കേട്ടോ സുന്നി ഉസ്താദിന്റെ പ്രസംഗം ഭാര്യമാരെ പങ്കുവെക്കാത്തവർ സ്വർഗ്ഗത്തിൽ പോവുകയില്ലത്രേ

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 164

  • @rcmuhammad
    @rcmuhammad 4 місяці тому +24

    സത്യമാണ് പറയുന്നതെങ്കിൽ അതിന്റെ തെളിവ് കൂടി ഇതിനോടൊപ്പം വിടേണ്ടതായിരുന്നു

  • @kunhippathangal8524
    @kunhippathangal8524 4 місяці тому +14

    അബ്ദുള്ള ചികിത്സ തേടണം

  • @muhammadessa3252
    @muhammadessa3252 3 місяці тому +11

    ആര് പറഞ്ഞു പേര് പറ, എവിടെന്ന് പറഞ്ഞു പറ,

  • @raheemmp881
    @raheemmp881 4 місяці тому +14

    തെളിവ് ഹാജരാക്കൂ
    വോയിസ്‌ പൂർണ്ണമായും ഉദ്ധരിക്കൂ

  • @muhammadkinaloor7628
    @muhammadkinaloor7628 3 місяці тому +9

    ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൻ എന്തിനാണ് അത് ഒരു സംഘടനയുടെ പേര് പറഞ്ഞു വിമർശിക്കുന്നെത് താങ്കൽ പറഞ്ഞതിന് പലരും ആവശ്യപ്പെട്ടിട്ടും എന്താ തെളിവ് പറയാതിരുന്നത്

  • @mahmoodkalai9024
    @mahmoodkalai9024 3 місяці тому +5

    ഉസ്താദ്. ഗുരു

  • @salamthai1422
    @salamthai1422 3 місяці тому +4

    നിങ്ങൾ എത്രയും പെട്ടെന്ന് മാനസിക രോഗ ചികിത്സ ഡോക്ടറെ കാണണം ok

  • @shahida8845
    @shahida8845 4 місяці тому +9

    ഓഡിയോ വീഡിയോ ഹാജറാകൂ

  • @humanhan9951
    @humanhan9951 3 місяці тому +9

    ഞാൻ മുജാഹിദാ - 0 സാഹിബേ തെളിവ് വിടൂ- നുണ - ഗീബത് പറയാതെ

  • @Shamsudheen-k2j
    @Shamsudheen-k2j 2 місяці тому

    യഥാർത്ഥത്തിൽ ഈ തെമ്മാടി അബ്ദുള്ള ആയിരിക്കും ആ ഉസ്താദ്

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 4 місяці тому +16

    തെളിവ് ഹാജരാക്കൂ. ഇത്തരം ഒരു പ്രസംഗം നടത്തിട്ടുണ്ടങ്കിൽ സുന്നി സംഘടനകൾ പ്രതികരിക്കും.. താങ്കൾ ആര്, എവിടെ, വോയിസ്‌ എങ്കിലും ഹാജരാക്കു.

  • @moideennadukkandi4587
    @moideennadukkandi4587 3 місяці тому +9

    ഉസ്താദ് എന്ന വാക്ക് ഉറുദു ഭാഷയി ലാവുമ്പോഴാണ് പണ്ടാരി ആവുന്നത്
    പണ്ടാരി മാത്രമല്ല ഏതെങ്കിലും ഒരു ജോലിയിൽ പ്രാവീണ്യം ഉള്ള വരെ അല്ലെങ്കിൽ തൊഴിലിടങ്ങളിലെ മുതിർന്ന ആളെ സാധാരണയായി ഉറുദു പഞ്ചാബി ശൈലിയിൽ ഉസ്താദ് ജി എന്നാണ് പറയാറുള്ളത്
    സൗദിയിൽ അറബി വിദ്യാർത്ഥികൾ അദ്യാപകരെ ഉസ്താദ് എന്ന് വിളിക്കാറുണ്ട്
    അബ്ദുള്ള സാഹിബ് ആളുകളെ തെറ്റിധരിപ്പിക്കുകയാണ്

