25 പടവ് കിണർ 4 മണിക്കൂർ കൊണ്ട് ക്ലീനാക്കിയപ്പോൾ. Indian Dengerous Roundwell cleaning

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 459

  • @Joker-ko6he
    @Joker-ko6he 2 роки тому +245

    കൊടുക്കുന്ന കാശിനു നൂറു ശതമാനം ആത്മാർത്ഥ അതാണ് നിങ്ങളുടെ ഓരോ വർക്കും.. ❤️👏

  • @jasirjasir9287
    @jasirjasir9287 2 роки тому +60

    ഇത്രയും അധോനിക്കുന്ന യൂട്യൂബറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. 👍🏻😍

  • @sureshvp3231
    @sureshvp3231 2 роки тому +181

    ഈ നോംബ് കാലത്ത് ഇത്ര കഠിനാദ്ധ്വാനം ചെയ്യുന്ന നിങ്ങൾക്കും സുഹൃത്തിനും ആശംസകൾ നേരുന്നു.കിണറ്റിൽ ഇറങ്ങബോൾ സുരക്ഷാ ബെൽറ്റ് ധരിച്ച് ഇറങ്ങുക.

  • @sumifayas
    @sumifayas 2 роки тому +199

    നിങ്ങൾക് ആയുസ്സും ആരോഗ്യവും തരട്ടെ പടച്ചോൻ ☺️video👍🏻

  • @nafihkuwait3914
    @nafihkuwait3914 2 роки тому +511

    ഒരു ഡോക്ടർക്ക് എൻജിനീയർ കോ കലക്ടർ കോ കഴിയാത്ത ഒരു പണിയാണ് ഇത് ഈ കാര്യത്തിന് ഒരു പ്രത്യേക കഴിവ് തന്നെ വേണം... നിങ്ങളാണ് ശരിയായ സൂപ്പർ ഹീറോ Boro...

    • @kzid8612
      @kzid8612 2 роки тому +16

      Ellavarakum ellam jolikum athintethaya value ind..
      Ivarku doctor nteyum engineer nteyum pani cheyyan patilla..athu pole thanney thirichum..
      Every job have it's own value...🙌🙏

    • @mohammedrashiq4886
      @mohammedrashiq4886 2 роки тому +20

      അങ്ങനെ ഒരിക്കലും പറയരുത് എല്ലാ ജോലിക്കു അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട്‌ എഞ്ചിനീയർ ചെയ്യുന്നത് ഇവർക്ക് ചെയ്യാൻ പറ്റോ

    • @sabithpnr5548
      @sabithpnr5548 2 роки тому +17

      ദീർഗയുസുള്ള ആഫിഹത് കൊടുകാണേ അല്ലാഹ്

    • @pkr2629
      @pkr2629 2 роки тому +4

      അവർക്ക് പറ്റുന്നത് അവർക്കേ പറ്റു.

    • @ijasaboobacker8647
      @ijasaboobacker8647 2 роки тому

      @@allroundconstructions1355 7⁷8⁸⁹⁹⁹⁹

  • @travelworld4553
    @travelworld4553 2 роки тому +96

    10ലക്ഷം തന്നാലും എന്നെ കൊണ്ട് ഈ പണി ഇങ്ങനെ വൃത്തിയായി ചെയ്യാൻ കഴിയില്ല, അഭിനന്ദനങ്ങൾ ബ്രോ 👍

    • @muralidharant.k7487
      @muralidharant.k7487 2 роки тому

      എന്റെ കിണറിന്റെ അടിയിൽ ഒരു തടി കുറുകെ ഇരിക്കുന്നു പഹയൻമമാർ അതിന്റെ മുകളിൽ നെല്ലിപ്പലക ഇട്ടു. വെള്ളം ഇപ്പോൾ കുറവാണ് ചെറിയ ഒരു റിംഗ് ഇറക്കാൻ പറ്റില്ല അത് ഒന്ന് മുറിക്കാൻ പറ്റുമോ? മറുപടി ക്കായികാത്തിരിക്കുന്നു.

