കണ്ണ് നിറഞ്ഞ് തിരികേ മടങ്ങി കവി ഇനി പൊന്നമ്മയുടെ കൂടെ Home🏠Coorg

Поділитися
Вставка
  • Опубліковано 21 вер 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ കുടകിലെ വീട്ടിൽ

КОМЕНТАРІ • 201

  • @shas657
    @shas657 4 місяці тому +99

    വല്ലാത്ത അനുഭവമാണ് നമ്മുടെ വിട്ടിൽ നിക്കണം എന്നാ ഭർത്താവിനെ പിരിഞ്ഞു നിൽക്കാൻ പറ്റുകയും ഇല്ല ഞാൻ അനുഭവിക്കുന്ന അവസ്ഥ

  • @manjimavlogs9691
    @manjimavlogs9691 4 місяці тому +57

    കവിയുടെ വീടും കൂടി സൂപ്പർ ആകു ബിജു ചേട്ടാ 😍😍😍

  • @meenung4652
    @meenung4652 4 місяці тому +20

    പാവം ബിജു ചേട്ടൻ കവിടെ സന്തോഷം കണ്ടോ 👌👌❣️❣️❣️❣️❤️❤️❤️പൊന്നമ്മക്കും ഒരുപാട് സന്തോഷം ❣️❣️❣️

  • @bijumoll9353
    @bijumoll9353 4 місяці тому +46

    കവിയെ പിരിഞ്ഞ് നിൽക്കുന്നതിൻ്റെ വിഷമം ബിജുവിന് വളരെയേറെ ഉണ്ട്.❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +32

    കവിക്ക് സന്തോഷം, ബിജു ഏട്ടന് സങ്കടം ❤️❤️❤️. Loveble couples

  • @saraswathikuttipurath3081
    @saraswathikuttipurath3081 4 місяці тому +13

    അടുക്കള നല്ലവണ്ണം അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട് 👌

  • @shibinshibu9303
    @shibinshibu9303 2 місяці тому +2

    Kaviyudee amma enth nalla swabavamanu❤

  • @vasanthyvijayan3141
    @vasanthyvijayan3141 4 місяці тому +14

    കവിയുടെ അമ്മ ഹായ്❤❤❤

  • @amalppff
    @amalppff 4 місяці тому +10

    എന്നെന്നും സ്നേഹത്തോടെ
    ♥️♥️♥️♥️♥️♥️💖💖💖💖💖
    തളിപ്പറമ്പുകാരൻ

  • @SheebaVc-z6b
    @SheebaVc-z6b 2 місяці тому

    കവിയുടെ ഭാഷശരിക്കും മാറി പ്പോയി നമ്മുടെ അതെ ഭാഷ തനി നടൻ സ്റ്റൈലിൽ സൂപ്പർ 😊😊

  • @shobhaprabhavathi4868
    @shobhaprabhavathi4868 4 місяці тому +6

    Nima 2 ammadira mathu nagu super nima family super. (Mangalore)

  • @deepashenoy1144
    @deepashenoy1144 4 місяці тому +22

    ബിജു വിഷമിക്കേണ്ട കവി വേഗം തന്നെ തിരിച്ചു വരും. ❤️❤️😄😄😄

    • @Rama.p-np2iu
      @Rama.p-np2iu 4 місяці тому

      😅 നിങ്ങടെ വിട്ടി യോ സൂപ്പർ ഞാൻ എന്നും കാണാറുണ്

  • @salinijaya1843
    @salinijaya1843 4 місяці тому +5

    ബിജുവിന്റെ വിഷമം കാണാൻ പറ്റുന്നില്ല വിഷമിക്കണ്ട ബിജു കുറച്ചു ദിവസം നിക്കട്ടെ ബിജുവിനോടും അമ്മയോടും ഉള്ള ഇഷ്ടം കൊണ്ട് പോകാതിരുന്നതാവും കവി എന്തായാലും ഭാഗ്യം ചെയ്ത കുട്ടിയാ ബിജുവും പെണ്ണ് കിട്ടാതെ ഇരുന്നു കിട്ടിയപ്പോ നല്ലതിനെ തന്നെ ദൈവം തന്നില്ലെ പിന്നെ അക്ഷയ് വന്നത് കൊണ്ട് തിരിച്ചു പോന്നപ്പോ കുറച്ച് ഒരു ആശ്വാസം ഉണ്ടായിട്ടുണ്ടാവും അല്ലേ പിന്നെ കവിയുടെ നാട്ടിൽ നിന്നും നല്ല ഒരു കുട്ടിയെ അക്ഷയ്ക്കും കണ്ട് പിടിച്ചു കൊടുക്കു

