സുമോ കപ്പകൃഷിയെ കുറിച്ചറിയാം | Tapioca Farming | Sumo Kappa

Поділитися
Вставка
  • Опубліковано 27 сер 2024
  • ക്വിന്റല്‍ കപ്പയില്‍ പെടുന്ന ഇനമാണ്‌ സുമോ. ഒരു ചെടിയില്‍ നിന്ന്‌ നൂറ്‌- നൂറ്റമ്പത്‌ കിലോ വരെ കപ്പ ലഭിക്കുന്ന ഈ ഇനത്തിന്റെ ഒരു കിഴങ്ങ്‌ തന്നെ പത്ത്‌ കിലോയിലധികം തൂക്കം വെക്കും. സുമോ കപ്പ നടുന്നതെങ്ങനെ എന്ന്‌ ഈ വീഡിയോയില്‍ കാണാം.
    Sumo is a quintile kappa variety. A single tuber of this species, which can produce up to one hundred to one hundred and fifty kilos of kappa from one plant, weighs more than ten kilos. This video shows how to plant sumo kappa.
    To know more regarding these Sumo tapioca please contact Ajith, Palakkad - 9446235354
    Please do like, share and support our Facebook page / organicmission
    Note - “Statements and observations made by the Guest/Farmer are formed from his
    observations and experience.”
    Please check the below links to watch his previous videos in our channel
    • ഇരട്ടിയിലധികം വിളവ്‌, ... - Red ginger farming
    • മകരമാസത്തിലെ കൂവയുടെ ഗ... - Arrowroot Harvesting
    • വ്യാവസായിക അടിസ്ഥാനത്ത... - Arrowroot farming
    • നിറവും മണവും വിളവും കൂ... - Turmeric farming
    00:25 -Introduction.
    01:25 - Sumo farm.
    04:03 - How to identify the Sumo variety.
    06:16 -Making a large Soil-bed.
    06:32 -Things to follow by a Sumo farmer.
    07:12 - Right time to begin the Sumo.
    08:02 - Yielding period.
    08:30 -Finding the planting Stems
    09:31 -Chickens manure.
    11:43 - Planting method.
    14:43 - Sugar free Tapioca.
    15:14 - Another Quintal variety.
    15:41 - Conclusion.
    #tapiocafarming #sumotapioca #kappa

КОМЕНТАРІ • 308

  • @jamesthomas8770
    @jamesthomas8770 2 роки тому +220

    നിങ്ങൾ അദ്ദേഹത്തെ കൊണ്ട് സംസരിക്കാൻ അനുവദിക്കു . ഇടക്കു കയറി ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഇതു ശ്രദ്ധിക്കുന്ന ഞങ്ങൾക്ക് ആരോചകം തോന്നുന്നു. വിലയേറിയ idea കൾ പാസ് ചെയ്യുമ്പോൾ അതിന്റെ ഗുണം നഷ്ടപ്ടരുത്

    • @ranipm4535
      @ranipm4535 2 роки тому +18

      സത്യം അടുത്ത ഇന്റർവ്യൂ വിൽ എങ്കിലും ശ്രെദ്ധിക്കുക

    • @krishnakris2634
      @krishnakris2634 2 роки тому +12

      Valare seriyanu ..aa kozhithalayan onnum parayan anuvadhikkilla... 😀

    • @ajayanpk9736
      @ajayanpk9736 2 роки тому +15

      കൂട്ടുകാരാ താങ്കൾ ആർക്ക് വേണ്ടിയിട്ടാണ് വീഡിയോ ഇടുന്നത്. തിരക്കുണ്ടെങ്കിൽ വീഡിയോ പിന്നീട് മതിയായിരുന്നു. അല്ലെങ്കിൽ രണ്ടോ മൂന്നോ എപ്പിസോഡ് ആയി ഇട്ടാൽ മതിയായിരുന്നല്ലോ...

