Enikk ആധ്യത്തേക്കാൽ കൂടുതലാണ് ജന്മനാ ഉണ്ട് .കൂടിവരുവ നല്ല തലവേദനയും കണ്ണിന് വേദനയും ഉണ്ട് ചെറുപ്പ്തിലെ ഉണ്ടായീണു തലവേദന ഇപ്പൊ കൂടുതൽ കണ്ണിൻ്റെ.കുഴപ്പം കൊണ്ടവുമോ കണ്ണ് ശരിയാക്കണം എന്നുണ്ട് പുറത്തൊക്കെ പോവുമ്പോ സംസരിക്കുമ്പോ ചിലർ തിരിഞ്ഞു നോകും അവരോടെല്ല എന്ന് കരുതി കുഞ്ഞു മക്കൾ പോലും മക്കൾക്ക് തന്നെ അവരെ കൂടെ സ്കൂളിൽ പോമ്പോ കൂട്ടുകാരൊക്കെ ചോതിക്കുന്നു എന്നൊക്കെ പറയും എനിക്കിപ്പോ 35 വയസ്സ് ആയി ഹുബാൻഡിനും പുറത്തൊക്കെ കൊണ്ടുപോവുമ്പോ Endho പോലെയ അപ്പൊ എനിക്ക് തോനും shariyakkyalon എത്രയവും ഇവിടെയാണ് ഹോസ്പിറ്റൽ എന്ന് പറയണേ
രണ്ട് വർഷമായി ഡബിൾ വിഷന്റെ പ്രശ്നം ഉണ്ട് . മുമ്പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തൃശ്ശൂർ ഉം എർണ്ണാകുളത്തെയും പല പ്രമുഖ eye Hospital ലുകളിലും രണ്ട് വർഷമായി കാണിച്ചു കൊണ്ടിരിന്നു . MRI ഉം പല Blood test കളും അവർ ചെയ്യിപ്പിച്ചു . കയ്യിൽ ഉണ്ടായിരുന്ന പണമൊക്കെ തീർന്നു . അത് കാരണം പിന്നെ ഒരു ഹോസ്പിറ്റലുകളിലും പോയിട്ടില്ല . ഈ പോയ ഹോസ്പ്പിറ്റലുകളിലെന്നും ഒരു സംഭൃപ്തി കിട്ടിയില്ല . ചിലർ പറയുന്നു DOUBLE vision Surgery ചെയ്യാൻ പറയുന്നു . ചിലർ പ്രിസം glass ഇടാൻ പറയുന്നു. ആകെ confusion ആയിരിക്കുകയാണിപ്പോൾ . ഈ വിഭാഗത്തിലെ ഏറ്റവും നല്ല വിദക്തനായ double vision Surgery ഡോക്ടർ ആർക്കെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
സെർജറി ചെയ്യേണ്ട മുതിർന്ന ആളാണെങ്കിൽ ഞാൻ സ്ക്യിന്റ് സെർജറി ചെയ്തിരുന്നു മധുര അരവിന്ദ് ഹോസ്പിറ്റലിൽ വെച്ച്.. എന്നിട്ട് നേരെ ആയില്ല... അവസാനം ഡോക്ടർ പറഞ്ഞു exercise ചെയ്തോളാൻ
ഇതുവരെ എനിക്ക് ആരും കോങ്കണ്ണ് ഉണ്ടെന്ന് പറഞ്ഞിട്ടില്ല പക്ഷേ ഒരു വ്യക്തിയുടെ കണ്ണിൽ ഒറ്റക്കണ്ണിൽ മാത്രമേ നോക്കി എനിക്ക് സംസാരിക്കാൻ പറ്റുന്നുള്ളൂ രണ്ടു കണ്ണിലും എനിക്ക് ഫോക്കസ് ഒന്നിച്ച് ചെയ്യാൻ പറ്റുന്നില്ല.എന്തായിരിക്കുമെന്ന് ഡോക്ടർ ഒന്നു പറയാമോ,
Thanku useful♥️

Dr adhu marran valla margavumunvdo....?

