Vidal k moidu speech &song പാടിയും പറഞ്ഞും മൊയ്തുക്കാ

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 699

  • @Netzoneliveiuml
    @Netzoneliveiuml  4 роки тому +269

    മോയ്തുക്ക ജീവിതം ഇവിടെ കുറിക്കുന്നു
    ua-cam.com/video/3n3AW___dfA/v-deo.html

  • @BanumathiTeacher
    @BanumathiTeacher 6 місяців тому +10

    മൊയ്തീക്കയ്ക്ക് ഒരുപാട് സദസ്സിൽ പാടാനുള്ള ആയുരാരോഗ്യം ജഗദീശ്വരൻ കൊടുക്കണേ യെന്ന പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ. 🙏🙏🙏👌👌👌👏👏👏🌹🌹🌹🥰

  • @fathimakcp7744
    @fathimakcp7744 4 місяці тому +3

    മാഷാ അള്ളാഹ് എന്തെരു രരസമാണ് ഇത് കൊട്ടിരിക്കാൻ മെതുക്കാക്ക് ഒരു പാട് വെദിയിൽ ഇനിയും . പാടാനുള്ള അവസരവും ആരോഗ്യം നൽകട്ടെ👍🏻👍🏻👍🏻👍🏻😂😂😂

  • @thunderline9773
    @thunderline9773 3 роки тому +15

    ബിടൽ മൊയ്ത് ഇക്കാ *😀 താങ്കളുടെ ഉള്ളൂ തുറന്നുടുള്ള
    സംസാരം ജനങ്ങൾക്ക് യേരെ
    ഇഷ്ടം ആണു 💞* താങ്ങൾക്
    റബ്ബ് തീർക്ക ആയുചും ആഫിയത്തും തരട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു 🌱💞🌸💞🎈🌼🙏നല്ല ബിടലു 😀 വിടലാ 🙏
    പഴമ എപ്പോളും തനി തങ്കം
    **** OLD IS GOLD ****

    • @Netzoneliveiuml
      @Netzoneliveiuml  3 роки тому +1

      അമീൻ

    • @ayshamuhmd
      @ayshamuhmd 7 місяців тому

      ആരോഗ്യം കൊടുക്കട്ടെ

  • @mujeebrahman4776
    @mujeebrahman4776 2 місяці тому +2

    മികവാർന്ന പാട്ടുകൾ വളരെ നിലവാരം ഉള്ളത് അഭിനന്ദനങ്ങൾ

  • @ubaidkokuthubaidkokuth1566
    @ubaidkokuthubaidkokuth1566 4 роки тому +62

    പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല... പഴയ കാലത്തെ കുറെ അറിവ് കിട്ടി..ആഫിയത്തും ദീർഘായുസും നൽകട്ടെ.. ആമീൻ ആമീൻ

  • @luluvlogs1356
    @luluvlogs1356 Рік тому +3

    മൊയ്തുകക്ക് അള്ളാഹു ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എനിക്ക് നിങ്ങളുടെ പാട്ട് ഒരുപാടിഷ്ടമാ നിങ്ങളെ കാണുമ്പോൾ എന്റെ ഉപ്പയെ ഞാൻ ഓർക്കുന്നു

  • @adilmujthabaa.k2962
    @adilmujthabaa.k2962 5 місяців тому +3

    അള്ളാഹു ആഫിയത്തുള്ള ദീർ കായുസ് നൽകി. അനുഗ്രഹിക്കട്ടെ

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 роки тому +27

    വിടൽമെയ്തുക്കയുടെവായിപ്പാട്ട് കേൾക്കാറുണ്ട് നല്ലശ്വാരസുദ്യ യും ആഫിയത്തും നൽകി അല്ലാഹുവനുഗ്രഹിക്കെട്ടെ ആമീൻ

  • @shamilshami8373
    @shamilshami8373 3 роки тому +29

    അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

  • @raseeinnusworld3610
    @raseeinnusworld3610 4 роки тому +52

    എല്ലാർക്കും മൊയ്‌ദുക്കയെ ഇഷ്ടം ആണ് സൂപ്പർ song ആണ് ട്ടോ.. voice പൊളിയാ

  • @haseenaparakkal9188
    @haseenaparakkal9188 4 роки тому +15

    Ee prayathilum moidukka superayi padunnu. Iniyum oru paad paatukal paadan deergayusum poornarogyavum nalkane Allah. Ameen.

