Basic Embroidery With Ordinary Sewing Machine Part-1 /
Вставка
- Опубліковано 15 вер 2024
- Sewing machine cut work tutorial , Cutwork and embroidery for beginners , തയ്യൽ മെഷീൻ കട്ട് വർക്ക് തുടക്കക്കാർക്ക് വേണ്ടി
#cutwork #embroidery #sewingmachine
#sewingtutorial #sewinghacks #sewingtips
#machineembroidery#stitchingmalayalam
• Basic for Beginners On...
• Normal sewing machine ...
I am using Merrit ,
Slowly vedio improve chaiyan try chaiyoo , complaint Alla , you can do very well , ok all the very best ,
Clothil cut work ചെയ്യുമ്പോൾ അടിനൂൽ പിടിക്കുന്നില്ല എന്താ ചെയ്യാ
ഒന്ന് ഓയിൽ ഇട്ടു കൊടുക്കണം
Sathi Nambiar. Ande machinilil stitch vrunillaoo andu chaiyum
Niggauludethu ethu machine aanu..Usha,singer, Merritt..needle size ethaa ettirikkunnthu
Embroidery ചെയ്യാൻ വേറെ needle plate വാങ്ങണോ.അതിനായി പ്രത്യേകം ഉണ്ടോ
നിങ്ങളുടേത് Merritt machine ആണോ .. എങ്കിൽ മാത്രം എംബ്രോയ്ഡറി ചെയ്യുമ്പോൾ needle plate മാറ്റിയാൽ മതി
ഇങ്ങനെ ആയാൽ എങ്ങനെ സപ്പോർട്ട് ചെയ്യും കുറച്ച് കൂടി ക്ലിയർ ആയി പറയൂ
ശ്രമിക്കാം
Continuation itilloo ; ithinde bakki koodi kanikoo. Frame fix chaithu , angane start chaiyum annu koodi kanikooo dear
Part -2 varunnudu
Sathi Nambiar Ok 👍
Ethinte baki evide
ഉടനെ പ്രതീക്ഷിക്കാം
വീഡിയോ ചെയ്യാൻ അറിയില്ല
എനിക്ക് വീഡിയോ ഇത്രയൊക്കെ ഇടാൻ പറ്റുള്ളൂ../ ക്ഷമിക്കുക സഹോദരാ!!..
@@balasdesignnideasകുഴപ്പമില്ല...പതിയെ എല്ലാം ശരിയാവും ട്ടോ... എന്നാലും നിങൾ പറ്റുന്ന രീതിയിൽ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നുണ്ട്.....അതൊന്നും ആരും ശ്രദ്ധിക്കില്ല.കുറ്റങ്ങൾ കണ്ട് പിടിക്കാനാണ് ആളുകൾക്ക് താൽപര്യം.ഒന്നും കാര്യമാക്കേണ്ട..ധൈര്യമായി മുന്നോട്ട് പോകൂ😂