ബ്രോ ഓപ്പറേഷൻ ഉണ്ട് കോയമ്പത്തൂർ അരവിന്ദ് ഹോസ്‌പിറ്റൽ
Dr C. K Ramachandran
V G Saraf memorial hispital
394603 sreekandath road
Ravipuram, Eranamulam
😭
Can I contact you
@@ibrahimvpzibrahimvpz5876 contact cheyan patto
Dr konkannu matan patumo
Off course
Pls get me the means of communication of Dr Q (Delhi)
Mobile phone usecheytha squint varumoh
Pls get me the means of communication of this Dr rgding squint disease of eyes
Minimum age treatmentni
Dr matan patumo😊
Koop athu mattan pattuoh nu mathram parayunilla
Mam treatment fees ethreya
15000 muthal und
Exercises cheythu mattan pattuo
കൊങ്കണ് ഓപ്പറേഷൻ എത്രയാകും
15000 muthal und
സെർജറി ചെയ്യേണ്ട മുതിർന്ന ആളാണെങ്കിൽ ഞാൻ സ്ക്യിന്റ് സെർജറി ചെയ്തിരുന്നു മധുര അരവിന്ദ് ഹോസ്പിറ്റലിൽ വെച്ച്.. എന്നിട്ട് നേരെ ആയില്ല... അവസാനം ഡോക്ടർ പറഞ്ഞു exercise ചെയ്തോളാൻ
Enikku janmamana undayirunnilla 9 classil padikkumbo vazhiyil koodi kanninu prashnamulla oru chettan poyi athinu munpu ingane kanninu kuzhappamulla aalukale njan kandittilla. Pinne enikkum ee kuzhappamundennu thonnan thudangi. Pinne muthal enthilenkilum nokkumbol sradha povunnu idakku kannu nere aayirikkum. Ini enthu cheyyum. Manasil ninnu njan aa thought mattano.
Little flower hospital angamaly best docters better treatments .. 👌👌
Double vision surgery undo
@@sm-hf2rn അത് കൃത്യമായി അറിയില്ല പക്ഷെ എല്ലാ സംവിധാനങ്ങളും ഉള്ളതാണ് ഒന്ന് അന്വേഷിച്ചു നോക്കു
@@sm-hf2rn അരവിന്ദ് ഐ ഹോസ്‌പിറ്റൽ കോയമ്പത്തൂർ. ഓപ്പറേഷൻ ഉണ്ട്
Which doctor?
കോപ്പാണ്
Operation kayinnu but veendum vannu ini enth cheyyum
Edak edak kannu marunnu. Eppol 8 month aye. Ath kuzhappam undo
Bro same പ്രശനം എനിക്കും ഉണ്ട് എന്തങ്കിലും വഴി ഉണ്ടോ ഇടക് മാത്രം കോങ്കണ്ണ് ആകുന്നുണ്ട് എന്താണ് ചെയ്യാൻ പറ്റുക
Same problem enikum und edak mathram squint eye agunnu especially selfi oke edukkumbol oru kannu vere place lottu bokkunna pole
Konkannu.disability pention kittumo
ഓപ്പറേഷന് എന്ത് ചെലവ് വരും
Hair kanniku kadkumbol konn kann vero
Ente valathe kannu kongannu ayi mari ithinu pariharam vallathum undo onnu paranju tharo
ബ്രോ എന്തങ്കിലും ചെയ്തോ എനിക്കും ഇതേ അവസ്ഥ ആണ് ഇടക് വച് ആയിപോകുന്നു
Dr Konkannu Mattan Kazhiyomoho......Ee Konkannu karannam ake Mottam preshanam Annu Dr operation cheyan Ethra cash varum
Nthu problem
Operation cheythappol kongannu ayathaanu athini maattaan pattumo
Enthu operation cheythappozha aaye
Doctor. Thimiram vanukazhchapoi ipol koganu undu surgery kondu kazhcha kitumo squint marumo
Enikk same avasthya thimiram surgery cheythal squint maaruvo? 😭
I am from Delhi. I want means of communication with SQUINT doctor
Kongann maattaan patumo ippo 16 age aayittund
Yes. Squint maattan vendi surgery und.
ഇതുവരെ എനിക്ക് ആരും കോങ്കണ്ണ് ഉണ്ടെന്ന് പറഞ്ഞിട്ടില്ല പക്ഷേ ഒരു വ്യക്തിയുടെ കണ്ണിൽ ഒറ്റക്കണ്ണിൽ മാത്രമേ നോക്കി എനിക്ക് സംസാരിക്കാൻ പറ്റുന്നുള്ളൂ രണ്ടു കണ്ണിലും എനിക്ക് ഫോക്കസ് ഒന്നിച്ച് ചെയ്യാൻ പറ്റുന്നില്ല.എന്തായിരിക്കുമെന്ന് ഡോക്ടർ ഒന്നു പറയാമോ,
@@hollyviews887 oo
@@hollyviews887 surgery yil kazchak prblm entelum varo
@@hollyviews887 arenkilum operation cheythitt mattam udayo
Konkann maruvo