Squint | കോങ്കണ്ണും കാഴ്ചയും | പ്രതിവിധികളും | Malayalam Health Tips | Kanneattan

Поділитися
Вставка
  • Опубліковано 10 вер 2024
  • In this video we are explaining about Squint . A squint, or strabismus, is a condition in which the eyes do not align properly. One eye turns inwards, upwards, downwards, or outwards, while the other one focuses at one spot. It can happen all the time or intermittently.
    #Squint എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr. Shabeer B (The Eye Foundation ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: The Eye Foundation
    www.theeyefound....
    For Appointments: 0484 - 4242000
    -----------------------------------------------------------------------
    Watch us on other Social Platforms
    / kanneattaney. .
    For Enquiries
    Contact : 9072292222
    So I hope this video will be helpful for you all. Thank you for watching this video...

КОМЕНТАРІ • 366

  • @shinjuk9561
    @shinjuk9561 Рік тому +58

    ഫ്രണ്ട്സ് എന്റെ കണ്ണിനെ പറ്റി എത്ര കളിയാക്കിട്ടുണ്ട് എന്ന് അറിയോ 😢 പലപ്പോഴും കരച്ചിൽ അടക്കി പിടിച്ചു നടന്നിട്ടുണ്ട്

    • @athirasurendran9284
      @athirasurendran9284 Рік тому +9

      Enikkum ithee avastha thanneyanu enthokke kelkkendi varunnu🥺. But athonnum mind aakathe munnottu pokuka🙂

    • @sahalmohammed025
      @sahalmohammed025 Рік тому +4

      Umbiya avstha anu

    • @NJRCR7LM10
      @NJRCR7LM10 11 місяців тому +3

      yenikkum ondu but frnds avoid cheyyarilla😂😂

    • @ebinebii2890
      @ebinebii2890 10 місяців тому +1

      ഞാൻ ചെറുപ്പത്തിൽ കുറെ കേട്ടിട്ടുണ്ട് പക്ഷെ ആ സമയത്തു അതിനെ കുറിച്ച് അറിയാത്തത് കൊണ്ട് കരഞ്ഞില്ല 😔😊

    • @ammuammuse3455
      @ammuammuse3455 3 місяці тому

      ഞാനും

  • @amirarahman4064
    @amirarahman4064 2 роки тому +80

    Enikk janmana konkann aan...1st schoolil chernna day kuttikalokke enne kand pedikkumayirunnu...palarudeyum nottam aan sahikkan pattathadh...high school vare karayatha dinangal undarnnilla...annathe ente pinju manassinu ath thanganaavunnathil appuram aarnnu....but ippol enikk idh kurav aayitt thonunnilla...this is my identity...I love my identity...some influencers very influenced me....enne pole ullavarod enikk parayanulladh...mattullavar ningalil kuravayi kaanunnathine ningalude strength aakki maattuga...love your self🥰

    • @MrJayak
      @MrJayak 2 роки тому +2

      Best wishes to succeed in your life.

    • @jubinaj2248
      @jubinaj2248 Рік тому +3

      I tried but failed

    • @jubinaj2248
      @jubinaj2248 Рік тому +5

      My eyes are my biggest problem.. Njn ethroyoke try cheythittum pattunnilla oralde eyes noki samsarikan pattunnilla

    • @linchulinchu7987
      @linchulinchu7987 Рік тому +2

      @@jubinaj2248 same 🥺

    • @maadu7364
      @maadu7364 4 місяці тому +1

      Luckily i haven't faced any such bullying from my friends and society from school days to this day , now i am doing my b.ed . I have squit in my left eye but people around me is soo good that i forgets that i have eye problem.

  • @owncreations5496
    @owncreations5496 3 роки тому +232

    Frndsinte aduthuninnellam full avoiding ann😔😭

    • @asnashareefa6531
      @asnashareefa6531 3 роки тому +18

      Endha do maind cheyyathe ninna mathi nammakareele avastha

    • @tMoviemania2359
      @tMoviemania2359 3 роки тому +6

      Aaa pooran marodu poyee pani nokan para

    • @sashnashibinstephen7358
      @sashnashibinstephen7358 3 роки тому +12

      Edo ithinu surgery und normal akum

    • @grapemediamalayalam5609
      @grapemediamalayalam5609 3 роки тому +31

      Own creations. പോയ്‌ പണിനോക്കാൻ പറ ബ്രോ. അവരെ ഫ്രണ്ട്‌സ് എന്ന് പറയരുത്. യഥാർത്ഥ ഫ്രണ്ട്‌സ് ആണെങ്കി അവർ അവോയ്ഡ് ചെയ്യില്ല

    • @user-pavapettavan
      @user-pavapettavan 3 роки тому +30

      എന്നാ പിന്നെ അവരെ നമ്മളും അവോയ്ഡ് ചെയ്യണം അത്രേ ഉള്ള.
      നമ്മുടെ കുറവുകൾ മനസിലാക്കി നമ്മളെ സ്നേഹിക്കുന്നവർ ആണ് നമ്മുടെ യഥാർത്ഥ സൃഹുത്തക്കൾ....!!!

  • @shellnetpeak9466
    @shellnetpeak9466 4 роки тому +40

    Enik 22 age aay congannu ennu parayaan aakilla vision prob illa but right eye pupil centrel Alla kurach thetti kidakkunnu so photo edukkumbozhum matum aa prob ind enganey maatua direct nokkumbo prob thiriyoola

  • @pkyassar
    @pkyassar 3 роки тому +24

    ഒരു eye ക്ക് Optic atrophy കാരണമുള്ള squint ന് സർജറി ചെയ്തിട്ട് കാര്യമുണ്ടോ.
    Squint ചിലസമയങ്ങളിൽ ആണ് കാണുന്നത്.

