SMK TV
SMK TV
  • 1 634
  • 5 192 767

Відео

പവർ ഗ്രൂപ്പ് എന്ന് പറയുന്നത് അന്യഗ്രഹവാസികൾ അല്ല നമുക്കിടയിലെ ചില കരിങ്കാലികളാണ്
Переглядів 1,9 тис.Місяць тому
പവർ ഗ്രൂപ്പ് എന്ന് പറയുന്നത് അന്യഗ്രഹവാസികൾ അല്ല നമുക്കിടയിലെ ചില കരിങ്കാലികളാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട് ഖുർആനിന്റെ വെളിച്ചത്തിൽ
Переглядів 1,9 тис.Місяць тому
ഹേമ കമ്മിറ്റി റിപ്പോർട്ട് ഖുർആനിന്റെ വെളിച്ചത്തിൽ
ഹേമ കമ്മറ്റി റിപ്പോർട്ടും സയ്യിദ് മഹ്ദൂദിയുടെ മറുപടിയും
Переглядів 2,2 тис.Місяць тому
ഹേമ കമ്മറ്റി റിപ്പോർട്ടും സയ്യിദ് മഹ്ദൂദിയുടെ മറുപടിയും
മടവൂർ ഔലിയയെ പേരോട് മറമാടുന്നു
Переглядів 3,2 тис.Місяць тому
മടവൂർ ഔലിയയെ പേരോട് മറമാടുന്നു
വീണ്ടും നബിദിനം വരുന്നു ഗംഭീരമായി ആഘോഷിക്കണം
Переглядів 2,2 тис.Місяць тому
വീണ്ടും നബിദിനം വരുന്നു ഗംഭീരമായി ആഘോഷിക്കണം
പന്നി ചലഞ്ചുമായി അതുമായി ബന്ധപ്പെട്ടവർ സഹകരിച്ചാൽ മതി
Переглядів 2,6 тис.Місяць тому
പന്നി ചലഞ്ചുമായി അതുമായി ബന്ധപ്പെട്ടവർ സഹകരിച്ചാൽ മതി
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി മിസ്റ്റർ മറുനാടൻ
Переглядів 1,7 тис.2 місяці тому
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി മിസ്റ്റർ മറുനാടൻ
വയനാട് ദുരന്തത്തിലെ ഇനിയും ലഭ്യമാകാത്ത വൃദ്ധ ശരീരങ്ങൾ കാന്തപുരം കാണിച്ചുതരണം
Переглядів 3,4 тис.2 місяці тому
വയനാട് ദുരന്തത്തിലെ ഇനിയും ലഭ്യമാകാത്ത വൃദ്ധ ശരീരങ്ങൾ കാന്തപുരം കാണിച്ചുതരണം
കർണാടകയിലെ ഷിരുരിലേക്ക് മണ്ണ് മാന്താൻ പോയ യുവാക്കൾ എന്റെ മുറ്റത്ത് നിന്നാണ്
Переглядів 8212 місяці тому
കർണാടകയിലെ ഷിരുരിലേക്ക് മണ്ണ് മാന്താൻ പോയ യുവാക്കൾ എന്റെ മുറ്റത്ത് നിന്നാണ്
നമ്മുടെ പ്രാർത്ഥനകൾ വിഫലമായിട്ടില്ല ഇന്നല്ലെങ്കിൽ നാളെ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരും
Переглядів 8202 місяці тому
നമ്മുടെ പ്രാർത്ഥനകൾ വിഫലമായിട്ടില്ല ഇന്നല്ലെങ്കിൽ നാളെ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരും
ദുബായ് രാജകുമാരന്റെ കെട്ടിയോള് വിവാഹബന്ധം വേർപെടുത്തിയതോടെ ഇസ്ലാം അപ്രസക്തമായത്രെ
Переглядів 8612 місяці тому
ദുബായ് രാജകുമാരന്റെ കെട്ടിയോള് വിവാഹബന്ധം വേർപെടുത്തിയതോടെ ഇസ്ലാം അപ്രസക്തമായത്രെ
ആയിരം കല്ലുമായി .......
Переглядів 1,1 тис.2 місяці тому
ആയിരം കല്ലുമായി .......
കാന്തപുരം എപ്പോഴൊക്കെയാണ് വായ തുറക്കുക കഞ്ഞി കുടിക്കാനും ഇസ്ലാം കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യാനും
Переглядів 9673 місяці тому
