ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നേ വളരെ ഉപകാരമായി😊 ഞാൻ ഒരു machine വാങ്ങാനിരിക്കായിരുന്നു. ഒന്നും അറിയില്ല ഇതിനെ പറ്റി. ഇപേ ഈ vidio കണ്ടപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നത് മാറി. പഠിക്കാൻ തുടങ്ങുന്നവർക്ക് ഉപകാരമായ vidios ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു. Subscibe ചെയ്തിട്ടുണ്ട്
Good information chechi..... വെറുതേ ഒന്ന് Search ചെയ്ത് നോക്കിയതാ.... കണ്ടപ്പോ informative ആണല്ലോന്ന് തോന്നി.... full കണ്ടു. Good presentation. subscribe - ഉംചെയ്തു. സ്വന്തം ആവശ്യങ്ങൾക്ക് ഒരു Machine വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏതാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ?stitching അറിയില്ല. But I think I can do it with your channel...😊
എന്റെ മിഷൻ മെറിറ്റിന്റെ സിംഗിൾ ആണ്. കട്ടിയുള്ള തുണി തൈക്കുമ്പോൾ സൂചി പൊട്ടി പോകും. അല്ലെങ്കിൽ സ്റ്റിച് പിടിക്കില്ല. വേറെ ആളെ വിളിച്ചാണ് ശെരിയാകുന്നത്. ഇതുനമുക്ക് തന്നെ ശെരിയാക്കാൻ എന്താ ചെയ്യാ ?.
വളരെ ഉപകാരപ്രെധം ആയ വീഡിയോ... എനിക്ക് മെഷീൻ ഉപഗോഗികൻപഠിച്ചു വരുന്ന ടൈം ആയിരുന്നു.
Thank you
Thanks 🙏. ഇതുനോക്കി ഞാൻ എന്റെ മിഷ്യൻ ശരിയാക്കി ട്ടോ.നന്ദി സൂചകമായി സസ്ക്രൈബും ചെയ്തു.
🙏👍
Suuper അവതരണം .എല്ലാവർക്കും മനസിലാകുന്ന വിധം പറയുന്നു ക്ലീർ ആയിട്ടു
Njan valare yaadrishchikamaaittaanu ningale vedios kandath,, orupad help full aanu,,, njan ipo ipo Stiching thudangeettundu,,, useful Aanu
Thank you. Keep watching
ഉപകാരപ്രദമായ വീഡിയോ
വളരെ helpful ആയി താങ്ക് യൂ so much
Sweing machine parts and use search cheythu vannapol kanda video anu. Very informative. Well explained. Thank you.. 👍🏻
വളരെ ഉപകാരം ഇപ്പോഴ്ണ് ഇതെല്ലാം മനസ്സിലായത് നല്ലതുപോലെ മനസ്സിലാകുന്നതുപോലെ പറഞ്ഞതന്നതിൽവ ള്റെ നന്ദി
Thank you🙏
ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നേ വളരെ ഉപകാരമായി😊 ഞാൻ ഒരു machine വാങ്ങാനിരിക്കായിരുന്നു. ഒന്നും അറിയില്ല ഇതിനെ പറ്റി. ഇപേ ഈ vidio കണ്ടപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നത് മാറി. പഠിക്കാൻ തുടങ്ങുന്നവർക്ക് ഉപകാരമായ vidios ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു.
Subscibe ചെയ്തിട്ടുണ്ട്
Thank you. Keep watching
Thank u mole
ഈ ഫൂട്ട് എന്നു പറഞ്ഞത് ഇടാൻ അറിയില്ല, മോളുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤️❤️
Good information chechi..... വെറുതേ ഒന്ന് Search ചെയ്ത് നോക്കിയതാ.... കണ്ടപ്പോ informative ആണല്ലോന്ന് തോന്നി.... full കണ്ടു. Good presentation. subscribe - ഉംചെയ്തു. സ്വന്തം ആവശ്യങ്ങൾക്ക് ഒരു Machine വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏതാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ?stitching അറിയില്ല. But I think I can do it with your channel...😊
ഒരുപാട് നന്ദി നല്ലവണം പഠിക്കനായി
Thank you
kurachu ariyammayirunnu. video kandapole kooduthal manasilakkan patti.ariyathathu ariyan patti.good and thanks
Good . Nalla pole parnju tannu .. tanx...
