DEBATE : യുക്തിസഹമേത് ISLAM vs ATHEISM (Shuaibul Haithami VS C. Ravichandran)

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,9 тис.

  • @hafizanshad
    @hafizanshad 3 місяці тому +1175

    അക്ഷരം തെറ്റാതെ വിളിക്കാം പണ്ഡിതൻ..... ഹൈതമി ഉസ്താദ്... 🔥🔥🔥 🤲🏻 اللهم أيده بروح القدس

    • @miniashok7028
      @miniashok7028 3 місяці тому +15

      😂

    • @hafizanshad
      @hafizanshad 3 місяці тому +1

      @@miniashok7028 ഇങ്ങനെ പല്ലിളിക്കാനെ പറ്റു

    • @shadny8880
      @shadny8880 3 місяці тому

      Nth funde chirikane ninte achan petta

    • @muhammedfaizee8274
      @muhammedfaizee8274 3 місяці тому +5

      اللهم امين امين امين

    • @aneeshsomakumar992
      @aneeshsomakumar992 3 місяці тому +7

      😂😂😂😂😂

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 3 місяці тому +219

    ഇദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ ഒരു വിങ്ങിനെ തിരഞ്ഞെടുത്തു ഉടൻ യുക്തിവാദത്തിനെതിരെ ഒരു പടയണി രൂപീകരിക്കണം, ഇനിയും വൈകിക്കൂടാ, സംഘടനകൾ ഉണരണം, ഏറ്റവും ബുദ്ധി ശക്തിയുള്ള 100 കുട്ടികളെ കണ്ടെത്തി ഉടൻ പരിശീലനം തുടങ്ങണം കാരണം യുക്തി വാദത്തിൻ്റെ പരിഹാസങ്ങളെ എങ്ങിനെ നേരിടാമെന്നു പരിശീലനം നൽകണം, ഇതിന് വേണ്ടി നല്ല standardulla ഒരു സ്ഥാപനം തന്നെ ഉടൻ തുടങ്ങണം, ഹൈതമിക്ക് അഭിനന്ദനങ്ങൾ❤

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 місяці тому

      ആദിമ യുക്തിവാദികളുടെ പെൺമക്കളെ ക്ലാസ്സ് എടുക്കുക അല്ലെങ്കിൽ അവർ മൃഗത്തേക്കാൾ അധംപതിച്ചു പോകും അവർക്ക് ബോധം ഉദിച്ചങ്ങിൽ എല്ല തന്തമാർക്കിട്ട് രണ്ടു പൊട്ടിക്കാൻ പറ്റൂ കാരണം മക്കളെ ഇങ്ങനെ ആക്കിയത് തന്തമാരാണെന്ന് തിരിച്ചറിവ് ഉണ്ടാകട്ടെ

    • @Sirat-Malayalam
      @Sirat-Malayalam 3 місяці тому +8

      Unmasking anomalies team ഉണ്ടല്ലോ

    • @BushraShafeeq
      @BushraShafeeq 3 місяці тому

      Crct

    • @Sen.a516
      @Sen.a516 3 місяці тому +2

      അതെങ്ങനെ നമ്മൾ ഹൈതമി ഉസ്താദ് ap ആണോ ek ano jamaath ano എന്നൊക്കെ നോക്കി ശുദ്ധ ഇസ്ലാം ആണോ അശുദ്ധ ഇസ്‌ലാം ആണോ ഇതൊക്കെ നോക്കിയേ ചില സംഘടനകൾ പിന്തുണക്കുകയുള്ളൂ

    • @timepasspopcorn2349
      @timepasspopcorn2349 3 місяці тому

      Sangam und best team

  • @noorinumedia3706
    @noorinumedia3706 3 місяці тому +1088

    ഹൈത്തമിയുടെ അറിവിൽ അള്ളാഹു ബറക്കത്ത് നൽകട്ടെ

  • @Muhriz_ibn_muhammed
    @Muhriz_ibn_muhammed 3 місяці тому +41

    മാഷാ അല്ലാഹ് ഹൈത്തമി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..❤🤲

  • @asnadzx342
    @asnadzx342 3 місяці тому +459

    എതിർകക്ഷി വിഷയത്തിൽ നിന്ന് തെന്നിമാറി പല ചോദ്യങ്ങളും ചോദിച്ചിട്ടും വിഷയത്തിൽ നിന്ന് തെന്നി മാറാതെ കൃത്യതയോടുകൂടെ മറുപടി കൊടുത്തു ശുഹൈബ് ഹൈതമി 👏👏

    • @reneeshkuttachi4261
      @reneeshkuttachi4261 3 місяці тому

      സത്യത്തിൽ നീയൊക്കെ ശരിക്കും മണ്ടന്മാരാണോ അതോ മണ്ടനായി അവതരിക്കയാണോ 😂😂😂

    • @binumnairp86
      @binumnairp86 3 місяці тому

      കോപ്പാണ്

    • @Hhh93556
      @Hhh93556 3 місяці тому +4

      Pulliyodu oru 100 question rc chodichu onnum maripadi ellallo😂😂😂

    • @MuhsinaKp-l8c
      @MuhsinaKp-l8c 3 місяці тому

      മുഹമ്മദ്‌ ന് പകരം യേശു. അല്ലെങ്കിൽ mosha യാണ് റസൂൽ എന്ന് കലിമ ചൊല്ലണം എന്ന് പറഞ്ഞല്ലോ. ഇസ്ലാം ലേക്ക് ഓരോ കാലഘട്ടത്തിൽ ഓരോ പ്രവാചകൻ അയച്ചിട്ടുണ്ട് എല്ലാവരും ഒരേ ആശയം (അള്ളാഹു ആണ് ilah )എന്ന്. പക്ഷെ ഓരോ കാലഘട്ടത്തിൽ അയച്ച പ്രവാചകൻ മാരെ vechit തന്നെ ആണ് കലിമ ഉള്ളത്. ഈ കാലഘട്ടത്തിൽ അയച്ചത് മുഹമ്മദ്‌ ആണ്. അത്കൊണ്ട് ആണ് മുഹമ്മദ്‌ റസൂലുള്ള എന്ന് കലിമ ചൊല്ലേണ്ടത്. ശെരിക്കും ഒരു മുസ്ലിം avan കലിമ മാത്രം പോര. ഈമാൻ കാര്യം വിശ്വസിക്കുക കൂടി വേണം. എല്ലാ പ്രവാചകൻ മാരെ വിശ്വസിക്കൽ ഈമാൻ കാര്യത്തിൽ നിർബന്ധം ആണ്. എങ്കിലേ ഒരാൾ പരിപൂർണ മുസ്ലിം ആവുക യുള്ളൂ ആണ്

    • @asd45able
      @asd45able 3 місяці тому

      ​@@Hhh93556muslim Aya oru school kuttiyodu choikku Maru padi parayum aa chodiyangalkku

  • @mirshadmirshumirshadmirshu3514
    @mirshadmirshumirshadmirshu3514 3 місяці тому +492

    എന്തൊരു അറിവാണ് ഉസ്താദേ നിങ്ങൾക്ക്...❤
    നാഥൻ നില നിർത്തട്ടെ..