  • @HashimOK-em3rx
    @HashimOK-em3rx 3 місяці тому +6

    തെളിവില്ലെങ്കിൽ ഇയാൾക്ക് കാര്യമായ കൊയപ്പം ഉണ്ട്

  • @abdulkhader7991
    @abdulkhader7991 3 місяці тому +9

    അബ്ദുല്ല എവിടുന്നു കേട്ടത് തെളിവ് നൽകു

    • @makkarmm165
      @makkarmm165 3 місяці тому

      @@abdulkhader7991 സ്വപ്നം ആണ്... അത് മാഞ്ഞു പോയി.... അമ്മയും അപ്പനും ഇല്ലാത്ത ആരോപണം

  • @basheerbasheer6891
    @basheerbasheer6891 3 місяці тому

    Thalekettkaare ishtappedunna aalella nhaan thaankslude ee prasthaavana valare mosam theliv konduvaroo

  • @asharafpa5981
    @asharafpa5981 3 місяці тому +3

    Zeero Abdullak piranth, changalkkidoo

  • @ayoobkhan3687
    @ayoobkhan3687 3 місяці тому +4

    ഈ മൗലവിക്ക് ചാകാൻ സമയമായ സമയത്ത് മൗനം ദീക്ഷിച്ച് വീട്ടിലിരുന്നൂടെ

  • @mohammedkutty9478
    @mohammedkutty9478 3 місяці тому +6

    അങ്ങിനെ ആരെങ്കിലും പറയുമോ പിരാന്തനല്ലാതെ 👆🏻❓

    • @HashimOK-em3rx
      @HashimOK-em3rx 3 місяці тому

      @@mohammedkutty9478 തീർച്ചയായും ആരും പറയില്ല ഇയാൾ ചുമ്മാ അങ്ങ് തട്ടിവിട്ടതാ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 3 місяці тому +2

    ഈ വിഭാഗതിന്നു പേടി അല്ലാഹുവിനെയല്ല..

  • @yahuttypp1705
    @yahuttypp1705 3 місяці тому +2

    ഇത് കേട്ട് കൊണ്ട് നിന്റെ ഭാര്യനെ കൊടുത്തത് ഭയങ്കര കഷ്ടമായി

  • @abduljaleelpgm7831
    @abduljaleelpgm7831 3 місяці тому +1

    Aru paranju enn parayunnilla..
    Thonnunnath vilichu paranju usthadhumarey nenjatheku kayarnda

  • @ummerpp3846
    @ummerpp3846 3 місяці тому +4

    പറഞ്ഞത് ആരാണെന്നും,പറഞ്ഞതിന്റെ തെളിവ് നൽകാതെയും, ഞരക്കി, ഞരക്കി, നീട്ടിക്കൊണ്ടു പോകുന്നതെന്തിനാണ്? പറയാൻ മറ്റൊന്നും ഇല്ലെങ്കിൽ ഇതുപോലുള്ള പിരാക്കൾ ഒഴിവാക്കി വയസ്സാൻ കാലത്ത് മിണ്ടാതിരിക്കുന്നതാണ് നല്ലത്.

  • @cherikaipunnakkal9021
    @cherikaipunnakkal9021 3 місяці тому +1

    ഒ അബ്ദുല്ലയെ എത്രയും പെട്ടെന്ന് കുതിരവട്ടത്ത് എത്തിക്കണം

  • @AbdulNazzar-bs7hw
    @AbdulNazzar-bs7hw 4 місяці тому +5

    ഒ അബ്ദുള്ള സാഹിബെ..ആ മുസ്ല്യാരുടെ പ്രസംഗം ഒന്ന് കാണിച്ചുതരൂ...
    കമന്റ്ബോക്സിൽ എത്രയോ ആളുകൾ തെളിവുചോദിക്കുന്നു....

  • @AneesBovikanam
    @AneesBovikanam 3 місяці тому +1

    ഇയാൾ ജനം ടീവിയിൽ എന്നു കേറി അന്ന് തുടങ്ങിയതാണ് മനരോഗം

  • @orginalindiahealthy
    @orginalindiahealthy 4 місяці тому +4

    പ്രായാധിക്യത്താലാകാം തലകീഴയിട്ടാണ് ഈയ്യിടെ പലതും കാണപ്പെടുന്നത്.