  • @AbdulRasheed-fu3lz
    @AbdulRasheed-fu3lz 2 місяці тому

    എന്റെ കണ്ണിന് ഓപ്പറേഷൻ കഴി ഞ്ഞു അങ്ങനെ വന്നതാ കോൺ കണ്ണ് എനിക്ക് ഇപ്പോൾ വേണ്ടത് കാണുന്നവർക്കും എനിക്കും ബോറടിക്കുന്നു അതിന് പരിഹാരമായിട്ട് കവർ ഇടാമോ

  • @shekkirmhd2123
    @shekkirmhd2123 3 роки тому +12

    Hlo dr edakk mathram konkannu ullad class vech treatment cheyyan sadikkumoo

  • @riyaz1380
    @riyaz1380 3 роки тому +5

    കണ്ണിലെ തിമിരം കാരണം ഉണ്ടാകുന്ന squint surgery കൊണ്ട് treat cheyyan സാധിക്കുവോ

  • @athirashibu539
    @athirashibu539 3 роки тому +10

    Dr. Njan eppo 20year old girl aan . Enikk ee sqient engane exercise cheyth mattan pattuvo. Sight problem onnum ella.

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому +1

      Ore സമയം ഒരു object ലേക് രണ്ട് കണ്ണും ഫോക്കസ് ചെയ്യാൻ പറ്റുന്നുണ്ടോ? അതോ ഒരേ സമയം രണ്ടു കണ്ണുകൾ കൊണ്ട് മാറി മാറി ആണോ നോക്കുന്നത്?

    • @sahalmohammed025
      @sahalmohammed025 Рік тому +1

      @@thouheedtechinfo2792 bro njn ithu pole Mari mariyanu nokkunne . Ore time focus cheyan kayiyunnilla

  • @prajithashanil9471
    @prajithashanil9471 Рік тому +2

    Enike oru kozhapavum undayirunnila mammante avide poyappo ammamma paranjappol anu nokkunnath oru eye cheriya difference ariyunnunduu athh maraan vela vazhi undoo doctor kannikkanoo

  • @Anjanakrishna5
    @Anjanakrishna5 Рік тому +20

    Vtl Elrm Parayunath Ennik Jennichapol Indarnilan Ahnu Ennikyum Ith Indrnu Nalla Veshamam Arnuu Orupad Frnds Korem Frnds Kaliyakiyitind Konkanin Okey Villich Nalla Safadam Varuvarnu .... Finally Njan Specs Use Cheyyan Thodagi Eye Hospital Poyapol Right Eyek Kazha Korav Ind Soo Specs Vachu ......And Finally I Got The Results Ennik Orupad Vithaysam Und ....Ellrum Choikyum Kaninte Eth Mariyalo Enthelum Surgery Cheythond Okey...Atherm Difference Ind....Ippol Korachum Koode Ind Still iam Using Spec...Edak Eye Exacize Cheyyum....Agane Ahnu...Kaliyakiyavare Okey Ippolum Njan Kannarnind....So Eth Arkagilum Use Avaate ......🥰❤️ Orapitum Doctorne Kand Eye Chekk Cheyya Kazhchak Kozpom Indel Kanada Vakya Then Exacize Cheyyy Eye Kkk So U Get An Amazing Results...

  • @ss-nn8do
    @ss-nn8do 3 роки тому +4

    Nervinte problem kondu squint undayal athu engane maattan kazhiyum? Pls reply

  • @Boniyemturbo
    @Boniyemturbo 2 роки тому +2

    എനിക്ക് കോങ്കണ്ണ് ഉണ്ടായിരുന്നു ചെറുതായിട്ട് ഒരു ആറാം ക്ലാസ് കാലഘട്ടത്തിൽ അന്ന് ടെസ്റ്റ് ചെയ്ത് ഡോക്ടേഴ്സ് പറഞ്ഞു കണ്ണട വെച്ചാൽ മതി എന്നു പറഞ്ഞു അതു മാത്രമല്ല എക്സൈസ് ചെയ്യാൻ വേണ്ടി പറഞ്ഞു ഞാൻ രണ്ടു ചെയ്യുന്നത് എന്നാരെങ്കിലും കളിയാക്കുകയാണോ എങ്കിൽ മാത്രം
    ഒരു പ്ലസ്ടു കാലം ആയപ്പോൾ ശരിക്കും കണ്ണു കോങ്കണ്ണ് ആയി
    പിന്നെ സർജറി ചെയ്തു 15000 രൂപയായി പിന്നെ ഒക്കെയായി പക്ഷേ സർജറി ചെയ്ത കണ്ണ് വലിയ കണ്ണായി
    ഡോക്ടർ പറഞ്ഞു അധികം വൈകാതെ മറ്റേ കണ്ണിനും ചെയ്യേണ്ടിവരും എന്നു പറഞ്ഞു ചെയ്തിട്ട് മൂന്ന് വർഷമായി ഞാൻ അധികം വൈകാതെ ചെയ്യാൻ വേണ്ടി പോവുകയാണ് കാരണം മറ്റേ കണ്ണിന് ബാധിച്ചു തുടങ്ങി പിന്നെ അത് മാത്രമല്ല ചെയ്ത കണ്ണിന് ചെറുതായി കാഴ്ച കുറവുണ്ട് .5

  • @STARLIGHT-ef8rr
    @STARLIGHT-ef8rr 2 роки тому +5

    Surgery kazhinjatha pakshe maariyitila ippo aadyathinekal koodthal aaitaan ullath ..ini entha cheyya dctrne kaanichappo ath sredikandanna parnjey pakshe kaanunnavar chodikunnnd ippozhum maariyillenn.. aarudem mukath nokii samsarikanj confidenceum illa.