  • @abuthahircheekod8680
    @abuthahircheekod8680 3 місяці тому +150

    യുക്തിവാദികളെ സംസാരം കേൾക്കാൻ തന്നെ അറപ്പാണ് വെറും കളിയാക്കി സംസാരിക്ക എന്നല്ലാതെ മാന്യത തീരെ ഇല്ല അവർക്ക് 🙏

    • @ArshadArshu-b3h
      @ArshadArshu-b3h 3 місяці тому +2

      Correct

    • @safuvankr987
      @safuvankr987 3 місяці тому +14

      കഴിവ് കെട്ടവന്റെ ഏറ്റവും വലിയ ആയുധം ആണ് പരിഹാസം

    • @mohammedrafihkv8087
      @mohammedrafihkv8087 3 місяці тому

      ​@@safuvankr987correct

    • @dramirhussainsb986
      @dramirhussainsb986 3 місяці тому +9

      True... Personally ഇറക്കുന്ന വീഡിയോസിൽ കളിയാക്കിയ കൊഴപ്പമില്ല. ബട്ട്‌ ഒരു പബ്ലിക് പ്ലാറ്റഫോംമിൽ പരസ്പരം സംസാരിക്കുമ്പോൾ പാലിക്കേണ്ട ബേസിക് മര്യാദകൾ ഇവർക്കില്ല. എന്തോ എല്ലം തികഞ്ഞവരാണെന്ന ഭാവം.

    • @musthafamusthu102
      @musthafamusthu102 3 місяці тому +1

      യുക്തിവാദികൾക്ക് മര്യാദ എന്താണെന്നറിയുമോ

  • @fuworldfuworld7154
    @fuworldfuworld7154 3 місяці тому +366

    Haithami usthad 💚നിങ്ങൾക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ

    • @reneeshkuttachi4261
      @reneeshkuttachi4261 3 місяці тому

      സത്യത്തിൽ നിനക്കൊക്കെ തലക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ 😂😂😂

    • @world-e5s
      @world-e5s 3 місяці тому

      അടിയേ ചുരണ്ടുന്നതിനെ അനുകൂലിക്കുന്ന ഇവർ അതിന്റ യുക്തി പറഞ്ഞിട്ട് പോരെ ചേലാകർമ്മത്തിൻ്റെ യുക്തി ചോദിക്കാൻ അത് പറഞ്ഞാൽ പറഞ്ഞ് തരാം.​@@KimnJ-cl7bd

    • @fuworldfuworld7154
      @fuworldfuworld7154 3 місяці тому +3

      @@KimnJ-cl7bd നീ ബുദ്ധി ഇല്ലാത്ത പോലെ അഭിനയിക്കുവാണോ

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 місяці тому

      കഥയറിയാത്ത പൊട്ടൻ 😇​@@KimnJ-cl7bd

    • @sahadevanp8120
      @sahadevanp8120 3 місяці тому

      ​@@fuworldfuworld7154ഞമ്മൻ്റെ പുത്തകം അയിനു സമ്മതിയ്ക്കില്ല

  • @AshrafK-e9q
    @AshrafK-e9q 3 місяці тому +35

    ഇദ്ദേഹത്തിന്റെ അറിവ് അള്ളാഹു നിലനിർത്തട്ടെ

  • @NizarmePunjkr
    @NizarmePunjkr 3 місяці тому +354

    മാഷാഅല്ലാഹ്‌ അള്ളാഹു ഉസ്താദിനു ദീര്ഗായുസും ആഫിയത്തും നൽകട്ടെ

    • @vahidmuhammed1855
      @vahidmuhammed1855 3 місяці тому +1

      😂😂😂

    • @muhammedswalih9642
      @muhammedswalih9642 3 місяці тому +2

      آمين

    • @hibahh-kv4lt
      @hibahh-kv4lt 3 місяці тому

      രവി വിഡ്ഢിത്തം പറയല്ലേ

    • @hibahh-kv4lt
      @hibahh-kv4lt 3 місяці тому +1

      രവി Rss കാര ൻ അവൻ യുക്തി വാദം വിട്ടു

    • @vahidmuhammed1855
      @vahidmuhammed1855 3 місяці тому

      @@hibahh-kv4lt saralla, karayanda🤣

  • @badarmedia4912
    @badarmedia4912 3 місяці тому +34

    തിരുവനന്തപുരം യൂണിവേഴ്സിറ്റി, കൊട്ടാരക്കര എഴുകോൺ ഗവ.പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു.. 😊Is ഉം was ഉം പ്രൊഫസർക്ക് വരെ പാളിപ്പോയി...... ഹൈത്തമി🔥🔥🔥🔥

  • @salmanedarikode1804
    @salmanedarikode1804 3 місяці тому +638

    നസ്തികത ഒരു പരാജയമാണ് എന്ന് വീണ്ടും വീണ്ടും വിളിച്ചോതുന്നു

    • @jojithomas6665
      @jojithomas6665 3 місяці тому +12

      Who's allah before 7th century?

    • @rishanhaneef4638
      @rishanhaneef4638 3 місяці тому

      God of prophet Jesus​@@jojithomas6665

    • @unaiskanhiroli1342
      @unaiskanhiroli1342 3 місяці тому

      ​@@jojithomas6665 സേട്ടന് ചരിത്രത്തെ പറ്റി വലിയ ധാരണയൊന്നും ഇല്ലലേ..😊 മുഹമ്മദ് മാത്രമല്ല അല്ലാഹുവിന്റെ പ്രവാചകനായി ഭൂമിയിലേക്ക് വന്നത്. അതിന്റെ മുമ്പുള്ള ചരിത്രം ഒന്നു പഠിക്കുന്നത് നല്ലതായിരിക്കും😊🤝

    • @moviemaniac3724
      @moviemaniac3724 3 місяці тому +13

      ​@@jojithomas6665 ഈ ചോദ്യം തന്നെ relevent അല്ല.

    • @Mo.s_ak
      @Mo.s_ak 3 місяці тому +21

      ​@@jojithomas6665
      Which was the highest mountain before Himalaya was found

  • @വിസമ്മതം
    @വിസമ്മതം 3 місяці тому +26

    ഹൈതമി ഉസ്താത്❤❤ ഈ ഉമ്മതിൻ്റെ മുതൽകൂട്ടാണ്💚💚 ആഫിയ്യതോടെയുള്ള ദീർഘായുസ് നല്കി അല്ലാഹു കാത്തരുളട്ടെ❤❤

  • @junaid.thuvvur.9476
    @junaid.thuvvur.9476 3 місяці тому +75

    ഞങ്ങൾ ദാറുസ്സലാമിന്റെ മക്കൾക്ക് അഭിമാനം കൊള്ളാൻ ഈ ഒരൊറ്റ ഒന്ന് മതി..... ഹൈതമി..❤❤❤❤❤❤❤

  • @abduraheem6605
    @abduraheem6605 3 місяці тому +153

    ഉസ്താദ് മറുപടി സൂപ്പർ

  • @IsmailC.m
    @IsmailC.m 3 місяці тому +88

    Masha Alla സമയം വെച്ചുള്ള ചെസ്സ് കളിക്കാരനെക്കാൾ അൽഭുതപ്പെടുത്തുന്ന പ്രകടനമാണ് ഉസ്താള് കാഴ്ച്ചവെച്ചത് |ഇതും ദൈവിക കഴിവാണ് അൽഹംദുലില്ലാ ഞാനൊരു മുസ്ലിമായതിൽ പ്രത്യേകിച്ചും Haithami Usthadi ൻ്റെ പാതയിൽ (പുണ്യ സമസ്തക്കാരനായതിൽ) അഭിമാനിക്കുന്നു.

