നിങ്ങളുടെ വ്യക്തിയും 3rd പാർട്ടിയും 🔮🧿

Поділитися
Вставка
  • Опубліковано 26 вер 2023
  • 💕🔮 For Personal Readings, please email at ** kavithap4587@gmail.com **
    Whatsapp # ±18049379227 (USA number)
    Follow me on Instagram : healinglifeloa?...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate #tarot #relationshipreadings #currentfeelings #pickapile #manifest #manifestation #newmoon #nextaction #pickacard #lawofattraction

КОМЕНТАРІ • 182

  • @user-do5jl3mp6j
    @user-do5jl3mp6j 10 місяців тому +30

    ഈ reading full സത്യം ആണ്..... ഞാൻ move on ചെയെത് ... Universeil sarnder ചെയെത് കഴിഞ്ഞു...... Universe തീരുമാനിക്കും ഇനിയുള്ള കാര്യം.........കുറച്ചു പഠിക്കാൻ ഉണ്ട്... ഞാൻ എന്ന അഹങ്കാരം .. കൊണ്ട് ഒന്നും നേടില്ല എന്ന് universe തെളിക്കും..... പുതിയ സുഖം സന്തോഷം ഒക്കെ തേടി പോയതല്ലേ..... ഞാൻ എത്ര സത്യം ഉള്ളവൾ ayierunnu എന്നും... ആൽമർത്ഥ സ്നേഹത്തിന്റെ വില എന്നതാണ് എന്നും universe ആയിട്ട് thierichu അറിക്കുന്ന time വിദൂരം അല്ല..... തിരിച്ചു വരുക തന്നെ ചെയ്യും.... 🙏🙏🙏🙏Thank you universe ❤❤❤❤

    • @thegypsyjokers1950
      @thegypsyjokers1950 10 місяців тому +4

      യൂണിവേഴ്സ് സത്യം തന്നെയാണ്. ഞാൻ ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. Next weak frds ആയിട്ട് ഗോവ ഒരു ട്രിപ്പ്‌ കൂടി ഫിക്സ് ചെയ്തിട്ടുണ്ട്😍😂👍🏽. ആൾ ഇപ്പോൾ മരിച്ചു ജീവിക്കുന്നു കാണുമ്പോൾ സങ്കടം തോന്നും 😥. നല്ലൊരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചതാ🥰തേർഡ് പാർട്ടി ഒക്കെ ആയിട്ട് പോയതാ.... നല്ല പണി കിട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ മുന്നിൽ നാണംകെട്ടു ജീവിക്കുന്നു. സാമ്പത്തികമായും തകർന്നു. കൂടെ ഉണ്ടായവർ എല്ലാം പോയി. ഒറ്റപ്പെടൽ ആണെന്നും പറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട് 😂😂ഞാൻ മൈൻഡ് കൂടി ചെയ്യാറില്ല.... എന്തേലും ചെയ്യട്ടെ ❤️എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @meenasubash2294
      @meenasubash2294 10 місяців тому +1

      Thank you univers 🙏🙏🙏❤️ Thankyou dear ❤

    • @vrindhachandhranchandhran669
      @vrindhachandhranchandhran669 10 місяців тому +2