    • @vivarthyaan
      @vivarthyaan Рік тому

      surgery eth hospitalilanu cheythey

  • @bismiph5556
    @bismiph5556 2 роки тому +2

    എന്റെ kunjinu ഇപ്പോ 2 മന്ത് ആയി.. എപ്പോളും കുഞ്ഞു മുകളിലേക്കു മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ഇത് കോങ്കണ് വരാൻ കാരണമാകുമോ? എന്ത് കൊണ്ടാണ് കുഞ്ഞു ഇപ്പോളും മുകളിക്കു മാത്രം നോക്കുന്നത് plz.. ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @ayishatt2765
      @ayishatt2765 11 місяців тому

      Ippo okkey anoo...ente baby mukalilek nokkunne....ippo baby okk anoo....?? Please reply

  • @RbgayathryraviRbgdec
    @RbgayathryraviRbgdec 4 роки тому +4

    Janikumbol kazhch ilatha oralk vain moonum white paper pole Anu squint matan patumo kazhcha kitilenu ariyam

  • @rakhirakhi7860
    @rakhirakhi7860 Рік тому +3

    Eniku cheruthayi squint eye und...but pettann manasilavillaa...ennalum doctors nu athu manasilvum...ithokke mattqn pattum ennanu karuthunnath

  • @owncreations5496
    @owncreations5496 3 роки тому +14

    Sir njn ippam +2aann enikk konkannu ind enikk ippam17 age aayi ithinu solution indoo😭

    • @nalikeram6598
      @nalikeram6598 3 роки тому +2

      Njn 16 age aayi enikk konkann und

    • @shareenathajushareenathaju6664
      @shareenathajushareenathaju6664 3 роки тому +1

      സർജറി ഉണ്ട്

    • @thephoenixworldbybhagyavan8491
      @thephoenixworldbybhagyavan8491 2 роки тому

      Enikkum chilappolokke und.. Nerathe illayirunnu.. Ippol konkannu idakk und... Alkarellam orkkum njn manapoorvam kannu angene aakkuvaanenn😔

    • @thephoenixworldbybhagyavan8491
      @thephoenixworldbybhagyavan8491 2 роки тому

      16 vayassind

    • @amirarahman4064
      @amirarahman4064 2 роки тому +1

      Enikkum janmanaa konkann aan....babies pedikkumboyum mattullavar oronn chodhikkumpozhum idh engane engilum Maattanam nn thonneettund...but ippo adhilla...I realised that I can be unique from everyone through it...now I am loving my squint eyes mostly

  • @Pokkiri__sidhu_
    @Pokkiri__sidhu_ 2 роки тому +3

    എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു.. ഓപ്പറേഷൻ ചെയ്തു മാറ്റി.2 years ഒരു കുഴപ്പവും ഇല്ലാ.. അത് കഴിഞ്ഞു പിന്നെയും വരുന്നു.. ഇനിയും ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ.. Pleez reply 🙏

    • @edwindavis3964
      @edwindavis3964 2 роки тому

      ബ്രോ സർജറി കഴിഞ്ഞു കണ്ണട വച്ചിരുന്നോ, ഞാൻ ചെയ്തിരുന്നു.75% ok ആയി 10 വയസിൽ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ വീണ്ടും കൂടി തൊടങ്ങി കണ്ണട സ്ഥിരം വെക്കണംന്ന് പറഞ്ഞു 10 വർഷം ആയി വെക്കാറില്ല.18 വർഷം ആയി കഴിഞ്ഞിട്ടു. ഇപ്പോൾ കമ്പ്യൂട്ടർ ലാണ് ജോലി അപ്പൊ ഓവർ സ്‌ട്രെയിൻ ആണ് കണ്ണിനു. ഇനി ഒന്നുടെ സർജറി നോക്കുന്നുണ്ട്.

  • @Pradeepkv74
    @Pradeepkv74 2 роки тому +2

    I'm 42 yrs old and have been having squint in both eyes... But its not constant... When im consciously Trying my eyes aee ok.. But when im just staring at something and im not really in the zone.. My eyes drift to one side... I can actually see my eye move from the centre position towards the left or right... This is happening with both my eyes... I have not felt handicapped so far with my vision... Only thing is lately my squint is becoming more noticeable to others and they are unable to look me in tge eye while im talking to them because they're not sure where im looking... I try to be very consious but at times my eyes just drift.. Can this be corrected at my age???

  • @MuhammedShameerindia
    @MuhammedShameerindia 3 роки тому +8

    Doctor, catcard excercise ചെയ്യുമ്പോൾ കണ്ണട വെക്കണോ?

  • @shafeeqie3021
    @shafeeqie3021 3 роки тому +3

    സാധാരണ കണ്ണ് ആണ് എന്റേതായ പക്ഷെ എനിക്ക് കോങ്കണ്ണ് ആക്കാൻ കഴിയും പക്ഷെ എല്ലാവരും പറയും അവസാനം കോങ്കണ്ണ് ആകുമെന്ന്
    That is true or not?please reply

  • @commonwoman8840
    @commonwoman8840 2 роки тому +2

    Squit exercise cheythal maarumo. Ente friend n cheruppam muthal und ipo 35 years aayi.