Thanks checheee
Orupaadu useful aakunna video aanithu . Thank you so much
നല്ലണ്ണം മനസിലാവുന്ന പോലെ പറഞ്ഞു തന്നതിന് വളരെ നന്ദി ❤
Thank you🙏
Thank you very good information
വളരെ ഉപകാരം ചേച്ചി
🙏🏻 വളരെ പ്രയോജനം ഉണ്ടായി
Thank you 🙏
Excellent explanation. Thank you
You are welcome!. Keep watching
Very good explain
Thanks and welcome
വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി മനസ്സിലായി
👍😊
Thank youuuu so much ❤❤❤❤
You're welcome 😊
Cuttyulla bhagam thikkumbol nool potti pokunnathe enthukodanannu paranju tharamoo chechi plse
നല്ല വീഡിയോ
Thank you
Use ful വീഡിയോ 👌👍
VàlareNalla Avatharanum Thañks
Thank you
Use full video tnx
Welcome
Thanks chechi ❤
🙏👍
Luxmi single machineta Rold hamming foot Amazonle serchu chaithittu valia machineta I kanikkumnne athinu hight kuduthal anane egana thirichariane sadikum onnu paranjutharumo
Spool pin athinte sthanathu urappikkunnathengane..
ഒറ്റ വീഡിയോയിൽ ത്തനെ എല്ലാം👍👍👍👍❤️
Thank you
thank you thank you so much
You're most welcome
Super chechi
Super thank you
Welcome 😊
താങ്ക്സ് ♥️
🙏🙏👍
Very useful
chechi rolled hemming foot vangi Amazon but not suitable for my machine
Ente mechine same anu
Ippol mukalithe wheel bendayi kidakkukayanu.ullil nool onnum kudungiyittilla. But wheel adikkunpol
Bendayi nilkkukayanu.
Old jeanse kondu jackett adichirunnu.
Athinu sheshamanu ingane ayathu.
Ithinu munpu veroru problathinu chechi replay thannu solvakkiyirunnu.
Please onnu marupadi tharanam .
Iam for waitting
😍😍👍👌
Oil ഇട്ടിട്ടു shuttle portion നോക്കൂ
Super
Tanks dear 👍👍👍👍👍
മുകളിലെ സ്റ്റിച്ച് ശരിയായി വീഴുന്നില്ല എന്തു ച്ചെയണം
Useful vedio anu but enthe mention randathe nooledunna sthalam thazukayum pogukayum cheyyunna stalathum stichu cheyyumo avede noolu chuttipedikunnu
Nool tight aki eduka. Pls. Watch classes.
Ente mechine ushayanu. Athinte stichu valare.cheruthanu .oru valuppathil matjrame kittunnullu enyhani pariharam
Stitching space kooti നോക്കു
Chechi oru doubt adiyilthe nool egane mollikee varukuaa nan adhiyam ayit ann machine use cheyunnath onn paryumo
21:01 foot lift cheyunna liver work cheyunnilla. Enthucheyum. Can you guide.
വീഡിയോ channelil ഉണ്ട്. കണ്ടു നോക്കാമോ
Useful video
Tnq chechiii
Madam.paranjathupole sooji.mukalilekku correct aakkiyittal stitch varunnilla.sooji.thaazhthiyittal maathrame varunnullu.adum.idavittu idavittu.soojiyuttal murukunnumillaudan.soojipottunnu
Superr
പുതിയ മിഷൻ ആണ് നീഡിൽ ഇടുമ്പോൾ ശരി ആകുന്നില്ല, നീഡിൽ സ്റ്റാക്കായി നിൽക്കുന്നു പറഞ്ഞു തരുമോ ചേച്ചി പ്ലീസ്
Ente machine brother anu oil idano
Manymanythanks.to.u.for.good.information
Always welcome
Enik stich cheyyumpo bobin nool dress il katta pidikunu... Please help me
Chechi... Njan stitch cheyuth kayinjit nirthiyal appo thane nool potti pokum ... Athentha
സൂപ്പർ ഇൻഫർമേഷൻ ആണ് തന്നത്. Nyan ഒരു machine മേടിക്കാൻ പോകുന്നു എ താ നു നല്ല machine reply തരാമോ😃
Videos channelil ഉണ്ട്🙏
Video kurachoode clear aakiyal nannayirunnu
super
Thank you
Thanks
Welcome
Piping foot ningal online wangiyathano normal machine kittunnundo
super👍
needle pottipokunnu epazhum..athentha?
Well explained. Thank you.
👍😊
മെഷീൻ റോപ്പ് ഫിറ്റ് correct ചെയുന്നത് kannikamo
Machine thaykumbool needle thazhe edichu odinjupookunu enthucheyanam
Needle correct ayi ano ennu nokkuka
Needle change cheyyumbol needle holelek veenu poyaal engane edukkaam
Shutter portion ഊരി മാറ്റി എടുക്കുക
Madam stitch chayyubol cloth pinnippokunnu endkonda madam
Plz reply
ക്ലോത്തിനു അനുസരിച്ച് ഉള്ള needle use ചെയ്യുക. വീഡിയോ ചാനലിൽ ഉണ്ട്
Thanks
Engane yaan plate change cheyyunnath? Paranju thharamo
Channelil video ഉണ്ട്
Needle remove cheyyunna scru odinju athinte pakuthi ullil kidakunnu enthu cheyyum pls rpl
Screw ആ holil ആണോ. ഒരു മക്കാനിക്കിനെ കാണിച്ചു നോക്കൂ
Stich cheyumpol cloth valinju varunnu stich cheyuvan pattunnilla
Ee machinil needle rod ilakunnila . Wheel rotating while pedalling. Wat to do?