    • @michumiss2563
      @michumiss2563 3 місяці тому +2

      Mashaallah ലോകത്ത് പാത ഒന്നെ ഉള്ളൂ അഹ്‌ലുസുന്ന വൽ ജമാഅ❤️ but നമ്മുടെ പുണ്യ സമസ്ത അതിൻ്റെ വാഹകരാണ് 💟 അതിൽ അഭിമാനിക്കാം

  • @yaseen9149
    @yaseen9149 3 місяці тому +235

    proud to be muslim

  • @khaderthacharamban1883
    @khaderthacharamban1883 3 місяці тому +16

    ഹൈതമി താങ്കളുടെ അത്യത്തെ സംവാദം ഞാൻ കേട്ടിരുന്നു അതുക്കും മേലെ ഇത് അൽഹംദുലില്ലാഹ് അള്ളാഹു താങ്കൾക്കു ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ അമ്മീൻ. പിന്നേ ഹാരിഫ് ഹുസൈൻ എവിടെ പോയി 😢😢😢

  • @hairunnisak2040
    @hairunnisak2040 3 місяці тому +224

    ചുരുക്കിപറഞ്ഞാൽ ആരിഫ് തുന്നം പാടിയപ്പപ്പോൾ അവസാനം RC യെ ഇറക്കി. ഹൈതമി അവരുടെ മടയിൽ പോയി തന്നെ വെല്ലുവിളി സ്വീകരിച്ചു. അവസാനം Rc യും ഡിം ഇനി ആര്? ഇത്രയേ ഉള്ളു നസ്ഥികത

    • @abduljavadkasrod
      @abduljavadkasrod 3 місяці тому +2

      💯

    • @anurajkesav189
      @anurajkesav189 3 місяці тому +7

      @@hairunnisak2040 സുഹൃത്തേ
      വാക്കുകൾ കൊണ്ട് കസർത്ത് നടത്തിയതല്ലാതെ ശ്രീ ഹൈത്തമി ഒന്നും പറയാതെ പോയി.. ഉത്തരം ഇല്ല!

    • @55jameembackerfarhad52
      @55jameembackerfarhad52 3 місяці тому

      @@anurajkesav189 ഒന്നുടെ കേട്ട് നോക്ക്

    • @shaa2773
      @shaa2773 3 місяці тому +10

      @@anurajkesav189RC തെന്നി മാറിവിഷയം അവതിരിപ്പിക്കുന്നു😂

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 місяці тому +7

      ​@@anurajkesav189അപ്പോൾ നീ കൊതം കൊണ്ടാണ് കേട്ടത് ഇതുവരെ

  • @mehb991
    @mehb991 3 місяці тому +61

    ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് സമയ ക്രമീകരണമാണ്, അനാവശ്യമായി ഒന്നും പറയുന്നില്ല 👌

  • @sidhiquem5997
    @sidhiquem5997 3 місяці тому +288

    ഒരു വിശ്വാസിക്ക് ഈ സംവാതങൾ അവരുടെ വിശ്വാസം വർധിപ്പിക്കുന്നു 🎉🎉

    • @vahidmuhammed1855
      @vahidmuhammed1855 3 місяці тому

      😂

    • @Aash_9073
      @Aash_9073 3 місяці тому

      @@vahidmuhammed1855eeee oru smiley allaaand vere onnum ariyille type cheyyaaaan 🤔 ellaaa commentinte adiyilum vaari eriyinnundallo

    • @RAMBO_RAMBO_
      @RAMBO_RAMBO_ 3 місяці тому +4

      ​@@prasanthsagar-k2w അങ്ങനെ പറഞ്ഞ് ആശ്വസിക്കുന്ന രവി ഭക്തൻ 😅😅😅😅

    • @sirajpy2991
      @sirajpy2991 3 місяці тому +2

      @@RAMBO_RAMBO_angne allanh parnjh ni aswasicho 😂

    • @KRP-y7y
      @KRP-y7y 3 місяці тому +1

      Hmm minimum vidhyabasavum buddiyum undekil itoke tallu aanenu manasilakum 😂

  • @kammuecho3543
    @kammuecho3543 3 місяці тому +35

    ചോദ്യങ്ങൾക് ഉത്തരം പറയാതെ വിഷയം മാറ്റി പറയുന്ന RC നിങ്ങൾ ഉസ്താദിനോട് വാദിച്ചു ജയിക്കാൻ ഒരുപാട് വളരാനുണ്ട് 😊

  • @hafizanshad
    @hafizanshad 3 місяці тому +281

    ഇതൊക്കെ എപ്പോൾ പഠിച്ചെടുത്തു.... ഒരു അത്ഭുതം തന്നെ......والله متم نوره ولو كره الكافرون

    • @sabirkarunagappally8753
      @sabirkarunagappally8753 3 місяці тому +5

      താങ്കൾക്കും പഠിക്കാവുന്നതേയുള്ളു.

    • @ibuzvlogs
      @ibuzvlogs 3 місяці тому +1

      പഠിപ്പു കേറിയ പിന്നെ നോക്കി മതി അത് എവിടെയും പോകില്ല... ഡൈലി ഖുർആൻ പരിഭാഷ നോക്കിട്ടു വായിച്ച കുറച്ച് അറിവ് കിട്ടും

    • @sainudeenkoya49
      @sainudeenkoya49 3 місяці тому +1

      ബാലിശമായ ചോദ്യങ്ങളാണ് രവിചന്ദ്രൻ്റെത്.
      ഏതാനും ഇസ്ലാമിക പുസ്തകങ്ങൾ വായിച്ചാൽ തീരുന്നതാണ് രവിചന്ദ്രൻ്റെ ചോദ്യങ്ങളിൽ അധികവും.
      അത് വായിച്ചു മനസ്സിലാക്കാതെ ഇത്തരം വേദികളിൽ വന്ന് അതൊക്കെ ചോദിച്ച് ഗൗരവമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്.
      ഇനി, ഇതിന് ഉത്തരം പറയാൻ ചുരുങ്ങിയ സമയം മതിയാകുമോ?

    • @hafizanshad
      @hafizanshad 3 місяці тому +4

      @@KimnJ-cl7bd അതേപോലെ അത് പഠിക്കേണ്ടവരിൽ നിന്ന് നല്ല പോലെ ഒന്ന് പഠിച്ചാൽ അതിനോടുള്ള അറപ്പും വെറുപ്പും എല്ലാം മാറി കിട്ടും സഹോദരാ... താങ്കൾക്കും നന്മ മാത്രം ആശംസിക്കുന്നു...