    • @nishad886
      @nishad886 2 роки тому

      @@muralidharant.k7487 എവിടെയാണ് സ്ഥലം

    • @hafsaashifhafsa4397
      @hafsaashifhafsa4397 2 роки тому

      ,suuppar man

    • @spaxxi3705
      @spaxxi3705 2 роки тому

      Ath aan elathond aavum

    • @subairnm6354
      @subairnm6354 Рік тому

      ​@@muralidharant.k7487എന്തായി

  • @lisytskaria9270
    @lisytskaria9270 2 роки тому +7

    എല്ലായ്പോഴും ദൈവം നിങ്ങളെ കാക്കട്ടെ സഹോദരാ.നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന കുടുംബത്തെ ഞാൻ മനസ്സിൽ കാണുന്നു. ആയുസ്സും ആരോഗ്യവും ദൈവം നിങ്ങൾക്ക് കനിഞ്ഞു നൽകട്ടെ. എത്ര അധ്വാനവും അപകടവും പിടിച്ച ജോലി എത്ര സന്തോഷത്തോടെയാണ് നിങ്ങൾ ചെയ്യുന്നത്. All the best Bro.

  • @sijosvlog6584
    @sijosvlog6584 2 роки тому +16

    മലയാളികൾക്ക് അഭിമാനമാണ് നിങ്ങൾ 👍😍

  • @codeeditor664
    @codeeditor664 2 роки тому +70

    കണ്ണ് കിട്ടാതെ ഇരിക്കട്ടെ മാച്ചനു 👍

  • @മലയാളി.9447മലപ്പുറം

    നിങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ.. ആമീൻ

  • @harisshadhil
    @harisshadhil 2 роки тому +22

    ഒന്നും പറയാനില്ല അടിപൊളി ആയിണ്ട്
    എപ്പോഴും സേഫ്റ്റി ഹെൽമറ്റ് സേഫ്റ്റി ബെൽറ്റ്‌ ഉബയോഗിക്കുക
    അള്ളാഹു ആരോഗ്യവും ആയുസ്സും നല്കട്ടെ ആമീൻ

  • @dainarenu9737
    @dainarenu9737 2 роки тому +17

    നിങ്ങൾ ആള് പൊളിയാണ് മച്ചാനെ. ഇങ്ങനെ ഉള്ളവരെ വേണം നമ്മൾ പ്രോത്സാഹിപ്പിക്കാൻ അല്ലാതെ കുറെ പ്രാങ്ക് കുന്തോ കാണിക്കുന്നവരെ സപ്പോർട്ട് ചെയ്യണ്ടെ കാര്യം ഇല്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @letztravel5697
      @letztravel5697 2 роки тому

      ഇക്കാന്റെ നമ്പർ ഒന്ന് തരുമോ

    • @echadu21
      @echadu21 Рік тому

      💯 %

  • @sreejithm6596
    @sreejithm6596 2 роки тому +26

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Sajida-vt4db
    @Sajida-vt4db 2 роки тому +7

    മാഷാ അല്ലാഹ് 👍 ഇതുവരെ കാണാതെ വീഡിയോ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @abdulrasheed4261
    @abdulrasheed4261 2 роки тому +10

    അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @vineesha3313
    @vineesha3313 Рік тому +3