      സെയിം സിറ്റുവേഷൻ da but യൂണിവേഴ്സ പണി തുടങ്ങി ✨️✨️✨️✨️

    • @user-do5jl3mp6j
      @user-do5jl3mp6j 10 місяців тому

      @@thegypsyjokers1950
      ആരെയും അമിതമായി വിശ്വസിക്കരുത്...
      ഞാൻ ഇക്കയെ ഒരുപാട് വിശ്വസിച്ചു....ഞാൻ message അയച്ചില്ല എങ്കിൽ എന്നേ വഴക്ക് പറഞ്ഞിരുന്നു... എന്നേ കാണാതെ യും മിണ്ടാതെ യും... പറ്റില്ലായിരുന്നു...3year പ്രണയം... ഒരുപാട് സന്തോഷം care ഒക്കെ ഉണ്ടായിരുന്നു....4മാസം ആയിട്ട്.. ഇക്കാ ഒരുപാട് മാറി പോയി...1മാസം full ബ്ലോക്ക്‌ ചെയെത് ഇട്ടു.. ആഗസ്റ്റ് 17birthday wish ചെയ്യാൻ block മാറ്റി...
      എന്നെ wish ചെയെത്... അന്ന് മുതൽ...
      എന്നും വഴക്കായി എപ്പോഴും.... ഒരുപാട് സഹിച്ചു... മോശം ആയ word വരെ എന്നേ വിളിച്ചു.... എനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാഞ്ഞിട്ടു അല്ല..... എന്റെ വാപ്പി ഉമ്മി യും എന്നേ അങ്ങനെ വളർത്തിയിട്ടു ഇല്ല.....ikka പറഞ്ഞു എന്റെ message iritashion ആണ് എന്ന്.. ഒരുപാട് അവഗണിച്ചു..... അന്ന് ഞാൻ മനസ്സിൽ ആക്കി.. ഇക്കാക്ക് വേറെ ഒരാൾ life ഇൽ വന്നു എന്ന്.... അവിടേ ikka happy ആണ്
      Last ആയി oru message അയച്ചു.... ഞാൻ കാരണം ഇക്കാക്ക് വിഷമം ഉണ്ടായിട്ട് undu എങ്കിൽ എന്നോട് forgive ചെയ്യാൻ പറഞ്ഞു.....അന്ന് പടി ഇറങ്ങി ikka ഡേ lifeill നിന്നും.... ഞാൻ move on ചെയെത്..... യൂണിവേഴ്സിൽ എല്ലാം
      ഞാൻ അർപ്പിച്ചു.....universe തീരുമാനിക്കട്ടെ 🙏🙏🙏🙏

    • @user-do5jl3mp6j
      @user-do5jl3mp6j 10 місяців тому

      @@meenasubash2294 👍❤️

  • @sheelasasidharan770
    @sheelasasidharan770 10 місяців тому +6

    ഞങ്ങൾ husband and wife ആണ്. എൻ്റെ വില മനസ്സിലാക്കി ദൈവം കൊടുക്കട്ടെ. എന്നെക്കാൾ better ആണെന്ന് കരുതി പോയതാണ്. പക്ഷേ ഇന്ന് ശ്വാസം കിട്ടാതെ പിടയുകയാണ്. എല്ലാം ശരിയാകും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.
    എല്ലാം ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. Thank you universe 🙏🙏🙏

  • @anushacm3751
    @anushacm3751 10 місяців тому +4

    സത്യം മാത്രേ എന്റെ ജീവിതത്തിലുള്ളൂ ദൈവം എന്റെ കൂടെ ഉണ്ട്‌ ആർക്കും വിഡ്ഢിയാക്കാനുള്ളതല്ല ഞാൻ

  • @rakhivijayan9189
    @rakhivijayan9189 10 місяців тому +2

    Thankyou universe Thankyou Angels
    Thankyou divine Thankyou God
    Thankyou maam

  • @darkndeep209
    @darkndeep209 10 місяців тому +4

    Always look forward to your readings, I listen to this while cooking🙂 and feel.completely connected to you

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +1

    Thankuu... Universe... 🥰.. Correct aanu. Move on chaithuuu. 🫂

  • @mohanpmurugan2897
    @mohanpmurugan2897 10 місяців тому

    Thank you so much....അടിപൊളി
    നല്ല റീഡിംഗ്... I am satisfied....

