മണര്‍കാട് പാപ്പന്റെ വാഗമണ്ണിലെ ബംഗ്ലാവ്‌ MMJ estate Bungalow Vagamon with Harikrishnan

Поділитися
Вставка
  • Опубліковано 21 жов 2021
  • ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk

КОМЕНТАРІ • 114

  • @shajij9
    @shajij9 Рік тому +12

    പാപ്പൻ ചേട്ടൻ തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് !!!☺️☺️👍👍👍

  • @georgeveranal5313
    @georgeveranal5313 Рік тому +14

    1977-78-ൽ ഒന്നര വർഷം മണർകാട് പാപ്പൻ ചേട്ടന്റെ സ്റ്റാഫ് ആയിരുന്നു. - കുടകിൽ . അനുജൻ ബാബു; G. M. Babu Sir - തുടങ്ങിയവരൊക്കെ ഇന്നും ഓർമയിലുണ്ട്.

  • @rolex8577
    @rolex8577 Місяць тому +11

    ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഇയാളുടെ കഥാപാത്രമാണ്

  • @jayesankar
    @jayesankar Місяць тому +6

    ഞാൻ ഒരു പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇത്രയും സാമ്പത്തീകമുള്ള ഒരു മനുഷ്യന്നായിരുന്നെന്നു കണ്ടാൽ പറയില്ലായിരുന്നു. ഒരു വെള്ള ജുബ്ബായും ഒറ്റമുണ്ടും ആയിരുന്നു അന്ന് ധരിച്ചിരുന്നത്. ഒരു ജാഡയുമില്ലാത്ത സാധാരണക്കാരന്റെ വേഷം !!!! 🙏🏽🙏🏽🙏🏽

  • @sudheshmadhavan5223
    @sudheshmadhavan5223 Місяць тому +4

    40 years ago my father used to talk about Manarkad Pappan....That time, he was Like M A usafali now... Legend.

  • @vsmohananacharia3880
    @vsmohananacharia3880 Місяць тому +3

    മണർ കാടു പാപ്പൻ🙏 മനുഷ്യ സ്നേഹി, പഴയകാലത്ത് അദ്ദേഹത്തെ ചെറുപ്പക്കാർ കണ്ടി രുന്നത് തൊഴിലിനു വേണ്ടിയായിരുന്നു. കാന്നുന്ന സകലർക്കും ജീവിതമാർഗ്ഗം ലഭിച്ചിരുന്നു.❤

  • @radhakrishnang3815
    @radhakrishnang3815 2 роки тому +20

    100വർഷം കഴിഞ്ഞാലും അതിന്റ ഒരു രൂപഭംഗി നിലനിൽക്കും 👍

  • @kevingeorge584
    @kevingeorge584 2 роки тому +53

    പപ്പയിൽ നിന്ന് കുട്ടികാലം മുതൽ കേട്ടു തുടങ്ങിയ പേരു മണർകാട് പാപ്പാൻ. 1997 മുതൽ 1 ചരമ വാർഷികം പത്രങ്ങളിൽ ചരമ കോളത്തിൽ വാർത്ത നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ.

    • @HarikrishnanH
      @HarikrishnanH  2 роки тому +8

      മണർകാട് പാപ്പന്റെ മകനെ കണ്ട് ഞാൻ തയാറാക്കിയ ഒരു ഫീച്ചർ മാതൃഭൂമിയിൽ വന്നിരുന്നു. അതിനൊപ്പം തയാറാക്കിയ വീഡിയോയുടെ ലിങ്ക് ഇതാണ് ua-cam.com/video/4gH3yTQ_9Ss/v-deo.html

    • @kevingeorge584
      @kevingeorge584 2 роки тому +3

      @@HarikrishnanH .കണ്ടിരുന്നു..thank you

    • @archanamenon9117
      @archanamenon9117 2 роки тому +4

      Njangalk Annam thanna sir🙏ennu adhehathodum kudumbathodum kadapettirikum

    • @15572048
      @15572048 Рік тому +3

      Correct bro, njan janichappol muthal entae father paranju njan kettukondirunna peru.

