Це відео не доступне.
Перепрошуємо.

♦️✨നിങ്ങളുടെ വ്യക്തിയെ മനസ്സിൽ വിചാരിച്ചു ഒരു പൈൽ ചൂസ് ചെയ്യു 🧿അവർക്കു നിങ്ങളോടുള്ള മനോഭാവം അറിയാം 🥰

Поділитися
Вставка
  • Опубліковано 15 сер 2024
  • #tarot #tarotreading #love #timeless #happy #future #currentenergy #pilereadings
    Time stamp
    intro: 0:00
    first pile: 1:41
    second pile: 9:01

КОМЕНТАРІ • 242

  • @shankar-rd5wk
    @shankar-rd5wk 7 місяців тому +10

    Pile 2 anu select cheythathu. അക്ഷരം പ്രതി ശെരിയാണ് 🙏

  • @user-zb7fy3kp2l
    @user-zb7fy3kp2l 7 місяців тому +9

    ഞാൻ സെക്കന്റ്‌ ഫയൽ ആണ് സെലക്ട്‌ ചെയ്തത്... മം പറഞ്ഞത് സത്യം ആണ്

  • @user-nx9dh4kl3z
    @user-nx9dh4kl3z 7 місяців тому +6

    Thankyou universe ഞാൻ ഫസ്റ്റ് ഫയൽ ആണ് എടുത്തത്. ഞാൻ ഈ വ്യക്തിയെ ജീവൻ തുല്യം സ്നേഹിച്ചതാണ് ഞാൻ ആ സ്നേഹത്തിൽ നിന്നും പിൻമാറാൻ ശ്രമിക്കകയാണ് ഞാൻ കർഞ്ഞു കൊണ്ട് പിന്നിലെ എല്ലാ ആക്ഷനും എടുത്തു നടന്നു - എന്നെ കാണുമ്പോൾ ഭാടുകയായിരുന്നു. എന്നെ വളരെ അധികം വേദനിപ്പിച്ചു. എനിക്ക - പുതിയ ഒരു പ്രപ്പോസൽ വന്നിട്ടുണ്ട് ഞാൻ പഴയ പേഴ്സനെ മറക്കാൻ വേണ്ടി ഞാൻ ഇപ്പോഴത്തെ പേഴ്സനെ സ്വൂകരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. അയാൾക്ക് തേർപാർട്ടിയുണ്ട് എന്നോട് കള്ളം പറഞ്ഞ് ചതിച്ചു. എനി ആ പേഴ്സനെ ഞാൻ ഇപ്പോൾ മറക്കുന്നു അയാൾക്ക് തോന്നുമ്പോൾ വരാനുള്ളതല്ല ഞാൻ അയാൾ തേർപ്പാർട്ടിയായി തന്നെ കഴിയട്ടെ അതാണ് നല്ലത് യൂനിവേഴ്സും മദേവനും മനസ്സിലാക്കമെന്ന് വിശ്വസിക്കുന്നു - പലേ റീഡിങ്ങിലും ത്തിൻ പറഞ്ഞിട്ടുണ്ട് എറി ആ പേഴ്സനെ ഞാൻ വെറുക്കുന്നു. തോന്നുമ്പോൾ കറിവരുന്ന പേഴ്സനെ അ രീകരിക്കാൻ എനിക്ക് താൽപര്യം ഇല്ല. എനി ഈ പേര് ഒരു റീഡിങ്ങിലും പറയരുത്. ഞാൻ എന്റെ മഹി ദേവന്റെ സന്തതിയാന്ന് മഹാദേവനം യൂന്നി വേഴ്സിനോടും ഞാൻ കുറെ കരഞ്ഞ് അപേക്ഷിച്ചിട്ടുണ്ട്. ക്ഷമിക്കണം യൂണിവേഴ്സ് അബദ്ധത്തിൽ നിന്ന് എന്നെ ഒഴിവാക്കിത്തരണം താങ്കു താങ്കു. താങ്കു.🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 7 місяців тому +6

