ഇവിടെ ഒരു സ്വർഗം സൃഷ്ടിക്കാം/Pavakka Krishi/Agriculture Tips /Entertainment /Funny /Comedy /harvest

Поділитися
Вставка
  • Опубліковано 13 жов 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    എല്ലാവരും ചേർന്നപ്പോൾ...
    • എല്ലാവരും കൂടി വീട്ടിൽ...
    #agriculture
    #entertainment
    #funnyvideo
    #comedy
    #thrissurkkaran
    #vegetablegarden
    #health
    #onioncultivation

КОМЕНТАРІ • 412

  • @sumamsumam320
    @sumamsumam320 2 дні тому +17

    പരീക്ഷണ കുമാറിന്റെ വരവ് കണ്ടു ചിരിച്ചു ചിരിച്ചു... മരിച്ചു.... 🤣🤣🤣🤣

  • @aathilavlogfamily3965
    @aathilavlogfamily3965 День тому +1

    നിങ്ങളുടെ യൂറ്റൂബ്പ്രോഗ്രാം എല്ലാ ദിവസ്സവുംകാണാറുണ്ട് ഏറ്റവും കൂട് തൽ എനിക്ക് ഇഷ്ടംനിങ്ങളുടെ കൃഷിയാണ്നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്എന്നും ഒരു ടൈം പാസ് ആണ്നന്മകൾ വരട്ടെഎന്ന് ആശംസിക്കുന്നു

  • @sumamsumam320
    @sumamsumam320 2 дні тому +16

    എലി വരുന്നതിനു മുന്നേ പരീക്ഷണകുമാർ അണ്ടിപ്പരിപ്പും badamum തിന്നു തീർക്കുമല്ലോ.... 🤣🤣🤣🤣

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 15 годин тому

    വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... കണ്ണ് തട്ടാതിരിക്കാൻ എന്തെങ്കിലും ചെയൂ.... പരീക്ഷണകുമാർ കലക്കി... ചിരിച്ചു ചിരിച്ചു വയ്യാതായി.... എന്തായാലും വീഡിയോ സൂപ്പർ ❤️❤️❤️

  • @VaijayanthyManoharan
    @VaijayanthyManoharan 2 дні тому +4

    ഓഹ് സരിത പരീക്ഷണകുമാറിനെ ഷെണിച്ചതും തന്നെ ചിരിവന്നു പിന്നെ ചിരിതന്നെ കുറെ ചിരിച്ചു എത്ര നിഷ്കളങ്കമായി അഭിനയിക്കുന്നു ❤❤❤👌👌👌പച്ചക്കറി കൃഷി പുരോഗമിക്കട്ടെ നിരാശ വേണ്ട പോണത് പോട്ടെ 👍👍👍

  • @MishalmichuMichu
    @MishalmichuMichu 2 дні тому +10

    പരീക്ഷണ കുമാറിന്റെ അവതരണം കണ്ടു ചിരിച്ചു ചത്തു 🙏🙏😂😂😂

  • @pvmrooms2607
    @pvmrooms2607 2 дні тому +11

    നിങ്ങളിങ്ങനെ ക്രിഷി ചെയ്ത് ഫലങ്ങൾ ഉണ്ടായി കിടക്കുന്ന തു കാണുമ്പോൾകാണ്ന്നവർക്ക് വളരെ സന്തോഷമാണ് കാണുന്നവർക്ക് ഇതുപോലെ ക്രിഷി ചെയ്യുവാനുള്ള ഒരു പ്രോ ൽ സാഹനം കൂടിയാണ്

  • @rainbowplanter786
    @rainbowplanter786 2 дні тому +15

    അജു ഏട്ടാ തുളസി ക്കെണി വെക്കാത്തതെന്തേ.. ഒത്തിരി തുളസി അവിടെ ഉണ്ടല്ലോ.. പാവയ്ക്കാ, പടവലം, വെള്ളരി എന്നിവയിലെ കായീച്ച ശല്യം തീരാൻ തുളസി ഇല നന്നായി ഞരടി ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ കുറച്ചു വലിയ ധ്വാരം ഇട്ട് തൂക്കി കെട്ടിയാൽ മിക്കവാറും എല്ലാ കായീച്ചകളും അതിൽ കാണും... ഫിറമോൻ ട്രാപ് ക്യാഷ് കൊടുക്കണ്ടേ ഇതാവുമ്പോൾ സിറോ കോസ്റ്റ് അല്ലേ. ഒന്ന് ട്രൈ ചെയ്തു നോക്കണേ... കുറച്ചു ചിലങ്ക മണികൾ കടയിൽ കിട്ടും ചോള തോട്ടത്തിൽ കയറിൽ തലങ്ങും വിലങ്ങും തൂക്കി ഇടണം. അണ്ണാറക്കണ്ണന് സൗണ്ട് പേടിയാണ്. ഞാൻ ഇത് തമിഴ് നാട്ടിലെ ഒരു ചോളക്കാട്ടിൽ കണ്ടതാണ്. അവിടെ നിന്ന ചേച്ചി പറഞ്ഞുതന്നതാണ്... ഒന്ന് try ചെയ്തു നോക്കു...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому +3