    💞എനിക്ക് താങ്കളുടെ കിണർ വർക്കുകൾ വളരെ ഇഷ്ട്ടമാണ്, 20 വർഷം കണ്ടക്ടർ പണിചെയ്തു ഇപ്പോൾ ഇത് പോലുള്ള പണിയുടെ ഭാഗമാണ്. കിണറിൽ ഇറങ്ങും ഞാൻ ഇറങ്ങിയാൽ വീട്ടുക്കാർക്ക് വിശ്വാസം ആണ് ഞാൻ പറയുന്നു ഈ പണിയിൽ താങ്കളേ ഞാൻ dr എന്ന് വിളിയ്ക്കും ഞാൻ കിണറ്റിൽ ഇറങ്ങിയാൽ അധികം സംസാരിക്കില്ല ആവശ്യത്തിനു മാത്രം പക്ഷെ താങ്കളെ നമിച്ചു വായുബലം 💞👍💞, ഞാനും ഇത് പോലെ ത്രിൽ ആയി കോൺഫിഡൻസ് ആയി പണിയെടുക്കുവാൻ ശ്രമിക്കും 💞👍💞

  • @sirajusiraj5098
    @sirajusiraj5098 2 роки тому +3

    നിങ്ങളാണ് real hero നിങ്ങൾക്കാണ് ദേശീയ അവാർഡ് കിട്ടേണ്ടത് അധ്വാനിക്കുന്നവരുടെ സിംഹം

    • @sirajusiraj5098
      @sirajusiraj5098 2 роки тому +2

      അധ്വാനിക്കുന്നവരുടെ വേദനയോ കഷ്ടപ്പാടോ ഇവിടത്തെ സർക്കാരോ ആരും കാണുന്നില്ല ഈ രാജ്യത്തിന്റെ അഭിമാനം ആണ് ഇങ്ങനെയുള്ളവർ

  • @shebzzvlogs4652
    @shebzzvlogs4652 2 роки тому +3

    നിന്നെ സമ്മതിച്ചു, ഒരു രക്ഷയുമില്ല 🔥🔥👍🏻👍🏻

  • @Baboocha
    @Baboocha 2 роки тому +2

    നിങ്ങൾ കഠിന അദോനികൾ ആണ്. Perfect works.

  • @thasreefthaz6956
    @thasreefthaz6956 2 роки тому +6

    നിങ്ങളെ വീഡിയോ വേറെ ലെവൽ ആണ് മുത്തേ 💙💙💙🔥

  • @shameemkvml
    @shameemkvml 2 роки тому +7

    വർക്ക് പോളി ആണ് ഒരു രക്ഷയും ഇല്ല ✌🏻✌🏻🥰

  • @oommenthalavady2275
    @oommenthalavady2275 2 роки тому +16

    Really I love this gentleman’s talk and work professionals. Keep safety first and excellent work also 💃💃💃💃💃

  • @jaseenasulfi8168
    @jaseenasulfi8168 2 роки тому +2

    സൂപ്പർ... 👌👌
    ശ്വാസം പിടിച്ചിരുന്നു കണ്ടു... 🙆‍♀️😍😍😍🤩🤩🤩

  • @muhammedshereef5657
    @muhammedshereef5657 2 роки тому +16

    What a energy സമ്മതിച്ചിരിക്കുന്നു.🤝🔥🔥🔥

  • @കടലാസ്
    @കടലാസ് 2 роки тому +5

    സൂപ്പർ അനിയാ ഇങ്ങനെ കിട്ടുന്ന ആ പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രത്യാക രുചി തന്നെയുണ്ടാകും..

  • @fasalrahmanrahman942
    @fasalrahmanrahman942 Рік тому

    ആയുസ്സും ആഫിയത്തും സർവ്വശക്തൻ നൽകട്ടെ ....
    എല്ലാ അപകടങ്ങളിൽ നിന്നും കാവൽ നൽകട്ടെ .....ആമീൻ

  • @sijubelben4230
    @sijubelben4230 2 роки тому +21

    അവസാനം കയറിവരുന്ന scene 🔥🔥🔥🔥

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 роки тому +5

    സൂപ്പർ വർക്ക്‌, അഭിനന്ദനങ്ങൾ സഹോദരന്മാരെ

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +13

    ഇത് കണ്ടപ്പോ എനിക്ക് തോന്നിയൊരു കാര്യം പറയാതിരിക്കാൻ വയ്യ അവിടെ ആൾ താമസമില്ലേ.. ഇങ്ങനെ മരമൊക്ക വളരാൻ അനുവദിക്കുമോ നമ്മളൊക്കെ ചെറിയൊരു ചെടി വരുമ്പോ തന്നെ പറിച്ചു കളയും കുറ്റം പറഞ്ഞതല്ലാട്ടോ.. ഇങ്ങള് പൊളിയാണ് bro പടച്ചോന്റെ കാവൽ എന്നും undavate👍

