Це відео не доступне.
Перепрошуємо.

🧿Black Magic or ഏതെങ്കിലും വ്യക്തിയാണോ പ്രശ്നം?🔮🧿

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 161

  • @charammak5279
    @charammak5279 7 місяців тому +11

    ഫസ്റ്റ് അതെല്ലാം ശരിയാണ് ഞാൻ അതിനുള്ള കർമ്മങ്ങൾ ഒക്കെ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ പിന്നെയും കേൾക്കുന്ന ഞാൻ ഇവിടെ ദുബായിലാണ് നാട്ടിൽ പോയി നായക്ക് ഫുഡ് കൊടുത്തു പിന്നെ ജ്യോതിഷം പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിരുന്നു പാവങ്ങൾക്ക് ഭക്ഷണം കൊടുത്തു😢 എൻറെ മകനും ഭർത്താവും മരിച്ചിരുന്നു അതിൻറെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ അറിഞ്ഞത് വേണ്ട കർമ്മങ്ങൾ എല്ലാം ചെയ്തിരുന്നു എന്നാൽ പിന്നെയും പിന്നെയും എനിക്ക് വിട്ടുമാറാത്ത സങ്കടങ്ങൾ മാത്രമേയുള്ളൂ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണം❤

    • @user-zl2ro1hd2r
      @user-zl2ro1hd2r 7 місяців тому +2

      😢😢vishamikendedo njanumundu kootinu jeevichirikumbolum marikumbolum marichitum okke yivarokke nammalematram select cheyunnu 😢😢😢aaroduparqyaana Tarannum anubhavichumtheerkam 😢but orikal nammalokkeyum marikulo apol ellathineyum njan kandu chilathuchothikanundu 😅😅njanokke ningalodokkeyenthucheithunnu 😂ennematramekandullunnu chothikkum 😅

  • @user-gk9rf3ys8p
    @user-gk9rf3ys8p 7 місяців тому +2

    സത്യം ആണ് ഞങൾ തമ്മിൽ ഒന്നിച്ചു പോകുന്നത് ഇഷ്ട്ടമല്ല അതിനു വേണ്ടി എന്തു ചെയ്യും

  • @rajagopathikrishna5110
    @rajagopathikrishna5110 7 місяців тому +2

    ശരിയായ ഫലപ്രവചനം. ഉത്തമമായ മാർഗ്ഗോപദേശം (Pile 1. ) ദുഷ്ക്കർമ്മ ഫല പരിഹാരം സൽക്കർമ്മങ്ങൾ ചെയ്യുക തന്നെ. വളരെ നന്ദി .

    • @nourinaysha
      @nourinaysha 7 місяців тому

      Athenganeya cheyya

    • @rajagopathikrishna5110
      @rajagopathikrishna5110 7 місяців тому

      @@nourinaysha വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് അന്യരെ ഉപദ്രവിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കുക, കഴിവിന് അനുസരിച്ച് അർഹരെ സഹായിക്കുക ,പക്ഷിമൃഗാദികളോടുപോലും കാരുണ്യമുണ്ടായിരിയ്ക്കുക, സ്വന്തം കർത്തവ്യം ശരിയായി നിർവ്വഹിക്കുക - ഇതാണ് ഞാൻ മനസ്സിലാക്കിയ സൽക്കർമ്മങ്ങൾ

  • @girijapadmanabhan9174
    @girijapadmanabhan9174 7 місяців тому +2

    File Ist 100% correct true reading എന്റെ life നെ സംബന്ധിച്ച്. Thank You universe and angels.❤❤❤

  • @anikgeorge2966
    @anikgeorge2966 4 місяці тому +1

    Etha allam onnusareyekke tharana Universe❤❤❤❤❤❤💚💚💚🙏🙏🙏🙏

  • @sreelathasasi9735
    @sreelathasasi9735 7 місяців тому

    എന്നെ വിശ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ തേർഡ് പാർട്ടിയുമായി ചേർന്ന് എന്നെ മാനസികമായി തളർത്തി. എന്റെ മാനസികാവസ്ഥ എന്താണെന്നു അവരും അറിയണം. തേർഡ് പാർട്ടി മനസിലാക്കണം ആ വ്യക്തി എന്താണെന്ന്.അത് യൂണിവേഴ്സ് ആയിട്ട് അറിയിക്കും എന്ന് വിശ്വസിക്കുന്നു.പ്രാർത്ഥിക്കണം.. Thank you universe🙏. Thank you mam 🙏🙏🙏