    • @shafeeqcholakkaltkdshafeeq7099
      @shafeeqcholakkaltkdshafeeq7099 2 роки тому +2

      Yes👍

    • @hamzapallikkal6814
      @hamzapallikkal6814 2 роки тому +1

      Correct

  • @binduraghavan2624
    @binduraghavan2624 2 роки тому +15

    നന്നായിട്ടുണ്ട് വീഡിയോ, സുമോ കപ്പ കൃഷി കണ്മുന്നിൽ കാണുന്നതിലുള്ള ഉത്സാഹം നിങ്ങളുടെ വാക്കുകളിൽ ഉണ്ട് 🥰👌

  • @rajasekhar1517
    @rajasekhar1517 Місяць тому +2

    നല്ല അവതരണം 🙏🙏🙏

  • @neeharkshaju2310
    @neeharkshaju2310 2 роки тому +31

    അയാൾ ഒരുകർഷകന് വേണ്ട ഏറ്റവും പ്രധാനപെട്ട വിവരങ്ങൾ പറയുമ്പോൾ അത് പറയാൻ സമ്മതിക്കാതെ അതിനിടയിൽ കയറി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു. ഞങ്ങൾ കർഷകന്റെ അറിവുകൾ കേട്ടു മനസിലാക്കാനാണ് ചാനൽ കാണുന്നത്. ഒരു മര്യാദയില്ലാത്ത അവതരണം.

  • @babuss4039
    @babuss4039 Рік тому +7

    നല്ല ക്ഷമയുള്ളചേട്ടൻ ഞാനായിരുന്നെങ്കിൽ തന്റെ ക്യാമറ തോട്ടിൽകിടന്നേനെ...
    നല്ലൊരു വീഡിയോ ഇടക്ക്കയറിസംസാരിച്ചുകുളമാക്കി 😄

    • @alim1704
      @alim1704 Рік тому

      😄😁😄

    • @vargheseittikuru320
      @vargheseittikuru320 Рік тому

      Each and every answer of this farmer is cut off by his next foolish question.

  • @steephenp.m4767
    @steephenp.m4767 2 роки тому +7

    Wow Super kappakrishi 💔 Big salute 🙏 Thanks your good video and presentation 🙏💥🙏

  • @bijujoseph5346
    @bijujoseph5346 2 роки тому +32

    സുഹൃത്തേ ആ ചേട്ടനെ വിശദമായി പറയാൻ അനുവദിക്കു താങ്കൾ ഇടക്ക് കയറി സംസാരിച്ചു ബോറടിപ്പിക്കുന്നു 🙏👍❤️😀😃

  • @AjithKumar-ck7ps
    @AjithKumar-ck7ps 2 роки тому +14

    ഇടയ്ക്കുകയറി സംസാരിച്ചു അരോചകം ആക്കി....

  • @sheebumusthafa5243
    @sheebumusthafa5243 2 роки тому +8

    Listening is an art!

    • @MrPvm1956
      @MrPvm1956 Рік тому +1

      Yes, I fully agree with you

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +9

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @nazarm.m6793
    @nazarm.m6793 Рік тому +2

    ഇന്ദിരാ ഗാന്ധി പറഞ്ഞ പോലെ എന്തിനാ അരി ഇത് പോലെ ഹെൽത്തി ആയി വേറെ ഫുഡ് വിലക്കുറവിൽ എന്ത് ഉണ്ട് പൈസ കുറവ് ഉള്ളവർക്ക് ആട്ടിച്ചിയാണ് ഈ ച്ചേട്ടനെ പോലെ ഇനിയും കൃഷിക്കാർ രങ്കത്ത് വരട്ടെ🤩

  • @nddinesan4203
    @nddinesan4203 Місяць тому

    മലപ്പുറം ജില്ലയിൽ കാളികാവ് പാണ്ടിക്കാട് വണ്ടൂര് ഇതുപോലെത്തെ കപ്പകൾ പണ്ടുമുതലേ ഉണ്ട് ഒരു ചുവട് പറിച്ചാൽ 10 60 കിലോ ഉണ്ടാകും ഇതിന്റെ കമ്പ് വേണമെങ്കിൽ ഈ പറഞ്ഞ സ്ഥലത്ത് ചെന്നാൽ ആവശ്യം പോലെ കിട്ടും 90 കാലഘട്ടം മുതൽ ഈ കപ്പ് മലപ്പുറത്തുണ്ട്

  • @babymathew6550
    @babymathew6550 2 роки тому

    Ajichettan nannay samsarichu. Nammude rashtreeya nethakkal ithupole ayirunnankil nadu nannayene