      നാളെ തന്നെ ചെയ്തു നോക്കാം ❤️❤️❤️❤️

    • @rainbowplanter786
      @rainbowplanter786 2 дні тому

      സത്യം നല്ല result കിട്ടും... Try... 🥰🙏​@@ajusworld-thereallifelab3597

  • @sindhusudhakar191
    @sindhusudhakar191 2 дні тому +8

    രണ്ടാളും കൂടി രാവിലെ ചിരിപ്പിച്ചു കൊല്ലും 🙆 sarithede മറുപടി 👌എന്തായാലും വീഡിയോ അടിപൊളി,രണ്ടാൾക്കും നവരാത്രി ആശംസകൾ🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      വളരെ സന്തോഷം 🥰🥰🥰🙏🙏 തിരിച്ചും നവരാത്രി ആശംസകൾ നേരുന്നു🥰🥰🙏

  • @sandhyabiju295
    @sandhyabiju295 2 дні тому +3

    കൃഷി വീഡിയോ കാണുമ്പോ മനസിന്‌ നല്ല സന്തോഷം. അഡ്വാനത്തിന് ഫലം ഉണ്ടല്ലോ..ചേട്ടന്റെ പാട്ടും ആ നിൽപ്പും ഒക്കെ കൂടി പഴയ സിനിമ ഓർമയിലേക്ക് കൊണ്ട് പോയി.

  • @shobanavarghese6233
    @shobanavarghese6233 2 дні тому +3

    നിങ്ങൾ പറഞ്ഞത് ശെരിയാ കൈപ്പകാ കാണുമ്പോൾ തന്നേ ഒരു സന്തോഷം ആണ് കൂടുതൽ ആകുമ്പോൾ ഉണക്കി എടുക്കു സൂപ്പർ ആണ് 🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому +1

      കൂടുതൽ ഉണ്ടാവുമ്പോ ചേട്ടന്മാർക്കും അനിയനും കൊടുക്കാലോ 🥰🥰🥰🥰🙏

  • @arabianvillagevlogs8815
    @arabianvillagevlogs8815 2 дні тому +6

    ഈ കമൻ്റ് നിങ്ങൾ വയിക്കുമോ അറിയില്ല,1991 നും 94നും ഇടയിൽ ഉള്ള കാലഘട്ടത്തിൽ ഞാൻ 1/2കിലോ (ഏകദേശ കണക്ക് ആണ്)ഏറ്റവും ചെറിയ ഉള്ളി നട്ടു, മുള വന്നതിനു ശേഷം എല്ലാ ദിവസവും പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കും,ഏകദേശം അതിൻ്റെ പച്ചനിറം മാറി തുടങ്ങുന്ന വരെ(അതായത് ഉള്ളി തണ്ട് ഉണങ്ങാൻ തുടങ്ങുന്ന വരെ)ഇടക്ക് മണ്ണ് ചെറിയ കമ്പുകൊണ്ട് ഇളക്കി കൊടുത്തു,അങ്ങനെ നാല് മാസം ആയപ്പോൾ ഉള്ളി വിളവ് എടുത്തു,സത്യം പറഞ്ഞാൽ 24കിലോ ഉള്ളി കിട്ടി,ഇത് അതിശയോക്തി അല്ല,ഞാൻ ഇപ്പോൾ പുറം രാജ്യത്ത് ആണ് ജോലി,നാട്ടിൽ വരുമ്പോൾ പിക് നിങ്ങളുടെ അഡ്രസിൽ അയച്ചു തരാം(ഫോട്ടോ നഷ്ട പെട്ടിട്ടില്ല എങ്കിൽ കാരണം വീട് പണി നടക്കുവാണ്)

  • @RaginideviMR
    @RaginideviMR 2 дні тому +3

    അജുവിൻ്റെ പാട്ടും വിളവെടുപ്പും എല്ലാം അടിപൊളി. കണ്ണിനും മനസിനും ആനന്ദ മേകുന്ന കാഴ്ചകൾ..

  • @arjunvk9381
    @arjunvk9381 2 дні тому +3

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇത്രയും ഭംഗിയുള്ള കൃഷി സ്ഥലം കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റീവ് എനെർജിയാണ്, കൂടാതെ പാവക്ക, വെണ്ടയ്ക്ക എന്നിവയുടെ വിളവെടുപ്പും, അതുപോലെ ഉള്ളി നടുന്ന രീതിയുമെല്ലാം അറിയാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. അജു ചേട്ടൻ പാടിയ പാട്ട് കേൾക്കാൻ എന്നത്തേയും പോലെ വളരെ മനോഹരമായിരുന്നു. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ, വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @rasilulu4295
    @rasilulu4295 2 дні тому +1

    ഉള്ളി തണ്ടും കാളിഫ്ലവർ brocoli ക്യാരറ്റ് എനിവ വീട്ടിൽ ഉണ്ടങ്കിൽ fried rice ഉണ്ടാകാം എളുപ്പത്തിൽ 👌🏾❤

  • @sarathcbbabu6345
    @sarathcbbabu6345 2 дні тому +6

    അധ്വാനത്തിന്റെ ഫലം പാത്രത്തിൽ നിറഞ്ഞു ഇരിക്കുന്നത് കാണുമ്പോ തന്നെ എന്തൊരു സന്തോഷം ആണ് ❤️❤️❤️
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h 2 дні тому +3

    ഹായ്.... അജുചേട്ടൻ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി കൃഷിയിടത്തെ കാഴ്ചകളും പരിചരണങ്ങളും ഗംഭീരമായി... 💚💚💙💙👍👍👍😄👍