  • @AradhyaPrasanna
    @AradhyaPrasanna 7 місяців тому

    Ok. Mm. Yes. നന്ദി. നന്ദി. നന്ദി. Universe. Yannodu. Shamikkane. Amme. ദേവി. Yes mm.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 7 місяців тому

    സ്വർണ്ണം ആയി വാങ്ങി, സ്നേഹത്തോടൊപ്പം, ഇനി എല്ലാം പ്രപഞ്ച നാഥൻ ചെയ്യട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 місяців тому

    1 ആണ്, thenk you universe 🙏പൂർവികർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുന്നത് എന്റെ മകനാണ്,. അവന്റെ ഭാര്യ കാരണമൊന്നും പറയാതെ മകനെ വേണ്ടന്ന് വെച്ചു, ഭഗവാനെ അവൾ തിരിച്ചു വരണേ,. 🙏

  • @jmchangers9430
    @jmchangers9430 7 місяців тому

    വളരെ ശരിയാണ് ഈ പറഞ്ഞത്.

  • @remyap6648
    @remyap6648 7 місяців тому +2

    എങ്ങനെ mam ഇത്രേം കൃത്യമായി പറയാൻ കഴിയുന്നത്... മക്കളെ ഓർത്ത് എല്ലാം സഹിക്കുന്നു

  • @balkeessadik5075
    @balkeessadik5075 7 місяців тому +1

    Same husband അമ്മ. അവർക്ക് പണം വേണം ഭർത്താവിന്റെ അതിനു എന്നെയും മോളെയും അകറ്റി 😞

  • @areyaka7402
    @areyaka7402 7 місяців тому +2

    I claim this reading PILE 1 100% resonated 👍👍👍 11:11🙏🙏🙏THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 ❤💖😍🙋 I'm doing remedies so now I'm in right path because God, Universe, ancestors blessings with me. 👍🙋

  • @Pkk214
    @Pkk214 7 місяців тому +1

    Ellam sariyanu mam valere crroct ennum pinnottanu jeevitham oru rakshayum. Ella

  • @black.berry.__
    @black.berry.__ 7 місяців тому

    Second correct...ente time effort cash love ellam ente aalde ammakku kodukkunnu but vere marriage nu nirbandhikkunnu avare..

  • @bilnabalakrishnan2993
    @bilnabalakrishnan2993 7 місяців тому +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏 ellarkum vendi pardhikkane mam 🙏 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏💯% correct reading anu mam 💖 pile 1 ❤

  • @user-tf8bc2dq8i
    @user-tf8bc2dq8i 7 місяців тому

    Pile 2 true
    Ellam daivathinu munnil parayunnu
    Thankyou Universe 🙏🏻

  • @user-kc6et3up4g
    @user-kc6et3up4g 7 місяців тому

    Kure nalathe ente oru chothyathinu oru utharam ennu mam pile1 Luke kitty Thank you universe ❤❤❤Thank you mam ❤❤❤

  • @user-dn4wx8bw8s
    @user-dn4wx8bw8s 7 місяців тому

    Nan first pile select cheythe thankyou divine ❤️

  • @user-ms1oj6hm9m
    @user-ms1oj6hm9m 7 місяців тому

    Maam ചതി നന്നായി കിട്ടി പക്ഷെ അറിയില്ലായിരുന്നു എൻ്റെ ഒരു കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരുന്നു ഒരുപാട് നന്ദി മാം ഇങ്ങനെ ഒരു റീഡിങ് നന്നതിനെ 👍 thanku universe 🙏🏽🙏🏽🙏🏽❤️ thanku god 🙏🏽🙏🏽🙏🏽❤️❤️

  • @rayyufayas6975
    @rayyufayas6975 7 місяців тому

    Thank you universe
    Thank you ma'am
    പറഞ്ഞത് വളരെ ശരിയാണ്
    എല്ലാം ശരിയാവും എന്ന് കരുതുന്നു