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 4 місяці тому +13

    ബിജു ചേട്ടാ, കവി....
    ഇതേ ഫീലിംഗ്സ് എനിക്കും, ഹസ്ബൻഡിനും ഉണ്ടായിട്ടുണ്ട്. ഇപ്പഴും ഉണ്ട്. കാർ എടുത്ത് എന്റെ ഹസ്ബൻഡ് പോകുമ്പോ, കാർ എന്റെ കണ്മുന്നിൽ നിന്ന് മറയുംവരെ ഞാൻ നോക്കി നിക്കും. തിരിച്ചും അങ്ങനെത്തന്നെ. പോകുമ്പോ ഒരു പത്ത് പ്രാവശ്യമെങ്കിലും, പോവാട്ടോ, പോവാട്ടോ എന്നു പറയും. എല്ലാരും യാത്രയാക്കാൻ ഇറങ്ങി നിക്കുമ്പോ, ഇടക്കിടക്ക് എന്നെത്തന്നെ നോക്കും. കാർ ഒരു കിലോമീറ്റർ എത്തും മുൻപ്‌തന്നെ എന്നെ വിളിക്കും, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കും.അതൊരു വല്ലാത്ത ഫീലിംഗ്സ് തന്നെയാണ്. എനിക്ക് ബിജുചേട്ടന്റേം, കവിടേം ഫീലിംഗ്സ് ശരിക്കും മനസിലായി വീഡിയോ കണ്ടപ്പോ.
    💝💝💝💝💝💝💝💝💝💝💝💝💝

  • @bindusunilkumar1009
    @bindusunilkumar1009 4 місяці тому +53

    കുടകിലെ videos ഇടണേ ഇനിയുള്ള ദിവസങ്ങളിൽ. Dileep ന്റെ ഒരു cinema ൽ ആണ് ആദ്യമായി കുടകെന്ന സ്ഥലം കാണുന്നത്.

    • @SutheeshSudhi-xn3ue
      @SutheeshSudhi-xn3ue 4 місяці тому +5

      കുബേരൻ

    • @KLBROBijuRithvik1
      @KLBROBijuRithvik1  4 місяці тому +6

      Full video varum ❤️

    • @Fayyuz
      @Fayyuz 4 місяці тому

      100 Sub aakan onn help cheyyamoo chettanmare..​@@KLBROBijuRithvik1

    • @AJIAP-id3iy
      @AJIAP-id3iy 4 місяці тому

      ഓക്കേ.​@@KLBROBijuRithvik1

    • @divyachandran7676
      @divyachandran7676 4 місяці тому +1

      ​@@SutheeshSudhi-xn3ueKavi pregnant ano

  • @sumanashomecooking9637
    @sumanashomecooking9637 4 місяці тому +39

    Kavi vishesham yendengil undo? 😂😂

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 4 місяці тому +12

    കവിയും ഋത്വിക്കുംതിരിച്ചുപോരുമ്പോൾ പൊന്നമ്മയും കൂടെ കൊണ്ടുവരണം

  • @binduvinod8237
    @binduvinod8237 4 місяці тому +5

    ഞങ്ങൾ വയനാട്ടുക്കാർക്കും കാപ്പിക്ക് നല്ല ചൂട് വേണം തണുപ്പല്ലേ ഞങ്ങൾ അങ്ങനെ ശീലിച്ചു പോയി