    1 pile 🙏 Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 ❤❤❤❤

  • @blinkgirl16
    @blinkgirl16 7 місяців тому +2

    🙏 ഒന്നാമത്തേത് കറക്റ്റ് റീഡിങ് ആയിരുന്നു താ.Thank you Universe
    Thank you Daksha madam ❤️❤️❤️❤️

  • @shilpasthuthi1128
    @shilpasthuthi1128 7 місяців тому +2

    👍pile 1.
    🌹അതേ, ഈ പറഞ്ഞ അനുഭവം തന്നെയാ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്....
    🌹എത്രയും വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
    🙏thank you യൂണിവേഴ്സ്.
    🙏thank you mam.,
    🙏thank you God.
    ❤️ ❤️ ❤️ ❤️ ❤️ ❤️

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 7 місяців тому +4

    Pile 1 is correct
    Thank you ma'am ❤️
    Thank you universe ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 місяців тому +3

    1st pile Correct reading 👌Strongly I claim this Energy. Thank you Universe 🙏Thank you Mam 🙏

  • @ajithabinoy4948
    @ajithabinoy4948 7 місяців тому +1

    മാം പറഞ്ഞ 15t ഫയലിന്റെ റിഡിംഗ് എനിക്ക് വേണ്ടി പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ നടന്ന് കെണ്ടിരിക്കുന്നതാണ് ഇത് ഒരു മാറ്റവും ഇല്ല താങ്ക് യ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ദൈവങ്ങൾ എന്റെ കൂടെയുണ്ട്

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 місяців тому +2

    Thanks univers 🙏🏻🙏🏻🙏🏻
    താങ്ക്സ് മം ❤️❤️❤️
    Pile.2

  • @drkspy3201
    @drkspy3201 7 місяців тому +2

    First file correct anu, Thank God❤

  • @SameeraSameerap
    @SameeraSameerap 2 місяці тому +1

    ശെരിയാണ് 100വട്ടം എനിക്ക് എന്റെ മനസ്സിൽ നിന്ന് മാറ്റാൻ കഴിയുന്നില്ല ❤️❤️

  • @bijukottiyam1897
    @bijukottiyam1897 7 місяців тому +1

    Pile 1.
    എന്റെ പൊന്ന് സഹോദരി....!!!
    Readingiluuday paranjathellam 100% Correct aanu.. 🙏
    Thank you Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @sheebava5079
    @sheebava5079 7 місяців тому +3

    I strongly claim positive energy 🙏 I claim permanent reunion and happy togetherness with my person 🙏 Thank you universe 🙏

  • @SujaS-ku7ft
    @SujaS-ku7ft 7 місяців тому +1

    എന്റെ റീഡിങ് തന്നെ മാം എല്ലാം സത്യം എന്റെ ഫ്രണ്ടാണ് അവൻഎനിക്ക് ഒരു പാട്‌ ഇഷ്ടമായിരുന്നു ഇന്നലെ എല്ലാം അവസാനിച്ചു അടുത്ത് സംസാരിക്കാൻ വരരുത് എന്ന് പറഞ്ഞു അമ്പലത്തിൽ എന്നും കാണുമായിരുന്നുദൈവവും എന്നെ ഒഴിവാക്കി😢

  • @saruvijay4432
    @saruvijay4432 7 місяців тому +1

    Second card aanu എടുത്തത് എല്ലാം അക്ഷരം തെറ്റാതെ 💯ശെരിയാണ് mam😔

  • @npnairotp1077
    @npnairotp1077 7 місяців тому +1

    Pile 1... വളരെ സത്യം...ഒന്നും പറയാതെ പോയി...ഒരുപാട് വേദനിപ്പിച്ചു..ഞാൻ പോലും അറിയാതെ എന്നെ വിട്ടു പോയി...ഇപ്പൊൾ വീണ്ടും വന്നിട്ടുണ്ട് ഇനിയും എന്നെ വേദനിപ്പിക്കാൻ വേണ്ടി ആണോ എന്ന് അറിയില്ല...വയ്യാ ഇനിയും വേദനിക്കാൻ