    • @abubakrsidheeq8558
      @abubakrsidheeq8558 3 місяці тому

      ​@@KimnJ-cl7bd നിന്റെ മനസ്സിൽ ഉള്ളത് നീ എഴുതിയ എല്ലാ കാര്യങ്ങളും ആണ് എന്ന് മനസ്സിലായി പക്ഷേ ഖുർആൻ വായിച്ചത് കാരണം ഞങ്ങൾക്ക് അതിൽ നിന്നും രക്ഷ കിട്ടി

  • @ShukoorMp-mc5ij
    @ShukoorMp-mc5ij 3 місяці тому +4

    ഉസ്താദിന്റെ അറിവിൽ ബർകത്ത് നൽകണേ അല്ലാഹ് 🤲🤲🤲

  • @mohamedashraf1425
    @mohamedashraf1425 3 місяці тому +166

    പ്രമാണങ്ങൾക്ക് മുന്നിൽ പ്രാണൻ പോയ എത്തിസം
    ഗതികേടേ നിൻ്റെ പേരോ യുക്തിവാതം

    • @vahidmuhammed1855
      @vahidmuhammed1855 3 місяці тому

      Vayya muthe. Chirippikkalle😂

    • @StudioNMedia
      @StudioNMedia 3 місяці тому +13

      ​@@vahidmuhammed1855 നേതാവിന് ഈ പരിഹാസവും ട്രോൾ ലൈനും മാത്രമേ അറിയൂ അല്ലാതെയുള്ള ഒരറിവും ഇല്ല .... പിന്നെ പാവം യുക്തിവാദി കുഞ്ഞാടുകൾക്ക് പരിഹാസം അല്ലാതെ വേറെ എന്ത് അറിയാൻ 😅 ഇങ്ങനെ പരിഹസിച്ച് കരഞ്ഞോളൂ , സംവാദം കണ്ടവർക്ക് കാര്യം മനസ്സിലായിട്ടുണ്ട് 😘

    • @user-001-t2j
      @user-001-t2j 3 місяці тому

      Athe chrikkuka mattu enthilum okke adich elppikkuka kali akkuka ookthi vadikalak ariyunna karyangal ​@@vahidmuhammed1855

    • @sainudeenkoya49
      @sainudeenkoya49 3 місяці тому +1

      ബാലിശമായ ചോദ്യങ്ങളാണ് രവിചന്ദ്രൻ്റെത്.
      ഏതാനും ഇസ്ലാമിക പുസ്തകങ്ങൾ വായിച്ചാൽ തീരുന്നതാണ് രവിചന്ദ്രൻ്റെ ചോദ്യങ്ങളിൽ അധികവും.
      അത് വായിച്ചു മനസ്സിലാക്കാതെ ഇത്തരം വേദികളിൽ വന്ന് അതൊക്കെ ചോദിച്ച് ഗൗരവമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്.
      ഇനി, ഇതിന് ഉത്തരം പറയാൻ ചുരുങ്ങിയ സമയം മതിയാകുമോ?

    • @Muhammad-du5ks
      @Muhammad-du5ks 3 місяці тому

      ​@@vahidmuhammed1855ഫേസ്ബുക്ക് നിരീശ്വരവാദീ, നീയുണ്ടോ സ൦വാദത്തിന്.

  • @davoodirshad1065
    @davoodirshad1065 3 місяці тому +14

    ഉത്തരം മുട്ടുമ്പോൾബിവിഷയം മാറ്റാൻ നോക്കി.... ഉസ്താദ് മാറിയില്ല.... തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞിട്ടുള്ളത്.... പക്ഷേ രവി വിഷയം അനുബന്ധം അല്ലാത്ത ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്... ഉസ്താദ് അതൊന്നും ഇവിടെ പറയേണ്ട വിഷയം അല്ല..... Ma sha allah... Usthadinte ariv ❤

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 місяці тому +184

    പ്രവാചകൻ്റെ കാലത്ത് അടിമത്വം നിരുത്സാഹപ്പെടുത്തിയത് ഇസ്ലാം മതം മാത്രമാണ്.

    • @User67578
      @User67578 3 місяці тому +3

      നിരുത്സാഹപ്പെടുത്തൽ അല്ലായിരുന്നു. അവസാനിപ്പിക്കലായിരുന്നു വേണ്ടിയിരുന്നത് . കാരണം ലോകാവസാനം വരെ ഉള്ള ഗ്രന്ഥമല്ലേ. ഇവിടെ ആലോചിച്ചാൽ രണ്ട് കാര്യങ്ങൾ കാണാം.
      1) ഭാവിയിൽ ജനത അറിവ് നേടി അടിമത്തം നിരോധിക്കാൻ സാധ്യത ഉണ്ട് എന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.
      2) ലോകാവസാനം വരെ മാറ്റമില്ലാത്ത ഒരു ഗ്രന്ഥം വഴി അടിമത്തം പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.

    • @AnnuHassan-dz3dj
      @AnnuHassan-dz3dj 3 місяці тому

      പെട്ടെന്ന് അവസാനിപ്പിച്ചാൽ എബ്രഹാംലിങ്കൺ ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട് ഘട്ടം ഘട്ടം ആയി ആണ് ഇസ്ലാം അതിനെ ഇല്ലാതാക്കിയത്
      quran ചോദിക്കുന്നുണ്ട് നിങ്ങൾ ഇനിയും അതിൽ നിന്ന് പുറത്ത് വന്നിലേ എന്ന് അതായത് അടിമത്തത്തെ ഇല്ലാതാക്കിയില്ല എന്ന് ഇസ്ലാം ഒരിക്കലു അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നില്ല

    • @Rocking9026
      @Rocking9026 3 місяці тому

      ​@@User67578അടിമത്തം പൂർണമായി നിർത്തലാക്കിയാൽ അന്നെത്തെ ജനങ്ങൾ പട്ടിണിയിൽ ആയി പോവും. കാരണം അടിമ സമ്പ്രദായം അത്രയും ആശ്രയിച്ചു കഴിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമായി തകർച്ചയിൽ രാജ്യങ്ങൾ നശിക്കും. അടിമത്തം കുറച്ചു കുറച്ചു കൊണ്ട് വന്നു മാത്രമേ അത് പൂർണമായി നിർത്തലാക്കാൻ പറ്റുകയുള്.

    • @ShanavasKallarmangalam
      @ShanavasKallarmangalam 3 місяці тому

      ​@@User67578അന്നുണ്ടായിരുന്നത് പോലെ ഇല്ലങ്കിലും ഇന്നും അടിമത്തം ഇല്ലേ🤔. പാവപെട്ടവർ പണക്കാരുടെ വീട്ടിൽ ജോലിക്ക് നിക്കുന്നു അടിമകളെ പോലെ. മുതലാളിയുടെ കീഴിൽ അടിമകളെ പോലെ മനുഷ്യർ ജോലി എടുക്കുന്നില്ലേ

    • @ibuzvlogs
      @ibuzvlogs 3 місяці тому

      അടിമത്തം എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്.. സഹോദര ഇസ്ലാം അടിമത്തം ലഘൂകരിക്കുമ്പോൾ അപ്പുറത്ത് അടിമത്തത്തിന്റെ പേരിൽ അഴിഞ്ഞാടുകയായിരുന്നു. താങ്കൾ പറഞ്ഞ അടിമത്തം നിരോധിക്കണമെന്ന് ഇസ്ലാം പറഞ്ഞില്ല ശെരി.ഏകദൈവവിശ്വാസം നിങ്ങൾ കൈക്കൊള്ളണമെന്ന് ഇസ്ലാം പറയുന്നുണ്ട് എന്നിട്ട് നിങ്ങൾക്കും കൊള്ളാമായിരുന്നില്ലേ...