  • @sarithaashok2568
    @sarithaashok2568 4 місяці тому +8

    പൊന്നമ്മ അമ്മയ്ക് ഇനി കവിയും മോനും തിരിച്ചുപോകുന്ന സമയം ഭയങ്കര വിഷമമായിരിക്കും.ബിജു പോകുമ്പോൾ കവിചിരിച്ച് നിന്നാലും സങ്കടമുണ്ട്.മോന് പിന്നെ അവിടെ കളിക്കാൻ മണിയന്റെ മോൻ ഉണ്ടല്ലോ.എന്നാലും അച്ഛനേം അച്ഛമ്മേം അനുവേച്ചിയേം മിസ് ചെയ്യും.കുഞ്ഞും മാറി നിന്നിട്ടില്ലല്ലോ.തിരിച്ച് വീട്ടിലെത്തിംപോൾ ആകെ വീട് ഉറങ്ങിയപോലെ തോന്നും.സാരമില്ല,അവിടയും നിക്കണല്ലോ ഇടയ്ക്ക്.
    ❤❤❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @sreejithsree8254
    @sreejithsree8254 4 місяці тому +9

    Congrats biju ചേട്ടാ

  • @sheejamahesht7467
    @sheejamahesht7467 4 місяці тому +1

    ബിജുവിൻ്റെ സ്വന്തം സഹോദരനാണോ അക്ഷയ്

  • @akkulolu
    @akkulolu 4 місяці тому +1

    കുറച്ചു ദിവസം ആണെങ്കിലും ഇങ്ങനെ ഒരു വിട്ടുനിൽക്കൽ വിഷമം തന്നെ. പിന്നെ അമ്മ ജീവിച്ചിരിക്കുമ്പോൾ അല്ലെ ഇങ്ങനെ നില്കാൻ തോന്നു. പൊന്നമ്മക്കും മകൾ അടുത്തുള്ളത് സന്തോഷം തന്നെ. സാരല്യ ദിവസങ്ങൾ വേഗം പോകും ❤️❤️🥰🥰👌🏻👌🏻

  • @SaleenaCk-c4h
    @SaleenaCk-c4h 4 місяці тому +4

    Kavi pragnentano

  • @ಸಿಂಚನನಿತೇಶ್ಆರ್ಯ

    Which place?? I am also staying in coorg❤ I have seen this amma somewhere in coorg , where are you staying in coorg ..

  • @lijidhaneshliji5179
    @lijidhaneshliji5179 4 місяці тому +1

    Biju cheattan nalloru marumakanum makanum husbandum ane❤

  • @IsraZuber-gq2nq
    @IsraZuber-gq2nq 4 місяці тому +2

    Njammale coorgil thanupp adigam aayad kond nallonam chood ulla chaya kudikum

  • @j4techjaggu355
    @j4techjaggu355 4 місяці тому +2

    ബിജുയേട്ടന്റെ ഉള്ളിൽ മോനെ മനസ്സിൽ ലഡു പൊട്ടി അല്ലെ 😃😃😃😃😃

  • @satheeshkerala7199
    @satheeshkerala7199 4 місяці тому +6

    അടിപൊളി ❤️💕
    ആശംസകൾ ❤️💕🥰🥰

  • @Atsalayimchunger
    @Atsalayimchunger 4 місяці тому +1

    I really like baby boy smile 😊❤😭😭😭😭

  • @paruskitchen5217
    @paruskitchen5217 4 місяці тому

    😊🎉kavis brothers son maniyettan thanna cute boy 😊

  • @binduharikumar3494
    @binduharikumar3494 3 місяці тому

    നിങ്ങളുടെ ഫേക്ക് വീഡിയോ ആണോ കവിതയും ബിജുവും തനിയെ യുള്ള dp യുള്ളത്.