  • @sunnyjoseph1254
    @sunnyjoseph1254 4 роки тому +53

    മൊയ്തുക്ക നമിച്ചു ദൈവം നിങ്ങളുടെ ശബ്ദത്തെ അനുഗ്രഹിക്കട്ടെ

  • @mohammedmv9888
    @mohammedmv9888 6 місяців тому +5

    അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ. ആമീൻ

  • @abduljaleelaluva3789
    @abduljaleelaluva3789 3 місяці тому +2

    الحمد لله
    മൊയ്തു ക്ക റിയാദിൽ വന്നിട്ടുണ്ട്

  • @boysff5273
    @boysff5273 4 роки тому +6

    അല്ലാഹ് മൈഡുക്കക്കെ ദീർഗ്ഗആയിസുള്ള ആഫിയത്തും അല്ലാഹ് നൽകട്ടെ അമ്മീൻ 🤲🤲🤲🤲🤲 പാട്ട് അടിപൊളി 👍👌✌️👏👏✌️👌👍

  • @ameerk1938
    @ameerk1938 3 роки тому +14

    മാഷാ അല്ലാഹ് 🌹, നാഥൻ ആഫിയത്തുളള ദീർഘായുസ് നൽകട്ടെ, ആമീൻ

  • @artvkd
    @artvkd 5 місяців тому +2

    ഒരു കൊല്ലം മുൻപ് വീട്ടിൽ വന്നു പാട്ട് പാടി വർത്തമാനം പറഞ്ഞു പോയ വളരെ നിഷ്കളങ്കനായ മൊയതുക്ക. അങേക് ആരോഗ്യത്തോടെയുള്ള തീർഘായുസ്സിന് 🤲പ്രാർത്ഥിക്കുന്നു

  • @FathimaFathima-ir6dr
    @FathimaFathima-ir6dr 10 днів тому +1

    ഈ പാട്ടു പാടിയ മൊയതുക്ക ആരോഗ്യവുത്ത യുസ്സു നീടകൊടുക്കണ

  • @kasmivi9846
    @kasmivi9846 4 роки тому +5

    അൽഹംദുലില്ലാഹ്, സുന്ദരം, അല്ലാഹ് ദീർഘായുസ് നൽകട്ടേ !

  • @Ali-hn7od
    @Ali-hn7od 4 роки тому +33

    മൊയ്‌ദുക്ക യുടെ വളർച്ചക്ക് വ്യക്തമായ ക്കാരണം അധഃബിന്റെ
    പൂർണ വിജയമാണ്
    ആമഹാനാണ്
    ബീരാൻ ഔ ലിയ (ഖ ദ്ധസ.. )

  • @viswanathantk9178
    @viswanathantk9178 4 роки тому +7

    മൊയ്‌ദുക പഴയ അടിപൊളി. ഇപ്പോഴും കലക്കി നിങ്ങൾ സംഭവം തന്നെ

  • @thwaibajasminkpmkr6272
    @thwaibajasminkpmkr6272 4 роки тому +30

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @nasri9275
    @nasri9275 4 роки тому +26