  • @aswathyachu386
    @aswathyachu386 7 місяців тому

    Surrendering to the Universe

  • @user-sh2sg7sp2v
    @user-sh2sg7sp2v 7 місяців тому

    പൈൽ ഒന്ന് പറഞ്ഞ കാര്യങ്ങൾ ശരി ആണ്
    യൂണിവേഴ്സിന് നന്ദി❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 місяців тому

    Yes family aanu

  • @divyamkesh4585
    @divyamkesh4585 7 місяців тому

    Pile no 2...100% 👍🏻

  • @RaniRani-xt9rg
    @RaniRani-xt9rg 7 місяців тому

    Thankyou mam നല്ലതേ വരൂ,🙏♥️🥰😘🌹♥️🙏, മൈ person 🙏♥️🥰♥️🙏, thankyou univers 🙏♥️🥰🌹♥️🙏, thankyou god ♥️♥️🥰🌹♥️🙏 ♥️🙏 thankyou univers 🙏🥰😘🥰♥️.

  • @devadas-fo7gy
    @devadas-fo7gy 7 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤റിഡിങ്ങ് വളരെ ശരിയാണ് പറഞ്ഞ പോലെ ചെയ്യുന്നു എല്ലാം UNNIVERSENU SAMERPPICHU July il THANK U MAM INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM❤ THANK U UNNIVERSE ANGELS DIVINE ❤

  • @vijayakumaris4960
    @vijayakumaris4960 7 місяців тому

    യൂണിവേഴ്സൽ നന്ദി നന്ദി നന്ദി

  • @user-ci4wg4dt5q
    @user-ci4wg4dt5q 7 місяців тому +1

    Randu pile um enikku correct aanu. Ippol thonnunnu randamathe aanu onnoode correct. Husbantinte amma.
    Cash okke vangi. Ennittu hus ne ennil ninnu matti nirthiyirukkunnu. 🙏🙏🙏🙏🙏

  • @SheelaRajendran-xl9lf
    @SheelaRajendran-xl9lf 7 місяців тому

    Pile 2 valarie sheriyanu bhagavan vazhikatate..🙏🙏🙏

  • @ashikshobi7009
    @ashikshobi7009 7 місяців тому +1

    ❤❤Pile 1 ❤ Thanks Universe 🙏 thanks God 🙏 thanks Mam ❤🙏

  • @user-qq8jx9do7u
    @user-qq8jx9do7u 7 місяців тому

    🙏 No. 2. Eduthathu enikku athrakku ishttam ulla oralu anu. E readingil ninnu 90% kariam enikku ariyavunnathu sathiyam anu. Mam avarkku vendy prarthikkane e chathiyil ninnu rakshikkan. E alu verum pavama. Pongacham kurachu undu. Pakshe ullil onnum illa. 100% njanum prarthikkunnundu sathiyam kanichu kodukkattu universe.🤔🌹❤️🙏 Thank you universe❤️🙏

  • @user-mx4pq5eu2h
    @user-mx4pq5eu2h 2 місяці тому

    Pile 2 / 1000/: satyam

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 місяців тому

    Sariyanu maam ente lifeill Ella thasagalkkum pinning oralund

  • @Manu-ox4ii
    @Manu-ox4ii 7 місяців тому +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 2 місяці тому

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @neerajchanolian916
    @neerajchanolian916 7 місяців тому

    Thank you Universe, 🙏❤️
    Thank you Divine, 🙏❤
    Thank you Angels, 🙏❤
    Thank you God, 🙏❤ I strongly claim positive energy❤

  • @francis.kourianjose2067
    @francis.kourianjose2067 7 місяців тому

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @user-ci4wg4dt5q
    @user-ci4wg4dt5q 7 місяців тому

    2 pile correct aanu mam. 100%. 👌

  • @reeshtalks5282
    @reeshtalks5282 7 місяців тому

    ഒരുവട്ടം കയ്യോടെ പിടിച്ചു... ക്ഷമിച്ചു... വീണ്ടും അങ്ങനെ തന്നേയ് ആണ് എങ്കിൽ... വേണ്ടാന്ന് വെയ്ക്കും 😏.... 🤩Self respect first😊..... Self care... Self love....... ❤️❤️......