  • @wildcaptainkerala7839
    @wildcaptainkerala7839 2 роки тому +8

    സൂപ്പർ ഒന്നും പറയാൻ ഇല്ല നമിച്ചു 🙏🙏🙏🙏❤❤❤

  • @sathidevi4635
    @sathidevi4635 2 роки тому +1

    Mone vallatha sangadam vannu. Safety kooduthal venam etharam work cheyyan. God bless u

  • @nishujanathanishu4486
    @nishujanathanishu4486 2 роки тому +2

    ഒന്നും പറയാനില്ല സൂപ്പർ അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 2 роки тому +27

    സൂപ്പർ അടിച്ചുപോളി വർക്ക് 💚💚💚👍👍👍👍💥💥

  • @balaleelakarun
    @balaleelakarun 2 роки тому +4

    Excellent job GOD Bless you ...... like this worker is very rare to get in our state you are Genius......

  • @akbarmelathanikkal7501
    @akbarmelathanikkal7501 2 роки тому +6

    നിങ്ങളാണ് ശരിക്കും സൂപ്പർ star 👍👌

  • @dineshdinu2736
    @dineshdinu2736 2 роки тому +4

    മച്ചാന്റെ പണി അടിപൊളി 👌👌👌👌🌹🌹🌹👍👍👍

  • @sanoobak7775
    @sanoobak7775 Рік тому

    Nigale sammathichirikkunnu bro👏👏👏👏👏👏💪💪💪

  • @noelantony7399
    @noelantony7399 Рік тому +1

    🤣🤣😂🤣😂😂17:29🤣🤣😂😂🤣😂
    Ath paranjappo thanne adich poyy🤣🤣🤣

  • @Riyass5784
    @Riyass5784 2 роки тому +1

    അല്ലാഹുവിൻ്റെ കാവലും സംരക്ഷണവും നിങ്ങൾക്ക് സദാ വർശിക്കുമാറാകട്ടേ ആമീൻ

  • @basilppl
    @basilppl 2 роки тому +1

    വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് submersible MOTUR ഉണ്ടെങ്കിൽ അതിൻ്റെ ലൈൻ disconnect ചെയ്യണം
    സുരക്ഷ ഉറപ്പ് വരുത്തണം സ്വിച്ചിന് തകരാറ് ഉണ്ടാകാൻ സാധ്യത വന്നാൽ കറൻ്റ് പിടിക്കും

  • @anshid5973
    @anshid5973 2 роки тому +9

    ബ്രോ പൊളിയാണ് സംസാരം സൂപ്പർ🥰🥰🥰

  • @naseemnaseem7821
    @naseemnaseem7821 2 роки тому

    നിങ്ങൾ ക് അള്ളാഹു ദീർഘ യുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ 🤲

  • @sundharanvlogs
    @sundharanvlogs 2 роки тому +3

    നിങ്ങൾ സൂപ്പർമാൻ ആണോ ☮️🔥🔥🔥🔥🔥🔥

  • @ABC-024
    @ABC-024 2 роки тому +6

    അടിപൊളി. നിങ്ങളെ പോലുള്ളവർ മലപ്പുറത്തു മാത്രം ഒതുങ്ങാതെ കേരളം മുഴുവൻ കറങ്ങി നടന്നു സ്വന്തം കഴിവും അതുമൂലം പൊതുജനത്തിന് ഉപകാരവും ഉണ്ടാകട്ടെ.