കാന്തപുരം എപ്പോഴൊക്കെയാണ് വായ തുറക്കുക കഞ്ഞി കുടിക്കാനും ഇസ്ലാം കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യാനും
മുസ്ലിം ഹത്വക്കെതിരെ ചെറുവിരൽ അനക്കാത്ത രാഹുലും വയനാട്ടിലേക്ക് വരണ്ട
Переглядів 1,4 тис.3 місяці тому
മുസ്ലിം ഹത്വക്കെതിരെ ചെറുവിരൽ അനക്കാത്ത രാഹുലും വയനാട്ടിലേക്ക് വരണ്ട
ഗോഡ്സെ എന്തുകൊണ്ട് ഗാന്ധിജിയെ കൂടോത്രം വഴി കൊന്നില്ല
Переглядів 3413 місяці тому
ഗോഡ്സെ എന്തുകൊണ്ട് ഗാന്ധിജിയെ കൂടോത്രം വഴി കൊന്നില്ല
സ്വർഗ്ഗത്തിലെ താക്കോൽ ജമാഅത്ത്കാരുടെ കൈകളിലാണോ ?
Переглядів 1,4 тис.3 місяці тому
സ്വർഗ്ഗത്തിലെ താക്കോൽ ജമാഅത്ത്കാരുടെ കൈകളിലാണോ ?
This time first time last time next time a time not time
Переглядів 7343 місяці тому
This time first time last time next time a time not time
ലജ്ജയുണ്ടോ പാണക്കാട് തങ്ങന്മാരെ നിങ്ങൾക്ക്
Переглядів 3,6 тис.3 місяці тому
ലജ്ജയുണ്ടോ പാണക്കാട് തങ്ങന്മാരെ നിങ്ങൾക്ക്
ഇന്നത്തെ ഈ എപ്പിസോഡിന് ശീർഷകം നിങ്ങൾ നൽകണം
Переглядів 2,4 тис.3 місяці тому
ഇന്നത്തെ ഈ എപ്പിസോഡിന് ശീർഷകം നിങ്ങൾ നൽകണം
കേട്ടോ സുന്നി ഉസ്താദിന്റെ പ്രസംഗം ഭാര്യമാരെ പങ്കുവെക്കാത്തവർ സ്വർഗ്ഗത്തിൽ പോവുകയില്ലത്രേ
Переглядів 15 тис.3 місяці тому
കേട്ടോ സുന്നി ഉസ്താദിന്റെ പ്രസംഗം ഭാര്യമാരെ പങ്കുവെക്കാത്തവർ സ്വർഗ്ഗത്തിൽ പോവുകയില്ലത്രേ
കൂടത്തായിയെ കൂട്ടിൽ നിന്ന് ഇറക്കി കൂടടക്കണം
Переглядів 4,4 тис.4 місяці тому
കൂടത്തായിയെ കൂട്ടിൽ നിന്ന് ഇറക്കി കൂടടക്കണം
കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടാൻ കാരണം മരുമകൻ
Переглядів 1,2 тис.4 місяці тому
കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടാൻ കാരണം മരുമകൻ
മേലിൽ ആരും മുസ്ലീങ്ങളോട് കടക്ക് പുറത്ത് എന്ന് പറയും എന്ന് തോന്നുന്നില്ല
Переглядів 8264 місяці тому
മേലിൽ ആരും മുസ്ലീങ്ങളോട് കടക്ക് പുറത്ത് എന്ന് പറയും എന്ന് തോന്നുന്നില്ല
ലജ്ജിക്കുക കേരളമേ
Переглядів 1,2 тис.4 місяці тому
ലജ്ജിക്കുക കേരളമേ
യാ ജിഫ്രി യാ സാദിക്കലി -
Переглядів 5 тис.4 місяці тому
യാ ജിഫ്രി യാ സാദിക്കലി -
മദ്രസ പഠനത്തിന് ഒരു മുഖവര
Переглядів 4604 місяці тому
മദ്രസ പഠനത്തിന് ഒരു മുഖവര
മുഖംമൂടി വസ്ത്രം ധരിക്കുന്നത് ഇസ്ലാമികമല്ല
Переглядів 1,7 тис.4 місяці тому
മുഖംമൂടി വസ്ത്രം ധരിക്കുന്നത് ഇസ്ലാമികമല്ല
തമാശകളിലേക്ക് മടങ്ങുക കാഫിറിനെ വിടുക
Переглядів 5604 місяці тому
തമാശകളിലേക്ക് മടങ്ങുക കാഫിറിനെ വിടുക
അമുസ്ലീങ്ങൾ മാലിന്യങ്ങൾ അല്ല.
Переглядів 1,1 тис.4 місяці тому
അമുസ്ലീങ്ങൾ മാലിന്യങ്ങൾ അല്ല.