  • @Sathya120
    @Sathya120 3 місяці тому

    അബ്ദുല്ല സാഹിബ് aറ്റവും മൂലയും കേട്ടിട്ട് അദ്ദേഹത്തിൻറെ പ്രസംഗത്തെ തെറ്റിദ്ധരിച്ചതാണ് എന്ന് ഞാൻ സംശയിക്കുന്നു ....പ്രവാചകന് കാലഘട്ടത്തിൽ ഹിജ്റ സന്ദർഭത്തിൽ മക്കയിൽ നിന്നും പോയ മുസ്ലിമീങ്ങൾക്ക് മദീനയിലെ മുസ്ലീങ്ങൾ ആയുള്ള സഹോദരന്മാർ എല്ലാ പങ്കുവച്ചു കൊടുത്തതിനെ കൂട്ടത്തിൽ ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്നവr അവരുടെ ഇഷ്ടപ്രകാരം അവർ തലാക്ക് ചൊല്ലിയതിന് ശേഷം തങ്ങളുടെ സഹോദരന്മാർക്ക് വിവാഹം ചെയ്തു കൊടുക്കുകയുണ്ടായി ....ആ സന്ദർഭം ഒരുപക്ഷേ ഉസ്താദ് പ്രസംഗിച്ച അതിൻറെ attavum moolayum കേട്ടിട്ട് ആയിരിക്കാം ആയിരിക്കാം അബ്ദുള്ള സാഹിബ് ഇങ്ങനെ ഒരു വിഡ്ഢിത്തരം വിളിച്ചു പറയുന്നത്

  • @NaseerAhmad-zi6lz
    @NaseerAhmad-zi6lz 3 місяці тому +3

    കളവ് പറയാൻ വായ തുറക്കുന്നവൻ....
    പൂജ്യം അബ്ദുല്ല

  • @wisemankannur1320
    @wisemankannur1320 3 місяці тому

    ഞാൻ താങ്കളെ ബഹുമാനിക്കുന്ന ആളാണ്. എങ്കിലും ഈ ആരോപണം, തെളിവില്ലാത്ത ഉദ്ധരിച്ചത് ശരിയായില്ല. താങ്കളുടെ മൗദൂദിസ തിന്റെ ഹാങ്ങ്‌ ഓവർ വിട്ടു പോയിട്ടില്ല എന്ന് തോന്നുന്നു.

  • @Kadiri9999
    @Kadiri9999 3 місяці тому

    നിൻ്റെ കുടുമ്പത്തിൽ ചുക്കും ചുണ്ണാമ്പു മറിയാത്തവൻ😮

  • @aboobackerbaqavi8508
    @aboobackerbaqavi8508 4 місяці тому +1

    സ്വയ ബുദ്ധിനായനക്കിയാൽ എന്താ ചെയ്യുക.

  • @shamsulhudashamsulhuda2527
    @shamsulhudashamsulhuda2527 3 місяці тому

    Theliv evide aar evide eppol paranhu

  • @SaidalaviVt-gw5pl
    @SaidalaviVt-gw5pl 3 місяці тому +1

    ഇയാൾക് ഇബ്‌ലീസിന്റെഗുരുനാഥൻ ആകാനുള്ള യോഗ്യത യുണ്ട്. തെളിവുകൾ ഹാജരാക്കാ തിടത്തോളം കാലം

  • @muhammedbasheer8048
    @muhammedbasheer8048 3 місяці тому +1

    ഇയാളെ ചികിത്സിക്കാൻ ആരുമില്ലേ...
    കുതിരവട്ടത്ത് എത്തിച്ചാൽ പിന്നെ അവര് നോക്കിക്കോളും .