  • @sulekhapriya5091
    @sulekhapriya5091 4 місяці тому +5

    Super language❤

  • @PrishankaA
    @PrishankaA 4 місяці тому +3

    ഞാൻ എന്റെ വിട്ടിൽ നിൽ കാൻ പോക ൽ ഇല്ല

  • @sujathanajith2454
    @sujathanajith2454 4 місяці тому +4

    പൊന്നമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😍😍എല്ലാവരും അടിപൊളി... ഞാനും kannurann

  • @AbuJo
    @AbuJo 4 місяці тому +1

    Mol evidey

  • @jinu39
    @jinu39 4 місяці тому +1

    അഭിനന്ദനങ്ങൾ 48M klbro 💐💐💐

  • @muhammedmuzammil5779
    @muhammedmuzammil5779 2 місяці тому

    Supper amma😍👍🏼

  • @soumyadipmondal7406
    @soumyadipmondal7406 4 місяці тому

    Is this kerals state Location?

  • @sharukhan1569
    @sharukhan1569 4 місяці тому +2

    Palling clip edanom chechi

  • @SMahi-yf4fm
    @SMahi-yf4fm 4 місяці тому +1

    Kannda language videos upload madi

  • @FarsiRasak
    @FarsiRasak 3 місяці тому

    Kavik vishesham undo

  • @bharathilokesh8871
    @bharathilokesh8871 4 місяці тому +2

    Please give English subtitles

  • @ChandranMkchandran
    @ChandranMkchandran 4 місяці тому

    Hai Biju Akshay Ponnamma Rithik mone. Ponnammayude santhosham othiriyanallo? Athe Ponnamma paranjath sathyam Bijuk sankadam thanne. Enthoru resama Ponnammayude samsaram. Unniyappam parayumbozhekkum 10 ennam eduthu ennu paranjath. Bijuvinu Rithikinu Umma koduthu mathiyayilla. Ponnammayude santhosham. Bijuvinu Kaviye vittu pokan pattunnilla. Athukondu othiri thavana potte potte ennu chodhikkunnu. Aviday Ammakkum nalla vishamamayirikkum.angane avidunnu vittu. Bijuvinte vishamam Kanan pattunnilla. Anganeyanu Biju jeevitham. Puthiya viseshangalkkayi kathirikkunnu.

  • @vineethak3298
    @vineethak3298 4 місяці тому +1

    വിഷമിക്കാതെ മോനെ 🥰🥰ഒരായ്ച്ച പെട്ടെന്ന് പോയി കിട്ടും 🥰

  • @369media8
    @369media8 4 місяці тому +4

    കണ്ണുനിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ലാ 🥲🥲😄

    • @thasleemafiroz6180
      @thasleemafiroz6180 4 місяці тому +4

      Athin matram nda 🤔

    • @369media8
      @369media8 4 місяці тому

      Video caption ​😄😄😄@@thasleemafiroz6180

    • @369media8
      @369media8 4 місяці тому +1

      @@thasleemafiroz6180 Video caption 😄😄😄

    • @athiraiva6130
      @athiraiva6130 4 місяці тому +1

      🤣🤣🤣🤣

  • @SuryaNiji-h3m
    @SuryaNiji-h3m 4 місяці тому +2

    Biju friends okke ayi tour okke poyi video idu..

  • @minisukumarani.v3297
    @minisukumarani.v3297 4 місяці тому +1

    Ponnammede samsaram nalla rasand kelkkan

  • @kochumonpg5918
    @kochumonpg5918 4 місяці тому +1

    Kavi chechikkum vishamam undu . Pakshe athu purathu kanikkunnilla❤

  • @Sidra97875
    @Sidra97875 3 місяці тому +2

    നല്ല അമ്മ ❤️

  • @SiddeeqnN
    @SiddeeqnN 4 місяці тому +2

    Kaviyaanu ningalud videoin ishwsrym❤

  • @ummukulsu215
    @ummukulsu215 4 місяці тому +5

    ❤️❤️❤️❤️മലപ്പുറം.... തിരൂർ...... പറവണ്ണ

  • @shalushaju8243
    @shalushaju8243 4 місяці тому +1

    Madikeriyano veed??