  • @Life_today428
    @Life_today428 2 дні тому +2

    പാവങ്ങളുടെ ആട്ടെറച്ചി 👌👌😅😅. ഇങ്ങനെ വിളവെടുക്കുന്നത് കാണുമ്പോ ഒത്തിരി സന്തോഷം ❤❤. പാട്ട് super ❤❤

  • @lakshmirajesh1838
    @lakshmirajesh1838 День тому +1

    പരീക്ഷണകുമാറിൻ്റെ വിവരണം കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന സുമലത😂

    • @lakshmirajesh1838
      @lakshmirajesh1838 День тому

      പരീക്ഷണം അതിലും ഭയങ്കരം എലിയുടെ ആത്മഹത്യ😂😂😂😂😂

    • @lakshmirajesh1838
      @lakshmirajesh1838 День тому

      എൻ്റമ്മേ! ശ്വാസം കിട്ടണില്ലാത്രേ😂

  • @Hannaabnaf
    @Hannaabnaf 2 дні тому +2

    Pettann thirnn poyi😢 Ennik Nigalude krishi vishesham bayangara ishtaamann

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      37 മിനിറ്റ് ഉണ്ടായിട്ട് പെട്ടെന്ന് തീർന്നെന്നോ😂😂😂

  • @alphonsaxavier8715
    @alphonsaxavier8715 2 дні тому +1

    Sarikutty, can i have two
    bittergurad ( pavaka) athe vattel undaki vaiku,

  • @Anithapraveen1950achu
    @Anithapraveen1950achu 2 дні тому +2

    Harivandanam Good morning ajuvettan sarithechi jaggu പുലരിയിൽ വിരിയുന്ന പൂക്കൾ പോലെയുള്ള മനോഹരമായ വീഡിയോ നയന മനോഹരമായ കാഴ്ച. മനോഹരം. മഹാനവമി ആശംസകൾ👌👌👌👌👌😍😍😍🥰🥰🥰👏👏👏👍👍👍

    • @Anithapraveen1950achu
      @Anithapraveen1950achu 2 дні тому

      ചേച്ചി ഞാൻ പറഞ്ഞ പാട്ട് ചേച്ചി ഇതു വരെ പാടി ( ഗുരു സിനിമ മിന്നാരം മാനത്ത് ) പാടുമോ ചേച്ചി കുട്ടി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      മഹാനവമി ആശംസകൾ🥰🥰🥰🥰

  • @Riyas...
    @Riyas... 2 дні тому +2

    21 വർഷം അജുവിൻ്റെ പാറപ്പുറത്ത് ഈ ചിരട്ട ഉരക്കുന്ന ശബ്ദത്തിൽ ഈ പാട്ട് കേട്ട് സഹിച്ച സരിതക്കിരിക്കട്ടെ ഒരു കുതിരപ്പവൻ🏅🏅
    😄😂😀🤣😂😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      😂😂😂😂😂 എന്റെ അത്ര കഠിനക്കടോരമായ ശബ്ദമാണോ 🤔🤔

    • @nicefamilyvlog1935
      @nicefamilyvlog1935 День тому

      ​@@ajusworld-thereallifelab3597🤣🤣🤣

  • @renuviswanathan2739
    @renuviswanathan2739 2 дні тому +2

    അജൂ.. Super ആയി പാടി.. ഇത് വരേയ്ക്കും പാടിയതിൽ ഏറ്റവും നല്ല song.. അഭിനന്ദനം... 💐💐💐💐

  • @Ashoksworld-q3h
    @Ashoksworld-q3h 2 дні тому +3

    അജുചേട്ടാ.. ഗാനം നന്നായി ആലപിക്കുന്നു നല്ല രസമായിരുന്നു.. 😄😄💚💚💙💚👍

  • @LailaNK-k1l
    @LailaNK-k1l 2 дні тому +2

    പൈപ്പ് പന്തൽ വേനൽ കാലത്ത് ചുടാകുമെങ്കിൽ അതിനു മുകളിൽ ഓല പട്ടയോട്ടക്കാ മരപട്ടയോ ഇട്ടാൽ മതി അതിനു മുകളിൽ പടർന്നാൽ ചൂടിന്റെ പ്രശനമില്ല
    1

  • @sreekuvaishu5199
    @sreekuvaishu5199 2 дні тому +14

    മിക്കവാറും അണ്ടിപരിപ്പ് ബദാം പരിപ്പും വച്ചാൽ മുതലാളി തന്നെ തിന്നും 😂😂

    • @NeethuPs-o2u
      @NeethuPs-o2u 2 дні тому +3

      😂

    • @SN-hm9dx
      @SN-hm9dx 2 дні тому

      😂😂

    • @kochumolraju3443
      @kochumolraju3443 2 дні тому

      😁

    • @tomeldo2348
      @tomeldo2348 2 дні тому +4

      മുതലാളിയെ കാണാഞ്ഞു മുതലാളിയുടെ ഭാര്യ അന്വേഷിച്ചുവരുമ്പോൾ കാണുന്നത് confusion കാരണം മാറി മാറി തിന്നു അവിടെയും ഇവിടെയും മുറിവുപറ്റി നിൽക്കുന്ന ഭർത്താവിനെ ആയിരിക്കും 😂

