Ayamodakam | അയമോദകം | Ajwain | Dr Jaqiline

Поділитися
Вставка
  • Опубліковано 20 жов 2024
  • അയമോദകം സാധാരണയായി നാം ഗ്യാസ്ട്രബിളിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്‍റെ മറ്റെന്തെല്ലാം ഗുണങ്ങള്‍ നമ്മുക്കറിയാം? ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ, ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമാണ് അയമോദകം എന്നുള്ളത്. കൂടാതെ ബി‌പി കോളെസ്റ്റെറോള്‍ മുതലായ അസുഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.എന്തിനേറെ ഗര്‍ഭിണികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് അയമോദകം എന്നുള്ളത്.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ അയമോദകത്തിന്റെ ഗുണങ്ങളും എങ്ങനെ വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നു.
    For online consultation :
    getmytym.com/d...
    ‪@healthaddsbeauty‬
    #Ayamodakam
    #drjaquline
    #ayurvedam
    #homeremedy
    #allagegroup
    #ayurvedavideo

КОМЕНТАРІ • 1,5 тис.

  • @dineshch8909
    @dineshch8909 3 роки тому +43

    ജനങ്ങളെ ബോധവത്കരിക്കുന്ന ജനകീയ സുന്ദരി ഡോക്ടർ. Thanks

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +17

    Thank you madam. ഇത്‌ ഞാൻ തെരഞ്ഞു പിടിച്ചു കണ്ട വിഡിയോ, അയമോദകം.🌹🌹👍🌹🌹

  • @ushashaji9801
    @ushashaji9801 2 роки тому +6

    കൊറോണ മാറിയ രോഗിക്ക് വയറ്റിൽ ഭയങ്കര പ്രശ്നമായിരുന്നു അയമോദകം വറുത്തു കരിപ്പെട്ടി ചേർത്ത് കഴിച്ചു നല്ല ആശ്വാസം ആയി താങ്ക്യൂ doctor

  • @shamsusha3412
    @shamsusha3412 Рік тому +1

    ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു dr ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്തു സംശയവും ചോദിക്കാം 95വയസുവരെ ജീവിച്ചു ഡോക്ടർ ക്കും ദീർഗായുസ് ലഭിക്കട്ടെ

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 4 роки тому +7

    സൂപ്പർ ആയിരുന്നു dr. നല്ല വിശദീകരണം ആയിരുന്നു.

  • @muhammedafsar4310
    @muhammedafsar4310 3 роки тому +1

    ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. ലളിതമായ അവതരണം.

  • @ismayeelramadan3210
    @ismayeelramadan3210 3 роки тому +8

    Madam താങ്കളെ പോലെയുള്ള ഡോക്ടർ ഒരു പാടു കാലം ജീവിച്ചിരിക്കുന്ന തിന് പ്രാർത്ഥിക്കുന്നു ഒരു പാട് അറിവുകൾ ഇനിയും ജനങ്ങൾക്ക് ലഭിക്കും

  • @ShameerSha294
    @ShameerSha294 8 місяців тому

    വളരെ നല്ല ഉപകരമുള്ള വീഡിയോ thanks doctor 👍👍👍👍

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому +11

    Very useful information. My Ayurvedic doctor advised me to use it for acidity also. Very good relief.
    Thanks doctor 🙏🙏🙏

  • @marygeorge5573
    @marygeorge5573 5 місяців тому

    നമസ്തേഡോക്ടർ. വളരെ നല്ല ഉപദേശം നന്ദി നമസ്ക്കാരം 🙏♥️🙏

  • @kkanandan5649
    @kkanandan5649 4 роки тому +3

    വളരെ ഏറെ നന്ദി,ഡോക്ടർ💐

  • @sasidharank357
    @sasidharank357 3 роки тому +1

    അയമോദകം എന്ന സന്ദേശത്തി നായി നന്ദി.

  • @neosokretes
    @neosokretes 4 роки тому +5

    Solution to all unexpected, uncontrollable and embarrassing 🙈 Gas dynamics! Thanks Chechi for the tips! 😊

  • @Vasantha-et9pd
    @Vasantha-et9pd Рік тому +1

    Thank you Dr very much. Nalla vivaragalann paranju thannath. God bless you always

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +4

    നല്ല വിവരണം...താങ്ക്സ് ഡോക്ടർ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Valare nalla ubhakaraprathamaya oru nalla satheshamanu Dr nalkiyarhu Nanthi Dr

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 роки тому +9

    Thank you Dr.. 🙏🌷

  • @travanz
    @travanz Рік тому

    Its very useful 🙏🏻 ഞാൻ ഉപയോഗിച്ചുനോക്കി. നല്ല ആശ്വാസം കിട്ടി. Thanks dr ജി

  • @Ggsmin
    @Ggsmin 4 роки тому +3

    Very good topic👌
    Thank you very much Dr....