  • @abdulkhader6665
    @abdulkhader6665 3 місяці тому

    ഇവിടെ ഉസ്താദ് പണ്ടാരിയല്ല പണ്ടാരോ പറഞ്ഞതാണ് ശരി

  • @abukh7784
    @abukh7784 3 місяці тому

    ഒ അബ്ദുറഹ്മാൻ താങ്കളോടുള്ള ബഹുമാനം പോയി ,

  • @abdulsamadek7114
    @abdulsamadek7114 3 місяці тому

    ഏത് ഗ്രൂപ്പായാലും സംഘടനയായാലും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല
    അതാങ്കളുടെ ആരോപണത്തിന്റെ വീഡിയോ അല്ലങ്കിൽ അതിന്റെ ലിങ്ക് ഒന്ന് അയച്ചുതന്നാൽ നന്നായിരുന്നു

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 3 місяці тому

    ഇല്ലാത്ത കഥകൾ പറഞ്ഞി മനുഷ്യരെ തെറ്റിത്തരിപ്പിക്കാൻ നോക്കുന്നു സുന്നി ഉസ്താദ് ഒരിക്കലും ഇങ്ങനെ പറയില്ല ഒ അബ്ദുള്ള തന്റെ ആഗ്രഹം പറഞ്ഞതാവും പക്ഷെ അദ് നടക്കില്ല കാരണം കിളവിയെ ബെച്ചി മാറാൻ ആളെകിട്ട്ല്ല കിളവന്റെ ആഗ്രഹം കൊള്ളാം

  • @basheermampoyil3738
    @basheermampoyil3738 4 місяці тому

    0. സാഹിബെതെളിവ് എവിടെ ?

  • @GuestM-z8l
    @GuestM-z8l 3 місяці тому

    Zero abdulla than paranjathinu theliv kaanikk

  • @sharafudheen8252
    @sharafudheen8252 4 місяці тому +1

    അബദുള്ള സിറോയാണ് തലയിൽഒന്നും ഇല്ല ഇപ്പോൾ ചഞ്ഞിയാണ്

    • @HamzaAbdulkamal
      @HamzaAbdulkamal 3 місяці тому

      നിനക്ക് പണം വേണമെങ്കിൽ വേറെ എന്തെല്ലാം ബിസിനസ്‌ ഉണ്ടെടോ. ഖുർആൻ ഓതി കാന്തപുരം സുന്നികളുടെ മേൽ കുതിര കയറുന്നതെന്തിനാടോ ജൂത സന്തതീ?..

  • @mohammedalik8222
    @mohammedalik8222 4 місяці тому

    ഒരുപക്ഷേ സ്വപ്നമായിരിക്കാം.

  • @sanulamiya388
    @sanulamiya388 3 місяці тому +1

    അരിതവപ്പ് കാർക്ക്
    യാതെരു വിവരവും
    ഇല്ലന്ന് തീർത്ത്
    പറയരുത്
    അവരെ അടുത്തറിഞ്ഞ് സംവദിക്കണം
    നിങ്ങളെ കാട്ടും വിവരം അവർക്കുണ്ടാകുമെന്ന് മനസിലാകും
    തനിക്കെന്ത് ഈമാൻ
    കൂട്ടൂബി നാട്ടുകാരുടെ തിന്നുന്ന നിങ്ങൾക്ക് എവിടെ ഈമാൻ
    എറച്ചി ന