  • @Katt206
    @Katt206 Рік тому +5

    എനിക്ക് കോങ്കണ്ണ് ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു കണ്ണോണ്ട് കോങ്കണ്ണ് ആക്കി കളിച്ചു ഇപ്പോ ചെറിയതോതിൽ കോങ്കണ്ണ് ആയി വരുന്നു നല്ല സങ്കടം ഉണ്ട് 🥺🥺🥺

    • @sahalmohammed025
      @sahalmohammed025 Рік тому +1

      Adifoli🎉

    • @dragonwarriorgamer7892
      @dragonwarriorgamer7892 Рік тому

      അങ്ങനെ ആണെങ്കില്‍ exersice യോഗ കൊണ്ട് മാറും

    • @ebinebii2890
      @ebinebii2890 9 місяців тому

      Angane kalikkan padillayirunnu bro ullavarude budhimutt 😥😥😥😥😥😭😭😭😭

  • @mpregikumar2199
    @mpregikumar2199 4 роки тому +5

    Surgery kond ok avo 27 vays ulah alk jenichapol muthal ulthanu

  • @manumohan4048
    @manumohan4048 Рік тому +1

    Enikku 33 age undu . Enikku endhegilum aalochikkumbozho allengile thala thirichu purakottu nokkumbozho kannu maari pokum edhinetha parihaaram

  • @muhammedcheriyappu9800
    @muhammedcheriyappu9800 4 роки тому +12

    Enik oru kannu nerayum oru kann edath bagathekum aanu ullath.eppizhum ella. Edak edak angane. Shariyakan patumo. Ente veed edakkara. Malappuram district

    • @muhammedsuhair6223
      @muhammedsuhair6223 Місяць тому

      Bro eanikum same situation aanu

    • @lalvydhehilal
      @lalvydhehilal Місяць тому

      @@muhammedsuhair6223 bro എന്റെയും അവസ്ഥ ഇതാണ് എപോളും ഇല്ല ഇടക് ഇടക് ഇടത് കണ്ണ് ലെഫ്റ്റ് സൈഡ്ക് കണ്ട്രോൾ പോകുന്നു ചിലപ്പോൾ സ്വൊയം അറിയാൻ കഴിയും ഇടക് അറിയില്ല അച്ഛന് ഈ സീൻ ഉണ്ട് ഞാനും mlpm ആണ് കൊഴക്കോട് dr കാണിച്ചപ്പോൾ ഒരു കണ്ണിന് ചെറിയ കാഴ്ച കുറവ് ഉണ്ട് ഒരു കണ്ണട തന്നു പെൻ വച് എക്സെസ് ചെയ്യാൻ പറഞ്ഞു മാറ്റം ഒന്നും കാണുന്നില്ല 😔 നല്ല ഏതേലും dr ഉണ്ടോ കാണിക്കാൻ കൊയ്‌ബത്തൂർ ho പോയാൽ വല്ലതും നടക്കുമോ? കോഴിക്കോട് കാണിച്ചത് ഒരു ഫെയ്മസ് dr ഒക്കെ തന്നെ ആയിരുന്നു എന്തങ്കിലും വഴി ഉണ്ടങ്കിൽ പറഞ്ഞു താ

    • @lalvydhehilal
      @lalvydhehilal Місяць тому

      @@muhammedsuhair6223എനിക്കും എങ്ങനെ തന്നെ ഇടക് ഇടക് ഇടത് കണ്ണ് കണ്ട്രോൾ പോകുന്നു എപ്പോളും ഇല്ല ഞാനും mlpm തന്നെ കോഴിക്കോട് ഒരു dr കാണിച്ചു ഒരു കണ്ണിന് കാഴ്ച കുറവുണ്ട് ഒരു കണ്ണട തന്നു പെൻ വച് എക്സസ് ചെയ്യാൻ പറഞ്ഞു മാറ്റം ഒന്നും കാണുന്നില്ല അച്ഛനും സെയിം വിഷയം ഉണ്ട് കൊയ്‌ബത്തൂർ ho കാണിച്ചാൽ വല്ലതും നടക്കുമോ വേറെ ഏതെങ്കിലും സ്പെഷ്യൽ drs ഉണ്ടോ

  • @kaushikkaushi318
    @kaushikkaushi318 4 роки тому +13

    എന്റെ കണ്ണ് നേരെ നോക്കുമ്പോ ഇടത്തെ കണ്ണ് ഇടത് ഭാഗത്തേക് നീങ്ങി നില്കുനുണ്ട് (എനിക്ക് 17 വയസ് ആയി )ഈത് മാറ്റാൻ പറ്റുമോ.
    ഒരു പോയിന്റിനെ 2 കണ്ണ് ഉബയോഗിച്ഛ് ഫോക്കസ് ചെയ്യാൻ പറ്റുനില്ല അന്നേരം നല്ലോണം സ്‌ട്രെയിൻ അനുഭവപ്പെടുന്നു.
    ഇത് മാറ്റാൻ എത്ര രൂപ ചെലവ് ആവും?

  • @semisemi8826
    @semisemi8826 2 роки тому +1

    Yente monu nalla pani undaayirunna samayathu kannu pettannu kokghannayi maari.Oru divasam maathrame aghane vannollu. Adhinte kaaranam yentha sir?

  • @naseefnachi5696
    @naseefnachi5696 2 роки тому +1

    Sir iris colobomaykk nthelum treatment undo at least kanninte power koodanengilum??

