മാറ്റം തുടങ്ങിക്കഴിഞ്ഞു -കൃഷ്ണകുമാര്‍ | KRISHNAKUMAR | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 17 кві 2024
  • #krishnakumar #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Vishnu
    Vineeth
    Thaneesh
  • Розваги

КОМЕНТАРІ • 9

  • @swaminathan1372
    @swaminathan1372 Місяць тому

    വിജയാശംസകൾ...👍👍👍

    • @binu1326
      @binu1326 Місяць тому

      അച്ചോടാ പിന്നേ.... 🤣🤣🤣

  • @user-kr3oo9oq4b
    @user-kr3oo9oq4b Місяць тому +1

    കൃഷ്ണകുമാർ പറയുന്നത് സത്യം എനിക്കും എന്റെ കുടുംബത്തിനും നല്ലവീടില്ല എന്റെ വീടിനെ ക്കാളും മോശം വീടാണ് ചേച്ചിക്ക് ഷീറ്റിട്ട ചെറിയ ഷെഡ് പെൺ മക്കളും അവരുടേമക്കളും പെൺകുഞ്ഞങ്ങൾ ഒരുഗതിം ഇല്ലാ സമർഥ്യം ഉള്ളവർക്കു എല്ലാം കൊടുക്കുന്നു

    • @user-kr3oo9oq4b
      @user-kr3oo9oq4b Місяць тому

      എന്റെ സഹോദരിക്ക് എഴുതാൻ അറിയില്ല ഒട്ടിടാൻ നേരം എല്ലാപാർട്ടിയും വരും ദയവുചെയത് ഇതിന് പരിഹാരം കാണണം സങ്കടം ഒരുപാടുണ്ട് കൃഷ്ണകുമാർസർ ഇത് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു 12വർഷം കൊണ്ട് ബിജെപി ഇൽ പ്രവർത്തിക്കുന്ന ആളാണ് പറയാനുള്ളത് ഒരുപാടാണ് സാർ പരിഗണിക്കുമെന്ന് വിചാരിക്കുന്നു എന്റെ വീട്ടിൽ രണ്ട് കുഞ്ഞു ആൺകുട്ടികളാണ് 9പെണ്ണുങ്ങൾ ആണ് vidhvayane അമ്മ ഞാനും vidhavayane

    • @binu1326
      @binu1326 Місяць тому

      10 വർഷം ബിജെപി ഭരിച്ചു നരേന്ദ്രമോഡി ഗ്യാസിന് ഇരട്ടി... പെട്രോൾ വില ഇരട്ടി. കേന്ദ്ര ഗാവോണ്മെന്റ് സ്ഥാപനം എല്ലാ അദാനിക്ക് എഴുതികൊടുത്തു. ഇന്ത്യരാജ്യം കുട്ടിച്ചോർ ആക്കി... ഗുജറാത്ത്‌ ജനത ബിജെപി സ്ഥാനാർഥികളെ അടിച്ചൊടിക്കുന്നു 🤣🤣🤣🤣

  • @maheshchandranj8050
    @maheshchandranj8050 Місяць тому

    ഫാമിലിക്ക് കൊല്ലത്ത് വോട്ട് ഇല്ലാത്തത് കൊണ്ട് ആ വോട്ടും കിട്ടില്ല

  • @suvadakumari6344
    @suvadakumari6344 Місяць тому +1

    ബിജെപി വോട്ടെല്ലാം പ്രേമചന്ദ്രനുപോകും. പിന്നെ നിങ്ങൾക്ക് വോട്ട് തരാൻ ഏതു സ്ത്രീകൾ വരുമെന്നാ 😅