  • @keerthyaachari4135
    @keerthyaachari4135 3 місяці тому

    Excellent reading mam❤

  • @Fairygirl271
    @Fairygirl271 10 місяців тому +1

    I claim this positive reading...Thank you universe

  • @NiSinz
    @NiSinz 10 місяців тому

    I strongly claim this positive reading ❤❤❤
    Thank you universe ❤❤❤
    Thank you divine powers ❤❤❤
    Thank you mam ❤❤❤

  • @user-kc6et3up4g
    @user-kc6et3up4g 10 місяців тому

    Thank you universe Thank you mam parayunna orovakum valare shariyane very good reading ❤❤❤

  • @harikumartv80
    @harikumartv80 8 місяців тому

    Good reading

  • @lillikuttybinu8885
    @lillikuttybinu8885 10 місяців тому +2

    Thank you കവി 🙏 ഇത്രത്തോളം ആത്മാർഥമായി റിഡിങ് ചെയ്തതിന്,, എനിക്ക് കവിതയുടെ റിഡിങ് കേൾക്കുബോഴേലാം കവിത എന്റെ സ്വന്തം ഒരു ആളെപോലെയാണ് ഫീൽ ചെയുന്നത്,, എന്റെ സഹോദരിയായിട്ടോ, എന്റെ ഉറ്റ കൂട്ടുകാരിയായിട്ടോ ഒക്കെയാണ്, അത്രക്ക്‌ എന്തോ ഒരു ബന്ധം പോലെ,, എല്ലാ നന്മകളും നൽകി ദൈവം കവിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ,, കവിലൂടെ ഇത്രയും കാര്യങ്ങൾ കേൾക്കാൻ സാധിക്കുന്നതിനു യൂണിവേഴ്സിന് ഒരായിരം നന്ദി,, so thank you very much dear 🙏, thank god 🙏🙏🙏🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 6 місяців тому

    Thank you ma'am ❤️
    Thank you universe ❤

  • @lekshmivalsala8999
    @lekshmivalsala8999 10 місяців тому +1

    100% true reading. Thankyou Universe 🙏🙏🙏 thankyou Mam 🙏🙏🙏

  • @remanym3964
    @remanym3964 10 місяців тому

    I strongly claim all positive energies in this reading.Thank u ,thank u universe🙏Thank u ma'm🙏

  • @promonstergaming2970
    @promonstergaming2970 10 місяців тому

    Thank you mam ❤️❤️❤️ thank you universe 🙏🙏🙏 thank you angels 🙏🙏🙏 I claim this positive reading 🙏🙏🙏

  • @babysuresh2712
    @babysuresh2712 10 місяців тому

    Correct..reading..mam.🙏

  • @sathiajayakumar2562
    @sathiajayakumar2562 10 місяців тому

    Thankyou universe🙏🏻🙏🏻🙏🏻
    Thankyou divine 🙏🏻🙏🏻🙏🏻
    Thankyou Angale 🙏🏻🙏🏻🙏🏻
    Thankyou Mom🙏🏻🙏🏻🙏🏻

  • @udayanudayan5219
    @udayanudayan5219 10 місяців тому

    Thanks madam

  • @vinodrrajan160
    @vinodrrajan160 10 місяців тому +1

    I Strongly claim all positive energies this reading
    Thank you universe 🙏🙏🙏🙏🙏

  • @fidafathima2437
    @fidafathima2437 10 місяців тому

    I claim this positive energy Thanku universe❤chechi❤

  • @mahithajayaraj4282
    @mahithajayaraj4282 9 місяців тому

    Thanku universe

  • @sree33377
    @sree33377 10 місяців тому +1

    Thank you universe 🙏
    I strongly claim it this positive energy❤️🙏🌸
    Claim it wedding💓🌸
    Claim it Reunion🌸💓❤️
    Thank you Angels🌸❤️🙏
    Thank you Divine❤️🌸🙏
    Thank you Almighty❤️🌸🙏
    Thank you ചേച്ചി🌸❣️💓
    ❤️SS❤️