    അല്ലാഹു ആഫിയത്തും ആയുസും നൽകട്ടെ.അമീൻ അമീൻ അമീൻ യാറബ്ബൽ ആലമീൻ.🤲

    • @Netzoneliveiuml
      @Netzoneliveiuml  4 роки тому +1

      അമീൻ

    • @fathimafathima6917
      @fathimafathima6917 Рік тому

      @@Netzoneliveiuml xxxxc
      Xxx

    • @DiluDilus
      @DiluDilus 6 місяців тому

      ​@@Netzoneliveiuml🎉00😅😅 😅😅😅😅😮😢🎉😂❤❤ 18:22 18:00 😮😢

  • @abdulmuhnichullikkode8920
    @abdulmuhnichullikkode8920 4 роки тому +110

    *മൊയ്തുക്കയുടെ ശബ്ദസ്ഫുടതക്ക് കണ്ണേർ കൊള്ളാതെ കാക്കണേ അള്ളാ*

  • @jemijemi123
    @jemijemi123 2 роки тому +1

    Ente cheruppathil oro ramadan perunalinum moidukka varumayirunnu annu athinayi kathirikkum ellavarum moidukkade koode oro veettilekkum njangalum pokumayirunnu oru pattu swodamayi ezhuthiyathu moidukka paadi thanittund ippol athokke ormakalanu kanan aagrahamund chavakkadinaduthulla njangalude nattile ishtamulla gayaganayirunnu aafiyathulla deergayus kodukkatte ippol adheham evide kanan pattuvo aavo

  • @RahimPk-u4z
    @RahimPk-u4z 6 місяців тому +1

    എനിക്ക് ഇഷ്ടം 45 വഷം മുൻപ് ബിടൽ മമ്മദ് പാടി യ ആ പാട്ടുകൾ ആണ് എത്തി ബിടൽ മമ്മദ് അബു ദാബിയിൽ കത്തോന്നു എഴു തുന്നു അതി ക്ഷണ മിൽ എന്ന പാട്ട് ഭാര്യ പണയം വെക്കാൻ കോടു ത്ത സാധ നങ്ങളും അതിൽ പറയുന്നുണ്ട് ഉരുളി യും ചേമ്പും മുടി കവ് ഉള്ള ഒരാടും ആട്ടി ൻ കുട്ടി യും കുടി വീണ്ടും കരുത്തുറ്റ ആറ് പുവ ൻ കോഴി യും കൂടി വിണ്ടും ആകാസ്റ്റിലെ പാട്ട് കേൾ ക്കാൻ ആഗ്ര ഹി ക്കുന്നു

  • @AhammadPppp
    @AhammadPppp 4 роки тому +7

    മൊതുക്ക എന്നും പടാൻ റബ്ബിൻ്റെ കരുണാ യൂണ്ടാവട്ടെ

  • @ibrahimbaqavi327
    @ibrahimbaqavi327 4 роки тому +5

    ഇദ്ദേഹം ഒരു സംഭവമാണ് ഒരു പാട് കാലം വിടാൻ ഇക്കാക്ക് അവസരം ഉണ്ടാകട്ടെ

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np 3 місяці тому +1

    നിങ്ങൾക് ആ യസ് നീട്ടി തരട്ടെ ❤️❤️❤️❤️ആ മീൻ

  • @rasheedmoidhu137
    @rasheedmoidhu137 4 роки тому +12

    കൊള്ളാം കെട്ടോ moidukkaku ഒരു സലാം

  • @AbdulKareem-tb1tq
    @AbdulKareem-tb1tq 7 місяців тому +2

    Masha Allah Masha Allah👍

  • @fathimaapaathu2265
    @fathimaapaathu2265 4 роки тому +249

    അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് കൊടുക്കട്ടെ...... ആമീൻ🤲🤲

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 роки тому +9

    അളളാ.. നീ.തുണ.. ഉപ്പാക്ക്. അരേഹൃയമുളള.. ദീർകായിസ്.കെടുകണേ.അമിൻ. അമിൻ. അമീൻ

  • @Kabalav
    @Kabalav 2 роки тому +1

    Allahu afiyathuulla dheerghayuss nalki anugrshikkatte aameen

  • @nafeesaNafi-qz3gt
    @nafeesaNafi-qz3gt 6 місяців тому +2

    ജനിച്ച നാടിനു വേണ്ടി പൊരുതാൻ തയ്യാറാണ് 💪

  • @geemonvarghese7049
    @geemonvarghese7049 4 роки тому +12

    Hindu, muslim &Christian is my brothers, India is our country, our House, all Indians are my brothers&sisters , we have God's love

  • @sadiqmsr244
    @sadiqmsr244 3 роки тому +5

    എനിക്ക് ഓർമ ഉണ്ട്
    ഏകദെശം 20 വർഷം മുമ്പ് ബാലുശേരി വട്ടോളി ഇവർ പരിപാടി നടത്താൻ വന്നിട്ടുണ്ട്.
    അന്നൊക്കെ അവരുടെ പേര് കേൾക്കുമ്പോൾ തന്നെ ഒരു കോമഡി ആയിരുന്നു