  • @blueberryspecial1760
    @blueberryspecial1760 2 роки тому +1

    Sir njn mobile use cheyumbol squint verum
    1 week mobile use cheyathillenkil vereila
    Pakshe enik mobilil work und enna cyan pattum

    • @guardianangelzz9103
      @guardianangelzz9103 8 місяців тому

      Athepole enikk rathri aavumbo squint varum day tymil varathum illa😢

  • @aparnajb7779
    @aparnajb7779 9 місяців тому +1

    Exercise undo ith maran i am 22 years old janichapozhe ullatha orupad parihasam sahikkendi vannittond ippozhum ath thannaya avastha😢

    • @renjithmohan6680
      @renjithmohan6680 Місяць тому

      ഇപ്പോൾ ഓക്കേ ആയോ

  • @pachupachu2390
    @pachupachu2390 10 місяців тому +1

    കുഞ്ഞിലെ ചേച്ചി പറഞ്ഞതാ കണ്ണ് കോൺകണ്ണാക്കണ്ടന്ന് പക്ഷെ ഞാൻ പറഞ്ഞത് കേട്ടില്ല പിന്നെ ഇപ്പോ ഒരു കണ്ണിന്റെ കാഴ്ച ശക്തി. കുറവാണു ഇല്ല

  • @leviackerman833
    @leviackerman833 3 роки тому +6

    18 vayass ayi squint janmana squint Ind ini mattan pattumo

  • @basriyafaris8825
    @basriyafaris8825 6 місяців тому

    Oru kannin Squint ready akan eth chilav varum ?ee Doctor eth hospital le an

  • @midhunpm3479
    @midhunpm3479 2 роки тому +1

    Nammal power glasses use cheythaal squint varumo

  • @c1k640
    @c1k640 10 місяців тому +2

    Enik army dream job arunnh konkannh ulla kondu enik kittillaa ith karanam njn lifel thottu poyi ella reethyilum 😢

  • @johnvarghese5811
    @johnvarghese5811 4 роки тому +13

    14 വയസ്സായവർക്ക് ട്രീറ്റ്മെന്റ് ചെയ്യാമോ

    • @Ri_faaah96
      @Ri_faaah96 3 роки тому

      Plz replay

    • @rasimanapurath8735
      @rasimanapurath8735 3 роки тому

      Yes sure

    • @sheejasaleena4765
      @sheejasaleena4765 3 роки тому

      Plz reply

    • @Ibnfir
      @Ibnfir 2 роки тому

      Surgery
      അത്ര costly അല്ല....
      Exercise ഉണ്ട് doctor consult cheythal പറഞ്ഞു തരും...... 👍
      17 വയസ്സിനു മുമ്പ് മാറ്റൽ risk ഇല്ല...
      Treat vaikaruth......

  • @AS-im7rw
    @AS-im7rw Рік тому

    സർ മുബിൽ അമിതമായി ഉപയോഗിച്ചാൽ കൊങ്കണ്ണ് ഉണ്ടാവുമോ

  • @Safareena-wd1qp
    @Safareena-wd1qp 3 роки тому +3

    Sir enik 30 age und 1 kannu maathramanu preshnam. Cheruppathile ullathanu ithinte treatment enghaneyanu

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому

      Hlo. 1 കണ്ണ് ഫോക്കസ് ചെയ്യാൻ പറ്റാത്ത problem aano? Pls reply

    • @kuttykurangan7644
      @kuttykurangan7644 Рік тому

      @@thouheedtechinfo2792 എനിക്കും ഒരു കണ്ണ് മാത്രം ആണ് പ്രശ്നം മാറ്റാൻ വല്ല വഴിയുണ്ടോ കാലിയാകലുകൾ കേട്ട് മടുത്തു

  • @reshmaravi3791
    @reshmaravi3791 2 роки тому +4

    Surgery cheythit 1 yr aayapol pinnem squint vannu. Ithinu permanent solution ille

    • @firosfiros5528
      @firosfiros5528 2 роки тому +1

      Athentha angena

    • @Ibnfir
      @Ibnfir 2 роки тому +2

      ഒറ്റ തവണ chythath കൊണ്ട് മാത്രം ആയില്ല...
      Doctor consult chyy....
      ചിലപ്പോൾ ഒരു surgery കൂടെ ആവശ്യമായി വന്നേക്കാം

    • @firosfiros5528
      @firosfiros5528 2 роки тому +1

      @@Ibnfir onnukoodi cheythukayinna correct akho atho veendum cheyyandi varuo

    • @Ibnfir
      @Ibnfir 2 роки тому

      @@firosfiros5528 കറക്റ്റ് aakum. But ath doctor പറയണം

    • @Ibnfir
      @Ibnfir 2 роки тому +1

      രണ്ട് കണ്ണിന്റെയും power check ചെയ്യണം...
      ചിലപ്പോൾ.... കാഴ്ച രണ്ട് കണ്ണിനും variation ഉള്ളത് കൊണ്ട് ആവാം

  • @ashanazrin1797
    @ashanazrin1797 2 роки тому +1

    Ente molk 3 vayasaayi.
    Ippo avalkude right eyek ndo problem ullathupole .. idak nokkumbo stuck aayi nilkana pole .. 3 vayasiloke konkann varoo

    • @Fmn2018
      @Fmn2018 2 роки тому

      Ippo maariyo

  • @mgaming-pg3oz
    @mgaming-pg3oz 2 роки тому

    Doctor എന്റെ കണ്ണ് കൊങ്കണ്ണ് ആയി 1year ആയതേ ഉള്ളു അതെന്തുകൊണ്ടാ എന്നിക്ക് ജന്മനാ ഇത് ഇല്ലായിരുന്നു.... മൊബൈലിൽ കളിച്ചാൽ squient വരുമോ

