Kayam | കായം | Dr Jaquline

Поділитися
Вставка
  • Опубліковано 9 лют 2025
  • കായം എന്നു കേൾക്കുമ്പോള്‍ തന്നെ ഒട്ടുമിക്ക മലയാളികള്‍ക്കും ആദ്യം ഓര്മ വരിക സാമ്പാര്‍ ആയിരിക്കും. എന്നാല്‍ കായത്തിന്‍റെ ശരിയായ ഉപയോഗം നമ്മളില്‍ എത്ര പെര്‍ക്ക് അറിയാം?.
    ഈ വീഡിയോയിലൂടെ കായത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ കായം എങ്ങനെ ഉപയോഗിക്കാമെന്ന് ഇതിലൂടെ ഡോക്ടര്‍ പറയുന്നു.
    #healthaddsbeauty
    #drjaquline
    #kayam
    #ayurveda
    #homeremedy
    #allagegroup
    #Kayamtablet
    #Kayamchurnam

КОМЕНТАРІ • 374