  • @sumi-ey3nt
    @sumi-ey3nt 3 місяці тому +19

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @noorudheenn8094
    @noorudheenn8094 3 місяці тому +265

    ഹൈതമി പറഞ്ഞത് വല്ലതും ഇവൻമാർക്ക് മനസ്സിലായിട്ട് വേണ്ടെ മറുപടി പറയാൻ

    • @outspoken87
      @outspoken87 3 місяці тому

      മദ്രസ പൊട്ടൻ

    • @reneeshkuttachi4261
      @reneeshkuttachi4261 3 місяці тому +6

      ഭൂമി പരന്നതാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാനുള്ള കഴിവ് ഇവർക്കില്ല 😂😂😂

    • @vahidmuhammed1855
      @vahidmuhammed1855 3 місяці тому

      Pooyi quran vaayikku muthee. Appo ellam manassilavum

    • @safvanzubair786
      @safvanzubair786 3 місяці тому

      Crct😂

    • @sinanbsifdf
      @sinanbsifdf 3 місяці тому

      😂😂

  • @hafizshafisaqafitanur1352
    @hafizshafisaqafitanur1352 3 місяці тому +15

    ഹൈത്തമി ഉസ്താദ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @mdshaji6892
    @mdshaji6892 3 місяці тому +195

    ആരിഫും രവിയുമൊക്കെ ഇനി ജീവനുണ്ടെങ്കിൽ ഹൈതമി ഉസ്താദിന്റെ മുൻപിലേക്ക് വരില്ല.
    പുലിമടയിൽ ആണല്ലോ അവർ ചെന്ന്പെട്ടത് 😂

    • @maya.g3417
      @maya.g3417 3 місяці тому

      പടച്ചോൻ ഉണ്ടെന്നാണോ bro.
      ഉണ്ടാക്കിയ അസമത്വങ്ങൾക്ക്...
      കൊടുക്കാറ്റിന്....
      മിന്നൽമരണങ്ങൾക്ക്...
      വയനാടിന്
      മലയിടിച്ചിലിന്
      എല്ലാമെല്ലാം
      കാരണഭൂതനും
      പടച്ചോൻ ആണെങ്കില്‍ 😢
      വളരെ ക്രൂരമായ
      ഒന്നാണത്. 😂😂😂

    • @nikkisreels127
      @nikkisreels127 3 місяці тому +8

      കമൻ്റ് എഴുതുന്ന ആൾക്കാരെ ഇങ്ങൾക്ക് മലയാളം എങ്കിലും പഠിച്ചു കൂടെ തെറ്റാതെ എഴുതാനെങ്കിലും കഷ്ടം😂😂😂😂😂

    • @reneeshkuttachi4261
      @reneeshkuttachi4261 3 місяці тому +7

      സൂര്യൻ ചെളിക്കുണ്ടിൽ പോയി ഒളിക്കുന്നു അല്ലേ കോയ 😂😂😂😂😂

    • @muhiyidheenmuhiyidheen8461
      @muhiyidheenmuhiyidheen8461 3 місяці тому +3

      ​@@nikkisreels127നിങ്ങൾക്ക് നന്നായി മലയാളം എഴുതാനറിയാം അല്ലേ
      ആ എഴുത്ത് ഒന്ന് കൂടെ വായിക്കൂ

    • @sajadameena788
      @sajadameena788 3 місяці тому +1

      😂😂😂😂😂sathiyam

  • @farookumar2832
    @farookumar2832 3 місяці тому +19

    ഹൈതമി മാ ഷാ അല്ലാഹ്, സൂപ്പർ ആയി അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @abjadmedia123
    @abjadmedia123 3 місяці тому +159

    Proud to be his cousin 🤍

    • @raneeshkh2984
      @raneeshkh2984 3 місяці тому

      ഇദ്ദേഹം എവിടെ ആണ് പഠിച്ചത്.

    • @youthwing3738
      @youthwing3738 3 місяці тому

      @@raneeshkh2984 നന്തി ദാറുസ്സലാം അറബിക് കോളേജ് ,കൊഴിലാണ്ടി

    • @shuaibshaz6204
      @shuaibshaz6204 3 місяці тому +2

      @@raneeshkh2984faizy graduation fromപട്ടിക്കാട് ജാമിയ നൂരിയ haithami graduation from nandi darussalam

    • @raneeshkh2984
      @raneeshkh2984 3 місяці тому

      @@shuaibshaz6204 okay

    • @sainudeenkoya49
      @sainudeenkoya49 3 місяці тому

      ബാലിശമായ ചോദ്യങ്ങളാണ് രവിചന്ദ്രൻ്റെത്.
      ഏതാനും ഇസ്ലാമിക പുസ്തകങ്ങൾ വായിച്ചാൽ തീരുന്നതാണ് രവിചന്ദ്രൻ്റെ ചോദ്യങ്ങളിൽ അധികവും.
      അത് വായിച്ചു മനസ്സിലാക്കാതെ ഇത്തരം വേദികളിൽ വന്ന് അതൊക്കെ ചോദിച്ച് ഗൗരവമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്.
      ഇനി, ഇതിന് ഉത്തരം പറയാൻ ചുരുങ്ങിയ സമയം മതിയാകുമോ?

  • @Riyas-k7r
    @Riyas-k7r 3 місяці тому +12

    ഹൈതമി ഉസ്താദ് നിങ്ങളുടെ ഓരോ സംവാതങ്ങളിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു ഞാൻ ഒരു മുസ്ലിമായതിൽ അഭിമാനോക്കുന്നു alhamdulillah 🤲🤲

  • @almadeena7529
    @almadeena7529 3 місяці тому +134

    21-ആം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ പ്രഭാഷണ 💪 പടയാളി!🤲

    • @maya.g3417
      @maya.g3417 3 місяці тому

      ഗോത്ര പടയാളി 😂😂😂

  • @skylab6754
    @skylab6754 3 місяці тому +5

    സമ്മതിച്ചു ഉസ്താതെ. ഇതാണ് ഉസ്താത്. Thankyou sir 👌

  • @muhammedkalluveettil4445
    @muhammedkalluveettil4445 3 місяці тому +85

    രവിചന്ദ്രൻ മദ്രസയിൽ
    ഒരു വർഷം ബാലപാഠം പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ
    അതിന് ശ്രമിക്കാതെ
    മനുഷ്യരെ' വെറുതെ കൺഫ്യൂഷനാക്കുകയാണ്
    ഒന്നും എനിക്കറിയില്ല അറിയില്ല
    എങ്കിലും ഞാൻ വിമർശിക്കും
    രവിചന്ദ്രൻ😂😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ 3 місяці тому

      അങ്ങനെ പറഞ്ഞ് ആശ്വസിക്കുന്ന രവി ഭക്തൻ 😅😅😅

    • @user-to3nv9hc9q
      @user-to3nv9hc9q 3 місяці тому

      😅😅😅താങ്കൾ ഖുർആൻ എടുത്ത് വായിക്കൂ,കാഫിർ എന്നു മറ്റു മതക്കാരെ വിളിക്കുന്ന അല്ലാഹു,സ്ത്രീ കൃഷിയിടം എന്ന് പറയുന്ന അലാഹ്😅

  • @RashidK.k-z7u
    @RashidK.k-z7u 3 місяці тому +11

    സമസ്തയുടെ മുത്ത് മണി ഹൈത്തമി ഉസ്താദിന് അഭിനന്ദനങ്ങൾ.

  • @anvarsadath-w8l
    @anvarsadath-w8l 3 місяці тому +101

    അൽഹംദുലില്ലാഹ്. ..