  • @sajithabihad5389
    @sajithabihad5389 7 місяців тому

    താങ്ക്സ് 🙏പറഞ്ഞത് എല്ലാം കറക്റ്റ് 👍🏻👍🏻👍🏻

  • @dhanyathankappan2888
    @dhanyathankappan2888 Місяць тому

    Second pile correct

  • @sujithsuji1413
    @sujithsuji1413 7 місяців тому

    Second pile.. 100% eante kaariyam aanu.. Relationship aanu.. Cheeting aanu.. Aalude family amma eathirkunnu.. Koduthath kittiyilla panam alla.. Njaan kodutha snekham. Eaniku oru clarity tharaathe aalu poyath.. Njaan palathavana chothichu reason.block cheyith poyi.. Eaniku onnum cheyyan sathikunilla.. 😔😔😔

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    Money undu.very good atmosphere.very good family life. No prob lemmy life.onlyfolllow person who

  • @meeramt4233
    @meeramt4233 7 місяців тому

    ഓം നമഃ ശിവായ ♥️🙏
    Thank you Universe 🙏♥️
    Thank you mole.. ❤️🙏
    Perfect reading.. !

  • @user-qq8jx9do7u
    @user-qq8jx9do7u 7 місяців тому

    🙏 No. 1 njananu selact cheythathu ente karaiam ellam valare sathiyam anu. Oru poorvika braman ente koode undu. Ente veettile aluthanneya.pariharamayi orupadu nalla kariangal cheyyunnu. Cheythukondirikkunnu. Varshangalayi ithu ariyavunnathanu.amma paranju arinjittundu. Pakshe enikku dosham onnum vannittilla. Ithrayum members ulla veettil enne anu pullikku kooduthal ishttam.eswaranodu chernnirikkunna alayirunnu ennum parayapedunnu.athil ninnu madom paranjapole ulla thadasangal varum athu udane marum. Oru purohithanum ithine badhikkan kazhiyilla. Angane avaru cheythal avarkku nasham varum. Ente kunjile amma try cheythatha. Ammakku ettinte pani kitty. Adheham ambmalathile poojari ayirunnu. Njanum koottukaranum koody ingane pokunnu. 🤔❤️🙏

  • @radhakripakadaksham2505
    @radhakripakadaksham2505 7 місяців тому

    Thank you All🙏 Thank you Universe🙏

  • @syamedgar5558
    @syamedgar5558 7 місяців тому

    എന്ത് കർമ്മ പണി കിട്ടി മടുത്തു ...😊

  • @braveedz_
    @braveedz_ 7 місяців тому +1

    Correct readings sister thank you ❤

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    No .very good family life.my family very good activitiesdo

  • @prasithakv1529
    @prasithakv1529 7 місяців тому

    Thank you UNIVERSE. Thank you mam

  • @user-wi1tc7wv4x
    @user-wi1tc7wv4x 7 місяців тому

    Pile 1.correct reading.. Life ake stuck aye nilka.

  • @ashasubhash7217
    @ashasubhash7217 7 місяців тому

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @induvijukumar713
    @induvijukumar713 7 місяців тому

    Pile 1 🙏Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you so much 🙏❤❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 місяців тому

    Enikku kurachu karyagal enikku manasilayittund

  • @rasiya7084
    @rasiya7084 7 місяців тому

    Pail1👍 താങ്ക്യു യൂണിവേഴ്‌സ് ❤️🙏

  • @fayisafayisa8012
    @fayisafayisa8012 7 місяців тому

    Pile 2😊
    3rd party avante family aanu....avante father and brothers and mother😢😢😢😢😢😢😢😢😢😢

  • @remadevi1695
    @remadevi1695 7 місяців тому

    2nd file valare crt❤🙏

  • @aswathyachu386
    @aswathyachu386 7 місяців тому

    Orupaaaaad vedhanichu

  • @user-hs8kc5xd4c
    @user-hs8kc5xd4c 7 місяців тому

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 7 місяців тому

    Thanku universe

  • @abcdrfaps
    @abcdrfaps 7 місяців тому

    Thankyou universe Thankyou universe Thankyou universe ❤️❤️❤️❤️

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    Aro undu

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    No problem

  • @snekha6747
    @snekha6747 7 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    Oru activities no objection

  • @nidhines8130
    @nidhines8130 7 місяців тому

    Thanks again universe and ma'am 2nd pile.