  • @Strqerryhh._
    @Strqerryhh._ 7 місяців тому +2

    2 nd pile shari annu

  • @reshmamanoj3976
    @reshmamanoj3976 7 місяців тому +1

    Pile 1 resonate aanu
    I strongly claim a permanent reunion with my person ❤❤
    I strongly claim stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you Archengel Michael 🙏🙏❤❤
    Thank you Archangel uriel❤❤🙏🙏

  • @anilkumaranil4412
    @anilkumaranil4412 7 місяців тому +4

    Thank you universe ❤❤❤

  • @vijunath3521
    @vijunath3521 7 місяців тому +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-dw7zo4iq1m
    @user-dw7zo4iq1m 7 місяців тому

    Correct reading first pile affirmation എഴുതുന്നു. Change ഉണ്ട് mam. അവഗണന kurey മാറി. ആൾ abroad ആണ്. Thirdpartyum അവിടെ തന്നെ. ബട്ട് enney idakiday phone ചെയ്യും.

  • @vahidaabdulkareem3215
    @vahidaabdulkareem3215 7 місяців тому +1

    1 super episode super satheyam

  • @user-xw7oo4yl7m
    @user-xw7oo4yl7m 7 місяців тому +1

    I strongly claim permanent reunion and a happy married life with my person.❤ Thank you universe 🙏❤ Thank you Angeles 🙏🙏🙏❣️

  • @krishnakannan8537
    @krishnakannan8537 7 місяців тому +1

    Thank you Universe ❤
    I strongly all positive energies in the first pile reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤

  • @L79090
    @L79090 7 місяців тому +1

    I strongly claim permanent reunion and happy married life with my person ❤❤❤❤
    Thank you universe ❤❤❤❤
    Thank you God ❤❤❤❤

  • @zainuzami8798
    @zainuzami8798 6 місяців тому

    Very very correct aahnu ethil paryunnath second file...100%

  • @Ann29534
    @Ann29534 4 місяці тому

    Yes 1st one is correct..thank you universe❤❤

  • @sajithasaji1990
    @sajithasaji1990 7 місяців тому +1

    2 correct reading🥰 thank you univers

  • @musical_journey01
    @musical_journey01 5 місяців тому

    Pile1
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 7 місяців тому +1

    Thanks univers. Thanks God. Thanks angels. Thank you reader.

  • @ReshmiKR960
    @ReshmiKR960 7 місяців тому

    Pile 100% correct.. I claim it. Thank you dear for the reading... Thank you universe🥰🙏