    • @HarikrishnanH
      @HarikrishnanH  Рік тому +2

      @Archana
      നമ്പർ തരാമോ ? കുറച്ച് വിവരങ്ങൾ തിരക്കാനാണ്... നമ്പർ ഇവിടെയിടാൻ ബുദ്ധിമുട്ടാണെങ്കിൽ email ചെയ്താലും മതി travelwithhk@gmail.com

  • @ee-gz3rq
    @ee-gz3rq 2 роки тому +11

    കൊള്ളാം 👍👍പെട്ടന്ന് കണ്ടു തീർന്ന പോലെ തോന്നുന്നു 👌👌

  • @sreekanthsankar1196
    @sreekanthsankar1196 2 роки тому +43

    മണർകാട് പാപ്പനെന്നു കേൾക്കുമ്പോ തന്നെ ഒരിതാ...
    മഹാറാണി തീയേറ്റർ ഉൾപ്പെടെ എന്തൊക്കെ അടയാളപ്പെടുത്തലുകൾ...

  • @lijuraj9410
    @lijuraj9410 Рік тому +11

    ഇന്നലെ ഇദ്ദേഹത്തെ കുറിച്ച് ബസിൽ അടുത്തിരുന്ന ഒരു വൃദ്ധൻ പറയുന്നത് കേട്ടതേയുള്ളു..ഇന്നു ഇപ്പോൾ ഇതാ വിഡിയോയും...യാദൃശ്ചികമായി പോയി..

  • @trailwayt9H337
    @trailwayt9H337 2 роки тому +7

    ഞാൻ കാണുവാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള നല്ല ഒരു പ്രോഗ്രാം. നന്നായിട്ടുണ്ട്. 😍
    Carry-on ❤👍

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 роки тому +8

    കോഴിക്കോട് മഹാറാണി ഹോട്ടൽ വരാറുണ്ട് കേട്ടിട്ടുണ്ട്, അവരുടെ കമ്പനി ജോലി കാരൻ എന്റെ നാട്ടിൽ ഉണ്ട്, രാജൻ അടിമാലി

  • @manojank.k8385
    @manojank.k8385 Місяць тому +3

    സിനിമാക്കാരുടെസ്ഥിരംതാവളമായ മഹാറാണി ഹോട്ടൽശൃഘല യിൽ 96ൽ കുറച്ച് നാൾജോലിചെയ്തത് ഇന്നും ഓർക്കുന്നു. കോട്ടയം മഹാറാണിയിലെ പോറോട്ട ക്ക് സമമായ ഒര് പൊറോട്ട നാളിതുവരെ എവിടെയും കിട്ടിയിട്ടില്ല എനിക്ക്.

  • @secretspeaker4465
    @secretspeaker4465 2 роки тому +15

    Pappanappan was my freat grand father. My mothers father. The bungalow that you are seeing is shown in Jayan movie ശക്തി

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      ശക്തി കണ്ടു നോക്കി, എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഏതു രംഗമാണ് / എപ്പോഴാണ് കാണിക്കുന്നതെന്ന് പറയാമോ ? പഴയ രൂപം കാണാനൊരു ആഗ്രഹം

    • @secretspeaker4465
      @secretspeaker4465 2 роки тому +4

      @@HarikrishnanH beginning and ending scenes nokku. There is a secret room inside the Bungalow. Noone knows. When the British used to be here that Bungalow was built and there is a wine barrow . Been there for quiet a long time. Many i visited there back in 2012 with Family for our get Family get together.
      When seeing a family owned property through another persons camera, feel very proud.

    • @secretspeaker4465
      @secretspeaker4465 2 роки тому

      @@HarikrishnanH ua-cam.com/video/k6p6jdoHYKs/v-deo.html see from 7.50minute onwards. Changes are there. In the past and present

    • @louythomas3720
      @louythomas3720 Рік тому

      @@secretspeaker4465...... അവിടെ കുറച്ചു കോട്ടേജുകൾ നിർമ്മിച്ച് വാടകക്ക് കൊടുത്തുകൂടേ ?