  • @gulfbrotherstyre2576
    @gulfbrotherstyre2576 4 роки тому +40

    എന്റെ അനുഭവം 30കൊല്ലം മുൻപ് മൊയ്‌ദു കന്റെ പരിവാടി സൈക്കിൾ മായി വന്നു പാടിയത് അന്ന് മൊയ്‌ദു ka പറഞ്ഞത് ഇപ്പോളും ഓർമയിൽ ഉണ്ട്. നിങ്ങൾ ഒന്നും തന്നിട്ട് ല്ലെങ്കിൽ വിടൽ k മൊയ്‌ദു ഒന്നും വിടാതെ സ്ഥലം വിടുന്നതാണ് എന്ന് ഇപ്പോൾ മീഡിയ ഒകെ യായി എല്ലാവരും കാണുന്നു. അള്ളാഹു മൊയ്‌ദു കയുടെ ആയുസ് ദീർഘആയുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ.

  • @Sharafu668
    @Sharafu668 2 роки тому +2

    വിടൽ 50 എന്ന മൊയ്തുക്ക എന്റെ നാടായ കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന ഗ്രാമത്തിലെ ചായക്കടയിൽ പാടിയ ബാല്യത്തിലെ ചെറിയ ഒരു ഓർമ്മ എനിക്കുണ്ട് പേരൊന്നും അന്ന് അറിയില്ലായിരുന്നു വിടൽ 50 എന്ന പാട്ടുകാരനെ കൗതുകത്തോടെ നോക്കി കാണുമായിരുന്നു വിടൽ അമ്പതോ ഇതെന്ത് പേര്? ഞങ്ങൾ പരസ്പരം സംശയത്തോടെ പറയുമായിരുന്നു അന്നത്തെ വിടൽ 50 ആണ് ഇന്നത്തെ ഈ മൊയ്തുക്ക എന്നറിഞ്ഞതിൽ സന്തോഷം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ!

  • @midlajmidu5289
    @midlajmidu5289 3 роки тому +8

    ആവേശം കൊള്ളിക്കുന്ന പാട്ട്.... Masha Allah 💖

  • @jaseelahabeeb8268
    @jaseelahabeeb8268 2 роки тому +3

    മാഷാഅല്ലാഹ്‌ ദുആ വസിയ്യത്തോടെ എറണാകുളം

  • @Rafeeka-c3p
    @Rafeeka-c3p 7 місяців тому +2

    Ashfaak Tamil Nadu ❤❤

  • @Thahira123-45
    @Thahira123-45 2 роки тому +5

    വീട്ടാൽ 50. പീടീക്കാൽ 100. ഏത് എല്ലാം ഓർമ്മ ഉണ്ട് വീടൽ 🤲🤲🤲👍

  • @abdulhakim9887
    @abdulhakim9887 4 роки тому +23

    സൂപ്പർ.. പാട്ട് പ്രസംഗത്തെക്കാൾ സുന്ദരം

  • @BalkeesmaBalkeesma
    @BalkeesmaBalkeesma 6 місяців тому +1

    Padacha rabbe euppakku afiyathulla dheergayus nalgane nadhaaa 🤲🏽🤲🏽🤲🏽

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +4

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdullatheeflatheef490
    @abdullatheeflatheef490 3 роки тому +16

    അല്ലാഹു ഇക്കാക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ.

  • @badarudheenp
    @badarudheenp 4 роки тому +50

    👌👌👌allahu ഹാഫിയത്തുള്ള theerga aayush kodukate...

  • @Zeenath8943
    @Zeenath8943 Рік тому +1

    Njan ente cheruppathil akkapparambilekk vannitt kanditt und ippol njan iyale kannunnathu enikk 37 ege ayi

  • @fathimakuttiady3106
    @fathimakuttiady3106 4 роки тому +15

    എന്റെ ഉമ്മാക്ക് നിങ്ങള പാട്ടു വലിയ ഇഷ്ട്ടമാണ്

    • @haneefaa4639
      @haneefaa4639 Рік тому

      ,❤😂

    • @hamzaalloortirur1272
      @hamzaalloortirur1272 7 місяців тому

      ഇൻറമ്മാകുംഇൻകും എന്ന്ആണ്ട്പറഞൂടെ പാത്തുട്ട്യെ ?