КОМЕНТАРІ

  • @vahidas2321
    @vahidas2321 16 днів тому

    നാട്ടിക ഉസ്താദ് കിതാബിൽ തിരിമറി നടത്തി എന്ന് പറയുന്ന ഈ വട്ടപ്പൂജ്യം അബ്ദുള്ള തയ്യാറുണ്ടോ... തൗഹീദ് എന്ന വിഷയത്തിൽ നേരിട്ട് ഒരു സംവാദം നടത്താൻ..? നട്ടെല്ല് ഉണ്ടെങ്കിൽ O അബ്ദുളള ഇത് ഏറ്റെടുക്കണം.

  • @abumuhammed5319
    @abumuhammed5319 24 дні тому

    ഇയാൾ കുരാഫി ആണോ

  • @abumuhammed5319
    @abumuhammed5319 24 дні тому

    നിങ്ങൾ പിഴച്ച വാദം കൊണ്ട് വന്നു

  • @minharabbitfarm950
    @minharabbitfarm950 24 дні тому

    ഞാനും നിന്റെ കൂടെയാണ് രണ്ടുവർഷമായി എനിക്ക് ബർത്ത് ഡേ വളരെ ഇഷ്ടമാണ് ഹൈന്ദവർ ശ്രീകൃഷ്ണന്റെ ജയന്തി ആഘോഷിക്കുന്നില്ല ശ്രീകൃഷ്ണമാത്രം സ്നേഹിക്കുന്നു യേശുക്രിസ്തുവിന്റെ ജന്മദിനം നമ്മൾ സന്തോഷിക്കുന്നില്ല യേശു എത്ര മഹാനാണ് നമ്മൾ എല്ലാ മതത്തിലും വിശ്വസിക്കണം

  • @muhammedkunju8498
    @muhammedkunju8498 24 дні тому

    ഇങ്ങനെ കർമങ്ങൾ ഉണ്ടാക്കിയാൽ ഈ ദീൻ എവിടെ ചെന്ന് നിൽക്കും.

  • @baqavibadar7531
    @baqavibadar7531 25 днів тому

    മലബാരി നസീർ മാരും മറ്റു നബിദിന വിരോധികളും ഇതങ്കിലും കേൾക്കുക കാര്യം മനസ്സിലാകും

  • @kunheedubava6222
    @kunheedubava6222 25 днів тому

    നബിദിന സ്നേഹ സന്ദേശ റാലികളും, അന്നദാനവും, സർവ്വ സൃഷ്ടികളോടും പ്രവാചകർ(സ്വ)യുടെ കാരുണ്യത്തിന്റെ സന്ദേശവും, സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന സുന്ദര കാഴ്ചയാണ് ലോകമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്

  • @kunheedubava6222
    @kunheedubava6222 25 днів тому

    ❤ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു

  • @kunheedubava6222
    @kunheedubava6222 25 днів тому

    തൗഹീദ് എന്ന മഹാഭാഗ്യം എത്തിച്ചുതന്ന പുണ്യനബി(സ്വ) യുടെ മീലാദ് മുസ്ലിംകൾ പള്ളികളിൽ ആവേശപൂർവ്വം കൊണ്ടാടി, ഒഹാബി പള്ളികളിൽ സ്മശാന മൂകതയും

  • @IqbalMuhammed-n1i
    @IqbalMuhammed-n1i 26 днів тому

    Nayayude vaal ethra nivarthan nokiyalum nivarulaa valanju thanne irikum o Abdullah de karyavum athpoleyane

  • @NasarMaanjeri
    @NasarMaanjeri 26 днів тому

    Alhamdulillah. Enikku thaankalude prabhaashanam orupaadu ishtamaanu. Alhamdulillah. Allahu dheerkaayush nalkate .

  • @suhailsabir6365
    @suhailsabir6365 26 днів тому

    എന്താണ് ബിദ്അത്ത് എന്ന് കൂടി ഇദ്ദേഹം പറഞ്ഞാൽ നന്നായിരുന്നു..? പ്രവാചകനെ കൂടുതൽ ചർച ചെയ്യാൻ നബിദിനം വേണമെന്ന് 3 നൂറ്റാണ്ട് വരെ ആർക്കും തോന്നിയിട്ടില്ല

  • @SayidMathath
    @SayidMathath 27 днів тому

    കുബൂരികൾ മൊത്തം പിഴച്ചു ഇനി ജമാഎത്തിൽ നിന്ന് പുറത്താക്കിയ നീ കൂടി പിഴച്ചാൽ ഇന നീ പറഞാൽ മുസ്ലിങ്ങൾക്ക് എന്ത് സംഭവിക്കാൻ

  • @fukaralimp
    @fukaralimp 27 днів тому

    വെറുതെയല്ല ജ :ഇ ന്ന് പുറത്താക്കിയത്...😂

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 27 днів тому

    നല്ല ചിന്ത

  • @abdhullahzuhri4890
    @abdhullahzuhri4890 27 днів тому

    അബൂലഹബ് നബി ജനിച്ചതിൽ സന്തോശിച്ച് മാരിയത്തുൽകിബ്ത്തിയ എന്ന സ്ത്രീയെ അടിമത്തത്തിൽ നിന്ന് അബൂലഹബ് മോചിപ്പിച്ച കാരണത്താൽ നരകത്തിൽ എല്ലാ ദിവസവും തിങ്കളായ്ച്ച അൽപം ആശ്വാസം കിട്ടുന്നതായി ഹദീസിൽ കാണാം കാഫിറായ വ്യക് ത്തി സന്തോശിച്ചപ്പോൾ കബറിൽ ഗുണം ലഭിച്ച ങ്കിൽ സത്ത്യവിശ്വാസി നബിദിനത്തിൽ സന്തോശിച്ചാൽ റമ്പിൻ്റെ പെരുത്തം ലഭിക്കില്ലെ നബി തങ്ങൾ ജനിച്ച ദിവസം സന്തോശിക്കാത്ത പിഴച്ച ആശയമുള്ളവരെ നിൻ്റെ കുട്ടി ജനിച്ചതിൻ്റെ അന്ന് നീ സന്തോശിക്കുന്നില്ലെ അതിന്ന് ഇസ്ലാമിൽ തെളിവ്എവിടെയാണ് ഒന്ന് പറയുമൊ 1ലോകം പടക്കാൻ കാരണക്കാരനാണ് മൂഹമ്മദ് നബി 2 ലോകർക്ക് മുഴുവനും അനുഗ്രഹമാണ് മുത്ത്നബി 3 നിൻ്റെ നബയെ നിൻ്റെ നേതാവിനെ അംഗീകരിക്കാതെ നീ എങ്ങിനെ അവിടുത്തെ അനുയായി ആ കുഒന്ന് ചിന്തിക്കടൊ

