വേദിയിലിരിക്കാന്‍ സാധാരണ കസേര ചോദിച്ചുവാങ്ങി സുരേഷ് ഗോപി; വീഡിയോ വൈറല്‍ | suresh gopi

Поділитися
Вставка
  • Опубліковано 5 лип 2024
  • നിക്ക് ഇരിക്കാനായി ഒരുക്കിയ ആഡംബര കസേര മാറ്റി പ്ലാസ്റ്റിക് കസേരയിലിരുന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിപാടിയിൽ അദ്ദേഹത്തിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ സംഘാടകരോട് പറഞ്ഞ് കസേര മാറ്റിയിടുകയായിരുന്നു. #sureshgopi #malayalamlatestnews #bjpgovernment #inaguration #ME008 #MM003

КОМЕНТАРІ • 64

  • @jitheshpeter5790
    @jitheshpeter5790 5 днів тому +20

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤BJP❤

  • @ajeeshkumar4207
    @ajeeshkumar4207 5 днів тому +31

    മനുഷ്യത്വം ഉള്ളവൻ അഹങ്കാരം ഇല്ലാത്തവൻ പിണറയിടെ നേരെ ഓപ്പോസിറ് 🧡🧡🧡🧡🧡

  • @user-cx2mt2or3f
    @user-cx2mt2or3f 5 днів тому +19

    അതാവണം മന്ത്രി

  • @codukarunila
    @codukarunila 5 днів тому +16

    ഏതൊരു പ്രതിനിധികളുടെയും അടിസ്ഥാനപരമായ രാഷ്ട്ര സേവനത്തിന്റെ അടിത്തട്ടുകളായ യാഥാർത്ഥ്യം അത്പോലുള്ളതാണ്.

  • @RajeevRajeev-ek2hi
    @RajeevRajeev-ek2hi 5 днів тому +8

    സൂപ്പർ ഇങ്ങനെ വേണം സുരേഷ് ചേട്ടാ

  • @rajeshp6257
    @rajeshp6257 5 днів тому +9

    SG ...കേരത്തിൻ്റെ കരുത്ത്..സ്ത്രീകളുടെ കരുത്ത് ❤❤❤❤

  • @babychanka9013
    @babychanka9013 5 днів тому +13

    സ്വർണം കര ണ്ടി വായിൽ വെച്ച് ജനിച്ചാൽ ഇത് ആണ് ഇങ്ങനെ ആകും ബിഗ് സല്യൂട്ട് sg 👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼❤️❤️

  • @rajendranedappally2237
    @rajendranedappally2237 5 днів тому +6

    ഭാവി കേരള മുഖ്യമന്ത്രി sg ❤

  • @anandk.c1061
    @anandk.c1061 3 дні тому +2

    അതിന്റെ വാടകയിനത്തിൽ കുറെ ആളുകൾ അടിച്ചു മാറ്റും 😢😢😢🙏🏻🙏🏻🙏🏻sg എല്ലാം കണ്ടറിഞ്ഞു നിർത്തലാക്കുന്നു 👏👏

  • @dharankk8873
    @dharankk8873 3 дні тому +1

    മാതൃകാപരം❤️

  • @philipthomas9777
    @philipthomas9777 5 днів тому +5

    ഞങ്ങടെ k ദാസൻ അമേരിക്കയിൽപോയപ്പോൾ ഒരു പഴയ ഇരുമ്പ് കസേരയിലാണ് എളിമയോടെ ഇരുന്നത്. അത്രത്തോളം വരില്ല 😂😂😂

  • @jayalakskshmi7439
    @jayalakskshmi7439 5 днів тому +10

    Adipoli.❤

  • @SN-yk6wl
    @SN-yk6wl 3 дні тому +1

    ഇതാണ് നേതാവ് ഇതായിരിക്കണം നേതാക്കൾ ഈ മനുഷ്യന് നിങ്ങൾ വോട്ട് ചെയ്താൽ അത് പാഴാകില്ല മുഖ്യമന്ദ്രിയാകാൻ ഏറ്റവും യോഗ്യതയുള്ള നേതാവ് എന്റെ തുറയിൽ അമ്മ അടുത്ത മുഖ്യമന്ത്രി യായി സുരേഷേട്ടനെ തന്നെ തരും ഞാൻ അന്നേക്കു ജീവിച്ചാലും മരണം എന്നെ കവർന്നാലും കേരളത്തിൽ ബിജെപി യുടെ മുഖ്യമന്ത്രി യായി സുരേഷേട്ടൻ തന്നെ വരും ഒരു സംശയവും ആർക്കും വേണ്ട 🙏