  • @vishnusajeev7641
    @vishnusajeev7641 10 місяців тому

    Very accurate reading am surrendering to universe thankyou universe

  • @sreejadileep8315
    @sreejadileep8315 10 місяців тому

    Thank you so much❤❤❤

  • @user-kp1gq1nw9l
    @user-kp1gq1nw9l 4 місяці тому

    Thanku mem 🥰🥰 paranje ellam sathiyam ane

  • @anjalimohandas9266
    @anjalimohandas9266 10 місяців тому

    Accurate reading ❤

  • @user-tb5ek5se8y
    @user-tb5ek5se8y 10 місяців тому

    Sathyam
    Thanku univers

  • @amiammu713
    @amiammu713 10 місяців тому

    Thank you mam thank you universe. I claim this positive energy

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 місяців тому

    Mam....its 100%True. He is my Husband. I claim this beautiful positive energy.I trust in to universe 🙏Thank you Divine 🙏Thank you Mam 🙏

  • @georgekv3189
    @georgekv3189 10 місяців тому

    Thank you mam🙏.
    Thank God,
    Thank univeres.

  • @user-fv1te9rn5k
    @user-fv1te9rn5k 10 місяців тому

    Thank you

  • @manurekha9088
    @manurekha9088 9 місяців тому

    Thanku universe🙏

  • @rajilakshmipv
    @rajilakshmipv 2 місяці тому

    ശരിയാണ് കവിതാ ഞാൻ അവരുടെ ജീവിതത്തിൽ നിന്നും പോകാൻ തീരുമാനിച്ചു🙏😌

  • @user-cm7ck4fc9b
    @user-cm7ck4fc9b 4 місяці тому

    സത്യം ചെയ്ക്കട്ടെ തിരിച്ചു വരട്ടെ

  • @jayajayanthi4523
    @jayajayanthi4523 9 місяців тому

    👍thanks🤝

  • @srujishamahesh9465
    @srujishamahesh9465 4 місяці тому

    Thank you universe

  • @remyageorge9695
    @remyageorge9695 9 місяців тому

    ❤ Thank God... Love u ❤

  • @SanilSanil-qp1pv
    @SanilSanil-qp1pv 10 місяців тому

    My mint different ❤ Thanks four you❤

  • @user-df3sy3bz7q
    @user-df3sy3bz7q 10 місяців тому

    Thank you 🙏🙏🙏

  • @KUTTU12361
    @KUTTU12361 10 місяців тому

    Thank you universe 🙏💞💞💞
    Thank you ma'am 🙏💞💞💞

  • @jaisalpa8207
    @jaisalpa8207 10 місяців тому

    Thank you mam ❤️

  • @jayankpz6601
    @jayankpz6601 10 місяців тому

    താങ്ക്യൂ നന്ദി നന്ദി നന്ദി നന്ദി ഈ വേദന അനുഭവിക്കുന്ന ഞാനാണ്

  • @ashasubhash7217
    @ashasubhash7217 9 місяців тому

    Thank you universe ❤🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ❤🙏🙏🙏

  • @SajeenaSanalSanal
    @SajeenaSanalSanal 10 місяців тому

    I claim reunion ❤
    I claim my positive energy❤
    Thank you universe 🙏
    Thank you mam

  • @snekha6747
    @snekha6747 10 місяців тому

    Thank you UniverseThank you God Thank you Divine Thank you Angels thank you 🙏🙏🙏🙏🙏❤️❤️❤️

  • @sudhageorge4568
    @sudhageorge4568 10 місяців тому

    പറഞ്ഞതെല്ലാം 100% accurate ആണ് ..Thank you Universe ....🙏🙏🙏

  • @SajiRK1133
    @SajiRK1133 10 місяців тому

    100% സത്യമാണ് thank you

  • @sooryaraj6881
    @sooryaraj6881 10 місяців тому

    Thankyou universe😘Iam strongly claim this energy❤

  • @saleenak7715
    @saleenak7715 10 місяців тому +2

    Enikku venda ngan. enne snehikkunnu❤❤

  • @beenac8336
    @beenac8336 10 місяців тому

    Thank you mam
    Thank you universe 🙏🏻🙏🏻🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k 2 місяці тому