  • @jaleelpokkakillath7968
    @jaleelpokkakillath7968 27 днів тому

    അല്ലാഹുവിനെ വഴിപ്പെട്ട് റസൂലിന്റെ മാതൃക പിൻപറ്റി മാതൃക പിൻപറ്റി ജീവിച്ചാൽ അല്ലേ സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ

  • @haroonm924
    @haroonm924 27 днів тому

    Ninne.bappayudeedum.ninneedum.nadathe.

  • @muhammedazgar274
    @muhammedazgar274 28 днів тому

    മതരാഷ്ട്രവാദം തലക്കുപിടിച്ചു ഭ്രാന്തായ ഓ അബ്ദുല്ല എന്ന മഹ്ദൂദിയൻ പലതും വിളിച്ചു പറയും. ഇവന്റെ കൂടെ കൂടിയവർ കാശ്മീരിലെ മദരാഷ്ട്ര വാദികളെ പോലെ ഭ്രാന്തി ഇളകി സ്വയം നശിച്ചു തീരും. പക്ഷേ ഇവന്മാർ പിശാചിനെ പോലെ ലോകാവസാനം വരെ ലോകത്ത് അവിടെയും ഇവിടെയും ഉണ്ടാവും. അതുതന്നെയാടോ മുജാഹിദുകളും മറ്റു നവോത്ഥാന പ്രബോധകരും റോഡിൽ മൈക്ക് കെട്ടിയും സെമിനാർ നടത്തിയും കൊണ്ട് 30 40 കൊല്ലമായി ഇന്ത്യയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്. ഖുർആനും ഹദീസും പ്രബോധനം ചെയ്യുമ്പോൾ മുസ്ലീങ്ങളെ ഭിന്നിപ്പിച്ചു, ശ്മശാന വിപ്ലവം എന്നൊക്കെ നിന്റെ വൃത്തികെട്ട വായിൽ നിന്നും ജമാഅത്തുകാരുടെ വായിലേക്ക് ശർദ്ദിച്ചു കൊടുത്ത നീയാണോ ഇപ്പോൾ മുഹമ്മദ് നബിയെ പരിചയപ്പെടുത്താൻ വേണ്ടി വന്നത്.

  • @hamsak4461
    @hamsak4461 28 днів тому

    താടിയും മീശയും വടിച്ച ഇയാള് പറയുന്നത് വിശ്വസിക്കാൻ കയ്യില്ല മുമ്പ് പാടില്ലാ എന്ന് പറഞ്ഞ ആളാ

  • @abdulkadharsaqafi2593
    @abdulkadharsaqafi2593 28 днів тому

    ഈച്ചക്കോയ സാഹിബിനു ഒന്നും കിട്ടാതെ ഇരിക്കുകയായിരുന്നും ഇപ്പോൾ ആശ്വാസമായിക്കാണും

  • @usmanbin6642
    @usmanbin6642 28 днів тому

    തൗഹീദ് ശക്തമായി സമൂഹത്തിൽ പറയുക. ശിർക്കിൻ്റെ വാക്താക്കൾ തെറി ഹിമാലയത്തോളം പറയട്ടെ!

  • @quranlearning9929
    @quranlearning9929 28 днів тому

    Vivaram kettavan

  • @abdulazeez2543
    @abdulazeez2543 29 днів тому

    എ അബ്ദുള്ള നിനക്കും നിന്റെ സംഘടനയ്ക്കും മറ്റു സംഘടനയ്ക്കും നബിയോട് സ്നേഹം ഉണ്ടോ എങ്കിൽ ഒരു അപേക്ഷയുണ്ട് നാഴികയ്ക് നാൽപത് വട്ടം .നമ്മുടെ കരളിന്റെ കഷ്ണമായ റസൂലിനെ തെറി പറയുന്ന ഒരു അഴിഞ്ഞാട്ടക്കാരിയും അവളെ പിൻപറ്റി മുസ്ലീം നാമധാരികളായ കുറേ പേരുടെ പേരിൽ നടപടി ഗവർമെന്റിനെകൊണ്ട് നടപടി എടുപ്പിക്കുവാൻ പറ്റുമോ വേറേ ഏതെങ്കിലും ഒരു മതത്തിലെ ആചാര്യൻമാരെ ഇവർ പരിഹസിക്കുമാൻ തയ്യാറാകുമോ