  • @mshtk-ep8cd
    @mshtk-ep8cd 3 місяці тому

    യൂറ്റൂബിൽ വന്ന് കാഷ്ടിക്കുന്ന O അബ്ദുല്ലക്ക് ബുദ്ധിക്ക് എന്തോ പറ്റിയിട്ടുണ്ട്

  • @moidcherapuram5121
    @moidcherapuram5121 3 місяці тому

    ഇയാളുടെ ഡബിൾ സീറോ അബ്ദുല്ലയാണ്

  • @TPMkutty-q5u
    @TPMkutty-q5u 3 місяці тому

    Ayaludepaniatha

  • @Farooqmusliyar-fq4or
    @Farooqmusliyar-fq4or 3 місяці тому +1

    ആ പ്രസംഗം വിടു എന്നിട്ട് തീരുമാനിക്കാoസായിപ്പേ

  • @shahida8845
    @shahida8845 4 місяці тому

    പ്ളീസ് തെളിവുകൾ ഹാജറാകൂ

  • @NishuN-cu4kn
    @NishuN-cu4kn 3 місяці тому

    അബ്ദുൽല്ലയുടെ തലക്ക് എന്തോ കുഴപ്പം ഉണ്ട്

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 місяці тому

    ആകെ കുഴങ്ങി അല്ലടോ അബ്ദുള്ള

  • @manavikathakkoppam
    @manavikathakkoppam 3 місяці тому

    അധ്ള്ള നിന്റെ ഒരു കാര്യം... എടുക്കാനായില്ലേ നന്നായിക്കൂടെ ഇനിയെങ്കിലും.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 місяці тому

    എടോ അബ്ദുള്ളെ...
    ആദ്യം തെളിവിടൂ വെറും മരപൊട്ടനാവരുത്... പോയിട്ട് ജനം TV യിൽ ജോലി നോക്കൂ...

  • @anzarnjkonam3912
    @anzarnjkonam3912 3 місяці тому +1

    എന്തൊരു നിരുത്തരവാദപരമാണിത്. ഇനി ഏതെങ്കിലും ഇത്തരം വിവരക്കേട് ആരങ്കിലും പറഞ്ഞാൽ തന്നെ അത് പ്രചരിപ്പിക്കാൻ പാടില്ല.o അബ്ദുല്ല സാഹിബിന് ഈയിടെയായി എല്ലാം പിഴക്കുകയാണ്. അസഹ്യം അസഹനീയം.

  • @basheerbasheer1259
    @basheerbasheer1259 3 місяці тому +1

    സാഹിബെ ആരാ അങ്ങിനെ പ്രെസംഗിച്ചത്.... വെളിപ്പെടുത്തൂ

  • @AslamAslu-u4b
    @AslamAslu-u4b 3 місяці тому

    അത്തും പിത്തും

  • @abdulvahab9740
    @abdulvahab9740 4 місяці тому

    استاذ في قسم......

  • @muhammadthofa8334
    @muhammadthofa8334 4 місяці тому

    O

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 3 місяці тому

    ❓❓❓❓❓❓❓❓❓❓❓
    പ്രത്യേക ശ്രദ്ധയ്ക്ക്
    ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ആരും തെറ്റിദ്ധരിക്കരുത്
    എഡിറ്റ് ചെയ്തുവരുന്ന പല വീഡിയോ സുകളെ പറ്റിയും ഇദ്ദേഹത്തിന് അറിവില്ല
    എഡിറ്റ് ചെയ്തു വരുന്ന പലതും സത്യമാണെന്ന് കരുതി ഇദ്ദേഹം പ്രതികരിക്കാറുണ്ട്
    മുമ്പ് എ പി ഉസ്താദ് സ്റ്റേജിൽ വെച്ച് വെള്ളത്തിൽ മുന്തിരിച്ച് ഊതുന്നത് ആരോ എഡിറ്റ് ചെയ്തു തുപ്പുന്ന രൂപത്തിലാക്കി മാറ്റി അത് സത്യമാണെന്ന് കരുതി ഈ മനുഷ്യൻ അന്ന് എപി ഉസ്താദിനെയും സുന്നികളെയും വിമർശിച്ച് വീഡിയോ ഇറക്കിയിരുന്നു

  • @hamzabaaqavi8926
    @hamzabaaqavi8926 3 місяці тому

    Aarada hamke ath paranjath

  • @okazeez8794
    @okazeez8794 3 місяці тому

    മാന്യത ഉണ്ടെങ്കിൽ അതിന്റെ വീഡിയോ വിടൂ അബ്ദുല്ലാ.....

  • @abduedakkulam5825
    @abduedakkulam5825 3 місяці тому

    തെളിപ് ഹാജറാക്കാതെ എന്തെങ്കിലും പറഞ്ഞ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതെ ഈ വയസ്സാoകാലത്ത്......