  • @harih253
    @harih253 2 роки тому +8

    one of the unseen and beautiful bungalow of vagamon... thanku for this video

  • @attakoya2070
    @attakoya2070 2 роки тому +10

    തേയിലത്തോട്ടങ്ങൾ വാങ്ങുവാൻ തുടങ്ങിയപ്പോൾ മുതൽ ആണ് എംഎംജെ കമ്പനിയുടെ വളർച്ച മുരടിക്കുവാൻ തുടങ്ങിയത്. തോട്ടങ്ങൾ എന്നും നഷ്ടത്തിൽ ആയിരുന്നു.

    • @jayakumarpj8743
      @jayakumarpj8743 Рік тому +5

      സത്യം

    • @shajij9
      @shajij9 Рік тому +14

      അതിന്റെ കാരണം യൂണിയൻ,!!!

  • @palakkaran
    @palakkaran 2 роки тому +3

    Thanks,

  • @anjujoycyanju3696
    @anjujoycyanju3696 Рік тому +2

    Wow beautiful

  • @dayasusila4235
    @dayasusila4235 2 роки тому +6

    Super bro

  • @rajeevr8110
    @rajeevr8110 2 роки тому +8

    ഒരു അവിസ്മരണീയ യാത്ര..👍👍

  • @georgejosy9975
    @georgejosy9975 Рік тому +2

    Good paappan gi

  • @AbhijithM3355
    @AbhijithM3355 2 роки тому +8

    Nice 😍😍

  • @josemathew685
    @josemathew685 2 роки тому +5

    Old is gold

  • @joblevarghese5174
    @joblevarghese5174 2 роки тому +3

    Super 👍

  • @georgemathew2486
    @georgemathew2486 Місяць тому +2

    GOOD WISHES.

  • @geethakumari771
    @geethakumari771 2 роки тому +4

    Good

  • @deepakgeorge9820
    @deepakgeorge9820 Місяць тому +2

    Super ⚘

  • @manipss3401
    @manipss3401 2 роки тому +7

    ഇത് നന്നായിരിരിക്കുന്നു... പുറം കാഴ്ചകൾ എവിടെ

  • @moithucmmoithu9234
    @moithucmmoithu9234 Рік тому +7

    ഇന്ദിരാഗാന്ധിക്ക് അക്കാലത്ത് അറിയാവുന്ന കേരളത്തിലെ ഏക പണക്കാരൻ പറഞ്ഞു കേട്ടിട്ടുണ്ട്

  • @alexdevasia70
    @alexdevasia70 Рік тому +2

    Njan poyittund mmj plantationil

  • @dileepgnadh1602
    @dileepgnadh1602 2 роки тому +3

    🙏🙏🙏🙏♥♥♥

  • @sanjujose9588
    @sanjujose9588 Місяць тому +2

    💪🏻

  • @annjosy8462
    @annjosy8462 4 місяці тому +1

    ❤❤❤

  • @naseerart
    @naseerart 2 роки тому +2

    മനോഹരമായിട്ടുണ്ട്. സുഖം.❤️

    • @HarikrishnanH
      @HarikrishnanH  Рік тому

      നസീർ ഇക്കാ ... കാടനുഭവങ്ങൾ വീഡിയോകളുടെ പശ്ചാത്തലത്തിൽ വിവരിക്കുമ്പോൾ പ്രത്യേക ഫീലുണ്ട്... കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @cyriacjosemba7730
    @cyriacjosemba7730 2 роки тому +5

    Good Presentation Hari. Haven't visited that place even though i was there in Vagamon for One and a half years. The old architectures were good including Govt buildings made by Britishers when compared with the present Govt buildings. Take a video on that aspect ARCHITECTURAL WONDERS IN KERALA. Take it in your own natural style as it was always been. All the best mate.

    • @sajuantony5108
      @sajuantony5108 2 роки тому

      Yes if it's in the architect point of view the narrations have more impact since it is more than 100 years old.