  • @nidhafathima1589
    @nidhafathima1589 29 днів тому

    ഇവിടെ കുറച്ച് ജമാഅത്ത് കർക്കും കുറച്ച് ജിന്ന് മുജാഹിദിനും മാത്രമെ ബുദ്ധിയുള്ളൂ മുസ്ലിം കുട്ടികളെ നേർവഴി കാട്ടുന്ന 11000 മദ്രസകളിൽ ദിവസവും തുടങ്ങുമ്പോൾ ലക്ഷകണക്കിന് ഫാത്തിഹയും മദ്രസ നിർത്തുമ്പോൾ ലക്ഷകണക്കിന് സ്വലാത്തും ചൊല്ലുന്ന സമസ്തക്കാർക്ക് തീവ്രവാദികൾ പറഞ്ഞു കൊടുക്കണ്ടെ അല്ലാഹുവും അവൻ്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്ന റസൂലിനെ ആദരിക്കാൻ ഇനി കുറച്ചു കൂടി കഴിയുമ്പോൾ അബ്ദുല്ലയും ടീമും പറയും നബിദിനം അത്യാവശ്യമാണന്ന് നബിയുടെ കാലത്ത് കല്യാണത്തിനും മറ്റും ഫോട്ടോ എടുക്കൽ സുന്നത്ത് ആയതു കൊണ്ടായിരിക്കും ഈ പറഞ്ഞ ആളുകൾ ഒക്കെ കല്യാണത്തിന് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നബിയെ ആദരിക്കുമ്പോൾ ചിലർക്ക് കുരു പൊട്ടും അത് കാണുന്നത് കാണാൻ ഒരു രസം തന്നെ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 29 днів тому

    അബ്ദുള്ള സാഹിബ് ഇപ്പോഴും നബിദിനത്തെ ഒരു പുണ്യമുള്ള കാര്യമായി അംഗീകരിച്ചിട്ടില്ല അത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല ചെയ്യുന്ന കാര്യങ്ങളൊക്കെ നബിയെ പരിചയപ്പെടുത്തലും നബിയുടെ ചരിത്രം പറയലും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കലും അല്ലേ ഇതൊക്കെ പുണ്യമുള്ള കാര്യമല്ലേ സാഹിബ് ഇനിയെങ്കിലും അംഗീകരിച്ചു കൂടെ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 29 днів тому

    ഖുർആൻ മാത്രമല്ല സാഹിബേ ഹദീസുകളും ക്രോഡീകരിച്ചതാണ് പലരുടെ മനസ്സിൽ നിന്നും അവർക്ക് മനപ്പാഠം ഉള്ളത് ചോദിച്ചറിഞ്ഞ് മനസ്സിലാക്കി ക്രോഡീകരിച്ചു വെച്ചതാണ് ഹദീസിന്റെ കിതാബുകൾ ഒക്കെയും പ്രത്യേകിച്ചും ബുഖാരിയും മുസ്ലിമും അടക്കം എല്ലാ കിത്താബുകളും അത് ക്രോഡീകരിച്ചതും വലിയ പുണ്യമുള്ള കാര്യം തന്നെയാണ് താങ്കൾ പറയുന്നത് അനുസരിച്ച് ഇവിടെ മഹാന്മാരായ പണ്ഡിതന്മാർ ഉണ്ടാക്കിയ കിതാബുകൾ തൌഹീദുകൾ ഇതൊന്നു ഉണ്ടാക്കാൻ വേണ്ടി നബി പറയാത്തത് കൊണ്ട് അതിനൊന്നും യാതൊരു പ്രതിഫലവും ഇസ്ലാമിൽ ഇല്ല എന്നാണല്ലോ അതുപോലെതന്നെ നബിദിനത്തിലും പുണ്യം ഇല്ല കാരണം നബിദിനം കഴിക്കാൻ പറഞ്ഞിട്ടില്ല എന്ന് താങ്കളുടെ വിവരക്കേട് കൂടി എന്നല്ലാതെ താങ്കൾ ഒരിക്കലും ഇപ്പോൾ നല്ല നിലക്ക് സംസാരിച്ചിട്ടില്ല