  • @salmabasheer4776
    @salmabasheer4776 3 місяці тому

    Bijuvetta njangal ippo ponnamma fans aayi❤❤❤❤❤😂😂😂

  • @ushapillai3274
    @ushapillai3274 4 місяці тому

    ബിജു ഇപ്പോ കരയും. സാരമില്ല കുറച്ച് ദിവസം അമ്മയുടെ കൂടെ നിൽക്കട്ടെ

  • @Lavanya-jd5kw
    @Lavanya-jd5kw 4 місяці тому +1

    Hii iam telugu u r videos super 😊❤️

  • @michellesan6170
    @michellesan6170 4 місяці тому +6

    Good morning beautiful family have bless day❤❤❤❤❤

  • @RanjiKp
    @RanjiKp 4 місяці тому +1

    എനിക്ക് അക്ഷയെ കാണുമ്പോൾ ചിരിവരും എല്ലാവരും സൂപ്പർ ❤❤❤

  • @mumthas123-v9f
    @mumthas123-v9f 3 місяці тому

    മോൾ എവിടെ

  • @kappadkitchen
    @kappadkitchen 4 місяці тому

    അമ്മ 👍💗

  • @amruthakmmadhu
    @amruthakmmadhu 4 місяці тому +1

    Kazhinna month coorg lek one day trip poiyirunnu nice place

  • @maiiuworid9587
    @maiiuworid9587 4 місяці тому

    ഇവരൊക്കെ മലയാളം പറയുന്നുണ്ടല്ലോ
    എന്താ സംഭവം ഒന്ന് പറയോ

  • @Nitins8705
    @Nitins8705 4 місяці тому

    50 M button medikkunnath kanan kathirikkunnu

  • @preethanair9127
    @preethanair9127 4 місяці тому +1

    അവിടെ ഉള്ള അമ്മ ധന്നയുടെ അമ്മ ആണോ? .

  • @sameerpeera3773
    @sameerpeera3773 4 місяці тому +1

    യേ വിം ആന്ധ്രാപ്രദേശ് മേ വിദിയേ സൂപ്പർ അക്കാ കമൻ്റ് അക്കാ

  • @muhammedsalimuhammedsali388
    @muhammedsalimuhammedsali388 4 місяці тому

    പൊന്നമ്മ നല്ലോണം മലയാളം പറയുന്നുണ്ടല്ലോ. ഇപ്പൊ പഠിച്ചതാണോ

  • @ahmedkabeerullal8426
    @ahmedkabeerullal8426 4 місяці тому

    ನಿಮ್ಮ ಫ್ಯಾಮಿಲಿ ದೇವರು ಒಳ್ಳೆಯದು ಮಾಡಲಿ ನಿಮ್ಮ ಫ್ಯಾಮಿಲಿ ನೋಡಿ ತುಂಬಾ ಸಂತೋಷ ಆಯಿತು

  • @SheebaVc-z6b
    @SheebaVc-z6b 2 місяці тому

    അടുക്കള സൂപ്പർ 😂😂

  • @anupriyam5303
    @anupriyam5303 4 місяці тому +4

    Cuteeee familyyyyyyy❤❤❤❤❤❤

  • @gopigopinath356
    @gopigopinath356 4 місяці тому +5

    രണ്ടമ്മമാരും സൂപ്പർ

  • @reshmavp5209
    @reshmavp5209 4 місяці тому

    Kavi vedios idane 🙏

  • @Febin-og8lf
    @Febin-og8lf 4 місяці тому

    Ponnammayude samsaram nalla rasam❤❤

  • @rahulreji8531
    @rahulreji8531 4 місяці тому +2

    Super kavi❤️

  • @zulfazahid
    @zulfazahid 4 місяці тому +1

    പാവം പൊന്നമ്മ 😄👍🏻😍

  • @jainammathomas8365
    @jainammathomas8365 4 місяці тому +3

    ❤️❤️❤️❤️❤️

  • @999AHIR
    @999AHIR 4 місяці тому +2

    Hello sister please help me 🥺🥺🥺 please 🙏🙏

  • @Z-hm5mt
    @Z-hm5mt 3 місяці тому

    നങ്ങളെ സ്വന്തം വീട്ടിൽ എത്തിയാലുള്ള സന്തോഷം പറഞ്ഞ് അറിക്കാൻ പറ്റാത്ത യാണ് പിന്നെ തിരിച്ച് വരുമ്പോൾ സങ്കടം വരും 😥

  • @Beenap-ky4rx
    @Beenap-ky4rx 4 місяці тому

    Randalum cheruthayittu karanju.saramillato😢

  • @veda8755
    @veda8755 4 місяці тому

    Which place in Coorg?