    • @WindyDay0712
      @WindyDay0712 2 дні тому

      ​@@tomeldo2348😂😂😂

  • @RenjuReju
    @RenjuReju 2 дні тому +3

    ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് അടിഭാഗം കട്ട്‌ ചെയ്ത് വയഭാഗത്തൂടെ ചെറിയ കൈപ്പക്കകൾ ഉള്ളിലോട്ടു കടത്തി കുപ്പിടെ വായ്ഭാഗം കെട്ടിയമതി കവർ വാങ്ങി കാശ് പോവൂല

  • @tomeldo2348
    @tomeldo2348 2 дні тому +6

    അജു അണ്ണാറക്കണ്ണന് കൺഫ്യൂഷൻ ഉണ്ടാക്കാൻ ചോളം പറമ്പ് നിറയെ നട്ടു ചോളം ഉണ്ടായിക്കഴിയുമ്പോൾ നമ്മുടെ പഴയ അണ്ണാറക്കണ്ണന് വരുന്നു. ഇത് കണ്ട പുള്ളിക്കാരൻ വീട്ടിൽ ചെന്ന് ഭാര്യയോട് പറയും " എടി, നിനക്കും മോനും ഞാൻ വിഷരഹിതമായ ചോളം തീറ്റിക്കണില്ലാന്നുള്ള പരാതിയല്ലേ.ഇന്ന് ഞാനതു തീർത്തു തരാം. നല്ല ജൈവകൃഷി ചെയ്യുന്ന ഒരു സ്ഥലമുണ്ട് അവിടെ കൊണ്ടുപോകാം. പക്ഷെ ഒരു പ്രശ്നമുണ്ട് നമ്മൾ തന്നെ തിന്നാൽ തീരില്ല. ഒരു കാര്യം ചെയ്യ് നിന്റെ വീട്ടുകാരെ കൂടെ വിളിച്ചോളൂ വേണമെങ്കിൽ നിന്റെ അമ്മേടെ രണ്ട് കൂട്ടുകാരികളില്ലേ അവരെ കൂടി വിളിച്ചോളൂ."😆😆😆

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      യ്യോ 😟😟😟😟 അങ്ങനെ ഒക്കെ ഉണ്ടാവുമോ 🤔😁😁😁

  • @ArtDrawingAD
    @ArtDrawingAD 2 дні тому +1

    കൈപ്പക്കയുടെ ഉള്ളിലുള്ളത് പൊട്ടിപ്പോകാതെ എടുത്ത് .കത്തികൊണ്ട് ചെറിയ വര ഇട്ടുകൊടുത്തു അതിലെ കുരു മുഴുവൻ പുറത്തു എടുക്കുക .എന്നിട് മീൻ പൊരിക്കുന്ന പോലെ മസാല ചേർത്ത് ഉണ്ടാക്കിയാൽ അടിപൊളി ആണ്

  • @hariharaniyer1818
    @hariharaniyer1818 2 дні тому +2

    അജു ചേട്ടാ പാട്ട് അടിപൊളി സൂപ്പർഇത്രയും വിചാരിച്ചില്ല കേട്ടോ

  • @niyasaboobacker558
    @niyasaboobacker558 2 дні тому +2

    പന്തലിന്റെ മുകളില്‍ വള്ളി കെട്ടുന്നതിനെകാൽ നല്ലത് അതിനു മുകളില്‍ കനം കുറഞ്ഞ ഓല മടൽ ഇടുന്നതാണ്. അപ്പോൾ ചൂടും ആകില്ല.

  • @beenaprakashan6878
    @beenaprakashan6878 2 дні тому +2

    എനിക്ക് നിങ്ങളുടെ video നല്ല ഇഷ്ടമാണ് എന്നും കാണാറുണ്ട് നിങ്ങളുടെ പച്ചക്കറി തോട്ടം നല്ല ഇഷ്ടമാണ് എന്റെ പേര് ബീന പ്രകാശ് എനിക്ക് ഒരു ഹി തരുമോ അടുത്ത വീഡിയോയിൽ ❤

  • @nicefamilyvlog1935
    @nicefamilyvlog1935 День тому

    നിങ്ങളുടെ പറമ്പിൽ ഒറ്റ പുല്ല് ഇല്ലല്ലോ ഞങ്ങളുടെ പറമ്പ് എത്ര പുല്ലു പറിച്ചാല് വീണ്ടും വീണ്ടും വരും നല്ല ഭംഗിയുണ്ട് നിങ്ങളുടെ പച്ചക്കറി തോട്ടം കാണുവാൻ എനിക്കും ഉള്ളി കൃഷി ചെയ്യണം ഈ മാസം നട്ടു തുടങ്ങാം അല്ലേ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 дні тому +3

    ❤👌 കൊള്ളാം കൃഷി സമൃദ്ധിയുടെ നിറവ് ഉള്ള കാഴ്ചകളും പരീക്ഷണകുമാരന്റെ നിരീക്ഷണങ്ങളും പാട്ടും എല്ലാം കൂടി രസകരമായ ഒരു വീഡിയോ പ്രേക്ഷകർക്ക് സമ്മാനിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 2 дні тому +1