  • @vahidaabdulkareem3215
    @vahidaabdulkareem3215 7 місяців тому +1

    Super super 👌 👍 thanks

  • @suramyajitheshjith9321
    @suramyajitheshjith9321 7 місяців тому +1

    എന്റെ പൊന്നെ 100 % , 2 മത്തെ യാ ഞാൻ എടുത്തെ😢

  • @geethawilson4276
    @geethawilson4276 7 місяців тому

    2 nd ആണ് ഞാൻ എടുത്തത് correct ആണ് അവൻ ഇപ്പോൾ ജിമ്മിൽ ആണ് ശ്രെദ്ധ

  • @jayashanavaslachu643
    @jayashanavaslachu643 7 місяців тому

    ഒന്നാമത്തെ pile ആണ് എടുത്തത് പറഞ്ഞത് സത്യം ആണ്

  • @user-hh5nj2xv7k
    @user-hh5nj2xv7k 7 місяців тому

    പൈൽ ഒന്ന് പറയുന്നത് എല്ലാം ശെരി ആണ് താക്സ് മാം നന്ദി യൂണിവേഴ്സ്

  • @vijil5150
    @vijil5150 7 місяців тому

    ഞാൻ 2 ആണ് സെലക്ട്‌ ചെയ്തത് എല്ലാം correct

  • @jayasree5430
    @jayasree5430 7 місяців тому +2

    സാമ്പത്തിക നഷ്ടം ഏറെ ഉണ്ടെങ്കിലും എന്റെ hus തിരിച്ച് വന്നു.. Thank you❤❤❤🙏🙏🙏

  • @karthikakathu8324
    @karthikakathu8324 7 місяців тому

    വളരെ ശരിയാണ് ചങ്ക് ആയി കൂടെ നിന്നിന്നിട്ട് ഒടുവിൽ ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടോ പോയ്‌ എന്റെ ഫ്രണ്ട് ഫാത്തു. 😔എന്നിട്ടും ഞാൻ കാത്തിരിക്കുന്നു.. അവൾ വരുമെന്ന് കരുതി . 😔😔😔എവുടെ പുല്ല് വരില്ല

  • @Shyamavarnan8378
    @Shyamavarnan8378 7 місяців тому +1

    Thanks universe 😢2pile

  • @beena9985
    @beena9985 7 місяців тому

    Pile2
    Correct after 30yrs he left his daughter also.

  • @user-gq5um9ij6g
    @user-gq5um9ij6g 7 місяців тому +1

    സത്യം ആണ്

  • @anujaanand6061
    @anujaanand6061 7 місяців тому +1

    Thanku universe🙏🙏🙏

  • @ramanika8209
    @ramanika8209 7 місяців тому

    First pile..... 💯സത്യം ആണ്....thanks medam.. 🙏
    Thanku universe... 🙏🙏
    Thanku god... 🙏🙏🙏
    ❤❤❤❤❤

  • @hussainkunat206
    @hussainkunat206 7 місяців тому

    Thankyouuniverse. 2 pile ആണ് eduthath. Corect. റീഡിംഗ്‌ ആണ് mam❤❤❤

  • @rajeshk3461
    @rajeshk3461 7 місяців тому +1

    2 correct

  • @remamenon4432
    @remamenon4432 7 місяців тому +1

    Thank u universe

  • @rajeevv7857
    @rajeevv7857 4 місяці тому

    Pile:1 ശരിയാണ്

  • @jessyjessy7615
    @jessyjessy7615 7 місяців тому +1

    കറക്റ്റ് 2`nd pile

  • @ajithak3194
    @ajithak3194 7 місяців тому +1

    Correct reading 🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 7 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @remamenon4432
    @remamenon4432 7 місяців тому +1

    Thank u devine

  • @devavp6606
    @devavp6606 7 місяців тому +1

    Thanku divine🙏 Thanku mam❤

  • @user-lc9em1iv8j
    @user-lc9em1iv8j 7 місяців тому

    ഒരു തരത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ 2 ഉം ശരി തന്നെ🙏 കഥാന്ത്യം കാത്തിരിക്കുന്നു🙏🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c 7 місяців тому

    Ethu ente reading aanu. First

  • @Dhanya333-s1
    @Dhanya333-s1 3 місяці тому

    100% ശരിയാണ് 🙏

  • @dharmmandharmman402
    @dharmmandharmman402 6 місяців тому

    The reading is exactly resonated to me
    Thanks Universe
    Thank God
    Thank you Mam.

  • @radhapillai7003
    @radhapillai7003 6 місяців тому

    Correct reading🙏Thank you Universe❤Thank you Mam❤️

  • @jintumjoy7194
    @jintumjoy7194 7 місяців тому +1

    Thank you universe i claim this reading ❤❤

  • @rameshkamal6322
    @rameshkamal6322 7 місяців тому

    സെരിയാണ് first പിലെ
    I strongly claim reunioun with my wife and daughter ♥️♥️♥️

  • @sruthiswaroop9149
    @sruthiswaroop9149 7 місяців тому

    Pile 2 .. valare correct aan

  • @user-nc4pl6qh6i
    @user-nc4pl6qh6i 7 місяців тому

    File 2 aeduthenkilum 1 file aanu correct🙏🙏

  • @_maneesha-vr_
    @_maneesha-vr_ 7 місяців тому

    2 nd.. Correct. Njn epozhum aa orale orth jeevikunu. Ennl avre vere set ayi epo enneyanu negative akiyath 😔. Thirds party ente best frd. Epol avar set ayi 😢...