  • @chempalamjose9883
    @chempalamjose9883 3 роки тому +1

    Dr njaan maasam thikayaatheyaanu janichathu 6 aam maasathil aanu undaayathu . I am 17 years only enikk chilasamayam kongandu varum . Enikk surgery veenda natural prevention undo chilavillatheee

    • @kanneattan
      @kanneattan  3 роки тому

      Depends on the type of squint. Some may required surgical corrections to treat completely. For more details, Please contact 9072292222

  • @minhajminhal6062
    @minhajminhal6062 3 роки тому +2

    2 vayas aaya monik cheruthayit squint eye und... befr 4 yrs operate cheyan paranj .. surgery illathe treat cheyth mattan pathumoo squint eye

    • @hennawafa377
      @hennawafa377 3 роки тому

      Ente mon 1 year ayi avanu cherudayit squint und ippozhe doc consult cheyyano?marunnillatha endu treatment anu ulladu?pls rply

    • @MidhunBabu
      @MidhunBabu 3 роки тому

      enta chechida kochinum ee same issue und.. eppolum illa chila times il aanu varunnath 1 and half age und

    • @Ibnfir
      @Ibnfir 2 роки тому

      Must aayi cheyyanam within 6 -7 കുട്ടീടെ life kalayaruth........
      അത്ര costly അല്ല.....

    • @ahsanashakeer9878
      @ahsanashakeer9878 8 місяців тому

      Ipo enganeyund

  • @user-zc3gt5be1o
    @user-zc3gt5be1o 2 роки тому +2

    Idakk maathram igane kannu aavunnath preshnamulla karyam aano???

  • @manasachu416
    @manasachu416 2 роки тому

    Doctor squint varunudo enn oru doubt , engane squint varunudo enn ariyam

  • @sageeshsathyan5290
    @sageeshsathyan5290 3 роки тому +1

    സർ എനിക്ക് കോങ്കണ്ണ് ഉണ്ട് ഇത് മാറാൻ സെർജറി ഉണ്ടോ
    അതിനു എത്ര cost വരും

    • @shobalchristyphilip3573
      @shobalchristyphilip3573 2 роки тому

      undu. Entae 20 years aayi surgery cheythittu. Annu 5000 aayirunnu. Eppol ariyilla. Entae cheythathu Arvind eye hospital madurai. Eppol keralathilum kaanum

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому

      @@shobalchristyphilip3573 surgery risk aano? Ningal cosmetic treatment aano എടുത്തത്? കണ്ണിൻ്റെ കാഴ്ച ready aayo. Pls reply

    • @shobalchristyphilip3573
      @shobalchristyphilip3573 2 роки тому +1

      @@thouheedtechinfo2792 risk onnum illa. Cosmetic surgery aano ennu ariyilla. Anyway now I am ok and virthikedu onnum illà. Eye sight is ok

    • @thouheedtechinfo2792
      @thouheedtechinfo2792 2 роки тому

      @@shobalchristyphilip3573 surgery cheyyumbo ethra age aayrunnu?

    • @shobalchristyphilip3573
      @shobalchristyphilip3573 2 роки тому +1

      7th Or 8th stdil vechayirunnu

  • @salmaktsalmakt893
    @salmaktsalmakt893 2 роки тому

    Ente monu moonnara vayassayi 5 masàmayi marukannnayittu athinu munbu oru kuzhappallayirunnu. But oru doctor paranjathu 8vayassayal operations cheyyavu ennanu.

    • @shaluus9492
      @shaluus9492 2 роки тому

      same .nte monkum und 4 vayass an avank

    • @salmaktsalmakt893
      @salmaktsalmakt893 2 роки тому

      @@shaluus9492 ningal evideyanu treatmentcheyyunnathu. Mattamundo

  • @Aswanth-cu5xr
    @Aswanth-cu5xr 3 роки тому +2

    Sir enikk 18 vayas ayi njan ipo aduth doctor e kanichu doctor enikk glass vekan paranju glass vechit ath koodukayanu cheyunnatg

  • @smileplease9572
    @smileplease9572 4 роки тому +4

    എന്റെ അറിവിൽ രണ്ടു ആൾക്ക് സർജറി kazinjitum ശരിയായില്ല .സർജറി കൊണ്ടു മാറും എന്ന് ഉറപ്പിച്ചു ആരും ചെയ്യാൻ നിക്കണ്ട .ചിലപ്പോൾ വേറെ എന്തെങ്കിലും കുഴപ്പം ആവും .രാവിലെ കണ്ണിന് exercise ചെയ്യുന്ന വഴി കുറച്ചു മാറ്റാൻ ആവു

  • @numberone-qr4ob
    @numberone-qr4ob 3 роки тому +1

    Hello sir enik right kannu left sidilekke movinganu ennal right sidelekk moving alla nthelum solution paranju tharanam sir😭😭

  • @myvoice4602
    @myvoice4602 2 місяці тому

    എന്റെ തന്തയും തള്ളയും സർജറി ചെയ്തു തന്നില്ല. മൂക്കിന് വളവ് ഉണ്ടായിട്ട് എന്റെ വാശി കാരണം 32 ആം വയസിൽ ചെയ്തു. എന്നിട്ടും പുറമെ വളവും കൊങ്കണ്ണും കാരണം വളരേ ബുദ്ധിമുട്ട് ഉണ്ട്. ജോലി ചെയ്യാൻ ആരോഗ്യത്തിന്, ദഹനത്തിന്, പാട്ട് പാടാൻ, സംസാരിക്കാൻ സുഗമമായി ശ്വാസം വിടാൻ ഒക്കെ. അവർക്ക് ഇനിയും കഴിയും. But ചെയ്യില്ല. ഞാൻ ആണെങ്കി ഏത് നിമിഷവും വീണു പോകുമെന്ന അവസ്ഥയിലാണ്