    അജുന്റെ പാട്ട് സൂപ്പർ 🌹🌹🌹അജു, സരിത, ജഗഗുട്ടൻ എല്ലാവർക്കും മഹാനവമി ആശംസകൾ 🙏🙏🙏🙏🙏

  • @sivadasambalapatta8050
    @sivadasambalapatta8050 2 дні тому +1

    നിങ്ങൾ കൃഷ്ണി ചെയ്യുന്നതുകാണുമ്പോൾ വളരെ എളുപ്പായി തോന്നു പക്ഷെ ഇറങ്ങി പുറപ്പെടുമ്പോളല്ലെ അത് അത്ര നിസ്സാരമല്ലെന്ന് അറിയുന്നത് അജു സെ താൻ ആള് പുലിയാട്ടാ ചെറുപ്പം മുതലേ ആദ്വാനശീലൻ👍👍👍❤️🙏

    • @akj10000
      @akj10000 2 дні тому +2

      പുതിയ മലയാളം വാക്ക് കൃഷ്ണി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      Thank you 🥰🥰🥰🥰🙏🙏❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h 2 дні тому +1

    ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💙💚😄🙏❤️💜😄🙏

  • @mercyjacobc6982
    @mercyjacobc6982 2 дні тому +1

    😂നല്ല തമാശ, എന്തായാലും നാടകം കളിച്ചും ചിരിച്ചും, എഴുതിയും അജുവിന് തമാശ പറയാനും എങ്ങിനെ ആയാലും അതൊക്കെ അവതരിപ്പിക്കാനും പറ്റുന്നുണ്ട്, ഞങ്ങൾക്ക് ചിരിയും വരുന്നുണ്ട്.

  • @shameermk3598
    @shameermk3598 День тому

    പാട്ട് കലക്കി ട്ടാ 👌🏻👍🏻

  • @premasasimenon3243
    @premasasimenon3243 2 дні тому +1

    Ajunte pareekshana kumar kalakita sarithayude viral murinjathu.karyamayilla vilaveduppu adipoli song nannayirunnu krishikal ellam kanubol santhosham 😊❤❤❤❤

  • @kitchenanddrive
    @kitchenanddrive 2 дні тому +2

    പരീക്ഷനാകുമാറിന്കാണാൻ സൂപ്പർ❤ട്ടോ

  • @sathydevi7282
    @sathydevi7282 2 дні тому +1

    Hai Aju, സരിത, Jaggu.നിങ്ങളുടെ ക്യഷി നന്നായി പടർന്നു പന്തലിച്ചു വരട്ടെ.എൻ്റെ അജു,.,എലിയുടെ ബ്രാഹ്മണപദം...മഹാ, ചളി 😅 പ്രേംനസീർ നേ മാതിരി മന്ദസമീരൻ പാടിയ അജുവിനെ പാട്ട് കൊള്ളാം.ഇത്രയും പാവക്ക ഉള്ളപ്പോൾ അരിഞ്ഞ് കൊണ്ടാട്ടം ഉണക്കാം.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @sindhubiju6618
    @sindhubiju6618 2 дні тому +1

    കയ്പക്കായുടെ വിത്ത് കൊറിയറിൽ അയച്ച് കൊടുക്കുമോ. പഴുത്ത കായുടെ വിത്ത് എടുത്ത് വയ്ക്കണട്ടോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      അത് ചിലപ്പോൾ മുളക്കില്ല ഈ കൈപ്പക്കയുടെ വിത്ത് മണ്ണുത്തിയിൽ നിന്നും കിട്ടും🥰🥰🥰🙏

  • @babysurya4179
    @babysurya4179 2 дні тому +2

    Baby Suriya Palakkad
    അജുവേട്ട നിങ്ങളെകൊണ്ട് ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @leelamaniprabha9091
    @leelamaniprabha9091 2 дні тому +1

    ആദ്യ വിളവെടുപ്പ് കാണുന്നതു തന്നെ എന്തൊരു ഒരു പ്രത്യേക feel.

  • @praseethahari8848
    @praseethahari8848 2 дні тому +4

    അജു ഏട്ടാ.. മണ്ണുത്തി vinjo plastics എന്നാ കടയിൽ ചകിരിച്ചോർ ന് 85 രൂപയെ ഉള്ളൂട്ടോ. Wholesale കട ആണ് ചെടിച്ചട്ടി യുടെ. ഒരു ദിവസം പ്പോയി നോക്കൂട്ടോ ❤❤❤❤❤❤

  • @gulfcon
    @gulfcon 2 дні тому +2

    Jaiva krishiyum pachakkarikalum 🌽🥒🍆🧅keedangalum 🦗🪲🦟🪳🪰🐝🐛🪱pinne Aju chettanum

  • @freakbhai
    @freakbhai 2 дні тому +1

    Orupadu perude swapnam anu ningal ithra sarasamayi jeevichu kanikunath.