  • @padminicheruvattil5206
    @padminicheruvattil5206 7 місяців тому

    ഇവിടെ മേഡം പറഞ്ഞത് മുഴുവൻ സത്യമാണ് 100 % സത്യം❤❤❤

  • @prameelalk251
    @prameelalk251 7 місяців тому

    2nd,100% സത്യം, കാരണം, ഞാൻ ഇനിയൊരു കൂടിച്ചേരൽ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ mam പറഞ്ഞ പോലെ neutral ആയി നിൽകാം എന്നാണ് reply വന്നത്, ഇപ്പൊ ഞാൻ എല്ലാം stop ചെയ്തു

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 7 місяців тому

    Pile 1 Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏🙏🙏

  • @snekha6747
    @snekha6747 7 місяців тому

    Pile 1 Thank you Universe Thankyou Angeles Thank you God 🙏🙏🙏💞💞💞

  • @aneeshkannan8582
    @aneeshkannan8582 7 місяців тому

    അങ്ങിനെ... മനസ്സിലാക്കണം❤ കുറ്റബോധം തോന്നിയാൽ നല്ലത് വന്നാൽ പൊന്നുപോലെ സിഘരിക്കും...അങ്ങോട്ടില്ല പലപ്പോഴും നാണമില്ലാതെ ചെന്നതാണ്.. ഒന്ന് തിരിഞ്ഞ് നോക്കിയില്ല... തീർത്തും ..ഈഗോ യാണ് എല്ലാം..മാറട്ടെ😅

  • @vipinvk3907
    @vipinvk3907 7 місяців тому

    2 nd pile ellam pakka..... allelum manasukondu snehichavar aanel avar pokilaaa

  • @devadas-fo7gy
    @devadas-fo7gy 7 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey NJAN JULY IL ELLAM UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY NJAN JULY MUTHAL Self Love lum, Free Space LUMANNU pile 1, 💯 Thank you mam pile 2 Vayyichu ❤ THANK U UNNIVERSE ANGELS DIVINE ❤

  • @jishas.n720
    @jishas.n720 7 місяців тому

    Yes, I strongly claim all positive energy ❤❤❤Thankyou universe 🙏🙏🙏

  • @abhieh_
    @abhieh_ 7 місяців тому

    First pile resonate ❤ claim positive reading and I'm strongly believe permanent reunion with my partner❤

  • @jolsnapradeep8828
    @jolsnapradeep8828 3 місяці тому

    Mam paranzhadu muzhuvan shariyanu ee oru vekthiye mathramanu predeekshichiriku Nadu nzan first file aanu choose cheydadu

  • @lenitp147
    @lenitp147 2 місяці тому

    ഒന്നാമത്തെ റീഡിങ് കറക്റ്റ്ആയിരുന്നു എനിക്ക് മേടം 👍

  • @anitharajeev5156
    @anitharajeev5156 7 місяців тому +1

    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤

  • @justinwilfred400
    @justinwilfred400 7 місяців тому +1

    Thank you universe, thank you divine

  • @braveedz_
    @braveedz_ 7 місяців тому

    Thank you universe 🙏 thank God thank divine 🙏 thank chechi ❤️ correct readings pile 2 full resonate 🙏 thank you I strongly claim positive energy 🙏

  • @safeenasafeena6576
    @safeenasafeena6576 7 місяців тому

    First pile👍എന്റെ ജീവിതം ആണ് പറഞ്ഞത്

  • @user-cx6pt8ii4g
    @user-cx6pt8ii4g 7 місяців тому

    താങ്ക് യു ദൈവമേ 🙏🏻🙏🏻🙏🏻🙏🏻
    താങ്ക് യു യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻
    താങ്ക് യൂ Angeles 🙏🏻🙏🏻🙏🏻🙏🏻
    Thank you divine 🙏🏻🙏🏻🙏🏻