  • @mohandhas1046
    @mohandhas1046 3 роки тому +1

    Good information doctor
    Ayamodagam njan ubayogikkarundu
    Nalla gunam undu

  • @jayasreerajkumar5839
    @jayasreerajkumar5839 4 роки тому +5

    Good information
    Thank you Dr

  • @Ms10041970
    @Ms10041970 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @matthewsabraham8046
    @matthewsabraham8046 4 роки тому +6

    Very good information. Thank you Dr

  • @shivanmanee753
    @shivanmanee753 3 роки тому

    ഉപകാരപ്രദമായ അറിവാണ് ഡോക്ടർ

  • @salimmoosa6966
    @salimmoosa6966 3 роки тому

    കേൾക്കാൻ കൊതിച്ച അറിവുകൾ നന്ദി sir

  • @ManojKumar-ed7qz
    @ManojKumar-ed7qz 4 роки тому +15

    വളരെ. നന്ദി sir

  • @salamkunjippa6144
    @salamkunjippa6144 3 роки тому

    വളരെ നല്ല ഉപകാര പ്രഥമയവീഡിയോ 👍👌

  • @nikhilpc2340
    @nikhilpc2340 4 роки тому +7

    Dr. പറഞ്ഞത് ശരിയാണ് എനിക്ക് പിറ്റേ ദിവസം തന്നെ മരുന്നുണ്ട് പാൽ കുടിക്കാതിരുന്നാൽ തലവേദന ഉണ്ടാകാറില്ല

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Valare nalla kariyamanu madam paranjathu valate gunaprathamanu Nanthi

  • @jaisontholanickal6501
    @jaisontholanickal6501 4 роки тому +4

    വിറ്റാമിനുകൾ ഏതെല്ലാഅവയിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾഏതെല്ലാംഎന്നതിനെ കുറിച്ച്ഒരു വീഡിയോ ചെയ്യുമോ

  • @aaliyahjabbarjabbu8260
    @aaliyahjabbarjabbu8260 4 роки тому +2

    വളരെ ഉബകാരമുള്ള ഒരു വീഡിയോ ഇഷ്ടപ്പെട്ടു ഉബയോഗിച്ചു നല്ല മാറ്റം ഉണ്ട് 🥰🤩🤩🤩😍😍

  • @abdulmujeeb1675
    @abdulmujeeb1675 4 роки тому +12

    Very informative

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 2 місяці тому +1

    Thank you dr.

  • @chitrasubramanian8083
    @chitrasubramanian8083 4 роки тому +3

    All your medical messages are very useful.thank you very much for sharing.
    Can we add jeera(cumin) along with the ayamodhakam(ajwain seeds)while boiling water

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 роки тому +2

    Hi dr👍👍👍😜😜😜 വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു

  • @sajankv2482
    @sajankv2482 4 роки тому +5

    Dr Thank you

  • @beenathomas502
    @beenathomas502 4 роки тому

    Kure samshayangal ayamodakathe kurich undayirunnu...athokke mari kitti...thanku u❤🙏

  • @കേരളീയൻകേരളീയൻ

    Dr. ജാക്വിലിൻ, സുമ ശിവദാസ് ടീച്ചർ, കുക്ക് വിത്ത്‌ സോഫ്യ ഈ വിഡിയോകൾ ഒന്നും നമ്മൾ സ്കിപ് ചെയ്യാതെ കാണും

  • @aboomoideen2233
    @aboomoideen2233 2 роки тому

    നല്ല അറിവ് നന്ദി യുങ്

  • @ajir1158
    @ajir1158 4 роки тому +6

    Thank you

  • @samadk9136
    @samadk9136 4 роки тому +1

    Kidu tip thanneyanu Doctor thanks for your tips

  • @amrithakripachannel8057
    @amrithakripachannel8057 4 роки тому +4

    Thank you .Dr.

  • @utubedominic1
    @utubedominic1 3 роки тому

    Very useful tip. Unlike many bloggers, you are very brief and cute. No bla bla... 👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +4

    *ജാക്വലിൻ ചേച്ചീ ഇസ്തം❤️❤️❤️❤️❤️*

  • @kishorekumar-zm3nn
    @kishorekumar-zm3nn 5 місяців тому

    Ayamodakam vivaranam ok pakshe makeup….. edutthu kattunnund Ketto😄makeup Venda……. Tanathaya Soundaryam oru Rakshayum Illa Namichu👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rahulannarayan
    @rahulannarayan 2 роки тому +1

    Useful information which is truly useful, specially for weight-loss

  • @sowmyamathew1052
    @sowmyamathew1052 4 роки тому +4

    🙏weet ...