  • @Manimaran1
    @Manimaran1 2 роки тому +7

    ചുറ്റിക വെച്ച് അടിച്ച് താക്ക്... 2 കണ്ണ് മാത്രം ഭൂമിയിലേക്ക് താഴണം താഴെ മുറിക്കുമ്പോൾ അതിന് മുകളിൽ ഒരു പോറൽ റൗണ്ടിൽ നട്ടാൽ കുടുതൽ കിഴങ്ങ് കിട്ടും

    • @abdurassack5654
      @abdurassack5654 2 роки тому +1

      ചരി.ച്ച് നട്ടാൽ : നന്നായി വിളവ് കിട്ടും..

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +3

    സുമോ കപ്പ എനിക്ക് കിട്ടിയിട്ടില്ല. ഇപ്പോഴാണ് കേൾക്കുന്നത്. കുറച്ചു 14സെന്റ് ഉള്ളതിൽ എല്ലാം കൂടി നട്ടിട്ടുണ്ട്. പറിച്ചെടുക്കുമ്പോൾ വലിയ സന്തോഷം ആണ്. 👍🏽👍🏽👍🏽100 kg കിട്ടട്ടെ. കമ്പു എവിടെ കിട്ടും കോഴിക്കോട് ഉണ്ടോ. വയനാട് എവിടെ. ഒരു കമ്പു തരുമോ ബ്രോ?.ഷുകർ കപ്പ ഒരു കമ്പു തരാമെന്നു പറഞ്ഞിട്ടുണ്ട് ഒരാൾ.

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому +1

    🙏.നന്ദി.

  • @rani-ut3bb
    @rani-ut3bb Рік тому +1

    Bro,samsarikkan anuvadikku, adhehathinte arivukal njangalum kelkkate

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Masha.alla.weri.good..kapa

  • @ismailpk2418
    @ismailpk2418 2 роки тому +4

    First comments

  • @ammadpk300
    @ammadpk300 2 роки тому +5

    സുഹൃത്തെ,
    ഒരു 10 തണ്ട് പാർസലായി ഹോം ഡെലിവറി ആയി അയച്ചുതരുമോ?കേഷ് ഓൺ ഡെലിവറി

  • @modanfarmskerala
    @modanfarmskerala 2 роки тому +3

    നല്ല വീഡിയോ

  • @user-jo1on2xx2w
    @user-jo1on2xx2w Рік тому +1

    abhinandhanangal ajiyetta

  • @sunnyn3959
    @sunnyn3959 2 роки тому +3

    Quintal kappa. Available near Mannarkkad in Palakkad district. Suitable for chips.

  • @varghesenv2787
    @varghesenv2787 2 роки тому +16

    കപ്പ കിഴങ്ങിന് അതികം വലുപ്പം കൂടിയാൽ demand കുറയും.

    • @hrishimenon6580
      @hrishimenon6580 2 роки тому

      വലുതിന് സ്വാദും കുറയും.

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 2 роки тому +1

    Ajietta supper

  • @sundaresankunhan7322
    @sundaresankunhan7322 Рік тому +5

    എന്തായാലും നല്ല കപ്പക്കൃഷിയാണ്, ഇതിന് മറ്റിനം കപ്പകളേക്കാൾ പ്രത്യേകതയുണ്ട്, എലിയും പെരുച്ചാഴിയും കോവിഡും ചതിക്കാതിരിക്കട്ടേ!!

  • @sollyjoseph1850
    @sollyjoseph1850 Рік тому +4

    പണ്ടത്തെ(നമ്പര് )കപ്പആരെങ്കിലുംകഴിച്ചിട്ടുണ്ടോ?അതിന്റെ അത്രയും രുചിയുള്ള ഒരുകപ്പയും ഇന്ന് ഇല്ല.അതിന് വിളവ് കുറവായതുകൊണ്ട് ആരുമിപ്പോൾ നടുന്നില്ല. അതിന്റെ കമ്പ്‌ പോലും ഇപ്പോൾ കിട്ടാനില്ല.

    • @spkneera369
      @spkneera369 11 місяців тому

      M4 aano? Atho kanhirappalli aano ?