  • @sindhuck7311
    @sindhuck7311 7 місяців тому

    വളരെ കറക്റ്റ് ആണ് ❤❤❤🙏🙏🙏
    Thankyou Univers ❤❤❤🙏🙏🙏

  • @kashinath.s9295
    @kashinath.s9295 7 місяців тому +1

    Thank you universe🙏🙏🙏

  • @vineeshchandranchandran1872
    @vineeshchandranchandran1872 7 місяців тому

    1 pile resonate I am strongly claim positive energy thank you universe thank you GOD

  • @shanishashanisha1937
    @shanishashanisha1937 7 місяців тому

    ശരി ആണ് 2

  • @JayanKp-nu3lr
    @JayanKp-nu3lr 7 місяців тому +1

    Nice thanks god❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remamenon4432
    @remamenon4432 7 місяців тому +1

    Thank u god

  • @gokulkrishan6719
    @gokulkrishan6719 7 місяців тому +1

    Thanks universe 🙏🏻❤

  • @Itsmemeenus_456
    @Itsmemeenus_456 7 місяців тому

    Pile1 resonate ann mam.I strongly claim a permanent reunion with my person ❤❤❤❤❤❤thank you universe 🙏 thank you divine 🙏 thank you angel 🙏

  • @appus3407
    @appus3407 6 місяців тому

    Pile 2 super reading

  • @skilltechfabrications1089
    @skilltechfabrications1089 7 місяців тому

    2nd pileSsthyam mam vere relationship undu athu enikku no problem but that's wrong ennu Njan paranju athu kurachu serious ayittu paranjapol ennikku don't talk anything ennu avar paranju so okay bye ennnu Njan paranju😊

  • @sreepriya9796
    @sreepriya9796 7 місяців тому

    I select 1 pile 🥰🥰🥰🙏🙏🥰
    I strongly claim pile 1positive energy thank you universe🙏🙏🙏🙏🥰🥰🥰🥰❤️❤️😘😘😘

  • @sajithamaya4837
    @sajithamaya4837 7 місяців тому

    First pile reading is reasonated. Thankyou universe🙏🙏

  • @vipachu7728
    @vipachu7728 7 місяців тому

    താ ങ്ക്യ യൂ മാ ഡ്മ പറഞ്ഞത് എ ല്ലാം സത്യം മാ ണ് താങ്ക്യൂ യൂ യൂ ണി വേ ഴ് സ് ♥️💙🌹

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 7 місяців тому

    1st pile. resonated...
    Thanks universe... ❤❤❤thanks mam...❤❤❤❤

  • @user-yt9lg4nl8t
    @user-yt9lg4nl8t 7 місяців тому

    Ante reding anu❤ Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam

  • @user-hd2in3wt7p
    @user-hd2in3wt7p 7 місяців тому

    Valare correct reading mam ❤️❤️❤️❤️ Thanku univer🙏

  • @remaanil9806
    @remaanil9806 7 місяців тому

    First pail select chaithathu ethu ente reading thanneyanu mam❤❤❤ thanks universe❤ 🙏🙏😜

  • @babysuresh2712
    @babysuresh2712 7 місяців тому

    Pile 1 correct reading Mam thanks Mam thanks God 🙏

  • @bindhumalumalu8447
    @bindhumalumalu8447 7 місяців тому +1

    Thank you universe 🙏🙏🙏❤❤❤

  • @user-mj2dn3ep2b
    @user-mj2dn3ep2b 7 місяців тому

    അവ. ൾക്കു എനിക്കു നല്ല മുന്ന് കുട്ടികൾ അഭ്യസ്ഥവിദ്യർ മകൾ ഇളയത് ഹൈ സ്കൂൾ ടീച്ചർ മൂത്തവർ മറ്റു ജോലി യാതൊര് കുറവും ഇല്ല