  • @alexzachariah7898
    @alexzachariah7898 2 роки тому +1

    Thanks for your great information

  • @niyasbappu3729
    @niyasbappu3729 4 роки тому +6

    അറബികൾ കൂടുതൽ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് അയമോദകം. അറബിയിയിൽ സാതർ എന്നാണ് പറയുക.

  • @jamshifayis
    @jamshifayis 3 роки тому

    ഉപകാരപ്രദമായ വീഡിയോ

  • @kalesht3219
    @kalesht3219 4 роки тому +3

    good

  • @baluvibes1729
    @baluvibes1729 4 роки тому +1

    സൂപ്പർ ഇൻഫർമേഷൻ.... നന്ദി

  • @jobydevasia2039
    @jobydevasia2039 4 роки тому +4

    Nice information

  • @ushavijayakumar3096
    @ushavijayakumar3096 2 роки тому

    Thanks Dr. for the valuable information

  • @haseenthythodika3454
    @haseenthythodika3454 3 роки тому +3

    അയമോദകം എത്ര നാൾ ഉപയോഗിക്കാം ???
    എന്നും ഉപയോഗിക്കാമോ ??? ഗുളിക എത്രതോളം effective ആണ്..

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Ennum paadilla
      Oru nullu okk daily pattum
      One gulika is enough

    • @haseenthythodika3454
      @haseenthythodika3454 3 роки тому

      @@healthaddsbeauty ഒരു ഗുളിക ഒരു ദിവസം ?? Homeio type ??? ഒരു നുള്ള് ആണേൽ എന്നു ok ആണോ ?? Empty stomach ???? Please advice

    • @georgeporinchu215
      @georgeporinchu215 2 роки тому +2

      ഐമോദകം തുടർച്ചയായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ

  • @sureshsuresht9257
    @sureshsuresht9257 Рік тому

    അനുഭവസ്ഥർ അനേകർ നന്ദി ഡോക്ടർജി 😄🙏🌹

  • @anushaji1005
    @anushaji1005 4 роки тому +4

    very good

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 роки тому

    സാർ നന്ദി ഒരായിരം നന്ദി

  • @mathewsmathews2030
    @mathewsmathews2030 4 роки тому +4

    I would like to see it's leaf pic. specifically.

  • @kavithaajith3123
    @kavithaajith3123 4 роки тому

    Thanks Dr. ഈ tip പറഞ്ഞു തന്നതിൽ. സുഖമായിരിക്കുന്നുവോ Dr.

  • @Beee9732
    @Beee9732 4 роки тому +5

    വളകെയധികം പുരോഗതിയുണ്ട്

  • @abdulnazar1661
    @abdulnazar1661 3 роки тому +1

    Thank you for useful vedio Dr. God bless you

  • @soumyavp9302
    @soumyavp9302 4 місяці тому

    Mole nandi God bless you

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 3 роки тому +1

    Thank you dear doctor....for your valuable information ....

  • @rajendranparakkal7335
    @rajendranparakkal7335 3 роки тому

    നല്ല അറിവ് താങ്ക് യു

  • @jancyrocky7294
    @jancyrocky7294 3 роки тому +1

    Very informative dr thanks

  • @rafi7271
    @rafi7271 5 місяців тому

    Thank you for information

  • @rejijoseph9361
    @rejijoseph9361 3 роки тому

    ഒരു നല്ല അറിവ്.. നന്ദി 😍

  • @കേരളീയൻകേരളീയൻ

    നല്ലൊരു ഡോക്ടർ

  • @basheerkv8214
    @basheerkv8214 4 роки тому

    ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വളരെ നന്ദി മാഡം , ഇത് daily കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ മാഡം ഇത് ഭയങ്കര ചൂട് ആണ് അത് കൊണ്ട് കുടൽ ചുരുങ്ങും എന്നൊക്കെ പറയുന്നു. മറുപടി പ്രതീക്ഷിക്കുന്നു

  • @gopalakrishnan3362
    @gopalakrishnan3362 2 роки тому +1

    Very good for acidity. I tried and found very effective

  • @krishnakumarimohan1663
    @krishnakumarimohan1663 3 роки тому

    Thanku ഡോക്ടർ

  • @omamoman9046
    @omamoman9046 3 роки тому

    Good message Dr thax

  • @varughesethomas8888
    @varughesethomas8888 3 роки тому +1

    Thanks ഡോക്ടർ 👍

  • @johnsonh6097
    @johnsonh6097 3 роки тому

    DR...GOOD..EXPLANATION. ..IVAN....SUPERA....NJAN....USE...CHEYYUNNU..
    ..VALARE...NALLATHU..THANNE.....THANK..YOU..SO..MUCH..