Stitching pinnilottu pokunnu enganeyanu adu seriyakkuva??
2nd hand machine vangichal kuzhappamundo?
Enganeyan adinnolum mugalile noolum orumich varunnath onu oru cheriya video cheyyo pls chechi
Stitching class 1 and 2 ഓക്കെ കണ്ടുനോക്കു.
Good
Bobin അടിയിൽ കൂടെ ഇടുന്നതാണ് നല്ലത്
സ്റ്റിച്ചു ചെയ്മ്പോൾ അടിനൂൽമുറിഞ്ഞു പോകുന്നു കാരണം
Bobinil nool kayattiya shesham ath tight cheyyano?
Can't understand ur question..
👍🏻👍🏻👍🏻
👍👍
Nool adiyil kurungiya egne edukkum
വീഡിയോ channelil ഉണ്ട്
Good information tnx .
9 month baby measurements for daily wear frocks comment pls
Baby frocks channelil undu. Onnu kandu nokkamo..
ഫുഡ് മുകളിലേക്കും താഴെക്കും മുകളിലേക്കും ആക്കി ലെ ' അടിക്കുമ്പോൾ താഴേക്ക് ഫുഡ് ആക്കുമല്ലോ അത് താഴേക്ക് ആവുന്നില്ല ഒരു വിഡിയോ ഇട്ട് പറഞ്ഞ് തരാമോ
Hyyy...machine thaykkumbo sooji mukalilk kayarunnund. ..enthondaa? ?sooji 16 aan size
Needle correct ayi eduka. Video channelil undu.
Ithin mumb prblm illernn. ..ippo vangichappo aan ingane
ഫൂട്ട് എവിടെയാ കിട്ടുന്നത്
Chechi hand wheel slow aaittan karangunnath machine slowum aan. New machine aan. Ippo ntha cheyyaa? Reply plzz
New machine ആദ്യം നല്ല tight ആയിരിക്കും. ഓയിൽ ഇട്ടു നന്നായി ചവിട്ടി നോക്കൂ
Vere foots okke normal mechinil fit aaakumo
Ella footum pattilla... Kure foot videos channelil undu. Kandunokku..
Chechi tention clear aavunnilla.. tight cheyyanum pattanilla... plzz rplyy
Problems videos ചാനലിൽ ഉണ്ട്.
Hi dear...
Vere oil onnum use chyyan patto
No.
തൈക്കുമ്പോൾ വലിയ ഉരയും പോലെ സൗണ്ട് വരുന്നു എന്താണ് അങ്ങനെ
👍
🙏👍
മാഡം എന്റെ നീഡിൽ ഇടുന്ന ഭാഗം ലൂസാ കുന്നു അതായതു സൂചി മുറുകുന്നില്ല അതിനുള്ള പയ്രിഹാരം
ബോബിനിൽ നിന്ന് നൂല് മേലോട്ട് എടുക്കുന്നത് എങ്ങനെ?
അതേ എനിക്ക് ക്കിട്ടുന്നില്ല
എന്റെ machinte hand wheel karangunnilla..ath eganeya nereyakkunnath...
Belt tight ano ennu nokkuka. Oil kodukkuka.
Single foot evide kittum ? Njan vangi ittu nokkiyittu fit ayilla.
Stitching accessories കിട്ടുന്ന ഷോപ്പിൽ...
👍🏻
🙏
❤❤❤❤
Needle bar stuck ആയാൽ എന്തു ചെയ്യാം
Video channelil undu
Single machineil ഉപയോഗിക്കാവുന്ന മറ്റു foot കൾ ഏതൊക്കെയാണ്
Channelil undu . Pls. Watch
Ok
എന്റെ മിഷൻ മെറിറ്റിന്റെ സിംഗിൾ ആണ്. കട്ടിയുള്ള തുണി തൈക്കുമ്പോൾ സൂചി പൊട്ടി പോകും. അല്ലെങ്കിൽ സ്റ്റിച് പിടിക്കില്ല. വേറെ ആളെ വിളിച്ചാണ് ശെരിയാകുന്നത്. ഇതുനമുക്ക് തന്നെ ശെരിയാക്കാൻ എന്താ ചെയ്യാ ?.
Athinte video chanalil undu ... please check
@@myfrocksmalayalamstitching ഞാൻ കണ്ടിരുന്നു
തൈക്കുബോ സ്റ്റിച് പിടിക്കുന്നില്ല?