  • @HYDERALIKAli-th4ub
    @HYDERALIKAli-th4ub 29 днів тому

    നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും മുജാഹിദുകൾ മാത്രമാണ് നബിദിനം ആഘോഷിക്കാത്തത് എന്ന് തോന്നും, ജമാഅത്തെ ഇസ്ലാമിക്കാർ ആഘോഷിക്കാറില്ല. സുന്നി മുസ്ലിയാക്കന്മാരിലും നബിദിനം ആഘോഷിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ട് അതവർ പ്രമാണം മനസ്സിലാക്കിയത് കൊണ്ടാണ്. ഈ മാസം നബിയെപ്പറ്റി മിണ്ടിപ്പോകാൻ പാടില്ല എന്ന് അഭിപ്രായം മുജാഹിദുകൾ ക്കില്ല ഒരു പ്രാവശ്യമെങ്കിലും മുജാഹിദ് പള്ളിയിൽ ജുമുഅക്ക് വരിക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. പ്രമാണങ്ങൾക്കെതിരായി നിങ്ങളെല്ല നിങ്ങളെക്കാൾ വലിയ തമ്പുരാൻ വന്നാലും ഞങ്ങൾ(മുജാഹിദുകൾ) സ്വീകരിക്കുകയില്ല. മഹാന്മാരുടെ കബറുകൾ വച്ചുകൊണ്ട് പണം കൊള്ളയടിക്കുന്നവർക്ക് കുട പിടിക്കുവാൻ നിങ്ങളെപ്പോലുള്ളവർ നിന്നു കൊള്ളുക പിന്നെ മുഹമ്മദ് നബിയെ വിമർശിക്കുന്നവർക്ക് മറുപടി പറയാൻ ഞങ്ങൾ എല്ലാ മാസവും ഉപയോഗപ്പെടുത്താറുണ്ട്. നബിദിനത്തെ മറയാക്കണമെന്ന നിങ്ങളുടെ ബുദ്ധി അപാരം തന്നെ...! ശേഷിക്കുന്ന കാലം യഥാർത്ഥ ഇസ്ലാമിക പ്രബോധനം നിർവഹിച്ച് ജീവിച്ചു കൂടെ?

  • @MuhammedAli-tc9ky
    @MuhammedAli-tc9ky 29 днів тому

    എന്തായാലും സുന്നികൾ ഇവനെ സൂക്ഷിക്കുക.

  • @RiyasKm-jq2fh
    @RiyasKm-jq2fh 29 днів тому

    ഓന്ത് അബ്ദുള്ള

  • @khalidb1950
    @khalidb1950 29 днів тому

    അബ്ദുള് വേറെ പണി നോക്കിക്കൂടെ

  • @anvarcp1219
    @anvarcp1219 29 днів тому

    പോടാ ഭ്രാന്താ

  • @hakkimkm8881
    @hakkimkm8881 29 днів тому

    കാന്തപുരം അബൂബക്കർ മൗലവി യെ പോലുള്ളവരെ സംബന്ധിച്ചാണ് ഖുർആൻ 9/34,2/159,2/174ൽ എല്ലാം പറഞ്ഞിരിക്കുന്നത്....ജനങ്ങൾ 👍ഖുർആൻ പഠിക്കാൻ തയ്യാറായാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും......

  • @basheervadakkengara4549
    @basheervadakkengara4549 29 днів тому

    👍🏻

  • @ktpmhaneef1725
    @ktpmhaneef1725 29 днів тому

    നബിദിനം ആഘോഷിക്കുമ്പോൾ എവിടെയാണ് റോഡ്... എന്തെങ്കിലും പറയാൻ വേണ്ടി പറയുക എന്ന് മാത്രം

  • @shanavastk8901
    @shanavastk8901 29 днів тому

    ഇയാള് പറയുന്നതിൽ തെറ്റില്ല കാരണം ദീനിൽ ഒരു പുണ്യകർമ്മം ആയിട്ടല്ല ഇത് ചെയ്യുവാൻ വേണ്ടി ഇയാൾ പറയുന്നത് ആ നിലക്ക് ഹലാലായ മാർഗത്തിലുള്ള മറ്റുള്ളവർക്ക് ഉപദ്രവം ആകാത്ത രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സവുമില്ല😅

  • @makkarmm165
    @makkarmm165 29 днів тому

    ദേഹം മറയണം.. പിന്നെ ഇത്രയും കോപ്രായങ്ങൾ വേണ്ട

  • @muhammedrazi6608
    @muhammedrazi6608 Місяць тому

    വിശുദ്ധ ഖുർആൻ ക്രോടീകരിച്ചു കൂലി ഉണ്ടോ. നബിദിനം ആഘോഷിച്ചു കൂലി ഉണ്ടോ.