  • @rajeshp6257
    @rajeshp6257 5 днів тому +4

    SG ❤❤❤❤❤❤❤

  • @chinnuchinnu2294
    @chinnuchinnu2294 3 дні тому

    Really a great man❤❤❤

  • @krishnamoorthy-yg8wz
    @krishnamoorthy-yg8wz 3 дні тому

    Oru. Big. Saloot sir

  • @Prathap-yi3oe
    @Prathap-yi3oe 5 днів тому +3

    ❤❤❤❤❤

  • @nsasikumaranpillai1702
    @nsasikumaranpillai1702 День тому

    പിണറായി വിജയൻ ഇത് കണ്ടു പഠിക്കണം. ഇങ്ങനെ ആണ് യെതാർത്ഥ ജനനായകൻ ചെയ്യേണ്ടത്. Keep it up. SG. 👍🏾

  • @user-qf8wk6uj1l
    @user-qf8wk6uj1l День тому

    Sureshettan.........❤❤❤❤❤❤❤❤

  • @user-cw1lx7lc2j
    @user-cw1lx7lc2j 5 днів тому +2

    അയ്യോടാ, പാവം, എത്ര എളിമ. ഇതിനു മുമ്പ് വോട്ട് തേടി ഇറങ്ങിയപ്പം പ്രജകളോട് പെരുമാറിയത് ജനം മറന്നു. സല്യൂട്ട് പോലീസുകാരനോട് ചോദിച്ചു വാങ്ങിയ കാര്യവും മറന്നു. ഒന്നു ചോദിക്കട്ടെ ഇയാൾക്കെന്തെങ്കിലും തകരാറുണ്ടോ? വെള്ളിമൂങ്ങായിലെ മാമച്ചനാണോ?

  • @user-dc2pp4ur9b
    @user-dc2pp4ur9b 3 дні тому

    ❤️🙏

  • @roypvarghese6281
    @roypvarghese6281 5 днів тому +2

    ടാക്സ് അടക്കുന്നത് കേരളത്തിലല്ലെന്നു മാത്രം.

  • @AKHILvie30
    @AKHILvie30 9 хвилин тому

    ഓവർ ആക്കി ചളം ആകല്ലേ സുരേഷ് ഏട്ട
    ലളിത മായ ജീവിതം ആണെങ്കിൽ thripura മുൻമുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ ജീവിതം കാണു

  • @user-pb7bz6xe4k
    @user-pb7bz6xe4k 3 дні тому

    Simple star ❤

  • @ANILKUMAR-ew9kt
    @ANILKUMAR-ew9kt 5 днів тому +1

    ❤q❤❤❤❤❤❤❤❤

  • @piousonkk6742
    @piousonkk6742 День тому +1

    രാജ്യദ്രോഹികൾ കുരുപൊട്ടി ഒലിക്കുന്നു. നിങ്ങളുടെ എല്ലാ കാര്യങ്ങളും നമുക്ക് മനസ്സിലായി. നിങ്ങളെക്കൊണ്ട് ഇനി ഒരു ചുക്കും ചെയ്യാൻ പറ്റില്ല

  • @user-ws2nl6yq5g
    @user-ws2nl6yq5g 5 днів тому +1

    EvenanuMNushian❤❤❤❤❤

  • @vigo6452
    @vigo6452 5 годин тому

    Back pain കാരണം ആണ് chair മാറ്റിയത്

  • @user-xb5pq
    @user-xb5pq 5 днів тому +2

    അങ്ങനെ പറയണ്ട ഞങ്ങളുടെ മുഖ്യമന്ത്രി അമേരിക്കയിൽ കൂടിയ കസേര വേണ്ട എന്ന് പറഞ്ഞ് തുരുമ്പിച്ച കസേരയിൽ ആണ് ഇരുന്നത് 😂😂😂😂

    • @UnnikrishnaPillai-md6vs
      @UnnikrishnaPillai-md6vs 5 днів тому +1

      😂😂😂

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 4 дні тому

      😂😂😂😂

    • @jayadevank9878
      @jayadevank9878 3 дні тому

      കിട്ടിയത് കൊണ്ടു തൃപ്തിപ്പെടുക.ധാർഷ്ട്യം വിലപ്പോകില്ല.അമേരിക്കയാണ് അമേരിക്ക....