  • @Shamsudheen-k2j
    @Shamsudheen-k2j 2 місяці тому

    ഇയാളുടെ ബാരിയോട് ചോദിക്ക് ആർക്കൊക്കെ പങ്ക് വെച്ചിട്ടുണ്ട് എന്ന് ഇയാൾക്ക് ഭ്രാന്ത് ആണ് ഈ ചെങ്ങായി അതും അതിനു അപ്പുറവും ചെയ്യും

  • @IsmailMp-gk3jr
    @IsmailMp-gk3jr 4 місяці тому

    ഏ zeero എന്തിനാണ് ഈ വയസാൻകാലത്തു നുണ പറ യുന്നത്

  • @herbalworld5690
    @herbalworld5690 3 місяці тому

    ഇയാൾക്ക് വല്ല കുഴപ്പവും ഉണ്ടോ??

  • @kshaukathalisa-adi2441
    @kshaukathalisa-adi2441 3 місяці тому

    ഈ ചങ്ങായിക്ക് അത്തും പിത്തും ആയി ആരാണ് പ്രസംഗിച്ചത് യുറ്റൂബിൽ കൂടി കാശ് ഉണ്ടാക്കാൻ നുണ പറയുന്നു

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 3 місяці тому

    െ തളി വ് പുറത്തു വിട

  • @saeededavanakkandy6449
    @saeededavanakkandy6449 3 місяці тому

    ഇത് ആരാണ് സംസാരിക്കുന്നത് ഓ അബ്ദുള്ള സാഹിബ്‌ അല്ല വ്യാജൻ ആണ്

  • @shahulhameed713
    @shahulhameed713 3 місяці тому

    കാക്കാ എന്താ ക്ലിപ്പ് പുറത്ത് വിടാത്തത് ?

  • @bavavava5777
    @bavavava5777 3 місяці тому

    താങ്കളെ പോലുള്ളവർ വിമർശനം നടതുമ്പോ aadikarikamavanam.evidy അങ്ങിനെ പറഞ്ഞതിന് തെളിവ്..എന്തിന് നിങ്ങൾ kanthapurathy പറയുന്നു...,..

  • @majeedmampally174
    @majeedmampally174 4 місяці тому

    എടോ മനക രോഗി അതു വിത്തും ആയിട്ടുണ്ട്. നിർത്തിക്കാ നാരീ

  • @kunhammadpalollathil1445
    @kunhammadpalollathil1445 4 місяці тому

    അബ്ദുല്ല സാഹിബ് തെളിവില്ലാതെ പറയല്ലേ. താങ്കൾക്കെന്ത് പറ്റി

  • @mayinkuttykunhippa2048
    @mayinkuttykunhippa2048 3 місяці тому

    നീ ലക്ഷദീപിലെ സാംസ ക്കാരിക ഘോഷയാത്ര നബിദിന ഘേഷ യാത്ര എന്ന് തെറ്റി തരിപ്പിച്ചതെണ്ടിയാണു നീ

  • @DubaiiiDubaiii
    @DubaiiiDubaiii 4 місяці тому

    ⁷neeparayunnadeshariyanhanghilthelivetharu.kilava

  • @AbdulAzeez-kf7vc
    @AbdulAzeez-kf7vc 3 місяці тому

    നീ ഈ വാചകമടി നിർത്തി പറയപ്പെട്ടാൽ തുടരെ ക്ലിപ്പ് കൊണ്ടുവാ zeero അബ്ദുല്ലാ...

  • @basheerAhmed.900
    @basheerAhmed.900 3 місяці тому

    എന്താണ് വിഷയം എന്നറിയാൻ വീഡിയോ കേട്ടു നോക്കി.
    ഏതോ ഒരു മുസ്ലിയാർ പറഞ്ഞു.! ആ മുസ്‌ലിയാർ കാന്തപുരത്തിന്റെ ആളാണ് എന്ന് കിഴവന് ഉറപ്പ്.!
    ഒരു ആധികാരികതയുമില്ലാതെ ഉറക്കിൽ സ്വപ്നം കണ്ടവൻ പിറുപിറുക്കുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറയുന്നു.!
    സുന്നീസമൂഹത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രത്യേകിച്ച് കാന്തപുരത്തോടുള്ള വെറുപ്പും പകയും ഇദ്ദേഹത്തെ ഭ്രാന്തനാക്കിയിരിക്കുന്നു.!
    ഈ ഉണ്ടയില്ലാ വെടി പൊട്ടിക്കുമ്പോഴും ഇടക്കിടെ നഊദുബില്ലാ എന്നൊക്കെ ആവർത്തിക്കുന്നു.!
    ഇദ്ദേഹത്തിന്റെ വിലാസമാണ് ഏറെ കൗതുകം;മുതിർന്ന "മാധ്യമപ്രവർത്തകൻ"