  • @muhammadnm7639
    @muhammadnm7639 Місяць тому

    💛💛💛💛💛💛മുഹമ്മദ് നബി മാനവരിൽ മഹൊന്നതൻ💙 മനുഷ്യാരംഭം മുതൽ വന്നു പോയിട്ടുള്ള ലക്ഷത്തിൽപ്പരംപ്രവാചക പരമ്പരയുടെ അവസാന ദൈവദൂതർ മുഹമ്മദ് നബി💙പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ 'ഏക ദൈവത്തെ മാത്രമെ ആരാധിക്കാവൂ എന്നും മനുഷ്യരുടെ കരങ്ങളാൽ സൃഷ്ടിക്കപ്പെടുന്നതോ ' പ്രകൃതിപരമായ വസ്തുക്കളെയോ ദൈവമാക്കി പ്രണമിക്കുന്നതും 'ആരാധിക്കുന്നതും ദൈവിക കോപത്തിന്നും അതികഠിനമായ ശിക്ഷക്കും വിധേയമാകുമെന്ന സന്ദേശം മാനവികതയിലേക്ക്‌ പകർന്നു നൽകിയ മുഹമ്മദ്‌ നബി💙 മരണാനന്തര ജീവിതമുണ്ടെന്നും - അവരവർ ചെയ്ത -നന്മ- തിന്മകൾക്ക് 'രക്ഷാ - ശിക്ഷാ നടപടികളുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയ മുഹമ്മദ് നബി💙 അക്രമങ്ങളും അരാജകത്വവും ക്രൂരതകളും കൊലയും- കൊള്ളയും -ചെയ്തു ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയും ചെയ്‌ത വർക്ക് അർഹമായ ശിക്ഷയും '' നീധി കിട്ടാതെ പോവുകയും ചെയ്തവർക്ക് നീധിയും മാന്യമായ പരിഹാരവും കിട്ടുക എന്ന ദൈവിക നിയമനടപടികൾക്ക് എല്ലാ മനുഷ്യരേയും ഒരുമിച്ചുകൂട്ടുന്ന ഉയർത്തെഴുന്നേൽപ്പ് നാളിനെ പറ്റിയും - നന്മ- തിന്മകളെയും - സത്യാ- അസത്യങ്ങളെ വേർതിരിക്കുകയും ചെയ്യുമെന്ന ദൈവിക സന്ദേശമായ വിശുദ്ധ ഖുർആൻ -23 വർഷത്തെ ജീവിതത്തിൽ സംമ്പൂർണമാക്കുകയും ചെയ്ത മുഹമ്മദ് നബി💙 അധപധനത്തിൻ്റെ പടുകുഴിയിൽ ആണ്ടു പോയിരുന്ന സമൂഹത്തിനെ തന്നെ സാസ്കാരികമായും മാനുഷികമായും ഉന്നതമൂല്യമുള്ളവരായി വാർത്തെടുത്ത 'മുഹമ്മദ് നബി💙വെക്തി ജീവിതത്തിൽ മലമൂത്ര വിസർജനം ചെയ്താൽ ശുദ്ധിയാക്കേണ്ടത് എങ്ങിനെയാണന്നു മുതൽ ' അടുക്കള -കുടുംബ -സാമൂഹിക 'രാഷ്ട്ര - രാഷ്ട്രീയ തലങ്ങളിലൊക്കെ എങ്ങിനെ വർത്തിക്കണമെന്ന വെക്തമായ കാഴ്ചപാടുള്ള 'തത്വജ്ഞാനം മാനവികതയ്ക്ക് ദർശനം നൽകിയ മുഹമ്മദ് നബി:💙 ലോകം അടയാളപ്പെടുത്തിയ നാമങ്ങളിൽ വാഴ്ത്തപ്പെടേണ്ട നാമം മുഹമ്മദ് നബി വിസ്മരിക്കാൻ കഴിയാത്ത വിസ്മയമാണ് പ്രപഞ്ചസൃഷ്ടാവായ അല്ലാഹു വിൻ്റെ അടിമയും പ്രവാചകനുമായി ഭൗത്യം പൂർത്തികരിക്കുകയും ചെയ്ത മുഹമ്മദ് നബി💙 അന്ത്യനാൾ വരേക്കുമുള്ളവർക്ക് മാർഗദർശനവും വിജയദർശനവും മായ ഇസ്'ലാം ' ദൈവിക ദൃഷ്ടാന്തമായി നില നിൽക്കുന്നു 'ജീവിതമെന്നാൽ തിന്നുക -കുടിക്കുക.ആർമാധിക്കുക എന്നത് മാത്രമല്ലന്നും - ജീവിതം എന്നത് ദൈവിക പരീക്ഷണമാണന്നും തിരിച്ചറിയുന്ന ചിന്തിക്കുന്നവർക്കുള്ള ദൈവികതയിലേക്കുള്ള സത്യ മാർഗമാണ് ഇസ്ലാം എന്ന് മനസിലാക്കുക " മാനവികതയുടെ തേജസ് മുഹമ്മദ് നബി💜 ==>>ibnulsina.blogspot.com/2012/08/greatmenaboutProphetMuhammed.html?m=1 ================= വിമർശകരും ശത്രുക്കളും ഇസ്ലാമിലേക്ക് ആകർശിക്കപ്പെടുന്നത് എന്ത് കൊണ്ട്❓❓❓facebook.com/groups/160732829177883/permalink/533261761924986/?sfnsn=wiwspmo&ref=share=============== കുപ്രചാരങ്ങൾ പ്രചരിപ്പിക്കുകയും പിന്നീട് സത്യം തിരിച്ചറിയുകയും ചെയ്തവർ കണ്ണീർ വാർക്കുന്നു ==>>നന്മകളുടെ പൂർണ്ണതയാണ് നബി (സ) …====>>>>m.facebook.com/story.php?story_fbid=665566638525189&id=100052155751825&mibextid=Nif5oz===============>>>>>>> മാനവികതയുടെ ദർശനം ഇസ്ലാം മാത്രം =====>>>>>>>>>>>>>>>>facebook.com/groups/655480511298297/permalink/2427626864083644/?mibextid=Nif5oz========>>>>>>>>>>>>>>>>>>>>>ഭൂമി ലോകത്ത് ദൈവിക സന്ദേശ പ്രചരണത്തിൻ്റെ വാഹകരായ എല്ലാ ദൈവദൂതന്മാരിലും പ്രപഞ്ചസൃഷ്ടാവിൻ്റെ കരുണയും രക്ഷയും ഉണ്ടാവട്ടെ🤲🤲🤲🤲🤲🤲🤲🤲 <><><>