  • @kunhippajunaid4312
    @kunhippajunaid4312 2 дні тому

    Aju bhai ningall paranja oru kaariyam poli paavangalude Aattarachi

  • @JoiceDcunha
    @JoiceDcunha 2 дні тому +2

    Aaju your acting is very good your action is very good you are acted very well and your song is so cute and you sang in a beautiful voice. Your garden and video is so super 👍❤️❤

  • @VinodiniKp-i7d
    @VinodiniKp-i7d 2 дні тому +2

    എന്നാലും അജു.പച്ചക്കറി പറിക്കാൻ ഈ പ്ലൈററുമായി പോകുന്നതിലും നല്ലത് ഒരു വട്ടി വാങ്ങിക്കൂടെ😂😂❤❤😊

  • @snehajansankaran5244
    @snehajansankaran5244 2 дні тому +1

    അടിപൊളി എപ്പിസോഡ്. അജൂസ് നന്നായിട്ട് പാടുന്നുണ്ട്. ❤🌹

  • @geethageethas8639
    @geethageethas8639 2 дні тому +1

    അജുവേട്ടൻ നന്നായി പാടി നല്ല പാട്ടും super 👌👌

  • @MeenaSatish-q3x
    @MeenaSatish-q3x 2 дні тому +3

    നിങ്ങളുടെ എലിയെ പിടിക്കുന്ന യന്ത്രം കണ്ടപ്പോൾ എന്റെ കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ഓർമ വന്നു. പേപ്പറിൽ ഒരു പരസ്യം വന്നു, ഈച്ചയെ കൊല്ലുന്ന യന്ത്രം ഉണ്ട്, പൈസ അയച്ചുതന്നാൽ ഈച്ചയെ കൊല്ലുന്ന യന്ത്രം പോസ്റ്റൽ ആയി വരും. എന്ന്, അങ്ങനെ ഒരാൾ പൈസ അയച്ചു കൊടുത്തു, കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു പാർസൽ വന്നു, പൊട്ടിച്ചു നോക്കിയപ്പോൾ രണ്ട് കല്ല്. അതിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു. ഒരു കല്ലിന്റെ മുകളിൽ ഈച്ചയെ വെച്ച് മറ്റേ കല്ല് കൊണ്ട് കൊല്ലുക എന്ന് 🤣🤣🥰

    • @tomeldo2348
      @tomeldo2348 2 дні тому

      😆😆😆

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      ഇത് നമ്മളും കേട്ടിട്ടുണ്ട് ഈച്ച അല്ല മൂട്ട ആണെന്ന് മാത്രം 😂😂😂😂

  • @bhamasivadas5626
    @bhamasivadas5626 2 дні тому +9

    കൃഷി സൂപ്പർ 👌👌,അജു നന്നായി പാടി,നല്ല പാട്ടാണ്,പഴയ പാട്ടുകൾ നമ്മെ ചെറുപ്പകാലത്തിലേക്കു കൊണ്ടുപോകും,നൊസ്റ്റാൾജിയ

  • @neemajoseph7873
    @neemajoseph7873 2 дні тому +1

    When are you planning to make the tree house?🤗

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому +1

      അതിന് കുറച്ചു കാശ് വേണം. അത് ആവട്ടെ. അപ്പൊ നോക്കാം 🥰🥰🥰

  • @rajigills5728
    @rajigills5728 День тому

    Krishi toaking super 😊😊

  • @oppolenath1092
    @oppolenath1092 2 дні тому +1

    Song paadiyathu valare ishtappettu tto 👍👍👍

  • @hannathhanna1215
    @hannathhanna1215 2 дні тому

    Pavaka curry undakunnath kannikaamo

  • @jessyshareef2898
    @jessyshareef2898 День тому

    Panthalinte size?

  • @naturearound2020
    @naturearound2020 2 дні тому +1

    വഴുതനങ്ങ വെണ്ടക്ക തുടങ്ങിയ ചെടികളില്‍ stem borer എന്നൊരു insect തണ്ടിൽ കുത്തി അതിൽ മുട്ടകള്‍ ഇടും. ആ മുട്ട വിരിഞ്ഞ് വരുന്ന കുട്ടി കീടങ്ങള്‍ പണി തുടങ്ങിയതിന്റെ ലക്ഷണം ആണ് ആ വാടി നില്‍ക്കുന്നത്

  • @RajaniMk-wc7bi
    @RajaniMk-wc7bi День тому

    Saritha oru divasam parayunnathukettu avar moonnu perim aride ksuyil ninnanu ee sthalam vangiyathu

  • @rasilulu4295
    @rasilulu4295 2 дні тому

    പുഴുക്കൾ ഏറ്റവും കൂടുതൽ കയറുന്നതു bitter gourd snake gourd brinjal ladies finger എനിവയിൽ ആണ് വിഷം തെളിക്കാത്ത പച്ചക്കറി 👌🏾👌🏾❤❤

  • @mercyjacobc6982
    @mercyjacobc6982 2 дні тому +1

    ഉള്ളിയുടെ തലഭാഗം കുറച്ചൊന്നു മുറിച്ചിട്ട് വെച്ചാൽ വേഗം മുളയ്ക്കും 🥰

  • @SarojiniRaveendran-j8p
    @SarojiniRaveendran-j8p 2 дні тому +2

    Saritha harvesting super super ❤

  • @bindumolsajeev4348
    @bindumolsajeev4348 День тому

    അജൂ, സരിതാ
    ചോളത്തിന് ഗ്രീൻ ഹൗസ് അല്ലെങ്കിൽ വല cover ചെയ്തൂടെ . അറിയില്ല ട്ടോ . ചെയ്തു നോക്കിയാലോ എന്നു പറഞ്ഞതാണ്.