  • @SanthoshKumar-le7oj
    @SanthoshKumar-le7oj 4 роки тому +2

    Thank you Dr. good information

  • @ashaasha609
    @ashaasha609 4 роки тому +1

    njan kureyayi ee vellamanu upayogikunnath.nalla maattam kanunnu.thank you Dr ☺

  • @soujasworld
    @soujasworld 2 роки тому

    വളരെ ഉപകാരം

  • @mohammedbasheer2133
    @mohammedbasheer2133 4 роки тому

    11 വർഷമായി ഞാൻ പച്ച അയമോwക്കം വായിലിട്ട അങ്ങ് ഇറക്കും... വയറ് ഉണ്ടോ എന്ന് പോലും അറിയാറില്ല .....സൂപ്പർ

  • @muneermk6080
    @muneermk6080 3 роки тому

    Nalla arivukall thanks

  • @hemamalini250
    @hemamalini250 15 днів тому

    Thanks doctor

  • @rafikuniyil1030
    @rafikuniyil1030 4 роки тому

    ഒരായിരം നന്ദി

  • @saimaya4243
    @saimaya4243 4 роки тому

    Hi dr... നിങ്ങൾ പറഞ്ഞത് സത്യം ആണ് ശരീരം മെലിയാൻ അയമോദകം കഷായം ഉത്തമമാണ്... ഞാൻ അങ്ങനെ ആണ് weight കുറച്ചത്... 😍😍😍

  • @growplus9015
    @growplus9015 2 роки тому

    You are a living god

  • @maneesh5665
    @maneesh5665 4 роки тому

    ചേച്ചി സൂപ്പർ ടിപ്സ് tnx good സൂപ്പർ chanel.. ലൈക് share സബ്സ്ക്രൈബ് ചെയ്തു

  • @bijuabrahamparappuzha7320
    @bijuabrahamparappuzha7320 4 роки тому

    Madom please your reqest eating chia seeds benifites and problems

  • @littleflower4472
    @littleflower4472 4 роки тому

    Pinned for Dr.Jaquline.thank U for valuable video.Almighty God bless u always.

  • @vinodnayanarvengayil903
    @vinodnayanarvengayil903 3 роки тому

    ഗുഡ് ഇൻഫർമേഷൻ

  • @radhapv3785
    @radhapv3785 3 роки тому

    Thank u Dr for ur valuable information

  • @sajuvarghese4504
    @sajuvarghese4504 4 роки тому +2

    Thank you Dr Jacqueline , very useful info .

  • @krishnasarma.n7167
    @krishnasarma.n7167 Рік тому

    "അതുപോലെ തന്നെ "

  • @hailcity2428
    @hailcity2428 2 роки тому

    Acidity kuranju doctor thanks,,😍

  • @pushpadasgchathiyara414
    @pushpadasgchathiyara414 3 роки тому +1

    Very good information 👍👍👍

  • @mathew9495
    @mathew9495 4 роки тому

    Good information ,,thank you dr jaqulin

  • @maryantony2304
    @maryantony2304 2 місяці тому

    Can l use it for continuous one month. Any side-effects. I am taking with perum jeerakam +jeerakam+ ajwain. Please reply me l am a diabetic patient. Thank u

  • @aravindakshanunnithan0489
    @aravindakshanunnithan0489 3 роки тому

    നന്ദി മാഡം

  • @rajeev.jpillai6435
    @rajeev.jpillai6435 4 роки тому

    Dr. ഈ ഡ്രസ് നന്നായിരിക്കുന്നു

  • @jacobandco2319
    @jacobandco2319 3 роки тому

    Madam thanks , love from mumbai...God bless....Amen

  • @Kamta-t8y
    @Kamta-t8y 3 роки тому +2

    അയമോദകം ഇട്ട് തിളപ്പിച്ച വെള്ളമാണ് ഉപയോഗിക്കുന്നത് ഇപ്പോൾ ഗ്യാസ്സ് ട്രബിളിന് നല്ല കുറവുണ്ട്

  • @abdulazizch9822
    @abdulazizch9822 3 роки тому

    Thanks doctor
    Good information