  • @lijithagopinath7333
    @lijithagopinath7333 7 місяців тому

    Thankyou univers 🙏

  • @braveedz_
    @braveedz_ 7 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 I strongly claim positive energy 🙏

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    Ethel parachatha 👍▶️❤❤🎉

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 місяців тому

    1st pile 🙏🙏🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 7 місяців тому

    Hidden an relationship

  • @sunandavs5707
    @sunandavs5707 7 місяців тому

    Tq universe Thank you Madam

  • @bindhumalumalu8447
    @bindhumalumalu8447 7 місяців тому

    Pile 1
    Thank you universe 🙏🙏🙏❤❤❤

  • @varghesekuttai8455
    @varghesekuttai8455 6 місяців тому

    2 Pail എൻ്റെ ഭർത്താവ് തന്നെയാണ്

  • @nidhines8130
    @nidhines8130 7 місяців тому

    Thank you universe
    Thank you ma'am 🙏Pile no 1

  • @jayasomanjayasoman6925
    @jayasomanjayasoman6925 7 місяців тому

    Thanku universe❤❤❤ellathinum ninnum enne rakshikkane

  • @vinithaharees5048
    @vinithaharees5048 7 місяців тому

    Correct reading.Thank you universe ❤Thank you mam ❤

  • @deepabhaskaran6375
    @deepabhaskaran6375 7 місяців тому

    All correct thankyou univers

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam ❤❤❤

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 7 місяців тому

    Perfect reading.thank you father.thanl you god.thank you mam.

  • @nishamahesh6965
    @nishamahesh6965 7 місяців тому

    Thank you universe ❤❤

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 7 місяців тому

    Thankyou univers 🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijal 🙏🙏🙏❤

  • @anjuashwin4775
    @anjuashwin4775 7 місяців тому

    I strongly claim this reading

  • @girijakumarim953
    @girijakumarim953 7 місяців тому

    Thankyou universe🙏

  • @user-ci4wg4dt5q
    @user-ci4wg4dt5q 7 місяців тому

    🙏🙏🙏🙏.... First pile... 😊 correct. 👌.
    And repeat i say your reading and style beatiful. 👍

  • @Saliniunnikmukundan
    @Saliniunnikmukundan 7 місяців тому

    Kittumbo appappo kittanam avanavanu thanne kittanam ith adutha janmam athinte adutha thalamura ennokke vanna kashttamaanu alla, anubhavichidatholam mathiyaayi athu kondaanu

  • @priyadeepak6788
    @priyadeepak6788 7 місяців тому +1

    Thank you Kavi ❤

  • @nimishamaluz7377
    @nimishamaluz7377 7 місяців тому

    Thanku universe❤️Thanku angels❤️🙏

  • @user-kb5hv8ct7u
    @user-kb5hv8ct7u 7 місяців тому

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤❤❤

  • @nishithanishi2259
    @nishithanishi2259 7 місяців тому

    Correct reading thank you mam

  • @mollypx9449
    @mollypx9449 Місяць тому

    Egane ulla card,s vayana ozhivakuka thyvathinallathe arkum pravajikan kazhieilla

  • @sumasasikumar6116
    @sumasasikumar6116 7 місяців тому

    Thankyou universe.thanks angels.thank you mam

  • @sumasatheesh6780
    @sumasatheesh6780 7 місяців тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @pegodiyapereira8390
    @pegodiyapereira8390 7 місяців тому

    Thank you God 🙏 Thank you universe 🙏 Thank you mam

  • @Strqerryhh._
    @Strqerryhh._ 7 місяців тому

    Pile2 എനിക്ക് ഉള്ളത് പോലെ ചതി

  • @user-jd1xt7uf5q
    @user-jd1xt7uf5q 7 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe Thank angles Thank myshivashikty I love you too Sorry Please Forgive give me l love you Sorry Please Forgive me l love you Sorry Please Forgive me l love you Thank you 💯 correct my husband and his third party is cheating me

  • @nissaneenu3741
    @nissaneenu3741 7 місяців тому

    Tnq ❤ univers

  • @manjuvijayan2931
    @manjuvijayan2931 7 місяців тому

    Thank you God 🙏
    Thank you universe 🙏🙏🙏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 6 місяців тому

    No . results is good.