  • @shameermax9934
    @shameermax9934 2 роки тому +4

    ആനക്കാട്ടിൽ ഈപ്പച്ചൻ

  • @pradeeppd9374
    @pradeeppd9374 24 дні тому +1

    . ചാരായം അന്നത്തെ ഗവൺമെൻറ കോൺട്രാക്റ്റ് ഇടുക്കി ജില്ല ചാരായം

  • @lunaticowl3925
    @lunaticowl3925 2 роки тому +7

    Anakkattil Eppachan....

  • @josemathewpalakaran9397
    @josemathewpalakaran9397 19 днів тому

    👍👍👍👍

  • @albinashley1910
    @albinashley1910 Місяць тому +2

    മൈക്കിൾസ് ടീ വലിയ പരസ്യമുള്ള തേയില ആയിരുന്നു.

  • @andrews13
    @andrews13 Рік тому +2

    Pwoli

  • @jessybiju4712
    @jessybiju4712 2 роки тому +3

    Pala

  • @mayavinallavan4842
    @mayavinallavan4842 Рік тому +1

    ചേട്ടാ ഓർക്കുന്നുണ്ടോ, എന്താണ് ലീലമ്മേ ഓഫിസിൽ ആണോ കുമാരി വായന.... മൈക്കിൽസ് ടീ ഒരു ശീലമാകു.., എന്റെ അമ്മയും അപ്പയും പറഞ്ഞു കേട്ട അറിവ്

  • @rse8727
    @rse8727 Рік тому +2

    Palakkaran ayathil abhimanam❤❤❤

  • @kusumamkottarathil8495
    @kusumamkottarathil8495 Рік тому +2

    Father work cheytha place

  • @sirilbabu2620
    @sirilbabu2620 20 днів тому

    പാലായിൽ പോയാൽ മഹാറാണിന് ഒരു സിനിമ അത് ഉറപ്പാ

  • @cijoykjose
    @cijoykjose 2 роки тому +1

    ഇത് ഒന്ന് കണ്ടു നോക്കട്ടേ ..

  • @michaeljoseph7870
    @michaeljoseph7870 2 роки тому +3

    THIS ESTATE BELONGED TO GOENKA*PAPPEN BOUGHT IT***

  • @shajiviruthi3612
    @shajiviruthi3612 Рік тому +1

    Kindly share contact details location etc of this bungalow?

    • @HarikrishnanH
      @HarikrishnanH  Рік тому

      This bungalow is at vagamon. Owners are using it for there personal stay and family function. Not using for tourism.

  • @sindhujaison4218
    @sindhujaison4218 2 роки тому +3

    കണാ കൺമണിയുടെ location ആണോ

    • @HarikrishnanH
      @HarikrishnanH  2 роки тому

      അല്ല . അത് കുട്ടിക്കാനം ആഷ്ലി ബംഗ്ലാവാണ്. ഇവിടെ സിനിമ ഷൂട്ട് ചെയ്തിട്ടില്ല. ബംഗ്ലാവിന്റെ വീഡിയോ ആദ്യമായാണ് പുറത്തു വരുന്നതും

  • @sonythomas3596
    @sonythomas3596 Рік тому +1

    Without mentioning Michael's Tea, MMJ Plantation history won't be complete, what's this ithenthanu leelamme ennu thudangiyirunna ad.

  • @prasantht7860
    @prasantht7860 2 роки тому +3

    Bro ഇയ്യോബിന്റ പുസ്തകം ഇവിടെ ആണല്ലോ ഷൂട്ട്‌ ചെയ്തത് അതിൽ ഉൾഭാഗം കാണിക്കുന്നുണ്ട്...

    • @HarikrishnanH
      @HarikrishnanH  2 роки тому +2

      അല്ല , അത് കുട്ടിക്കാനത്തെ ആഷ്ലി ബംഗ്ലാവാണ്. ഇവിടം ഷൂട്ടിങ്ങിന് കൊടുത്തിട്ടില്ലെന്ന് ഉടമ തന്നെയാ പറഞ്ഞത്

    • @prasantht7860
      @prasantht7860 2 роки тому +2

      @@HarikrishnanH ആ കേറി വരുന്ന വഴിയും വീടിന്റെ ഹാളും സെയിം ആണ് പടത്തിൽ... ജയസൂര്യ, ഇൻട്രോ നോക്കിയാൽ മതി... എനിക്ക് തോന്നിയതാണ്...