    നന്ദി ഭഗവാനെ നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @SavithriP-go5uw
    @SavithriP-go5uw 20 днів тому

    Thank you universe ❤

  • @anjuashwin4775
    @anjuashwin4775 10 місяців тому +1

    I claim this energy ❤

  • @mr5speedgaming1546
    @mr5speedgaming1546 10 місяців тому

    Thankyou univers 🙏🙏🙏🙏 Thankyou ma, m 🌹🌹🌹

  • @aswathyachu386
    @aswathyachu386 10 місяців тому

    Thank you Universe ❤, thank you angels, thank you mam

  • @rajeshpv2825
    @rajeshpv2825 10 місяців тому

    Thank you god. thank you universe. thank you mam 🙏🙏🙏

  • @reejareeja6092
    @reejareeja6092 10 місяців тому +1

    Avan ente snehathinte vila ariyatte thank you univers 🙏🙏🙏 eego venduvolam undu athoke onnu maarunnu nokatte iniyum vayya pinnaale poyittu karayaan🙏🙏 ellaam univers theerumaanikkum om namashivaaya 🙏🙏🙏

  • @mikhayel7777
    @mikhayel7777 10 місяців тому

    Thankyou❤❤❤

  • @SulekhaKC
    @SulekhaKC 9 місяців тому

    Thank you universe 🙏🙏🙏🙏🙏

  • @sunikochumon7438
    @sunikochumon7438 10 місяців тому

    Thanks mam 🙏❤️🌹🌹

  • @arathiaarathi5133
    @arathiaarathi5133 10 місяців тому

    വളരെ സത്യമാണ് ഉം reading.

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 10 місяців тому

    Thank you Universe 🙏

  • @user-nv6sn5my1t
    @user-nv6sn5my1t 10 місяців тому

    Thank you universe 🙏 thank you universe 🙏 thank you universe 🙏❤️ thank you mam 🙏❤️

  • @Anuradha.8
    @Anuradha.8 10 місяців тому

    Thank you Universe🙏🙏🙏

  • @shajikr-xt8ei
    @shajikr-xt8ei 10 місяців тому

    Thank you universe thank you mam

  • @Manu-ox4ii
    @Manu-ox4ii 10 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @ratheesh3833
    @ratheesh3833 10 місяців тому +1

    ഒരിക്കലും ഇയാളെ സ്ഥീകരിക്കാൻ തയാറല്ല. അത്രയ്ക് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വ്യക്തിയാണ്. ഇതിന്റെ പേരിൽ എന്റെ ഒരു പൊന്നു മോൻ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഇയാൾ ഇതല്ല ഇതിനപ്പുറവും അനുഭവിക്കണം. ഒന്നുമില്ലായ്കയിൽ നിന്നു വന്നയാൾ നല്ല സാമ്പത്തികവും ശരീരം മിനുങ്ങിയപ്പോൾ പലവലാട്ടി സ്ത്രീകളുടെ പിന്നാലെ പോയവൻ.. എന്നെ പുച്ചിച്ചു തള്ളിയ വൻ 16 വയസുകാരിയെ അന്വേഷിച്ചു പോയവൻ. എന്റെ നല്ല ജീവിതം തകർത്തവൻ. Thank you God, Thank You universe.

  • @fareeds187
    @fareeds187 10 місяців тому

    I claim reunion❤️❤️❤️
    Thank you universe ❤️❤️❤️🙏
    Thank you so much ma'am ❤️❤️❤️🙏

  • @priyatheertha6772
    @priyatheertha6772 10 місяців тому

    Thank u mam❤thank u universe🙏🙏🙏🙏👍👍❤️❤️

  • @anilkumar-jd3fr
    @anilkumar-jd3fr 10 місяців тому

    Thank you univers🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 місяців тому