    • @tekkanz8833
      @tekkanz8833 2 роки тому +1

      തെക്കന്മാര്ക്കും ജീവിക്കണം പുള്ളേ..

  • @AzharOrcha
    @AzharOrcha 2 роки тому +8

    Muringa etha mullu etha athu polichu😆 excellent work man❤️

  • @nishadry1060
    @nishadry1060 2 роки тому +6

    നിങ്ങളുടെ പണി ഏടുക്കുന്നത് ഞങ്ങൾക്ക് നല്ല ഉഷാറാണ് പണി ഏടുക്കാൻ പവർഫുൾ 🌹🌹

  • @raveendranunni3661
    @raveendranunni3661 2 роки тому +1

    Sammadhichu,very good.Pattala kare pole Training cheydha aalanennu thonnunnu.Namaskaram.

  • @khanz5191
    @khanz5191 2 роки тому

    Workil nala athmarthadayund bro. Rabb afiyathoodu koodiyulla deergayus nalkette

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +4

    ഇതേതായാലും അതികഠിനമായ മഹത്തായ വർക്ക് തന്നെ 🙏🙏🤝

  • @primestocksandshares933
    @primestocksandshares933 2 роки тому +1

    വളരെ നന്നായിട്ടുണ്ട് 🌷🌷

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 2 роки тому +12

    Suuuper ❤️ ആയിട്ടുണ്ട് വർക്ക്.
    ഞാൻ മുന്നെ ഒരു വീഡിയോ കണ്ട് ഫോൺ നമ്പർ ചോദിച്ചിരുന്നു. കിട്ടിയില്ല
    ഫോൺ നമ്പർ കിട്ടുമെന്ന പ്രതീക്ഷയോടെ👍

  • @midhunmohan3696
    @midhunmohan3696 2 роки тому

    മച്ചാൻ ആളൊരു കില്ലാഡി തന്നെ

  • @hyderkolappuram5802
    @hyderkolappuram5802 Рік тому

    Inta ponno namichu moone❤❤❤❤❤❤❤❤

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 2 місяці тому

    Great work. Latheefe

  • @sabithtp7422
    @sabithtp7422 Рік тому

    Ring well pottiyal enthe cheyyum. Thaye .
    Please reply 🙏

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому

    Allahu ella idathum kathu rakshikate

  • @serangtdy7393
    @serangtdy7393 2 роки тому +1

    Haed vark machn polie 🥰🥰😍💥

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 роки тому

    Ma sha Allah, Orupad business kittatte ennu prarthikunnu

  • @aanakkaranvp2125
    @aanakkaranvp2125 2 роки тому

    പടച്ചോനെ ഈ muthine കാക്കഅല്ലാ...

  • @ramlam3648
    @ramlam3648 2 роки тому

    Enikkuk ee pani bayangara ishtaa njan kure nooki

  • @edayillammuraleedharan1405
    @edayillammuraleedharan1405 Рік тому

    Kasargod vannit cheyyumo

  • @abdulrahoofabdulrahoof7129
    @abdulrahoofabdulrahoof7129 Рік тому

    Mashaallah
    സുഹൃത്തെ നന്നായി അഡ്വാനിച്ചു. നല്ല ഹാർഡ് വർക്കർ good ജോബ്
    But ഒരു കാര്യം പറയാനുള്ളത് നോമ്പ് എടുത്തു ഇത്രയും risky ജോബിനു ഇറങ്ങരുത്. ഇറങ്ങുമ്പോൾ സേഫ്റ്റി ബെൽറ്റ്‌ dharikkugha
    എല്ലാ വിധ ആശംസകളും 🌹🌹🌹🤝

  • @pathof48
    @pathof48 Рік тому

    ഒന്നും പറയാനില്ല ഇക്ക നിങ്ങള് പൊളി😘❤️, എന്നാലും മണ്ണിടിഞ്ഞ കിണറിലൊക്കെ ഇറങ്ങുമ്പോ കൊറച്ചുടി ശ്രെദ്ധിക്കാനൊട്ടോ.....