  • @johnsJoy
    @johnsJoy 2 роки тому +7

    Palakkad എവിടെയാണ് ഈ സ്ഥലം?

  • @simonzacharia4578
    @simonzacharia4578 2 роки тому +2

    നിങ്ങൾ ആവശ്യമില്ലാതെ കുറെയധിക० സ०സാരിക്കുന്നു. അദ്ദേഹത്തേ, സ०സാരിക്കുവാൻ അനുവധിക്കുക.

  • @raveendranpk941
    @raveendranpk941 Рік тому +1

    നമസ്തേ -

  • @muralidharans5250
    @muralidharans5250 Рік тому +1

    Super chetta

  • @oommenphilip9297
    @oommenphilip9297 Рік тому +5

    Tapioca is a byproduct of cassava/ manioc.We wrongly call " Kappa/ Maracheeni " Tapioca

  • @jijoantony2272
    @jijoantony2272 2 роки тому +8

    ആ ചേട്ടൻ കാര്യങ്ങൾ പറയാൻ സമ്മദിക്കൂ കൂട്ടുകാരാ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super kappa

  • @adl131
    @adl131 11 місяців тому +2

    ഈ സുമോ കപ്പ എനിക്ക് വേണ്ട. ഇതിലും ഭേദം ദ്വീപാൻ, മ്യാന്മാർ.... കപ്പകളാണ്. ഏത് കപ്പക്കും നല്ലപോലെ സ്ഥലം ചണ്ഡികൾ കൂട്ടി ചുട്ടതിനു ശേഷം ആ മണ്ണിൽ കപ്പ നട്ടാൽ അതിന് നല്ല സ്വാദ് ഉണ്ടാവും. രാസവളം കൊടുത്താൽ സ്വാദ് നഷ്ടപ്പെടും.
    ജനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ച് അവരുടെ ആഹാരത്തിന് ഓരോ ഇനം കൃഷികൾ ദൈവം നൽകുന്നു.

  • @raghavanvp2107
    @raghavanvp2107 2 роки тому +4

    Good information

  • @richuvolg3710
    @richuvolg3710 2 роки тому +10

    3കപ്പയുടെയും കമ്പ് കിട്ടുമോ

  • @chrisbin2259
    @chrisbin2259 2 роки тому +3

    Doo than ayale kond onnu parayan sammadhikk

  • @somadasa.n7742
    @somadasa.n7742 2 роки тому +9

    സുമോ കപ്പയുടേയും, ഷുഗർ ഫ്രീ കപ്പയുടേയും തണ്ട് കിട്ടുവാൻ ബന്ധപ്പെടേണ്ട നമ്പർ കിട്ടുമോ?

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +3

    കൃഷി 🥰🥰🥰

  • @husainkuttikkadavu16
    @husainkuttikkadavu16 2 роки тому +2

    എല്ലാ കമ്പും അങ്ങനെ തന്നെ

  • @radhamonywarrier8809
    @radhamonywarrier8809 6 місяців тому +1

    നമസ്കാരം സുമോകപ്പാഉടയ്കാംമ്പവേണമായിരുന്നു. Kitumo

    • @OrganicKeralam
      @OrganicKeralam  6 місяців тому

      Please contact Ajith, Palakkad - 9446235354

  • @acutepower3028
    @acutepower3028 2 роки тому +2

    ആ ചേട്ടൻ ആണോ ഈ ചേട്ടൻ ആണോ കർഷകൻ....

  • @SureshKumar-sq5bv
    @SureshKumar-sq5bv 2 роки тому

    All ready. Know ambakkadan
    We. R cultivated 50 kg per tree

  • @josephzacharia2416
    @josephzacharia2416 2 роки тому +1

    Show harvesting.

  • @nithinkumar4066
    @nithinkumar4066 Рік тому +1

    Shugar free kapoa thandu avida kittum

  • @ShibuShibu-yk2sc
    @ShibuShibu-yk2sc 2 місяці тому

    Karshakane samsarikan vidilla kalanjittupode

  • @hrishimenon6580
    @hrishimenon6580 2 роки тому +4

    എങ്കിൽ തിങ്കൾ തന്നെ എല്ലാം പറയുന്നത് ആയിരുന്നു നല്ലത്. പാവം കർഷകന് തൊണ്ട കഴക്കില്ലായിരുന്നു.