  • @alavikuttypp6047
    @alavikuttypp6047 3 місяці тому +25

    അക്ഷരാർത്ഥത്തിൽ സുഹൈബ് ഹൈതമി ഇസ്ലാമിനെ വളരെ ഭംഗിയായി യുക്തിഭദ്രമായി അവതരിപ്പിച്ചു എതിർപക്ഷം എല്ലാ അർത്ഥത്തിലും പരാജയമായിപോയി

  • @mohammedshad2036
    @mohammedshad2036 3 місяці тому +83

    Haithami usthaad adipoli avatharanam

    • @yaseen9149
      @yaseen9149 3 місяці тому +3

      yes, ❤Mashallah

  • @ismailk7114
    @ismailk7114 3 місяці тому +23

    SKSSF ന്റെ ഇസ്തിഖാമയുടെ മുത്ത് ❤❤❤സുഹൈബുൽ ഹൈതമി

    • @sirajpy2991
      @sirajpy2991 3 місяці тому

      ??

    • @mohammedrafihkv8087
      @mohammedrafihkv8087 3 місяці тому

      ​@@sirajpy2991SKSSF ന്റെ ആദർശ വിംഗ് ആണ് isthiqama

    • @ramsheenashameer5440
      @ramsheenashameer5440 3 місяці тому

      Sk ന്റെ പറി എണീറ്റ് പൊ മൈരേ

  • @sulaimansulaiman913
    @sulaimansulaiman913 3 місяці тому +65

    അൽഹംദുലില്ലാഹ്

  • @Pince00007
    @Pince00007 3 місяці тому +6

    ഉസ്താദ് അള്ളാഹു വീണ്ടും അറിവ് വർധിപ്പിക്കട്ടെ 🥰🥰🥰🥰ആമീൻ

  • @RejebSyed
    @RejebSyed 3 місяці тому +58

    മാഷാ അല്ലാഹ്‌ ഉസ്താദ് 🔥
    നിരീശ്വരവാഴകൾക്ക് യഥാർത്ഥ അറിവ് പഠിപ്പിച്ചു കൊടുത്തു ഉസ്താദ്
    വെറുതെ അല്ല നിരീശ്വരവഴക്കൾക്കു ഉസ്താദുമ്മാരോട് ഇത്ര ദേഷ്യം

    • @RAMBO_RAMBO_
      @RAMBO_RAMBO_ 3 місяці тому

      അങ്ങനെ പറഞ്ഞ് ആശ്വസിക്കുന്ന രവി ഭക്തൻ😅😅😅

  • @mohammedbasheerck
    @mohammedbasheerck 3 місяці тому +2

    അത്ഭുതപ്പെടുത്തുന്ന പറയാൻ വാക്കുകൾ ഇല്ലാത്ത പണ്ഡിതോചിതമായ പ്രഭാഷണം

  • @shereef6749
    @shereef6749 3 місяці тому +84

    ഹൈതമിയുടെ rage ലേക്ക് അവർ ഇപ്പോഴും എത്തിയിട്ടില്ല…
    ഹൈതമി എന്തോ പറഞ്ഞു എന്ന് പറഞ്ഞു ഇപ്പോഴും വിലപിക്കുകയാണ് അവിടെ…😂

    • @scigen4411
      @scigen4411 2 місяці тому

      Range aano udheshichathu?

  • @irshadahammed7014
    @irshadahammed7014 3 місяці тому +1

    Congratulations dear Usthad🎉You proved your brilliance ❤

  • @mansoorrajikattilassery5665
    @mansoorrajikattilassery5665 3 місяці тому +16

    ماشاء الله...
    أيدكم الله بروحه القدس...
    مناظرة أصبحت ضربة قاضية على الملاحد واللادينيين وعاصفة في وجه الليبراليين السفهاء وحربة صارمة ضد المعاندين الألداء تجاه الإسلام ورسالته الربانية الغراء 🎉

  • @muneerpm9580
    @muneerpm9580 3 місяці тому +128

    നന്തി ദാറുസ്സലാമിൻ്റെ അഭിമാനം✌️✌️

  • @qibthiyyamusthafa5084
    @qibthiyyamusthafa5084 3 місяці тому +8

    Haithami usthad...💫 Your behaviour towards your opposition itself proves what islam is...🎉

    • @basheerkp2127
      @basheerkp2127 3 місяці тому

      പൊട്ടന് ഹൈതമി പറഞ്ഞത് ഒന്നും തിരിഞ്ഞില്ല അല്ലെ

  • @പാവംപ്രവാസി-ജ3ഞ
    @പാവംപ്രവാസി-ജ3ഞ 3 місяці тому +55

    യുക്തിവാദിയുടെ അടപ്പു ഊരി വീണ്ടും ഉസ്താത്❤

    • @sureshkumarparathanath4124
      @sureshkumarparathanath4124 3 місяці тому

      മെസ്സി അടിമയോ? എന്ത് തോൽവി ആടോ ഉസ്താദ് 😂😂😂

    • @ridinglover9498
      @ridinglover9498 3 місяці тому

      ​@@sureshkumarparathanath4124സുരേ സോ പോയി പഠിക്ക്.
      വിമർശിക്കാനെങ്കിലും

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 3 місяці тому +2

      ​@sureshkumarparathanath4124അതെ മെസ്സി തികഞ്ഞ ദൈവ വിശ്വാസി ആണ് മറി നിന്ന് കരഞ്ഞോ

  • @latheeftt
    @latheeftt 2 місяці тому +1

    Excellent Haithami Usthad 👍

  • @Anas-o7o9d
    @Anas-o7o9d 3 місяці тому +71

    ഉലമാക്കളുടെ വായിൽ നിന്ന് ഇതെല്ലാം കേൾക്കുമ്പോൾ സന്തോഷമുണ്ട്

    • @myownwriter
      @myownwriter 3 місяці тому +4

      എക്കാലത്തും ഉണ്ടായുട്ടുണ്ട്.താങ്കൾ അതിനെ പറ്റി അൻവേഷിക്കാഞ്ഞിട്ടാണ്

  • @mujeebrahman4132
    @mujeebrahman4132 3 місяці тому +11

    സിംഹത്തിന്റെ മുന്നിൽ പെട്ട മാൻ കുട്ടിയുടെ അവസ്ഥ ആയി രവിചന്ദ്രന് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉

  • @SalamSalam-p6k
    @SalamSalam-p6k 3 місяці тому +33

    മാഷാ അല്ലാഹ്...അൽഹംദുലില്ലാഹ്....

  • @Faseelafas786
    @Faseelafas786 3 місяці тому +11

    Maa shaa Allah..congrads👍..Proud of you Shuhaibul Haithami usthaad.. And we are Proud to be muslims... Alhamdulillah 🤲

  • @Shethilakkam
    @Shethilakkam 3 місяці тому +6

    പരിശുദ്ധ ഇസ്ലാമിന്റെ ദഅവത്ത് ചെയ്യുവാൻ അല്ലാഹു താങ്കൾക്ക് കൂടുതൽ കരുത്ത് നൽകട്ടെ..... അല്ലാഹു താങ്കൾക്ക് വിജയം നൽകട്ടെ.