  • @jayaa9923
    @jayaa9923 2 дні тому +1

    I do gardening in my terrace. I never buy any seeds . All vegetables when cut ,from that seed only all baby plants r grown it comes out very well

  • @BharathyAnand
    @BharathyAnand 2 дні тому +1

    Hai അജു സരിത ❤️ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടം ആയി ❤️പച്ചക്കറി വിള കണ്ടിട്ട് കൊതിയാവുന്നു 👍❤️അടുത്ത് ആയിരുന്നെങ്കിൽ വന്നു വാങ്ങാമായിരുന്നു എന്ന് തോന്നി... 👍കുറച്ച് കണ്ണ് പറ്റുന്നുണ്ടായിരിക്കും 👍അത് അജു പറയാതെ പറഞ്ഞു 😂😍എന്തെങ്കിലും ഒരു കോലം കുത്തിക്കൊടുക്ക് 👍ചോളം ഉണ്ടായി വരുമ്പോൾ നല്ല മധുരo ഉണ്ടാകും... അത് ആണ് അണ്ണാറക്കണ്ണന്മാർ തിന്നുന്നത്... നമ്മൾ ഉണ്ടാക്കിയാൽ അല്ലെ അവർക്കും കിട്ടൂ 👍എന്തും നല്ലതാണ് കിളിയും അണ്ണാനും ഒക്കെ തിന്നത്തുള്ളൂ 👍നമ്മളെക്കാൾ നന്നായി അവർക്ക് അറിയും.. എലിയെ കൺഫ്യൂഷൻ ആക്കുന്ന വിദ്യ കൊള്ളാം... അതിലും നന്നായി ഇപ്പോഴത്തെ എലികൾ നമ്മളെ കൺഫ്യൂഷൻ ആക്കും 😂കാലം മാറിപ്പോയി 😂അജുവിന്റെ പാട്ട് നന്നായിട്ടുണ്ട്... എത്ര നല്ല പാട്ടുകൾ ആണല്ലേ ഉണ്ടായിട്ടുള്ളത്.. എത്ര കേട്ടാലുംമടുക്കാത്ത പാട്ടുകൾ 👍കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല.. ഇപ്പൊ തന്നെ ഒരുപാട് ആയി... സന്തോഷം കൊണ്ട് പറഞ്ഞു പോയതാണ് 🙏❤️എല്ലാം വളരെ നന്നായിരിക്കുന്നു 👍❤️👌😍🥰

  • @mercyjacobc6982
    @mercyjacobc6982 2 дні тому +2

    നിങ്ങൾക്ക് പച്ചക്കറി ഇഷ്ടം ഉള്ളതുകൊണ്ട്, എല്ലാ ദിവസം അതന്നെ വെച്ചാലും കുഴപ്പമില്ല, ഇവിടെ രണ്ട് ദിവസം വെക്കുമ്പോഴേക്കും ആർക്കും ഇഷ്ടം ഇല്ല, അപ്പോ പണിക്കാർക്ക്, ബന്ധുക്കൾക്ക്, അടുത്തുള്ള ഓർഫാനഗിൽ ഒക്കെ കൊണ്ട് കൊടുക്കും, ഇവിടെ മീൻ ഫാൻസ്‌ ആണ് അധികവും. അതുകാരണം എന്തൊക്കെ ഉണ്ടാക്കിയാലും, ഉണ്ടായാലും ഉണ്ടാക്കുന്നവർക്ക്
    വില ഇല്ല 🤭

  • @chitracoulton7926
    @chitracoulton7926 2 дні тому

    I grew corn in Canada , I was about to harvest in two days, a animal called Possum came and destroyed everything, I cried, now same thing happened to you ,

  • @anniemani9800
    @anniemani9800 2 дні тому +1

    നാട്ടിൽ ചോളം കടയിൽ കിട്ടില്ലേ ? കിട്ടുമെങ്കിൽ അത് നട്ടാൽ മതി ..പാവയ്ക്ക കണ്ടിട്ട് കൊതി വന്നൂട്ടോ 😂 കൃഷി ഒക്കെ ഉഷാറായി നടക്കട്ടെ ❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 дні тому +1

    Pareekshanakumarinte pattum krishiyum👌😁♥️

  • @thankamanivijayan5301
    @thankamanivijayan5301 2 дні тому +1

    എന്തു വേഗം ആണ് വീഡിയോ കഴിഞ്ഞു പോകുന്നത്. പാവയ്ക്കാ കൃഷി കണ്ടിട്ട് കൊതി ആവുന്നു.

  • @SindhuCs-bu6je
    @SindhuCs-bu6je 2 дні тому +1

    Aju vinte song nannayittunde .padikkunnudo?

  • @VinodiniKp-i7d
    @VinodiniKp-i7d 2 дні тому +1

    അണ്ടിപ്പരിപ്പും ബദാമും ഇങ്ങനെ വെച്ചാൽ എലി പുറമെ നിന്ന് വരണ്ട.താമരശേരി വീട്ടിൽ അജു ഉണ്ടല്ലോ.ശരിയാക്കിക്കോളും. 😂😂❤❤😊😊

  • @SanojTArjunan
    @SanojTArjunan 2 дні тому

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rittoaf8212
    @rittoaf8212 2 дні тому +1

    അജുവേട്ടാ സരിതേ ചേച്ചി ക്രിഷി സൂപ്പറായിട്ടു ണ്ട്

  • @santhivijayan2348
    @santhivijayan2348 2 дні тому +1

    ഈ പാവലിൻ്റെ വിത്തു തരാമോ സരിതാ ? ഞാൻ പാവൽ വിത്തുവാങ്ങി നട്ടു. പക്ഷേ ചെറിയ പച്ചപ്പാവയ്ക്ക ആണ് ഉണ്ടായത്. നിങ്ങളുടെ കൃഷി പൊടിപൊടിയ്ക്കട്ടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому

      🥰🥰🥰🥰🥰🙏 ഇതിന്റെ വിത്ത് മണ്ണുത്തിയിൽ നിന്നും കിട്ടും 🙏

  • @minikunjan
    @minikunjan 2 дні тому +1

    പാവക്കകണ്ടിണ്ട്കൊതിആയി.