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      Ok... Onnude avarodu chodichu nokkam

    • @prasantht7860
      @prasantht7860 2 роки тому

      @@HarikrishnanH 😁

    • @rahulp4110
      @rahulp4110 2 роки тому +1

      @@prasantht7860 Alla bro athu kuttikkanam Ashley anu Ellam ore pole anu kanan Ashley anu Suprb

  • @Joney838
    @Joney838 Рік тому +8

    പാപ്പ൯ ചേട്ട൯ കോടാശ്വര൯ ആയി മക്കൾനശിപ്പിച്ചതായി കേൾക്കുന്നു
    പാപ്പ൯ ചേട്ട൯ ഒരുപാട് പേരേസഹായിച്ചു പക്ഷേ മക്കൾ നാറികൾ ചുട്ടുതിന്നു

    • @AniFunMat
      @AniFunMat Рік тому +1

      Athu engane?

    • @alantoamos1924
      @alantoamos1924 Рік тому +1

      No they still have estates theatre bars hotels etc

    • @athuldominic
      @athuldominic Місяць тому +1

      ഇല്ല ഇഷ്ട്ടംപോലെ സ്വത്ത്‌ ഇപ്പോഴും ഉണ്ട്

    • @Vishnu-dh4wk
      @Vishnu-dh4wk Місяць тому

      ​@@athuldominicbro ivark pala yile bar um ee estate um allathe vere nthelum oke undo ipoam pala yil ipoam theatre ila

  • @tcshaji197
    @tcshaji197 2 роки тому +4

    ആരാണ് ബ്രോ ഈ മണർകാട് പാപ്പൻ.. അത് പറഞ്ഞു തന്നില്ല

    • @HarikrishnanH
      @HarikrishnanH  2 роки тому

      ua-cam.com/video/4gH3yTQ_9Ss/v-deo.html

  • @jayaramrnaik1942
    @jayaramrnaik1942 Місяць тому +1

    ഇയോബിൻ്റെ പുസ്തകം. മൂവി e എസ്റ്റേറ്റിൽ അല്ലേ ഷൂട്ട് ചെയ്തത്

    • @HarikrishnanH
      @HarikrishnanH  Місяць тому +1

      വാഗമണ്ണിലെ വിവിധ ഭാഗങ്ങളിലും കുട്ടിക്കാനത്തെ AVG estate ലെ ആഷ്ലി ബംഗ്ലാവിലും

  • @abhinavkrishnacs
    @abhinavkrishnacs 2 роки тому +6

    2000 acres oh my god
    ee kalath ithrem oke arkelum vangan patto

    • @rajeevravi9418
      @rajeevravi9418 2 роки тому +1

      Estate ആക്കാം.. വേറെ നിയമങ്ങളാണ്

  • @sijithkk3613
    @sijithkk3613 2 роки тому +2

    Varathan ലൊക്കേഷൻ ആണോ

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      വരത്തൻ ബംഗ്ലാവിന്റെ വീഡിയോ ഈ ലിങ്കിൽ കാണാം ua-cam.com/video/bhGf43_P-CI/v-deo.html

  • @sachusojan2099
    @sachusojan2099 2 роки тому +2

    Iyobinte posthakam location

    • @HarikrishnanH
      @HarikrishnanH  2 роки тому

      അല്ല, ഇയോബിന്റെ പുസ്തകത്തിൽ കുട്ടിക്കാനത്തെ ആഷ്ലി ബംഗ്ലാവാണ് കാണിക്കുന്നത്. ഈ ബംഗ്ലാവ് ആദ്യമായാണ് വീഡിയോയിൽ പുറത്തുവരുന്നത്

    • @bijugopinath6724
      @bijugopinath6724 2 роки тому

      @@HarikrishnanH paavakoothu enna movieyil oru song complete ivideya shoot cheythirikunnathu.. ( Interoir and Exterior)Kaamini mullakal enna song featuring Jayaram & Ranjini.