  • @kbnair9178
    @kbnair9178 Рік тому +2

    Sumo കപ്പയുടെ കമ്പ് കിട്ടാൻ എന്താണ് മാർഗം.

  • @ummerummer9324
    @ummerummer9324 2 роки тому +8

    സുമോ കപ്പയുടെ കൊമ്പുള്ളവർ അറിയിക്കുമോ?പ്ലീസ്

    • @freejodomini2490
      @freejodomini2490 Рік тому

      Sumo kappayude thañdu thiruvavanthapurathu nammude jagathi chettante veedinaduthu oru krishiyidathil undu

  • @savadvp625
    @savadvp625 2 роки тому +12

    സുമോ കപ്പതണ്ട് എവിടെ kittum

  • @gayathrim8954
    @gayathrim8954 2 роки тому +1

    👍

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 роки тому +1

    Nadaanulla kumb kittumo ? Atleast 25 pieces?

  • @aniferpkd1239
    @aniferpkd1239 2 роки тому +2

    പാലക്കാട് എവിടെയാണ് അജിത്ത് ഏട്ടന്റെ കൃഷി

  • @binumathew1315
    @binumathew1315 2 роки тому +4

    കൂടം കൂടി മുകളിൽ വേണ്ടേ കപ്പ നാടാൻ അല്ലേൽ മണ്ണ് കേറ്റി കഴിഞ്ഞാൽ കിഴങ്ങ് കുറെ അടിയിൽ പോകില്ലേ

  • @georgeaj6667
    @georgeaj6667 2 роки тому +2

    കമുകു പോലെ വളരുന്ന കപ്പയുടെ ശിഖരങ്ങൾ മുറിച്ച് നട്ടാൽ കപ്പ കുറ്റിച്ച് തന്നെ നിൽക്കും അതുകൊണ്ട് തായ് തണ്ട് നടാതെ ശിഖരങ്ങൾ മുറിച്ച് ഒന്ന് നട്ടു നോക്കൂ

  • @hamsa0123
    @hamsa0123 2 роки тому +2

    ഇത് മാത്രം ഒർജിനൽ ബാക്കി ഏല്ലാം ഒർജിനൽ അല്ല. ചേട്ടൻ കോല് തന്നവർ ഒർജിനൽ അല്ലെന്ന് കൂടി പറയരുത്. ടേസ്റ്റ് കുറവാകും വലിയ കപ്പക്ക്

  • @vinayakaroy2638
    @vinayakaroy2638 Рік тому +2

    സുഹൃത്തേ ആ മനുഷ്യൻ സംസാരിക്കട്ടെ, വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം കേൾക്കാനല്ലല്ലോ , പുതിയ അറിവ് കുട്ടനല്ലേ... താങ്കൾ അർണാബ് ഗോസാമിയുടെ ശിഷ്യൻ ആണോ .

  • @muralivaishnavi3276
    @muralivaishnavi3276 2 роки тому +1

    WOW SUPER CHECHI ADIPOI VIDEO WELL DONE USEFUL VIDEO WELCOME VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP VANAKKAM NANNI CHETTA CHECHI ADIPOI NANNI KEEP IT UP 👍 😀 👌 😋 😊 😉 👍 😀 👌 😋 😊 😉 👍 😀

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 роки тому +1

    Wow superb chechi adipoli cooking tips video veralaval valthukkal chechi adipoli nanni chechi oky chechi.🙏👌🤲👩👨‍🦱👩‍🦰👍🤝

  • @manunair2873
    @manunair2873 7 місяців тому

    ആ മനുഷ്യനെ സംസാരിക്കാൻ സമ്മതിക്കു......

  • @kochudileep2401
    @kochudileep2401 2 роки тому +1

    Edakku keri sammsarikatheda

  • @user-dn4lb8gm6j
    @user-dn4lb8gm6j Місяць тому +1

    സ്മൂകപ്പ വിത്ത് കുള്ളികിട്ടുമോ??

  • @premdas5148
    @premdas5148 2 роки тому +5

    കപ്പഎവിടെ ?