  • @renjinijsrenju6566
    @renjinijsrenju6566 3 роки тому +1

    Enta molqum unde komkanne ente അമ്മുമ്മക്ക് unde എന്റെ molqe 6 vayase ഉണ്ട് എന്റ കുjente bhageye poy🥺🥺

    • @kanneattan
      @kanneattan  3 роки тому

      We can do surgical correction to treat the squint. For more details, Please contact 9072292222

    • @MidhunBabu
      @MidhunBabu 3 роки тому

      doctor kaanicho?? enta chechida kochinum ww issue und.. eppolum illa idaykokka kann angana varunnund

  • @MINER_HXCKER
    @MINER_HXCKER Рік тому +3

    I am 15 yrs old can I use pen exercise to avoid

    • @malluboy8439
      @malluboy8439 Рік тому

      Bro pen exercise chythit sheriyayo

  • @liyanafaisal148
    @liyanafaisal148 2 роки тому

    Ellaaa neeravum illaIdakke kannu thettipookunnnu ith enth kondanne
    Plz reply

  • @aishahaneef2762
    @aishahaneef2762 3 роки тому +1

    Enikk idakk oru kann konkann aakunnund appo kaanunnath rand aaytt kaanunnu ,any solution

  • @surajsuresh5585
    @surajsuresh5585 4 роки тому +13

    Doctor enikku lazy eye unde .But ente age 21 ayyi

    • @SaraSara-lh9tr
      @SaraSara-lh9tr 3 роки тому

      Enikmm....any soln

    • @jobinthomas7756
      @jobinthomas7756 2 роки тому +2

      @@SaraSara-lh9tr നമുക്ക് ഒരു ടെലിഗ്രാം group create ചെയ്തു discuss ചെയ്യാം best treatment

  • @BimalKurup-vq3lg
    @BimalKurup-vq3lg Рік тому +3

    Vision Therapy treatment undu for Amblyopiya or Lazy eye or double vision...

  • @asnashareefa6531
    @asnashareefa6531 3 роки тому +1

    Squint surgery cheyyan cash okke enganaya plz reply tharuo

    • @Master__mind_FF
      @Master__mind_FF 2 роки тому +2

      20000 ന് ഉള്ളിൽ വരും

  • @painyt1615
    @painyt1615 3 роки тому +2

    Sir oru Puthiya video add akkamo kongannu engane veettil ninnu seri akkan patunnath

    • @bathiii
      @bathiii 2 роки тому

      Free fire kuracha madhu😅

  • @Sbn129
    @Sbn129 10 місяців тому +1

    Accept the reality and go ahead

  • @neethubalanvp2946
    @neethubalanvp2946 4 роки тому +2

    Enik 21 age il operation kazhinjinum squint ne.bt mariyilla.ipol red adayalavum und

    • @sahadiya7849
      @sahadiya7849 4 роки тому +1

      Evidyunna eyal Surgery chythath??

    • @neethubalanvp2946
      @neethubalanvp2946 4 роки тому +2

      @@sahadiya7849 kozhikode puthalathu eye hospital

    • @neethubalanvp2946
      @neethubalanvp2946 4 роки тому +1

      @@shakkeelashakki49 no.....paisem poi.kannilloru red markkum aayii

    • @shanavasshanu5775
      @shanavasshanu5775 4 роки тому +1

      കാശ് ഒന്നും നഷ്ടപെട്ടിട്ടില്ല ഒരു സർജറിക്കൂടി നടത്തണം ചെയ്ത കണ്ണിനല്ല

    • @neethubalanvp2946
      @neethubalanvp2946 4 роки тому

      @@shakkeelashakki49 enganaaa

  • @thakkuduzz9251
    @thakkuduzz9251 3 роки тому +5

    Maran Vazhi Paranj thaaa

  • @opappapan6189
    @opappapan6189 Рік тому

    Anu phoneill nokkumbol mathram ollu allathapol illa ethupola olla aragelum indo

  • @krako9470
    @krako9470 2 роки тому +1

    എനിക്ക് 26 വയസ്സ് ആയി.
    എനിക്ക് കോങ്കണ്ണ് വന്നത് ഒരു 5 വർഷം മുമ്പ് ആണ്.
    വലത് കണ്ണിനു ആണ് ഉള്ളത്
    ആ കണ്ണിനു ദൂരെയുള്ള കാഴ്ച കാണാനും പറ്റുന്നില്ല
    Specs വെച്ചാൽ മാറുമോ.
    എന്തേലും സൊല്യൂഷൻ ഉണ്ടോ.
    മലപ്പുറം കൊണ്ടോട്ടി ഏരിയയിൽ നല്ല ഡോക്ടർ ഏതാ ഉള്ളത്

    • @Ibnfir
      @Ibnfir 2 роки тому

      ഇത് doctore കാണിക്കാതെ എങ്ങനെയാപറയാൻ പറ്റുക 🙄

  • @jaseelajaseela2920
    @jaseelajaseela2920 4 роки тому

    Ente kuttikk ippol 2vayassayi avalk konkannund ithin enthan chayyandath

    • @MidhunBabu
      @MidhunBabu 3 роки тому

      ipo enganund?? Maariyo??