    • @bijugopinath6724
      @bijugopinath6724 2 роки тому

      @@HarikrishnanH ua-cam.com/video/fKdULJUQpps/v-deo.html
      This song.

  • @cbsuresh5631
    @cbsuresh5631 2 роки тому +1

    എന്ത് എസ്റ്റേറ്റ്?? ടീ?

    • @HarikrishnanH
      @HarikrishnanH  2 роки тому

      തേയിലയും കാപ്പിയും പിന്നെ മറ്റ് വിളകളുമുള്ള തോട്ടം

  • @patric1422
    @patric1422 Місяць тому +1

    Unda anu .

  • @Babu_2020
    @Babu_2020 2 роки тому +1

    1927 എന്നത് കറക്ട് ആണോ?.1930 ആണ് പാപ്പൻ ജനിക്കുന്നത്.

    • @HarikrishnanH
      @HarikrishnanH  2 роки тому

      നിർമിച്ചത് പാപ്പനല്ല, അദ്ദേഹം വാങ്ങിക്കുകയായിരുന്നു. പ്രമുഖ വ്യവസായി ഗോയങ്കയുടെതായിരുന്നു ഈ ബംഗ്ലാവെന്ന് ഒരു സുഹൃത്ത് കമന്റിൽ പറഞ്ഞിട്ടുണ്ട്

    • @HarikrishnanH
      @HarikrishnanH  2 роки тому

      Yes, വ്യവസായി തന്നെ...

  • @dhaneshkocheri5803
    @dhaneshkocheri5803 Рік тому +1

    സൗത്ത് ഇന്ത്യൻ അബ്കാരി

  • @user-wx4fo1up9e
    @user-wx4fo1up9e Рік тому +4

    ഈ തോട്ടം നഷ്ടത്തിലായതുകൊണ്ട് ഉടമകൾ ഉപേക്ഷിച്ചുപോയി എന്നൊരുത്തൻ യുട്യൂബിൽ പറയുന്നത് കേട്ടു, നേരാണോ ?

    • @HarikrishnanH
      @HarikrishnanH  Рік тому +2

      വിപണിയിലെ വിലയിടിവ് കാരണം തേയിലത്തോട്ടങ്ങളെല്ലാം 2000ത്തോടെ പ്രതിസന്ധിയിലായി. പീരുമേട്ടിലെ ഒട്ടുമിക്ക ഫാക്ടറികളും അക്കാലത്താണ് അടച്ചത്. MMJ കമ്പനിയുടെ ഭൂരിഭാഗം തോട്ടങ്ങളും നിർജീവമാണിപ്പോൾ

    • @HarikrishnanH
      @HarikrishnanH  Рік тому

      MMJ estate ന്റെ ഭാഗമായ കോട്ടമല ഡിവിഷനിലെ കാടുമൂടിയ ഫാക്ടറി ഇതാണ് ua-cam.com/video/QI7dHobjdVE/v-deo.html

  • @cbsuresh5631
    @cbsuresh5631 2 роки тому +3

    Selfie മഹാ ബോറ.... Study from ജോർജ് കുളങ്ങര &ഡോ വീഡിയോ

  • @shapeerumedu3058
    @shapeerumedu3058 2 роки тому +1

    കോൺടാക്ട് number കിട്ടുവോഷൂട്ടിനാണ്

    • @HarikrishnanH
      @HarikrishnanH  2 роки тому

      ഷൂട്ടിങ്ങിന് ഇതുവരെ കൊടുത്തിട്ടില്ല എന്നാണ് അറിഞ്ഞത്. പ്ലാന്റേഷൻ ഉടമകളായ മണർകാട് കുടുംബത്തിന്റെ സ്വകാര്യ കൂട്ടായ്മകൾക്കായി ഉപയോഗിച്ചുവരുന്നു. ഷൂട്ടിങ്ങിന്റെ വിശദവിവരങ്ങൾ അറിയിച്ചാൽ സംസാരിച്ച് നോക്കാം - plz mail details to travelwithhk@gmail.com

    • @rcthomas52
      @rcthomas52 2 роки тому +1

      Very good

    • @johnvarghese7197
      @johnvarghese7197 2 роки тому +1

      Nice