  • @mehboobvm8415
    @mehboobvm8415 4 роки тому +27

    അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് കൊടുക്കട്ടെ...... ആമീൻ

  • @anvarha7567
    @anvarha7567 7 місяців тому +1

    അള്ളാഹു ആഫിയത്തുകൊടുക്കട്ടെ

  • @hibasajla6123
    @hibasajla6123 Рік тому +2

    ഹൈതരലി. തങ്ങളുടെ. വാക്ക്. പുലർന്നു. അറബിക്കടലിൽ. വലിച്ചെറിയും എന്ന. ഉജ്ജ്വല. വാക്കുകൾ. ആ. പദം ഇ പാട്ടിലും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @beeviaysha1526
    @beeviaysha1526 4 роки тому +3

    Allahu
    Thirgayou
    Shum
    Aryogiyavum
    Nalkatte
    Ameen

  • @ara543661
    @ara543661 4 роки тому +4

    Super.... പേരിനൊപ്പം വാലായി മാറിയ വിടൽ എന്നത് ഇനി മാറ്റാൻ പറ്റുമോ....?!
    വിടൽ എന്നത് മാറ്റി singer എന്നക്കിയാൽ നന്നായിരുന്നു... വിടൽ എന്ന് കേൾക്കുമ്പോ ഒരു negative ഫീൽ ചെയ്യും...

  • @fathimanaseeha5001
    @fathimanaseeha5001 4 роки тому +11

    Moiyuthukak ayiss nidikodukanne allahh .. mashaallah

  • @hibathasni...5062
    @hibathasni...5062 3 роки тому +8

    അള്ളാഹു ആഫിയത്തുള്ള
    ദീര്ഗായുസ്സ് നൽകട്ടെ
    امين

  • @jalaludeenKE-jz4hx
    @jalaludeenKE-jz4hx 5 місяців тому +1

    Ameen allahuanugrhikkatty AfiyatthullDeergausAllahuNalkumaraktty

  • @kunjhikammu1206
    @kunjhikammu1206 2 роки тому +1

    ആഫിയത്ദീര്ഗായുസ് കിട്ടട്ടെ.... ആമീൻ

  • @fatimajaleel1411
    @fatimajaleel1411 3 роки тому +3

    Masha Allah what a beautiful song l really liked thank you

  • @dipudipudamodharan9901
    @dipudipudamodharan9901 4 роки тому +20

    മൊയ്തു ക്കാ സൂപ്പർ ചായക്കട / എൻ്റെ നാട്ടിൽ ചായക്കട നടത്തി ഇതേ അനുഭം ഉള്ളയാൾ കട കക്കക്കെടുതിയിൽ പെട്ടു പാട്ടുപുസ്തകമാക്കിയ ഒരു പാട്ടുണ്ട് - പിന്നെ പറ്റും ,പുതുപറ്റ്, കൂടപറ്റ് സ്വന്തം പറ്റ്' ഇങ്ങനെ പേമ സായ ഒരു ഗാന അനുഭവം ആലപ്പുഴ മാരാരിക്കുളം പൊള്ളേത്തൈയ്യിൽ TJ ആഞ്ചലോസിൻ്റെ വീടിനടുത്താണ് - പാട്ട് മുഴുവൻ ആയി ഓർമ്മയില്ല - എന്നാലും രണ്ടു o സാമ്യം, Bl G Sa lut

  • @AbdulAziz-fj2dd
    @AbdulAziz-fj2dd 4 роки тому +18

    Mashaallha 👍 🌹

  • @shajahanmusliyar8803
    @shajahanmusliyar8803 3 роки тому +5

    അൽഹംദുലില്ലാഹ് അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ 🤲

  • @anusworld6529
    @anusworld6529 4 роки тому +3

    ദീര്ഗായുസ് നൽകട്ടെ ameen

  • @jbrvydiarakath484
    @jbrvydiarakath484 4 роки тому +10

    പ്രായത്തെ വെല്ലുന്ന പ്രകടനം
    അഭിനന്ദനങ്ങൾ മൊയ്തുക്ക

  • @kunjimuhammadkunjimuhammad3617
    @kunjimuhammadkunjimuhammad3617 4 роки тому +10