  • @samadsamu966
    @samadsamu966 2 роки тому +1

    ഞാനും കിണർ പണിക്കാരനാണ് ബ്രോ 👍👍👍👍👍

  • @jarsaljr5390
    @jarsaljr5390 2 роки тому

    Hahah aleey nalla thug..anee polii man 😍😍🤩

  • @abrahamkm1442
    @abrahamkm1442 2 роки тому +1

    Super work, congrats

  • @gintogeorge5447
    @gintogeorge5447 2 роки тому +4

    തിരിച്ചു കയറി വരുന്നത്. സമ്മതിച്ചു 🙏🏻

  • @gopinathmenon1118
    @gopinathmenon1118 2 роки тому +1

    Ningal trissur diatrictil cheithu tarumo?

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 роки тому +3

    സൂപ്പർ വർക്
    ❤️👌❤️👌👍

  • @kamarulislam1377
    @kamarulislam1377 2 роки тому

    ലത്തീഫ് ബായ്..പഴയ ക്ലാസ് മേറ്റ് 🙌🏻

  • @nafeesathuljalwa9968
    @nafeesathuljalwa9968 2 роки тому

    Bro 23 padavulla kinarann adi bagham poteen clean cheaith ippol kuzhich keattiyal veendum idiyumo pls replay

  • @pinki4375
    @pinki4375 Рік тому

    ഇങ്ങൾ പൊളിയാണ്

  • @roadfromnilambur
    @roadfromnilambur 2 роки тому

    Bro പൊളിച്ചു 🔥🔥

  • @fathimathhiba1223
    @fathimathhiba1223 2 роки тому

    Nalla virthil cleen chayid good 💯😆👌👍

  • @raihanfunx872
    @raihanfunx872 Рік тому

    Ningal trivandrum cheyumo

  • @ahammedve1048
    @ahammedve1048 2 роки тому +1

    JeevithamRachikatea🙆🔥🙏

  • @shibud.a5492
    @shibud.a5492 2 роки тому +9

    Excellent job done . This kind of job need an experienced person like you . Your voice is very pleasant for ears. I highly appreciated your efforts & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS. RAMADAN KAREEM .......SHIBU DEVARAJAN, Louvre hotels group, UAE.

    • @shibud.a5492
      @shibud.a5492 2 роки тому

      @@allroundconstructions1355 you welcome ....

  • @kkp8707
    @kkp8707 Рік тому +1

    Whats the cost of cleaning a 25 feet well

  • @noushadavudheen1168
    @noushadavudheen1168 2 роки тому

    വെള്ളത്തിൽ ഇടുന്ന മോട്ടർ ഓൺ ചെയ്യുമ്പോൾ വെള്ളത്തിൽ ചവിട്ടി നിന്ന് ഓൺ ചെയ്യരുത് ഷോക്ക് അടിക്കൽ ചാൻസ് കൂടുതലാണ് അതുകൊണ്ട് മോട്ടോർ on ചെയ്യുമ്പോൾ വെള്ളത്തിൽ തട്ടാതെയും മുട്ടാതെയും മാറിനിന്ന് ഓൺ ചെയ്യുക കിണറ്റിൽ ഇറക്കുന്നതും ബോർവെൽ ഇറക്കുന്നതും വെള്ളം കമ്മി ഉള്ളപ്പോൾ മൂന്ന് മീറ്ററോളം കറണ്ട് വെള്ളത്തിൽ പാസ്സ് ചെയ്യുന്നതാണ് അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കുക