  • @Rajeesh-ww5pp
    @Rajeesh-ww5pp 3 дні тому

    ഇയാളല്ലേ ഇതിന് മുൻപ് പോലീസ് കാരെ നിർബന്ധിച്ചു സല്യൂട്ട് ചെയ്യിപ്പിച്ചത്

    • @RavivrVr
      @RavivrVr 3 дні тому +1

      Athine epol enthu undayi

  • @vinodkumarkavasserytravelv3669
    @vinodkumarkavasserytravelv3669 5 днів тому

    സുരേഷ് ഗോപി ❤❤❤❤❤

  • @user-dm6lo5mo1w
    @user-dm6lo5mo1w 5 днів тому +1

    യഥാർത്ത രാഷ്ട്രീയക്കാരൻ ആഡംബരത്തോടല്ല വോട്ടിനോടണ് താല്പര്യം

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 4 дні тому

      അത് കൊണ്ടാണോ നിന്റെ പാർട്ടി ആഡംബരം നോക്കുന്നത് ജന ങ്ങങ്ങൾ എന്തയാലും എന്താ അല്ലെ ആഡംബരം മതി അല്ലെ

  • @philipyohannan1256
    @philipyohannan1256 3 дні тому

    Bahumanapetta.Abdhulkalam.sir.cheythathum.Athayirunnu

  • @NithinRajLp
    @NithinRajLp 5 днів тому

    😗😗😗😗😗

  • @HaiHlo-os2si
    @HaiHlo-os2si 5 днів тому

    😁😁😁

  • @virattv3947
    @virattv3947 5 днів тому

    വിജയനോ?

  • @nck1428
    @nck1428 5 днів тому

    ഈൗ

  • @user-ws2nl6yq5g
    @user-ws2nl6yq5g 5 днів тому

    Evenanushan❤❤❤❤

  • @HaiHlo-os2si
    @HaiHlo-os2si 5 днів тому

    Nadagame pulagaaam 😁😁😁

  • @josemathew834
    @josemathew834 5 днів тому

    Lalithyam ithu Mathramalla

  • @PR-dz3yl
    @PR-dz3yl 5 днів тому

    Kannu thurannu kanattte ivide ulla adimagal...pavam churuli evideyo endho

  • @RolZ_22
    @RolZ_22 5 днів тому

    O eth kalathe drama aanu? Ennit Pokk Toyota velfare.

  • @Jith772
    @Jith772 5 днів тому +1

    SG❤️

  • @renjithgk88
    @renjithgk88 5 днів тому

    Marunadaaa ninKu divsa kooli aano masa kooli aano ingne caption kodukkan

  • @renjithgk88
    @renjithgk88 5 днів тому

    Churukki paranjal adutha thavanayum mp aakiyale aims varu ennu parayan modiji paranju kaanum...

  • @wdw8859
    @wdw8859 5 днів тому

    ഇപ്പോൾ എല്ലാം വയറിൽ ആണല്ലോ കാര്യങ്ങൾ

  • @SumathyKK-ed8jo
    @SumathyKK-ed8jo 5 днів тому +1

    അയാൾക്കു നടുവേദനയാണ് കുഷ്യനിൽ ഇരുന്നാൽ എഴുന്നേൽക്കാൻ പ്രയാസമാണ്. അല്ലാതെ വിനയം കൊണ്ടൊന്നുമല്ല കേട്ടോ.

  • @alexzachariah7898
    @alexzachariah7898 5 днів тому +2

    Foolish news

  • @shereefsainudheenshereef9176
    @shereefsainudheenshereef9176 5 днів тому +3

    ഇനി കാറുംകൂടിമാറ്റി ഓട്ടോറിക്ഷ കൂടിയാക്കിയാകിൽ നല്ലതായേനെ

    • @Afta437
      @Afta437 5 днів тому

      Jihadikal 😂😂😂

    • @virattv3947
      @virattv3947 5 днів тому

      കള്ളക്കടത്തുകാരുടെ സംഘത്തിൽപെട്ട ആളല്ലൂ

    • @radxb
      @radxb 5 днів тому

      നിങ്ങൾ സുഡാപ്പികളെ തല തിരിഞ്ഞാണോ സൃഷ്ടിക്കുന്നത്? ഏത് കാര്യത്തിലും നെഗറ്റീവ് ആയിട്ടല്ലാതെ ഒരു സുടാപ്പി കമെന്റ് കണ്ടിട്ടില്ല എന്തിനാടോ ആളുകളെകൊണ്ട് വെറുപ്പിക്കുന്നത് ?

    • @sunny_p_karthika877
      @sunny_p_karthika877 5 днів тому

      Nita. Vaapyoodu. Parajal. Oru. Muri. And........... Y. Kitim

  • @Wrrt-tr7fz
    @Wrrt-tr7fz 5 днів тому +2

    അഭിനയം 👍😂😂

    • @Afta437
      @Afta437 5 днів тому

      Al Thaqqiyaa aanoo😂😂😂