    എ നി ഓ ർ മ യു ണ്ട് ചാവക്കാട് വന്ന ത് മൊയ്‌ദുക അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആ മീൻ

  • @afsathvallikkadan5438
    @afsathvallikkadan5438 4 роки тому +2

    Allahu aafiyathulla dheergayuss nalkatte aameen

  • @AbduRahman-mc6lf
    @AbduRahman-mc6lf 5 місяців тому +2

    ALLAMDHULILLA..DEEGAYUS.NALGATTE

  • @muhammedkt1145
    @muhammedkt1145 4 роки тому +20

    അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ

  • @mohammedkuttykv1848
    @mohammedkuttykv1848 Рік тому +2

    🎉മൊയ് തുക ഒരു സംഭവം തന്നെ

  • @mishalmisvavlog9876
    @mishalmisvavlog9876 3 роки тому +2

    അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും കൊടുക്കണേ അള്ളാ

  • @yousufyousuf164
    @yousufyousuf164 2 роки тому +2

    ഇങ്ങനെയുള്ള ആളുകൾ നാടിന്റെ ഐസരൃം

  • @latheefm1855
    @latheefm1855 4 роки тому +5

    Masha allah. അള്ളാഹു ദീർഗയുസ് നല്കട്ടെ ആമീൻ

  • @saleemv2269
    @saleemv2269 2 роки тому +7

    ഇതാണ്.പാട്ട്കാരൻ..ഭൂമിയിൽഇങ്ങനെഒരാളോ...

  • @anurajk4983
    @anurajk4983 4 роки тому +3

    nammade ekarool
    me at karumala
    usharayii god bless u

  • @jabirhussainpullat833
    @jabirhussainpullat833 4 роки тому +4

    ദീർഘായുസ്അല്ലാഹു നൽകട്ടെ നമ്മുടെ വിടൽക്കാക്ക്.ആമീൻ

  • @abdul.hameed.6906
    @abdul.hameed.6906 4 роки тому +26

    സൂപ്പർ ആണ്

  • @abuyahyafalily1411
    @abuyahyafalily1411 4 роки тому +25

    പൊളിച്ചു മൊയ്‌ദുക്കാ
    വല്ലാത്ത ജാതി 🤪

    • @isharamedia6148
      @isharamedia6148 4 роки тому +1

      ua-cam.com/channels/fh7oJPhwNd32VL338uUnEQ.html
      *മസ്ഊദ് മൗലവി തുഹ്ഫി,MD*
      തച്ചേലത്ത്- പാറക്കടവ്
      *_പഠന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ഫിഖ്ഹ് ഭാഷണ ക്ലിപ്പുകൾ......_*
      *ഈ ചാനലിൽ ലഭ്യമാകും*
      ഇപ്പോൾ ലഭിക്കുന്ന ക്ലിപ്പുകൾ👇
      ▶️. ബാങ്ക് ഏത് സമുദായത്തിന്റെ സവിശേഷതയാണ് ?
      ▶️ ബാങ്ക് വിളിക്കുന്നയാൾ അതിലെ എല്ലാ വാചകങ്ങളും പതുക്കെ പറയേണ്ടതുണ്ടോ ?
      ▶️ ശവ്വാലിലെ ആറ് നോമ്പ്കൾ നോൽക്കേണ്ട വിധം ?
      ▶️ഫിത്വർ സകാത്ത് നൽകേണ്ട സ്ഥലം ?
      ▶️ പെരുന്നാൾ നിസ്കാരം ,ഖുത്ബ നിർവ്വഹിക്കേണ്ടത് എങ്ങനെ ?
      ▶️ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായ , തച്ചേലത്ത് മസ്ഊദ് മൗലവി (പാറക്കടവ്) യുടെ വിഷായവതരണവും സംശയ നിവാരണവും
      ▶️ മാക്സിമം ഷെയർ ചെയ്യുക
      ▶️ ഉപകാരപ്രദമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ *SUBSCRIBE* ചെയ്യുക
      *നടന്ന മുഴുവൻ വീഡിയോസും ഈ ലിങ്കിൽ ലഭ്യമാണ് 👇*
      ua-cam.com/play/PLw7H3heKD4C0PCXCi3lsV2qBBq7_4jrN.html