  • @shanith5322
    @shanith5322 3 роки тому +1

    Eye muscle surgery worth ahno

  • @yasidek
    @yasidek 3 місяці тому

    സർജറി ചെയ്താൽ മാറുമോ

  • @jayasvlogunlimited3802
    @jayasvlogunlimited3802 Рік тому +1

    Najn innu anubhavikkunna prasnam anu marukannu. Ellavarum avoid iyyunnu th karanam

  • @superman-ck7ef
    @superman-ck7ef 2 роки тому +1

    Mobile phone usecheytha squint varumoh

  • @ss-wo9ld
    @ss-wo9ld 3 роки тому +3

    16th age???

  • @muhammedanshid7222
    @muhammedanshid7222 2 роки тому

    എനിക്കും doubling vision ഉണ്ട്

  • @VaisakhRamesan
    @VaisakhRamesan 3 роки тому +1

    Squint eye marumo?

  • @teamsparckelsnazikdholvall1952

    Dr enikk eppo 19 age aayi ethe ready aakan pattumo ee age il

    • @sahalmohammed025
      @sahalmohammed025 Рік тому

      Yup njn ready akki
      Aravind coimbatore nni

    • @christiegrg4706
      @christiegrg4706 Рік тому

      ​@@sahalmohammed025Price ethre ayy

    • @pys5911
      @pys5911 4 місяці тому +1

      ​@@sahalmohammed025എന്നിട്ടു ready ആയോ അതോ വീണ്ടും പഴയ പോലെ ആയോ?

    • @sahalmohammed025
      @sahalmohammed025 4 місяці тому

      @@pys5911 no brah ippo koyappla payayathinekkal better anu

    • @sahalmohammed025
      @sahalmohammed025 4 місяці тому

      @@pys5911 ippo koyapllla ready ayi

  • @shybinraj9675
    @shybinraj9675 4 роки тому

    Engana it hu change cheyyunne

  • @dilshadaktharkk8601
    @dilshadaktharkk8601 2 роки тому +2

    Squint surgerik athra roopa chilavundakum

    • @Master__mind_FF
      @Master__mind_FF 2 роки тому

      20000 ഉള്ളിൽ വരുക ഒള്ളു

  • @apputhazhava8416
    @apputhazhava8416 3 роки тому +5

    2 kannil oru kannu oru sidil marunund pakshe athu chila samayam nere akunnunmund

    • @sanjaycj007
      @sanjaycj007 3 роки тому +2

      Surgery option und. Crct akum...entae frnd cheythu my own brother also. It's success

    • @munnishashabeeb8924
      @munnishashabeeb8924 3 роки тому +1

      @@sanjaycj007 hi.. Evdunna surgery chythe

    • @sanjaycj007
      @sanjaycj007 3 роки тому +2

      @@munnishashabeeb8924 chaithanya eye hospital trivandrum. 40000 ayi

    • @pys5911
      @pys5911 4 місяці тому

      Bro athu ipam നേരെ തന്നെ ആണോ നികുന്നത് അതോ വീണ്ടും വന്നോ?​@@sanjaycj007

    • @pys5911
      @pys5911 4 місяці тому

      ​@@sanjaycj007ennitu ready aayo bro?

  • @mpregikumar2199
    @mpregikumar2199 4 роки тому

    Please rply anybody which is best hospital

    • @kanneattan
      @kanneattan  4 роки тому

      THE EYE FOUNDATION HOSPITAL KOCHI

  • @faseelafasi6673
    @faseelafasi6673 2 роки тому +3

    Enik surjery chythappo shari aaayi 😊

    • @Rj-qc4kr
      @Rj-qc4kr 2 роки тому +2

      Bro cost ethra aayi?

    • @faseelafasi6673
      @faseelafasi6673 2 роки тому +2

      Surjery kazhinjitt ippo 7 yrs aayi Annu enik 26000 aayi

    • @shazaanhaziq7960
      @shazaanhaziq7960 2 роки тому +1

      @@faseelafasi6673 ethra age il aannu surgery cheithath

    • @dvzdezuza5851
      @dvzdezuza5851 2 роки тому

      Eath hsptlil aahn cheythath..?plz reply☹️

    • @umam6743
      @umam6743 2 роки тому

      Can u plz tell after ur surgery ur squint has gone completely did u had power n ur eye is it gone now

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul 2 місяці тому

    Mudi kond verumoooooooooooooooo arenkilum replay theraaaaaaaaaaaaaaaaaaaaaaaaaaaaa

  • @athul9955
    @athul9955 3 роки тому +1

    Enikk jenicha appo ullathaan eth engana maattum

  • @muhammedfahis.t857
    @muhammedfahis.t857 Місяць тому

    Enikk kannil neer kayari squint aayi ippam oru maasaatholam aayi ready aayi varunnu vannum poyim kalikkanhu😂

  • @raneesharafsad123
    @raneesharafsad123 3 місяці тому

    Ente mon 2 vayas ipo surgery kazhinju 1 week aayi kann ready aayi😊

  • @mahathma6784
    @mahathma6784 2 роки тому +2

    Exercise പറഞ്ഞില്ല

  • @mamathapmamatha8876
    @mamathapmamatha8876 3 роки тому

    Government hospital free ayit ano

    • @kanneattan
      @kanneattan  3 роки тому

      It may chargeable under concession basis. For more details, Please contact 9072292222

  • @muhammedkhaif8611
    @muhammedkhaif8611 8 місяців тому

    Sinan konkannu thodangi

  • @mamathapmamatha8876
    @mamathapmamatha8876 3 роки тому

    Fees karyagal engane

    • @kanneattan
      @kanneattan  3 роки тому

      Depends on squint evaluation .For more details, Please contact 9072292222