  • @OLX-hi3vy
    @OLX-hi3vy 2 роки тому +14

    Appreciate your hardwork and enjoyement in work

  • @riyaskunjutty600
    @riyaskunjutty600 2 роки тому +2

    മച്ചാൻ അടിപൊളിയാണ്

  • @venugopalanchelath2854
    @venugopalanchelath2854 2 роки тому +1

    Oru kinar pani undayirunnu, pl give No. Area near PATTAMBI

  • @sameenavegara3393
    @sameenavegara3393 2 роки тому +1

    Supper 😀🌹👍❤️

  • @vishnuvis3002
    @vishnuvis3002 2 роки тому +1

    എല്ലാ യൂട്യൂബർമ്മർക്കും കേൾക്കുന്ന ഡയലോഗ് ഇങ്ങൾക്ക് കേൾക്കേണ്ടി വരൂലാ... 😅😅😄
    " വല്ല പണിക്കും പോയി ജീവിച്ചൂടെ" 😅😅😅😁

  • @remyaanjal4179
    @remyaanjal4179 2 роки тому

    Poliyanu bro....... 👌👌🙏🙏

  • @nishad886
    @nishad886 2 роки тому +1

    എനിക്ക് കിണറിന്റെ പണി ആയിരുന്നു ഇപ്പോൾ ഗൾഫിൽ ആണ് നാട്ടിൽ ചെല്ലുബോൾ ഒരുപാട് ആളുകൾ ഇപ്പോഴും ഷെരിയക്കാൻ വിളിക്കാറുണ്ട് ☺️

  • @TRADINGINTHEZONE-ey7xm
    @TRADINGINTHEZONE-ey7xm 2 роки тому +1

    Superb broo excellent work 101 out of 100....

  • @babudaniel7807
    @babudaniel7807 2 роки тому +1

    Erratum valiya marangal kinaril valarttunnu eathu koattazhatte thamasakaranado

  • @naseervattoli3963
    @naseervattoli3963 2 роки тому

    യൂട്യൂബിൽ വെറുത വീഡിയോ ഇട്ട് ക്യാഷ് വാങ്ങുന്നവൻ അല്ല വളരെ കഷ്ടപ്പെട്ട് തന്നെ ആണ് ഓരോ വീഡിയോ യും ചെയ്യുന്നത് എന്തായാലും സേഫ്റ്റി നോക്കണം 👍👍

  • @renjithganesh7855
    @renjithganesh7855 8 місяців тому

    Ekka...Safety belt ketti erag.....Alegil kayaru support Ayit ketti eragu....

  • @zakariyavairankod4634
    @zakariyavairankod4634 2 роки тому

    Number plz ente veetile kinar ithupole kacharayan arum irangan varunilla tankal varumo

  • @ishakpalakode6153
    @ishakpalakode6153 2 роки тому

    ക്യാമറയും സൂപ്പർ 🌹

  • @reethaprakaslal1529
    @reethaprakaslal1529 2 роки тому

    Shoranur cllean cheyaan varo??

  • @muhammadijaz8805
    @muhammadijaz8805 2 роки тому

    ningal safty mesures illaathe kenaril irangunna vedio idalle please
    helmate oxygen mask
    belt glow shues

  • @suryakantaroul6084
    @suryakantaroul6084 2 роки тому

    how much deep is this well

  • @rafeequedaddy8630
    @rafeequedaddy8630 2 роки тому

    Adipoli. മച്ചാൻ

  • @nuhmanvythiri3238
    @nuhmanvythiri3238 2 роки тому +1

    ന്നാ പോയി ബുക്ക് എടുത്ത് വാഴിച്ചഡാ 15:50 advice ❤❤അന്നേ കിണറുപണി പഠിപ്പിക്കണമ്..

  • @sharafca745
    @sharafca745 2 роки тому

    അല്ലാഹു aafiyathu tharatte

  • @sudee4good_luck663
    @sudee4good_luck663 Рік тому

    അല്ലു അർജുൻ ന്റെ ഒരു ലുക്ക്‌ 😊.. എനിക്ക് മാത്രം ആണോ തോന്നിയത്

  • @ithunjghalude1474
    @ithunjghalude1474 2 роки тому

    Ithinokke like kodukendathu👍👍