  • @ValsalaBaby-d1t
    @ValsalaBaby-d1t 3 місяці тому

    കവിയുടെ വീട്ടിൽ കുറെ ചെടികൾ ഉണ്ടല്ലോ എന്റെ ചെറുപ്പത്തിൽ ഞാൻ കുടകിൽ പോകുമായിരുന്നു അവിടെ എന്റെ ചേച്ചി ഉണ്ടായിരുന്നു ലീവിൽ പോയി വiരുമ്പോൾ കുറെ ചെടികൾ kuo🎉ണ്ടുവരും പലതരം ഡാലിയ കുറെ തരം ചെടികൾ എന്റെ വീട്ടിൽ വരുന്ന വാർ പറയും വൃന്ദവണം ആണെന്ന്

  • @Priyankavenugopal
    @Priyankavenugopal 4 місяці тому

    Ritvik makanano?

  • @soumyav5516
    @soumyav5516 4 місяці тому

    കവി പ്രെഗ്നന്റ് അല്ലെ.🤔

  • @safiyaharis9841
    @safiyaharis9841 4 місяці тому +1

    Nice ❤

  • @joyshreekeisham2832
    @joyshreekeisham2832 4 місяці тому

    Can someone tell us whatz going on?

    • @shylamathews6181
      @shylamathews6181 3 місяці тому

      Wife is going to stay with her mom for a week.

  • @leelapaul3591
    @leelapaul3591 4 місяці тому

    Karayadatoo❤

  • @pkshameera
    @pkshameera 4 місяці тому

    Ennum snehathode irikkatte adi powli video ❤❤❤❤Biju etta kavi chechi rithvik kutta akhay rand ammamaarum ellavareyum oruoad ishtam aanu🥰🥰🥰

  • @Murthi111-dm1ke
    @Murthi111-dm1ke 4 місяці тому +2

    I like your videos mam

  • @PoojaShettyVlogs
    @PoojaShettyVlogs 4 місяці тому +1

    Love from Bengaluru 🥰🫶

  • @Sk-karthi7
    @Sk-karthi7 4 місяці тому +2

    Hi ❤

  • @haseenac6511
    @haseenac6511 4 місяці тому +1

    48 M അഭിനന്ദങ്ങൾ 🎉🎉🎉🎉🎉

  • @teresa29810
    @teresa29810 4 місяці тому

    Ethayalum karnatakayilninnum oru penkochine kettiyittu ingane snehikkunnundallo. Nice.

  • @minikunjan
    @minikunjan 4 місяці тому +1

    ദിലീപിന്റെ വെട്ടം സിനിമയിൽ മെഡിഗിരികണ്ടത് .

  • @teresa29810
    @teresa29810 4 місяці тому

    Biju bro. Bhayankara sankadamanallo. Onnu karanjo. No problem.

  • @_Aman_tiwari_003
    @_Aman_tiwari_003 4 місяці тому

    Kon kon reel dekh kar aaya hai

  • @sureshraju3197
    @sureshraju3197 4 місяці тому

    Wonderful family bro

    • @Rathna5004
      @Rathna5004 4 місяці тому

      വിരഹം എപ്പോഴും ദുഃഖം തന്നെ യാണ്

  • @Nabuus-123
    @Nabuus-123 4 місяці тому +1

    Biju eattan sangadam

  • @marythomas188
    @marythomas188 4 місяці тому

    Hi my dear Family ❤

  • @Tryandreams
    @Tryandreams 4 місяці тому +1

    ❤️❤️❤️❤️❤️🙏

  • @collectionoftamilstatus9679
    @collectionoftamilstatus9679 4 місяці тому

    Hi kavi sis r u pregnant

  • @Hannahhuyong
    @Hannahhuyong 4 місяці тому +1

    💗✨️

  • @SaleemSha-f2n
    @SaleemSha-f2n 4 місяці тому +1

    😊