പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത I manarcaud theatres

Поділитися
Вставка
  • Опубліковано 20 сер 2019
  • നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
    #manarcaud #theatres
    The official UA-cam channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    UA-cam Channel / marunadanmalayalee
    Visit our website: marunadantv.com

КОМЕНТАРІ • 37

  • @Honorn-wk1xu
    @Honorn-wk1xu 4 роки тому +15

    ഈ കൂട്ടുകാരനേക്കുറിച്ച് അഭിമാനമുള്ള കഥകളാണ് മലബാറിലേക്ക് കുടിയേറിയ പിതാവിൽ നിന്നും കുട്ടിക്കാലത്ത് ഞാൻ കേട്ടിട്ടുള്ളത് .

  • @kochupremans
    @kochupremans 2 роки тому +20

    ആനക്കാട്ടിൽ ഈപ്പച്ചൻ ലേലത്തിലെ somante കഥാപാത്രം. അത് കോട്ടയം മണർകാട് പാപ്പന്റെ കഥയാണ്.

    • @user-jx8hk2ro1n
      @user-jx8hk2ro1n Місяць тому +1

      Alla..Cheriya similarities undenne ollu...Kadha vere anu

  • @panfit7021
    @panfit7021 4 роки тому +18

    എന്തെല്ലാം കെട്ടിപടുത്താലു० ഇവിടെ ഒന്നും ശാശ്വതമല്ലെന്നസത്യ० തിരിച്ചറിയുക.. എൻടെ അറിവിൽ അമേരിക്കയിൽ ഒരുനൂററാണ്ടുമുൻപുണ്ടായിരുന്ന ഏണ്ണക०പനിവരെയുണ്ടായിരുന്ന ഏറ്റവും സ०പന്നരായിരുന്ന 25പേരുടെ തലമുറ ഇന്നവിടുത്തെ ഏററവു० പാപ്പരാണ്..

  • @sijosiby1506
    @sijosiby1506 4 роки тому +16

    Whatever his past but he is currently running a noon free meal in palai, and welcome all people. I think his legacy will continues.

    • @thomaspjoseph9953
      @thomaspjoseph9953 4 роки тому +2

      Ella kallanmarum athocke cheyum
      Kallu kachavadamayirunnallo thudackam.

    • @sijosiby1506
      @sijosiby1506 4 роки тому +10

      @@thomaspjoseph9953 nammal malayalikalkku oru charector undu, arenkilum nashichu ennu kananumbol nalla santhosham anu.
      Kollam

    • @grandpascare7763
      @grandpascare7763 4 роки тому

      Sir,What do you mean by noon free meal?

    • @sijosiby1506
      @sijosiby1506 4 роки тому +6

      @@grandpascare7763 pullide smarakku vendi avar eppalum avide uchakku free ayi food kodukkunnund.

    • @grandpascare7763
      @grandpascare7763 4 роки тому

      Thank you.

  • @instagvi4245
    @instagvi4245 4 роки тому +7

    ഈ ജീവിത നൗക തുഴയാൻ അത്ര എളുപ്പമൊന്നുമല്ല... !

  • @kapeesh7523
    @kapeesh7523 4 роки тому +12

    മദ്യം മദ്യവിൽപ്പന _ മദിരാക്ഷി - ഗുണ്ടായിസം. കാലം പക്ഷേ ഇതൊക്കെ തുടച്ചു നീക്കം.

  • @shirdisaiphysicsclasses5598
    @shirdisaiphysicsclasses5598 2 роки тому +4

    Keralam kanda Abhijathyamulla kodeeswaran.Addehathinu thulyam mattoral ini undakukayumilla

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 роки тому +6

    Aanakattil Eapachen

  • @josephdaniel9768
    @josephdaniel9768 4 роки тому +4

    Saritha , savitha belongs to the son in law of km Mani . so Mani is behind the fall of manarcaud pappan ?

  • @michaeljoseph7870
    @michaeljoseph7870 4 роки тому +4

    THE FOUNDATION WAS ON SAND***SAND ONLY***

  • @CJ-si4bm
    @CJ-si4bm 4 роки тому +12

    മഹാറാണി തീയേറ്ററിലെ സ്റ്റാഫ്‌ വളരെ മോശമായിട്ടാണ് പെരുമാറുന്നത് പ്രേക്ഷകരോട്

  • @natarajanmk821
    @natarajanmk821 4 роки тому +3

    No issue, it will happen

  • @Kamikazebomber630
    @Kamikazebomber630 2 місяці тому

    Although he was person who fed the poor and did good deeds, he was someone who has destroyed or tried to destroy many other peoples life for his own personal gain ... financial or otherwise ...my family included

  • @viewsandinfo1899
    @viewsandinfo1899 Місяць тому +1

    😮😮😮

  • @vrcthemaverick8251
    @vrcthemaverick8251 4 роки тому +8

    Calucut Maharani hotel,Bar eyalde ano?

  • @dhanushvandanam7797
    @dhanushvandanam7797 4 роки тому +1

    Very nice 👍👌

    • @CJ-si4bm
      @CJ-si4bm 4 роки тому +1

      Dhanush Vandanam മണർകാട് pappen ഉണ്ടായിരുന്നു എങ്കിൽ ആരും e vartaku very nice kodukkiilla addeham etrperude ജീവിതം avasanippacha അഡോലോകമായിരുന്ന ന്നു

    • @dhanushvandanam7797
      @dhanushvandanam7797 4 роки тому

      @@CJ-si4bm Mm

  • @michaeljoseph7870
    @michaeljoseph7870 Місяць тому

    KALLILMEL KALLU SESHIKKILLA*😊HE WAS A TIMBER DEPOT OWNER*HE CHEATED A TIMBER MERCHANT*THAT WAS HIS CAPITAL***PUCCA FRAUD**

  • @simonabraham9645
    @simonabraham9645 4 роки тому +2

    Maha sambhavam !!!!🤔🤔🐕🐕🐕

  • @josephdaniel9768
    @josephdaniel9768 4 роки тому +2

    Who is behind the destruction of this tycoon ?

  • @ullasabckr
    @ullasabckr 4 роки тому +2

    സഖാവ് സമ്പത്ത് വിവരം അറിഞ്ഞോ

  • @RAGESHCR-ig7or
    @RAGESHCR-ig7or 8 днів тому

    Ente nada pala. This is not true

  • @michaeljoseph7870
    @michaeljoseph7870 Місяць тому

    THE FOUNDATION OF MMJ WAS ON SAND***CHEATED A TIMBER MERCHANT WHILE HE WAS DOING TIMBER DEPOT*THAT WAS HIS CAPITAL FOR HIS TODDY BUSINESS***KALLILMEL KALLU SESHIKKILLA***

  • @sagivekumarmachad6019
    @sagivekumarmachad6019 10 місяців тому +1

    അതൊക്ക ഒക്കെ ആയി 😄