    Thank you universe 🙏thank you god 🙏i claim this positive energy 🙏🙏🙏

  • @babuvggeorge9405
    @babuvggeorge9405 10 місяців тому

    Ok 100% thanks

  • @salusalini1805
    @salusalini1805 10 місяців тому

    Thank you universe 🙏

  • @sujas__world
    @sujas__world Місяць тому

    സത്യം 🙏🙏🙏🙏

  • @Shaarutrivian
    @Shaarutrivian 10 місяців тому

    Thankyou universe ❤❤

  • @rejireji256
    @rejireji256 10 місяців тому

    Thankuuuu thankuuuu thankuuu universe ❤❤❤❤ kannullappol kanninte vila ariyillaaaa❤❤❤❤Njan ath poloru kann aaan. Vila manasilakkatteee.... Jeevan nalki snehichittum manasilakathe pokunnavark universe kodukkunna sikshaaa. Anubhavikkatte...........

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 10 місяців тому

    Thank you univers ❤❤thank you God ❤❤thank you mam ❤❤

  • @safamarwa1699
    @safamarwa1699 10 місяців тому

    Thankyou univers 🌹🌹🌹🌹🌹🌹

  • @sajishadow
    @sajishadow 10 місяців тому

    Thank you universe 🙏🙏❤️❤️❤️

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 10 місяців тому

    നന്ദി.❤❤ മാം.'' നന്ദി.. യൂണിവേഴ്സ്🙏🙏

  • @simjababupandaril4674
    @simjababupandaril4674 10 місяців тому

    Super Reading🎉😂❤

  • @prameelaullas-yj1cr
    @prameelaullas-yj1cr 10 місяців тому

    Thank you universe 🙏. I claim reunion with my person ❤️

  • @manjumaria2461
    @manjumaria2461 4 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @sreejasreeja2686
    @sreejasreeja2686 10 місяців тому

    ❤Thank u maan, ❤thank u universe

  • @user-ul6qw2tr9e
    @user-ul6qw2tr9e 10 місяців тому

    I claim this energy ❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 10 місяців тому

    Thank You Ma"m!! തിരിച്ചു സ്വീകരിക്കാൻ മഹാ വിഷ്ണു പറയേണ്,,,,,,,, thank You Universe😍!!!2

  • @arya-cz3uw
    @arya-cz3uw 10 місяців тому

    Thank you universe ❤️💖❤️

  • @Divinesoul_11.11
    @Divinesoul_11.11 10 місяців тому

    Thank you universe🤲🏻thank you divine🤲🏻thank you dear soulmates❤️🙏🏻

  • @remaanil9806
    @remaanil9806 10 місяців тому

    Read ing resent anu mam❤❤❤ thanks universe❤❤❤❤

  • @sivanyavs2702
    @sivanyavs2702 10 місяців тому

    Thank you univers ❤❤❤

  • @anithaindira5585
    @anithaindira5585 10 місяців тому

    🥰claim this positive energy 🥰thank you universe🙏🕉️🙏🕉️🙏🕉️🙏

  • @sunilpchakkavila3023
    @sunilpchakkavila3023 10 місяців тому

    Thank you God 🙏❤❤❤

  • @pocotv799
    @pocotv799 10 місяців тому

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌🌌🌌🌌🌌

  • @YO-X-2
    @YO-X-2 10 місяців тому

    Thankyou univers ❤️❤️❤️❤️🙏🙏🙏🙏🙏

  • @karthikashibu2535
    @karthikashibu2535 10 місяців тому

    Ys i'm moving on towards my new life

  • @m4malayalis848
    @m4malayalis848 10 місяців тому

    Thank you❤🌹 Universe🌌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remamenon4432
    @remamenon4432 10 місяців тому

    Thank u universe

  • @jessyjessy7615
    @jessyjessy7615 10 місяців тому

    എനിക്ക് കറക്റ്റ് ആണ്. പല പ്രാവശ്യം തേർഡ് പാർട്ടിക്കൊപ്പം പോയി സോറി പറഞ്ഞു തിരികെ വന്നു ഇനി വേണ്ട. പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് ഇനിയും വരാൻ try ചെയ്യുന്നു