  • @abdulkhaderkhader2756
    @abdulkhaderkhader2756 3 місяці тому

    എടാ ഹം ക്കെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നോ?

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 3 місяці тому

    ഇവനെ യാണോ അബ്ദുള്ള എന്ന് വിളിക്കുന്നത് ഇവന്റെ പേര് അബ്ദുജഹാലെന്നാണ് ഇട്ടപ്പോൾ മാറിപ്പോയതാണ് ഉപ്പ ittapareabujahalennayirunnu

  • @mshtk-ep8cd
    @mshtk-ep8cd 3 місяці тому

    ഇവന് ഗൾഫും അറിയില്ല
    അവിടെയും നേതാക്കളെ ബഹുമാനത്തിൽ ഉസ്താദ് പ്രയോഗം ഉണ്ട്

  • @abdulrahmankillimangalamth8372
    @abdulrahmankillimangalamth8372 3 місяці тому

    Poada naaary naaaye.
    Who said, where is the proof

  • @abdullakutty599
    @abdullakutty599 3 місяці тому

    നീ തെളിവ് കൊണ്ട വീഡിയോ സഹിതം നീ നിന്റെ ഉമ്മാനോട് ചോദിക്കേണ്ടിവരും എന്റെ ബാപ്പ ഏതാണ് എന്ന്

  • @makkarmm165
    @makkarmm165 3 місяці тому +1

    ആ ഉസ്താദ് അങ്ങനെ ചെയ്യുന്ന ആൾ ആണോ?? വോയിസ്‌ ഉണ്ടെങ്കിൽ കേൾപ്പിക്കാൻ പാടില്ലേ

  • @zakkariyazakkariya8772
    @zakkariyazakkariya8772 4 місяці тому

    Eda hamke theliv kond vaaaa

  • @falahmedia624
    @falahmedia624 3 місяці тому

    കളവ് പറയുന്ന 0.

  • @druva30
    @druva30 4 місяці тому

    ഈ ഉസ്താദിന് പേരില്ലേ.....😮

    • @musthafamubarakkal8979
      @musthafamubarakkal8979 4 місяці тому

      ഉള്ള സംഭവം ആണെങ്കിലല്ലേ പേരുണ്ടാവു. ഇതൊക്കെ ഈ മഹാൻ വെറുതെ ഉണ്ടാക്കി പറയുന്നതാ ബ്രോ.

  • @AzeezP-o9r
    @AzeezP-o9r 3 місяці тому

    പറഞ്ഞയാളുടെVoise വീടൂ

  • @shamsupa8524
    @shamsupa8524 4 місяці тому

    Yukthivathikal musliyaru vesham ketti nadakunnundu karuthiyirikyka

  • @mohdkundathil6911
    @mohdkundathil6911 4 місяці тому

    അബ്ദുല്ല ആരാണിത് പറഞ്ഞ ത്.പറഞ്ഞ വീഡിയോ പുറത്ത് വിടൂ.

  • @oklokl7776
    @oklokl7776 4 місяці тому

    വീഡിയോ വൈറൽ ആകാൻ വേണ്ടി ഇങ്ങനെ പച്ച നുണ പറയാൻ പാടുണ്ടോ
    തെളിവൊന്നും ഇല്ലാതെ ഇത്രക്ക് തരം താകരുത് അബ്ദുള്ള സാറേ 😮

  • @kababmahal2363
    @kababmahal2363 4 місяці тому

    സുബഹേനല്ലാ എന്നതിന്
    കള്ളനെ പിടി എന്താ അബ്ദുല്ല ??