    • @abibk1515
      @abibk1515 27 днів тому

      *അവസാനം കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി*

    • @muhammadnm7639
      @muhammadnm7639 27 днів тому

      @@abibk1515 എന്ന് നിൻ്റെ ഏത് അഛൻ പറഞതാണ്?

    • @abibk1515
      @abibk1515 27 днів тому

      @@muhammadnm7639 *അല്ലാ പിതാവ് മരിച്ചു നാല് വർഷത്തിന് ശേഷം ജനിച്ച നബി പറഞ്ഞതാണ്* 😂😂

    • @muhammadnm7639
      @muhammadnm7639 27 днів тому

      @@abibk1515 നിൻ്റെ കഥ പ്രവാചകൻ്റെ പേരിൽ വേണ്ട - കള്ളം പറയുന്ന ജാരമേ?=======>>>ഇസ്‌ലാമിലെ പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ് അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ് (Arabic: عبدالله بن عبد المطلب‎). 545-ൽ ജനിച്ച അദ്ദേഹം മരണപ്പെടുന്നത് 570 ആണ്. അദ്ദേഹത്തിന്റെ പിതാവ് ഷൈബ ഇബ്ൻ ഹാഷിം(അബ്ദുൽ മുത്തലിബ്) ആയിരുന്നു. തന്റെ ഇരുപത്തി അഞ്ചാം വയസിൽ മദീനക്കും മക്കക്കും ഇടയിലുള്ള യാത്രക്കിടയിൽ രോഗാതുരനായി അദ്ദേഹം മരണമടയുമ്പോൾ ഭാര്യയായിരുന്ന ആമിന ബിൻത് വഹാബ് മുഹമ്മദ് നബിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്

  • @abdulazeez1205
    @abdulazeez1205 Місяць тому

    വളെരെ നല്ല അഭിപ്രായം അബ്ദുള്ള കാക്കക് ഏറെ നന്ദി

  • @AhmedSiyar
    @AhmedSiyar Місяць тому

    ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്. പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു

    • @rpk1820
      @rpk1820 29 днів тому

      അവിടെ '20' തറാവീഹ് നിസ്കരിക്കുന്നുണ്ട് അത് .... നിങ്ങൾ എത്രയാണ് നിസ്കരിക്കുന്നത്

  • @NjaanBharatheeyan
    @NjaanBharatheeyan Місяць тому

    അതിന് താങ്കളുടെ ഉപദേശം വേണ്ടാ... താങ്കൾ പോയി പരലോകത്തേക്ക് ഒരുങ്ങാൻ നോക്ക്... ഒരുപാട് ആളുകളെ ഇറച്ചി പച്ചക്ക് തിന്നില്ലേ... അതൊക്ക ഒന്ന് തീരുമാനമാക്ക് 😂😂

  • @Firozkhan-yb3pj
    @Firozkhan-yb3pj Місяць тому

    Podaaa pahayan

  • @Ismail.Valiyakath.
    @Ismail.Valiyakath. Місяць тому

    Eblees Mump Orale Niskarikkan Vendi Urakkathil Ninn Vilichunarthiya Sambhavam Orma Varunnu!

  • @sulaimanam9452
    @sulaimanam9452 Місяць тому

    ഒ അബ്ദുള്ളയുടെ കണ്ടുപിടുത്തം. ഭയങ്കരം തന്നെ

  • @Nasrallah-u2k
    @Nasrallah-u2k Місяць тому

    Kari Dinam aayi acharikkanam😢😢

  • @GeorgeMalakaran
    @GeorgeMalakaran Місяць тому

    5 വയസും 10 മാസം ഉള്ള കുട്ടികളടക്കം

  • @CknCkn-n9c
    @CknCkn-n9c Місяць тому

    ഹാവൂ താൻ പറയാൻ കാത്തിരിക്കുകയായിരുന്നു ആഘോഷിക്കാൻ

  • @makkarmm165
    @makkarmm165 Місяць тому

    എന്റെ ബ്രദർ... ഞങ്ങൾ ഇത് തുടങ്ങി പോയി.... ഇനി ഇത് പിൻ വലിച്ചാൽ ഞങ്ങൾ മോശക്കാർ ആയി പോകും...

  • @floccinaucinihilipilification0
    @floccinaucinihilipilification0 Місяць тому

    നോളജ് സിറ്റിയിലോട്ട് സ്വാഗത൦....