  • @joobymathew512
    @joobymathew512 2 дні тому +1

    പണ്ടലിന്റെ തന്നെ ഒരു വീഡിയോ ഇടാവോ എനിക്കും അങ്ങനെ ഉണ്ടാകാൻ aa

  • @RajeevkaniyaliRajeevkaniyali
    @RajeevkaniyaliRajeevkaniyali 2 дні тому

    പരീക്ഷണ കുമാറിൻറെ പരീക്ഷണം അടിപൊളി നല്ല പാട്ടായിരുന്നു

  • @SruthiPradeepvk
    @SruthiPradeepvk 2 дні тому +1

    Ente husband num undu oru signature song😆 bhavanayakum poovani ninakkuu🤣🤣🤣

  • @SarasijamChikku
    @SarasijamChikku 2 дні тому +2

    കൃഷി സൂപ്പർ

  • @lillytheres7387
    @lillytheres7387 2 дні тому +1

    Eliyude bhramanapadham adipoli

  • @llakshmitv976
    @llakshmitv976 2 дні тому +1

    Pacha ettikaaliye kandu..nhan maathrame kandullu😅😅

  • @llakshmitv976
    @llakshmitv976 2 дні тому +1

    Ajuvetta...pattu thetti paadi ..angaragam evideyanavo😮😅

  • @SreedeviEs-y2d
    @SreedeviEs-y2d 2 дні тому +1

    Hi പറ്റൂ അയ്യപ്പ kaya എല്ലാ സൂപ്പര്‍ ആണ്

  • @aji0071000
    @aji0071000 День тому

    എൻറെ പരീക്ഷണ കുമാറേ അടുത്ത ജന്മമെങ്കിലും ഒരു എലിയായി ജനിച്ചാൽ മതിയായിരുന്നു😅

  • @MLxHUNTER555
    @MLxHUNTER555 2 дні тому

    Aji chettanta vijayama ithe ❤ enikkum ettavum ishttamulla pachakkariya pavakka❤ uppitte onakke porikkan

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 дні тому +1

      🥰🥰🥰🥰🙏🙏

    • @MLxHUNTER555
      @MLxHUNTER555 2 дні тому

      @@ajusworld-thereallifelab3597 ❤️🥰😍❤️njan thiruvanatha purathinne kerume anna chenem jeggussinem bakki annanmarem enikke kananam phone brokkana tipe cheyyumbol entharakilum mistek ondangil shemikkaney❤️ for HUNTER555❤️🥹

  • @anithasathyan5189
    @anithasathyan5189 2 дні тому +2

    Aju paatu super ❤❤❤❤

  • @MaryJose-r2y
    @MaryJose-r2y 2 дні тому

    Organ song Aju ❤and nice vegetable

  • @meenasreedharan2099
    @meenasreedharan2099 2 дні тому +1

    ചിരിച്ചു വയ്യാതെ ആയി. 😀😀😀. പരീക്ഷണം.

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 2 дні тому +1

    അജുചേട്ടാചെടികൾ കുറെ കൂടി നടണം

  • @sumamsumam320
    @sumamsumam320 2 дні тому +1

    അജുവേട്ടാ പാട്ട് super 👍🥰

  • @66sobhak71
    @66sobhak71 2 дні тому +2

    Bramana alla sancharapadham

  • @elsyjames5533
    @elsyjames5533 2 дні тому

    Pavakka pazhukkunnathinu munp murikande??

  • @teslamyhero8581
    @teslamyhero8581 2 дні тому +2

    പാവയ്ക്ക 👌👌👌

  • @philipanoop
    @philipanoop 2 дні тому +1

    ayyo. chirichu chathu..... ee aaru masathe edavelayila karshika vilakal muzhuvan eli thinnu theerthu......😄😄😄😄😄😄

  • @MuhammadShajahanMuhammadShajah

    Aju Chattanooga e naddakkam kallki plaza e buthi gevithatill prayoggihhirrunaggll Aju chattan padda rashpattu pooyanna, ethu Aju chattan na orrikkallullam kalliyaji azuthunnathalla❤❤❤❤🎉🎉🎉🌽🌽🌽🥕🥕🍆🥑🥑🥑🥑🥑🥑🥑🥑🥑🍆🌽🥝🥝🥝🥝🥝🌽🍆🍆🥥🥥🥥🥥🍐🍐🍐🍒🍓🥝🥝🥝🍓🍋🍊🍇🍇🍏🍐🌽🥕🥕🥕🥝🍒🍒🥔🥕🥕🥕🥕🍒🍑🍑🍑🍑🍑🍒🍒🥕🌽🌽🥕🥔🥔🥑🥑🥥🥥🍅🍅🍅🥥🥑🍆🥔🥕🥕🌽🌽🌽🌽🌽🌽🌽🌽🌽🥔🥔🥔🥕🌽🍆🥝🥝