  • @alavipp2737
    @alavipp2737 4 місяці тому

    തലയ്ക്കു വെളിവില്ലാഞ്ഞാൽ എന്ദു ചെയ്യും അബ്ദുള്ള സാറേ പറയുന്നകാര്യം ആര് പറഞ്ഞു എപ്പോൾ പറഞു എന്നെല്ലാം വെക്ത മറക്കണം, സ്വയം parihaasianaavarut

  • @mohammedvennakod3226
    @mohammedvennakod3226 4 місяці тому

    തെളിവ് വിടുക ആവശ്യമില്ലാതെ വിള ബാതെ

  • @kunhippathangal8524
    @kunhippathangal8524 4 місяці тому

    ഓ അബ്ദുള്ള ഇത്
    ഒന്ന് വിടൂ

  • @abumuhammed9705
    @abumuhammed9705 4 місяці тому

    എടോ അബ്ദുള്ള ഈപറഞ്ഞതിന്ന് എന്തെങ്കിലും തെളിവുണ്ടോ തെളിവ് കൊണ്ട് വരാത്തകാലത്തോളം നീകളവാണ് പറയുന്നത്
    പണ്ടേ നീസീറോ അബ്ദുള്ളയാണ്

  • @nasarongallooran2115
    @nasarongallooran2115 4 місяці тому

    അബ്ദുള്ള എന്നാൽ ഓഞ് അദുളള എന്ന് ആകികുടെ

  • @ashraf.9671
    @ashraf.9671 4 місяці тому +1

    അബ്ദുള്ള സാഹിബ്‌
    ആ പറഞ്ഞ മൊയ്‌ല്യരുടെ
    വോയിസ്‌ തെളിവ് പുറത്ത്
    വിടണം
    താങ്കൾ കള്ളം പറയുമെന്
    വിശ്വാസി ക്കുന്നില്ല

  • @muhammedkp159
    @muhammedkp159 4 місяці тому

    സ്വപ്നത്തിൽ കണ്ട വിഷയത്തെപ്പറ്റിയാണോ പറയുന്നത്. മുസ്ല്യാക്കൻമാർ പലതും പറയാറുണ്ട്. വിമർശിക്കുമ്പോൾ തെളിവ് കൂടി വേണം. ആര് എപ്പോൾ എവിടെ വെച്ച് പറഞ്ഞു എന്നതിന്😢

  • @muhammadthofa8334
    @muhammadthofa8334 4 місяці тому

    0

  • @mundakodanmundakodan6227
    @mundakodanmundakodan6227 4 місяці тому

    Mandan Abdulla😂

  • @makkarmm165
    @makkarmm165 4 місяці тому

    ആ voice കേൾപ്പിക്കാതെ എന്ത് ആലോചിക്കാൻ......ദീനിൽ അങ്ങനെ പറഞ്ഞാൽ തയ്യാർ ആകും ആളുകൾ.... കാരണം മുസ്‌ലിയാർ പറഞ്ഞത് കേട്ടില്ലെങ്കിൽ സ്വർഗത്തിൽ പോവൂല

  • @allabakshisaidmuhammad
    @allabakshisaidmuhammad 4 місяці тому

    ഞാൻ ഇതിന്റെ കുറച്ച് വേറെ വീഡിയോ ഇൽ നിന്നും കേട്ടു 🤔🤔🤔🤔🤔🤔🤔🤔🤔🤔 - നിങ്ങൾ കൂടുതൽ ഇഷ്ട പെടുന്നതിൽ നിന്നും ദാനം ചെയ്യുന്നത് വരെ -
    നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കില്ല, ഈ ആശയം വരുന്ന ഖുർആൻ വചനം ദുർവ്യാക്യാനം ചെയ്തത് 😡😡😡😡😡😡 കൂടുതൽ ഇഷ്ട പെട്ടത് ഭാര്യ അതുകൊണ്ട് അവളെ കൂട്ടുകാർക്കും കൊടുക്കുക,,,,
    ഇതു ആരു പറഞ്ഞു എന്ന് വ്യക്തം അല്ല,,, 😡😡😡😡😡😡
    നുണ പ്രചരണം ആണോ എന്നറിയില്ല