  • @ALILMMEDIA
    @ALILMMEDIA 3 місяці тому +79

    ❤ Usthad

  • @salmanempire
    @salmanempire 3 місяці тому +6

    യുക്തിവാതം തകർത്തു എറിഞ്ഞ ഉസ്താദ്❤

  • @muhammedashfakpc3439
    @muhammedashfakpc3439 3 місяці тому +12

    Barakallahu feek

  • @jamsheerksa2504
    @jamsheerksa2504 3 місяці тому +2

    സൂപ്പർ hithimi 🎉
    വ്യക്തത യുള്ള അവതരണം ❤

  • @rightwriter7019
    @rightwriter7019 3 місяці тому +93

    നസ്തികത വെറും യുക്തിയിലായിമയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 😆ഹായ്തമി 🔥

  • @dinusworld5362
    @dinusworld5362 3 місяці тому +4

    Masha Allah usthad❤❤

  • @warisululoom6187
    @warisululoom6187 3 місяці тому +32

    നാസിക ദൈവം പരാചയപ്പെടുന്നത് കാണുമ്പോ മറ്റുള്ളവരുടെ കാര്യം എന്താകും.

  • @jafarsadiquempm
    @jafarsadiquempm 3 місяці тому +3

    For those who are asking, are you people aginst other religions?,
    Narrated Abu Hurairah (RA):
    The Prophet (ﷺ) said, "Whoever believes in Allah and the Last Day, should not hurt his neighbour and whoever believes in Allah and the Last Day, should serve his guest generously and whoever believes in Allah and the Last Day, should speak what is good or keep silent."


    (Sahih al-Bukhari 6136, Book 78, Hadith 163)

  • @muhammadhaneefnizami7202
    @muhammadhaneefnizami7202 3 місяці тому +10

    Mashallah..
    Haithami usthad.
    Allahu അവിടത്തെ ilmil barakath cheyyatte

  • @nasarb3582
    @nasarb3582 3 місяці тому +9

    നിങ്ങൾ ഒരുപാട് ചോദ്യം ചോദിക്കുക ഹൈത്തമി 10 മിനിറ്റ് കൊണ്ട് എന്തെല്ലാം പറയണം

  • @siyasali3955
    @siyasali3955 3 місяці тому +36

    രവിചന്ദ്രൻ വീണ്ടും വീണ്ടും വിവരം കെട്ടവൻ ആണെന്ന് തെളിയിക്കുന്നു

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 3 місяці тому

      ?

    • @anasanzz4190
      @anasanzz4190 3 місяці тому +2

      ​@@radhakrishnankuttanpillai3029 kett nokkumbol ariyaam...😂

    • @sureshkumarparathanath4124
      @sureshkumarparathanath4124 3 місяці тому

      എവിടെ ആണ് വിവരക്കേട് പറഞ്ഞത് വ്യക്തമാക്കു മറിച്ചു ഹൈതമി മെസ്സി അടിമ ആണ് എന്ന് പറഞ്ഞതിനെ കുറിച്ച് എന്ത് പറയുന്നു??

    • @murshid3119
      @murshid3119 3 місяці тому

      ​@@sureshkumarparathanath4124ഒന്നെങ്കിൽ താങ്കൾ ക്ക് വിദ്യാഭ്യാസക്കുറവ്, അല്ലെങ്കിൽ രാവിഭക്തി മൂത്ത് മറ്റെല്ലാം മഞ്ഞ ആയി കാണൽ

  • @abdulshameer8611
    @abdulshameer8611 3 місяці тому +14

    ಹೈತಮಿ ಉಸ್ತಾದ್ ಅವನ ಇಂಗು ತಿಂದ ಮಂಗನಂತಾದ ಮುಸುಂಟಿನಲ್ಲಿ ನೆಲ ಒರೆಸಿದಕ್ಕೆ ಧನ್ಯವಾದಗಳು
    ನಿಮ್ಮ ಅರಿವು ಅಪಾರ ❤️🥰

  • @TheRealWay786
    @TheRealWay786 3 місяці тому +32

    🆘വിഷയം പോലും ഗ്രഹിക്കാൻ സാധിക്കാത്ത പാവം യുക്തിവാദികൾ മേപ്പോട്ട് നോക്കി ട്രോളും , സർക്കാസവും , ആക്ഷേപവും കൊണ്ട് നിർവൃതി അടയുന്നു 😅 ദൈവാസ്ഥിക്ക്യത്തെ കുറിച്ചാണ് പറയുന്നത് അതിന്റെ ഫിലോസോഫിക്കൽ ലോജിക്കൽ തെളിവ് ആണ് പറഞ്ഞത് : അതാണ് യുക്തി ഭദ്രം എന്നാണ് പറഞ്ഞത്,അതാണ് പറയുന്നത് എന്നെങ്കിലും യുക്തിവാദികൾ മനസ്സിലാക്കൂ🆘

    • @davedonot2788
      @davedonot2788 3 місяці тому

      Uvu, hoori kale tharunna, attam murikkan parayunna, 5 neram orardhana avasyaiedunna, mattu daiwangale aradhikaruthu ennokke parayunna thano daiwam?

  • @harisvp2007
    @harisvp2007 3 місяці тому

    ബഹുമാനത്തോടെയുള്ള കളിയാക്കാതെ കാര്യം ഗംഭീരമാകി പറഞ്ഞു ഉസ്താദ്❤

  • @Sha-vn4qg
    @Sha-vn4qg 3 місяці тому +8

    Absolutely marvellous ,keep going...u just made it yaar appreciated Shuhaibul haithami usthad

  • @MRF_CMK
    @MRF_CMK 3 місяці тому +3

    Masha Allah Usthad 🔥🔥🔥👍👍👍

  • @7thsense83
    @7thsense83 3 місяці тому +34

    വാസ് ആണോ ഈസ് ആണോ എന്നതിനെക്കുറിച്ച് രവി പിന്നെ മിണ്ടിയില്ല ഫിലോസഫിയെ കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ല അങ്ങനെ പല വാദങ്ങളും ഹൈതമി രവിയുടേത് പൊളിച്ചടുക്കുമ്പോൾ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ പഴയ ബാലിശമായ ഇസ്ലാമിക വിമർശനങ്ങൾ എഴുന്നള്ളിക്കുന്നു രവിചന്ദ്രദൈവം ഒരു പരാജയം തന്നെ

    • @AbdulGafoor-hf1ep
      @AbdulGafoor-hf1ep 3 місяці тому

      os ആയിരിക്കും! 😂 ഇവൻ്റെയൊക്കെ ഒരവസ്ഥ. വിവരമില്ല എന്നെങ്കിലും minimum അറിഞ്ഞിരുന്നെങ്കിൽ

  • @sidheequeparamban3409
    @sidheequeparamban3409 3 місяці тому +3

    ഈ ഹൈതമി ഇത്രയും കാലം എവിടെയായിരുന്നു ഇഷ്ടം❤ വളരെ ഇഷ്ടം🥰

  • @ashifhassandev
    @ashifhassandev 3 місяці тому +8

    Even if a person approaches this matter from an unbiased perspective, the most rational conclusion is that a creator exists, rather than everything arising from chance or randomness. This is an undeniable and simple logical conclusion.