  • @balanp1844
    @balanp1844 2 роки тому +7

    ഇതിന്റെ ചുവട്ടിൽ വിലക്കു വാങ്ങിയെങ്കിലും ഒരു കിലോ കപ്പ വെച്ചു കാണിക്കാമായിരുന്നില്ലെ അവതാരകാ ?

  • @georgevarghese7849
    @georgevarghese7849 2 роки тому +2

    Kizhangu ottum kaanikathe, nalla neelathil naakku mathram

  • @abdullatheef8529
    @abdullatheef8529 Рік тому +1

    ഇവനേതാ ഈ ഉൗള ശ്രീകണ്ഡ൯ നയരുടെ ശിക്ഷ്യനാണന്ന് തോന്നുന്നു.

  • @vsmanojvsmanoj2080
    @vsmanojvsmanoj2080 Рік тому

    അജി ചേട്ടൻ ഗുഡ് പാലക്കാട് ജില്ലയിൽ എവിടെ ആണ്

  • @jithidea
    @jithidea Рік тому

    Enkil pinne question and answer swayam chey

  • @danarajdanaraj3825
    @danarajdanaraj3825 2 роки тому

    Pappas and kappa

  • @pmmathew8680
    @pmmathew8680 Рік тому +1

    സുമോ കപ്പയുടെ കമ്പു കിട്ടാൻ സാധിക്കുമോ ? ? എങ്ങനെ കിട്ടും; അറിയിക്കുമല്ലോ ?

  • @surendranmukalath1898
    @surendranmukalath1898 3 місяці тому

    Nadeel vasthuvinu ee chettakku panam ayakkalle

  • @avanthikashaji6207
    @avanthikashaji6207 7 місяців тому

    ഹായ്

  • @sinudeenkvkv7956
    @sinudeenkvkv7956 2 роки тому +1

    വാറ്റാനുള്ള പരിപാടിയാണ് അല്ലെ

  • @quthuba1281
    @quthuba1281 2 роки тому +2

    ഒന്നും മനസ്സിലായില്ല.കുറേ ചോദ്യങ്ങൾ പഠിച്ചു.ഇനി അതിന്റെ പൂർണ്ണമായ ഉത്തരം ഒന്ന്് കേൾക്കാൻ താല്പര്യമുണ്ട്.

    • @sunilmk999
      @sunilmk999 2 роки тому

      ഫുൾ volume വെച്ചാല്‍ കുറച്ചു കേൾക്കാം. Ear ഫോൺ ഉണ്ടെങ്കിൽ നല്ലത്.

    • @vineethv7187
      @vineethv7187 2 роки тому

      @@sunilmk999 ഹോ ....ഭയങ്കരം തന്നെ

  • @abdusamadpalengara1432
    @abdusamadpalengara1432 2 роки тому +1

    All the best

  • @KOLARGsMedia
    @KOLARGsMedia 2 роки тому +3

    Sumo കപ്പയുടെ ഒരു കമ്പ് എവിടുന്ന് കിട്ടും

    • @sabujose7015
      @sabujose7015 2 роки тому +1

      കിഴങ്ങ് ഗവേഷണ കേന്ദ്രം മങ്കൊമ്പ് ആലപ്പുഴ

  • @abubacker6134
    @abubacker6134 Рік тому +1

    അദ്ധേഹത്തെ പറയാൻ അനുവദിക്കൂ. KL 10 ചാനൽ അവതാരകനെ ഓർമ്മ വരുന്നു. അദ്ധേഹം ഇടക്കു കയറി സംസാരിച്ച് കുളമാക്കുന്നതു കൊണ്ട് ഞാൻ ആ ചാനൽ കാണുന്നത് നിർത്തി.

  • @ValsaJoseph-fd6no
    @ValsaJoseph-fd6no Місяць тому

    ഒരു മൂഡ് പരിച്ച് കാണിക്കാമോ.

  • @jasir307
    @jasir307 Рік тому +1

    Evideya place..?

  • @anoopbs6491
    @anoopbs6491 2 роки тому +1

    Interviewer speeking toomuch. He is not allowing the farmer to speak.

