil polum santhosaham kandathunna ichappi aanu pwli🥰🥰🥰
Njan wednesday Ichappine Kandarunn😄 Pavatto😁❤️ Nalla Frndilyayanu Samarichath😍 Orupadu Happy Ayi nerit kanan patiyaallo🤗
Evide vecha kande.. 🔥enikkum kaanan nalla agraham und😍
@@dhiyarobert3269 Kayamkulam
@@praveenas8223 samsarichoo🤩
@@dhiyarobert3269 pinnilland samarichuu😁
വെള്ളം കോരുന്ന സമയത്ത് ആ പാത്രം കിണറ്റിലേക്ക് വീണുപോവോന്നു വിചാരിച്ചു ടെൻഷൻ ആയി 😂. ❤️
Njum
Njaanum
Athe
Njanumm
Sathyam. Njaan nokki ninnkkn
ഇച്ചാപ്പി കുട്ടീടെ വീഡിയോ കണ്ടാൽ ഗൃഹാതുരത്വം ഉള്ള സിനിമ കണ്ടപോലെ എന്താ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല മോളെ അതുപോലെ സുന്ദരം സുഖം 🥰🥰🥰
എന്ത് രസാ കണ്ടോണ്ടിരിക്കാൻ... 😍😍
❤❤❤
Moley veedu parisravum endhu bangi aanu
ഇന്നത്തെ വീഡിയോ എല്ലാരീതിയിലും വളരെ മനോഹരമായിട്ടുണ്ട്. Background music super 👌👌👌👌👍
My God...its like a movie....way of shooting is brilliant...script....and nature's voice....polichu....no words...
എന്തായാലും മരിക്കുന്നതിന് മുൻപ് ichappiye നേരിട്ട് കാണും ❤️അത് എന്റെ ഒരു വാശി ആണേ.....🥰🥰🥰spr vdo
കരി വള സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ട്ടായി. ഇച്ചാപ്പി ഇന്ന് സുന്ദരിയായിട്ടുണ്ട് 🥰🥰🥰
🥰
God bless u dear❤❤❤❤ പാട്ടും videos കിടു.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤ love u🥰🥰 icchaapiyude വീടും പരിസരവും കാണുമ്പോൾ നാട് ഭയങ്കരമായി miss ചെയുന്നു. അണ്ണാറക്കണനും പശുവും ആ മീൻ ചട്ടിയും മഴയും കിണറും വാഴ ഇലയും .. Oh my god.. Ur truly blessed❤❤ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ കുഞ്ഞിന് ❤🥰🥰😘
Super chechi ...... ❤️ Shot film kanunna feel ayirunnu 😁😁
Thank you😍
𝖢𝗈𝗋𝗋𝖾𝖼𝗍💛
Sherikkum
@@IchappeeTheWorld 🅻🅾🆅🅴 🆄🆄🆄🆄
ചേച്ചിയുടെ വീഡിയോ Trending ആണ് 😍 Congratulations chechi 💖 പിന്നെ വീഡിയോ പൊളിച്ചു ട്ടോ ❤💋
Short film kanda pole und.. Nalla kazhivukal ulla kutti.. Nalla manasum❤❤❤ ee logath Innocent ayavar illenanu karuthiyath ith kanunnath vare.. ❤❤❤ i love ichhappi.. Chempila kuda ishtayi😍.. Ichappi vere level.. Love u so much..
എന്തോ ഒരു short filime കാണുന്ന feel🥰😍🥰❤️..
Innathe video kanan oruu prathyeekha rasam ndd❤️😘😘😘😘
Natural aayt dress cheyyarnu ichappiye ichappi aayt kanana ishtam❤️
Ente ponno oru rekshem illa polich... Kore day in my life kandittond ith thikachum different ahn 😍😍✨️... Serikkum ishtayii✨️✨️