  • @ShafeekJamaludeen
    @ShafeekJamaludeen 3 місяці тому +3

    Well done Usthad! Marvellous Keep it upon
    Allahu yubariku feek

  • @jumbojet10
    @jumbojet10 3 місяці тому +35

    Haithami sweeped the floor with Ravichandran’s face🔥🔥

  • @BusharaAbu-or4dt
    @BusharaAbu-or4dt 3 місяці тому +5

    Nandi darussalaminte Abhimaanam❤️ usthadhinu padachoon ആരോഗ്യത്തോടെയുള്ള deergayus nalkatee🤲

  • @navsshannavasshan2874
    @navsshannavasshan2874 3 місяці тому +49

    പകുതി ആയപ്പോഴേക്കും രവിയുടെ തനി സ്വരൂപം പുറത്തെടുക്കുന്ന രീതി കാണാൻ പറ്റി😅

  • @abdulrenishr
    @abdulrenishr 3 місяці тому +4

    Ravi sirnu motionum newtons lawsum ariyatha pole abhinayikkuvaano??
    External force ne kurichu thanneyaanu physicsil padikkunne,
    An object will remain at rest or in uniform motion in a straight line unless acted upon by an external force

  • @alameenhaithami5871
    @alameenhaithami5871 3 місяці тому +19

    Bharakallahu laka... Ya swadeeqee..

  • @Okbyesadik
    @Okbyesadik 3 місяці тому +3

    ഉസ്താദിന്റെ മറുപടിക്കും തിരുത്തലിനും ഉത്തരമില്ലാതെ ആയപ്പോൾ.. പിന്നെ അവിടെ ഇസ്ലാമിനെ കുറ്റം പറഞ്ഞുകൊണ്ട് സംസാരം തുടങ്ങി പിന്നീട് ഉസ്താദ് കുറ്റങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് രക്ഷപ്പെടാം എന്ന് ഒറ്റക്കാരണത്താൽ.... ബാക്കിയുള്ള ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @irfaankhankk9467
    @irfaankhankk9467 3 місяці тому +24

    സംഭവം സംവാദം ഞാൻ കണ്ടിട്ടില്ല..
    കമന്റ് വായിച്ചു നോക്കിയിട്ട് കാണാഞ്ഞിട്ട് സഹിക്കാൻ വയ്യ
    എത്രയും പെട്ടെന്ന് കാണണം

  • @sharafudheenak2442
    @sharafudheenak2442 3 місяці тому +12

    രവിയെ ഇംഗ്ലീഷ് പഠിപ്പിക്കാനും ഹൈതമി വേണ്ടി വന്നു 😀😀😀

  • @SHAFEEQ_NORTHPOYILOOR
    @SHAFEEQ_NORTHPOYILOOR 3 місяці тому +41

    ദൈവം എന്നതിന് അധികം തെളിവൊന്നും വേണ്ട Quran തന്നെ ധാരാളം ☝️

    • @malayalirafi3465
      @malayalirafi3465 3 місяці тому

      ❤❤❤❤❤❤❤❤❤

    • @vinod4833
      @vinod4833 3 місяці тому +1

      തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.
      പരിശുദ്ധ ഖുർആൻ 98:6
      ഇതൊക്കെ ദൈവത്തിന്റെ വചനങ്ങളാണോ??

    • @maya.g3417
      @maya.g3417 3 місяці тому +1

      ​@@vinod4833ഗോത്ര ദൈവം 😂😂😂😂😂

    • @SHAFEEQ_NORTHPOYILOOR
      @SHAFEEQ_NORTHPOYILOOR 3 місяці тому

      Ath ഏത് ദൈവം​@@maya.g3417

    • @SHAFEEQ_NORTHPOYILOOR
      @SHAFEEQ_NORTHPOYILOOR 3 місяці тому +1

      ​@@vinod4833സത്യ നിഷേധികൾ ,... ഇത് മാത്രമല്ല ഇനിയും പലരെയും കുറിച് പറഞ്ഞിട്ടുണ്ട് നരകവാസികളെയും സ്വർഗവാസികളെയും കുറിച് പറഞ്ഞിട്ടുണ്ട്

  • @ad_hil_x1
    @ad_hil_x1 3 місяці тому +2

    പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്ന രാവിചന്ദരനും സത്യങ്ങൾ പറയുന്ന ഹൈത്തമി ഉസ്താദും അള്ളാഹു ഉസ്താദ്ന്റെ ഇൽമ്മിൽ ബറകത്ത് ചെയ്യട്ടെ ആമീൻ 🤲🤲

  • @saiedcpalgala5356
    @saiedcpalgala5356 3 місяці тому +24

    C രവിചന്ദ്രൻ ന് ഒരു വെപ്രാളം അനുഭവപ്പെടുന്നു.

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 3 місяці тому +1

      യൂട്യൂബിൽ നിന്ന് ആരിഫ് ഹുസൈന് padhichu വന്നതാ....ഹൈത്തമിയുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിറയൽ....മൂത്രമൊഴിച്ചോ എന്തോ....😂

    • @PrakashVps-w1r
      @PrakashVps-w1r 3 місяці тому

      നിൻ്റെ തന്തയോ

  • @Jishnu071
    @Jishnu071 3 місяці тому +5

    Enthaan newton paranja external force enn manassilakkan kazhiyaatha Ravi.

  • @mahroofvenniyoor7374
    @mahroofvenniyoor7374 3 місяці тому +3

    ദൈവ വിശ്വാസികളുടെ അഭിമാനം 👍🏻 ഹൈതമി ഉസ്താദ്‌

  • @SahaduddiSahaduddi
    @SahaduddiSahaduddi 3 місяці тому +6

    ഉസ്താ എനിയും ഉയർച്ച നൽകട്ടെ

  • @RahimKalathil
    @RahimKalathil 3 місяці тому +24

    പരാജയപ്പെടുന്നിടത്ത് .സി രവിചന്ദ്രൻആളുകളെ കളിയാക്കി ചിരിക്കുന്നത് ഇപ്രാവശ്യം കുറവായിരുന്നു. എല്ലായിടത്തും കളിയാക്കി ചിരിച്ചു പോകാൻ ഒക്കില്ല

  • @ABDULSALAM-sd1st
    @ABDULSALAM-sd1st 3 місяці тому +7

    ചോദ്യങ്ങൾ വിഷയങ്ങളിൽ നിന്ന് തെന്നി മാറിയാണ് mr. രവി. ഹൈതമി വിഷയത്തിലൂന്നി സംസാരിക്കുന്നു.

  • @MuhibudheenMuhib
    @MuhibudheenMuhib 3 місяці тому +11

    Allahu akbar_👍👏

  • @irshanvlog5518
    @irshanvlog5518 3 місяці тому +11

    ഉസ്താദ് മാരുടെ മുത്ത്ഉസ്താദ് ❤️

  • @ashrafadichering8815
    @ashrafadichering8815 3 місяці тому +7

    ഉസ്താദിന് അല്ലാഹു ആ ഫിയത്തോടെ ദീർഘായുസ് നൽകട്ടെ.

  • @NAFILCYM
    @NAFILCYM 3 місяці тому +15

    Shuhaibul haithami usthad❤❤

  • @shajahanpurangu7961
    @shajahanpurangu7961 3 місяці тому +1

    അറിവുകൾ ലഭിക്കുവാൻ കാരണമായി .
    ചില ചോദ്യങ്ങൾക്ക് രണ്ടു വ്യക്തികളും ബോധപൂർവ്വം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി

    • @RAMBO_RAMBO_
      @RAMBO_RAMBO_ 3 місяці тому +1

      ഏതൊക്കെയാണ് ആ ചോദ്യങ്ങൾ ?

  • @shuhaibcps
    @shuhaibcps 3 місяці тому +4

    Masha Allhaa ❤❤