200 വര്‍ഷങ്ങളുടെ പഴക്കമുളള മൂപ്പില്‍ നായര്‍ തറവാട് നാശത്തിന്റെ വക്കിൽ

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 24

  • @anoopsivadas
    @anoopsivadas Рік тому +10

    ആര് നോക്കാന്‍? എല്ലാം നശിക്കും.. ഒരു മണ്ണാര്‍ക്കാട്ടുക്കാരനായ എനിക്കും നിസ്സഹായാവസ്ഥ മാത്രം. Thank you 24 news❤

  • @saviachammedeadukala747
    @saviachammedeadukala747 Рік тому +2

    ഇവിടെ തനി ആവർത്തനം ഷൂട്ടിംഗ് നടന്നത് എനിക്ക് ഓർമ്മയുണ്ട്. ഈ തറവാടിന്റെ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലാണ് മണ്ണാർക്കാട് പൂരം നടക്കാറുള്ളത്. 🙏

    • @JafarJunais
      @JafarJunais 11 днів тому

      ഇത് മണ്ണാർക്കാട് എവിടെയാണ്?

  • @sebinpkpk5183
    @sebinpkpk5183 Рік тому +1

    സന്തോഷ്‌ സാർ ഇ വാർത്ത കാണും എന്ന് വിശ്വസിക്കുന്നു ഇതിന്റെ സംരക്ഷണം അനിവാര്യ മാണ്

  • @nambeesanfoodes1431
    @nambeesanfoodes1431 Рік тому +1

    ഗവൺമെന്റ് ഏറ്റെടുത്ത് ഒരു മ്യൂസിയം ആക്കി തീർത്താൽ വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ് യുവജനത ആർസി മന്ദിരങ്ങൾ മാത്രമാണ് കണ്ടുവരുന്നത് ഇത്തരത്തിലുള്ള കൊട്ടാരങ്ങൾ ഉണ്ടെന്നത് ആർക്കും അറിയാതെ പോകരുത് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നില നിർത്തണമെന്ന് ഒരു അപേക്ഷ

  • @Bodymaniax148
    @Bodymaniax148 Рік тому +4

    സന്തോഷ്‌ ജോർജ് കുളങ്ങര സർ arijirunegil എന്തെകിലും nadakum.. സർക്കാരിനെ കാത്തിരുനാൾ നശിച്ചു പോവേ ulluu... ടൂറിസ്റ്റ് ഹെറിറ്റേജ് aaku...

    • @anoopsivadas
      @anoopsivadas Рік тому +1

      സന്തോഷ് സാറിന്‌ അറിയാം..

  • @arjunam9341
    @arjunam9341 Рік тому +1

    Ethupoolulla pazhaya nirmithikal Heritage site aakki oru Heritage chain aaki maattiyaal nalla tourism saadhyatha ullatha...

  • @bijuc2018
    @bijuc2018 Рік тому +1

    👍👍👍

  • @kadheejaMusthafa-g1o
    @kadheejaMusthafa-g1o 6 місяців тому +1

    😢

  • @anoopvijayan8154
    @anoopvijayan8154 Рік тому +1

    Idokke heritage site aakki eduttal nalladaarikkum..minnal riyas idokke onnu pariganikkane

  • @krajendraprasad4786
    @krajendraprasad4786 5 місяців тому +1

    പറഞ്ഞു തരുന്ന
    കഥകളെല്ലാം തെറ്റാണ്.
    നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പറയുന്നത്
    പച്ചനുണയാണ്.
    ഇതിൻ്റെ വിശകലനം
    ഈ 16 കെട്ടുമായി
    ഒരു ബന്ധവും ഇല്ലാത്ത
    ആളുകളായിട്ടാണ്.
    അതാണ് ഇതിൻ്റെ പ്രത്യേകത.

  • @manumaniyanpillai1996
    @manumaniyanpillai1996 Рік тому

    Aa patanbarayil ippo ollavan marellam chatho

  • @shalomjeff7524
    @shalomjeff7524 Рік тому +2

    Sell the property

  • @daredevil1079
    @daredevil1079 Рік тому

    What a shame

  • @RR-vp5zf
    @RR-vp5zf Рік тому

    നായന്മാരുടെ തറവാട് മുസ്ലിങ്ങൾ വാങ്ങണം..

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +3

      അതെന്തിനാ

    • @amjithkhan123
      @amjithkhan123 Рік тому

      🤔🤔🤔

    • @abhijithas1015
      @abhijithas1015 11 місяців тому

      Karanam kore muslingalude pinmurakkara nair maar ayirunu 1921 ilum tipunte kalathum balalsangham cheythu thatti kondupoyum matham mattiyatha 😂

    • @kp.venugopal2334
      @kp.venugopal2334 5 місяців тому

      Matha viduesham parathunna kurippukal idaruthu. Enthennal mannarkkadinte samskaram athalla ivide ellavarum vare othorumayode jeevikkunnu.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому +1

      😂😂 please വാങ്ങാൻ ശ്രമിക്കു 😂😂 ആ ന്യൂസ് പുറത്ത് വിടണം എന്നാലെ ഹിന്ദുക്കൾ ആയ സമ്പന്നർക്ക് ego അടിക്കു 😂😂 പിന്നെ അവർ വാങ്ങിക്കൊള്ളാം എൻറിവിൽ 8 ഓളം incidents ഉണ്ട് 😂😂 പ്ലീസ് വാങ്ങാൻ ശ്രമിക്കു ഞങ്ങൾ self എടുക്കാത്ത വണ്ടികൾ ആണ്🤌

  • @Adityamenonarts
    @Adityamenonarts 7 місяців тому

    Nair aleee anganeeee veru....😂😂