  • @anoopanu5555
    @anoopanu5555 4 роки тому +3

    മൊയ്ദുക്ക പൊളിച്ചു തകർത്തു

  • @ayshamuhmd
    @ayshamuhmd Рік тому +1

    അസ്സലാമു അലൈക്കും ഹലോ അയച്ചു ആരോഗ്യവും അല്ലാഹു കൊടുക്കട്ടെ അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും

  • @aminathsahariya2779
    @aminathsahariya2779 3 роки тому +3

    പാഴമയിൽ ഒഴുകി.......... 🤩

  • @alimattan1744
    @alimattan1744 4 роки тому +5

    Super speech.super patt😀😍😊😁

  • @habeebahabi9829
    @habeebahabi9829 2 роки тому +2

    അള്ളാഹു ദീര്ഗായുസും ആഫിയത്തും കൊടുക്കട്ടെ

  • @asiaasia8826
    @asiaasia8826 3 роки тому +16

    വെളിയംകോട് ഉമർ ഖാളിയാരെ (നവലല്ലാഹു ) അവർകളെ കുറിച്ച്ചാണ് പറഞ്ഞു വരുന്നത് നമ്മുടെ മൊയതുക്ക 👍😍

  • @suharavs4418
    @suharavs4418 4 роки тому +20

    മൊയ്‌ദുക്ക ഇങ്ങള് പൊളിച്ചു ട്ടിലിം

    • @abdulrahmanrahman1406
      @abdulrahmanrahman1406 4 роки тому

      n

    • @musafirmalabari6814
      @musafirmalabari6814 4 роки тому

      ഇങ്ങള് പെരിന്തല്മണ്ണക്കാരിയല്ലെ ട്ട്ളിം എന്നത് നമ്മുടെ പെരിന്തല്മണ്ണക്കാരുടെ സ്വന്തം ഭാഷയാ

  • @sainuddheencheriyil9983
    @sainuddheencheriyil9983 3 роки тому

    Moidu kaakaante veed evideyaanennaavo.one nerilkaanaan kayinnengil

  • @alikongath7154
    @alikongath7154 4 роки тому +24

    മൊയ്‌ദുക്കക്ക് ഒരായിരം മുത്തങ്ങൾ

  • @KadheessuKadheessu
    @KadheessuKadheessu 6 місяців тому +1

    ❤❤❤❤😊😊😊😊 super🎉🎉🎉

  • @thomasjeromethomasjerome9622
    @thomasjeromethomasjerome9622 3 роки тому +9

    വിടൽ മോയദിനു അഭിനന്ദനങ്ങൾ

  • @funtech8275
    @funtech8275 4 роки тому +12

    Masha allah

  • @mohammedps875
    @mohammedps875 Рік тому +2

    Vidal matti vidhwal enna kkanam

  • @shafeekmc507
    @shafeekmc507 4 роки тому +9

    മെയ്തുക്ക പൊളിച്ചു 😄😄

  • @NaseeraP-ec5qu
    @NaseeraP-ec5qu Рік тому +1

    Allahu afiyathe kudukkette

  • @muhammadeasa913
    @muhammadeasa913 4 роки тому +17

    Very good,
    ماشاء الله

  • @nizamnizu1195
    @nizamnizu1195 Рік тому +1

    😊😊😊❤️❤️❤️🥰🥰🥰

  • @onlinecomputers288
    @onlinecomputers288 2 роки тому

    ഇദ്ദേഹത്തിന്റെ നാട് എവിടെയാണ് ?
    മൊബൈൽ നമ്പർ കിട്ടുമോ ?

  • @hameedhameed8140
    @hameedhameed8140 2 роки тому +2

    പാട്ട് പൊളിച്ചു, മൊയിതുക

  • @kareemthoran8857
    @kareemthoran8857 4 роки тому +1

    Moidhukka God Bless You🤩🤩

  • @muhammedmusthafaaboobacker721
    @muhammedmusthafaaboobacker721 4 роки тому +17

    Masha Allah thabarakallah