  • @rameshtthottakkad4738
    @rameshtthottakkad4738 2 роки тому

    Thandukittumo

  • @user-lc9hr2xs4n
    @user-lc9hr2xs4n 6 місяців тому

    Mouse come what to do

  • @subhashessubhashes8764
    @subhashessubhashes8764 2 роки тому +2

    ഇതിൽ എവിടെ ആണ് കപ്പ?

  • @babyantony3982
    @babyantony3982 2 роки тому

    He mr ayal parayatte

  • @sajeshkarakandy3261
    @sajeshkarakandy3261 2 роки тому +3

    കർഷകൻ പറയുമ്പോൾ നീ എന്താടാ ഇടക്ക് കേറി ചിലക്കുന്നത്. എന്തൊരു ശല്യം ആണ്

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 2 роки тому +1

    ഈ ചങ്ങാതി വീഡിയോ എടുക്കുന്നത് മൂപ്പർക്കു സംസാരിക്കാനോ വ്യൂവേഴ്സനു വുവാരം കൊടുക്കാനോ

  • @jessybabu15
    @jessybabu15 2 роки тому +1

    Ithinte stik ayachu tharuo

    • @OrganicKeralam
      @OrganicKeralam  2 роки тому +1

      Please contact Ajith, Palakkad - 9446235354

  • @jayadevanmandian9383
    @jayadevanmandian9383 2 роки тому +3

    കപ്പ കാണിക്കു.

  • @l4ammu862
    @l4ammu862 2 роки тому

    തോക്കിൽ കേറി വെടിവെക്കല്ലേ ബ്രോ നിങ്ങൾക്ക് അറിയാമെന്നുണ്ടങ്കിൽ വീട്ടിൽ ഇരിന്നു വീഡിയോ ഇട്.. അല്ലെങ്കിൽ അറിയാവുന്നവർ അനുഭവം ഉള്ളവർ പറയുന്നത് കേൾക്കാൻ ഉള്ള മനസ് കാണിക്കു ഇതുകാണുന്നവർക്ക് കൂടി പ്രയോജനം ഉണ്ടാവട്ടെ അദ്ദേഹം പറഞ്ഞുതുടങ്ങി ഉടൻ കേറി വേറെ കാര്യം ചോദിക്കും പിന്നെ വേറെ ആദ്യം ഇല്ല അന്തവും ഇല്ല... ഇനിയെങ്കിലും വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക 👍👍👍👍👍👍👍👍

  • @jayanthlaxman9188
    @jayanthlaxman9188 Місяць тому

    Kappa evidey?

  • @annumahil
    @annumahil 2 роки тому +2

    കപ്പ products tapioca. അതായത്‌ കപ്പപ്പൊടി, ചൗവ്വരി or sago, എന്നിവ. കപ്പ എന്നാൽ cassava

  • @salvationmanna1347
    @salvationmanna1347 Рік тому +1

    Where is this farm

    • @OrganicKeralam
      @OrganicKeralam  Рік тому

      Farm is in palakkad. To know more regarding this please contact Ajith - 9446235354

  • @user-gx2tr6bc5l
    @user-gx2tr6bc5l 4 місяці тому

    ഒരു 15 കഷ്ണം കിട്ടിയാൽ നന്നായി രുന്നു homeDelive Ry ആയി തന്നാൽ മതിഎ ത പൈസയാണ് വേണ്ടത്

  • @rouroy761
    @rouroy761 2 роки тому +3

    ഓർഗാനിക്ക്. എന്തോന്ന്.. ഓർഗാനിക്ക്.

  • @robinsonkurian2720
    @robinsonkurian2720 9 місяців тому

    ഉയരം കൂടിയ കവുങ്ങിന്റെ ഉയരമുള്ള ക്പ്പ എവിടേ കാണിക്കുന്നു

  • @smithasmitha4880
    @smithasmitha4880 Рік тому

    Ayaale onnu parayan sammadhicku
    Boar aanu

  • @thulughoastreader9950
    @thulughoastreader9950 2 роки тому +1

    കപ്പ കണ്ടില്ലല്ലോ ചേട്ടാ

  • @bennyjoseph6724
    @bennyjoseph6724 Місяць тому

    Anchor interfering

  • @rajanaa6479
    @rajanaa6479 Рік тому

    Edo ayalea samsarikan anuvadik